The Naming Ceremony | Malayalam Sketch | Arun Pradeep

Поділитися
Вставка
  • Опубліковано 14 жов 2024
  • The Naming Ceremony malayalam sketch by Arun Pradeep
    follow me on Instagram :
    / arunpradeepmusic

КОМЕНТАРІ • 820

  • @sreehariayyil
    @sreehariayyil 2 роки тому +721

    1:41... ' ഓം കാട്ടുമാക്കായ നമ: '......ejjathi മന്ത്രം.... Arun bro... നിങ്ങൾ super ആണ്....😂❤️

    • @arunvipin7069
      @arunvipin7069 2 роки тому +4

      🤣🤣🤣

    • @JF59122
      @JF59122 2 роки тому +6

      Sathyam! chirich ente oru rib odinjenna thonunne... 😂😂😂

  • @Cine_wood
    @Cine_wood 2 роки тому +1019

    ചുമ്മാ വന്ന് ചിരിപ്പിച്ചിട്ടു പോയി ബ്രോ നീ വേറേ ലെവൽ😃

  • @railfanabhi
    @railfanabhi 2 роки тому +283

    2:00 fistula എജ്ജാതി പേര് 😂😂😂😂😂🤣🤣🤣🤣arun ചേട്ടൻ always lub😘❤️

    • @adit27j
      @adit27j 2 роки тому +4

      Njan climax il pulli Dracula enn idum enna karuthiyau.....
      But ithu ❤️❤️❤️❤️
      Creativity tannai 😂😂😂😂😂😂😂

    • @ytofficial852
      @ytofficial852 2 роки тому +3

      @@muhammedlamyp.j9860 Febinte Fum Justinte istum Bradulede ula😆

  • @bhagyalakshmi7350
    @bhagyalakshmi7350 2 роки тому +545

    And the name of their second child will be "Spatula"✨

  • @Bella_953
    @Bella_953 2 роки тому +283

    മറ്റുള്ളവരെ ചിരിപ്പിക്കുക എളുപ്പമല്ല, പക്ഷേ Arun bro pure comedy with expression vere level 🥰🥰

  • @afal007
    @afal007 2 роки тому +193

    *01:55** when poojari met a person matching his vibe.....🧑🏻‍🦯*

  • @indhrajitham612
    @indhrajitham612 2 роки тому +126

    1:40 iconic scene of the video😂

  • @pam3102
    @pam3102 2 роки тому +59

    "Entho kunja?" "Manushya kunj.. "
    Epic 🤣🤣

  • @imrobin9783
    @imrobin9783 2 роки тому +372

    Entho Kunja : Manushya Kunj 😂😂 and Also Bradula 🤣
    Bro your content is simply out of this world , keep it going 💯

  • @aswinsid1222
    @aswinsid1222 2 роки тому +454

    I haven't expected it will be Fistula 😂😂😂 Damn bro 😂😂 You got some pure talent 🤣🤣🤣

  • @Aron224.
    @Aron224. 2 роки тому +74

    "Ippo peru kittiyillel naale 28ine ente 16 plan chyum" 😭😭🤣🤣🤣

  • @elegentface8836
    @elegentface8836 2 роки тому +600

    Arun pradeep never disappoint us 😎😎
    Such a talented person he is 🔥🔥🔥

  • @giridharalakkadan
    @giridharalakkadan 2 роки тому +152

    I can't stop laughing, ayyo 😂😂 natural talent 😍👑

  • @sreeranjiniramesh9436
    @sreeranjiniramesh9436 2 роки тому +102

    Chettan pwoli as always
    Febin+Justin+Bradula=Fistula🤣🤣🤣🤣

  • @resmisasi1292
    @resmisasi1292 2 роки тому +24

    Ho That Fistula😂😂
    Entammo pottichirich poyi
    Arun Chettan Ishtam🥰

  • @CaptainJackSparrow31
    @CaptainJackSparrow31 2 роки тому +14

    ഏതാ കൊച്ചു
    മനുഷ്യ കൊച്ചു
    😂😂😂😂😂

  • @hvk3929
    @hvk3929 Рік тому +1

    ചിരി നിർത്താൻ കൊറച്ച് പാട് പെട്ടു. വെറുതെ ഇരുന്നു ചിരിക്കുന്നെന്ന് പറഞ്ഞ് നല്ല ചീത്തയും കേട്ടു.

