എനിക്ക് വേണ്ടി ട്രാക്ക് ഡബ്ബ് ചെയ്തത് പൃഥ്വിരാജാണ് !! | Vineeth | Red Capet | RJ Vivek

Поділитися
Вставка
  • Опубліковано 2 тра 2023
  • #vineeth #fahadfaasil #PaachuvumAlbhuthavilakkum
    Red FM RedCarpet Playlist : goo.gl/0w4ifR
    Red FM MeltingPoint Playlist : • Red FM Melting Point
    RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Instagram : / redfmmalayalam
    Twitter : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • Розваги

КОМЕНТАРІ • 332

  • @hareshvikram6277
    @hareshvikram6277 Рік тому +592

    പരിഹാസങ്ങളെ തമാശയാക്കി ചിരിച്ചു കൊണ്ട് നേരിടുന്നു👏 വിനീത് ഏട്ടൻ pwoli attitude 💯🔥

    • @amalanil4052
      @amalanil4052 Рік тому

      Oo pinne undaya

    • @nikhil4604
      @nikhil4604 Рік тому +3

      Vineeth സെർ 💥🤩🕺(ചിലങ്ക sound in background)

    • @manurchandran1406
      @manurchandran1406 Рік тому +4

      ശ്രീനാഥ് പാശി മോൻ ഒക്കെ ഇയാളെ കണ്ടു പഠിക്കണം.. അവന്റെ കഴപ്പ് തീർന്നല്ലോ ഇനി അവനു ഒറ്റ പടം ഉണ്ടാവരുത്

    • @amalanil4052
      @amalanil4052 Рік тому

      Verum kezangu pedicha nadan action comedy emotional onnum illa kore tholinja romancesum pinne danceum mathre ollu 😠😡

    • @Mhh-il7yx
      @Mhh-il7yx Рік тому

      Inger aarann ariyatha kore paalkuppi vaanagngalde trolls oke aar mind aakan

  • @vaishnavs4926
    @vaishnavs4926 Рік тому +107

    ട്രോള്ളുന്ന 2k പാൽക്കുപ്പികൾക്കറിയില്ല ഇങ്ങേരുടെ range acting voice look dance❤️🔥

  • @iilillg3527
    @iilillg3527 Рік тому +337

    what a man..... തകജം ട്രോൾസ് ഒക്കെ ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് ഒരു fun ന്
    ... അതൊക്കെ ഇങ്ങേര് കാണുന്നുണ്ടായിരുന്നു അല്ലെ.... അതൊക്കെ easy ആയിട്ട് എടുത്ത പുള്ളി ടെ മനസ്സ് ❤️❤️❤️... ഇത് പോലെ cool ആയിട്ട് എടുക്കാൻ പലർക്കും കഴിയുന്നില്ല...... ഇനി തമാശക്ക് പോലും ഈ പാവം മനുഷ്യനെ ട്രോള്ളില്ല എന്ന് ഇതോടെ ഞാൻ തീരുമാനം എടുത്തു...... വിനീതേട്ട love u ❤️❤️❤️..... u r a humble personality

    • @sinuydw
      @sinuydw Рік тому +1

      സത്യം ബ്രോ... പുള്ളിയെ ഒക്കെ കാണുമ്പോൾ ആണ് ആ ഭാസിയേം, ഷൈൻ ടോം മൈരനെയൊക്കെ എടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത്

    • @Na_Vish_
      @Na_Vish_ Рік тому +12

      Ithehathinte Pazaya Songsum Sinimakalum Onnum Oru rakshayum Illayirunnu Evdeyo Vach Onn down ayipoii

