നില വിളക്ക് കൊളുത്തുമ്പോൾ.. ഇങ്ങനെ ചെയ്യല്ലേ. മഹാപാപമാണിത്

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 2 тис.

  • @radhamanykg1043
    @radhamanykg1043 Рік тому +23

    ആചാര്യനു പാദ നമസ്ക്കാരം ഈ നല്ല വിവരങ്ങൾ പറഞ്ഞു തന്നതിനു വളരെ സന്തോഷം.. ഹരി ഓം🙏🙏🙏

    • @bijimolar
      @bijimolar Рік тому +1

      Velichenna kathikavo

    • @bijimolar
      @bijimolar Рік тому +1

      Velichenna kathikamo

  • @sindhumol5870
    @sindhumol5870 2 роки тому +3

    ഹരേ കൃഷ്ണാ. ഒരു പാട് നല്ല കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തന്നു.. ഇതിൽ ഇദ്ദേഹം പറഞ്ഞപ്പോലേ തന്നെ ആണ് കുറേ ഞാൻ ചെയ്യുന്നത് ബാക്കി അറിയാൻ കഴിഞ്ഞതില്‍ ഏറെ സന്തോഷം

  • @SindhuR-gw6ri
    @SindhuR-gw6ri 10 місяців тому +46

    എന്തു നല്ല അറുവാണ് അങ്ങു തന്നത് വളരെ നന്ദി സാർഇനിയും ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരണം. അങ്ങയെ ഈശ്വരൻ രക്ഷിക്കട്ടെ ഹരേ രാമ ഹരേ കൃഷ്ണ.

  • @pksubramanian7157
    @pksubramanian7157 3 роки тому +11

    സര്‍, ദീപ പ്രമാനതെക്കുരിച്ചുള്ള ഇത്രയും വിശദമായ വിവരണത്തിന് വളരെയധികം നന്ദി .

  • @lijiseemanseeman9641
    @lijiseemanseeman9641 3 роки тому +8

    ഒരുപാടു വൈകിയാണെങ്കിലും സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയത് ഭാഗ്യമായി കരുതുന്നു .ഓരോ വീഡിയോസ് ഒരുപാടു അറിവുകൾ തരുന്നു .നന്ദി സർ .

  • @ushapadman4723
    @ushapadman4723 2 роки тому +5

    ശംഭോ മഹാദേവാ 🙏 നല്ല അറിവുകൾ പറഞ്ഞു തന്നതിൽ നന്ദി 🙏🙏🙏

  • @reshmavibin647
    @reshmavibin647 4 роки тому +6

    Sir, ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ്. Very effective video. ഹരേ കൃഷ്ണ....

  • @vijuvivek47
    @vijuvivek47 3 роки тому +8

    കാണാനും കേൾക്കാനും പറ്റുന്നു. വളരെ നല്ല വിവരങ്ങൾ ആണ് തന്നത്. വളരെ നന്ദി

  • @sandhyanair3014
    @sandhyanair3014 2 роки тому +65

    ഇന്ന് ആണ് ഈ വീഡിയോ കാണാൻ ഇട ആയത് .ഇതിൽ നിന്നും നിലവിളക്ക് കത്തിക്കുന്നതിൽ ഒരുപാട് തെറ്റു കൾ ആവർത്തിച്ചിരുന്ന് എന്ന് മനസിലായി. ഇത്ര നന്നായി വിശദീകരിച്ച തിരുമേനിക്ക് വളരെ അധികം നന്ദിഉണ്ട്. നിലവിളക്കിൽ കിഴക്കോട്ടും പടിഞഞാറോട്ടും ഒരേ തിരിയുടെ രണ്ടു ഭാഗതാണോ ദീപം koluthendathu എന്ന് ഒരു സംശയം ഉണ്ട് . അത് ഒന്ന് വിശതീകരിച്ച് തരുമോ തിരുമേനി 🙏

    • @joshiithas477
      @joshiithas477 10 місяців тому

      😊9qo1~AZ

    • @JayanKk-ob2nj
      @JayanKk-ob2nj 3 місяці тому +6

      ഇരുട്ടിനെ മാറ്റി വെളിച്ചമേകുവാൻ ജ്ഞാനദീപം തെളിയിച്ച തിരുമേനിക്ക് പ്രാർത്ഥനാശംസകൾ നേരുന്നു ♥️♥️♥️♥️♥️♥️💚💚💚💚💚💚🌹🌹🌹🌹🌹🌹

