ഇനിയും bloopers വേണം എന്നുള്ളവർ like അടിച്ചു വോട്ട് രേഖപെടുത്തിയ ശേഷം വീഡിയോ കാണേണ്ടതാണ് ഇജ്ജാതി 😂😂😂😂 6.4 k ലൈക്കോ 😭 നന്ദി ഉണ്ട് മുതലാളി നന്ദിയുണ്ട് 😁 ടാങ്കു ടാങ്കു 🤩
*ലോലന്റെ thumbnail കണ്ട് ഒരു കോളേജ് ഡാൻസ് വീഡിയോ മുഴുവനായി കണ്ട് ത്രില്ലായവരുണ്ടോ...?* 😄 (ബാക്കി എല്ലാ കമ്മന്‍റും ഇവിടെ വന്ന് കഴിഞ്ഞു..ഞാൻ ലേറ്റായി..😄അയ്നാണ്..)
ലോലന്റെ ചിരി 😌😌❤️❤️ ചിരിച്ചോണ്ടിരിക്കുമ്പോ ആക്ഷൻ പറയാതെ മൊയലാളി 🤣 ഇതിലെ ഓരോ സീനും എത്ര റിപീറ്റ് അടിച്ചു കണ്ടു എന്നറിയില്ല പ്രത്യേകിച്ച് ലോലന്റെ ഭാഗം വരുമ്പോൾ 🤣
എന്റെ 4 വയസ്സുള്ള മകൻ ലോലന്റെ കട്ട ഫാൻ ആണ്. പിന്നെ നമ്മുടെ ജോർജ്, ഹോ അടിപൊളി. എല്ലാ ക്യാരക്ടർസും ജോർജിന്റെ കയ്യിൽ ഭദ്രം. എല്ലാവരും സൂപ്പർ ആണ്. ആരെയും കുറച്ചു കാണുന്നില്ല. എല്ലാവരും ഉള്ളത് കൊണ്ടു ആണല്ലോ ഇത് ഇവിടെ വരെ എത്തിയത്. അടിപൊളി
abhipraya swadhadryam illathe aavan ithu north korea aano sir . of course last 2 part was not up to their typical awesome mark for sure . aesthetic sense matter bro :) the best part of karikku team was the plus 2 one i watched at least 50 times
കരിക്ക് team ന്റെ സിനിമ.... അത് ഞങ്ങളുടെ സ്വപ്നമാണ്..... എത്രപേരുണ്ട് ഇങ്ങനെ ആഗ്രഹിക്കുന്നവർ...
Me
Njan
Njan
💖
Venda, chilapol nanavilla... ith pole thane mathi....
*"ചിരിച്ചൊണ്ടിരിക്കുമ്പോള്‍ ആക്ഷൻ പറയാതെ മുതലാളി"... Lolan😂*
😂😂😂
4:28 Jeevan's expression 😂
ലോലന്റെ ചിരി കാണാൻ വീണ്ടും വന്നവരുണ്ടോ
Lolante chiri poliyanu
Und
Illa..georginte chiri kanan vararund
Lla..ok
Pinall
Bloopers വരെ മാസ്മരികം ആണല്ലോ കർത്താവെ .... #karikku ജ്ജാതി ഇഷ്ടം
എന്തോരം കഷ്ടപ്പെട്ടാ നമ്മളെയൊക്കെ ചിരിപ്പിക്കുന്നെ 🥰🙏
ഇതിന്നു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എല്ലാവർക്കും ഹ്യദയം നിറഞ്ഞ നന്ദി🥰💯🙏
*ഇതിൽ കാണിച്ചിരിക്കുന്ന എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ... ഒന്നല്ല പലതവണ* 😆✌💪
Ind
Oooo
Kandathu thanna Oru 100 vattam njan kandit ude.poli.mind clr aavum .. tension free etha paraya no words
MMM +2 perid
കണ്ട് കണ്ട് വീഡിയോകളുടെ ഡയലോഗ്സ് വരെ കാണാപാഠമായി.🥰🥰
ലോലന്റെ ചിരി കാണാൻ എന്നാ cutaa 😍😘😘
