Aliyan vs Aliyan | Comedy Serial | ചതിയൻ ക്ലീറ്റോ | Amrita TV | EP: 450

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 255

  • @Orange-wn9xl
    @Orange-wn9xl 2 роки тому +16

    Title ചതിയൻ ക്‌ളീറ്റോ എന്ന് ഇട്ടതുകൊണ്ട് ആദ്യം തന്നെ climax പിടികിട്ടി😂😂😂,

  • @ratheeshgratheeshg3109
    @ratheeshgratheeshg3109 6 років тому +6

    4.18 - 6. Clitusinte iripum bhavavum kandal, pullikkentho maaraka asukham pidipettennu thonnum...
    Super episode.... 👏👏👏
    Thankathinte thallal.... 👍👍

  • @satishsreekumar4887
    @satishsreekumar4887 4 роки тому +11

    Very nice episode.
    Cleeto's acting in every episode is superb especially his argument scenes 😃

  • @kmediaonline
    @kmediaonline 6 років тому +21

    മഞ്ജു ചേച്ചി സൂപ്പർ സ്റ്റോറി ഇതു വരെ വന്നു പോകാത്ത രീതിയിൽ ഉള്ള കഥ... ക്ളീട്ടോ എന്ന കഥാപാത്രത്തെ പല തലത്തിൽ കൂടി കൊണ്ടു പോകാൻ സാധിച്ചു....

  • @shahinasherin4464
    @shahinasherin4464 6 років тому +6

    ഒരു പാട് ട്വിസ്റ്റുകൾ ഉള്ള മനോഹരമായ കഥ. ആദ്യമേ തന്നെ ഇതു വരെ ഇല്ലാത്ത രീതിയിലുള്ള വ്യത്യസ്തമായ സ്ക്രിപ്റ്റ് ഒരുക്കിയ മഞ്ജു ചേച്ചിക്ക് ഒരു ബിഗ് താങ്ക്സ് നേരുന്നു.
    പ്രേക്ഷകർക്ക് ഒരിക്കലും പിടികിട്ടാത്ത രീതിയിലുള്ള ക്ലൈമാക്സ് ഗംഭീരമായി. ആദ്യ പകുതിയിലെ ക്ലീറ്റോ ചേട്ടന്റെ മാറ്റം ശരിക്കും അമ്പരപ്പിച്ചു. ഒരു വേള അദ്ദേഹം ഉഡായിപ്പുകളൊക്കെ അവസാനിപ്പിച്ച് നല്ല ഒരു മനസിനുടമയായി എന്ന് പോലും തോന്നിപ്പിച്ചു. തനതായ ശൈലിയിലൂടെ ക്ലീറ്റോ എന്ന കഥാപാത്രത്തെ റിയാസ് ഇക്ക പതിവു പോലെ അനശ്വരമാക്കി.
    കൂടെ മറ്റു താരങ്ങളും.
    റേറ്റിംഗ് 5/5

  • @Us-eagle1
    @Us-eagle1 6 років тому +54

    നട്ടപ്പാതിരക്ക് ഒളിച്ചു വന്നു അപ്‌ലോഡ് ചെയ്യുക ,
    സമയം സെറ്റ്‌ ചെചെയ്ത്‌ അപ്ലോഡ് ചെയ്യുക
    ഒന്നിട്ട വീഡിയോ തന്നെ വീണ്ടും ഇടുക.ചോദിച്ചാൽ ലവ് സിംബൽ തരുക
    ഇങ്ങനെ എന്തല്ലൊ പ്രത്യേക തരം
    ഹോബികളാണ് അപ്ലോഡർ അണ്ണന്‌ ..
    ❤️❤️😜😜

