വലിയ ഉപകാരമായി ഈ video🙏🏻 വളരെ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം,സന്താന ലബ്ധിക്കായി ജ്യോൽസ്യൻ പറഞ്ഞതനുസരിച് ഞങ്ങൾ അടുത്ത മാസം അമ്മയുടെ അടുത്തേക്ക് പോവുന്നുണ്ട്, ഈ വീഡിയോ upload ചെയ്തതിനു ഒരുപാട് നന്ദി ❤️ ഇത് വായിക്കുന്ന എല്ലാവരും ഞങ്ങൾക്ക് ആയുസും ആരോഗ്യവുമുള്ള നല്ല മക്കൾ വേഗം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🏻❤️🌹ഭക്ത ജനങ്ങൾക്ക് വളരെ അറിവ് നൽകുന്ന video👍.മോന്റെ എല്ലാ videos ഉം അമൃത വർഷം പോലെയാണ്.🙏🏻വിജ്ഞാനത്തിന്റെ നിറകുടങ്ങളിൽ നിറച്ച അമൃതു തുള്ളികൾ👍.ഈ അറിവുകളിലേക്കുള്ള യാത്ര അനുസ്യൂതം തുടരാനും സത് ചിന്തകളും സത് കർമ്മങ്ങളും സമ്പത്തായിരിക്കുവാനും മോന്റെ മനസ്സിൽ എന്നും നന്മ നിലനിർത്താ നും ആദി പരാശക്തിയായ ചോറ്റാനിക്കര അമ്മ യുടെ കരസ്പർശങ്ങൾ മോന്റെ ശിരസ്സിൽ എന്നും ഉണ്ടാവട്ടെ എന്ന് ആത്മാർ ത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻എല്ലാവർക്കും അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻അമ്മേ ദേവീ ശരണം🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 💙🌿🙏 ശെരിക്കും മാതൃസ്വരൂപീണിയായ അമ്മ..🥰 ഒരു ആഗ്രഹം പോലും ഇല്ലങ്കിലും അമ്മയുടെ അടുത്ത് ഒന്നു പോയാൽ മതി മനസറിഞ്ഞു അമ്മ പ്രവർത്തിച്ചോളും...🌹🌿🥺 നമ്മൾ ഒന്നും കൊണ്ടും പേടിക്കണ്ട അമ്മക്ക് അറിയാലോ മക്കളുടെ മനസ്സ്.... അമ്മ അമ്മയുടെ കടമ ചെയ്യുന്നു അതുപോലെ നമ്മൾ തെറ്റ് ചെയ്താൽ അമ്മ ശിക്ഷിക്കുകയും ചെയ്യുന്നു പക്ഷേ അതുപോലെ നമ്മളെ ചേർത്ത് പിടിക്കുകയും ചെയ്യുന്നു....🥰🥰 ഒരുപാട് ഭക്തരുടെ അനുഭവങ്ങൾ കേട്ടിട്ടുണ്ട് ഇവിടെ അടുത്തും ഉണ്ട് ഒരുപാട് ആളുകൾ.. 🥰🙏🌿 സ്വന്തം അമ്മമാർ വരെ മക്കളെ കൈവിടുന്ന കാലത്ത് ചോറ്റാനിക്കരഅമ്മ എന്നും ആശ്രയവും കരുതലുമായി മാതൃസ്നേഹവുമായി അവിടെ ഉണ്ട്..🥰🌿🙏🙏 അമ്മയെ കുറിച്ച് എനിക്കും എത്ര പറഞ്ഞാലും മതിയാവില്ല 😊🌿 ഭഗവാൻ അനുഗ്രഹിക്കട്ട. 🥰🙏 അമ്മേ നാരായണ 💙🌿 ദേവി നാരായണ 💙🌿 ലക്ഷ്മി നാരായണ 💙🌿 ഭദ്രെ നാരായണ 💙🌿
Bro , നിങ്ങളുടെ ഈ ക്ഷേത്ര ദർശനവും അതിന്റെ വിവരണങ്ങളും മറ്റുള്ളവരിൽ എത്തിക്കുന്നതിനായുള്ള നിങ്ങളുടെ ഉദ്ധ്യമത്തിന് എന്റെ അമ്മ പറഞ്ഞതനുസരിച്ചുള്ള ഒരു സംഭാവന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം. ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