ഇവരുടെയൊക്കെ ചിരി കാണാൻ എന്ത് രസാ 😅😊 കരിക്കിന്റെ ന്യൂ വിഡിയോ വരുമ്പോ സന്തോഷത്തോടെ കാണാൻ വരുന്നത് ഞാൻ മാത്രാണോ കട്ട ഫാനാട്ടോ കരിക്കിന്റെ
Mufliha Mufli onnupoda nee mattram alle katta fan njanum fana ketto
Me too ✌✌😁
ua-cam.com/video/3wtz1L1johY/v-deo.html
Ellavarum angana bro
Oru BOTTLECAP challenge ❤️
challenge accepted @karikku
ua-cam.com/video/Euv-UnvDakg/v-deo.html
എന്റമ്മോ bloopers നോ രക്ഷ,ഒറിജിനൽ വീഡിയോന്നെകാളും കിടു😂😂😂ചിരിച് ഒരു വഴിക്ക് ആയി😍കിടു മച്ചാന്മാരെ❤✌✌
Bloopers pwolich
കരിക്ക് എല്ലാ വീഡിയോയും ഒന്നും വിടാതെ കണ്ടവർ ഉണ്ടോ ❤️❤️
ഞാനുണ്ട് ✌️✌️
ua-cam.com/video/y18c5HyvUJs/v-deo.html
*Challenge accepted*😜
*Half day project* 😎
Tik-Tok mania😍
Njn und
Already completed 😆 simple..
അപ്പൊ ഞാനോ മാഷേ
Illa
ഇവര് തെറ്റിച്ചാലും കാണാൻ പൊളിയാണല്ലോ..... 💓💓💓😍😍😍😍💪💪 #karrikkufan
😂😂❤️👍
എത്രകണ്ടാലും മതി വരാത്ത ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അത് നമ്മടെ കരിക്ക് അല്ലാതെ വേറെ ഏതാ???
😍😍കരിക്ക് ഇഷ്ടം😚😚
😍😍
😁
Jianhao tan Enna channel nokku..
123 go yum polianu
Malayalam ayi life jor undu
😊😊😊😘😘😘😘
😍😍😍😍
ഇനിയും bloopers വേണം എന്നുള്ളവർ like അടിച്ചു വോട്ട് രേഖപെടുത്തിയ ശേഷം വീഡിയോ കാണേണ്ടതാണ്
ഇജ്ജാതി 😂😂😂😂
6.4 k ലൈക്കോ 😭
നന്ദി ഉണ്ട് മുതലാളി നന്ദിയുണ്ട് 😁
ടാങ്കു ടാങ്കു 🤩
Venda athinte avisham onnum illa !! Ithu kandu theerkan petta paadu eniku ariyam !!!
MUHAMMED ANAS.. അയ്യോ വേണ്ടേ.. ഇത് തന്നെ ധാരാളം
ഞങ്ങൾ കട്ടക്ക് കൂടെയുണ്ട്
Haters അങ്ങനെ പലതും പറയും
Yes that correct
@@ajingopal3044 അതെന്താ ഇത്ര ബുദ്ധിമുട്ട് കാണാൻ?
*സീരിസിനെക്കാൾ കോമഡി ആണല്ലോ ഇത്..* 😂😂😂😂
*3:13** കുലിക്കി ഷിബുവിന്റെ റിങ്ടോൺ പൊളി..* 😂😂😂😂
GAMING THARANG when mom isn't home 🙈
@@aishwarya3107 Yup😋
X
Aaa Ring tone eatha???
@@aishwarya3107 eee ringtonee eathaa
Karikk pwoliyaanu..... ലോലന്റെ ചിരി.. ജോർജിന്റെ നിഷ്കളങ്കമായ മുഖം. അർജുന്റെ കോമഡി... അങ്ങനെ എല്ലാരും comedy ആണ്... പെരിത്ത ഇഷ്ടാണ് Karikk Whole ടീമിനെ 🥰
ഒരു കരിക്ക് എപ്പിസോഡ് കാണുമ്പോൾ ഉള്ളതിനേക്കാൽ കൂടുതൽ തവണ ചിരിച്ചത് ഞാൻ മാത്രം ആണോ.😅😅😅😅😅😅😅😘😘😘 ഇജ്ജാതി blooper
Njanm😂😂😂
Ee njanum
Eyy alla... njnum chirichu😂😂😂😂
No njnm chirichu ..oru rekshm ellatha blooper..
