Kalyanam | Malayalam Sketch | Arun Pradeep

Поділитися
Вставка
  • Опубліковано 5 жов 2024
  • Story : Gokul Suresh ‪@gsp93‬
    Script, Dialogues, Editing : Arun Pradeep
    Cast :
    Devasambhu M
    Gokul Suresh
    Namitha Pradeep
    Dhanya Dhanapalan

КОМЕНТАРІ • 1,2 тис.

  • @clashclans-jt5pt
    @clashclans-jt5pt 11 місяців тому +2606

    Most underrated youtuber

    • @abandonMe299
      @abandonMe299 11 місяців тому +72

      bro onn regular ayal mathi. pnne pidichal kitoola.

    • @darinjohnbinoj
      @darinjohnbinoj 11 місяців тому +26

      Enikkum atha manassilavathe. Ithrayum nalla channel entha UA-cam recommend cheyyathe ennu. Njan thanne ariyunne veroraal paranjitta.. verum 10k views in 48 min

    • @Sameerrehan-n4y
      @Sameerrehan-n4y 11 місяців тому +17

      ഇങ്ങേരു ഒരു യൂണിവേഴ്സിറ്റി ആണ് 😁

    • @sree2394
      @sree2394 11 місяців тому +10

      Pand shazam And Arun same type of content cheythirunne… but aa pullikaran technology Vitt engittello poyi.. pazhaya comedy content okke nirthi eppo full review aaki… but arun still making same kind of comedy content and songs ….

    • @aswinkrishnap1060
      @aswinkrishnap1060 11 місяців тому +11

      600k + subscribers ulla underated channel, wow

  • @ragenduvimalkumar9939
    @ragenduvimalkumar9939 11 місяців тому +327

    " enne veetinn represent cheyth vittatha " highly relatable 😂😂😂

  • @WindPrinceTae
    @WindPrinceTae 11 місяців тому +1429

    The difference in beard in each scene shows how much effort you have put in making of this video. Keep going...👍🏻

  • @ArshadQuilandy
    @ArshadQuilandy 11 місяців тому +48

    കമൽഹാസന് ശേഷം ഇത്രേം റോൾ ഒരുമിച്ച് ചെയ്യാൻ ഒരേ ഒരാൾ മാത്രം

  • @lekshmilechuu3555
    @lekshmilechuu3555 11 місяців тому +500

    This is a come back of Arun chettan....missed u lot....❤❤❤❤

  • @allahuramjew
    @allahuramjew 10 місяців тому +168

    This fella is one of the best Malayalam content creators. I can’t even believe how he himself don’t get confused with so many characters in his skits.. this is insanely amazing

  • @creeder99
    @creeder99 11 місяців тому +230

    The classic red and black check shirt,good one dude 😂

  • @AbdulRaheem-km9sd
    @AbdulRaheem-km9sd 11 місяців тому +221

    Epic potraying of ammavan and cameramen in kalyanams 😂

  • @abhirajr5728
    @abhirajr5728 11 місяців тому +184

    I identify as government 😂😂😂.....tax adachitt povaan para....😂😂😂🔥

  • @ashilmohammed
    @ashilmohammed 11 місяців тому +19

    ദശാവതാരത്തിലെ കമലാസന് ശേഷം ഇത്രേം ക്യാരക്റ്റർ ഒറ്റക്ക് ചെയ്യുന്നൊരാളെ ഇപ്പഴാ കണ്ടത്...
    Kidu 😂

  • @MuhammadMinah
    @MuhammadMinah 11 місяців тому +222

    4:38 sound കേട്ട് പല്ലി വരെ പേടിച്ചോടി 😂😂

  • @instrider
    @instrider 11 місяців тому +81

    ആ ബാത്‌റൂമിലെ പല്ലിടെ ടൈമിംഗ് കൊള്ളായിരുന്നു 🤣🤣👌🏻👌🏻

  • @Anuroy945
    @Anuroy945 11 місяців тому +172

    This is easily one of your best performances. For "Ariyuvo?… Oru pidiyumilla" is something I’ve always wanted to say back😂. 👏🏽 for the Dady Chill bit. I am sure you will do great in standup comedy. 😄