    • @MJ98.
      @MJ98. 6 років тому +2

      മഴ 😂😂😂😂 in harish kanaran slang, oru bomb kadha

    • @Us-eagle1
      @Us-eagle1 6 років тому

      Melvyn Joseph huhu🥶🥶

    • @hinahiba5709
      @hinahiba5709 6 років тому

      😂😂

    • @Us-eagle1
      @Us-eagle1 6 років тому

      Hina Hiba 🤪

  • @jaisonalappadan6603
    @jaisonalappadan6603 6 років тому +8

    ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ@450.... അതാണ്...😎😎😍😍

  • @rehinaassees8625
    @rehinaassees8625 6 років тому +4

    ഒരിക്കലെങ്കിലും ക്ലീറ്റസ് നന്നായി കാണണം എന്ന് ആഗ്രഹിച്ചിരുന്നു... ഇന്നത്തെ episode ഇങ്ങനെയെങ്കിലും കണ്ടപ്പോൾ സന്തോഷായി... ക്ലീറ്റസ് കഥാപാത്രം നല്ലോരു ലൈഫ് കൊടുക്കില്ല എന്നറിയാം...cleeto ഇന്നത്തെ അഭിനയം കലക്കി 👍👍👍👍

  • @JustDream_Memoriez
    @JustDream_Memoriez 4 роки тому +2

    Ithu kalakkiiiii, adipoli.... 👍 cleetooooo orupadu bhudhi ulla aala😁

  • @Abidvakkod
    @Abidvakkod 6 років тому +1

    തകർത്തു സൂപ്പർ.

  • @NSLKnow
    @NSLKnow 6 років тому +4

    ക്ളീറ്റോയായി റിയാസിന്റെ ഭാവ പ്രകടനങ്ങളും അഭിനയവും അസാധ്യം. പ്രത്യേകിച്ച് ആദ്യ ഘട്ടത്തിൽ.എങ്കിലും ക്ളൈമാക്സില് പതിവ് പോലെ ഉഡായിപ്പുകാരനായി ക്ളീറ്റോയെ എത്തിച്ചതോടെ എപ്പിസോഡിന്റെ ഗുമ്മ് പോയി. മൊത്തത്തിൽ നല്ല എപ്പിസോഡ് ആയിരുന്നു. 4/5💪

  • @sukumaransukumaran9244
    @sukumaransukumaran9244 3 роки тому +2

    From. സുകുമാരൻ പൊള്ളാച്ചി
    ഞാനും ക്ലീറ്റസ് ഇന്റെ അടുക്കൽ തോറ്റുപോയി

  • @rbmenonvellaikkal5311
    @rbmenonvellaikkal5311 4 роки тому +3

    Manju pathros, you so pretty

  • @basheer_bachi_kasargod
    @basheer_bachi_kasargod 6 років тому +16

    കാത്തിരുന്നു കാത്തിരുന്ന് ഉറക്കം വെരാൻ തുടങി.. എപ്പോ അപ്പ്ലോഡ് ചെയ്യും..

  • @bijithlalbijithlal4345
    @bijithlalbijithlal4345 6 років тому +83

    ഞങ്ങളെ തോൽപ്പിക്കാനാവില്ലാ എത്ര പാതിരായ്ക്ക് വന്ന് അപ്പ് ലോഡ് ചെയ്താലും നമ്മൾ കണ്ടിട്ടേ ഉറങ്ങും ( " പ്രവാസികൾ ")

    • @raghavs897
      @raghavs897 6 років тому +3

      Ningal pravasikal ...mathramalla njangal naatil ullavarum urakam alachu kaanum

    • @reshmireshmi8892
      @reshmireshmi8892 6 років тому +2

      അല്ല പിന്നെ...😄😄😄😄

    • @zainnabtv
      @zainnabtv 5 років тому +3

      Bijithlal Bijithlal ennaalum kleeeto

    • @zainnabtv
      @zainnabtv 5 років тому +2

      achuth vinay Ippo njanum Ippo naatil aaane

    • @smithaabraham6257
      @smithaabraham6257 4 роки тому +1

      @@raghavs897 7gf

  • @ebenser0071
    @ebenser0071 5 років тому +2

    *ഈ എപ്പിസോഡിൽ തിരക്കഥാകൃത്ത് ഭയങ്കര ബുദ്ധി ഉപയോഗിച്ച് എഴുതിയല്ലോ, പക്ഷേ ഏതൊരു പരനാറി ഇതിനടിയിൽ ഇങ്ങനത്തെ തലക്കെട്ട് കൊടുത്തപ്പോൾ ക്ലൈമാക്സ് പിടികിട്ടി....*

  • @ananthutg9494
    @ananthutg9494 6 років тому +8

    450ആം എപ്പിസോഡിൽ എത്തിനിൽക്കുന്ന നമ്മുടെ അളിയന്മാർക്ക് എല്ലാവിധ ആശംസകളും നേരുന്നു..