Oru BOTTLECAP challenge ❤️
challenge accepted @karikku
ua-cam.com/video/Euv-UnvDakg/v-deo.html
അതിലും ഞങ്ങടെ ജോർജ്ജ് മുത്ത് പോളിയാണ് 😍👍
What a fantastic rewamp
Sthym
❤❤❤✌👍🔥
കാർ ഓടിക്കുന്ന ഞാൻ നോട്ടിഫികഷൻ കണ്ടു വണ്ടി സൈഡാക്കി കണ്ടു തീർത്തു......
Pwoli...... സൂപ്പർ
Oh dedication dedication
Car odikana iyyengane ppa notification kande😮😂
@@nain127 notification sound kettu kanum
തള്ളി മറിച്ചിടും !
@@nain127 Go to settings.... Notification and sounds...... Select and keep it On.....😋😎
1:51 chirichondirikkumbo action parayathe mothalali😂😂😂... Lolan fanzz
എപിസോഡ്സ് കണ്ടാൽ thanne ചിരിച്ചു ഒരുവിധമാകും ..ഇനീപ്പോ bloopers കൂടെ ഇട്ടാൽ ന്റെ പൊന്നോ 😃😃😃😃🤣🤣കരിക്ക് ഇഷ്ട്ടം 😍😍😍😍😍
Njan oru lolan fan ആണുട്ടോ...... വേറെ ആരെങ്കിലും ഉണ്ടോ. ❤️ലോലൻ ishttam
Yeah
Me
Ayoo arumilla keto... Nthj chodhym aaadeyyy
*Video കണ്ട് അവര് ചിരിക്കുമ്പോ കൂടെ ചിരിക്യാ 😅🤣 അമ്മ വിചാരിച്ചിട്ടിണ്ടാവും എനിക്കും ലൈൻ സെറ്റ് അയീന്ന് 😁*
Sathyam
Sathyam umma ennod chodhichu enthina ungane chirikkunnathenn njan paranju "oru karikk ittathinteyaann"
Hehe
Ejjaathi
😅😅
ജോർജിന്റെ ചിരി സൂപ്പർ 😂
Ente Anu Ettan ❤❤❤😍😍😍😍Ente Jeevan aanu ❤❤❤❤😍😍😍😍
നിങ്ങളുടെ ഈ ലൈഫ് കാണുമ്പോൾ ശെരിക്കും അസൂയ തോന്നുന്നുണ്ട്.. 😍😍😍
Oru BOTTLECAP challenge ❤️
challenge accepted @karikku
ua-cam.com/video/Euv-UnvDakg/v-deo.html
👍😂
Original video kaalum super aanu bloopers😂..we are expecting more like this
👏👏👏👏
Sathyam
Sathyammmmmm😂😂😂😂
Yes. We are all expecting more and more like this. Great Job Team Karikku
*ലോലന്‍റെ thumbnail കണ്ട് ഒരു കോളേജ് ഡാൻസ് വീഡിയോ മുഴുവനായി കണ്ട് ത്രില്ലായവരുണ്ടോ...?* 😄 (ബാക്കി എല്ലാ കമ്മന്‍റും ഇവിടെ വന്ന് കഴിഞ്ഞു..ഞാൻ ലേറ്റായി..😄അയ്നാണ്..)
