Hacked | Malayalam Sketch | Arun Pradeep

Поділитися
Вставка
  • Опубліковано 5 жов 2024
  • follow me on instagram
    / arunpradeepmusic

КОМЕНТАРІ • 2,6 тис.

  • @ArunPradeepMusic
    @ArunPradeepMusic  3 роки тому +3589

    Huge shoutout to
    Amal (Mallu Techy)
    ua-cam.com/channels/itKzGsWFjUYpvuQu97w9KQ.html
    &
    Febin Francis (Febin Francis Films)
    ua-cam.com/channels/VEWx56PJo1zaOgJdfMfELQ.html
    for helping me out in this situation.

  • @sachinsebastian_
    @sachinsebastian_ 3 роки тому +9632

    Actual Solution കാണാൻ പത്താമത്തെ മിനിട്ടിലോട്ട് Skip ചെയ്യുക 😂👏 Ath Hvy 💥

    • @BasilsCreativity
      @BasilsCreativity 3 роки тому +68

      സച്ചിൻ ചേട്ടാ bigg fan❣️

    • @abhaykrishnap9541
      @abhaykrishnap9541 3 роки тому +29

      Big ban ❤️❤️🔥🔥

    • @Madhav2oo9
      @Madhav2oo9 3 роки тому +54

      മുട്ടൻ വിറ്റ് കാണാൻ! 5:15 ഇലോട്ട് skip ചെയ്യുക!

    • @adithyan1549
      @adithyan1549 3 роки тому +20

      സച്ചിയേട്ടാ.... ❤❤❤❤

    • @naveenbenny5
      @naveenbenny5 3 роки тому +16

      😂😂😂

  • @strellinmalayalam
    @strellinmalayalam 3 роки тому +8313

    Le Sherikkum hack cheythavan "നിർത്തിയിട്ടു അപമാനിക്കുവാണെന്നേ"

  • @librazhar
    @librazhar 3 роки тому +2723

    buhuhuhhahahaha…..adutha erakal njan oke ayirikum🥲🥲🥲🥴🥴

    • @ambilivinod839
      @ambilivinod839 3 роки тому +6

      First

    • @theavenger6253
      @theavenger6253 3 роки тому +8

      Tkminte mwutheei.. Love from 🇬🇧UK ❤

    • @ANULWAYANAD
      @ANULWAYANAD 3 роки тому +15

      thaankalum anganthe valla site'lm keeryayrno??

    • @shortsyt942
      @shortsyt942 3 роки тому +6

      Azhar ikka ningal 2ndperum oru collab video cheyy karik cheythapole 2 perum video call cheyth oru content ondaak vettam moviyil mammokoYa jagathi hotelil vech parasparam thug adikille athpole

    • @adhithyasankarcsa7188
      @adhithyasankarcsa7188 3 роки тому +2

      🚶‍♂️🚶‍♂️🚶‍♂️

  • @realityreelsreethu
    @realityreelsreethu 3 роки тому +2477

    Chirich Chirich njan maduthu😂👌

  • @faiha_7937
    @faiha_7937 3 роки тому +1092

    Kure chirichu🤣🤣back to back counters🙏
    2:11 That ‘ahaa’ resembles Salimettan😂♥️✌️

