ഹോസ്പിറ്റലിന്റെ മണവും, ഉറക്കം നിന്നാൽ ഉള്ള തല വേദനയും എന്റെ ഡെലിവറി സമയം എന്റെ അമ്മായിഅമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഇളയ മരുമോൾ ഹോസ്പിറ്റലിൽ ആയപ്പോൾ ഇതുപോലെ വെളുപ്പിന് ഓടി. ഇന്നും അവർക്ക് വായ്യാതെ വന്നാൽ ഞങ്ങൾ നോക്കണം. ഞാൻ ഒന്നും ചോദിച്ചു വികഷമിപ്പിച്ചിട്ടില്ല. സ്വയം തിരിച്ചറിയാറുമില്ല. മനസിലാക്കും എന്ന് വിചാരിക്കുന്നു.
മനസ്സിലാക്കും എനിയ്ക്ക് അനുഭവം ആണ്. കാരണം എനിയ്ക്ക് അസുഖം എന്തെങ്കിലും വന്ന് ഹോസ്പിറ്റലിൽ പോയാൽ ഉടനെ പറയും എനിയ്ക്ക് ക്യാൻസർ ആണെന്ന് 'മൂന്ന് മക്കൾ ഉള്ള അമ്മയാണ് അവർക്ക് അവരുടെ മൂത്ത മകനെയും മകളെയും ആണ് ഇഷ്ടം എൻ്റെ ഭർത്താവിനെ ഇഷ്ടം അല്ല. അവർക്ക് വയ്യായ വന്നാൽ നോക്കാൻ ഞാൻ ചേട്ടനും മാത്രം മാണ് ഉണ്ടാവാറ്. ഒരുപാട് പോര് എടുത്തിട്ടുണ്ട് . എൻ്റെ മോന് 2 വയസ്സുള്ളപ്പോൾ മോനോട് എനിയ്ക്ക് വിഷം കൊടുക്കാം അല്ലെങ്കിൽ പെട്രോൾ ഒഴിച്ച്ച് കത്തിയ്ക്കാം വേറെ അമ്മയെ കൊണ്ടു തരാം എന്ന് പറഞ്ഞിട്ടുണ്ട്. ഗർഭിണിയായിരുന്നപ്പോൾ ഭക്ഷണം തരാതെ ഇരിന്നിട്ടുണ്ട്. അവർക്ക് ഇഷ്ടപ്പെട്ടഭക്ഷണം വേണമെങ്കിലോ ഡ്രസ്സ് വേണമെങ്കിലോ ഞാൻ തന്നെ വേണം കൊടുക്കാൻ, വീട്ടിൽ ചേട്ടൻ ഉണ്ടെങ്കിൽ എന്നോട് ഭയങ്കര സ്നേഹം കാണിയ്ക്കും. ആളെ നല്ല പേടിയാണ്. അതുകൊണ്ട് തന്നെ പ്രശ്നം ഒന്ന് വേണ്ടാന്ന് കരുതി ഞാനും ചേട്ടനോട് ഒന്നും പറയാറില്ല. ആളെ മുമ്പിൽ വച്ച് എന്നോട് എന്തെങ്കിലും കാണിക്കുകയോ പറയുകയോ ചെയ്താൽ ചേട്ടൻ പ്രശ്നം ഉണ്ടാക്കും. മറ്റു 2 മക്കളും തിരിഞ്ഞ് നോക്കാറില്ല. അവസാനം മരിയ്ക്കുന്നതിന് 2 ദിവസം മുഴുവനും എന്നോട് ഭയങ്കരമാപ്പ് പറയൽ ആയിരുന്നു അമ്മ നല്ലത് തിരിച്ചറിയാൻ വൈകി പോയി മോള് അമ്മയ്ക്ക് മാപ്പ് തരണം നിൻ്റെ കാല് ഞാൻ പിടിയ്ക്കാം. 