അമ്മേ നാരായണാ ദേവീ നാരായണ ഭദ്രേ നാരായണ ദേവിയുടെ അടുത്ത് എനിക്ക് വരാൻ സാധിച്ചിട്ടില്ല ഇനി എപ്പോഴെങ്കിലും സാധിക്കുമ്പോൾ അവിടെയെത്തും എന്നാലും എൻറെ മോൻ അവിടുത്തെ ഓരോന്നും പറഞ്ഞു തന്നതിന് എല്ലാവിധ നന്മകളും മോൻ ഉണ്ടാവട്ടെദേവിയുടെ അടുത്ത് എനിക്ക് വരാൻ സാധിച്ചിട്ടില്ല ഇനി എപ്പോഴെങ്കിലും സാധിക്കുമ്പോൾ അവിടെയെത്തും എന്നാലും എൻറെ മോൻ അവിടുത്തെ ഓരോന്നും പറഞ്ഞു തന്നതിന് എല്ലാവിധ നന്മകളും മോൻ മകളും മോൻ ഉണ്ടാവട്ടെ അമ്മയെ ശരണം ദേവീ ശരണം,🙏🏻🙏🏻🙏🏻🙏🏻
അമ്മേ ചോറ്റാനിക്കര അമ്മേ രക്ഷിക്കണേ സർവ്വ സമസ്ത അപരാധങ്ങളും പൊറുത്ത് മകന് നല്ലൊരു ജോലി ഇപ്പോൾ തന്നെ ദേവിയുടെ അനുഗ്രഹം ലഭിക്കൂ മാറാകേണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്ര നാരായണ 🙏🙏🙏🙏🙏
25കൊല്ലം മുൻപ് വീട്ടിൽ പ്രാർത്ഥന മുറിയിൽ ഇരുന്നു ലളിത സഹസ്ര നാമം പാരായണം ചെയ്യുമ്പോൾ ചോറ്റാനിക്കര ഭഗവതി യുടെ പ്രത്യക്ഷ ദർശനം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നീട്ടും എന്റെ ജീവിതത്തിൽ നേട്ടങ്ങൾ ഒന്നും ഇല്ല. ഞാൻ മനുഷ്യരുടെ കൂട്ടത്തിൽ സുഖിച്ചു ജീവിക്കുന്നതിൽ യാതൊരു അർത്ഥവും ഇല്ലെന്നു അമ്മ കരുതീട്ടുണ്ടാവാം.40കൊല്ലമായി എന്റെ ഇഷ്ടദേവത ചോറ്റാനിക്കര അമ്മ യാണ്. " അമ്മേ നാരായണ.. ദേവി നാരായണ.. ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ. "
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🌹🙏 ഗുരുവായൂർ അമ്പലത്തിൽ ഭജനം ഇരിക്കുന്നതിനെ പറ്റില്ല മോൻ വീഡിയോ ഇട്ടല്ലോ? ആ വീഡിയോ ഞങ്ങൾക്ക് ഒത്തിരി ഉപകരപ്പെട്ടു മോനെ
നിർമ്മാല്യം തൊഴാൻ കേറിയപ്പോൾ എന്റെ 3 വയസ്സുള്ള മോൾ കണ്ടത് ഒരു സ്ത്രീയെ കുളിപ്പിക്കുന്നതാണ്. അവൾ പിന്നെ കയറിയപ്പോൾ ഞാൻ കണ്ടത് ഇതല്ല എന്ന് പറഞ്ഞു വഴക്കിട്ടു. അപ്പോൾ മനസ്സിലായില്ല. പിന്നെ ചോദിച്ചപ്പോഴാ പറഞ്ഞത്. ഭാഗ്യം ചെയ്ത മോൾ.
അമ്മേ നാരായണ🙏🙏🙏 ദേവി നാരായണ🙏🙏🙏 ലക്ഷ്മി നാരായണ🙏🙏🙏 ഭദ്രേ നാരായണ 🙏🙏🙏 അമ്മേ ശരണം 🙏🙏🙏 ദേവി ശരണം 🙏🙏🙏 അമ്മേ ശരണം 🙏🙏🙏 ദേവി ശരണം 🙏🙏🙏 അമ്മേ ശരണം 🙏🙏🙏 ദേവി ശരണം 🙏🙏🙏 അമ്മേ ശരണം 🙏🙏🙏 ദേവി ശരണം 🙏🙏🙏
On the way to Pampa 🙏 🙏🙏... We visited the temple... It was a great experience... From my limited knowledge and advice from paatti ❤️....(Naaree saapam...elkkan...Ida ....undaakaruthu.... Especially from Lovers 😂😂😂😂😂...🙏🙏🙏....
