വർത്തമാനകാല യുവത്വം | SARITHA IYER

Поділитися
Вставка
  • Опубліковано 25 сер 2024
  • കൊയിലാണ്ടി എഴുകുടിക്കൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചു നടന്ന പ്രഭാഷണ പരമ്പരയിൽ 21.02.2021 തീയതി 'വർത്തമാനകാല യുവത്വം' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം. യുവ, യുവതി, യുവത്വം എന്ന വാക്കുകളുടെ അർത്ഥവും യുവജനത കർമം ചെയ്യണ്ട രീതിയും വിവരിക്കുന്നു.
    Talk delivered at Ezhukudikkal Sree Kurumba Bhagavathi temple, Koyilandi on the topic " THE PRESENT DAY YOUTH' on 21.02.2022 in connection with Thalappoli Maholsavam. Describes the word meaning of 'Yuva', 'Yuvathi', 'Yuvathwam' and the way the young people should do their duty.

КОМЕНТАРІ • 79

  • @vishnusivan8512
    @vishnusivan8512 2 роки тому +20

    Good speech medam
    കുട്ടികൾക്ക് ഇതുപോലെ അദ്ധ്യാത്മികവും ഉയുക്തിപൂർവമായ ക്ലാസുകൾ കൊടുക്കുകയാണെഗിൽ അവർക്കു ഒരു ലക്ഷ്യബോധവും കർമോൾസുകഥയും ഉണ്ടാകും

  • @raveendrannair506
    @raveendrannair506 7 місяців тому +3

    വളരെ ഭംഗിയായി അർത്ഥം മനസ്സിലാക്കി തരുന്ന പ്രഭാഷണമാണ് പ്രൊഥ സരിത അയ്യരുടേത് .
    സന്ദർഭം അനുസരിച്ചുള്ള ഉദാഹരണവും, നമ്മളിൽ ഒരാളായി നിന്ന് സംസാരിക്കുന്നതു പോലെ ഏവരുടേയും ശ്രദ്ധ കേന്ദ്രബിന്ദുവിൽ നിന്നും വ്യതിചലിക്കാതെ , അവസാനം വരെ ഊർജസ്വലതയോടെ പ്രഭാഷണം ചെയ്യുന്നത്, കാതിന് ഇമ്പമുള്ളതു തന്നെയാണ് . മഹാ പണ്ഡിതയാണ് സരിത മാഡം 🙏🙏🙏

  • @bsreekumariamma8977
    @bsreekumariamma8977 10 місяців тому +5

    ഈശരാനുഗ്രഹ൦ ധാരളം ലഭിച്ച ുടടുളള സഹോദരി യാണ് ഇനിയു൦വലിയ ഉയരങ്ങളിൽ എത്തട്ടേ👍 🙏

  • @mohananpillai5149
    @mohananpillai5149 11 місяців тому +4

    മറ്റാരും പറയാത്ത സ്റ്റേറ്റ്മെന്റും ബന്ധപ്പെട്ട സ്റ്റോറിയും വിസതീകരണവും മനസ്സിൽ ഉറപ്പിച്ചു, വർത്തമാനകാലത്തിനു പ്രയോജനമായ പ്രഭാഷണം ഇതുപോലെ വിസതീകരിക്കാൻ മറ്റാർക്കും ആവില്ല, അഭിനന്ദനങ്ങൾ

  • @sugadhammab
    @sugadhammab 2 місяці тому +1

    ഉൾക്കാഴ്ചയോടു കൂടിയ ആത്മാർത്ഥതയുള്ള ഈശ്വരാർപ്പണത്തോടുകൂടിയ വാക്കുകൾ നമസ്തേ സരിതാ ജി