    • @kerachimemmad
      @kerachimemmad Рік тому +3

      അപ്പൊ നിന്റെ id ആരുന്നല്ലേ അനുരാഗ സിംഗം 🤣

    • @iilillg3527
      @iilillg3527 Рік тому +2

      @@kerachimemmad അതെ

    • @kerachimemmad
      @kerachimemmad Рік тому

      @@iilillg3527 🤝

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Рік тому +193

    തജ്ജം തകജ്ജം 😍
    അനുരാഗസിംഗം വിനീതേട്ടൻ ഉയിർ... 😍

  • @akshayjithsv2791
    @akshayjithsv2791 Рік тому +333

    പുള്ളിയുടെ personal fvrt classical പരിപാടി ആണെന്ന് പലർക്കും തോന്നിക്കാണും.. Directors roles കൊടുത്തിരുന്നേൽ പുള്ളി അടിപൊളി ആക്കിയേനെ..
    നായകൻ ആയിട്ടുണ്ട്.. റൊമാൻസ് അറിയാം.. വില്ലൻ ചെയ്തിട്ടുണ്ട്.. കോമഡി ചെയ്തിട്ടുണ്ട്.. കിടിലം ശബ്ദം... കിടിലൻ ലുക്ക്..
    എല്ലാം ഉണ്ടായിട്ടും directors നല്ല രീതിയിൽ ഉപയോഗിക്കാത്ത നല്ലൊരു നടൻ

  • @ebinkichu334
    @ebinkichu334 Рік тому +267

    32:18 starts

  • @raihn5252
    @raihn5252 Рік тому +151

    The way he talks! His attitude towards the trolls!! What a man😍

  • @HariSankar-fi3gp
    @HariSankar-fi3gp Рік тому +39

    റിയാസ് എന്ന കഥാപാത്രം ആയി മികച്ച പ്രകടനമായിരുന്നു വിനീത് സർ ❤ഇനിയും നല്ല കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്നു

  • @sajjantn9728
    @sajjantn9728 Рік тому +87

    32:40 അനുരാഗ സിംഗം 🔥🔥

  • @anasameenkp
    @anasameenkp Рік тому +17

    മാനത്തെ വെള്ളിത്തേരും , കാബൂളിവാലയും തന്നെ പോരെ നമ്മക്ക്. എജ്ജാതി ആയിരുന്നു ആ കാലം

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Рік тому +22

    ഒരു കാലഘട്ടത്തെ യുവാക്കളുടെ യുവതിയുടെയും ഹരമായിരുന്നു വിനീതേട്ടൻ❤️❤️❤️

  • @sindhukrishnakumar6021
    @sindhukrishnakumar6021 Рік тому +64

    Sreenath bhasi, Shine Tom ഒക്കെ ഈ interview കുത്തിയിരുന്ന് പലയാവർത്തി കാണണം. സംസ്കാരം,മാനുഷികമൂല്യം dignity ഇതൊക്കെ ഓരോരുത്തരുടെ രക്തത്തിലുണ്ട് ചുമ്മാതെ വൃത്തികെട്ട ബഹളങ്ങളിലൂടെ ആളാവാൻ ശ്രമിക്കുകയല്ല വേണ്ടത്

  • @devanambat551
    @devanambat551 Рік тому +30

    വളരെ നല്ല നിലവാരം പുലർത്തുന്ന ഇന്റർവ്യൂ ....വിനീതിനെപോലെ വളരെ ഹൈ ടാലന്റഡ് ആയ സീനിയർ ആര്ടിസ്റ്റിനെ വളരെ കംഫർട്ട് ആയി ഡീൽ ചെയ്തു

  • @allaroundme6738
    @allaroundme6738 Рік тому +26

    ബാവൂട്ടിയുടെ നാമത്തിൽ.... One of the best performabce of Vineeth... But, അധികം ആരും പറയാറില്ല....

