അനുരാഗ സിങ്കം എന്നാണ് എന്റെ മറ്റൊരു പേര് !

Поділитися
Вставка

КОМЕНТАРІ • 53

  • @nidhinidhi3049
    @nidhinidhi3049 Рік тому +148

    തന്നെ എത്ര ട്രോളിയിട്ടും അത് വെറും കോമഡിയായിട്ട് എടുക്കുന്ന ഈ മനുഷ്യന് ഒരു ബിഗ് സല്യൂട്ട്

  • @bgm4u140
    @bgm4u140 Рік тому +69

    കമ്പോജി 2 വന്നാൽ തീരാവുന്നത്തെ ഉള്ളു പല കളക്ഷൻ റെക്കോർഡുകളും 🔥🔥🔥

  • @yadupr5052
    @yadupr5052 Рік тому +16

    ചില മോശം സിനിമകള്‍ക്ക് തലവച്ചു എന്നത് സത്യമാണ്. പക്ഷേ, ശ്രീ.വിനീത് ഒരു നല്ല നടന്‍ തന്നെയാണ്. ഹരിഹരന്‍ സാറിനെപ്പോലെ ഒരു ലെജന്‍ററി സംവിധായകന്‍ തന്‍റെ സിനിമകളില്‍ വളരെ മികച്ച രീതിയില്‍ അയാളെ ഉപയോഗിച്ചിട്ടുണ്ട്. ഈ പരിഹാസങ്ങളെ വളരെ സൗഹൃദപരമായി കാണുന്ന അയാളുടെ attitude അഭിനന്ദനാര്‍ഹമാണ്. മികച്ച കഥാപാത്രങ്ങള്‍ കിട്ടിയാന്‍ ഇനിയും ഒരുപാട് വളരാന്‍ കഴിയുന്ന നടന്‍.

  • @prajithkarakkunnel5482
    @prajithkarakkunnel5482 Рік тому +13

    53 വയസ്സ് ഉണ്ടെന്ന് തോന്നില്ല, നൃത്തം ആയിരിക്കും. ഇങ്ങനെ ചെറുപ്പം തോന്നാൻ കാരണം

  • @aswinkmenon155
    @aswinkmenon155 Рік тому +28

    വിവേക് ഒബ്രോയിയുടെ ബിമൽ നായർ (ബോബി) - ['Lucifer'] എന്ന കഥാപാത്രം ഓർമ്മ വന്നവർ വന്നാട്ടെ...❤❤

  • @javlo
    @javlo Рік тому +95

    He is a nice man❤

  • @aroy531
    @aroy531 Рік тому +96

    Anuraga Singam Gang ivde vaa 💪🏾😏

  • @greekgod1126
    @greekgod1126 Рік тому +40

    ട്രോൾ കണ്ട തെറി വിളിക്കുന്ന മറ്റുള്ള നടന്മാരൊക്കെ ഇങ്ങേരെ കണ്ട് പഠിക്കട്ടെ

  • @thecomicreadern4344
    @thecomicreadern4344 Рік тому +26

    Ithaan sportsman spirit😂😂

  • @rahulmohan883
    @rahulmohan883 Рік тому +14

    Etra troll vannittum positive ayi samsarikkunille, great personality❤

  • @user-cm9qb4xy7c
    @user-cm9qb4xy7c Рік тому +7

    1:26 romantic flute bgm with some chilanka beat

  • @SayyEDITH
    @SayyEDITH Рік тому +12

    Filmyshek te troll adipoliyanu😂😂😂

  • @Rebelstar...
    @Rebelstar... Рік тому +19

    Murugaa nee theernadaa theernuu 2nd part vannall 💥😌

  • @NoOne-no9te
    @NoOne-no9te 8 місяців тому +3

    He is a great personality. ❤❤❤

  • @Jayesh7
    @Jayesh7 Рік тому +17

    Muthaanu muthayya 🤪

  • @Assy18
    @Assy18 Рік тому +2

    Arodum oru paribhavavum parayan poyilla....great talented man vineeth...sir👏👍♥️

  • @ts-wi1tt
    @ts-wi1tt Рік тому +6

    True spirit💗

  • @lostlove3392
    @lostlove3392 Рік тому +6

    Anuraga Simham aadyamayittu kelkkatta anchor. Lajja thonnunu.

