Poothappattu | Edasseri | Malayalam Kavitha | Indulekha

Поділитися
Вставка
  • Опубліковано 15 жов 2024
  • Music : VK Sasidharan
    Kavitha : Poothappattu by Edasseri

КОМЕНТАРІ • 390

  • @nandakumari1163
    @nandakumari1163 2 місяці тому +5

    മലയാളകവിതകൾ പാടി കേൾപ്പിച്ച്
    മക്കളെ വളർത്തുന്നതിന് അഭിനന്ദനങ്ങൾ 🙏

  • @padminivarma9942
    @padminivarma9942 7 місяців тому +53

    ഇങ്ങനെ വളർത്തപ്പെട്ട കുഞ്ഞുങ്ങൾ നാടിന് സ്വത്തായി മാറും

    • @FORYOU-st9uz
      @FORYOU-st9uz 7 місяців тому +2

      മ്മ്..മ്മ്..😂😂😂

    • @BeenaJoby-f9k
      @BeenaJoby-f9k 7 місяців тому +2

      സത്യം.

  • @bhaskarannair1663
    @bhaskarannair1663 7 місяців тому +88

    ഇടശ്ശേരി മാഷിന്റെ പൂതപാട്ട് പല തവണ വായിച്ചിട്ടുണ്ട്. അത് ഇത്രയും മനോഹരമായി ആലപിച്ചത് ഇപ്പോഴാണ് കേട്ടത്.ഇന്ദുവിന് അഭിനന്ദനങ്ങൾ.

    • @indulekhawarrier07
      @indulekhawarrier07  7 місяців тому

      Thank you so much ❤️🫂😍

    • @shajianand1761
      @shajianand1761 7 місяців тому

      It is so beautiful. There is another such beautiful recitation is also there by Lakshmidas in its full version. You can also find it in you tube.

    • @sunilmenon1316
      @sunilmenon1316 7 місяців тому

      Beautiful. Have heard my wife sing it to my son when he was small. Now. All grown up and flew off. But you just brought back all those memories in a flash. Just too beautiful.

    • @Prabhans
      @Prabhans 7 місяців тому +4

      ശാസ്ത്ര സാഹിത്യ പരിഷദ് ജനറൽ സെക്രട്ടറി ആയിരുന്ന സ: വികെ ശശിധരൻ മാഷ് ആണ് പൂതപ്പാട്ടിന് ഈ വിധം സംഗീതാവിഷ്കാരം നൽകിയത്. മാഷിന്റെ ശബ്ദത്തിൽ കേൾക്കാനുള്ള സുഖം ഒന്ന് വേറെ തന്നെയാണ്.
      ഈ മോളും നന്നായിപ്പാടി. മുഴുവൻ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ..🥰

    • @sarathks4644
      @sarathks4644 5 місяців тому

      Amma Kavitha paduvo ​@@indulekhawarrier07

  • @bijubknilambur2524
    @bijubknilambur2524 7 місяців тому +11

    കഴിഞ്ഞ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു ഈ ചാനൽ സ്ഥിരമായി കേൾക്കാൻ തുടങ്ങീട്ട്. "അമ്പല ഗോപുര നടയിലൊരാന" കേട്ടത് മുതൽ. ഓരോ വിഡിയോസും മനസ് നിറക്കുന്നു. ആലാപനം മാത്രമല്ല.. ചന്ദുവിന് കൊടുക്കുന്ന പരിഗണന.. ബഹുമാനം.. എല്ലാം ശ്ലാഘനീയം..കുടിക്കാൻ ഗ്ലാസ്‌ കൊടുക്കുന്നത് മുതൽ ഇടതു കൈ കൊണ്ട് ഭക്ഷണം എടുക്കുന്നത് സ്വാഭാവികമായി കാണുന്നത് വരെയുള്ള എല്ലാം.. Chandu is so blessed to be in this family❤

    • @indulekhawarrier07
      @indulekhawarrier07  7 місяців тому +1

      You have observed us so well..😀 Thank you for being kind ❤️

  • @atmo8672
    @atmo8672 7 місяців тому +25

    അസാധ്യ കഴിവ് തന്നെ ഇങ്ങനെ കവിത ചൊല്ലാൻ... All the best!!❤❤❤

  • @umeshmume2621
    @umeshmume2621 3 місяці тому

    മറിമായത്തിൽ മണികണ്ഠൻ പട്ടാമ്പി ഹൃദ്യമായി പൂതപ്പാട്ട് പാടുന്നത് കേട്ട് തപ്പിയിറങ്ങിയപ്പോൾ.... സഹോ മനം നിറഞ്ഞു❤❤❤

  • @AMRITHASARMA
    @AMRITHASARMA 7 місяців тому +12

    അച്ഛൻ പഠിപ്പിച്ച കവിത....ഒരിക്കലും മടുക്കാത്ത ഒന്ന്....എന്റെ കുഞ്ഞിന് മൂന്ന് മാസം മുതൽ പാടി കേൾപ്പിക്കാറുണ്ട്...