    • @Satha123-bq3ec
      @Satha123-bq3ec 2 місяці тому

      1

    • @rajisasi6700
      @rajisasi6700 2 місяці тому +1

      വിളക്ക് അണയ്ക്കുന്നത് എങ്ങനെ യാണ്

  • @sumaur3745
    @sumaur3745 3 роки тому +7

    താങ്ക് യൂ സാർ. അറിയാൻ ആഗ്രഹിച്ച കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.🙏🙏🙏

  • @sobhanad6942
    @sobhanad6942 4 роки тому +9

    വളരെ നല്ല അറിവ്, നല്ല ഭാഷയിൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി......🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🌹

  • @ranisreepillai1537
    @ranisreepillai1537 3 роки тому +11

    Very valuable information!
    Thank you Sir.

  • @suseelamohan8458
    @suseelamohan8458 3 роки тому +11

    Thanks sir your valuable guidance.

  • @ajithas2454
    @ajithas2454 2 роки тому

    താങ്ക്യൂ ചേട്ടാ അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഒത്തിരി പറഞ്ഞു തന്നു

  • @manasi9932
    @manasi9932 3 роки тому

    നമസ്ക്കാരം ആദ്യമായി ആണ് അങ്ങയുടെ വിഡിയോ കാണുന്നത് ശ്രദ്ധയോടെ കേൾക്കാൻ തോന്നും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenakk4120
    @beenakk4120 3 роки тому +5

    നമസ്കാരം സാർ 🙏👍
    ഞാൻ ആദ്യം കണ്ട വീഡിയോ ഇതാണ്. അന്ന് കമന്റ്‌ ഇട്ടില്ല...ഇന്നിപ്പോ വീണ്ടും കാണുന്നു... അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 👍🙏👌

  • @vsreekumarannair1958
    @vsreekumarannair1958 3 роки тому +9

    വളരെ നന്നായി വ്യക്തമാക്കി അറിയില്ലാതെ ചെയ്തു പോരുന്ന കാര്യങ്ങൾ തിരുത്താൻ കഴിഞ്ഞു

  • @premababu1304
    @premababu1304 2 роки тому +3

    Thank u sir. Valuable information. കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.

  • @girijababu6262
    @girijababu6262 3 роки тому +1

    Arivillatha karyangal arinjathinu valare Nandi

  • @kumaridevipillai2458
    @kumaridevipillai2458 2 роки тому +2

    പുതിയ അറിവ് തന്നു സഹായിച്ചതിന് ഒത്തിരി നന്ദി 🙏🙏🙏

  • @shobhabandadka7521
    @shobhabandadka7521 Рік тому +11

    ഇത്രയും നല്ല അറിവ് പറഞ്ഞു തരുന്ന ആചര്യന് പ്രണാമം 🙏🙏🙏🙏🙏

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 4 роки тому +5

    നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു
    ഞാൻ അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ പൂജാരി ആണ്

    • @uliyanaattukalari4612
      @uliyanaattukalari4612 3 роки тому +1

      ദീപത്തെ അറിയൂ എന്നിട്ട് കത്തിക്കു

    • @kumariet7863
      @kumariet7863 2 роки тому +1

      🙏🙏🙏🙏

    • @kumariet7863
      @kumariet7863 2 роки тому +1

      🙏🙏🙏🙏

  • @Hridhu_krishna
    @Hridhu_krishna 3 роки тому +7

    Valare thanks Sir, ariyavunnavar polum ... Egane ulla nalla kariyagal paraju tharathilllaa...Valare nalla vivaranam

  • @komalavally3880
    @komalavally3880 2 місяці тому +1

    നല്ല അറിവ് നന്ദി അഭിനന്ദനം

  • @sukumaryn8684
    @sukumaryn8684 8 місяців тому +1

    നല്ല അറിവ് തന്നു താങ്ക്സ് 🙏🙏🙏🙏

  • @sasikalarsasikalar1789
    @sasikalarsasikalar1789 3 роки тому +6

    കുറെ നല്ല കാര്യങ്ങൾ മനസ്സിലാക്കി
    തന്നതിന് നന്ദി സാർ😀😀😀

  • @deepajoshy1594
    @deepajoshy1594 Рік тому +3

    നമസ്കാരം ജീ 🙏ഒരുപാട് അറിവുകൾ നൽകിയതിന് നന്ദി 🙏

  • @bindus9915
    @bindus9915 2 роки тому

    കുറെ അറിവുകൾ yee വീഡിയോ യിൽ കിട്ടി thanks 🙏🏻🌹🌹

  • @valsala2697
    @valsala2697 Місяць тому

    വളരെ നല്ല അറിവ് പകർന്നുതന്ന തിരുമേനിക്ക് നമസ്കാരം🙏🙏🙏

  • @naliniramanan4118
    @naliniramanan4118 2 роки тому +11

    നല്ല നല്ല അറിവ് പറഞ്ഞു മനസ്സിലാക്കി തരുന്ന ഹരീഷ് തിരുമേനിക്ക് കോടി കോടി പ്രണാമം.