  • @SharathJoy
    @SharathJoy 3 роки тому +4190

    *Instaയിൽ Msg അയച്ചതിൽ ഒരാൾ ഞാനായിരുന്നു😂*

  • @MALAYALI-gg1tc
    @MALAYALI-gg1tc 3 роки тому +952

    അ ഹാക്കർ കാരണം.... ഇങ്ങനെ ഒരു ചിരിക്കാനുള്ള വക ഉണ്ടായി 😁😁

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/QXZ06TfdP1c/v-deo.html😅

    • @gu2580
      @gu2580 3 роки тому

      ua-cam.com/video/yySVdaEc3UQ/v-deo.html

  • @zaykegaming
    @zaykegaming 3 роки тому +1861

    Arun അണ്ണൻ സുമ്മാവാ 🌝🔥 aah video site ഒന്ന് പറഞ്ഞ്‌ താ മാമാ 🚶‍♂️

  • @EdwinAlexanderOfficial
    @EdwinAlexanderOfficial 3 роки тому +384

    *Ith കാണുന്ന ഹാക്കർ : ഇവന് കിട്ടിയതൊന്നും പോരെ* 🤣🤣🤣

    • @gu2580
      @gu2580 3 роки тому +2

      ua-cam.com/video/yySVdaEc3UQ/v-deo.html

  • @arabindSandrappan
    @arabindSandrappan 3 роки тому +468

    02:13 "ശാസ്ത്രത്തിൻ്റെ ഒരു വളർച്യെ!"🤣

  • @_flying_saucer
    @_flying_saucer 3 роки тому +664

    "ഒരഞ്ച് മിനിറ്റ് കഴിഞ്ഞ് വിളീക്കാവേ.."
    'ഓ'😂😂😂

    • @gu2580
      @gu2580 3 роки тому +1

      ua-cam.com/video/yySVdaEc3UQ/v-deo.html

  • @jeevanmathew5267
    @jeevanmathew5267 3 роки тому +716

    3:12
    പുര കത്തുമ്പോൾ തന്നെ തുണ്ട് ന്റെ site അറിയണം 😁😂🤣🤣🤣🤣

    • @dhanustudiosgaming3945
      @dhanustudiosgaming3945 3 роки тому +12

      Sathyam

    • @arvideo2.0ed10
      @arvideo2.0ed10 3 роки тому +12

      😂😂😂 തുണ്ട് എന്താ ??

    • @arvideo2.0ed10
      @arvideo2.0ed10 3 роки тому +2

      @@antonyjose1131 ooo 😂 ഇപ്പോ ആണ് സംഭവം പിടികിട്ടിയത് 😂😂

    • @arvideo2.0ed10
      @arvideo2.0ed10 3 роки тому +1

      @@antonyjose1131 😂

  • @snp-zya
    @snp-zya 3 роки тому +563

    ശാസ്ത്രത്തിൻ്റെ ഓരോ വളർച്ചയെ !
    ചിരിച്ച് ചെത്ത് അത് കേട്ടപ്പോ 😅

  • @saranyaprasad6768
    @saranyaprasad6768 3 роки тому +170

    Arun's `buhahaha' has a seperate fanbase

    • @gu2580
      @gu2580 3 роки тому

      ua-cam.com/video/yySVdaEc3UQ/v-deo.html

    • @resthav0894
      @resthav0894 3 роки тому +2

      Crng

  • @unknownperson3763
    @unknownperson3763 3 роки тому +98

    ബുഹഹഹ 😂😂എന്താ chiri അദ്യം തന്നെ പാളി 😂പാവം ഹാക്കർ

  • @Akshayjs1
    @Akshayjs1 3 роки тому +234

    കുറച്ചുകാലം കാണാതായെങ്കിലും കാത്തിരിപ്പിനു ഫലമുണ്ടായി. ഒരു 10 വീഡിയോ കാണുമ്പോൾ കിട്ടുന്ന എഫക്ട് ഒറ്റ വീഡിയോയിലൂടെ തന്നു.

    • @MarioAmivines
      @MarioAmivines 3 роки тому

      Njan korachu variety content videos aanu idunnathu.....onnu kandu nokkoo...plzz..... 🥰

  • @KabeerAhammed
    @KabeerAhammed 3 роки тому +688

    le hacker:പുല്ല്...ഇവൻ എല്ലാത്തിനേം നിർത്തി ട്രോളുവാണല്ലോ 😒😂

    • @MarioAmivines
      @MarioAmivines 3 роки тому +2

      Endeyum ithupolathe videos aaa.....kandu nokk tta..... 🥰😁😊😁

    • @mirashabdul1138
      @mirashabdul1138 3 роки тому

      good video

    • @8DINFINITESTUDIO
      @8DINFINITESTUDIO 3 роки тому +1

      ua-cam.com/video/1vIXEyV1RAI/v-deo.html
      𝘾𝙄𝘿 𝙈𝙊𝙊𝙎𝘼 ”8D” 𝘽𝙂𝙈 𝙍𝙀𝙈𝙄𝙓...
      VALARE KASHTTAPETT CHEYYTHATANNU
      WITH BEHIND THE SCENES
      ➵ua-cam.com/video/ptu68m6UJ8E/v-deo.html