  • @sarfashju7776
    @sarfashju7776 2 роки тому +11

    Warning : ഫുഡ്‌ കഴിച്ചോണ്ടിരിക്കുമ്പോ ഈ വിഡിയോ കാണാൻ നിക്കരുത്, ചിരിച് ചിരിച് ഫുഡ് തലച്ചോറ്റിൽ എത്താൻ ചാൻസ് ഉണ്ട് 🤣🤣🤣

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 роки тому +87

    എന്റെ Cousin ഇതുപോലെ സ്വന്തം Orientation ആയിരുന്നു... പുള്ളിക്കാരി അങ്കണവാടിയിൽ പോയപ്പോ Teacher പേര് ചോദിച്ചപ്പോ ഇഷ്ടം ഉള്ള പേര് പറഞ്ഞു... അങ്ങനെ അതായി പേര് 😂😂

  • @archaajith381
    @archaajith381 2 роки тому +2

    ഒരാളെ കരയിക്കാൻ വളരെ എളുപ്പം ആണ്. പക്ഷേ മറ്റൊരാളെ ചിരിപ്പികുക എന്നത് വലിയ ഒരു കഴിവ് തന്നെയാണ്. You are really talented Chetta❤️

  • @vipinvnair9545
    @vipinvnair9545 2 роки тому +43

    ഇജ്ജാധി climax.... ചിരിച്ചു ചുമച്ചു..... 😝😝😝😝😂😂😂😂😂

  • @SreeHarish8
    @SreeHarish8 2 роки тому +44

    I think u should write a story and direct a movie, u have the potential to do it
    #AlwaysFavArunPradeep

  • @pgkumarkumar4150
    @pgkumarkumar4150 2 роки тому +59

    Hridayam 2nd part waiting 🔥🔥

  • @shyamkrisharry
    @shyamkrisharry Рік тому +7

    Vellam kudikumbo ingerde video kanarudh... anubavathil parayunnu 😂

  • @robinjohn9409
    @robinjohn9409 2 роки тому +47

    Bro nyc ആണ് content👌ബ്രോയെ ഞാൻ പാസ്പോർട്ട്‌ ഓഫീസിൽ വെച്ച് കഴിഞ്ഞ ഡേ കണ്ടാരുന്നു.. Simple ആണ് ❤️.. ഓർമ്മ ഉണ്ടോ എന്തരോ.. Keep going bro.. 💓

    • @ArunPradeepMusic
      @ArunPradeepMusic  2 роки тому +19

      Und broo😃❤️

    • @e.s.n6154
      @e.s.n6154 2 роки тому +5

      @@ArunPradeepMusic appo passport okke eduth naadu vidan poovuale..🙂🚶

  • @jestinjohnson8933
    @jestinjohnson8933 2 роки тому +56

    As a Jestin with a "J-E", I forbid all the similar sounding names starting with "G-E"!!! Samadhikkullaa XD

  • @humanbeing9327
    @humanbeing9327 2 роки тому +3

    Entha nn ariyilla.. Arun broyude thumbnail kaanumbozhe vallaatha expectations thaane varumm.. pakshe ithuvareyum nirāshapeduthiyittilla..!!😌❤️

  • @vineethk1494
    @vineethk1494 2 роки тому +3

    Dracula പറയും എന്നാ കരുതിയെ 😂😂

  • @akhilaramanan5445
    @akhilaramanan5445 2 роки тому +8

    കൊച്ചിന്റെ പേര് കേട്ടപ്പോ അറിയാതെ പൊട്ടി ചിരിച് പോയി 🤣🤣

  • @amruthavaradha7462
    @amruthavaradha7462 2 роки тому +8

    Hridayam part 2 eppo upload cheyyum cheta waiting 🔥🔥🔥

  • @athulanil7093
    @athulanil7093 2 роки тому +5

    Hridayam part 2 eppom verum katta waiting ahh

  • @nandha3391
    @nandha3391 2 роки тому +22

    " Kochinte orientation Koch thanne theerumaanikkum "👏👏👏👏👏

  • @sarathchandran3407
    @sarathchandran3407 2 роки тому +2

    ഇങ്ങേരെ കൊണ്ട് ഒരു രക്ഷയില്ല.. 😂.. നട്ട പാതിരാക്ക് ഉറങ്ങാൻ പോയ എന്റെ ഉറക്കോം പോയി 🤣🤣