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 4 роки тому +32

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @sreejithsh583
    @sreejithsh583 4 роки тому +25

    Very very informative. Thank you so much... Prople like you should come forward to lighten our life n our culture.

    • @uliyanaattukalari4612
      @uliyanaattukalari4612 3 роки тому +6

      വിളക്ക് വയ്ക്കുമ്പോൾ ഐശ്വര്യം എങ്ങനെയുണ്ടാവുന്നു എന്ന് മനസ്സിലാക്കുക......

    • @moneyamma2460
      @moneyamma2460 2 роки тому

      @@uliyanaattukalari4612 aß

    • @athiraadhu8983
      @athiraadhu8983 Рік тому

      @@uliyanaattukalari4612a

    • @velayudhanpalamparambath9547
      @velayudhanpalamparambath9547 Рік тому

      @@moneyamma2460 q bby

    • @AnuAnu-ms
      @AnuAnu-ms Рік тому

      ​@@moneyamma2460..xneedx

  • @roopachandran450
    @roopachandran450 2 роки тому +1

    Thanks. Thirumani. Nalla aroivukal.

    • @sukumaryn8684
      @sukumaryn8684 8 місяців тому

      മരിച്ചവരുടെ ഫോട്ടോക്ക് മുന്നിൽ വിളക്ക് കത്തിക്കാമോ

  • @durgadevivp7066
    @durgadevivp7066 Рік тому

    ഒരു പാട് അറിവുകൾ പകർന്ന് തന്നത തിന് നന്ദി

  • @renjinirajesh8928
    @renjinirajesh8928 4 роки тому +22

    ഹരേ കൃഷ്ണ,ഒരുപാട് കാര്യം അറിയാൻ കഴിഞ്ഞു.

  • @raniviswan4098
    @raniviswan4098 4 роки тому +13

    എത്ര നല്ല അറിവ് 👌

  • @sindhushaji9070
    @sindhushaji9070 3 роки тому +6

    Thank you sir for this valuable information Hare. Krishna

    • @valsalapillai8856
      @valsalapillai8856 2 роки тому +1

      2thiri idumpol vilakkinte mukunda ithinte 2 side um idumo Atho 2 thiri piriche oru side il ano idunnathe

  • @ammukuttip-l3l
    @ammukuttip-l3l Місяць тому

    നില വിളക്ക് കത്തിക്കുമ്പോൾ ഒരു പാട് തെറ്റുണ്ടായിരുന്നു ഇപ്പോൾ മനസ്സിലായി ഇത് പറഞ്ഞ് തന്ന തിരുമേനി നന്ദി

  • @SuprabhaKs-w4t
    @SuprabhaKs-w4t 23 дні тому

    Iganethe nallakaryangal parayunathinn nanni🙏

  • @RamaChandran-tb8nx
    @RamaChandran-tb8nx 3 роки тому +6

    Very good information Thank you Sir

  • @kbsanthoshkrishna4716
    @kbsanthoshkrishna4716 4 роки тому +5

    Good. Thanks for sharing your knowledge

  • @lailasasidharan4378
    @lailasasidharan4378 3 роки тому +6

    Thank u for your valuable information, Hari ohm 🙏🙏🙏

  • @VrundavijayankkVrunda-bm9to
    @VrundavijayankkVrunda-bm9to 3 дні тому

    നന്ദി തിരുമേനി

  • @lathal2071
    @lathal2071 2 роки тому

    നന്ദി സർ ഒരുപാട് കാരിയങ്ങൾ അറിയാൻ കഴിഞ്ഞ് 🙏🙏🙏🙏

  • @oshovlog
    @oshovlog 4 роки тому +6

    അവതരണം കൊള്ളാം

  • @AnandHaridasSinger
    @AnandHaridasSinger 3 роки тому +11

    This was a very informative video. Thank you 🙏

  • @anithasanthosh9284
    @anithasanthosh9284 Рік тому

    Etreyum nalla nalla arivukal pakarnnu tharunna aacharyanu thak

  • @girijadevi4080
    @girijadevi4080 2 роки тому

    Thank you Tirumeni nalla arivinu Nandi.