  • @Zeromiedo-z2e
    @Zeromiedo-z2e 11 місяців тому +76

    2:59🤣
    6:06 that one🔥🔥🤣
    7:06 🤣
    7:28 true🤣

  • @EditographerOffl
    @EditographerOffl 11 місяців тому +126

    13:20 എന്റെ പൊന്നോ ആ നാദസ്വരം വായിക്കകത്തു കുത്തി കേറ്റി ഇടിക്കുന്ന സീൻ 😂😂😂😂😂😂😂

    • @arjundnair455
      @arjundnair455 2 місяці тому +1

      സത്യം 😅😅 ഓരോ ഇടിക്കും ഓരോ note 😅😅

  • @prashnamboothiri1
    @prashnamboothiri1 11 місяців тому +82

    13 മിനിറ്റ് ഓരോ സീനും കണ്ട് നിർത്താതെ ചിരിച്ച ഐറ്റം
    നമിച്ച് മോനേ 😂

  • @jangoxoxo
    @jangoxoxo 11 місяців тому +96

    1:18 civic reference from previous video… director brilliance👏🏼👏🏼👏🏼❤️❤️❤️

  • @harikrishnan3387
    @harikrishnan3387 11 місяців тому +27

    9:40 guhanveshi😂😂😂 kalaki edukkanam😂😂

    • @randomguyy5837
      @randomguyy5837 5 місяців тому

      😂 5 മാസം 10 ലധികം തവണ കണ്ടിട്ടും ഈ കമൻ്റ് വേണ്ടി വന്നു കത്താൻ.

  • @anooj9729
    @anooj9729 11 місяців тому +100

    😁😂😂kollaam... Big Respect 🫡 for your Dedication and Hardwork my brother..🙁🙁 entammachii ethra role aa🙁

  • @KERALATOURISTBUSOFFICIAL123
    @KERALATOURISTBUSOFFICIAL123 3 місяці тому +2

    A UA-camr with no hater

  • @nihasn0
    @nihasn0 11 місяців тому +63

    അമ്പോ അടിപൊളി twist.characters appearance change വളരെ നന്നായിട്ടുണ്ട്. എല്ലാവരും ഒന്നിനൊന്നു മെച്ചം, ചൊറിയൻ അമ്മാവനും പൊളി 😆. സ്ക്രിപ്റ്റ് and dialogue 🔥

  • @raihan216
    @raihan216 11 місяців тому +30

    "Daddy chill" the iconic 😂 dialogue

  • @shazam1334
    @shazam1334 11 місяців тому +64

    4:38 notable cameo behind

  • @fanboy8167
    @fanboy8167 11 місяців тому +27

    0:19 top moment.... Chirich adapp elaki😂😂😂😂😂😂😂😂😂😂😂😂

  • @sreehariayyil
    @sreehariayyil 11 місяців тому +41

    ഫസ്റ്റ് ഒന്നര മിനിറ്റിൽ തന്നേ ചിരിച്ച് ഊപാട് വന്ന്😂😂. അരുൺ ബ്രോ your awesome 🔥🔥

  • @captainvtz
    @captainvtz 11 місяців тому +8

    എന്റെ പൊന്നോ... കിടിലം എന്ന് പറഞ്ഞാൽ പോര... ഒരു രക്ഷയും ഇല്ല... അമ്മാതിരി സ്റ്റോറി... ക്യാരക്ടർ കാസ്റ്റിംഗ്... എഡിറ്റിംഗ്... ഡയലോഗ്സ്... മൊത്തത്തിൽ ഒരു പെർഫെക്ട് സംഭവം... അന്നത്തെ പെണ്ണുകാണലിന്റെ കറക്റ്റ് ബാക്കി പോലെ perfect ആയിട്ട് ഫീൽ ആവുന്നുണ്ട്... അമ്മാവൻ ആയാലും, സിവിക് ആയാലും... കിടിലം 🔥😍🫂❤️

  • @Anna-io1pb
    @Anna-io1pb 11 місяців тому +9

    2:24 ഞാൻ തന്നെ... ഒരു പ്രായം കഴിഞ്ഞപ്പോതൊട്ട് ഓരോ കല്യാണങ്ങൾക്ക് പറഞ്ഞുവിടും 🥲

  • @afnasabinu
    @afnasabinu 11 місяців тому +7

    4:39 Pulingo കേട്ട് ആ പല്ലി ഓടിയ ഓട്ടം 😂

  • @hvk3929
    @hvk3929 10 місяців тому +6

    ഫ്രീക്കൻ മീശ ഇല്ലാതെ താടി വെച്ച്, നാദസ്വരം കാരൻ ക്ലീൻ ഷേവ്. Well done. Oro aludem get up change mathi എത്ര effort ഇട്ടിട്ടുണ്ടെന്ന് ariyan. Great video