  • @ammadhajipp1791
    @ammadhajipp1791 4 роки тому +1

    👍👍 good episode

  • @manhatiktak
    @manhatiktak 2 роки тому +1

    Junior jagadhi

  • @sreekantakrishnasarma8577
    @sreekantakrishnasarma8577 4 роки тому +1

    Sweet soumya സുന്ദരി

  • @Biju9272
    @Biju9272 6 років тому +7

    അടുത്ത എപ്പിസോഡ് ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു

  • @Suresh-tu3sw
    @Suresh-tu3sw 6 років тому +2

    😆😆...Kollaam.......
    Thakli mole😍😍😍

  • @jaisalkp9993
    @jaisalkp9993 6 років тому +1

    Ith nalla episod aayirnnu.

  • @sidheequemarhaba4806
    @sidheequemarhaba4806 6 років тому +50

    ചങ്കല്ല ചങ്കിടിപ്പാണ് അളിയൻ vs അളിയനും അതിലെ താരങ്ങളും..പക്ഷേ ഈ പരിപാടി കാണൽ ഞമ്മളങ്ങ് നിർത്തി.. അത് ഈ പ്രോഗ്രാം മോശമായത് കൊണ്ടല്ല കേട്ടോ..!
    ക്ഷമയ്ക്കും ഒരതിരുണ്ട്. തിങ്കളാഴ്ച ടെലികാസ്റ്റ് ചെയ്ത പ്രോഗ്രാം യൂട്യൂബിൽ അപ് ലോഡ് ചെയ്യുന്നത് ബുധനാഴ്ച നട്ടപ്പാതിരക്ക്..😬
    ഒന്നുകിൽ ഫ്ലവേഴ്സോ അല്ലെങ്കിൽ മഴവിൽ മനോരമയോ പോലുള്ള സ്റ്റാൻഡേർഡ് ചാനലിന് ഈ പ്രോഗ്രാം കൈമാറുക..
    അല്ലെങ്കിൽ കാൽക്കാശിന് കൊള്ളാത്ത നിലവിലുള്ള അപ്ലോഡറെ നാലെണ്ണം പൊട്ടിച്ച് പിരിച്ച് വിട്ട് സമയാ സമയത്തിന് അപ്ലോഡ് ചെയ്യുന്ന നല്ല മികച്ച അപ് ലോഡറെ നിയമിക്കുക..
    എങ്കിൽ മാത്രമേ ഇനി ഈ പരിപാടി കാണുന്നുള്ളൂ..! 😏

  • @pranavprakash5495
    @pranavprakash5495 3 роки тому +3

    Adipoli😂😂😂😂

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 6 років тому +2

    Cleto ചേട്ടാ aathiyam ഒന്ന് ഒരുപാട് വിഷമിപ്പിച്ചു പിന്നെ അല്ലേ അറിയുന്നത് മനസ്സിലിരിപ്പ് ethanennu പാവം kanakan ഏല്ലം വിശ്വസിച്ചു
    പോളിച്ചുട്ടോ

  • @Adi-r5k
    @Adi-r5k 3 роки тому

    Superb...

  • @prasadkumar5811
    @prasadkumar5811 6 років тому +4

    നല്ല സ്റ്റോറി ക്ലൈമാക്സ് അടിപൊളി

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +9

    രചന : *മഞ്ചു പത്രോസ്* 👍

  • @intradsl
    @intradsl 5 років тому +25

    ഒരു ദിവസം ക്‌ളീറ്റയെ പാലായിൽ ഉള്ള വീട്ടിൽ പോകുന്നത് കാണിക്കാമോ ?? ഞങ്ങൾ പാലാക്കാർക്കു ക്ളീറ്റോ യുടെ വീട് കാണണം ... please