  • @smithajayaprakash7057
    @smithajayaprakash7057 Рік тому +4

    എനിക്ക് ഇപ്പോഴാണ് ഈ പ്രഭാഷണം കേൾക്കാനുള്ള ഭാഗ്യം ഭഗവാൻ നൽകിയത്. വളരെ ഉപകാരപ്രധം. യുവജനതയെ നാടിനു ഉപകാരപ്പെടുന്നവരായി മാറ്റിയെടുക്കാനുള്ള ധർമ്മം നമ്മളിൽ ഓരോരുത്തരിലും ഉണ്ടെന്ന സത്യം mam മനസിലാക്കി തന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണ...❤

  • @ushaprasanth9988
    @ushaprasanth9988 7 місяців тому +2

    നമസ്തേ സരിത ജി. സരിത ജി യുടെ ഓരോ വീഡിയോസും മനസ്സിന് എത്ര മാത്രം, സമാധാനം സന്തോഷം ധൈര്യം ഒക്കെ തരുന്നു എന്നറിയുമോ. ഒരു കാര്യം പറഞ്ഞവതരിപ്പിയ്ക്കുന്ന ശൈലി വളരെ പ്രശംസനീയം ❤❤❤❤

  • @vijayaviswambharan4200
    @vijayaviswambharan4200 5 місяців тому +1

    Pranamam

  • @sathivalsala3992
    @sathivalsala3992 Місяць тому +1

    🙏Sairam🙏🙏

  • @sujathas6519
    @sujathas6519 5 місяців тому +1

    Om namasivaya uma Mahesh swarayanamo ❤namaste mam 👌 ❤

  • @krishnankutty8109
    @krishnankutty8109 2 роки тому +8

    അനേകം ഉചിതമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് ഉദ്ദേശം സാധാരണക്കാരന്റെ മനസിലേക്ക് പറഞ്ഞു കേറ്റിവിടുന്ന ഈ ജ്ഞാനത്തിനു മുൻപിൽ കുമ്പിടുന്നു
    സരിതാ മാഡത്തിന്റെ കഴിവ് അപാരം തന്നെ. സർവേശ്വന്റെ അനുഗ്രഹം ലഭിച്ച ജന്മം

  • @krishnankutty8109
    @krishnankutty8109 2 роки тому +2

    ഞാൻ ഈ സമയം ശ്രദ്ധയോടെ ഇതു കേൾക്കുന്നു സരിത മാഡത്തിനു നന്ദി

  • @sujithrakrishnan2910
    @sujithrakrishnan2910 2 роки тому +4

    GREAT INSPIRATIONAL SPEEACH. THANK YOU TEACHER. GOD BLESS YOU

  • @RS-jx9jd
    @RS-jx9jd Рік тому +2

    Very enlightening teacher , thank you .

  • @jayanthanmaruthur6375
    @jayanthanmaruthur6375 Рік тому +2

    Highly inspired speech

  • @sethulakshmivijayakumar4771
    @sethulakshmivijayakumar4771 Місяць тому +1

    🙏🙏

  • @ravimp2037
    @ravimp2037 Рік тому +1

    Beautiful presentation.
    May God bless you.

  • @sushamanambiar6410
    @sushamanambiar6410 6 місяців тому +1

    👍👍🙏🏻🙏🏻🙏🏻

  • @subhanairjayachandran4609
    @subhanairjayachandran4609 2 роки тому +2

    Thank you so much
    Real guideline for all
    Waiting for next inspiration video

  • @smithaulhas900
    @smithaulhas900 5 місяців тому +1

    ❤🙏🙏🙏🙏🙏

  • @vinodnambiar9877
    @vinodnambiar9877 Рік тому +1

    Excellent and very informative
    I could learn lots things from this speech. 🕉🔱🙏

