ഹരേ കൃഷ്ണാ .... ഈ സത് സംഘ പ്രഭാഷണം നടത്തിയ ഭവതിക്ക് ആയുരാരോഗ്യവും, എന്നേ പോലുള്ള സാധാരക്കാർക്ക് മനസിലാകുന്ന രീതിയിൽ പ്രഭാഷണം നടത്താനും ഭഗവാനെ അനുഗ്രഹിക്കണേ ..... ഓം നമോ നാരായണായ...
എത്ര ഭംഗിയായി ഈ പ്രഭാഷണം അവതരിപ്പിച്ച മാഡത്തിനു എൻ്റെ പ്രണാമം ഇനിയും ഇത് പോലെ മാഡത്തിൻ്റെപ്രഭാഷണം കേൾക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ നന്ദി നമസ്കാരം❤❤
Great Speech... 16:30 ഭഗവദ് ഗീതയും മറ്റ് ഹിന്ദു ഗ്രന്ഥങ്ങളും വികലമായി വ്യാഖ്യാനിക്കുന്ന ആ ടൂർ ഓപ്പറേറ്ററിന്റെ അടുത്ത ജന്മത്തിലെ അവസ്ഥ ആലോചിക്കുമ്പോൾ സന്തോഷം തോന്നുന്നു ......
എത്ര പറഞ്ഞാലും സ്മരിച്ചാലും കേട്ടാലും മതിവരാത്ത വാക്കുകൾ ഉപയോഗിച്ചു നിഷ്കളങ്കതയോടു കൂടി സജ്ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി. സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏🙏 ജയ ശ്രീ രാധേ രാധേ ശ്യാം
എന്നിലുള്ള ആത്മാവ് കഴിഞ്ഞ ജന്മത്തിൽ ചെയ്തതും ഈ ജന്മം അറിയാതെ ചെയ്ത വല്ല പാപവും ഉണ്ടെങ്കിൽ അതൊക്കെ എൻ്റെ ഈ ജന്മത്തോടെ അവസാനിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.അടുത്ത ജന്മം ഉണ്ടെങ്കിൽ ഒരു പുണ്യാത്മാവായി നല്ല ഒരു പുണ്യശരീരത്തിൽ പ്രവേശിക്കണേ എന്നാണ് എൻ്റെ പ്രാർത്ഥന❤.
മുൻ ജന്മങ്ങളിൽ ചെയ്ത കർമ്മങ്ങളുടെ ഫലമായാണ് . ഇന്ന് നമുക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്. അടുത്ത ജന്മമെങ്കിലം നല്ലതാകണമെങ്കിൽ ..... ഇന്നുതന്നെ ഇപ്പോൾ തന്നെ അതിനായ് യത്നിക്കണം. ഈശ്വരനാമജപം ഈശ്യരനെ അറിയൻ . ഈശ്വരനായി തീരുക. അതെങ്ങനെയാ ഞാൻ ഈശ്വരനായിത്തീരുന്നത് അല്ലേ? ഈശ്വരനെ അറിയാൻ ശ്രമിച്ചാൽ മതി അതിനുള്ള ആഗ്രഹമുണ്ടായാൽ മാത്രം മതി.
What an enchanting discourse about the sanadhan dharma and its usefulness in learning about the reasons for the happenings in the present lives due to the karmas done by the people in their previous births,explained so wonderfully and brilliantly by Saritha,Madam🙏which has enabled me to understand about the greatness of the sanadhan dharma in a meaningful way,as explained by Saritha,Madam! I have never had an opportunity to listen to the greatness of the sanadhan dharma,until I listened to this most meaningful discourse about the sanadhan dharma by Saritha,Madam! Thanks a tonne to your goodself,Saritha,Madam🙏for explaining this topic of the sandhan dharma,so nicely in your most fluent and the crystal-clear thoughts about the topic. The greeting and the wish of mine are sent across to your goodself herewith,Saritha,Madam🙏for a very Good morning and a memorable Monday too,with the prayers for the blessings of the Lord Eattumaanoor's Sree Eattumaanoorappan,the deity,Sree Mahadevan!