sathyam
Unde😁lolande thumbnail itta kondu maathra avarkku athre views kittiye😂
Athee njanum kandu aah college dance video
Sangeetha Suraj aha 😄
Abhiramiks Gayu sathyam 😄
ലോലന്റെ ചിരി 😌😌❤️❤️
ചിരിച്ചോണ്ടിരിക്കുമ്പോ ആക്ഷൻ പറയാതെ മൊയലാളി 🤣
ഇതിലെ ഓരോ സീനും എത്ര റിപീറ്റ് അടിച്ചു കണ്ടു എന്നറിയില്ല പ്രത്യേകിച്ച് ലോലന്റെ ഭാഗം വരുമ്പോൾ 🤣
നമ്മളെല്ലാവരും ഒരുപാട് ആസ്വദിച്ചു കണ്ട ആ popcorn ന്റെ blooper കലക്കി. അല്ലേ മച്ചാന്മാരെ 😆😆😁😁😁😁
പിന്നെ plus two ന്റെ blooper pwoli
എന്റെ 4 വയസ്സുള്ള മകൻ ലോലന്റെ കട്ട ഫാൻ ആണ്. പിന്നെ നമ്മുടെ ജോർജ്, ഹോ അടിപൊളി. എല്ലാ ക്യാരക്ടർസും ജോർജിന്റെ കയ്യിൽ ഭദ്രം. എല്ലാവരും സൂപ്പർ ആണ്. ആരെയും കുറച്ചു കാണുന്നില്ല. എല്ലാവരും ഉള്ളത് കൊണ്ടു ആണല്ലോ ഇത് ഇവിടെ വരെ എത്തിയത്. അടിപൊളി
🤭
ചിരിച്ചു മടുത്തു,, നമ്മളെയൊക്കെ ഇങ്ങനെ ചിരിപ്പിക്കുമ്പോൾ ഇതുപോലെ ഷൂട്ടിനിടയിൽ ഇവരൊക്കെ ചിരിച്ചു ചത്തുകാണുമല്ലോ.. എല്ലാവരും supperb ആണ്..
Oru BOTTLECAP challenge ❤️
challenge accepted @karikku
ua-cam.com/video/Euv-UnvDakg/v-deo.html
Arrangement kalyanam bloopers വേണമെന്ന് ഉള്ളവർ ഇവിടെ ലൈക്......
Like cheynm enn Ind but 999 kanan endh rasema 😝
Venda
Like kootan nalla trick
ഏറ്റവും കൂടുതൽ ലൈക് കിട്ടിയ blooper ഇതാണ്. 😂😂😂
👍👍
Athane bro plsss subscribe team vhs plsss cheyane dont forget
"Chirichond irikumbo action parayathe mothalali"😂😂😂
ante channel support cheyumo
ബ്ലൂപേർ കണ്ടു ചിരിച് പോയവർ ഇതിലെ. ലോലൻ 😘😘😘😘എന്നാലും എന്റെ ജോർജ് ചേട്ടാ വീണ്ടും ഇഷ്ടം കൂടി കൂടി വരുവാണല്ലോ
0:32 lolante chirikandu chirichavar 😅😂like
Llenkil
പുറത്തേക്ക് വാ ചേട്ടനും ഇഷ്ടമാണ് I love you
അമ്മച്ചിയെ അല്ല😂😂😂🤣🤣
*Shibunde phone ring cheythathu powlichuttoo🤣*
Aa ringtone etha??
@@raisal_a" When mama isn't home"
@@Sanchari_98 😍😍 tanx
@@Sanchari_98 tnx അത് തപ്പി വന്നതാ ഇവിടെ ❤️❤️😘😘😘
Aa polich plsss subscribe team vhs
Bloppers real എപ്പിസോഡിനേക്കാൾ ഇഷ്ടപ്പെട്ടവര് ഉണ്ടോ😂
Love the friendship❤❤
ഇപ്പോഴത്തെ കരിക്കിന്റെ എപ്പിസോഡുകളേക്കാൾ രസമാണ് ഇത് കണ്ടിരിക്കാൻ.
ഈ ആദ്യ സെക്കന്റിൽ തന്നെ 19k like. 1.4comments... എന്താല്ലേ😄😄😄
ചിരിച്ചോണ്ടിരിക്കുമ്പോൾ action പറയാതെ മൊതലാളി.. #lolan ഇഷ്ടം 😍
Backward അടിച്ചു വീണ്ടും കണ്ടവര്‍ ഉണ്ടോ......???
#Karikku പെരുത്ത് ഇഷ്ടം ❤️❤️❤️
അങ്ങനൊരു കമന്റ് ഇടാൻ വന്നതാ....
👍👍
തേരാ പാര 2.......
കട്ട വെയ്റ്റിംഗ് അടിച്ചു ഇരിക്കുന്നവരുണ്ടോ ???