'ഞാൻ ചോദിച്ചു. അമ്മ എന്താ ഇങ്ങിനെ സംസാരിയ്ക്കണത് എന്ന് ചോദിച്ചപ്പോൾ കരഞ്ഞു. അവർ അടുത്ത ദിവസം മരിയ്ക്കും എന്ന് ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല. ഞാൻ വാടകയ്ക്കാണ് താമസ യിക്കുന്നത് ബോഡി ചേട്ടന്റെയോ ചേച്ചിയുടെ യോ വീട്ടിൽ കൊണ്ടുപോകാമോ എന്ന് ചോദിച്ചപ്പോൾ ഇനി പൊതുദർശനത്തിന് വൈക്കണ്ട ആവശ്യം ഇല്ല. മെഡിക്കൽ കോളേജിൽ കൊടുത്തേയ്ക്കാൻ ആണ് അവർ പറഞ്ഞത്. ഞങ്ങൾ വാടകവീട്ടിലേയ്ക്ക് കൊണ്ടുവന്ന് ചടങ്ങുകൾ എല്ലാം ഭംഗിയാക്കി. അവരുടെ ഒരു സഹായവും വാങ്ങിയില്ല. അടിയന്തിര സമയത്ത് വൃദ്ധ സദനത്തിൽ ഭക്ഷണം കൊടുത്തു. പക്ഷെകല്യാണം കഴിഞ്ഞ് 23 വർഷം സമാധാനം എന്താന്ന് ഞാൻ അറിഞ്ഞിട്ടില്ല. ഒരു ഓണത്തിന് എല്ലാവർക്കും ഓണക്കോടി കൊടുക്കുമ്പോൾ എനിയ്ക്കും ചേട്ടനും മോനും തന്നിട്ടില്ല. ഒരു വർഷം പ്പോലും അവരുടെ മരണം വരെ അച്ഛനും അമ്മയ്ക്കും ഓണക്കോടി ഞാൻ മുടക്കിയിട്ടില്ല.
ചില വീടുകളിൽ മരുമകന് നടുനുറുക്ക് മരുമകൾക്ക് വാല്😂😂😂 ഇതെൻ്റെ വാക്കല്ല പഴയ ഒരു ചൊല്ലാണ്😂👏👏👏🤝👍❤️
@@roshinisatheesan562 ശെരിയാണ് ♥️
ഞാനും ഇതെ അവസ്ഥയിൽ പോകുന്നു.. Good msg 🙏
ഹോസ്പിറ്റലിന്റെ മണവും, ഉറക്കം നിന്നാൽ ഉള്ള തല വേദനയും എന്റെ ഡെലിവറി സമയം എന്റെ അമ്മായിഅമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഇളയ മരുമോൾ ഹോസ്പിറ്റലിൽ ആയപ്പോൾ ഇതുപോലെ വെളുപ്പിന് ഓടി. ഇന്നും അവർക്ക് വായ്യാതെ വന്നാൽ ഞങ്ങൾ നോക്കണം. ഞാൻ ഒന്നും ചോദിച്ചു വികഷമിപ്പിച്ചിട്ടില്ല. സ്വയം തിരിച്ചറിയാറുമില്ല. മനസിലാക്കും എന്ന് വിചാരിക്കുന്നു.
Onnum manasilakilla,
മനസ്സിലാക്കും എനിയ്ക്ക് അനുഭവം ആണ്. കാരണം എനിയ്ക്ക് അസുഖം എന്തെങ്കിലും വന്ന് ഹോസ്പിറ്റലിൽ പോയാൽ ഉടനെ പറയും എനിയ്ക്ക് ക്യാൻസർ ആണെന്ന് 'മൂന്ന് മക്കൾ ഉള്ള അമ്മയാണ് അവർക്ക് അവരുടെ മൂത്ത മകനെയും മകളെയും ആണ് ഇഷ്ടം എൻ്റെ ഭർത്താവിനെ ഇഷ്ടം അല്ല. അവർക്ക് വയ്യായ വന്നാൽ നോക്കാൻ ഞാൻ ചേട്ടനും മാത്രം മാണ് ഉണ്ടാവാറ്. ഒരുപാട് പോര് എടുത്തിട്ടുണ്ട് . എൻ്റെ മോന് 2 വയസ്സുള്ളപ്പോൾ മോനോട് എനിയ്ക്ക് വിഷം കൊടുക്കാം അല്ലെങ്കിൽ പെട്രോൾ ഒഴിച്ച്ച് കത്തിയ്ക്കാം വേറെ അമ്മയെ കൊണ്ടു തരാം