    • @indhubalaashok6686
      @indhubalaashok6686 2 роки тому

      ഡിയ്യ്യർ യ്ഡ്രൈര്ധർ ധ്ഹധ്ർ ധ്ഹൃത്രീ ഹൃഹൃഹൃ ഹറാഹ്ഹര് രഘ്ര്ധർ ഹൃഹറാഹ് ഹൃഹൃഹ് റഹ്ഹ്‌ഗൃഗൃഗൃഗ്ര ഹൃഗൃർജി റാഹ്ഹ്റാഹ് ധ്ഹൃഹൃ റഹ്ഹര് ഏഹ്ഹ്ർ ഹെഹൃ ത്തെ ഹീ

  • @prajeeshp9144
    @prajeeshp9144 6 років тому +4

    Kletto ചേട്ടാ നിങ്ങൾ നന്നാവില്ല 😀😀😀

  • @bibinvarghese4504
    @bibinvarghese4504 4 роки тому +8

    CLEETO'S ACTING SUPERB

  • @tins9878
    @tins9878 6 років тому +1

    good episode

  • @aparnasnair8008
    @aparnasnair8008 6 років тому +2

    Cleetto rocks..! Adipoli

  • @noushadtpnoushad9515
    @noushadtpnoushad9515 6 років тому +2

    ക്‌ളീറ്റസ് സൂപ്പർ ആണ് ബ്രോ ഇത് പൊളിച്ചു

  • @sajinazsalmas7691
    @sajinazsalmas7691 6 років тому +1

    Njan manassil vijaricha name ayirunnu innathe episode (cleeto achaya polichutto)

  • @assankuttyasi9504
    @assankuttyasi9504 5 років тому +1

    Super

  • @nelsonjosethiruthanathil3836
    @nelsonjosethiruthanathil3836 6 років тому +5

    Story and execution excellent..

  • @hakeenshaju5360
    @hakeenshaju5360 6 років тому +4

    ആഹാ....,,
    രാത്രി വന്ന് അപ് ലോഡാക്കിയാ
    കണ്ട് പിടിക്കില്ലാ വിചാരിച്ചോ..
    വിടൂല്ല ഹേ... 😝😝😝😝

    • @Us-eagle1
      @Us-eagle1 6 років тому

      hakeen shaju midukkaa

    • @mpaul8794
      @mpaul8794 6 років тому

      Ninakku urakkom ille dear😀😀

    • @sajimathai4686
      @sajimathai4686 6 років тому

      Hakkene nink urakkm onnum ille

    • @sajimathai4686
      @sajimathai4686 6 років тому

      @@mpaul8794 eee Paul chechik dty illeee😁😁😁

    • @hakeenshaju5360
      @hakeenshaju5360 6 років тому

      😂😂😂😂😂

  • @sukumaransukumaran9244
    @sukumaransukumaran9244 3 роки тому +1

    From. സുകുമാരൻ പൊള്ളാച്ചി
    ക്ലീറ്റസ് ഇന്റെ ഈ മാറ്റം വളരെ ഗംഭീരമായി , ഇപ്പഴാ ഒരു കുടുംബനാഥൻ ആയി മാറിയത്

  • @jabbarkottayi7181
    @jabbarkottayi7181 6 років тому +1

    ഇന്ന് നമ്മുടെ ക്ലീറ്റോ കലക്കി അടിപ്പൊളി

  • @akhilasreechithran768
    @akhilasreechithran768 4 роки тому +1

    Aliyans Poli ❤️❤️

  • @LenisWorldMalayalam
    @LenisWorldMalayalam 6 років тому +8

    തെറ്റിദ്ധരിച്ചു പോയി ക്ലീറ്റൊ നന്നായി എന്ന് 😜

  • @sujithpanirudhan3550
    @sujithpanirudhan3550 6 років тому +1

    എന്റെ പൊന്നു അളിയാ ഒന്നു ഉഷാറായി വന്നത് ആണ്... പിന്നയും ആശയ ദരിദ്ര്യം തന്നെ ആണല്ലോ..