    • @gu2580
      @gu2580 3 роки тому

      ua-cam.com/video/yySVdaEc3UQ/v-deo.html

    • @falconarena5455
      @falconarena5455 3 роки тому +1

      ua-cam.com/video/crUb8N5gbb8/v-deo.html
      🙏🙏

  • @aslamp6957
    @aslamp6957 3 роки тому +248

    Le hacker :ശോ വെണ്ടാർന്നു നിർത്തിയങ് അപമാനിക്കുവാനെന്നെ ഏത് നേരത്താണാവോ അങ്ങനൊക്കെ തോന്നിയത് 😂😂

    • @mrboss8790
      @mrboss8790 3 роки тому +1

      😋😂😂😂😂😂

  • @Techtrendzs
    @Techtrendzs 3 роки тому +532

    5:04 that’s was a realistic scene !!

    • @tomz_poems
      @tomz_poems 3 роки тому +1

      True.

    • @arvideo2.0ed10
      @arvideo2.0ed10 3 роки тому +14

      This story is real man ...!!!
      Arun aaa siteli കയറിയിട്ടുണ്ട് 😅

    • @gu2580
      @gu2580 3 роки тому +1

      ua-cam.com/video/yySVdaEc3UQ/v-deo.html

    • @arvideo2.0ed10
      @arvideo2.0ed10 3 роки тому +3

      @CERBERUS ath ഏതാ site എന്നറിഞ്ഞാൽ നീ ചിരിച്ചു ചവും

    • @arvideo2.0ed10
      @arvideo2.0ed10 3 роки тому +3

      @CERBERUS ഞാൻ കാണാറില്ല 😬🙏 ഒരു sec നമ്മുടെ അമ്മയ ഓർക്കൂ 😍☺️😊

  • @fauxrookie7302
    @fauxrookie7302 3 роки тому +266

    " eda poda marapatti enich" HAHAHAHHA I DIED LAUGHING.

    • @gu2580
      @gu2580 3 роки тому +1

      ua-cam.com/video/yySVdaEc3UQ/v-deo.html

  • @abhishekmanas9126
    @abhishekmanas9126 3 роки тому +657

    എന്തായാലും ഹാക്ക് ചെയ്ത വകയിൽ ഒരു വീഡിയോ കിട്ടി 😁

  • @sravanvlogs3431
    @sravanvlogs3431 3 роки тому +442

    അങ്ങനെ കുറച്ചു കാലത്തെ ഇടവേളക്കു ശേഷം നമ്മുടെ സ്വന്തം അരുൺ ഏട്ടൻ പുതിയ വീഡിയോ വന്നിരിക്കുകയാണ് ❣️❣️❣️❣️

  • @GOD-xg1do
    @GOD-xg1do 3 роки тому +706

    ഹാക്ക് ചെയ്‌തപ്പളാണ് ഇങ്ങനെ ഒരു ചാനൽ ഉള്ള കാര്യം അരുൺ തന്നെ ഓർത്തത്‌ 😂

    • @MarioAmivines
      @MarioAmivines 3 роки тому +6

      Endeyum ithupolathe videos aaa.....kandu nokk tta..... 🥰☺️😁

    • @SHORTS-re4be
      @SHORTS-re4be 3 роки тому +3

      അത് കൊള്ളാരുന്ന്‌..

  • @wagner4839
    @wagner4839 3 роки тому +598

    BASED ON A TRUE STORY!

    • @marinmarin5343
      @marinmarin5343 3 роки тому +8

      Enth patiyathaa

    • @Niranajan._.24
      @Niranajan._.24 3 роки тому +3

      @@wagner4839 alla poda

    • @Niranajan._.24
      @Niranajan._.24 3 роки тому +4

      @@wagner4839 ivante channel hack ayayirunnu

    • @nk6690
      @nk6690 3 роки тому +2

      ua-cam.com/video/QXZ06TfdP1c/v-deo.html😅

    • @Niranajan._.24
      @Niranajan._.24 3 роки тому +1

      Pedichittu cmnt delete akki ayeee 😂😂😂

  • @arnavsanthosh2801
    @arnavsanthosh2801 3 роки тому +102

    0:57 ഈ അഴിച്ചതെ വാരഫലം😂😂😂

  • @abbieyahiya
    @abbieyahiya 3 роки тому +397

    എടാ.. അവന്റെ ക്യാമറ hack ചെയ്യെടാ.. എന്റെയല്ല..!!😂😂

    • @MarioAmivines
      @MarioAmivines 3 роки тому +6

      Endeyum ithupolathe videos aaa.....kandu nokk tta..... 🥰😁😊😊

  • @joashkurian9697
    @joashkurian9697 3 роки тому +563

    Horror moviesnte endingil parayune pole "Based on True stories and Real Characters" 😂😂