  • @sreelal98
    @sreelal98 7 місяців тому +28

    ഇന്ദുവിൻ്റെ ആലാപനംപോലെ തന്നെ ചന്ദുവിൻ്റെ കുസൃതികളും ആദ്യാവസാനം ആസ്വാദ്യകരം ❤

  • @passion7943
    @passion7943 7 місяців тому +29

    ഇത്ര നന്നായി ഈ കവിത പാടാൻ പറ്റുമെന്ന് ഇപ്പഴാ മനസ്സിലായത്...കുട്ടികൾ mobile phone ഇല്ലാതെയും food കഴിക്കുമെന്ന് മനസ്സിലായി

  • @kuttanpraveen
    @kuttanpraveen 3 місяці тому

    ഇന്നാണ് കേട്ടത്. ... എന്റെ മക്കൾ രണ്ടുപേരും ഇങ്ങനെ നമ്മൾ പറയുന്നതും പാടുന്നതും കെട്ടിരിക്കുന്ന പ്രായം കഴിഞ്ഞുപോയത് ഒരു ദുഖമായി മാറി, അനിയത്തിയുടെ ഈ പാരായണം കേട്ടപ്പോൾ. ..
    Keep it up dear… just keep it up 👍

  • @sumanair9317
    @sumanair9317 5 місяців тому +3

    I used to sing old (60's)Malayalam songs to my children. This video watered my eyes!! Great idea!
    Even though my kids are not able to read Malayalam well...they are able to sing all those old 60's Malayalam songs really well. They still remember the lyrics. Even they ( at present,around the age of 30)are surprised & nostalgic about it.

  • @orangeeprincess73
    @orangeeprincess73 7 місяців тому +16

    A role model to all new generations moms
    Keep it up❤❤

  • @aswinikumarvccpl
    @aswinikumarvccpl 3 місяці тому +1

    Chilambile, pudamuri kalyanam songinte feel.......👏👏👏😍

    • @kuttanpraveen
      @kuttanpraveen 3 місяці тому

      ചോദിച്ചു നോക്കിയാൽ ഒരുപക്ഷെ താളം /രാഗം ഒന്നായിരിക്കാം

    • @aswinikumarvccpl
      @aswinikumarvccpl 3 місяці тому

      @@kuttanpraveen 👍

  • @dileeshkc3494
    @dileeshkc3494 6 місяців тому +2

    സൂപ്പർ ❤ നന്നായിട്ടുണ്ട്

  • @vpbbwip
    @vpbbwip 2 місяці тому

    What greater thing than motherhood 💐💐💐💐

  • @sethusreehpd
    @sethusreehpd 7 місяців тому +18

    വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു. ഉറക്കം തൂങ്ങിക്കൊണ്ട് ഗുണകോഷ്ടവും ഉരുവിട്ടു. ഇനിയും .......❤❤❤
    നന്നായി വരട്ടെ. മോനെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നു. തുടരുക.🥰🥰🥰

  • @jayakumarmk1123
    @jayakumarmk1123 7 місяців тому +8

    എത്ര പ്രാവശ്യം കേട്ടു ന്നു അറിയില്ല, വളരെ ആസ്വാദ്യകരമാണ് 🙏

  • @aiswaryavk3229
    @aiswaryavk3229 7 місяців тому +2

    എന്തൊരു രസാണ്..... കേൾക്കാനും..... കാണാനും ❤️❤️

  • @jayakrishnanb4972
    @jayakrishnanb4972 2 місяці тому

    മനോഹരമായ ആലാപനം

  • @soorajnhaloor
    @soorajnhaloor 7 місяців тому +8

    വി.കെ.എസ്സിൻ്റെ ശൈലിയിൽ ചൊല്ലുന്നത് കേട്ടതിൽ സന്തോഷം. ഇടശ്ശേരിക്കവിതകളെ ജനകീയമാക്കുന്നതിൽ വി.കെ.എസ്സിന് വലിയ പങ്കുണ്ട്.