  • @muhammadfouzan9184
    @muhammadfouzan9184 6 років тому

    elarum adipolli kiduki

  • @preethimolpreethi8433
    @preethimolpreethi8433 6 років тому +4

    ഇതിനും ഏതാണ്ടൊക്കെ തീരുമാനം ആകാറായി നു തോന്നുന്നു കഥ വേറെ ലെവെലിലേക്കു പോകുന്നു

  • @rockdims601
    @rockdims601 6 років тому +3

    Ennaaalum ente CLeeto chetaa....engane inganeyokke kazhiyunnu....🙄🙄🙄
    Paavam thangam avide thalli marichiduvaa....😘😘🥰🥰

  • @muneerkoombayil8847
    @muneerkoombayil8847 6 років тому +6

    അപ് ലോഡർക്ക് എന്ത് പറ്റി .സമയം തെറ്റി പോസ്റ്റ്

  • @kmediaonline
    @kmediaonline 6 років тому +9

    പെട്ടന്ന് തെറ്റുധരിച്ചു ക്ളീട്ടോ എങ്ങാനും നന്നായി പോയോ എന്നു ക്ലൈമാക്സിൽ അല്ലേ പിടികിട്ടിയത്.... ഉടായിപ്പ് എന്നു തോന്നാത്ത രീതിയിൽ അവസാനം വരെ കൊണ്ടു പോയി.....

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +10

    പിന്നല്ല ... ക്‌ളീറ്റോയുടെ എടുത്താ അഭ്യാസം ...

  • @jyothishv8836
    @jyothishv8836 6 років тому +1

    ഞാൻ നന്നാവില്ല മാമോ
    ക്ളീറ്റോ😊😊

  • @ramzanhassan1798
    @ramzanhassan1798 6 років тому +17

    ക്‌ളീറ്റോയും അപ്ലോഡറും ഈ ജന്മം നന്നാകില്ല

  • @subisubi3047
    @subisubi3047 6 років тому +16

    എന്റെ ഫിഫ്ത്തിൽ പഠിക്കുന്ന മോൻ ക്‌ളീട്ടോ ടെ മാറ്റം കണ്ടു കരഞ്ഞു. അവനു ചിക്കെൻ പോക്‌സാ അവൻ ഇപ്പൊ എല്ലാ എപ്പിസോഡും യു ടൂബിൽ കാണലാ. അങ്ങനെ അവന്റെ അസ്വസ്ഥത ക്ക് കുറച്ചു ആശ്വാസം.