  • @naliniks1657
    @naliniks1657 6 місяців тому +1

    Really U are great Ma 🙏God bless 🙏

  • @smithaulhas900
    @smithaulhas900 5 місяців тому +1

  • @Message_For_You
    @Message_For_You 2 роки тому +2

    Inspiring talk Madam... 🙏👌

  • @NambiK-r6f
    @NambiK-r6f 21 день тому +1

    🙏🙏🙏🙏🙏🚩

  • @ushakumar3536
    @ushakumar3536 2 роки тому +2

    well said on the topic mam ... 🙏🙏🙏

  • @sathyabhama6076
    @sathyabhama6076 Рік тому +1

    Ennay nallathakuvan molday speech orupaadu upakarikkunnu🙏

  • @ptsuma5053
    @ptsuma5053 Рік тому +2

    നന്ദി.ജി

  • @rejeeshrajan4319
    @rejeeshrajan4319 6 місяців тому +1

    കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും വളരെ സരളം എന്നാൽ ആഴത്തിൽ മനസ്സിൽ പതിയുന്ന രീതി,,,, ഭഗവാൻ ടീച്ചറിലൂടെ,,,,,

  • @TruthWillSF
    @TruthWillSF 2 роки тому +4

    ഒറ്റപ്പെടലുകളാണ് യുവാക്കൾ അനുഭവിക്കുന്നത്......
    സമൂഹം എപ്പോഴും യുവജനങ്ങളെ ഒഴിവാക്കി നിർത്തുന്നു.....

  • @asethumadhavannair9299
    @asethumadhavannair9299 9 місяців тому +2

    Hare Krishna

  • @naliniks1657
    @naliniks1657 6 місяців тому +1

    🙏very true, we have experienced this differences 🙏save us, God 🙏

  • @anithanair66
    @anithanair66 6 місяців тому +1

    Hare Krishna 🙏

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 2 роки тому +1

    Namaskaram sister. Informative prabhashanam

  • @chandrikanarayanan504
    @chandrikanarayanan504 Рік тому +1

    സൂപ്പർ.. 🙏🌹

  • @shajipm9833
    @shajipm9833 2 роки тому +7

    യൗവനകാലം എന്നു പറയുന്നത്, നമ്മൾ മലയാളികളെ സംബന്ധിച്ച് 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള കാലമാണ്. ഈ പ്രായത്തിൽ നമ്മൾ പുലർച്ചെ എഴുന്നേറ്റ്, കുളിച്ച്, ഈശ്വരനാമങ്ങൾ ഉച്ചരിച്ചു ഭക്തിയോടെ ജീവിച്ചാൽ, ഉറപ്പായും നമുക്ക് ഈശ്വര അനുഗ്രഹം ലഭിക്കും !

  • @kanthilalkb2837
    @kanthilalkb2837 Рік тому +1

    Good presentation

  • @renjithasokan2342
    @renjithasokan2342 2 роки тому +2

    നമസ്ഥ് ത്

  • @sajithkumar7617
    @sajithkumar7617 2 роки тому +4

    🙏🙏🙏

  • @RohithReviEditz
    @RohithReviEditz 2 роки тому +3

    ✨❤️✨

  • @mohananpillai5149
    @mohananpillai5149 11 місяців тому +1

    ഉദാഹരണം എല്ലാം മനസ്സിൽ നിലനിൽക്കുന്നു, അതെല്ലാം ഭഗവാനോട് അടുക്കാൻ ഉചിതമായത്

  • @bhattathiry
    @bhattathiry Рік тому +1

    excellent

  • @asethumadhavannair9299
    @asethumadhavannair9299 9 місяців тому +1

    Om Namo Bhagawate Vasudevaya

  • @rajeevanmk9996
    @rajeevanmk9996 2 роки тому +3

    🙏🙏🙏🙏🙏

  • @sindhuvinoba6444
    @sindhuvinoba6444 2 роки тому +3

    🙏Hare Krishna 🙏
    Beautiful definition on YOUTH. Very informative and motivational speech. May God bless you Ma'am 🙏.

  • @rekharaju5731
    @rekharaju5731 2 роки тому +2

    Sairam 🙏💓

  • @mullathsunilkumar4887
    @mullathsunilkumar4887 Рік тому +1

    Sashtangam Namaskarikunnu.