  • @aneeshkrishnan1414
    @aneeshkrishnan1414 7 місяців тому +13

    പൂതപ്പാട്ട് ഏറ്റവും മനോഹരമായി ട്യൂൺ ചെയ്തത് VKS ആണ്. രസ്സായിട്ട് ഇന്ദുലേഖ പാടിയിരിക്കുന്നു ❤

  • @Sobhana.D
    @Sobhana.D 7 місяців тому +4

    മോളേ നന്നായി അവതരിപ്പിച്ചിരിക്കുന്നു ഇതു തുടർന്നു പോകണം.എന്തൊക്കെ അറിവുകൾ അവർക്ക് നൽകും അഭിനന്ദനങ്ങൾ ❤👌👌👍👏👏🙏

  • @Workers10
    @Workers10 7 місяців тому +3

    ആദ്യമായിട്ടാണ് താങ്കളുടെ പാട്ട് കേൾക്കുന്നത് ഈ പാട്ടും ആദ്യമായിട്ടാണ് കേൾക്കുന്നത് എങ്കിലും ഒരുപാട് ഇഷ്ടമായി നന്നായിട്ട് പാടി 👍🙏

    • @sheelasukumaran8285
      @sheelasukumaran8285 7 місяців тому

      ഇടശ്ശേരിയുടെ പൂത്തപ്പാട്ട്... നല്ല കവിത ആണ്... മുഴുവൻ കേട്ട് നോക്കു... നല്ല രസമാണ് ബ്രോ...😊

  • @neenamenon2784
    @neenamenon2784 7 місяців тому +4

    നല്ല ആലാപനം... പഴയകാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം കൂടി ആവുന്നു കവിതകൾ 👏👏👏

  • @rejivijayan
    @rejivijayan 7 місяців тому +5

    വളരെ നന്നായിരിക്കുന്നു.. അമ്മയും മോനും...നല്ല ആലാപനം.. കവിതയിൽ ലയിച്ചുപോയി..

  • @preethoo5
    @preethoo5 7 місяців тому +3

    Transported to the days I thought would never end! Great ambience & A BIG THANK YOU!

  • @mohanannair518
    @mohanannair518 5 місяців тому

    അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം മോളൂസ് 🌹🌹🌹

  • @vyshakts2046
    @vyshakts2046 7 місяців тому

    Veendum veendum ketirunnu povum😍🫠🫠🫠❤️‍🔥❤️‍🔥❤️‍🔥🤍🤍🤍👏🏼👏🏼👏🏼👏🏼👏🏼🙏🏼🙏🏼 very Talented 🤩

  • @indiranair5019
    @indiranair5019 7 місяців тому +3

    Kathirikkunnu eniyum poratte nalla nalla kaviyhakal Amma and mone❤

  • @Om-ph4fh
    @Om-ph4fh 7 місяців тому +3

    വളരെ ലളിതം. Harmoniyum പോലുമില്ല. പുതിയ ശൈലി. നന്നായിരിക്കുന്നു.

  • @varsham7844
    @varsham7844 7 місяців тому

    Your sound is soo soothing ..please include more videos like this

  • @umeshmume2621
    @umeshmume2621 3 місяці тому

    സഹോ..... എത്ര ഹൃദ്യം❤❤❤

  • @VipinsMusicBox
    @VipinsMusicBox 7 місяців тому +3

    Very beautiful… monum nallonam irunnu kettu aasvadikkunnund. Lovely to watch that 😊👏👏👍👍

  • @rahulbhaskar7918
    @rahulbhaskar7918 7 місяців тому +2

    one of my favourite poems..... more beautiful in u r voice....👍👍👍

  • @vishnusreedhar5169
    @vishnusreedhar5169 5 місяців тому

    കേൾക്കാൻ അതി മനോഹരം 👍

  • @basheerkodakkat2876
    @basheerkodakkat2876 4 місяці тому

    ഞാനും ന്റെ മോളും(അവൾ കുഞ്ഞായിരിക്കുമ്പോൾ)മുഴുവൻ കാണാപാഠം പഠിച്ചു ചൊല്ലുമായിരുന്നു. Vk ശശിധരൻ സാറിന്റെ, ഇന്ദു ചൊല്ലിയ ഈണത്തിൽ ❤(മോൾ വലുതായി, ഡോക്ടർ ആയി )