ഒരു റോസാ പൂ റോസാ പൂവായി ജനിക്കുന്നു അതായി കൊഴിഞ്ഞു പോകുന്നു. ഒരു നായ നായയായി ജനിക്കുന്നു. നായയായി മരിക്കുന്നു. ഒരു മനുഷ്യൻ ഒരു ക്ലീൻസ്ലേറ്റ് ആയി ജനിക്കുന്നു. അവന്റെ കർമ്മ പദ്ധതി അവൻ തന്നെയാണ് എഴുതുന്നത്.
എനിക്ക് by chance il ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് എന്റെ പൂർവ ജന്മ പുണ്യം തന്നെ...ഈശ്വരാധീനം..
ഭഗവാനെ ഇനിയും ഇത് പോലുള്ള പ്രഭാഷണം കേൾക്കാൻ അവസരം തരണേ 🙏🙏
ഹരേ കൃഷ്ണാ .... ഈ സത് സംഘ പ്രഭാഷണം നടത്തിയ ഭവതിക്ക് ആയുരാരോഗ്യവും, എന്നേ പോലുള്ള സാധാരക്കാർക്ക് മനസിലാകുന്ന രീതിയിൽ പ്രഭാഷണം നടത്താനും ഭഗവാനെ അനുഗ്രഹിക്കണേ ..... ഓം നമോ നാരായണായ...
ഒരു വേദാദ്ധ്യയന ക്ലാസ് തുടങ്ങി പുതു തലമുറയെ വാർത്തെടുക്കാനുള്ള മനസ്സ് ഈ സഹോദരിയ്ക്ക് തോന്നാൻസർവ്വേശ്വരനോട് പ്രാർത്ഥിയ്ക്കുന്നു...
എത്ര ഭംഗിയായി ഈ പ്രഭാഷണം അവതരിപ്പിച്ച മാഡത്തിനു എൻ്റെ പ്രണാമം ഇനിയും ഇത് പോലെ മാഡത്തിൻ്റെപ്രഭാഷണം കേൾക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ നന്ദി നമസ്കാരം❤❤
🙏എത്ര കേട്ടാലും മതിവരില്ല സഹോദരിയുടെ പ്രഭാഷണം. ഭഗവാൻ അനുഗ്രഹിക്കട്ടെ.
ഭഗവാനെ, ഇവർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ .....ഇനിയും ഒരുപാട് കാലം...❤❤ കേട്ടിടും കേട്ടിട്ടും മതിയാവുന്നില്ല....❤
Nalla.arivukal.nalkiyathnu.santhosham.
Great Speech... 16:30 ഭഗവദ് ഗീതയും മറ്റ് ഹിന്ദു ഗ്രന്ഥങ്ങളും വികലമായി വ്യാഖ്യാനിക്കുന്ന ആ ടൂർ ഓപ്പറേറ്ററിന്റെ അടുത്ത ജന്മത്തിലെ അവസ്ഥ ആലോചിക്കുമ്പോൾ സന്തോഷം തോന്നുന്നു ......
എത്ര പറഞ്ഞാലും സ്മരിച്ചാലും കേട്ടാലും മതിവരാത്ത വാക്കുകൾ ഉപയോഗിച്ചു നിഷ്കളങ്കതയോടു കൂടി സജ്ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി. സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏🙏
ജയ ശ്രീ രാധേ രാധേ ശ്യാം
ẞ inqqq1
എന്നിലുള്ള ആത്മാവ് കഴിഞ്ഞ ജന്മത്തിൽ ചെയ്തതും ഈ ജന്മം അറിയാതെ ചെയ്ത വല്ല പാപവും ഉണ്ടെങ്കിൽ അതൊക്കെ എൻ്റെ ഈ ജന്മത്തോടെ അവസാനിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.അടുത്ത ജന്മം ഉണ്ടെങ്കിൽ ഒരു പുണ്യാത്മാവായി നല്ല ഒരു പുണ്യശരീരത്തിൽ പ്രവേശിക്കണേ എന്നാണ് എൻ്റെ പ്രാർത്ഥന❤.