    • @afal007
      @afal007 3 роки тому +8

      Horror movies എല്ലാം True incidents അല്ലല്ലോ ..🤕

    • @sayujyasajeev6422
      @sayujyasajeev6422 3 роки тому +15

      @@afal007 engilum verthe parayallo

    • @afal007
      @afal007 3 роки тому

      @@sayujyasajeev6422 😂

    • @joashkurian9697
      @joashkurian9697 3 роки тому +1

      @@afal007 njanum generalise cheythillalo 😆 chelathil okke verthe aanelum based on true incidents enn kanikar ond

    • @afal007
      @afal007 3 роки тому +4

      @@joashkurian9697 വെറുതെ കാണിച്ചാലും ഉള്ളിലൊരു ...💥

  • @jiyad1234
    @jiyad1234 3 роки тому +241

    ന്റെ പൊന്നോ... സിരിച്ചു ശത്തു....
    ഇനി 2 വീതം 3 നേരം കണ്ടു ചിരിക്കണം... (അടുത്ത വീഡിയോ വരുന്ന വരെ)

  • @9567754918
    @9567754918 3 роки тому +46

    05:30
    -പിന്നേം ഞാനാ
    - "grrr” 😂 that’s epic

  • @mr.boy10
    @mr.boy10 3 роки тому +83

    Le hacker അപമാനിച്ചു കഴിനാൽ ഞാൻ പോയിക്കോട്ടെ 😜

  • @vyshakhcp2068
    @vyshakhcp2068 3 роки тому +131

    Finally he is back with a bang😂😂

  • @SrxpuDude
    @SrxpuDude 3 роки тому +297

    5:16 Lol Moment Of This Video... 😍🤣
    ചിരിച് ഒര് വഴി ആയി...!!🤣🤣🤣

  • @abhiramideepak1616
    @abhiramideepak1616 3 роки тому +238

    "Attahaasam type chyth vachittind"
    🤣🤣🤣🤣🤣
    The hacker rn : 👁️👄👁️

  • @ARJUNDEV-n6d
    @ARJUNDEV-n6d 3 роки тому +58

    2:16 ശാസ്ത്രത്തിൻ്റെ വളർച്ചയെ 🤣 😘

    • @nk6690
      @nk6690 3 роки тому +1

      ua-cam.com/video/QXZ06TfdP1c/v-deo.html😅

  • @monster8574
    @monster8574 3 роки тому +194

    ഗൂഗിൾകാരൻ :- സാറ് കയറിയ സൈറ്റ് ഏതാണ്..
    മച്ചാൻ :- ഏയ്്് അങ്ങനെയൊന്നുമില്ല..😂😂🕵️💃
    കൂട്ടുകാരനോടും,ഗൂഗിളിനൊട് പോലും കയറിയ സൈറ്റ് പറയാത്ത കൊച്ചുഗള്ളൻ....😂🔥🔥🔥

  • @Aazikka
    @Aazikka 3 роки тому +237

    1:04 - കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ഇവിടുത്തെ വട്ടചൊറി മാറി🤣

  • @LUKA-sw7ob
    @LUKA-sw7ob 3 роки тому +116

    സാദാരണ ഓരോരുത്തർ ഹാക്ക് ചെയ്തു എന്ന് പറഞ്ഞുള്ള വീഡിയോ ഒക്കെ ധാരുണമായിരിക്കും ഇത് ചിരിച്ചു മണ്ണ് തപ്പി 🤣🤣🤣🤣🤣🤣

    • @gu2580
      @gu2580 3 роки тому

      ua-cam.com/video/yySVdaEc3UQ/v-deo.html

  • @FamousCats08
    @FamousCats08 3 роки тому +891

    *അരുണിന്റെ ചാനൽ പോയത് കോമഡി ആയി ചെയ്‌തു* 😂

  • @FARHAN-ez9uk
    @FARHAN-ez9uk 3 роки тому +23

    5:30 Ammeeeee, chiri nirthaan vayyeeee 🤣🤣🤣

  • @denvermiles2921
    @denvermiles2921 3 роки тому +25

    I like the idea of having a random htop screenshot as your 'hacking' thumbnail)))