എനിക്ക് അമ്മയുടെ അടുത്ത് ഭജനമിരിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. എന്റെ അമ്മ തളർന്നു കിടപ്പിലായതിനാൽ എനിക്ക് ഒരു ദിവസത്തിൽ കൂടുതൽ വീട്ടിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല. എന്നെങ്കിലും എനിക്ക് അതിനുള്ള ഭാഗ്യം അമ്മ തരും
ചിലർ ജനിക്കുന്നത് ദൈവത്തിന്റെ ദാസൻ മാർ ആയിട്ടാണ്... ചിലരെ ദൈവം വികാര വിചാരങ്ങൾ കൂടിയവരും ആയി ജനിപ്പിക്കും... അതൊന്നും സ്വന്തം ആയിട്ടു ഉണ്ടാകുന്നതു അല്ല.. അമിത കാമം അതിമ കോപം ആപത്തു ആണ് അത് ശരിയാണ്... എന്നാൽ ഓരോ മനുഷ്യയുടെയും കർമ്മം മുമ്പേ എഴുത പേട്ടതു ആണ്.... ദൈവത്തിന്റെ പദ്ധതി അനുസരിച്ചു നമ്മൾ മുന്നോട്ടു പോകുന്നു... അതുകൊണ്ട് പലരുടെയും വികാര വിചാരങ്ങളെ കടിഞാണ് ഇടാൻ പറ്റില്ല. മുന്ജന്മ പാപം ആണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത്... അമിത ഭക്തി ജനങ്ങൾക്കും പാടില്ല... പുതിയ തലമുറകൾ ഉണ്ടാകണം... അതാണ് ഭാരതീയ ശിവ പാർവ്വതി സങ്കൽപം...🕉️ പൂർവ ജന്മ പുണ്യം കൊണ്ട് ചില മാതാപിതാക്കളിൽ നിന്നും മഹത്തായ മക്കൾ പിറക്കുന്നു. മറ്റുള്ളവരെ പരസ്പരം സഹായിച്ചു നന്മയുള്ള പ്രവർത്തികൾ ചെയ്താൽ മാത്രമേ പാപ പരിഹാരം മാറുകയുള്ളു... ഓം പദ്മനാഭയാ നമഃ🐚 🦎🦎
ശത്രു ദോഷം കൊണ്ടുള്ള തടസ്സം നിൽക്കുന്ന വര് എന്ത് വഴിപാടാണ് ഉത്തമം എന്ന് പറയുവാൻ പറ്റുമോ. വിവാഹ തടസ്സം എന്താണ് എന്ന് നോക്കിച്പ്പോൾ അത് ശത്രു ദോഷം ഉണ്ട് പറഞ്ഞു .മറുപടി നൽകാൻ കഴിയട്ടെ.
വലിയ ഉപകാരമായി ഈ video🙏🏻 വളരെ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം,സന്താന ലബ്ധിക്കായി ജ്യോൽസ്യൻ പറഞ്ഞതനുസരിച് ഞങ്ങൾ അടുത്ത മാസം അമ്മയുടെ അടുത്തേക്ക് പോവുന്നുണ്ട്, ഈ വീഡിയോ upload ചെയ്തതിനു ഒരുപാട് നന്ദി ❤️ ഇത് വായിക്കുന്ന എല്ലാവരും ഞങ്ങൾക്ക് ആയുസും ആരോഗ്യവുമുള്ള നല്ല മക്കൾ വേഗം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@@Engilumentekrishna🙏🏻🙏🏻😇
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🏻❤️🌹ഭക്ത ജനങ്ങൾക്ക് വളരെ അറിവ് നൽകുന്ന video👍.മോന്റെ എല്ലാ videos ഉം അമൃത വർഷം പോലെയാണ്.🙏🏻വിജ്ഞാനത്തിന്റെ നിറകുടങ്ങളിൽ നിറച്ച അമൃതു തുള്ളികൾ👍.ഈ അറിവുകളിലേക്കുള്ള യാത്ര അനുസ്യൂതം തുടരാനും സത് ചിന്തകളും സത് കർമ്മങ്ങളും സമ്പത്തായിരിക്കുവാനും മോന്റെ മനസ്സിൽ എന്നും നന്മ നിലനിർത്താ നും ആദി പരാശക്തിയായ ചോറ്റാനിക്കര അമ്മ യുടെ കരസ്പർശങ്ങൾ മോന്റെ ശിരസ്സിൽ എന്നും ഉണ്ടാവട്ടെ എന്ന് ആത്മാർ ത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻എല്ലാവർക്കും അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻അമ്മേ ദേവീ ശരണം🙏🏻🙏🏻🙏🏻
Ammeaaaa 🤗🙏🙏🌿🤍🤍 avidunnum. Anugraha varsham choriyatte nn praarthikkunu 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🌿🌿🌿🌿🤍🤍🤍🌿🌿🤍🌿🤍🤍🤍
@@Engilumentekrishna 🤗🤗🙏🏻🙏🏻🌿🌿💟💟
🤗🙏🤍🤍
ഞാൻ ഇരുന്നു 🙏ഇനിയും പോകണം എന്നുണ്ട് അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏🙏🙏🤗🤗🙏🙏🌿🤍🤍🤍🤍🤍🙏🤗🤗🌿🌿🌿
അമ്മേ ദേവി ശരണം 🌹🙏
വളരെ നല്ല അറിവുകൾ. എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ 💕അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏❤️
ചോറ്റാനിക്കര അമ്മേ ശരണം 💕🌹🙏🙏🙏🙏
🙏🌿🤍🤍🤗🤗🤗🤗😊😊😊🙏🌿🤍🤍🤍🤍
Jyoti 🔥 Nayana 👁️👁️ Kara ❤️❤️...