1:58 Master Brain😇😇
കരിക്കിന്റെ freshness ഇല്ലാതായി എന്ന് പറയുന്നവർക്ക് വേണ്ടി സൈക്കോ ഡയറക്ടറി ന്റെ psychic reply.... പ്വൊളിയേ......
*അറിഞ്ഞില്ല ഉണ്ണി ഞങ്ങൾ കണ്ടതിലും വലുതായിരുന്നു നിങ്ങൾ കാണിച്ചു കൂട്ടിയതെന്ന്*😍😍
0:31...Epic One😂😂😂
ജോർജ്ജ് ഫാൻസ് ഉണ്ടെങ്കിൽ അടി ലൈക്💪💪💪😍😍😍🤓
Yes yes ❤️❤️❤️
🔥 george 🔥❤️
George❤️
Ente Anu Ettan❤❤😍😍😍😍Ente Jeevan aanu ❤❤❤😍😍😍
Yes❤️❤️
*1:57**-ലെ scene എന്നെ പോലെ repeat അടിച്ചു കണ്ട ആരെങ്കിലും ഉണ്ടൊ ഇവിടെ?😎* *(Director Nikhil bro വേറെ level)👍*
ഓരോ സീനും repeat അടിച്ചു കണ്ടു 😂😂😂
എത്ര കണ്ടാലും ബോറടിക്കില്ല 👌
എല്ലാവരെയും ഒരുപാടിഷ്ടം..
ജോർജിനോട് കുറച്ചു കൂടുതൽ ഇഷ്ടം.. 😘😍😍😍
Correct
യെസ് 🥰
Yessss
ഇത് കരിക്കിന്റെ പഴയ എപ്പിസോഡിന്റെ നിലവാരത്തിൽ വന്നില്ല എന്നും പറഞ്ഞു ആരും വന്നില്ലേ ശകുന്തളേ
ആത്മാർത്ഥതയുള്ളവർ കൊള്ളില്ലെങ്കിൽ കൊള്ളില്ലെന്ന് തന്നെ പറയും.
abhipraya swadhadryam illathe aavan ithu north korea aano sir . of course last 2 part was not up to their typical awesome mark for sure . aesthetic sense matter bro :) the best part of karikku team was the plus 2 one i watched at least 50 times
@Yedu aashaya daaridryam ella greatsnum undakum we understand that and we wait for more awesome videos too
cos we love the karikku team
*Ente channel onnu nokkuvo suhruthukkale ...*
entey katta mohanlal fanaya oru chunk cheytha
edited video anu empuraan2 trailer plz kandu nokku ua-cam.com/video/Y7K7cagFLPM/v-deo.html
2:20നെഞ്ചത്ത് എന്താ ഒരു വെട്ട്..😂😂
3:07 പോരാതെക്ക് വാ ചേട്ടനും ഇഷ്ടവാ ഐ ലവ് യു.. അയ്യോ അമ്മച്ചിയെ അല്ല 😂😂
Karikku ഒരു വീഡിയോ ഇട്ടാൽ കണ്ടിരിക്കും.. അതിപ്പോ എന്തായാലും.. !!