  • @vimalapremdas5433
    @vimalapremdas5433 2 роки тому +2

    Sairam🙏🌹❤️

  • @vipneshm2476
    @vipneshm2476 2 роки тому +2

    👌❤🌹

  • @subramanyan3461
    @subramanyan3461 2 роки тому +2

    👍

  • @ajithaharidas6885
    @ajithaharidas6885 2 роки тому +3

    🙏🙏🙏🙏

  • @premakumarim4355
    @premakumarim4355 2 роки тому +2

    🙏💐❤️❤️

  • @anithavenu2024
    @anithavenu2024 2 роки тому +2

    🙏🙏🙏🌷

  • @shijithedavalath3690
    @shijithedavalath3690 Рік тому +1

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @vasudevannamboothiri9541
    @vasudevannamboothiri9541 2 роки тому +2

    🌹🌹🌹🙏🙏🙏

  • @bijupr7682
    @bijupr7682 Рік тому

    കൊള്ളാം നല്ലത്

  • @naliniks1657
    @naliniks1657 6 місяців тому +1

    Why only few are blessed like this? ഹരേ കൃഷ്ണാ 🙏

  • @sudhasundaram2543
    @sudhasundaram2543 7 місяців тому +1

    സായിറാം🙏🙏🙏🙏👍👍👍👍♥️

  • @gangadarakurup1622
    @gangadarakurup1622 9 місяців тому +1

    Deepa,c

  • @rknair6011
    @rknair6011 Рік тому +1

    SARITHAIYERTEAACHERNAMSKARAMCOULDIGETYOURMOBILENUMBERIAMRKNAIIRNILESHWARKASARAGOODMYMOBILE9446423723🙏🏿

  • @mohnishamohan4002
    @mohnishamohan4002 Рік тому +1

    Kelkkaan kazhinhathu thanne daivaanugraham

  • @acharyanvenugopal
    @acharyanvenugopal Рік тому

    If anything do in sincerely the karma will be in yogam and the doer become a yogy . A yogy will be in every time in mukthi or salvation. If one do anything in sincerely he feels one hour as one minute because his concentration will be fully in the duty or he lives only in the karma so he will be not aware of the going of the time and motions of the nature, it is the yogam and he is the yogy.

  • @enjoyindianmusic
    @enjoyindianmusic 2 роки тому +2

    ടീച്ചർ ഇടക്കൊക്കെ സ്കൂൾ കോളേജ് കളിൽ പ്രഭാഷണം എടുക്കുക വിദ്യാർഥികളും അവരുടെ കൂടെ മാസം തികയുന്നത് കാത്തിരിക്കുന്ന അധ്യാപകർക്കും സ്വന്തം ജീവിതത്തിലെ പോരായ്മകൾ കണ്ടെത്താൻ ഉപകരിക്കും

    • @sarithaaiyer
      @sarithaaiyer  2 роки тому

      ധാരാളം എടുക്കാറുണ്ടല്ലോ

  • @TruthWillSF
    @TruthWillSF 2 роки тому +3

    ചെന്നിടും സമയമൊക്കെയെന്നെ മേൽ
    വന്നിടായിവിടെയെന്നല്ലാതവർ
    ഒന്നുമേ പറവതില്ലഹോ കഷ്ടം
    പോന്നിടും ബത കരഞ്ഞിടും പരം!
    ഇതെന്റെ രോദനം....

  • @WorldWide-xm2ob
    @WorldWide-xm2ob 7 місяців тому

    കൃപാസനത്തിൽ പോയി ഉടമ്പടി എടുക്കുക

  • @sheejahariharannair9787
    @sheejahariharannair9787 2 роки тому +2

    🙏

  • @sreeminicp5209
    @sreeminicp5209 8 місяців тому +1

    🙏🙏🙏

  • @rbalamony4517
    @rbalamony4517 Рік тому +1

  • @maheswarakurup4384
    @maheswarakurup4384 Рік тому +1

    🙏🙏🙏🙏🙏

  • @sreejamols3379
    @sreejamols3379 Рік тому +1

    🙏🙏

  • @brijeshbalanbrijesh2417
    @brijeshbalanbrijesh2417 2 роки тому +1

    🙏