  • @nanotech4469
    @nanotech4469 7 місяців тому

    Adipoli ee ammayum monum oru mathrukayanu njn ee kavithakal pattukal ellam nannayi aswadikunund kude monu food kodukkunna thum🥰🥰🥰

  • @RemaniReghunath-dy1ke
    @RemaniReghunath-dy1ke 7 місяців тому

    Enthu rasamanu padunnath kelkan koodem monte pattum. Kazhinja divasamanu aanakkadha kelkunnath. Entha feel athu padikelkumbol. Super no words to explain.

  • @ganeshanlalu242
    @ganeshanlalu242 7 місяців тому +1

    എന്റെ മനസും കുട്ടിയുടെ വയറും നിറഞ്ഞു 🙏 നമസ്തെ

  • @Gayathri--
    @Gayathri-- 7 місяців тому +4

    Beautiful rendition of poem n that voice❤️❤️ ഐശ്വര്യം😍 ഇനിയും ഇത്പോലെ വീഡിയോസ് വേണം❤️

  • @TasteTripsTips
    @TasteTripsTips 7 місяців тому

    ❤❤❤

  • @subhadrakr8387
    @subhadrakr8387 7 місяців тому

    മനോഹരം 🎉❤️

  • @jishat.p6101
    @jishat.p6101 5 місяців тому

    മനോഹരം 🥰🥰🥰❤️❤️❤️👌👌👌

  • @sheelasukumaran8285
    @sheelasukumaran8285 7 місяців тому

    കുറുമ്പൻറെ വികൃതികൾ നല്ല രസമാണ്... ഇടയ്ക്കു താളത്തിൽ കഴിക്കൂ എന്ന് കൂടി പറഞ്ഞാൽ ഇനിയും നന്നാകും... രണ്ടുപേർക്കും ഉമ്മ... 🥰🥰

  • @kumarvarod8004
    @kumarvarod8004 6 місяців тому

    നല്ല രാഗം, നല്ല ശബ്ദം 👌👌👌👌

  • @AnandVishnuPrakash
    @AnandVishnuPrakash 7 місяців тому

    Remembering VKS. Good rendition.

  • @manurchandran
    @manurchandran 7 місяців тому

    അതിമനോഹരം ❤

  • @bindumohan6097
    @bindumohan6097 7 місяців тому

    Indu this is Bindu Mohan from tirupur. Super da all the vedios

  • @umasasi9606
    @umasasi9606 7 місяців тому +1

    വളരെ നന്നായിട്ടുണ്ട് മോളെ മോൻ മിടുക്കൻ ❤❤❤❤👌🏼👌🏼👌🏼🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @s_Kumar770
    @s_Kumar770 7 місяців тому

    Manoharam....😊

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 6 місяців тому +1

    Super da 👍

  • @minibenni9178
    @minibenni9178 7 місяців тому +1

    എന്ത് രസമാണ് കേൾക്കാൻ ❤❤❤
    തനിയെ കഴിക്കാൻ പഠിപ്പിക്കാം ഈ കൂടെ.

    • @indulekhawarrier07
      @indulekhawarrier07  7 місяців тому

      ❤️❤️❤️

    • @bijubknilambur2524
      @bijubknilambur2524 7 місяців тому

      അതൊക്കെ സ്വഭാവികമായിട്ട് പഠിച്ചോളും 😊

  • @kumarvarod8004
    @kumarvarod8004 6 місяців тому

    സൂപ്പർ 👌👌👌 നന്നായിട്ടുണ്ട്

  • @Vidyabodhi
    @Vidyabodhi 7 місяців тому +2

    So endearing to watch❤

  • @subinpv8522
    @subinpv8522 5 місяців тому

    Beautiful ❤❤❤❤❤❤

  • @athijosh1302
    @athijosh1302 7 місяців тому

    Hi cheachi njan innanu nighla channel kanan idayayath .. nte achan purath poyal elarum parayarund kanan jayaraj warrier thanne ennu.. 😅enikm thonitund pina kandalok ath thane en parayatha alkarumila ..athknd aano.. areela nk jayaraj uncle ne othiri ishta