  • @jayasreelokanathan5020
    @jayasreelokanathan5020 Місяць тому +3

    എന്റെ വീട് വടക്കുഭാഗത്ത് ആണ് മുഖം അപ്പോൾ ഏതാണ് ആദ്യം തുറക്കേണ്ടത്?

  • @remeshvellore5062
    @remeshvellore5062 3 роки тому +12

    Gud morning Garish sir. Gud delivery- very crisp& precise one.Liked this new styles lot. Curious to know what's in store for us the new things. Lookingfrwd to it.HV a nice day and. Looking frwd to meet u again regularly.

    • @mohanep7953
      @mohanep7953 3 роки тому

      Lpo

    • @chandrikadevi5263
      @chandrikadevi5263 3 роки тому

      പടിഞ്ഞാറ് ദർശനം ഉള്ള വീട്ടിൽ ആദ്യം ഏതു വാതിൽ തുറക്കണം

  • @sethulakshmisr8772
    @sethulakshmisr8772 4 роки тому +3

    Thank you for the information

  • @jayasreeramanidas423
    @jayasreeramanidas423 3 роки тому +1

    Idhine Patty orupadu ariyanundayirunnu. Nalla msg thank you so much

    • @manjunathnath8078
      @manjunathnath8078 Рік тому

      ഞാനും ആഗ്രഹിച്ച വീഡിയോ. Thank u തിരുമേനി
      എന്ത് ഭംഗിയായിട്ടാണ് പറഞ്ഞു thannathu

  • @sheejasnair8884
    @sheejasnair8884 3 роки тому

    Tnq fr ur good imformation... Njan jyothisham padichoru vykthiyanu ennalum padikumthorum kelkkumthorum arivukal vilayeriyathanu thangaludevathra arivuvenikkila ee arivu pakarnnu thannathinu nanni paditham avasanikunnila padikumthorum arivu nedunnu ee arivu pakarnnu thannathinu🙏🙏🙏🙏 eniyum pratheekshikunnu

    • @sheejasnair8884
      @sheejasnair8884 3 роки тому

      ഓം ശ്രീ ഗുരുഭ്യോ നമഃ.... സാർ ഫോൺ നമ്പർ

  • @deepahari2744
    @deepahari2744 3 роки тому +7

    Thank you sir for this valuable information .Hare krishna 🙏🏻🙏🏻🙏🏻❤️

    • @ajithahareesh5768
      @ajithahareesh5768 3 роки тому +1

      Valare nalla arivukal aanu.

    • @girlykrishna1988
      @girlykrishna1988 2 роки тому +1

      വന്ദനം സാ൪. വീഡിയോ കാണാറുണ്ട്. നല്ല അറിവ് ഒരു പാട് പേർക്ക് ഉപയോഗം ചെയ്യും.

  • @sreedevic6199
    @sreedevic6199 4 роки тому +4

    Very Informative 🙏🙏🙏Om Namo Narayanaya 🙏🙏🙏

  • @sangeethacooksmart8493
    @sangeethacooksmart8493 3 роки тому +7

    Thank you sir. 🙏🙏

  • @jayasnair7456
    @jayasnair7456 Місяць тому

    വിളക്ക് കത്തിക്കുമ്പോൾ ചെയ്യുന്നതിനെല്ലാം ഒരു ഉറപ്പ് ഉണ്ടായി എല്ലാം കേട്ടപ്പോൾ thanks 🙏

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 Рік тому +2

    ഹരേ കൃഷ്ണ 🙏നന്ദി ഗുരുജി 🙏🙏🙏

  • @moonadhi1423
    @moonadhi1423 4 роки тому +23

    Valichu neetti paranju valland veruppikunnuu....

    • @uliyanaattukalari4612
      @uliyanaattukalari4612 3 роки тому

      വിളക്ക് വയ്ക്കാൻ അധികാരം എങ്ങനെ വന്നു...?

  • @madhusoodhananmenon3213
    @madhusoodhananmenon3213 4 роки тому +12

    സായി രാം 🙏🙏

  • @triviyanboy1670
    @triviyanboy1670 3 роки тому +3

    monsieur, vous êtes très talentueux

    • @sunithasunitha1730
      @sunithasunitha1730 2 роки тому

      സന്ധ്യ നേരത്ത് കർപ്പൂരം കത്തിക്കാമോ എങ്ങനെ കത്തിക്കണം.