  • @eren076
    @eren076 11 місяців тому +39

    11:51 "yo" 😂😂

  • @passivethinkers8566
    @passivethinkers8566 11 місяців тому +4

    Ejjathi സാധനം..... പണ്ട് ടിക് tok കണ്ടു follow ചെയ്തു തുടങ്ങിയത് ആണ്.... Favourite UA-camr ❤

  • @tinutinu3900
    @tinutinu3900 10 місяців тому +16

    4:38 even the palli got flabbergasted by the ring tone😂😂😂

  • @Amoeba692
    @Amoeba692 11 місяців тому +22

    You are the most less harassing fun maker ever. Other youtubers want content of other people or movies to make fun of. You make hell lot of fun without hurting anyone. You are awesome ❤

  • @manwithlove2738
    @manwithlove2738 11 місяців тому +37

    കുറെ നാൾക്ക് ശേഷം ഇങ്ങനെ നിലവിളി പോലെ ചിരിക്കുന്നത് ഇപ്പഴാ നിങ്ങൾ ഒരു വല്യ സംഭവമാണ് ❤❤❤ 😂😂😂😂 repeat mode on 😂😂

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 11 місяців тому +30

    0:21 This part 😹🤣

  • @sherlyscaria1853
    @sherlyscaria1853 2 місяці тому +1

    Aa നാദസ്വരം വായിക്കുന്ന ചേട്ടന്റെ beard മൊത്തം shave ചെയ്തു... That is perfection.... 🔥 7:32

  • @MuhammadMinah
    @MuhammadMinah 11 місяців тому +17

    11:59 അവർ ഒന്നിക്കുകയായി ❤️❤️

  • @akashmanu3166
    @akashmanu3166 11 місяців тому +24

    Best content creator in Kerala
    The most realistic creator in Malayalam
    Really liked it 🎉❤❤

  • @bensonpaul2336
    @bensonpaul2336 11 місяців тому +426

    Bro hired Suresh Gopi's son to write the story
    What a legend 🗿

  • @അമ്പത്തൂർസിങ്കം
    @അമ്പത്തൂർസിങ്കം 11 місяців тому +21

    Different look, Effort and dedication 😲🔥

  • @neerajanj6998
    @neerajanj6998 11 місяців тому +33

    The different looks , concept, effort and dedication...Just like a WoW 💚..each and every scene il um chirikkan und..different concepts comedy reethiyil portray cheythathum pwoli❤. One person giving the vibes of about 5 different ppl and incorporating humour in each of them is just so wholesome ❤❤..
    Orupaad chirichu ..Thank you so much ❤

  • @_VEDHALAM_
    @_VEDHALAM_ 11 місяців тому +31

    ഈ ഇട ആയിട്ടു ഇത്രേം പൊട്ടി ചിരിചിട്ടില്ല😂❤️

  • @VismayLH
    @VismayLH 11 місяців тому +5

    നിങ്ങൾ ദേശാവതാരത്തിലെ കമൽ ഹസൻ തന്നെ ❤❤❤

  • @shaana1694.-.
    @shaana1694.-. 11 місяців тому +16

    1:53 epic one 😂

  • @earth-817
    @earth-817 11 місяців тому +4

    ആണ്ടിൽ ഒരിക്കലെ വരുവൊള്ളെങ്കിൽ എന്താ മാവേലീടെ കണക്കല്ലേ വരവ് ❤❤

  • @hyumenbeing1492
    @hyumenbeing1492 10 місяців тому +7

    That "daddy chill" got a seperate fan base. 😂

  • @MrLuxe_
    @MrLuxe_ 11 місяців тому +6

    2:17 ith nammade bolo tarara de aniyan vallathumaano.. Similar mannerisms 😂😂.