Jyoti Nayana Kara 🙏🙏🙏
3 Bhoomi Durai ❤️
Rishi Naaga Kulam 🙏🙏🙏
ഹരേ കൃഷ്ണാ 💙🌿🙏
ശെരിക്കും മാതൃസ്വരൂപീണിയായ അമ്മ..🥰 ഒരു ആഗ്രഹം പോലും ഇല്ലങ്കിലും അമ്മയുടെ അടുത്ത് ഒന്നു പോയാൽ മതി മനസറിഞ്ഞു അമ്മ പ്രവർത്തിച്ചോളും...🌹🌿🥺 നമ്മൾ ഒന്നും കൊണ്ടും പേടിക്കണ്ട അമ്മക്ക് അറിയാലോ മക്കളുടെ മനസ്സ്.... അമ്മ അമ്മയുടെ കടമ ചെയ്യുന്നു അതുപോലെ നമ്മൾ തെറ്റ് ചെയ്താൽ അമ്മ ശിക്ഷിക്കുകയും ചെയ്യുന്നു പക്ഷേ അതുപോലെ നമ്മളെ ചേർത്ത് പിടിക്കുകയും ചെയ്യുന്നു....🥰🥰 ഒരുപാട് ഭക്തരുടെ അനുഭവങ്ങൾ കേട്ടിട്ടുണ്ട് ഇവിടെ അടുത്തും ഉണ്ട് ഒരുപാട് ആളുകൾ.. 🥰🙏🌿 സ്വന്തം അമ്മമാർ വരെ മക്കളെ കൈവിടുന്ന കാലത്ത് ചോറ്റാനിക്കരഅമ്മ എന്നും ആശ്രയവും കരുതലുമായി മാതൃസ്നേഹവുമായി അവിടെ ഉണ്ട്..🥰🌿🙏🙏 അമ്മയെ കുറിച്ച് എനിക്കും എത്ര പറഞ്ഞാലും മതിയാവില്ല 😊🌿 ഭഗവാൻ അനുഗ്രഹിക്കട്ട. 🥰🙏
അമ്മേ നാരായണ 💙🌿
ദേവി നാരായണ 💙🌿
ലക്ഷ്മി നാരായണ 💙🌿
ഭദ്രെ നാരായണ 💙🌿
Maaaam valare nanni eee eazhudhan manasu kaanichadhinu areechadhinu 🤍🙏😊😊🤍🙏🙏🙏🙏🌿🙏🌿🙏💕
Aaadhi paraashakthy ennum koode indaavatte enn praarthikkunu🤗🤗🤗🤗🤗🌿🌿🤍💙💕💙🤍🌿💙✨✨✨✨
@@Engilumentekrishna ഒരുപാട് നന്ദി...bro..🥰🙏 🙏 ശെരിക്കും അമ്മയുടെ presence നമുക്ക് അവിടെ ചെല്ലുമ്പോൾ feel cheyyan സാധിക്കും...🌿
🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🙏🙏🤍🤍🤍🤍🤍🤍🤍🤍🌿🌿🌿🌿
@@aryasivadas2484 🙏🏻അമ്മേ ദേവീ ശരണം🙏🏻❤️🌹🥰
മോളേ🥰😍
Bro , നിങ്ങളുടെ ഈ ക്ഷേത്ര ദർശനവും അതിന്റെ വിവരണങ്ങളും മറ്റുള്ളവരിൽ എത്തിക്കുന്നതിനായുള്ള നിങ്ങളുടെ ഉദ്ധ്യമത്തിന് എന്റെ അമ്മ പറഞ്ഞതനുസരിച്ചുള്ള ഒരു സംഭാവന
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം. ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
Bro idh 😳😳😳
2ദിവസം മുൻപ് അമ്മയെ പോയി കണ്ട് തൊഴുതു.. 🙏🏻നിർമ്മാല്യം തൊഴാനും സാധിച്ചു അവിടെ ഇരുന്നു ലളിതസഹസ്രനാമം ജപിക്കാനും സാധിച്ചു അമ്മേ ശരണം 🙏🏻
അമ്മേ എൻ്റെ തെറ്റുകൾ എല്ലാം പൊറുക്കേണമേ. എൻ്റെ പ്രാർത്ഥന കേൾക്കേണമേ.🙏🙏
എന്റെ അമ്മേ എന്റെ മക്കളോട് കൂടെ ഭജനം ഇരിക്കണം എന്നുണ്ട്.. എന്റെ അമ്മേ ദേവി അമ്മേ ചോറ്റനിക്കര അമ്മേശരണം 🙏🙏🙏
അമ്മേ ദേവി എന്റെ സങ്കടങ്ങൾ എല്ലാം നീക്കി തരണേ അമ്മേ 🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. അമ്മേ നാരായണാ..
ദേവി നാരായണാ....