  • @പഴങ്കഞ്ഞിവേലപ്പൻ

    4:55 കിടന്നു ചിലക്കാതിരിക്കു സാർ...😁😁😁

  • @akku245
    @akku245 3 роки тому +220

    Atlast he remembered he has a UA-cam channel😍😂💛

  • @Nazneee
    @Nazneee 3 роки тому +137

    അഷ്കർ ടെക്കീടെ ചാനലും
    എത്രയും പെട്ടെന്ന്
    തിരിച്ച് കിട്ടട്ടെ..!❤️

  • @klzgaming4796
    @klzgaming4796 2 роки тому +5

    Ithu എത്രമത്തെ തവണ ആണ് കാണുന്നതെന്ന് എനിക്കുപോലും അറിയില്ല one of the best from arun🥵❤‍🔥

  • @elizabetheasow7978
    @elizabetheasow7978 3 роки тому +21

    The sound of the laughing is so funny 😀😀😀😂😂

  • @pradeepankeerthimandir6039
    @pradeepankeerthimandir6039 3 роки тому +60

    Notification കിട്ടിയപ്പോഴേക്കും ഓടി ഇങ്ങു പൊന്നു..... 🤩🤩

  • @lsj_19
    @lsj_19 3 роки тому +104

    Arun Chettan is more consistent than my chacko mash!!

  • @ajkpbang876
    @ajkpbang876 3 роки тому +140

    2:34 buhuhahahahahaahhaha🤣🤣🤣🤣

  • @oruadaarpetsstory
    @oruadaarpetsstory 3 роки тому +707

    😀😀

    • @Acegram
      @Acegram 3 роки тому +8

      ഇന്ത്യക്കാരൻ ഫ്രീ ഫയർ ഗെയിം ഇൽ ശരിക്കുള്ള ഒരു⚡സ്പോർട്സ് കാർ⚡ വാങ്ങിയ💥 എങ്ങനെ 💥ഉണ്ടാവും നോക്കൂ 😁

    • @jose000
      @jose000 3 роки тому +1

      .......

    • @gu2580
      @gu2580 3 роки тому

      ua-cam.com/video/yySVdaEc3UQ/v-deo.html

  • @mariyam8600
    @mariyam8600 3 роки тому +16

    That smile 😆😆😆😆adipoliiii chettaaaaa💕💖

  • @kl69chaver42
    @kl69chaver42 3 роки тому +70

    Machane pwoly
    And the climax 😅

    • @gu2580
      @gu2580 3 роки тому

      ua-cam.com/video/yySVdaEc3UQ/v-deo.html

  • @bharadhyt684
    @bharadhyt684 3 роки тому +48

    At last he clicked forgot password😂😂

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +153

    എത്രയും പെട്ടെന്ന് ASHKER TECHY യുടെ ചാനെൽ തിരിച്ചു കിട്ടട്ടെ...!😓

    • @EXAMHERO2.O
      @EXAMHERO2.O 3 роки тому +10

      അവൻ ഫേമസ് ആയത് അറിഞ്ഞില്ലേ.. bbc യിൽ ഒക്കെ വന്നിട്ടുണ്ട്...😂😂😂

    • @MFJ_Talks
      @MFJ_Talks 3 роки тому +1

      Yes 😪👍

    • @dapplegrey2345
      @dapplegrey2345 3 роки тому

      @@EXAMHERO2.O Bcc😲!!!