  • @abinjibin1999
    @abinjibin1999 Рік тому +2

    Bro first time anu ee type canine corsone kaanunnath black brindle mathre kanditullu

  • @Xavierjhon66
    @Xavierjhon66 Рік тому +25

    Thajam thakajam😂

  • @thomastittus8140
    @thomastittus8140 8 місяців тому +1

    പാവം

  • @justinjames541
    @justinjames541 Рік тому +3

    Thirich varum ❤

  • @rishadkk7263
    @rishadkk7263 Рік тому +2

    Nte Anuragaaa singameee😍😍😍

  • @cj_walker321
    @cj_walker321 Рік тому +4

    Kantharakku munne vanna oru 🔥Ithem kamboji

  • @seenas6937
    @seenas6937 Рік тому +7

    Thakajam🤣🤣 is back

  • @yaswanthsachu9611
    @yaswanthsachu9611 Рік тому +4

    തകം തകജം 😂😁

  • @royalleo79
    @royalleo79 Рік тому +3

    😂😂😂🥰😍👍

  • @anarmedia4077
    @anarmedia4077 Рік тому +4

    Vineeth sound oru raksha illa

  • @REAL-TIME-VIDEOZ
    @REAL-TIME-VIDEOZ Рік тому +1

    ⛔️ ആറാട്ടണ്ണൻ സിനിമയിൽ !! ഇനി കളികൾ വേറെ ലെവൽ 😁 Arattannan Troll video :ua-cam.com/video/AhOetUOiYG0/v-deo.html

  • @sanal.k538
    @sanal.k538 Рік тому +8

    😂

  • @colorparadise7075
    @colorparadise7075 Рік тому +3

    Kambhoji= LCU movies 😂😂

  • @ramms3225
    @ramms3225 Рік тому +3

    Anuragasimham>>>>>

  • @abhiabhishekkumar8431
    @abhiabhishekkumar8431 Рік тому +11

    Entha kaboji

  • @edger2236
    @edger2236 Рік тому +2

    Ffc kokachi kambhoji 2

  • @cobrakai6746
    @cobrakai6746 Рік тому

    തഗജം

  • @gouthamkrishna7574
    @gouthamkrishna7574 4 місяці тому +1

    Classical dancing padikkunna oru male dancer enna reetheel thanne aa kaalath ee paavathinu kore kaliyaakkal kekkendi vannittundavum. Athrem onnumilla lo ee trollanmaaru. Stage performing artists kale kaliyaakki tholppikkuka ennath orikkalum nadakkatha kaaryamaan...

  • @midhunmathew4639
    @midhunmathew4639 Рік тому

    Ffc😂

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Рік тому +2

    നോം തിരിച്ച് വന്നു കുട്ട്യോളേ☺ തജ്ജം തകജം🥰

  • @DeepakDeepak-bp5iv
    @DeepakDeepak-bp5iv 10 місяців тому +1

    All time blockbuster 🤣🤣🤣

  • @prajithslibrary
    @prajithslibrary Рік тому +1

    Eyalokke oru kaalath kerala girls nte romantic hero ayrunnu. Athayt ayale trolunavante amme ye

  • @firosali921
    @firosali921 Рік тому +11

    Paachuvum albutha vilakkum igarre acting powli aaaanu oru rekshayum illaaa ❤❤

  • @timetracker6087
    @timetracker6087 Рік тому

    Eeh anchorine alle bhasi ooki vitte? Not sure! Bhasi paranjath correct an.. eppol vineeth samsarikumolum ivan repeat cheyyn ind.. maybe bhasi ath correct cheyyan vendi aryirikum paranjath

  • @wdlcrockz
    @wdlcrockz 8 місяців тому

    Kamoji ഒക്കെ നല്ല പടമാണ് കുറെ 2k പുണ്ടകൾക്ക് അത് അറിയില്ലെന്ന് മാത്രം