  • @preshithakp5212
    @preshithakp5212 2 роки тому +5

    ആ കുട്ടി എങ്ങാനും ഈ പേര് കേട്ടാൽ കണ്ടം വഴി ഓടിച്ചിട്ട് ഇടിച്ചു പരിപ്പിളക്കും 😆🤣

  • @Anoop-k4v
    @Anoop-k4v 2 роки тому +2

    എങ്ങനെയാണു ബ്രോ ഇതൊക്കെ സാധിക്കുന്നത് ....സമ്മതിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️🥰

  • @shelby150
    @shelby150 2 роки тому +3

    എന്റമ്മോ.....ഒട്ടും പ്രതീക്ഷിച്ചില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aneeshp2765
    @aneeshp2765 Рік тому +3

    കാട്ടുമാക്കായ നമഃ.... എന്റെ AP😄

  • @snarun6917
    @snarun6917 2 роки тому +40

    Content making king arun chetta 🔥🔥🔥🙌

  • @muhammedashker561
    @muhammedashker561 2 роки тому +2

    'Fistula'..ente bro polichu....😂😂😂😂

  • @real_akeditz
    @real_akeditz 2 роки тому +48

    We Want Old Arun Pradeep🌝❤

  • @starryeyes7577
    @starryeyes7577 2 роки тому +48

    Arun bro തന്റെ ഭാവങ്ങൾ കൊണ്ട് നമ്മെ ചിരിപ്പിക്കുന്നു videos are entertaining , funny , with good comedy 🔥🔥🔥

    • @Dashamuulam
      @Dashamuulam 2 роки тому +2

      Arjun അല്ലെടെ arun

    • @elegentface8836
      @elegentface8836 2 роки тому +3

      @@Dashamuulam mistake patti allle pote

  • @zodiacroshan5421
    @zodiacroshan5421 2 роки тому +2

    Too much underrated......He deserves much more views and likes.....Arun bro you are superb please keep entertaining us

  • @darisjeen6965
    @darisjeen6965 2 роки тому +28

    Hridayam waiting 🔥🔥

  • @athulmt6469
    @athulmt6469 2 роки тому +1

    അയ്യോ.. ചിരിക്കല്ലേ... ചിരിച്ചാ പിന്നെ നിർത്താൻ പറ്റൂല.🤣🤣🤣

  • @annrose1202
    @annrose1202 2 роки тому +7

    Ente chetta🤣....
    Last scene polichu 😂😂
    LOL🤣

  • @captainvtz
    @captainvtz 2 роки тому +4

    എന്റേൽ ഒരു പേരൊണ്ട്... സെൽവ 🥲🥲

  • @adv_das
    @adv_das 2 роки тому +2

    Hridhyam Part 2 venam. Eagerly waiting

  • @thisismetim1833
    @thisismetim1833 2 роки тому +2

    Shokm adich irikkuarunn
    Verthe tap chythayan
    Mahn u made my day😂😂🤣🤣💝

  • @amalkonni837
    @amalkonni837 2 роки тому +5

    Arun bro hridayam part 2 eppo varum katta waiting 😃

  • @hermione2432
    @hermione2432 2 роки тому +7

    😂😂😂😂
    I hope you know that your videos help people who are absolutely desperate for a reason to laugh out loud. Keep up the awesome work Arun.💯

  • @vishnupsudhakaran5604
    @vishnupsudhakaran5604 2 роки тому

    Ettan ❤.... Arunchettan waiting aanu vdos nu.... Ithrem Wait cheyyippikkalle.... 😁