🙏🏻🙏🏻🙏🏻🙏🏻🙏🏻
അവിടുന്നും രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
Amme devi chottanikara amme 🙏🏻🙏🏻🙏🏻amme narayana devi narayana bhadre narayana Lakshmi narayana 🙏🏻🙏🏻🙏🏻oro video yil ninnum nalla arivukal kitunnu. Thank u sir. 🙏🏻🙏🏻🙏🏻
Nanni maaam 🤗🤗🤗🤗🤗😊😊😊
Pinne sir vili vendaato 🙄✨✨✨✨💕💕✨💙💙💙🙏🙏🙏
അമ്മേ നാരായണാ ദേവീ നാരായണ ഭദ്രേ നാരായണ ദേവിയുടെ അടുത്ത് എനിക്ക് വരാൻ സാധിച്ചിട്ടില്ല ഇനി എപ്പോഴെങ്കിലും സാധിക്കുമ്പോൾ അവിടെയെത്തും എന്നാലും എൻറെ മോൻ അവിടുത്തെ ഓരോന്നും പറഞ്ഞു തന്നതിന് എല്ലാവിധ നന്മകളും മോൻ ഉണ്ടാവട്ടെദേവിയുടെ അടുത്ത് എനിക്ക് വരാൻ സാധിച്ചിട്ടില്ല ഇനി എപ്പോഴെങ്കിലും സാധിക്കുമ്പോൾ അവിടെയെത്തും എന്നാലും എൻറെ മോൻ അവിടുത്തെ ഓരോന്നും പറഞ്ഞു തന്നതിന് എല്ലാവിധ നന്മകളും മോൻ മകളും മോൻ ഉണ്ടാവട്ടെ അമ്മയെ ശരണം ദേവീ ശരണം,🙏🏻🙏🏻🙏🏻🙏🏻
വളരെ നന്നായി മസ്സിലക്കിതന്നു, ഒട്ടും അധികമല്ല, ഇതുപോലെയാണ് പറഞ്ഞു തരേണ്ടത് വളരെ നന്ദി
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
മോളുടെ പിറന്നാൾ ആയിരുന്നു ഇന്നെലെ ഞങ്ങൾ ചോറ്റാനിക്കര പോയിരുന്നു നിങ്ങളുടെ ഈ വിവരണത്തിനു നന്ദി 🙏🙏🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Valare sandhosham sir
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
അമ്മേ ചോറ്റാനിക്കര അമ്മേ രക്ഷിക്കണേ സർവ്വ സമസ്ത അപരാധങ്ങളും പൊറുത്ത് മകന് നല്ലൊരു ജോലി ഇപ്പോൾ തന്നെ ദേവിയുടെ അനുഗ്രഹം ലഭിക്കൂ മാറാകേണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്ര നാരായണ 🙏🙏🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
25കൊല്ലം മുൻപ് വീട്ടിൽ പ്രാർത്ഥന മുറിയിൽ ഇരുന്നു ലളിത സഹസ്ര നാമം പാരായണം ചെയ്യുമ്പോൾ ചോറ്റാനിക്കര ഭഗവതി യുടെ പ്രത്യക്ഷ ദർശനം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നീട്ടും എന്റെ ജീവിതത്തിൽ നേട്ടങ്ങൾ ഒന്നും ഇല്ല. ഞാൻ മനുഷ്യരുടെ കൂട്ടത്തിൽ സുഖിച്ചു ജീവിക്കുന്നതിൽ യാതൊരു അർത്ഥവും ഇല്ലെന്നു അമ്മ കരുതീട്ടുണ്ടാവാം.40കൊല്ലമായി എന്റെ ഇഷ്ടദേവത ചോറ്റാനിക്കര അമ്മ യാണ്. " അമ്മേ നാരായണ.. ദേവി നാരായണ.. ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ. "
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
Enteyum🙏🙏🙏
@@dhanalakshmivk1488 താങ്കൾ ക്ക് ചോറ്റാനിക്കര അമ്മ യെ അത്രക്ക് ഇഷ്ടമാണോ?.. എങ്കിൽ മോക്ഷം ലഭിക്കും.