  • @aswanth7627
    @aswanth7627 Рік тому +112

    Trolls ഒക്കെ ഈ സെൻസിൽ എടുക്കണം 😂👏👏♥️
    32:18

  • @bluewhalemedia1621
    @bluewhalemedia1621 Рік тому +29

    ഡാർലിംഗ് ഡാർലിംഗിലും കാബൂളിവാലയിലും സർഗ്ഗത്തിലും തച്ചോളി വർഗീസ് ചേകവനിലുമൊക്കെ പുള്ളി എന്തൊരു കിടു ആയിരുന്നു

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 Рік тому +61

    തജം തകജം 💛

  • @bindu8937
    @bindu8937 Рік тому +28

    U r a gem sir!! No controversy or any show off. We need more actors like u.

  • @sanaljayan
    @sanaljayan Рік тому +14

    Such an amazing personality. ..
    അന്നും ഇന്നും എന്നും ഇഷ്ടം ❤❤❤

  • @hyderksd5436
    @hyderksd5436 Рік тому +7

    വിനീത് റിയാസ്‌ക്കയായി ജീവിച്ചു .....super 👌പണ്ട് ചെറുപ്പത്തിൽ കണ്ട് ഒന്നു കൈ തന്നിരുന്നു bekalfort (ഒരു മുത്തശ്ശിക്കഥ ) യുടെ ഷൂട്ടിങ് സമയത്ത് ..🥰

  • @ArabindChandrasekhar
    @ArabindChandrasekhar Рік тому +39

    Such an experienced and lovely person. Vineeth, The evergreen actor of Malayalam Movie industry.

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 Рік тому +43

    അനുരാഗ സിങ്കം vineeth ser rocks 💖
    അപ്പോ ഈ ട്രോൾ ഒക്കെ മൂപ്പര് കാണുന്നുണ്ടായിരുന്നു അല്ലേ 😁

  • @brijesht.m9754
    @brijesht.m9754 Рік тому +27

    ഡയറക്ടർമാർ ഉപയോഗിക്കാത്ത നല്ല നടൻ ❤

  • @BGR2024
    @BGR2024 Рік тому +56

    Such an amazing personality...never got to know him before as he wasn't active in social media or giving interviews. Very composed, matured and down to earth. He has no restraint accepting his limitations. When he says he will not sing professionally, it shows his respect for music. With his capabilities, he could have sung many songs and done some adjustments with voice applications (those which actors-singers are using to make their singing sound good) and become a sensation.
    He is truly a gentleman

    • @saimiramenon582
      @saimiramenon582 Рік тому +3

      Yes ....truly underrated actor...he was so good in Pachu & A ..........hope we get to see him more ...

  • @sumaunni4018
    @sumaunni4018 Рік тому +26

    മലയാള film industry വേണ്ടവിധം ഉപയോഗിക്കാത്ത അതുല്യ പ്രതിഭ
    He is down to earth ❤️❤️❤️

  • @starfruitentertainment
    @starfruitentertainment Рік тому +39

    Vineeth Ettan❤personality 👍🏻👍🏻❤

  • @Karakkuttil
    @Karakkuttil Рік тому +5

    വിനീത് ഏട്ടൻ വേറെ ലെവൽ ആണ് ❤❤❤Multi talented ആണ് but simple❤Excellent attitude and personality ❤❤

  • @Travelstoriesbypraveen
    @Travelstoriesbypraveen Рік тому +29

    What a personality ❤ troll okke Ithrem manoharam aayi enjoy cheyyan ulla manassu aa chiriyil kaanam 👌

  • @mmstar9821
    @mmstar9821 Рік тому +11

    നെടുമുടി വേണു sir ന് പകരം ആവില്ല എങ്കിലും അതുപോലെ ഉള്ള റോൾസ് വിനീത് ഏട്ടന് നന്നായി ചേരും..... കിടിലൻ സ്വാഭാവനടൻ