    • @sunithasunitha1730
      @sunithasunitha1730 2 роки тому

      രാവിലെ 6 മണിക്ക് ശേഷം വിളിക്ക് കത്തിക്കാൻ പാടുമോ

  • @MAYA-xx2yu
    @MAYA-xx2yu Місяць тому

    Nella kariyslagal parajuthannathil , thanks.

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 роки тому

    Thanks thirumeni..

  • @Jyodeepak
    @Jyodeepak 3 роки тому +8

    In temples I have seen putting Single thiri. We prepare ourselves thiri from cotton role.

  • @avv9006
    @avv9006 3 роки тому +6

    Thirumeni namaskaram. I liked the explanation and point by point you cleared all doubts

    • @uliyanaattukalari4612
      @uliyanaattukalari4612 3 роки тому

      ദീപം വയ്ക്കാൻ അധികാരം ആർക്ക് ? എങ്ങനെ കിട്ടി എന്ന് ചിന്തിച്ചിട്ടുണ്ടോ.....

    • @pramodmk8956
      @pramodmk8956 3 роки тому

      Kanam

    • @athirahariharan5152
      @athirahariharan5152 2 роки тому

      ഒറ്റതിരിയിടുന്ന വിളക്കിൽ കത്തിക്കാൻ പാടുണ്ടോ

  • @manjulam.v5679
    @manjulam.v5679 2 роки тому

    വളരെ നല്ല അറിവുകളാണ് തരുന്നത്

  • @muralidharannair7574
    @muralidharannair7574 3 роки тому +2

    വളരെ വിജ്ഞാനപ്രദമായ അവതരണത്തിന് നന്ദി
    🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevr8463
    @rajeevr8463 3 роки тому +5

    നന്ദി 🙏🙏🙏

  • @damodarankc9443
    @damodarankc9443 3 роки тому +9

    ഹരേ കൃഷ്ണ..🙏

  • @vrkmusical1814
    @vrkmusical1814 4 роки тому +9

    Sirnte channel njan eppozhum kanarund, ee channel orikalum nirtharuthe, njan und kude

  • @kumarinadesan5041
    @kumarinadesan5041 3 роки тому

    Valarie nalla.arivkitti

  • @renukadevi3440
    @renukadevi3440 Рік тому

    Harekrishna Narayana krishna AmmeNarayana Nalla Message sir Thanks sir 🙏

  • @maleyamhomestay8566
    @maleyamhomestay8566 3 роки тому +5

    Om sree sai ram🙏

  • @ashikanu4605
    @ashikanu4605 3 роки тому +4

    God bless you sir

  • @mydhilips
    @mydhilips Рік тому

    Thank you thirumani

  • @Sobhana.D
    @Sobhana.D 2 роки тому +1

    ഇങ്ങനെ യുള്ള നല്ല അറിവുകൾ പകർന്നു നൽകുക .👌👍

  • @prema.kprema.k7737
    @prema.kprema.k7737 4 роки тому +8

    കാണാം

  • @deepasreekantan963
    @deepasreekantan963 4 роки тому +5

    സർ ഞാൻ ദുബായ് ആണ് ഇവിടെ അധികം കിട്ടുന്ന ചെറിയ തിരി ആണ്‌

  • @SathiKumari-n5v
    @SathiKumari-n5v 3 місяці тому +1

    നല്ലെണ്ണ... നെയ്യ് ഇതു രണ്ടും തന്നെ ആണ് ഞാൻ ഉപയോഗിക്കുന്നത് സർ.. പക്ഷെ ഇപ്പോൾ ഒറിജിനൽ ഒന്നും കിട്ടില്ല സർ 250രൂപ 300രൂപ ഒക്കെ കൊടുത്തു തന്നെ ആണ് നല്ലെണ്ണയും നെയ്യും ഒക്കെ വാങ്ങുന്നത്.. പക്ഷെ ഇപ്പോൾ ഒന്നും മണവും ഗുണവും ഇല്ല.. എല്ലാം എസെൻസ് ചേർത്തു വയ്ക്കുന്ന മായം കലർന്നതാണ് സർ

  • @lathasoman6265
    @lathasoman6265 Рік тому +1

    Valareyere Santhosham🙏🙏🙏🙏🙏🙏

  • @damodarankc9443
    @damodarankc9443 3 роки тому +7

    അപ്പൊ ഗുരുജി ചില തിരികളിൽ 6'7' നൂലുകൾ ഉണ്ട് അതിന് ഇഴ പിരിച്ചു ഇടാമോ.