Amitham...mitham....Hitham....( Malayaalam)
ദർശനം എങ്ങനെ ആയിരുന്നു 🥹പങ്കിടുമോ ദുഃഖം അനുഭവിക്കുന്ന എന്റെ മനസിന് അതൊരു ആശ്വാസം ആയേനെ
Amme dhevi mahamaye ende kadangaloke therkkan anugrahikkaname ende veedu japtiyil ninnum rakshikkane njan ammade adithuvannu vazhipakazhipicholam amme njanggale kathurakshikkaneme❤😊
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🌹🙏
ഗുരുവായൂർ അമ്പലത്തിൽ ഭജനം ഇരിക്കുന്നതിനെ പറ്റില്ല മോൻ വീഡിയോ ഇട്ടല്ലോ? ആ വീഡിയോ ഞങ്ങൾക്ക് ഒത്തിരി ഉപകരപ്പെട്ടു മോനെ
Nanni ammea eee vaakkugal kekkumbol thane manam nirayunu😊😊🙏🙏🍀🍀🤍🌿🌿🌿🙏🙏
@@Engilumentekrishna 🥰
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
🙏🌿🤍🤍🤍🌿🌿🌿🤍🤍🤍
അമ്മേ ഞങ്ങളുടെ സങ്കടങ്ങൾ തീർത്താനുഗ്രഹിക്കാനേ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ. ഭദ്രേ narayana🙏🙏🙏🙏😭
ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
@@Engilumentekrishna 🙏🙏🙏
Chottanikkara Ambhalathil Vanne Deviye kande prarthikkan valare hagrahamunde,,, Amma sadhipichu tharum,,,, Amme sharanam,,, Devi Sharanam
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 valare nalloru arivu thannathinu 🙏🏽🙏🏽🙏🏽🙏🏽
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ
ചോറ്റാനിക്കര അമ്മേ ശരണം🕉️🕉️🕉️🙏🙏😍😍
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Prema, VERY VERY THANKS.
GOD BLESSINGS ALL. Njan 5 days bhajanam irunnittundu VIPIN Mon.
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഒരുപാട് അറിവുകൾ തരുന്നുണ്ട് ഒരുപാട് നന്ദി കണ്ണൻ കുട്ടിക്ക്
നിർമ്മാല്യം തൊഴാൻ കേറിയപ്പോൾ എന്റെ 3 വയസ്സുള്ള മോൾ കണ്ടത് ഒരു സ്ത്രീയെ കുളിപ്പിക്കുന്നതാണ്. അവൾ പിന്നെ കയറിയപ്പോൾ ഞാൻ കണ്ടത് ഇതല്ല എന്ന് പറഞ്ഞു വഴക്കിട്ടു. അപ്പോൾ മനസ്സിലായില്ല. പിന്നെ ചോദിച്ചപ്പോഴാ പറഞ്ഞത്. ഭാഗ്യം ചെയ്ത മോൾ.
Ariyan agrehich karayangal pranju thannathinu valare nanni
Tqqq maama 🙏🌿🤍🤍🤍🤍🤍🤍🤍🌿🌿🌿😊😊😊
Enth rasama kelkkan nice presentation 👌👌👌👌👌keep it up👍👍ennum nallath mathram varatte 🥰🥰🥰🥰
Tqqq soo much maaaam 🤗🤗🤍🤍🌿🙏🙏🙏🙏🙏🙏🌿🤍
💕💕👌🙏🙏🙏🤲
അമ്മേ നാരായണ🙏🙏🙏
ദേവി നാരായണ🙏🙏🙏
ലക്ഷ്മി നാരായണ🙏🙏🙏
ഭദ്രേ നാരായണ 🙏🙏🙏
അമ്മേ ശരണം 🙏🙏🙏
ദേവി ശരണം 🙏🙏🙏
അമ്മേ ശരണം 🙏🙏🙏
ദേവി ശരണം 🙏🙏🙏
അമ്മേ ശരണം 🙏🙏🙏
ദേവി ശരണം 🙏🙏🙏
അമ്മേ ശരണം 🙏🙏🙏
ദേവി ശരണം 🙏🙏🙏
അവിടുന്നും ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
Valarea.upakaram.mayi.njanbajanayirikkan.pokukayayirunnu. ee.kariyam.ariyillayirunnu.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.🙏🙏🙏🌹🌹🌹🌹🙏🙏🙏🌈🌈🌈
🤍🤍🤍🌿🌿🌿🌿🙏🙏🙏🙏🌿🌿🤍🤍🤍🤗
ചോറ്റാനിക്കര അമ്മേ കാത്തോളണേ എന്നാണ് അവിടെ എത്താൻ കഴിയുക 🙏🙏🙏🙏🙏🙏🙏
Ethrayum pettanu adhinu kazhiyatettooo🤗🤗🤗🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
On the way to Pampa 🙏 🙏🙏... We visited the temple... It was a great experience...
From my limited knowledge and advice from paatti ❤️....(Naaree saapam...elkkan...Ida ....undaakaruthu....
Especially from Lovers 😂😂😂😂😂...🙏🙏🙏....
