ഉമ്മ മരുമോൾക്ക് ഫ്രഷ് പഴങ്ങൾ പറിച്ചു കൊടുക്കാൻ വീട്ടിലെ പഴതോട്ടത്തിലേക്🍇🥭LOVE|FAMILY|COUPLE

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 312

  • @eshajasmin
    @eshajasmin 6 днів тому +5

    എനിക്ക് ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണുന്നത് ഇഷ്ട്ടമാണ്

  • @MNK-gamerz
    @MNK-gamerz 3 дні тому +3

    നോനി പഴം അത്യമായി കാണുന്നവർ ഇവിടെ ലൈക് ❤

  • @kappadkitchen
    @kappadkitchen 8 днів тому +5

    മാവ് പൂത്തത് ഉഷാറായി 👍👌😍ഉമ്മാക്ക് സലാം 🧡

  • @haznathedpl9305
    @haznathedpl9305 10 днів тому +13

    Masha allah ❤adi poliyan video ❤nalla umma uppa ishttan ❤

  • @MNK-gamerz
    @MNK-gamerz 3 дні тому

    ചക്കരേ ഓറഞ്ചു കഴിച്ചോ കുഞ്ഞു വാവ നല്ല കളർ വെക്കും 🥰🥰🥰🥰🥰

  • @SubaidaSubu-j7g
    @SubaidaSubu-j7g 3 дні тому

    നിജാസ് നല്ല ചെക്കൻ അനുജന് നല്ല ഒരു പെണ്ണിനെ കിട്ടട്ടെ അനുജൻഉമ്മയപോലെ ത

  • @Muhammadizdan
    @Muhammadizdan 10 днів тому +8

    കാണാൻ നല്ല ബംഗിയുണ്ട് 😍

  • @farshanafarshu5541
    @farshanafarshu5541 9 днів тому +36

    ചക്കരക് നല്ല അമ്മായിമ്മാനെ ഉപ്പാനെ ആണ് മാഷാഅല്ലാഹ്‌ കിട്ടിയത് 🥰🥰🥰

  • @jabbarjabbar3523
    @jabbarjabbar3523 10 днів тому +13

    ഞാൻ ജിദ്ദയിൽ ഇ പച്ചപ്പ്‌ കാണിച്ച് തന്ന നൗഫലിന്റ അളിയന് 👍❤️

  • @ThanseehaThansi-mr9xx
    @ThanseehaThansi-mr9xx 10 днів тому +8

    Enik ivarude vloge kanunnadha eshttam karanam ellarum snehathil angottum ingottum samsarikkunnu anganeya vendath

  • @Bushrapk-hs6ne
    @Bushrapk-hs6ne 10 днів тому +5

    Kollamveedum parisaravum. Super

  • @jasnafaisal5381
    @jasnafaisal5381 9 днів тому +13

    Miracle fruit കഴിച്ചിട്ട് പുളിയുള്ള എല്ലാം മധുരമായിരിക്കും 👍🏻

  • @rasiyakhaleel6221
    @rasiyakhaleel6221 3 дні тому +1

    Wa Alaikumussalaam

  • @ziyaminha6003
    @ziyaminha6003 6 днів тому +2

    Nijasita umma nalla umma ❤

  • @muhammedbasith5306
    @muhammedbasith5306 10 днів тому +6

    ഞാൻ ആദ്യായിട്ടാണ് കാണുന്നത്

  • @MNK-gamerz
    @MNK-gamerz 3 дні тому +1

    ഫുൾക് വിഡിയോ വിടണേ നിജാസ് 🥰🥰🥰🥰

  • @Uniquevibers-m1y
    @Uniquevibers-m1y 5 днів тому +1

    നോനി ഫ്രൂട്ട്... Smell ഒരു ജാതി സ്മെല്ലാണ്

  • @moideenmubshir-ox7hr
    @moideenmubshir-ox7hr 6 днів тому +1

    Full video venam

  • @umaibhanu8403
    @umaibhanu8403 9 днів тому +4

    നോനിപ്പഴം നല്ല വിലയാണ്. ഒരു പാട് രോഗങ്ങൾക്കു പഴമാണ്.