  • @rojomyrecipeworld
    @rojomyrecipeworld 7 місяців тому

    Super❤❤

  • @RupeeMonk
    @RupeeMonk 7 місяців тому +2

    ഗംഭീരം 👍

  • @shafnasherink2002
    @shafnasherink2002 5 місяців тому

    Tune veronnan enikkishtam, ambalanadadyile ithilum nannayittund

  • @sreenathrsreenath5438
    @sreenathrsreenath5438 7 місяців тому +2

    Sweet Recitation... 🍇

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 7 місяців тому +8

    പ്രീ-ഡിഗ്രിക്ക് ഞങ്ങളുടെ ഉപപാഠപുസ്തകത്തിൽ ഈ കവിത ഉണ്ടായിരുന്നു.
    അന്ന് പഠിച്ചു , പലതവണ ചൊല്ലിക്കേട്ടു . എങ്കിലും നൈസർഗികമായ ഈയ്യൊരു ഈണം കേൾക്കുന്നത് ആദ്യം ! ❤
    കവിതയ്ക്കു സംഗീതം കൊടുക്കരുതെന്നുപറയും.
    കവിത ആവശ്യപ്പെടുന്ന സ്വാഭാവിക
    ഈണത്തിൽ ചൊല്ലുന്ന ഇന്ദുലേഖ പ്രഗൽഭ തന്നെ !
    B Tech -ഉം MBA -യുമൊക്കെ കഴിഞ്ഞാലും മലയാളിത്തമുള്ള ഈ കാവ്യങ്ങളൊക്കെ മനഃപാഠമാക്കിയല്ലോ !
    വലിയ സുകൃതം.....വീടിനും തറവാടിനും തലമുറയ്ക്കും മാതൃഭാഷയ്ക്കും !
    നന്ദി ഒരായിരം നന്ദി !! ❤❤❤

    • @sanilnambiar6781
      @sanilnambiar6781 7 місяців тому

      ua-cam.com/video/RllpEYGp7r4/v-deo.htmlsi=YhaPwh4N_YpCSRUX

    • @indulekhawarrier07
      @indulekhawarrier07  7 місяців тому +2

      VK Sasidharan sir nde eenam aanu.. Thank you Radhakrishnan chettaa ❤️

  • @samvit108
    @samvit108 5 місяців тому

    embodiment of Motherhood

  • @nidhinks494
    @nidhinks494 4 місяці тому

    Asaadhyam aytund🎉🎉

  • @amal-vr4xe
    @amal-vr4xe 6 місяців тому

    Respect🙏🏼💞

  • @MiniVinod-dw2vm
    @MiniVinod-dw2vm 7 місяців тому +1

    Good message to mothers and fathers 🙏

  • @athiranithin4605
    @athiranithin4605 7 місяців тому

    കുട്ടികൾക്ക് സ്കൂളിൽ മത്സരത്തിന് പാടാൻ പറ്റിയ കവിതകളും ലളിതഗാനങ്ങളും പാടാമോ❤

  • @sath4671
    @sath4671 7 місяців тому

    Amazing Mole. Molude fan aayi.. Nalla aalapanam.. May I use your voice in my short film? Please ..