എന്ന് പറഞ്ഞിട്ടുണ്ട്. ഗർഭിണിയായിരുന്നപ്പോൾ ഭക്ഷണം തരാതെ ഇരിന്നിട്ടുണ്ട്. അവർക്ക് ഇഷ്ടപ്പെട്ടഭക്ഷണം വേണമെങ്കിലോ ഡ്രസ്സ് വേണമെങ്കിലോ ഞാൻ തന്നെ വേണം കൊടുക്കാൻ, വീട്ടിൽ ചേട്ടൻ ഉണ്ടെങ്കിൽ എന്നോട് ഭയങ്കര സ്നേഹം കാണിയ്ക്കും. ആളെ നല്ല പേടിയാണ്. അതുകൊണ്ട് തന്നെ പ്രശ്നം ഒന്ന് വേണ്ടാന്ന് കരുതി ഞാനും ചേട്ടനോട് ഒന്നും പറയാറില്ല. ആളെ മുമ്പിൽ വച്ച് എന്നോട് എന്തെങ്കിലും കാണിക്കുകയോ പറയുകയോ ചെയ്താൽ ചേട്ടൻ പ്രശ്നം ഉണ്ടാക്കും. മറ്റു 2 മക്കളും തിരിഞ്ഞ് നോക്കാറില്ല. അവസാനം മരിയ്ക്കുന്നതിന് 2 ദിവസം മുഴുവനും എന്നോട് ഭയങ്കരമാപ്പ് പറയൽ ആയിരുന്നു അമ്മ നല്ലത് തിരിച്ചറിയാൻ വൈകി പോയി മോള് അമ്മയ്ക്ക് മാപ്പ് തരണം നിൻ്റെ കാല് ഞാൻ പിടിയ്ക്കാം. 'ഞാൻ ചോദിച്ചു. അമ്മ എന്താ ഇങ്ങിനെ സംസാരിയ്ക്കണത് എന്ന് ചോദിച്ചപ്പോൾ കരഞ്ഞു. അവർ അടുത്ത ദിവസം മരിയ്ക്കും എന്ന് ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല. ഞാൻ വാടകയ്ക്കാണ് താമസ യിക്കുന്നത് ബോഡി ചേട്ടന്റെയോ ചേച്ചിയുടെ യോ വീട്ടിൽ കൊണ്ടുപോകാമോ എന്ന് ചോദിച്ചപ്പോൾ ഇനി പൊതുദർശനത്തിന് വൈക്കണ്ട ആവശ്യം ഇല്ല. മെഡിക്കൽ കോളേജിൽ കൊടുത്തേയ്ക്കാൻ ആണ് അവർ പറഞ്ഞത്. ഞങ്ങൾ വാടകവീട്ടിലേയ്ക്ക് കൊണ്ടുവന്ന് ചടങ്ങുകൾ എല്ലാം ഭംഗിയാക്കി. അവരുടെ ഒരു സഹായവും വാങ്ങിയില്ല. അടിയന്തിര സമയത്ത് വൃദ്ധ സദനത്തിൽ ഭക്ഷണം കൊടുത്തു. പക്ഷെകല്യാണം കഴിഞ്ഞ് 23 വർഷം സമാധാനം എന്താന്ന് ഞാൻ അറിഞ്ഞിട്ടില്ല. ഒരു ഓണത്തിന് എല്ലാവർക്കും ഓണക്കോടി കൊടുക്കുമ്പോൾ എനിയ്ക്കും ചേട്ടനും മോനും തന്നിട്ടില്ല. ഒരു വർഷം പ്പോലും അവരുടെ മരണം വരെ അച്ഛനും അമ്മയ്ക്കും ഓണക്കോടി ഞാൻ മുടക്കിയിട്ടില്ല.
@@vishnuvichu8462 എനിയ്ക്കും. ഗർഭിണി ആയപ്പോൾ ഭക്ഷണം കണക്കു പറയുമായിരുന്നു. കുഞ്ഞിനെ ജീവനോടെ കിട്ടില്ല എന്നുവരെ പറഞ്ഞു.
@@AppusSimpleIdeas 😔😔♥️♥️
@@reshmapnair6420 ♥️♥️♥️
ഒരു മിക്ക വീട് എന്നല്ല ഒട്ടുമിക്ക വീടുകളിലും എന്നാണ് ശരിയായ പ്രയോഗം.