    • @shaharbanp9718
      @shaharbanp9718 9 днів тому

      മണം സഹിക്കില്ല 😀

  • @Thanooja-gj3bs
    @Thanooja-gj3bs 9 днів тому +6

    അടിപൊളി ഫാമിലി

  • @sharafuVilayil
    @sharafuVilayil 9 днів тому +7

    ഫ്രൂട്സ് തോട്ടത്തിന്റെ ഫുൾ വീഡിയോ വിടണം nijaas bro…ok

  • @sahlarafi1132
    @sahlarafi1132 10 днів тому +12

    ഒരുദിവസം അങ്ങോട്ട് വരട്ടെ,parichu തിന്നാൻ ..

  • @Malaga097
    @Malaga097 10 днів тому +8

    Pontha vettitt garden tour cheyyu❤️🥰

  • @BasheerBabu-e1x
    @BasheerBabu-e1x 9 днів тому +4

    മാഷാ അള്ള നല്ല ഉഷ്ട്ടായി❤

  • @SahadhiyaKunjol-kk5yu
    @SahadhiyaKunjol-kk5yu 9 днів тому +6

    ചക്കരേ നിജാസ് സുഖമല്ലേ എല്ലാവർക്കും ഉപ്പാക്കും ഉമ്മാക്കും

  • @jsworld1676
    @jsworld1676 10 днів тому +3

    Enikk ningade parambum fruits plantsum okkeulla video kanunnath bhayankara ishttaman

  • @ShizaN-i9x
    @ShizaN-i9x 10 днів тому +3

    എന്നും ഇതു പോലെ ഉണ്ടാവട്ടെ

  • @shz7162
    @shz7162 10 днів тому +5

    Garbanigal orange kazikunnathu nallathanu❤️❤️❤️

  • @MohammadBejja
    @MohammadBejja 9 днів тому +3

    Ningala thottam kanan ishtaman

  • @FellaMol-o5q
    @FellaMol-o5q 10 днів тому +3

    Ningale family super

  • @thaslima5210
    @thaslima5210 10 днів тому +3

    സൂപ്പർ 👍👍👍👍❤️❤️❤️❤️

  • @eshajasmin
    @eshajasmin 6 днів тому +2

    Full വീഡിയോ ഇടണേ

  • @Maimoona.40
    @Maimoona.40 7 днів тому +2

    മാഷാ അള്ളാ അൽഹംദുലില

  • @RubeenaSathar-j7t
    @RubeenaSathar-j7t 7 днів тому +1

    Fruits marathinoke vellamozikano?

  • @rasiyakhaleel6221
    @rasiyakhaleel6221 3 дні тому +1

    Masha

  • @meeranmp5323
    @meeranmp5323 6 днів тому +1

    Xneetakki idukayanenkil place adipoli ayene

  • @YahiyanazarP
    @YahiyanazarP 10 днів тому +5

    നിജാസ് വീഡിയോ അടിപൊളി

  • @ShakeelaNaser
    @ShakeelaNaser 10 днів тому +10

    Chakkare orange kayikku kuttikk nalla niram kittum

  • @nafeesaali-iw6jg
    @nafeesaali-iw6jg 10 днів тому +16

    നിങ്ങക്ക് എത്ര സെന്റ് സ്ഥലാ

  • @RashidaFarhath-tc6ns
    @RashidaFarhath-tc6ns 10 днів тому +3

    Sugarine nallatha Noni juice

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 9 днів тому +4

    Njaghalude aduth ethine mullathha ennuparayum

  • @RiyasRiyas-i9n
    @RiyasRiyas-i9n 9 днів тому +4

    ഫുൾ veedio വേണം 😍👍

  • @sumayyaniaz7504
    @sumayyaniaz7504 10 днів тому +5

    Veed correct evdeyaanu, angot verunund plss reply, ellavareyum kananam pne thottavum

  • @Shafeeqpk786Shafeeq78
    @Shafeeqpk786Shafeeq78 10 днів тому +2

    Sooper vedeo.... Beautifull

  • @fathimashenzafathimashenza
    @fathimashenzafathimashenza 10 днів тому +3

    പറമ്പ് സൂപ്പർ 😂😂

  • @ShameemaShameema-ms6du
    @ShameemaShameema-ms6du 10 днів тому +11

    നിങ്ങൾ കാണിച്ചു തന്ന മുള്ളൻ ചക്കയും ക്യാൻസർന്നു നല്ലതാണ്...