  • @shylasimon8215
    @shylasimon8215 2 роки тому +3

    🤣🤣🤣🤣എന്റെ പൊന്നോ നമിക്കുന്നു ഈ കാട്ടുമാക്കാനേ. 👌👌❤❤❤

  • @jeweljoseph8602
    @jeweljoseph8602 2 роки тому +47

    2:01 That aatt and theri😅🤣

  • @user-dn2kg8nl8x
    @user-dn2kg8nl8x 2 роки тому +2

    Fistula...ആഹാ അന്തസ്സ് 🤭...arunettante kochinu idam namuka peru 😝

  • @illuminandi3679
    @illuminandi3679 2 роки тому +1

    Ente ponnadave..engane sadhikunnu bro😂🔥🔥

  • @jyothishbharathan8425
    @jyothishbharathan8425 2 роки тому +1

    ഭാഗ്യം…, ഭഗന്ദരം എന്ന് വിളിക്കാത്തത്… awesome 😂😂😂😂

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 роки тому +11

    Expression adipoli🔥😂😂😂😂

  • @sylvinsaju
    @sylvinsaju 2 роки тому +5

    Orientation😂pwoli sanam!

  • @abhinand9929
    @abhinand9929 2 роки тому +1

    1:58 അയ്യോ ചിരിച്ച് ചിരിച്ചു ശ്വാസം കിട്ടാതായി 😄
    ഗംഭീരമായിരുന്നുട്ടോ

  • @skylightmedia555
    @skylightmedia555 2 роки тому +6

    00:23 മനുഷ്യ കുഞ്ഞ് 😅🙏

  • @WorldofLP
    @WorldofLP 2 роки тому +2

    Gambheeram.. name kalakki😂😂 sherikum chirich kanneenn vellam vann 😂😂😂😂😂

  • @jabijabin7301
    @jabijabin7301 2 роки тому +3

    Fistula😂
    ചിരിച്ചു ചിരിച്ചു ദോശ നെറുകിൽ കേറി ചൊമച്ചു കമന്റ് ചെയ്യുന്ന ഞാൻ 😂😂
    Bruh, you never disappointed me
    Laughed a lot😍😂

  • @kevinjoseph9364
    @kevinjoseph9364 2 роки тому +1

    ഇതിലും മികച്ച പേര് സ്വപ്നങ്ങളിൽ മാത്രം

  • @shamnadt8175
    @shamnadt8175 2 роки тому +7

    Waiting for hridayam part-2

  • @adithyan1549
    @adithyan1549 2 роки тому +5

    That poojari is from another universe!!😂😂🔥🔥😆😆

  • @mahimakn3604
    @mahimakn3604 2 роки тому

    shente ponne.. chirich oru vazhikkayii😂😂expecting more..

  • @aswinsovi3018
    @aswinsovi3018 2 роки тому +2

    Aake 2 min video ane 😂 ath vech chirippikkanel oru range venam ❤️ amazing content bro

  • @saintzzz..4463
    @saintzzz..4463 2 роки тому +2

    Ellatgunum perfect timing perfect way of saying dialogs foli

  • @muhammednaseefk
    @muhammednaseefk 2 роки тому +2

    Bradula എന്ന് പറയുമ്പോ ആ മുഖത്തുള്ള ഭാവം was so satisfying 😂😂

  • @unnikuttanunni5828
    @unnikuttanunni5828 2 роки тому +3

    Onnum parayanilla poli💯

  • @syamanthakasubash2641
    @syamanthakasubash2641 2 роки тому +3

    Vaadakakk eduthath
    ntho kunju: manushya kunju🤣🤣ohm kaattumaakkaya namaha
    thugeee🤣🤣🤣

  • @Kirxn_
    @Kirxn_ 2 роки тому +1

    Ente ponno powli sannam
    Vere level

  • @celestinejohnson7010
    @celestinejohnson7010 2 роки тому

    Ente ponnaliya ijjathi okke😅🤣FISTULA🤣🤣

  • @pkmcalicut
    @pkmcalicut 2 роки тому +1

    Theerunnath vare valya thanasha thonnitilla
    But at the end 😂😂😂😂😂annaa pwoli

  • @sibysibyjomon5953
    @sibysibyjomon5953 2 роки тому +4

    Om katumukayana maha this was best😂😂

  • @DIGIL.
    @DIGIL. 2 роки тому +1

    ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി. Ejjathi 😂😂😂

  • @blushwithashAiswarya
    @blushwithashAiswarya 2 роки тому +2

    enik apole toni peru ithu tane akumenu 😂😂😂😂😂

  • @jithups7739
    @jithups7739 2 роки тому +4

    😂😂😂pwoli bro...
    Hridayam part 2 eppozha...?