  • @mikkipv1660
    @mikkipv1660 11 місяців тому +9

    Ithrem characters and instruments .. sammathichu man ! Really enjoyed the video 😊

  • @AjinAsokdude
    @AjinAsokdude 11 місяців тому +37

    That morse code part, though😂 🔥

  • @AbhishekKumar-vc8yi
    @AbhishekKumar-vc8yi 11 місяців тому +2

    Ee adutha kaalath irangiya oru cinema kandittum ithrem chirichittilla.... thanks ❤

  • @mohitthomas4781
    @mohitthomas4781 11 місяців тому +9

    Epic.. This is talent... You are one of best entertainer

  • @yadusankar5091
    @yadusankar5091 10 місяців тому +6

    Your Creativity with so much humour is in Next Level....Effort for Each Character is so commendable....Love to see your videos...😊😇

  • @user-ph7ue5fv2n
    @user-ph7ue5fv2n 11 місяців тому +4

    Ivanayonnum cineme edukknanum allillii ejjathi acting 😊. Vere level

  • @georgeabhijith3509
    @georgeabhijith3509 11 місяців тому +4

    കല്യാണം veedu സീൻ 😂😂😂 ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു....

  • @Vishnu_rrkn
    @Vishnu_rrkn 11 місяців тому +29

    That VADA concept was awesome ❤😂

    • @Anna-io1pb
      @Anna-io1pb 10 місяців тому +2

      Vade vade vadavadeeeee😂😂

  • @abhishekk7887
    @abhishekk7887 11 місяців тому +2

    എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല കിടു, 🔥 രാവിലെ എണീറ്റപ്പോൾ ആദ്യം കണ്ടത് ഇതാ, ചിരിച് ഒരു വഴി ആയി 😂😂😂

  • @ScarKeralier
    @ScarKeralier 11 місяців тому +9

    The level of effort is absolutely commendable.

  • @snehit
    @snehit 11 місяців тому +12

    WOW... Damn nice. I laughed continuously. Motham wit scenes. Arun ettan acting Vera level. Shambu nu oru special mention.

  • @JyotishJohn-wz9uw
    @JyotishJohn-wz9uw 11 місяців тому +13

    എത്ര കാലം ആയി ഒരു വീഡിയോ കാത്തിരിക്കുന്നു👍👍👍👍👍👍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂uuuuppaad വന്ന്

  • @sooryarajkk5630
    @sooryarajkk5630 11 місяців тому +7

    1:22 Civic seems to be always his weakness 😂🫶🏻

  • @gokulkrishna8959
    @gokulkrishna8959 11 місяців тому +4

    Ee series continue cheyyanam😂
    Oro episodum pwoli🔥

  • @divyanair9858
    @divyanair9858 4 місяці тому

    എത്ര എന്റെ പൊന്നോ ചിരിച്ചു ഒരു രക്ഷയില്ല ഭയങ്കര പാട് pettu kanum ഇങ്ങനെ ഒന്നു ഒപ്പിക്കാൻ... 😍😍😍

  • @FAHEEMCHAMZA
    @FAHEEMCHAMZA 11 місяців тому +5

    Script, characters, twist, acting ellam poli😍 @arun 👏

  • @nazim4966
    @nazim4966 11 місяців тому +9

    10:57 അത് വല്ല പപ്പടത്തിനും ആയിരിക്കും 😂😂😂

  • @SAMAD2804
    @SAMAD2804 11 місяців тому +12

    8:44 That Vada reference 🤣

  • @Gayathri--
    @Gayathri-- 11 місяців тому +8

    😂your efforts, dedication n detailing are truely commendable 🔥😂

  • @k1ng.jov1n
    @k1ng.jov1n 11 місяців тому +7

    AYU : ARUN UA-cam UNIVERSE CONFIRMED😂❤

  • @psycheoartiste-cx3ii
    @psycheoartiste-cx3ii 10 місяців тому +1

    മറ്റേ പാട്ട് കേട്ടപ്പോ ചുമരിലിരുന്ന പല്ലി വരെ ഓടി രക്ഷപ്പെട്ടു😂.
    ബൈ ദ ബൈ കിടിലൻ വർക്ക്👌🔥

  • @nishanrajkr8286
    @nishanrajkr8286 10 місяців тому +8

    He never fails to entertain 🔥🔥😂😂😂

  • @nsyoutubemedia
    @nsyoutubemedia 11 місяців тому +1

    ലാസ്റ്റ് ല് നാദസ്വരം വച്ചുള്ള അടി 😂😂😂. ആനന്ദപള്ളി ❤.