  • @asmaak5942
    @asmaak5942 10 днів тому +11

    അസ്സലാമു അലൈക്കും. എല്ലാവർക്കും സുഖമല്ലേ 🥰

  • @afeefabinthaboobacker9444
    @afeefabinthaboobacker9444 10 днів тому +6

    നോനിപ്പഴം എന്റെ വീട്ടിൽ ഉണ്ട്
    കുറെ നാൾ glass bottle ഇട്ട് വെച്ചിട്ട് നീര് കുടിക്കും
    Sugar നു best ആണ്

  • @cristianoshorts9910
    @cristianoshorts9910 10 днів тому +4

    Endokke chakkare❤❤

  • @Saleemcv-lf7yj
    @Saleemcv-lf7yj 9 днів тому +5

    നിങ്ങളുടെ പറമ്പ് നല്ല വൈബ് ഉണ്ട്

  • @nihlathannu9335
    @nihlathannu9335 10 днів тому +7

    അടിപൊളി വീഡിയോ

  • @fathimasafiya
    @fathimasafiya 9 днів тому +2

    Orange thai kitto

  • @JasminJaaz00
    @JasminJaaz00 10 днів тому +5

    Njn 5month pregnant ahnu saudiyila ullath. Chambakkayum chakka okke kaanumbo kothi aavunnu😩😩😊

  • @shefeerabasheer8153
    @shefeerabasheer8153 8 днів тому +2

    Milk fruit.... Star fruit

  • @SoujathSouju-l6r
    @SoujathSouju-l6r 10 днів тому +12

    അടി പൊളി😂 ഇഴ ജന്തുക്കൾ ഉണ്ടാവോ നോക്കണം🤔❤

  • @ayesha12399
    @ayesha12399 10 днів тому +4

    ഞങ്ങളുടെ വീട്ടിലുണ്ട് കൊല്ലത്തിൽ ഒരു പ്രാവശ്യമേ കാണിക്കുകയുള്ളൂ

  • @khairunnisaa5807
    @khairunnisaa5807 9 днів тому +2

    മിൽക്ക് ഫ്രൂട്ട് എത്ര കാലം എടുക്കും കായ്ക്കാൻ
    ഞാൻ നട്ടിട്ട് 4 വർഷമായി ഇതുവരെ കായ്ച്ചിട്ടില്ല