  • @kanakavallymenon4279
    @kanakavallymenon4279 3 роки тому +6

    Very beautilful devotional songs. of Ayyappa.

  • @shineshine3648
    @shineshine3648 3 роки тому +4

    ഹരേ കൃഷ്ണാ ഹരേ രാമ🙏🙏🙏🙏🙏🙏🪔🪔🪔🧡🧡🧡🧡

  • @Valsalakumarias
    @Valsalakumarias Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ നന്ദി നമസ്കാരം 🙏🙏🙏🙏🙏

  • @JayaSree-se7vl
    @JayaSree-se7vl 3 місяці тому +1

    ഹരേ രാമ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ambikapanicker7161
    @ambikapanicker7161 4 роки тому +8

    Hare Krishna 🙏🙏🙏🙏

  • @anushaji1005
    @anushaji1005 4 роки тому +16

    kanam

  • @beenakp9556
    @beenakp9556 4 роки тому +10

    ഹരേ കൃഷ്ണാ 🙏🙏🙏

    • @sathyaseelandevayani7678
      @sathyaseelandevayani7678 11 місяців тому

      കിഴക്കും പടിഞ്ഞാറും തിരി കത്തികണൊ

  • @ironmanironman7160
    @ironmanironman7160 Місяць тому

    Valare nandni

  • @jayalekhas2458
    @jayalekhas2458 4 роки тому +4

    Evening vilaku kathikumbol kizhakotum padinjarotum oro thiri edumallo. Kai kupunna reethiyil thiri edumbol total nalu thiri aville..

    • @sreyas8113
      @sreyas8113 4 роки тому

      Thiri 4 aanengilum deepam 2 aanu.

  • @violetspiral1014
    @violetspiral1014 3 роки тому +7

    decription box ൽ - ദീപവലിക്ക് വിളക്ക് കത്തിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം ഇടാമോ ...

  • @sabithapr5390
    @sabithapr5390 3 роки тому

    ഒരുപാട് കാര്യം അറിയാൻ പറ്റി സർ നന്ദി 🙏

    • @sasikalas3670
      @sasikalas3670 3 роки тому

      ഹരേ കൃഷ്ണ, ഹരേ രാമ...

  • @knalini6519
    @knalini6519 3 роки тому

    Ithokke njan pangedukkathathairunnu. Ethayalum ippozhengilum kelkkan pattiyathil valare sandosham.

  • @veneeetharajesh6436
    @veneeetharajesh6436 4 роки тому +6

    ,🙏🙏🙏

  • @abindas512
    @abindas512 4 роки тому +29

    അഞ്ചുതിരിയിട്ടാണ് വീട്ടിൽ വിളക്ക് കൊളുത്താറ് അഞ്ചുതിരിയും കൂപ്പുകൈപൊലെ ഇടണമോ

    • @padmajag3364
      @padmajag3364 4 роки тому

      Vs

    • @loveyourliterature2274
      @loveyourliterature2274 4 роки тому +1

      ^

    • @ambikamadhu7640
      @ambikamadhu7640 4 роки тому

      @@padmajag3364 O

    • @uliyanaattukalari4612
      @uliyanaattukalari4612 3 роки тому

      ആ ദീപത്തിൽ ആരെയാണ് പ്രതിഷ്ഠിച്ചത് / പൂജിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ?

    • @abindas512
      @abindas512 3 роки тому

      @@uliyanaattukalari4612 കുടുംബദേവത സങ്കൽപ്പത്തിൽ ഭഗവതിയ്ക്ക്🙏

  • @ajoshek
    @ajoshek 4 роки тому +12

    🙏🙏🙏

  • @archasumi1870
    @archasumi1870 3 роки тому

    Ithu paranju thannathinu nanni

  • @NishaM.C-w4z
    @NishaM.C-w4z Місяць тому +1

    Thankyousir

  • @usharemany8628
    @usharemany8628 4 роки тому +10

    Sir, kanam, കേൾക്കാം

  • @rajalekshmiravi8738
    @rajalekshmiravi8738 4 роки тому +4

    Kaanaam

    • @uliyanaattukalari4612
      @uliyanaattukalari4612 3 роки тому

      വിളക്കിലെ ദീപം എന്താണെന്ന് മനസ്സിലാക്കൂ.....