  • @abhiramm220
    @abhiramm220 2 роки тому +1

    the climax was unexpected brohh...

  • @A2ACREATIONS
    @A2ACREATIONS 2 роки тому +6

    Epic item unexpected Climax 😂🔥

  • @sabiranadirsha9361
    @sabiranadirsha9361 2 роки тому

    ഇങ്ങേരെ കൊണ്ട് തോറ്റു 🙏😘😘

  • @amrithak4036
    @amrithak4036 2 роки тому +7

    Waiting for hridayam 2nd part 😌

  • @MRRODO-ns7kv
    @MRRODO-ns7kv 2 роки тому +1

    മൂലംകുഴിയിൽ നിന്നു മൂ യും സഹദേവൻ്റെ സ യും ✨

  • @adithyan1549
    @adithyan1549 2 роки тому +1

    പറഞ്ഞ എല്ലാ പേരും വെച്ച് ഒരു variety പേര് കിട്ടി!!😎😎
    *JUSTIN BIEBER*
    Tanku me letter 🙏🏻
    🥳😂😂

  • @AFZAL_ALI_
    @AFZAL_ALI_ 2 роки тому +1

    എൻ്റെ പൊന്നോ... ആ ലാസ്റ്റ് പേര് പറയണത് കേൾക്കാൻ വേണ്ടി എത്ര തവണ repeat അടിച്ച് കണ്ടൂ എന്നതിന് കണക്കില്ല... 🤣🤣🤣🤣

  • @blessybritto9892
    @blessybritto9892 2 роки тому

    Pwoli bro 🤣🤣
    Hridyam 2nd part!

  • @Ponnuplays
    @Ponnuplays 2 роки тому

    Ente ponnu bro oru rakshayumilla chirichu oru paruvayi 😂😂

  • @anoopnambrath5251
    @anoopnambrath5251 Рік тому

    Sirich sirich mathiyayi, superb man

  • @chrisjlazer777
    @chrisjlazer777 2 роки тому +5

    Athe polichu🤣

  • @rasheerahees381
    @rasheerahees381 2 роки тому

    Climax kand veendum veendum orthu chirichu poyi😂😂😂

  • @FebinPauly
    @FebinPauly 2 роки тому

    എന്റെ ഒക്കെ ഒരു അവസ്ഥ !! ആ പേരിനെ അങ്ങ് കൊന്നൊടുക്കി ...
    മച്ചാനെ നീ കലക്കി ട്ടാ 😂😎
    ചിരിച്ചു ഉപ്പാടിളകി ..

  • @anirudh6950
    @anirudh6950 2 роки тому +6

    ഇജ്ജാതി പേര് 🤣❤️

  • @sivaprasadk7061
    @sivaprasadk7061 2 роки тому +3

    Climax pwolichu🔥❤️😅

  • @Appulu3868
    @Appulu3868 2 роки тому +3

    Fissure, fistula..... മോനെ തീര്‍ന്നില്ല.... 😀😀😀മൂല കുരു, അര്‍ഷ സ്, piles ഇതൊക്കെ ഇടാന്‍ പറ്റിയ നല്ല പേരാ 😁😁😁😁😁

    • @Anna-io1pb
      @Anna-io1pb Рік тому

      Nnalum fistula de athrayum varullaa😆😆😆

  • @annieann3017
    @annieann3017 2 роки тому +3

    We want hridhayam part 2

  • @CTL_Wizard
    @CTL_Wizard 2 роки тому +3

    Bro ningade wild sense of humour 😂

  • @nikhilas2153
    @nikhilas2153 2 роки тому +1

    Om kattumaakkaya namaha ....thirumeni 😂😂😂
    Kochine Nokki konjanamkuthunna ammaa 😂😂😂😂

  • @sreelakshichm2
    @sreelakshichm2 2 роки тому +23

    We need Hridayam Second part

  • @elwinkjaince7034
    @elwinkjaince7034 2 роки тому +1

    Cheta this video is amazing.. i was literally laughing all day

  • @jonaskahnwald363
    @jonaskahnwald363 2 роки тому

    എന്ത് പറ്റി വേഗം വന്നല്ലോ ❤️