  • @rrrrn-family
    @rrrrn-family 10 днів тому +5

    പ്രകൃതി എത്ര സുന്ദരം 👍🏼

  • @Jamshi9633
    @Jamshi9633 10 днів тому +8

    Garden full veedyo venam

  • @muneerasiraj8895
    @muneerasiraj8895 10 днів тому +7

    Full vidio idane bro 🥰👍👍😋😋

  • @NihadsubuNihadsubu
    @NihadsubuNihadsubu 10 днів тому +7

    ഉമ്മ പാവം

  • @Suneeramk444Mk44
    @Suneeramk444Mk44 9 днів тому +5

    Ee parambp nannakkiuaal naallatha

  • @Ayramujeeb1234
    @Ayramujeeb1234 9 днів тому +1

    ഓറഞ്ച് നമ്മുടെ മലപ്പുറം ജില്ലയിലും ഇങ്ങനെ ഉണ്ടാകുമോ

  • @muhammedbasith-c2v
    @muhammedbasith-c2v 10 днів тому +6

    മാഷാ അള്ളാഹ 🤲🏼🤲🏼🤲🏼🤲🏼

  • @ashraf.1581
    @ashraf.1581 10 днів тому +2

    Mashallah. Adipoli

  • @remachandran1798
    @remachandran1798 10 днів тому +21

    ചക്ക മാങ്ങ ഇതൊക്കെ തിന്നുമ്പോൾ ജഗളെ ഓർക്കണം

  • @SafiyaPm-x8i
    @SafiyaPm-x8i 7 днів тому +1

    കാണണം

  • @hashimfamily9209
    @hashimfamily9209 10 днів тому +2

    Ithil nalla onnhu clng akkiyal pedikandu pokaloo nalla fruits kayaikkamlao

  • @Ramshi9920
    @Ramshi9920 10 днів тому +4

    Adipoli❤

  • @Soudharaheemsoudharaheem
    @Soudharaheemsoudharaheem 7 днів тому +2

    9:13 നോനി പഴം ഒരു ബഡ് സ്മേലും ടേസ്റ്റ് ആണ് 😢

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 10 днів тому +15

    മാഷാ അല്ലാഹ് കാണാൻ സൂപ്പർ ആണ് , full വീഡിയോ ഇടണേ

  • @princyperinthalmanna89
    @princyperinthalmanna89 10 днів тому +6

    Umma❤ nijasinte ummaye nerirtu kanan agrahamund😊🥰

  • @muhsinamooz6736
    @muhsinamooz6736 9 днів тому +1

    Idh aarude pramban nimgadanneno ariyaathond choichadbaatto

  • @VeeranNenmini
    @VeeranNenmini 5 годин тому

    🥰🥰🥰

  • @diludil4754
    @diludil4754 10 днів тому +2

    ❤❤❤അടിപൊളി

  • @VeeranNenmini
    @VeeranNenmini 5 годин тому

    👍👌😍🧡

  • @VeeranNenmini
    @VeeranNenmini 5 годин тому

    🥰🥰🥰🥰🥰

  • @Thansi-d8q
    @Thansi-d8q 6 днів тому +2

    😍

  • @nijavudeennijavudeen4887
    @nijavudeennijavudeen4887 9 днів тому +2

    Super video

  • @izafathimarizvan1841
    @izafathimarizvan1841 10 днів тому +3

    Thottam full video idananee😊

  • @linsanoor2352
    @linsanoor2352 8 днів тому +1

    അത് വഴി പോകുമ്പോൾ ഈ തോട്ടം ശ്രദ്ധി ക്കാറുണ്ട്

  • @ashikusmanworld37
    @ashikusmanworld37 10 днів тому +2

    Mashallah....

  • @Muhammadizdan
    @Muhammadizdan 10 днів тому +5

    ഫുൾ വീഡിയോ ഇടണേ

  • @Athikka-pe8vr
    @Athikka-pe8vr 9 днів тому +1

    ക്കൊല്ലം എവിടെയാണ് നിങ്ങളുടെ വിട്

  • @sajnasajna-lm5nw
    @sajnasajna-lm5nw 10 днів тому +4

    Full video eduvo

  • @Anzaaahanuuhh
    @Anzaaahanuuhh 10 днів тому +1

    chakkara entha konjunneer

  • @raseenarasee751
    @raseenarasee751 2 дні тому

    👍🏻👍🏻👍🏻❤❤

  • @VeeranNenmini
    @VeeranNenmini 5 годин тому

    👍❤

  • @shahidabeevi3496
    @shahidabeevi3496 10 днів тому +2

    മാഷാ അല്ലാഹ്

  • @Saan.aahh__
    @Saan.aahh__ 10 днів тому +5

    Masha allah

  • @rashafabin8278
    @rashafabin8278 9 днів тому +4

    👍🏻👍🏻👍🏻👍🏻👍🏻

  • @remlathpp5534
    @remlathpp5534 10 днів тому +7

    Nalla resam nd thottam 👍

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 10 днів тому +10

    എന്ത് രസാ അവിടെയൊക്കെ കാണാൻ 😊👍 ചക്കരയുടെ പഴയ വീടിന്റെ പോലെ വേറൊരു vibi ഇവിടെയും 🥰❤️

  • @RaamizCP
    @RaamizCP 10 днів тому +5

    Chakkarante pall undhi varunnund ummane pole avum

  • @KLMAMPAD
    @KLMAMPAD 7 днів тому +1

    aavishy kkaru undangil nijasinte veetil chennal mathi

  • @RasheedaMuhammed-t7f
    @RasheedaMuhammed-t7f 10 днів тому +2

    എൻ്റെ വീട്ടിൽ ഉണ്ട് ആ പഴം ഞങ്ങൾ അത് കളയലാണ് അത് എന്താ ചെയ്യൽ ഒന്ന് പറഞ്ഞു തരുമോ

  • @artbyrfr6383
    @artbyrfr6383 8 днів тому +1

    എൻ്റെ വീട്ടിൽ ആ പഴം ഉണ്ട് വല്ലാത്ത ഒരു മണമാണ് ആർക്കും പറ്റുന്നില്ല

  • @Jaseela-d5l
    @Jaseela-d5l 9 днів тому +2

    ഫുൾ വിഡിയോ ഇടണേ

  • @afnafanumoosa
    @afnafanumoosa 10 днів тому +4

    Milk fruit

  • @ShafeeqShafeeq-f2j
    @ShafeeqShafeeq-f2j 10 днів тому +15

    മാഷല്ലാഹ് 👌👌👌