Bloopers_വേറെ ലെവൽ... ♥️♥️👌👌
നോട്ടിഫിക്കേഷൻ വന്നപ്പോൾ കേറിക്കണ്ട എത്രപേർ ഉണ്ട്??.... 😍
Njan
Oru BOTTLECAP challenge ❤️
challenge accepted @karikku
ua-cam.com/video/Euv-UnvDakg/v-deo.html
@@BaBuZ 😘😘
Akhil Babu njan undu
Njan
*ഒരഞ്ചു minute മുന്നേ എന്തിനോവേണ്ടി കരഞ്ഞുപിയിന്ന് ഇര്ന്ന ഞാനാ ഇതുകണ്ട് ചിരിച്ചാവ്ണ് 😂😂😂*
*ഇങ്ങള് വല്ലാത്ത മൻസമാരാട്ടോ😊🔥*
3:01 മണിച്ചേട്ടന്റെ expression💕💕💕
Eeswaraaa Georginte chiri... 😍😍.. Oru rakshem illaaa... 💖💖💖💖
ലവ്വറിന്റെ മെസേജും കരിക്കിന്റെ നോട്ടിഫിക്കേഷ നും ഒരുമിച്ച് വന്നാൽ ഞാൻ ആദ്യം കരിക്ക് കാണും 😍 adicted ♥️
Theppp
Lvr ith kananda
@@chinjusachin haha 😂 Nooo
@@aryavp8678 undayit vende 😜
😂 അവളോട് പറഞ്ഞിട്ട ഞാനിപ്പോ വാട്സപ്പീന്ന് ഇത് കാണാൻ വന്നത്
2:11 georgettante chiri Aiwwaa❤️❤️😍😍😍😘
Ente Anu Ettan❤❤😍😍😍😍Ente Jeevan aanu 😍😍❤❤❤
@@soniyababusoniyababu563 ahh😍
*only 5 minutes 45k views.this is karikku fan's power*
1 min 💯 k views
Tik tok ആ വേരുപ്പിരു കാണുന്നതിലും
എന്ത് നല്ലത് ആണ് തേരാ പാരാ കാണാൻ ❤️
ഈ bloopers ഒക്കെ ഇടുമ്പോൾ ഒരു 30 minute ഒക്കെ ഇട്ടൂടെ. ഇത് ഒന്ന് ആസ്വദിച്ചു വന്നപ്പോഴേയ്കും തീർന്നു.
Oru BOTTLECAP challenge ❤️
challenge accepted @karikku
ua-cam.com/video/Euv-UnvDakg/v-deo.html
Aann😫
loletta is so freaking cute 🥺😍❤️
ചിരിച്ചു പടമായി 🤣🤣 മൊത്തം സൈക്കോ ആണ് 😍❤️
ഒന്നങ്ങട്ട് നീങ്ങി ഇരിക്കി... ഞാനും കാണട്ടെ... ന്തൊരു തിക്കും തെരക്കോ ഇവിടെ.... 😂😂😂
Njanum und
3:42 georginte expressions..... 😂😂😂😂
1:58 Mothalaali Rocks.✌️✌️
1:15 wow face expression change ❣️
*നാളെ തൊട്ട് ട്രോളൻമാർക്ക് കാര്യങ്ങൾ എളുപ്പമായി ഇഷ്ടംപോലെ ഉണ്ടല്ലോ memes😁😁😁*
Trollan maare aaru trolum
1:39 ലോലന്റെ expression ശ്രെദ്ധിക്കുക 😁😂
പൊറത്തേക്കുവാ മോളെ ചേട്ടനുമിഷ്ട്ടവാ അമ്മച്ചിയേയല്ല 😁🤣🤣കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നുമില്ല 👍👍👍ജോർജ് ഇഷ്ടം🌟
Nikhil prasad chettane (director) oru actor ayi kanan agrahikunavar ...👍 like adikukka
Nikhil chettan nerathee episodes ill vanitundalooo ?
@@MrCook-wd1wj eth
@@achm7857 karikk ill ..ossi episode ill
@@MrCook-wd1wj illalo vanittila
@@MrCook-wd1wj illa vannitila
കരിക്ക് ടീമിന്റെ ബ്ലൂപേഴ്‌സ് ഇനിയും ഇട്ടാൽ, അത് വമ്പൻ ഹിറ്റ് ആവും..
*new karikku video exists*
Brain:releases happiness immediately😍😍😘😘
3:14 shibuinte ringtone Timmy Trumpet & Savage-Freaks❤️
3:03 അമ്മേ... അമ്മേ 😂😂
ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചില്ല
Supper
കരിക്ക് ഒരു വീഡിയോ ഇട്ടാൽ അത് കണ്ടു തീർത്തിട്ടെ ബാക്കി പണിയുള്ളൂ..
ഈ അഭിപ്രായത്തോട് യോജിക്കുന്നവർ like ബട്ടൺ അടിച്ചു പൊട്ടിച്ചേ..