  • @Hiux4bcs
    @Hiux4bcs Рік тому +5

    വിനീത് ചൂടാവുന്ന scene കിടിലൻ ആയിരുന്നു

  • @musicallyamal20
    @musicallyamal20 Рік тому +15

    വിനീതേട്ടന്റെ മുടിയുടെ ഒരു വലിയ ഫാൻ ആയിരുന്നു ഞാൻ. അന്നത്തെ ആ ഒഴുകി കിടക്കുന്ന മുടി ❤❤❤

  • @vishnupillai300
    @vishnupillai300 Рік тому +14

    Actor,dancer,dubbing artist..Perfect man for all roles..Vineeth ettan..❤❤❤

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 Рік тому +28

    Respect to Vinneth sir for taking it in a postive way 💛

  • @Na_Vish_
    @Na_Vish_ Рік тому +17

    Idhehathinte Old Moviesum Songsum😍🥺ippo Korach Down aanengilum🥲

  • @sharankumar3297
    @sharankumar3297 Рік тому +25

    പണ്ടൊക്കെ എത്രയോ നല്ല മൂവീസ് ചെയ്ത ആളാ, ഇങ്ങേർക്കൊക്കെ നല്ല charactor roles കൊടുക്കാൻ മലയാളം indrusty തയ്യാറാകണം ❤️ നല്ല voice 🔥 അതിനൊത്ത look 💥

  • @eyes10
    @eyes10 Рік тому +4

    ശബ്ദം... വാക്കുകളിലെ കൃത്യത, handsome and charming..

  • @kirangangan7299
    @kirangangan7299 Рік тому +3

    Pachuvum അത്ഭുത വിളകും acting ഒരു രാക്ഷയിലാ. 💥💥💥💥💥💥

  • @LeninAntony
    @LeninAntony Рік тому +9

    His performance in "Babuttiyude Namathil " it's outstanding ❤

  • @shrutimohan8908
    @shrutimohan8908 Рік тому +25

    Dance master Assistant krishnan😊

  • @thundermonkey4249
    @thundermonkey4249 Рік тому +23

    Omg i always thought he was a serious guy.... Good to know that he is taking all the trolls in a positive way. His fan following will increase definately for this attitude. Hope he gets enough roles in coming years.Good luck Vineeth Sir.

  • @nagarajan3851
    @nagarajan3851 Рік тому +8

    His family culture reflects in his way of speaking, attitudes... Interesting interview...

  • @fab....
    @fab.... Рік тому +10

    Riyaz, what a brilliant performance 🔥🔥🔥🔥.... such an underated actor !!!

  • @uniqueinsan9198
    @uniqueinsan9198 Рік тому +7

    He is a person with lots of good work. But still the way he admires the younger generation without any hesitation is impeccable ❤

  • @sibinams6226
    @sibinams6226 Рік тому +13

    he can perform any character!! i really like his role in mazhavillu even though, its a negative role. He is a gem lost in the late 2000s.
    then Kabooliwala, darling darling, and vintage movies from the 80s.He already worked with the legends at a very young age and left the stage. Now, it's only a comeback. Gen Z kids may doesn't know this. but 80s & 90s ppl can relate.

  • @arun4557
    @arun4557 Рік тому +5

    യഥാർത്ഥ കഴിവുള്ളവർ ഇങ്ങനെയാണ്. ❤u man 👏👏👏👏

  • @tomshaji3114
    @tomshaji3114 Рік тому +23

    The emotional scene when he is telling ummachi not to leave him was mind blowing and emotional..great actor❤

  • @ayanat333
    @ayanat333 Рік тому +2

    വിനീതേട്ടൻ, നരേൻ ചേട്ടൻ ഇവരെയൊക്കെ മലയാള സിനിമയിൽ ഇങ്ങനെ കാണുമ്പോ ഒരു സന്തോഷം ആണ് 😁

  • @rahulks5966
    @rahulks5966 Рік тому +14

    Vineedhettan voice is brilent 💯.

