നിലവിളക്ക് കൊളുത്തുമ്പോൾ അറിയേണ്ടതെല്ലാം // How to light A Nilavilakku at Home

Поділитися
Вставка
  • Опубліковано 12 січ 2021
  • Nilavilakku Lighting at home.
    #Divlogs
    #Nilavilakku
    #Vilakku
    ഓട്ടു പാത്രങ്ങൾ സ്വർണം പോലെ തിളങ്ങാൻ
    • ഓട്ടു പാത്രങ്ങൾ സ്വർണം...

КОМЕНТАРІ • 380

  • @pokkirirajapokkiriraja7056
    @pokkirirajapokkiriraja7056 Рік тому +4

    രണ്ട് തിരി കൂട്ടി കത്തിക്കുമ്പോൾ 4 തിരി ആവില്ലേ Please Re Play

  • @arjun2264
    @arjun2264 3 роки тому +24

    ഏതായാലും സെറ്റ് മുണ്ട് ഉഗ്രൻ സൂപ്പർ

  • @priyankasj3529
    @priyankasj3529 3 роки тому +5

    ചേച്ചി ഒരു doubt ഉണ്ട് നമ്മൾ കിണ്ടിയിൽ വെള്ളം വയ്ക്കുന്നത് നിലവിളക്കിന്റെ വലതു വശമാണോ ഇടതു വശമാണോ? ഞാൻ കിഴക്കോട്ടു നിലവിളക്കു തെളിയിക്കുമ്പോൾ കിണ്ടി നിലവിളക്കിന്റെ ഇടതു വശത്താണ് വയ്ക്കുന്നത്.... ഇത് ശെരിയാണോ...? അതു പോലെ വിശേഷ ദിവസങ്ങളിൽ മാത്രം ആണ് പൂക്കൾ വയ്ക്കുന്നത് അത് കൊണ്ട് കുഴപ്പം ഉണ്ടോ...?

  • @tholoorshabu1383
    @tholoorshabu1383 Рік тому +4

    ഞാൻ ഒരു ക്രിസ്ത്യാനിയാണ്. നല്ല അവതണം, നല്ല വ്യക്ത.നന്ദി.

  • @Sreekala-jp6lm

    അടുത്ത വീട്ടിലെ നിലവിളക്ക് തെക്ക് ദിഷയിൽ ആണ് നമ്മുക്ക് അതിൽ ദോഷം ഉണ്ടോ

  • @chaithuchaithra4640
    @chaithuchaithra4640 2 роки тому +6

    ഹലോ മാഡം ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് ഞങ്ങളുടെ വീട്ടിൽ രണ്ട് ഫാമിലി ആണ് താഴെയും മേലെയും ആയിട്ടാണ് താമസിക്കുന്നത് ഞങ്ങൾ രണ്ടുപേരും സന്ധ്യയ്ക്ക് വിളക്ക് വെക്കാറുണ്ട് അത് ശരിയോ തെറ്റോ എന്ന് ഒന്നു പറഞ്ഞു തരാമോ

  • @dakshayaninkutty7752
    @dakshayaninkutty7752 2 роки тому +1

    ഒരു തിരിയിലെ മൂന്ന് തിരി നൂല്‌ ഒന്നിച്ചു കത്തിക്കുമ്പോൾ നെയ്യ്/എണ്ണ തീരുമ്പോൾ പടുത്തിരി കത്തും. എന്നാൽ അതിൽ നിന്നും ഒന്ന് മാത്രമെടുത്തു രണ്ടു തിരി തൊഴുന്നത് പോലെ ഇട്ടു കത്തിച്ചാൽ എണ്ണ/നെയ്യ് തീരുമ്പോൾ പടുതിരി കാത്തുകയില്ല. അപ്പോൾ അങ്ങിനെ കത്തികുന്നത് ദോഷമാനേനാണോ പറയുന്നത്? 🙏🙏🙏

  • @jinusuresh8179
    @jinusuresh8179 3 роки тому

    വിളക്ക് വെക്കുമ്പോൾ കിണ്ടിയിൽ വെള്ളം വെക്കണം എന്ന് പറയുന്നത് എന്തിനാണ്

  • @prameela1233
    @prameela1233 3 роки тому +9

    അതോടൊപ്പം ശുന്ദ മ നസും പ്രദാനം ആണെന്ന് കൂടി പറയൂ ഏച്ചി, ഓം നമഃ ശിവായ❤

  • @mamta2548

    Endha eppol videos idathathu

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 3 роки тому +5

    പുതിയ അറിവ് പകർന്നു തന്നതിന് ഒരുപാടു നന്ദി🙏🙏🙏

  • @thulasimuralidharan9257
    @thulasimuralidharan9257 3 роки тому +4

    എല്ലാം വിശദമായി പറഞ്ഞു തന്നു. നന്ദി...നമസ്കാരം സഹോദരി

  • @sindhusworld9141
    @sindhusworld9141 3 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ🙏🙏🙏🙏🙏

  • @AnilKumar-yn9so
    @AnilKumar-yn9so 3 роки тому +2

    ഒരുപാട് പുതിയ അറിവ് കിട്ടി. ഒരുപാടു നന്ദി

  • @rajir4820
    @rajir4820 3 роки тому +3

    Very informative ! Thanks

  • @unnikrishnanparayath2506

    വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നല്ല അവതരണം നല്ല അറിവ് പങ്ക് വച്ചതിന് നന്ദി🙏🙏🙏

  • @vijayalakshmiammalammal609
    @vijayalakshmiammalammal609 2 роки тому +2

    Chechi nalla upadesangal nannayittunde alkarke kelkanum empamane enike bhakthiparamaya karyangal kelkunnathe valare eshtamane

  • @sheebasujith8399
    @sheebasujith8399 3 роки тому

    Endoru shayamil and v clearly anu parayunat valarey istay

  • @sudharathnam4986
    @sudharathnam4986 3 роки тому +1

    വളരെ നന്ദി യുണ്ട്

  • @anandhuuthaman917
    @anandhuuthaman917 3 роки тому +1

    Nalla video. Thank you chechi ☺