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
. i
ചോറ്റാനിക്കര ammedevi മഹാമായേ anugrahikkane
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Amme aviduthe sannidhiyil varan avidunnu anugraham tharane amme narayana devi narayana lakshmi narayana bhadre narayana
Good presentation...🙏 ammae Sharanam
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ മനസ്സിനും ശരീരത്തിനും കുടുംബത്തിനും ഐശ്വര്യ സമാധാനവും സന്തോഷവും തരണമേ
'Amme narayana
Devi narayana
Lekshmi narayana
Bhadre narayana'
Vilichal vili kelkkum ammayanu. ente kudumbathe valiya oru vishamathil ninnu rekshichathu ammayanu🙏🙏🙏🙏
ഒത്തിരി നന്ദി കണ്ണാ.. അമ്മയുടെക്ഷേത്രത്തിൽ അടിപ്രദഷിണം നടത്താൻ സാധിക്കുമോ... അമ്മേ നാരായണ
Saadhikkatetto ന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
@@Engilumentekrishna 🙏🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
നന്ദി........... 🙏🏻🙏🏻🙏🏻🤝🤝
🙏🤗🤍🌿🤗
ഹരേ കൃഷ്ണ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
എനിക്ക് അമ്മയുടെ അടുത്ത് ഭജനമിരിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. എന്റെ അമ്മ തളർന്നു കിടപ്പിലായതിനാൽ എനിക്ക് ഒരു ദിവസത്തിൽ കൂടുതൽ വീട്ടിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല. എന്നെങ്കിലും എനിക്ക് അതിനുള്ള ഭാഗ്യം അമ്മ തരും
അമ്മേ ഭഗവതി🙏🌹 ശുഭ ദിനം മക്കളെ🙏
Shubha dhinam ammeaaa 🤗🤗🌿🌿😊💕💕🤍🌿🤍🌿🌿🤍
Ellavarkkum Upakarspradhamaya Oru Video Aanu. Prethyekichu New Generationu Valare Upakarapratham
🤗🤗🤗🤗🙏🙏🌿🌿🤍🤍🤍🤍🤍🤗🤗🌿🌿🤍🤍🤍🤍
Ammae നാരായണ chottanikkarae ammae saranum❤❤❤
Njan poyirunnu keezhkavilammede aduthu poyathum ente sareeravum manassum niyanthranam vittu pakshe kunjullathu kondu bajana irikkan patteela ellarum undayittum aarumillatha pole oru feel 😢amme nee enikku thunayayi undagane amme narayana devi narayana Lakshmi narayana badhre narayana
Amme kadangal ozhiyan oru vazhi katti tharane ennodoppam joli cheyyunna varkkum nallath varuthane amme narayana
Nice one. Make in English/Hindi pls.want to know in detail.
Sure sir 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
അമ്മേ അമ്മേ............ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏
🙏🙏🌿🤍🤍🤍🤍🤍🌿🌿💕🌿💕🌿💕🤍💕🤍💕
Amme narayana dhevi narayana lashmi narayana bhadre narayana eth nalla oruarive Thane 🙏🙏👌👌🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
അമ്മേ നാരായണാ....
ദേവി നാരായണാ..... 🙏🙏
Amme ammende adiuthuvaran sadhipichutharaname kakkanekude.udavane
Namasthe.Hare Krishna.Thankyou
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
🙏🙏🙏🙏🙏🙏 അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
🙏🙏അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🥰🙏
🤗🤗🙏🙏🌿🤍🤍🤍🙏🙏🙏🙏🙏🌿🤍🤗🙏🤗🤗🙏🙏🤗
അവിടുന്നും രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
@@Engilumentekrishna 🥰🥰
Amme narayana Devi narayana Laxmi narayana Bhadre narayana.🙏🙏🙏🙏🙏🌹🌹🌹
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
അമ്മേ ശരണം
🌸🌿🌸🙏🙏🙏🙏🙏
🤍🤍🤍🤍🌿🙏🙏🙏🙏
🙏🙏🙏👍thanku
Prema, AMME DEVI MAHAMAYE
SARVESWARI. SARANAM SARANAM SARANAM.
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
ചിലർ ജനിക്കുന്നത് ദൈവത്തിന്റെ ദാസൻ മാർ ആയിട്ടാണ്... ചിലരെ ദൈവം വികാര വിചാരങ്ങൾ കൂടിയവരും ആയി ജനിപ്പിക്കും... അതൊന്നും സ്വന്തം ആയിട്ടു ഉണ്ടാകുന്നതു അല്ല.. അമിത കാമം അതിമ കോപം ആപത്തു ആണ് അത് ശരിയാണ്... എന്നാൽ ഓരോ മനുഷ്യയുടെയും കർമ്മം മുമ്പേ എഴുത പേട്ടതു ആണ്.... ദൈവത്തിന്റെ പദ്ധതി അനുസരിച്ചു നമ്മൾ മുന്നോട്ടു പോകുന്നു... അതുകൊണ്ട് പലരുടെയും വികാര വിചാരങ്ങളെ കടിഞാണ് ഇടാൻ പറ്റില്ല. മുന്ജന്മ പാപം ആണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത്... അമിത ഭക്തി ജനങ്ങൾക്കും പാടില്ല... പുതിയ തലമുറകൾ ഉണ്ടാകണം... അതാണ് ഭാരതീയ ശിവ പാർവ്വതി സങ്കൽപം...🕉️
പൂർവ ജന്മ പുണ്യം കൊണ്ട് ചില മാതാപിതാക്കളിൽ നിന്നും മഹത്തായ മക്കൾ പിറക്കുന്നു. മറ്റുള്ളവരെ പരസ്പരം സഹായിച്ചു നന്മയുള്ള പ്രവർത്തികൾ ചെയ്താൽ മാത്രമേ പാപ പരിഹാരം മാറുകയുള്ളു...