Very nice video speech, Congratulation to Saritha
ആഴക്കടലിൽ നിന്ന് മുത്തുകൾ തന്നതിനു നന്ദി പറയുന്നു 🙏
മുത്തു വിറ്റു കാശുണ്ടാകൂ 😂
കൃഷ്ണം വന്ദേ ജഗദു ഗുരും 🙏
This Madam is a treasure of knowledge..
Namasthe Mataji 🙏
Hare krishna 🙏🏻🙏🏻🙏🏻
Valare nalla prabhashanam🎉😊
എത്ര കേട്ടാലും മതി ആകുന്നില്ല 🙏🏻
ഭഗവാൻ ഇങ്ങനെ യുള്ള പ്രഭാക്ഷണം കേൾക്കാൻ
Namaste mam 🙏🙏🙏🙏
Very informative. Please come again with other subjects. Thanks.
Hare krishna
Thanks ji super prbhashanam
Nalla pravarthi ചെയ്താൽ eshwaraanugraham ഉണ്ടാകും
Om santhi🙏🏻
I appreciate all your speaches I bow before your knowledge May God bless you
പ്രഭാഷണം ഗംഭീരം സരിത മാം .................
മുൻ ജന്മങ്ങളിൽ ചെയ്ത കർമ്മങ്ങളുടെ ഫലമായാണ് . ഇന്ന് നമുക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്. അടുത്ത ജന്മമെങ്കിലം നല്ലതാകണമെങ്കിൽ ..... ഇന്നുതന്നെ ഇപ്പോൾ തന്നെ അതിനായ് യത്നിക്കണം. ഈശ്വരനാമജപം ഈശ്യരനെ അറിയൻ . ഈശ്വരനായി തീരുക. അതെങ്ങനെയാ ഞാൻ ഈശ്വരനായിത്തീരുന്നത് അല്ലേ? ഈശ്വരനെ അറിയാൻ ശ്രമിച്ചാൽ മതി അതിനുള്ള ആഗ്രഹമുണ്ടായാൽ മാത്രം മതി.
Mam …..you are great ❤
Very divine and inspiring..The delivery was superb. Thank you Teacher.
Namaskaram Mathaji Ohm Nmasivaya
Hare Krishna
Namaskkaram,sarithaji yella prabhashanangal um kettu kondirikkunnu.kelkkumthorum manasu nu yethra kulirma ,enthennillatha santhosham thonnunnu.
Saritha Sister Sairam🙏
വളരെ നന്നായി.ഭഗവാൻ്റെ അനുഗ്രഹം ഉള്ളത് കൊണ്ട് കേൾക്കാൻ പറ്റി.
UA-cam ഉള്ളത് കൊണ്ട് കേൾക്കാൻ പറ്റി 😂
What an enchanting discourse about the sanadhan dharma and its usefulness in learning about the reasons for the happenings in the present lives due to the karmas done by the people in their previous births,explained so wonderfully and brilliantly by Saritha,Madam🙏which has enabled me to understand about the greatness of the sanadhan dharma in a meaningful way,as explained by Saritha,Madam!
I have never had an opportunity to listen to the greatness of the sanadhan dharma,until I listened to this most meaningful discourse about the sanadhan dharma by Saritha,Madam!
Thanks a tonne to your goodself,Saritha,Madam🙏for explaining this topic of the sandhan dharma,so nicely in your most fluent and the crystal-clear thoughts about the topic.
The greeting and the wish of mine are sent across to your goodself herewith,Saritha,Madam🙏for a very Good morning and a memorable Monday too,with the prayers for the blessings of the Lord Eattumaanoor's Sree Eattumaanoorappan,the deity,Sree Mahadevan!
Pranamam
ഓം വിഘ് നേശ്വരായ നമഃ
മുദാ കരാത്തമോദകം സദാ വിമുക്തിസാധകം
കലാധരാവതംസകം വിലാസിലോകരക്ഷകം
അനായകൈകനായകം വിനാശിതേഭദൈത്യകം
നതാശുഭാശുനാശകം നമാമി തം വിനായകം🙏
Good speech sister
Beautiful explanation and examples
Thank you maam.... 🙏🙏🙏
Thanks madam
Beautiful message.