  • @ExploreWithArju
    @ExploreWithArju 3 роки тому +14

    Just Loved your Way Of Presentation.... 🥰❤️❤️

  • @beastdba21
    @beastdba21 3 роки тому +17

    Inale exam result vanne apppol sed ayirunne ithe kandene sesham happy ayi

  • @universal_space
    @universal_space 3 роки тому +62

    Hacker എന്നൊക്കെ പറഞ്ഞ ഇതാണ്.... ഇജ്ജാതി 😂😂

  • @Vinayak-m9w
    @Vinayak-m9w 3 роки тому +183

    പക്ഷേ ,ഞാൻ എന്തിനാണ് വലിച്ചുനീട്ടുന്നത് XD

  • @muhammedshifan7529
    @muhammedshifan7529 3 роки тому +27

    5:16 eda poda marappatti eneech😂😂😂

  • @KSKDINGDONGCHESSKERELA
    @KSKDINGDONGCHESSKERELA 3 роки тому +102

    Every video has perfect ending 'pinneyum njana'😂😂😂😂

    • @gu2580
      @gu2580 3 роки тому +1

      ua-cam.com/video/yySVdaEc3UQ/v-deo.html

  • @sanalraghunandhanan7137
    @sanalraghunandhanan7137 3 роки тому +10

    ഹയ്യോ എന്റെ പൊന്നണ്ണാ ഇങ്ങനെ ഒരു റീ എൻട്രി 🔥🔥😂😂

  • @shabeebabubaker2628
    @shabeebabubaker2628 3 роки тому +22

    Last "poda marappatti" ishttam aayi😂😂

  • @rishanrj4062
    @rishanrj4062 3 роки тому +13

    ഈ വീഡിയോ തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാതെ കണ്ടില്ല വെറുതെ കലക്കൻ 🤣🤣🤣🤣🥰🥰🥰🥰👏👏👏👏👏

  • @BasilsCreativity
    @BasilsCreativity 3 роки тому +58

    അങ്ങനെ നീണ്ട കാത്തിരുപ്പിന് വിരാമം ഇട്ടു കൊണ്ട് നമ്മുടെ അരുൺ പ്രദീപ്‌ മച്ചാൻ തിരികെ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ 😍❤❣️

  • @555evp
    @555evp 3 роки тому +5

    പണ്ടൊക്കെ ഒരു പാട്ട് download ചെയ്യാൻ വേണ്ടി ഓരോരോ download button പിടിച്ചമർത്തി പത്ത് മുപ്പത് Tabs വരെ തുറക്കുന്ന കാലം എനിക്കും ഉണ്ടായിരുന്നു.😁😁

  • @silcianavas5001
    @silcianavas5001 3 роки тому +5

    Last paranna aa dialogue polich 😂😂😂

  • @krishnakumarnair9532
    @krishnakumarnair9532 3 роки тому +53

    back with a bang muthe....polichu! and very creative!

  • @Samee_4294
    @Samee_4294 3 роки тому +30

    🤣Discriptionil chumma നോക്കിയത് ഞാൻ മാത്രം ആണോ 🥰

  • @shabeersr5656
    @shabeersr5656 3 роки тому +37

    Even though he got hacked , remembered he had a channel. Thanks to Hacker✡👽

  • @krestiemc
    @krestiemc 3 роки тому +10

    Hacker: BUHUHAHAHA
    UA-camr: Eda Poda Marappatti!!
    ath polichu!😂🤣

  • @irfanjazeer5793
    @irfanjazeer5793 3 роки тому +9

    Extremely talented🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @noblethomas2970
    @noblethomas2970 3 роки тому +54

    3:11 അതിന്റെ ഇടയിലൂടെ 😂😂😂😂

  • @FunnyRaavanan
    @FunnyRaavanan 3 роки тому +14

    Enjoy Enjaami song lungi version comedy video ititunde🤭kand nokane🙌

  • @rejaninishanth3179
    @rejaninishanth3179 3 роки тому +2

    Da poda marappatti enech ejjathi thug😂😂🔥🔥

  • @nafeesathulmisriyak5833
    @nafeesathulmisriyak5833 3 роки тому +1

    Awww ..poli👍👍karikkinte one man show kanunna feel..ethra kandalum pinnem chirikum

  • @purbliss
    @purbliss 3 роки тому +102

    3:12 എടാ സൈറ്റ് ഏത് എന്താ പറഞ്ഞേ ? 😂
    പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണം അല്ലേ 😁🔥