  • @sachincalicut6527
    @sachincalicut6527 6 років тому +4

    Manju chechi script super

  • @muthumonmuthu3716
    @muthumonmuthu3716 6 років тому +1

    Nice

  • @roshithpayyanadan5567
    @roshithpayyanadan5567 5 років тому +1

    Pant itta cleeto super

  • @ഖലീൽപൂത്തപ്പലംഖലീൽ

    ആദ്യം കണ്ണ് നിറഞ്ഞു പോയി ക്ലീറ്റോനെ കാണുമ്പോ

  • @nisarhamza8830
    @nisarhamza8830 6 років тому +9

    അളിയൻ vs അളിയൻ
    Ep # 450.. "ചതിയൻ ക്ളീറ്റോ"
    ക്ളീറ്റോ എന്ന ഒരു കഥാപാത്ര സൃഷ്ടിക്ക് പിന്നിലെ ബുദ്ധിക്കും പ്രതിഭക്കും അഭിനന്ദനങ്ങൾ എത്രയോ അറിയിച്ചതാണെങ്കിലും വീണ്ടും വീണ്ടും അത്തരം ആശംസകൾ നേരാൻ മനോഹരമായ കഥകൾ വീണ്ടും വീണ്ടും എത്തുന്നു.
    ക്ളീറ്റോ എന്ന സങ്കീർണമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക അത്ര എളുപ്പമല്ല. പ്രാദേശിക നേതാവ്... അതും നാലംഗപാർട്ടി... സംസ്ഥാന, കേന്ദ്ര നേതാക്കന്മാരെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സ്വന്തം ഭാര്യ തങ്കത്തിന് പോലും അങ്ങനെയൊക്കെ ആരെങ്കിലും ഉണ്ടോ എന്ന ഒരു വ്യക്തമായ ഒരു കാഴ്ച്ചപ്പാടും ഇല്ല.
    ചെറിയ ചെറിയ സാമ്പത്തിക ആവശ്യങ്ങൾക്ക് പോലും ഭാര്യയെ ആശ്രയിക്കുകയും പണത്തിന്റെ ആവശ്യങ്ങൾക്ക് ചില്ലറ തട്ടിപ്പുകൾ നടത്തുകയും പിന്നീട് അതൊക്കെ ദയനീയമായി പരാജയപ്പെടുകയും ചെയ്യുകയും ചെയ്യുന്ന ക്ളീറ്റോയെ പൂർണമായി ഉൾക്കൊണ്ട്‌ പ്രേക്ഷക മനസ്സിനെ ആഹ്ലാദിപ്പിക്കാനും ഉന്മേഷപ്പെടുത്താനും ഒരു നടൻ വേണം.
    അങ്ങനെയതാ "റിയാസ് നർമകല" എന്ന നടന വിസ്മയം വരുന്നു. മറിമായത്തിലൂടെ തന്റെ പ്രതിഭ തെളിയിച്ച നർമകല, ക്ളീറ്റോ എന്ന കഥാപത്രത്തെ അതിന്റെ എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ട്‌ എല്ലാ എപ്പിസോഡുകളിലും നിറഞ്ഞാടുകയാണ്.
    ചതിയൻ ക്ളീറ്റോ എന്ന എപ്പിസോഡ്‌ "നർമ കലയെ"സംബന്ധിചിടത്തോളം ക്യാരക്ടർ റോളിന് സമാനമാകുകയാണ്.
    കഥയുടെ ക്ലൈമാക്സ്‌ മാറ്റി നിർത്തി ആലോചിച്ചാൽ കണ്ണ് നിറഞ്ഞു പോകുന്ന ഒരു പാട് സുന്ദര മുഹൂർത്തങ്ങൾ ഈ എപ്പിസോഡ് നൽകുന്നു.
    ഒരു പത്രം വാങ്ങാൻ പോലും കഴിയാത്ത ക്ളീറ്റോ കനകന്റെ മുമ്പിൽ നിസ്സഹായകനായി നിൽക്കുന്ന രംഗം..... ക്ളീറ്റോ നന്നായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ നിർവൃതിയടയുന്ന തങ്കം....
    പെങ്ങളുടെ കണ്ണ് ഇനി നിറയില്ലെന്ന പ്രതീക്ഷയിലേക്ക് എത്തുന്ന kanakan.....
    കുശുമ്പ് എല്ലാം മാറ്റിവെച്ചു
    അവരുടെയെല്ലാവരുടെയും സന്തോഷം തന്റേത് കൂടിയാണെന്ന് ഓർമപ്പെടുത്തി ജമന്തി...... അഭിനേതാക്കൾ എല്ലാം ഈ വ്യത്യസ്ത കഥക്ക് കൂടുതൽ സൗരഭ്യം നൽകി അനുഗ്രഹിച്ചു.
    ഒഴുക്കുള്ള കഥ...ഒരു സെക്കന്റ്‌ പോലും ബോറടിപ്പിക്കുന്നില്ല. മഞ്ജു പത്രോസ് ഒരു ബഹുമുഖ പ്രതിഭയായി വളർന്നു വരുന്നതിന് പ്രേക്ഷകകേരളം സാക്ഷ്യം വഹിക്കുന്നു.
    എല്ലാത്തിന്റെയും മുകളിൽ രാജേഷ് തലച്ചിറ എന്ന കഠിനാധ്വാനിയുടെ കയ്യൊപ്പും.
    അളിയൻസിന്റെ ഏറ്റവും മികച്ച ഒരു 10 എപ്പിസോഡ് എടുത്താൽ അതിലേക്ക് കൂട്ടിച്ചേർക്കാവുന്നതാണ് ഇന്നത്തെ കഥ.
    നിസാർ @ കോഴിക്കോട് ✍🏻