  • @graisonittitharastephenson
    @graisonittitharastephenson 7 місяців тому

    നല്ല ശബ്ദം ❤❤

  • @shymashyma-jo2gg
    @shymashyma-jo2gg 7 місяців тому +1

    എന്ത് രസം കേൾക്കാൻ

  • @aiswaryaachu2686
    @aiswaryaachu2686 6 місяців тому

    Soooper❤

  • @geethathomas3687
    @geethathomas3687 7 місяців тому

    Very nice…

  • @anithap9088
    @anithap9088 7 місяців тому

    Nostalgic i remembered my grandmother singing such songs sitting on the veranda

  • @statuslender..259
    @statuslender..259 2 місяці тому +1

    അച്ഛന്റെ മോളല്ലേ.. മോശമാവില്ല 😍

  • @KKQATAR
    @KKQATAR 3 місяці тому

    എൻ്റെ ഗുരുനാഥൻ വീകെയെസ്സിൻ്റെ മാസ്റ്റർ പീസ്❤

  • @ramdas-vv1ip
    @ramdas-vv1ip 7 місяців тому

    Nella empamulla swarm! Indulekha frantastic

  • @dellaeljo5581
    @dellaeljo5581 6 місяців тому

    Very nicee❤

  • @sindhusindhu5693
    @sindhusindhu5693 6 місяців тому

    സൂപ്പർ

  • @priyankakunjachan9883
    @priyankakunjachan9883 7 місяців тому

    So soothing to ears 😊

  • @DilrajGopi
    @DilrajGopi 7 місяців тому +1

    ❤❤chandu is enjoying both the food and the entertainment!❤❤

  • @nirmalap5229
    @nirmalap5229 6 місяців тому

    Thank you lndhu

  • @manjupavi2854
    @manjupavi2854 7 місяців тому +3

    കേട്ട് ഇരുന്നുപോകും 🥰

  • @RemaGopan-w7z
    @RemaGopan-w7z 7 місяців тому

    Valare valare nannayittund mole

  • @drsreeshmagangadharan3976
    @drsreeshmagangadharan3976 7 місяців тому +1

    Nthu rasaaaa kelkaan❤❤❤

  • @agiljose5278
    @agiljose5278 7 місяців тому

    ഇത് കേൾക്കുമ്പോൾ പണ്ട് മലയാളം ക്ലാസ്സിൽ ഇരുന്നത് ഓർമ്മവരുന്നു

  • @snehasajeev3745
    @snehasajeev3745 5 місяців тому

    parayaaan vaaakukal ella ...manoharam👍

  • @deeparaj3294
    @deeparaj3294 6 місяців тому

    ഗോതമ്പു മണികൾ ചൊല്ലാമോ

  • @shajiannanadu7873
    @shajiannanadu7873 3 місяці тому

    🙏🏻👌👌👌❤❤❤❤❤

  • @Capeofgudhope
    @Capeofgudhope 7 місяців тому +25

    Gothambu manikal chollaamo☺️

  • @AathiraKaruthedath
    @AathiraKaruthedath 7 місяців тому +1

    Kelkkan nalla rasam..🥰🥰

  • @rashfaisal5889
    @rashfaisal5889 5 місяців тому

    Wow...... Poli

  • @radhikamenon7746
    @radhikamenon7746 7 місяців тому

    Balamani Ammayudey Kalangamatta kai padumo?

  • @sobha8830
    @sobha8830 3 місяці тому

    👌

  • @reshmiak2204
    @reshmiak2204 7 місяців тому

    Food kazgikumpol കുഞ്ഞു പാട്ടുപാടാനുള്ള സാധ്യത ഉണ്ടാവും. അപകടം ആണ്.

  • @vmfulcrum
    @vmfulcrum 7 місяців тому

    നന്നായി പാടി, നല്ല സ്വരം . ഇടയ്ക്ക് 'കഴിയ്ക്കു' എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @shefyscookingexperiments5064
    @shefyscookingexperiments5064 7 місяців тому

    👌👌👌

  • @taetae9141
    @taetae9141 7 місяців тому

    Owwh beautiful😍😍😍

  • @rjshtk
    @rjshtk 7 місяців тому

    Nostalgic!

  • @ajivalakam8250
    @ajivalakam8250 6 місяців тому +1

    പുള്ളേനെ കൊണ്ട് മൈക്ക് പിടിപ്പിക്കണം. സ്പീക്കർ വിത്ത് മൈക്ക് ഒരെണ്ണം വാങ്ങിക്കോ.
    അവന് നല്ല താള ബോധമുണ്ട്
    വലുതാകുമ്പോൾ അവൻ പുലിയാവും.
    100% റിസൾട്ട് ഉള്ള കാര്യമാണ് ഞാൻ പരീക്ഷിച്ചു വിജയിച്ച കാര്യമാണ്😊

  • @nanditarajeev5891
    @nanditarajeev5891 7 місяців тому +4

    NK ദേശത്തിൻ്റെ ആനക്കവിത മോൾ ചൊല്ലുന്നത് എത്ര തവണ കേട്ടുവെന്ന് എനിക്കു തന്നെ അറിയില്ല..മനോഹരമായിരുന്നു..ഇപ്പോഴാണ് മോളുടെ You tube channel കാണുന്നത്..ഉടനെ subscribe ചെയ്തു...സൂപ്പർ മോളൂ..❤❤ മോനൂട്ടൻ,പാട്ടും കവിതയും കലകളും അറിഞ്ഞു,വളർന്നു മിടുക്കനാവട്ടെ...

  • @sreejas7072
    @sreejas7072 7 місяців тому

    👌kathirikunnu oro kavithakkum ❤