Thanks
❤ teacheruda arivinu munpil namikkunnu ❤
ശ്രീ ബുദ്ധൻ പറഞ്ഞത് ഓർക്കുക ആശയാണ് എല്ലാ ക്ലേശത്തിനും കാരണമെന്ന് . അതായത് ആഗ്രഹങ്ങളാണ് എല്ലാ ദു:ഖത്തിനും കാരണം. അതായത് ആഗ്രഹങ്ങളെ ഒഴിവാക്കുക.
Truly incarnation of god
എത്ര keetaalum മതി varunnilla🙏🏻അത്ര നല്ല പ്രഭാഷണം 🙏🏻
Soooper class👍🏻
God bless you
God bless you
Sarith ji. 🙏🙏🙏🙏🙏
Hare krishna🙏🙏🙏🙏❤
Very enlightening pravachan. Pranam 🙏
Thank you
Namastha🙏🙏🙏🙏
Valare nannayittund
Ethrakettalum
Mathiyakulla
Ellayurarogyam
Koduka nemolk
ഹരേകൃഷ്ണ മാതാജി.🙏
Hare Krishna ❤
Very good
Super excellent contribution
You are right .
❤super
Mam E xcellent again expecting
അവനവൻ തന്നെയാണ് അവനവനെ ഉയർത്തേണ്ടത്
AumSrisairam🙏🙏🙏
Namasthe ji
അമ്മേ, ദേവീ..🙏
എന്താ കുഞ്ഞേ 😂
❤
Supper speech
Sarvam krishnarpanastu❤
🙏🙏🙏
Loved quoting baba
മനോഹര പ്രഭാഷണം.
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤👍👍
എത്ര അർത്ഥവത്തായ പ്രഭാഷണം
നമസ്തേ❤
ഹരേകൃഷ്ണ❤❤❤❤❤❤❤❤
❤❤❤❤❤❤❤
Harey Krishna
ഹരി ഓം ... നമസ്കാരം ::
❤❤🙏🙏
ഹരേ കൃഷ്ണാ എല്ലാം ഭഗവാന്റെ മായ.
V. Good mole
നമസ്കാരം ജി 🙏🏻🙏🏻🙏🏻🌹🌹
നമസ്ക്കാരം മാതാജി
🙏
Verygood
Harae Krishna
❤🙏🌹🌹🌹
🙏🙏🙏🙏🙏🙏
❤❤🙏🙏🙏❤❤
🙏🌹
Dr ഗോപാലകൃഷ്ണൻ സാറിന്റെ........ അടുത്ത അവതാരമാണ്??? ബഹു :മാതാ..സരിത അയ്യർ.... 🙏🙏🙏🙏🙏
Thank you very much Mam. Meaningful thoughtful and very interesting speech.
First time I am hearing this prabhashanam .
Meaningful thoughtful and very interesting information Thanks a lot.🌹🙏🙏🙏🌹
,🙏🙏
ഒരു റോസാ പൂ റോസാ പൂവായി ജനിക്കുന്നു അതായി കൊഴിഞ്ഞു പോകുന്നു. ഒരു നായ നായയായി ജനിക്കുന്നു. നായയായി മരിക്കുന്നു. ഒരു മനുഷ്യൻ ഒരു ക്ലീൻസ്ലേറ്റ് ആയി ജനിക്കുന്നു. അവന്റെ കർമ്മ പദ്ധതി അവൻ തന്നെയാണ് എഴുതുന്നത്.
ഓം നമോ ഭഗവതേ വാസുദേവായ
❤
Molay kaanan entha chayyuka❤
നീ ബോധരൂപ മോ സാധാ വേഷം ധരിച്ച സുന്ദരിയായ ഒരു സ്ത്രീയോ നീ അമ്മ വാക്ക് തന്നെ എല്ലാം ഭഗവാന്റെ മായ തന്നെ🙏
സർവ്വം ബോധമയം .കാണുന്നതും കേൾക്കുന്നതും എല്ലാം ആ ബോധസ്വരൂപം മാത്രം അതു മാത്രമേ ഉള്ളു
Excellent performance 🙏