  • @bhagath4155
    @bhagath4155 11 місяців тому +6

    Ella videos um pole thanne... You nailed it bro😂❤️
    Especially that last part was lit🔥😂

  • @sonushajisamuel
    @sonushajisamuel 11 місяців тому +7

    Kiduu one❤️‍🔥✨ Fabulous acting💯Hats off for the great effort

  • @Rylak7
    @Rylak7 11 місяців тому +7

    4:38 Le പല്ലി: ഞാൻ side ആക്ടർ ആണ്😂😂

  • @asnmediaworks3752
    @asnmediaworks3752 11 місяців тому +36

    13:22 this scene 🤣

  • @akhilbanand1271
    @akhilbanand1271 11 місяців тому +4

    Ah yes!! The Daddy Chill!! Refference ...😂😂

  • @shylasimon8215
    @shylasimon8215 11 місяців тому +4

    Hats off to you for your efforts.👏👏 ചിരിച്ചു മടുത്തു.😂😂👌👌❤❤

  • @paulaquediser
    @paulaquediser 11 місяців тому +4

    "വട"... Epic scene 😂😂🤣🤣

  • @ranjithranjith839
    @ranjithranjith839 11 місяців тому +1

    Yente monee thee saanam athyam muthal avasanam vare chiri theeee🔥🔥🔥🔥🔥🔥🔥

  • @HostKarthik
    @HostKarthik 11 місяців тому +12

    You are damnnnn creative man, hats off. Huge respect. Do more.

  • @nihalprasanth4063
    @nihalprasanth4063 2 місяці тому

    Your acting and the effort you have put in this video should be respected 👍👍

  • @fr0znn
    @fr0znn 10 місяців тому +4

    8:46 🤣🤣

  • @Akash-hs8jd
    @Akash-hs8jd 11 місяців тому +8

    07:07 Lights and Kings 🤣

  • @jaseemchola4949
    @jaseemchola4949 11 місяців тому +5

    8:44 CHETTA bloopers undel idane 😂 😂

  • @shivikaoberoi6046
    @shivikaoberoi6046 10 місяців тому +1

    Ente dheivameee...chirich pandaram adangi...ninnond kettan pattathila..irunnond kettan pattathila🤣🤣😆😆😆pinne matte jailil ayirunna Chettan okke Poli set acting❤️

  • @asmasana70
    @asmasana70 11 місяців тому +24

    9:44 that manthram🤣🤣🤣🤣🤣🤣

  • @madhavihariharan7717
    @madhavihariharan7717 11 місяців тому +3

    Was desperately waitin for a long video✊🏽 nd that kalippan chettan will make it to the movies😌

  • @M_Kasiyy
    @M_Kasiyy 11 місяців тому +14

    @0:59 🤣🤣🤣 aghaaaaa......... 🤣

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 місяців тому +3

    *what a performance by arun💯😂🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @absay12345
    @absay12345 11 місяців тому +12

    Super... really enjoyed it 😂😁

  • @ans_70__
    @ans_70__ 10 місяців тому +1

    ARUN PRADEEP ANNA NINGAL POLIYAA ❤❤❤

  • @ShakeelMohamed
    @ShakeelMohamed 11 місяців тому +6

    Hillarious xDD Under 15 minutes you captured everything that we could see in a wedding, very relatable content.

  • @sujit_h
    @sujit_h 11 місяців тому +7

    Mahn...U have changed a lot from those small short videos 😇....hats off to your effort😊...keep going💃

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 11 місяців тому +5

    Sound purath povana 😂😂😂😂 relatable 😅

  • @athulee
    @athulee 11 місяців тому +3

    1st half poliii😅😂
    Note : Only 1 half is there.
    Arun broo😻✨

  • @hrc_inematicz
    @hrc_inematicz 11 місяців тому +8

    The Effort!🥵🔥

  • @vysakhp.a2800
    @vysakhp.a2800 9 місяців тому +1

    5:22 machaan pwoli......ente kiduveeeeee😂😂😂😂😂😂😂😂😂

  • @mhdhisham9784
    @mhdhisham9784 11 місяців тому +3

    thadi vadich aniyan ayathinte brilliance appreciate cheyyunn 😌👏🏼

  • @vidyarider5429
    @vidyarider5429 10 місяців тому +2

    Mannn ❤

  • @rinu.k7598
    @rinu.k7598 11 місяців тому +5

    Great work brother 😊 that last climax scene is 😂 awesome

  • @anupamaanil717
    @anupamaanil717 11 місяців тому +2

    Namitha's new hair looks good ❤