Super and good message for the society 👌👌🥰🥰
@@sujamenon3069 Thank you 🥰💖
100%സത്യം മരുമകളുടെ വാക്കുകൾ
Ente ammayiammaye patti enikku onnum parayanilla 😂😂😂😂 paranjal koodipovum 😅😅
100% സത്യം എൻ്റെ അനുഭവം
@@geoily Thank you 🥰💖
നന്ദുസ് ഫാമിലി നല്ല മെസ്സേജ് 👌👌👍👍🙏🙏❤️❤️🌹🌹
@@anithamb9186 Thank you 🥰💖
എന്റെ കുറെ ഫ്രഡ്സ് ഉണ്ട് averde ഒക്കെ അമ്മായിമ്മ മാർ ഇങ്ങനെ തന്നെ
@@saleesworld9 sheriyanu 😔♥️
സൂപ്പർ വിഡിയോ നല്ല മെസ്സേജ് 🥰
@@radamani8892 Thank you 🥰💖
നല്ല oru msg എന്തായാലും അടിപൊളി 🥰🥰🥰
@@amnachiamnachi7301 Thank you 🥰💖
Good message
സത്യം❤❤❤❤❤
@@Raji74 Thank you 🥰💖
ഇതിൻ്റെ പാർട്ട് 2 വേണം
1000000 പ്രാവശ്യം സത്യം
Good message ...❤❤
@@DivyamolDevarajan Thank you 🥰💖
Sathyam aannu ithu maximum vettulum inganae aannu 👍😊
@@vaigak8425 Thank you 🥰💖
സൂപ്പർ അമ്മയാണ്
♥️♥️♥️
Very good message adipoli
@@anjupillai1342 Thank you 🥰💖
സൂപ്പർ 👍👍
@@miniramesan3442 Thank you 🥰💖
Very good video
Thank you 🥰💖
Ammayude kaiyil ninnu mals adichumaattiysppol nanduvinde oru aacting sooperanetto👍👍👍👍👌👌👌
@@SakuthalaV-pl7xo 😄😄😄
🥰🥰🥰
@@vlogsbykarthu-fn6mz 🥰💖
Good message 😄😃
@@suseelamenon4209 Thank you 🥰💖
💯👍
❤❤❤
@@AsifAbdullah-jo1eb ♥️♥️♥️
എന്റെ വീടിന്റെ അടുത്ത് ഇങ്ങനെ തന്നെ ആണ് ആ വീട്ടിൽ
@@SoumyaJishad 😔😔😔
മരുമോളുടെ sound എന്തോ പോലെ തോന്നുന്നു 😄
@@thamarashifi1013 😊🙏
Super❤️❤️
Thank you 🥰💖
Nalla video
@@SanuRani-i3i Thank you 🥰💖
Nalla message gud vedio
@@Saju436 Thank you 🥰💖
Super video
@@chithravaidyanathan2316 Thank you 🥰💖
Yes super video
@@sudhavijayan78 Thank you 🥰💖
മാളൂന്റെ അമ്മ വേഷം ആണ് നല്ലത്
@@MohammedshijasMohammedshijas Thanks Dear 🥰💖
Bharthavu kudikunath bharyake engane kuttam varum athu enike manassilayilla
@@suchithraNair-fg8zo athinte karanam avarke ariyu 🙏
Super video p0lichu nalla message
Thank you 🥰💖
❤
@@jayajose7323 ♥️♥️♥️
Very good
@@devivibindevivibin9888 Thank you 🥰💖
💯
♥️♥️♥️
Adipoli chechi
Reality 😢😢
@@ramyajagga Thanks Dear 🥰💖
🎉🎉🎉🎉🎉
♥️♥️♥️
മാളു ന്റെ അമ്മ വേഷം ആണ് കൂടുതൽ super കുശുമ്പി അമ്മ 😜
@@sreelakshmi8164 Thanks Dear 🥰💖
150 രൂപേടെ മാക്സി,250 രൂപേടെ സാരി .. ..
ലകഷങ്ങൾ കൈവന്നു. 😂😂😂😂
@@ushakumaris7752 😄😄😄
100sariya,ente vtl ethu thane
മരുമോളുടെ sound... 🙄
@@binnijose2041 thudakkam alle pediyode aanu cheyunathu, ellam sheriyakum. Support koode undayal mathi 😊💖
100%
@@SamithaV.A Thank you 🥰💖
Super video❤
@@pramoddas3627 Thank you 🥰💖
Ellavarim red dress aanallo
@@Subaidabm-q9y 😄😄😄
Ivar randuperum sisters aano
@@aadhys-l3u cousin sis ♥️
അച്ചു അമ്മ വേഷം കൊള്ളൂല.
@@MohammedshijasMohammedshijas 🙏🙏🙏
Marumon hospitalil ayappol thallak hospitalile manam pidikkumo ivare enike ishtam alla otta episodilum 😡😡
@@shantythomas1628 🙏🙏🙏
Ethu sathiyamaaaa
Over acting
@@jyothisosa 🙏
💯
@@devikannamboothiri8879 ♥️♥️♥️
Super❤️❤️
Thank you 🥰💖
💯
💯