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +13

    പാച്ചുവിൽ ഹീറോക് ഒപ്പമോ അതിന് മുകളിലോ ആണ് വിനീത് 🙏

  • @filmfocuzz684
    @filmfocuzz684 Рік тому +4

    ഒരുപാട് നാളുകൾക്കു ശേഷം ഒരു ഇന്റർവ്യു മുഴുവനായും കണ്ടു

  • @shrutimohan8908
    @shrutimohan8908 Рік тому +32

    Vineethettan troll odulla reaction etra happy and enjoy cheytha ...pala actors even new gen don't have such sense of humour and goodness..

  • @adarshpanil7611
    @adarshpanil7611 Рік тому +13

    Vineeth is a gem ❤️

  • @amarjithpn4445
    @amarjithpn4445 Рік тому +6

    Saw paachuvum albhutha vilakkum. Beautiful performance from this gem .

  • @dhanyaD
    @dhanyaD Рік тому +10

    Absolutely loved this!

  • @mushtakmossa2232
    @mushtakmossa2232 Рік тому +5

    Really Vineeth so nice, so cool, so straight forward and true gentleman. Like him very much🙏😊

  • @arunvivektr
    @arunvivektr Рік тому +3

    He's such a good sport. കിടിലൻ മനുഷ്യൻ.

  • @abhishekb9089
    @abhishekb9089 Рік тому +6

    മഴവില്ല് ഒരൊറ്റ പടം മതി ഇങ്ങേരുടെ റേഞ്ച് manasilakkan ഇജ്ജാതി വില്ലനിസം..

  • @sinuydw
    @sinuydw Рік тому +91

    ഇനിയെങ്കിലും പുള്ളിക്ക് നല്ല റോളുകൾ ഒക്കെ കൊടുതൂടെ.... മലയാളത്തിലെ ബാക്കിയുള്ള അപൂർവം നല്ല നടന്മാരിൽ ഒരാളാണ്

  • @Mahesh-li5ox
    @Mahesh-li5ox Рік тому +4

    വിനീത് ഏട്ടൻ ഇഷ്ട്ടം ❤️🔥
    Respect

  • @dileeppappandileeppappan7423
    @dileeppappandileeppappan7423 Рік тому +22

    പപ്പുച്ചേട്ടന്റെ മുത്തശ്ശിക്കഥയിലെ "ചെല്ലൻ ചേട്ടൻ ഇവിടിരിയ്ക്കാണോ " എന്ന ക്ലാസ്സ് കോമഡിയെക്കുറിച്ച് എന്താണാവോ പറയാതിരുന്നത് .

  • @sachin6345
    @sachin6345 Рік тому +18

    Moopar kk okke ithu pole nalla characters iniyum varum

  • @indiraep6618
    @indiraep6618 Рік тому +2

    ഇദ്ദേത്തിൻ്റെ പരിണയം നായകനും വില്ലനും ഒരേ പോലെ ഗംഭീരം.

  • @jenharjennu2258
    @jenharjennu2258 Рік тому +52

    ചതിക്കാത്ത ചന്ദുവിൽ കോമഡി ചെയ്തിട്ടുണ്ട്

  • @user-rc6hq6cm3z
    @user-rc6hq6cm3z Рік тому +13

    Attitude level💥

  • @ananthsrsh
    @ananthsrsh Рік тому +166

    കാമ്പോജി 2നു വേണ്ടി കട്ട വെയ്റ്റിംഗ്..😂
    അനുരാഗ സിങ്കത്തിന്റെ ഫാൻസ്പവർ FFC മെംബേർസ് ഇവിടെ രേഖപ്പെടുത്തുക..