  • @AKM93
    @AKM93 6 років тому +5

    Cleetus ചേട്ടൻ മാസ്സ് ട്വിസ്റ്റ്‌ 😂😂😂😂😂

  • @Rajijineesh1
    @Rajijineesh1 6 років тому +2

    Innale live ittathu ithalle

  • @hbbssolah9899
    @hbbssolah9899 6 років тому +7

    jamanthi ishtam😍

  • @oachirasreekumar1189
    @oachirasreekumar1189 6 років тому +6

    നാന്നൂറ്റി അമ്പാതാമത്തെ എപ്പിസോഡ് .......
    ഒരു തകർപ്പൻ ചിരിയരങ്ങാണ് പ്രതീക്ഷിച്ചതു.പക്ഷേ വന്നതു ചതിയരങ്ങു.ക്ലീറ്റോ ചീറ്റിംഗ് നിർത്തൂല്ല.അതു നിർത്തിയാൽ അളിയൻ vs അളിയൻ കാണാൻ ഒരു മൂഡുണ്ടാവില്ല.ഒന്നുകിൽ ക്ലീറ്റോ പണി കൊടുക്കും അല്ലെങ്കിൽ പണി മേടിക്കും.
    എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. ടീമിനു ആശംസകൾ 👍👍

  • @achsamathew5005
    @achsamathew5005 6 років тому +2

    Hi to all aliyan family Members ... Thankam .. Nalla story

  • @sijuthodupuzha6157
    @sijuthodupuzha6157 6 років тому

    നന്നായിരുന്നു. ക്ലൈമാക്സ്‌ പെട്ടന്നായപോലെ തോന്നി.

  • @sreejithjith6493
    @sreejithjith6493 4 роки тому +1

    Cleeto fans

  • @ananthutg9494
    @ananthutg9494 6 років тому +4

    ക്ളീറ്റൊ നന്നാവാനോ.. 😂😂
    ചാൻസേ ഇല്ല.. 😂😂

  • @sreekantakrishnasarma8577
    @sreekantakrishnasarma8577 4 роки тому

    സൗമ്യ ഡയലോഗ് ഡെലിവറി good

  • @sasidharan.m8870
    @sasidharan.m8870 4 роки тому +1

    കനകൻ ക്ലീറ്റോയെ ചിലപ്പോൾ
    ഇൻസൾട് ചെയ്യുന്നുണ്ടോ ?
    ക്ലീറ്റോ നല്ല വഴിക്കാവുമ്പോൾ
    തങ്കത്തിന്റെ സന്തോഷം കാണേ
    ണ്ടതാണ്

  • @saikamalsnair
    @saikamalsnair 6 років тому +7

    Episode nte first kanditt sherikkum abhimanavum sabthoshavum thonni.. but last vannappo ethrayum ishtam thonniyo athrayum veruppum ayi cleeto orikkalum nannakilla.. kanakane pizhinju jeevikkan irikkuva cleeto

  • @pushparajaila1796
    @pushparajaila1796 6 років тому

    Nice👌👌

  • @thankachanyohannan5159
    @thankachanyohannan5159 4 роки тому +2

    കുതന്ത്രങ്ങളൂടെ വിളനിലം ക്ളീറ്റൊ... ആയിരം വർഷം പട്ടീടെ വാൽ കുഴലിട്ടാലും...അത് വളഞ്ഞേ ഇരിക്കൂ.... ..റിയലിൽ ക്ളീറ്റോയെന്ന കഥാപാത്രം എവിടെയും
    ഉണ്ടാകീല്ല ...

  • @rehinaassees8625
    @rehinaassees8625 6 років тому +25

    ഇതിന്റെ പേര്‌ ചതിയന്‍ cleeto എന്ന് വേണ്ടായിരുന്നു... അതിലൂടെ clumax പെട്ടെന്ന് മനസ്സിലായി 😂😂

    • @ebenser0071
      @ebenser0071 5 років тому

      satyam antho udayippu undannu apaye manasilayi.....

    • @crafttech3689
      @crafttech3689 4 роки тому

      Enikkum manasilayi

  • @btsarmygirl3327
    @btsarmygirl3327 4 роки тому +1

    Cleeto adyam karaypichallo☺😅

  • @user-em9jy3bb5c
    @user-em9jy3bb5c 6 років тому

    Wikipedia yil Manju chechide filmography sheriyakkillo super..thank you Manju chechi....enthayalum njan ivide comment ittathu kandalle... 😀😀🤔🤔
    Pinne aa page de peru "Manju Sunichan" ennanallo manju chechi , Manju Pathrose ennalle ariyappedunne... page de peru "Manju Pathrose" ennalle vende..🤔🤔..