  • @aju_aju_
    @aju_aju_ 3 роки тому +23

    നിങ്ങൾ വെറും powli ആണ് മച്ചാനെ... 😁

  • @sobinsebastian9450
    @sobinsebastian9450 3 роки тому +35

    ഞാൻ വിചാരിച്ചു എന്നാ താമസിച്ചെന്ന് ❤❤

  • @thansanthomas
    @thansanthomas 3 роки тому +10

    ഈ ആഴ്ചത്തെ വാരഫലം..🤣🤣

  • @RahmalSudheer
    @RahmalSudheer 3 роки тому +4

    Hacked chythittum ithrem santhoshatthil irikkunna manushyn🙂

    • @MFJ_Talks
      @MFJ_Talks 3 роки тому +2

      ഒരു ചാനൽ ഹാക്ക് ചെയ്തിട്ട് അതുകൊണ്ട് ഉപകാരം ഉണ്ടായാ ഏക മനുഷ്യൻ 😂😂💯💯

  • @mohammedfasil2895
    @mohammedfasil2895 3 роки тому +65

    2:13
    ആഹാ ശാസ്ത്രത്തിന്റെ ഒക്കെ ഒരു വളർച്ചയ് 😀😀

  • @Anand-io6lh
    @Anand-io6lh 3 роки тому +26

    AP: Itil ente pazhaya video onnum kaanan illa
    Google: Kore patiyum puchayum alle
    AP: 😐

  • @user-eu6dy9zx6b
    @user-eu6dy9zx6b 3 роки тому +16

    No words can express u bro, kidukki enthayalm 😂😂🤣💥💫

  • @bankai5538
    @bankai5538 3 роки тому +8

    Great 👍🏻, this video got recommended during “the perfect time”. Why? Because my PlayStation account got hacked 2 goddamn weeks ago and it’s still not recovered 😭.

    • @bankai5538
      @bankai5538 3 роки тому +3

      One more thing, this hacker purchased something worth 12k rupees. I reported it to the bank. I got my money back. And I got banned from playstation for doing a fraud.

  • @smikeshr3502
    @smikeshr3502 3 роки тому +4

    Vishyam recovery❤🔥😂😂😂

  • @CaratlandOT13
    @CaratlandOT13 3 роки тому +15

    നീണ്ട ഇടവേളക്ക് ശേഷം 💕

  • @tonmathew
    @tonmathew 3 роки тому +137

    ചേട്ടന്റെ hack aayo arinjillalo. ഇതെന്താ എല്ലാവർക്കും പണി kitunne 🙄

    • @gu2580
      @gu2580 3 роки тому

      ua-cam.com/video/yySVdaEc3UQ/v-deo.html

  • @prioxity5902
    @prioxity5902 3 роки тому +5

    5:13 LMAOOOO I AM DYING XD

  • @anishva88
    @anishva88 3 роки тому +3

    നല്ല വീഡിയോസ് വന്നൊണ്ട് ഇരുന്നതാ.. ഒരു കല്യാണം കഴിഞ്ഞു.. പിന്നെ വർഷത്തിൽ ഒരു വീഡിയോ ആയി... The great arun is back.... 🌹

  • @astronautmusic3559
    @astronautmusic3559 3 роки тому +6

    Lastile pinneyum "njana" adipoli😂

  • @salmansalm9397
    @salmansalm9397 3 роки тому +31

    Ellam undayirunnu- education, comedy, drama etc etc etc 😂😂❤

  • @alok_000
    @alok_000 3 роки тому +38

    Bro...Finally after a long time , the king is back

  • @sobindk1262
    @sobindk1262 3 роки тому +4

    ഫസ്റ്റ് ടൈം വീഡിയോ കാണുന്നു fen ആയി

  • @hima478
    @hima478 3 роки тому +5

    "Athu malware arunnannu thonnunu"
    "NjaNnjAyi"

  • @THARIKIDACOM-qs8rb
    @THARIKIDACOM-qs8rb 3 роки тому +16

    3:47
    ഇജ്ജാതി ഹാക്കർ 🤣

  • @500an6
    @500an6 3 роки тому +34

    ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ🤣🤣🤣👌Cid moosa reference

  • @rahulraj-hf5bx
    @rahulraj-hf5bx 3 роки тому +3

    The best content creator 💯🖤🖤

  • @deepthir4782
    @deepthir4782 Рік тому +1

    Thamasha aayitt polum arun ettante channelinu onnum pattathe irikkatte...all time favourite youtuber aanu.. Veruppikkatha contents thanne athinte main reason 💕

  • @MOONSTONESanooj
    @MOONSTONESanooj 3 роки тому +5

    Video 10 min il kooduthal aayal kooduthal ads kittum ennarinjitum viewers nu vendi video cut short aakiya Arun marana mass aanu.

  • @lids223
    @lids223 3 роки тому +43

    Died of laughing😂😂