    • @NeerajWalker
      @NeerajWalker Рік тому +5

      💥

    • @whiteyt1486
      @whiteyt1486 Рік тому +3

      Aa pulide video evideya ule

    • @kerachimemmad
      @kerachimemmad Рік тому +2

      🔥ആണ്

    • @akhilbnair5758
      @akhilbnair5758 Рік тому

      ഇറങ്ങിപ്പോടാ ഊള പാൽകുപ്പി.... ഒരു സിനിമ വച്ച് നല്ലോരു നടനെ കൊണക്കാൻ വന്നേക്കുന്നു... ഇങ്ങേർടെ റേഞ്ച് കാണണേ പഴയ സിനിമകൾ കാണു പോ... വാണം ലോകരക്ഷകൻ ഇളയ കോണപതി കു ജയ് വിളിക്കുന്ന പാൽകുപ്പി ഒകെ... നിന്നോടൊക്കെ സഹതാപം മാത്രം!🤷🏻‍♂️

  • @archanarajan6514
    @archanarajan6514 Рік тому +11

    Vineethetan.....🥰

  • @heathledger8439
    @heathledger8439 Рік тому +10

    Vineeth annan ijjathi spirit❤️അനുരാഗ സിംഗം✨️

  • @priyarajesh734
    @priyarajesh734 Рік тому +1

    So respectful manner of talking.. Beautiful human being, inside out .. Vineeth 💓

  • @renjner
    @renjner Рік тому +8

    the movie mazhavillu is enough to prove who u are ❤🔥🔥

  • @shibinasa1258
    @shibinasa1258 Рік тому +30

    കാബൂളി വാല, മഴ വില്ല്, പ്രേം പൂജാരി, ഡാർലിംഗ് ഡാർലിംഗ്,

    • @vasudevkrishnan5476
      @vasudevkrishnan5476 Рік тому +9

      നഖക്ഷതങ്ങൾ,സർഗ്ഗം, ഗസൽ, ഒരു മുത്തശ്ശിക്കഥ, ചതിക്കാത്ത ചന്തു

    • @musicallyamal20
      @musicallyamal20 Рік тому +3

      Kadal Desam

    • @musicallyamal20
      @musicallyamal20 Рік тому +3

      @@vasudevkrishnan5476 champakulam thachan

  • @nagarajan3851
    @nagarajan3851 Рік тому +4

    Vineeth is always my favourite actor whether small or big role, he enacts it brilliantly

  • @kehnanmuhamed8814
    @kehnanmuhamed8814 Рік тому +8

    just watched this interview after watching the sreenath basi's one•
    RJ Vivek has improved way good , tho he took the beating
    The change of pace in his delivery is evident

  • @abhijithmk698
    @abhijithmk698 Рік тому +6

    നർത്തകൻ ആയിപ്പോയി എന്നത് കൊണ്ട് മാത്രം ശക്തമായ കഥാപാത്രങ്ങൾ ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു സംവിധായകർ ഒഴിവാക്കിയ ഒരു അസാമാന്യ നടൻ ആണ് വിനീത് ഏട്ടൻ.പിന്നീട് ആ ശബ്ദ പൊലിമ തന്നെയാണ് ലൂസിഫർ എന്ന സിനിമയിലെ ഏറ്റവും നിഷ്ടുരമായ വില്ലൻ കഥാപാത്രത്തിൽ നാം കണ്ടതും.തെറ്റിപ്പോയത് പ്രേക്ഷകന് ആണ്.സംവിധായകർക്ക് ആണ്.വിനീത് എന്ന അതുല്യ പ്രതിഭയെ ഉപയോഗിക്കത്തിൽ മനസ്സിലാക്കാത്തതിൽ

  • @subharoyvidyadharan2468
    @subharoyvidyadharan2468 Рік тому +5

    My favorite actor and dancer for ever 🥰

  • @001wsk-sn5wu
    @001wsk-sn5wu Рік тому +5

    Vineeth Sir you are always awesome . From the first movie onwards I like you as Dancer actor and Good personality.. God bless