  • @anjalimathew9035
    @anjalimathew9035 6 років тому +1

    Uploader Chetta, Kaaathirunnu shema nashichu...Idhu Monday episode aano? Ividey ippol Tuesday vaykunneram aayi...

  • @hinahiba5709
    @hinahiba5709 6 років тому +1

    Ithentha ithra nerathe....

  • @muhammednoufalk6294
    @muhammednoufalk6294 6 років тому +2

    ഇന്നലെ രാത്രി എന്തായിരുന്നു ഒരു ലൈവ് ഒക്കെ

  • @Vloggini
    @Vloggini 6 років тому

    live broadcast akio

  • @കൃഷ്ണചന്ദ്രൻ

    💐✌️✌️🥰

  • @jomolancy
    @jomolancy 6 років тому +1

    Aahaa! Vannallo!😁

  • @vijinrassel
    @vijinrassel 6 років тому +3

    Ayyooo njan peedichiipoy cleeto chetten mariyonnu... 😁 😁

  • @vipinpp5219
    @vipinpp5219 6 років тому +1

    12 02 2019 evide episode evide

  • @msgamerxd7138
    @msgamerxd7138 Рік тому +1

    𝙺𝚘𝚘𝚜𝚊𝚗 𝚔𝚊𝚗𝚊𝚔𝚊𝚗

  • @shihabudheenvallikkadan7912
    @shihabudheenvallikkadan7912 6 років тому +2

    Rajana manju pathrooose nannnayikunu

  • @albyjohn5086
    @albyjohn5086 6 років тому +1

    ഒന്നും കാണുന്നില്ലല്ലോ

  • @disco1697
    @disco1697 6 років тому +2

    Njangalkku pazhe cleeto mathi. Karayan vayyee...

  • @entakeralam5091
    @entakeralam5091 6 років тому +3

    Manju chechi hi,

  • @justinejacob6137
    @justinejacob6137 6 років тому +11

    അപ്‌ലോഡ്ർ അണ്ണന് നൈറ്റ്‌ ഡ്യൂട്ടി ആണോ??

  • @sirajudheenkp5822
    @sirajudheenkp5822 6 років тому +3

    കനകൻ കിടു ആണു👍👍👍👍👍👍👍👍👍👍👍👍

  • @manilal285
    @manilal285 6 років тому +1

    enikku Cleto Enna perum kallane kaanumbozhe chirivarum.

  • @charlyrajuthomas3348
    @charlyrajuthomas3348 4 роки тому

    Rachana manju chechi aano

  • @kmediaonline
    @kmediaonline 6 років тому +10

    സത്യം പറഞ്ഞാൽ ആ ട്രാൻസ് ഫോമർ മാറ്റിവെച്ചു മുതലാളിയുടെ കയ്യിൽ നിന്ന് പണം വാങ്ങാൻ ആണ് അല്ലെ അളിയൻ ഇത്ര വലിയ നാടകം കളിച്ചത് സമ്മതിച്ചു അളിയാ........

  • @shakirchoolakal5436
    @shakirchoolakal5436 6 років тому +1

    Cleeto nannayal seriel niruthendi varum

  • @shinishashi3829
    @shinishashi3829 6 років тому

    iñnalathe video evide kandillallo

  • @quackstk6418
    @quackstk6418 5 років тому +1

    Ohh my Heavens, there will be only One Cleeto on this Planet Earth...!

  • @raghavs897
    @raghavs897 6 років тому +1

    Artha rathri aano mashe upload cheyunne😁

  • @maarkmaark815
    @maarkmaark815 6 років тому +1

    idakkokke ayalkkaareyum ulppeduthanam engile..oru Thrill olluu....

  • @deepudileep9072
    @deepudileep9072 5 років тому

    Aliyo. Kalakkki

  • @sainufousiyasainufousiya2253
    @sainufousiyasainufousiya2253 4 роки тому +1

    Manju super kandirikkam serik kanunnilla

  • @aparnasnair8008
    @aparnasnair8008 6 років тому +1

    Oru karyam chei ini muthal Saturday matram upload cheitha mathi.... Monday to Friday orumichu upload chei njngal kuthiyirunnu onnichu kandollam... ningal kku paniyonnumillallo alle uploader chetta..