പുതിയ വാഹന വാർത്തകൾ അറിയാൻ താല്പര്യം ഉള്ളവർക്ക് എന്റെ ചാനൽ SUBSCRIBE ചെയ്യാവുന്നതാണ്
1:46 lolante chiri ufff 🔥
ഓരോ മിനിറ്റിലും views കൂടുന്നുണ്ടോന്നു നോക്കാന്‍ വേണ്ടി refresh ചെയ്തു നോക്കുന്നത് ഞാന്‍ മാത്രം ആണോ? :D
Aayirikkum
@@basilhani96 ha ha
me tooo😀
*Bloopers ന് വേണ്ടി കട്ട വെയ്റ്റിംഗ് അർന്നവരുണ്ടോ?*
Yap yap...undu.....
ua-cam.com/video/y18c5HyvUJs/v-deo.html
*Challenge accepted*😜
*Half day project* 😎
Tik-Tok mania😍
അനു കെ അനിയന് (ജോർജ്ന് ) വാലണ്ടൻസ് ഡേ എന്ന് ഫ്ലോയിൽ പറയാൻ കഴിയാഞ്ഞിട്ടാണല്ലേ ഞങൾക്ക് ചെറുതാണെങ്കിലും ഒരുനല്ല ഡയലോഗ് കൂടുതൽ കിട്ടിയത്
ഇതിപ്പോ 10 ാം തവണയാണ് ഇത് കാണുന്നത്.....
കരിക്ക് ഇഷ്ടം ❤️❤️❤️
01:50 ചിരിച്ചോണ്ടിരിക്കുമ്പോ ആക്ഷൻ പറയാതെ മൊതിലാളി😂😂
Pwoli!! Lolan😍😍endhu cute aanu man😍😘Ellarum thakarthu!!ഇവരൊക്കെ ചുമ്മാ നടന്നാ തന്നെ viral ആവാണല്ലോ ഈശ്വരാ😂😂
ഇതു ഞാൻ എന്റെ ജീവതത്തിൽ പ്രേതീഷിച്ചതേ ഇല്ല... സത്യം..
ജോർജിന്റെ കരച്ചിലും ചിരിയും കണ്ടപ്പോൾ മണി ചേട്ടനെ പോലെ ഓർമ വന്നു...
3:00
Athe shariyaanu 😊
കഴിഞ്ഞ എപ്പിസോഡില്‍ ഷിബുവിനെ കാണാന്‍ പറ്റാത്തതിന്‍റെ വിഷമം ഇത് കണ്ട് കുറച്ച് കുറച്ചു
Sathyam
Shibu evide poyi ?
Love you guys!!!!! I can imagine how much of laughter and fun you guys could be having while making each video . Keep up the good work!!! xxx
💛💛 *ഹോ അവസാനം ഈ item വന്നു.. സാക്ഷാൽ bloopers* 💛💛
ബ്ലൂപ്പേഴ്‌സ് കൊണ്ട് പോലും ചിരിപ്പിക്കാൻ കഴിയുക........
കരിക്ക് വേറെ ലെവൽ
3:13 ഫ്രാൻസിസിന്റെ expression 😂😂😁
സീൻ ബ്രിട്ടോയുടെ❤ die hard fans undo???
Undeeeeee
Undalo
ഉണട്
മാമനോട് ഒന്നും തോന്നല്ലേ
മാമനോട് ഒന്നും തോന്നലെ 😒😆
Njan ind 😍
4:01 oru cheriya director brilliance
Sabareesh,Arjun and Jeevan fans undo❤️
Ella sabareesh , Jeevan ,Anu j aniyan fans und
Lolan uyiree
*ഈ സാനം repeat അടിച് കാണുന്നത് ഞാൻ മാത്രാണോ* 😍
Athe
@@starlet7144 70+ per ind🤭
Ayirikkum
Yes.
Karikku 10 thavana kanum
notification കണ്ടപ്പോ പുതിയ വീഡിയോ ആണെന്ന് വിചാരിച്ചവര്‍ ആരെങ്കിലും ഉണ്ടോ?
Njanum pling ayi
me 😕.
kndappol oru rakshayumilla😆😆😊😁
Puthiya video thannaaanallo
Ithu pinne pazhaya video aano kunje
anganala machane ith kanda videos nte blooper alley atha udeshiche sryyy
*Bloopersinte 2ആമത്തെ episode nu vendi waiting......!!*
3:25ഉത്തരബോധം...🤣🤣🤣🤣