  • @rahuljuzzalpino
    @rahuljuzzalpino Рік тому +1

    💎

  • @ashishphilipthomas
    @ashishphilipthomas Рік тому +21

    32:20 this is what you came for

  • @adarsha6489
    @adarsha6489 Рік тому +6

    Huge respect man ❤️💯
    Our Anuraga Singam❤

  • @MixtureMix935
    @MixtureMix935 Рік тому +9

    Nice anchor and nice interview by vineethettam ❤

  • @jishnusathya8465
    @jishnusathya8465 Рік тому +5

    He is so genuine ❤️

  • @40sauravasoman47
    @40sauravasoman47 Рік тому +7

    തജ്ജം തകജം 😅😅😅 വിനീത് Sir ❤️

  • @Msha1996
    @Msha1996 Рік тому +17

    Really one of a mature interview.
    RJ didn't have much to do because Vineeth talked a lot.
    Everyone Listen To His Advise "Know Your Talent, Know Your Worth, Self Evaluate, If it's not you then it's not for you"

  • @kiranmurali1792
    @kiranmurali1792 Рік тому +4

    Nalla range ulla actor aanu give him best rolls

  • @wattvolt2416
    @wattvolt2416 Рік тому +2

    Spellbinding comeback of Vineeth ' Pachuvum Athbudavilakkum '....

  • @littlefabykabsmediasandras1139

    Oru padu naalinu shesham oru decent interview kandu such a disciplined person which is missing nowdays

  • @Sv-dc8im
    @Sv-dc8im Рік тому +5

    My favorite since childhood ❤

  • @SANJAY-st5cc
    @SANJAY-st5cc Рік тому +3

    Cool n cool❤️❤️ awesome attitude 😍😍😍

  • @user-tx8ek1hp5r
    @user-tx8ek1hp5r Рік тому +7

    അസാധ്യ നടൻ ആണ്

  • @amaljoseph3718
    @amaljoseph3718 Рік тому +3

    This man is a legend kaliyakkunnavarkku ariyilllallo ingerude range AR rahmante orupad super songsil ingeraanu

  • @aquesh
    @aquesh Рік тому +5

    Good actor & personality 💞

  • @gache7960
    @gache7960 Рік тому +4

    31:22 കാംബോജി യെ പറ്റി കേൾക്കാൻ വന്നവർക്ക് ഇന്നാ പിടിച്ചോ ടൈം സ്റ്റാമ്പ്
    And it was the highlight 😂

  • @ciraykkalsreehari
    @ciraykkalsreehari Рік тому +10

    Ffc pewer 🔥😌

  • @THEERAMVLOGS
    @THEERAMVLOGS Рік тому +1

    Adipoli aayitu cheythu aa character 😍

  • @bimalkombath7133
    @bimalkombath7133 Рік тому +1

    Such an amazing person.

  • @ciraykkalsreehari
    @ciraykkalsreehari Рік тому +2

    Crazy bwooiiii💫💫💫

  • @user-fg4is3ce7u
    @user-fg4is3ce7u Рік тому +5

    Personality👌👌👌

  • @vishnusraj007
    @vishnusraj007 Рік тому +6

    17:10 aakumbol sredhichal manasil biju menon chettan te sound n chiri sound okke same pole thonnum

  • @ahaan6508
    @ahaan6508 Рік тому +4

    What a legend

  • @johnstephen1175
    @johnstephen1175 Рік тому +2

    റെയ്സു ഫ്രം പാച്ചു shows what this man really was. സർഗ്ഗം, മാനത്തെ വെള്ളിത്തേര്, കാബൂളിവാല ഒക്കെ ചെയ്ത ആൾ ആണ്.

  • @jibinjacob2.094
    @jibinjacob2.094 Рік тому +21

    ചില സീനുകളിൽ ബിജു മേനോന്റെ അതേ ലുക്ക് തോന്നി. ബിജു മേനോനും വിനീതും ചേട്ടന്‍ അനിയന്മാരായി ഒരു സിനിമ വന്നാല്‍ നന്നായിരുന്നു.