ഓം പദ്മനാഭയാ നമഃ🐚 🦎🦎
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@@Engilumentekrishna എല്ലാ ജനങ്ങളെയും പദ്മനാഭ സ്വാമി ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ!🐚🦎🦎💙
അവിടുന്നും ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
Video neendupoyathil kuzhappamilla ellam vivarichu paranjathinu thanks bajanam irikumbol avide ninnu onnum paranju tharille
Nanni maam 😊😊🌱🌱💕💕🌿🌿🙏🙏🌿💕🌱🌱
Thank you so much Monea good
Valare nanni ammea 🤗🤗🤍🤍🌿🌿🌿🌿🤍🤍🤍🤗🤗🤗
നന്ദി 🙏
🤍🤍🌿🌿🙏🙏🙏🌿🌿🌿🌿🤍
അമ്മേ ദേവി ശരണം, കാത്തോളണേ 🙏🙏🙏
Amme Narayana
Devi Narayana
Lekshmi Narayana
Bhadre Narayana
Chottanikara amme Sharanam🙏🙏🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Amme narayana Devi narayana Lakshmi narayana bhathre narayana 🙏🙏🙏🙏🙏
Oru dhivasam Bhaganam irikkan padille?plz reply
Ammachotanikara.ammadevi adiparasakthi injagle anugrahikanam
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
അമ്മേ ശരണം 🙏
അവിടുന്നും ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
Hare Krishna 🙏❤️
Very good
🙏🤍🌿🌿🌿🌿🌿🌿🤍🤍
Amme Sharanam 🙏🙏🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
എന്റെ chottanikara amma ശരണം 🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Ammude nadayil varan
Kochunalmurhal agrhikkunnu
Ammaudenadayil varanulla
Thadasum mattitharane
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Amme Narayana Devi Narayana lakshmee Narayana ❤
ഗുഡ് മോർണിംഗ് ബ്രോ
ഹരേ കൃഷ്ണാ.... ❤️🙏 ശുഭദിനം. 🥰
Amme Narayana Devi Narayana 🙏🙏🙏🌹🌹🌹
🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
Amme Mahamaye Rakshikane.
Deviye onnu kandu thozhanam ennagrahicha dhivasam ningalude vedieo kandu
കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
അമ്മേ ദേവി 🙏🙏🙏🙏🙏🙏🙏🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Amme chottanikaryiĺ varuvan oru avasaram tharanè
ദേവസത്തിന്റെ മുറികൾ ഉണ്ടാകുമോ. എത്രയാണ റേറ്റ്
Najan nerettu anubavchu aranja karyamanuu🙏
Ijan Naale pokunnu...ijan prikshikukaamyalla..enne preekshikukya...eni vayya thottu ijan
🙏അമ്മേ ശരണം ദേവി ശരണം
ചോറ്റാനിക്കര അമ്മേ ശരണം 🙏😢
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ദേവി ശരണം
ഹരേ കൃഷ്ണ 🌿🤍 🌹🌝🌞
Amme narayàñ devi narayana lekshmi narayana bhadre narayana cottanikara amme ñarayana
Ammenarayana Devi narayana lakshminarayana bhadre narayana,,
Amme narayana❤
Amme narayana dhevi narayana lakshmi narayana badhre narayana
🙏🌿🌿🤍🤍🤍
ശത്രു ദോഷം കൊണ്ടുള്ള തടസ്സം നിൽക്കുന്ന വര് എന്ത് വഴിപാടാണ് ഉത്തമം എന്ന് പറയുവാൻ പറ്റുമോ. വിവാഹ തടസ്സം എന്താണ് എന്ന് നോക്കിച്പ്പോൾ അത് ശത്രു ദോഷം ഉണ്ട് പറഞ്ഞു .മറുപടി നൽകാൻ കഴിയട്ടെ.
താമസം എങ്ങനെ ആണ് അറിഞ്ഞാൽ ഉപകാരം ആയിരുന്നു
Residencys kure avide und
Amme narayana 🙏
Amme Devi...🙏🙏🙏
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Good ammagoof
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
എന്റെ അമ്മ..
അവിടുന്നും രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
41..dhivassam.mokka..bajanamirikkan..avida...h.ambalathil..kidakkan.pattumo...athrayoum..d
🙏🙏🙏
🙏🙏🌿🤍🤍🤍🤍🤍💕🌿🤍💕🌿💕
അമ്മേ എനിക്ക് അവിടെ bhajanam ഇരിക്കണം എന്ന് ആഗ്രഹം ഉണ്ട്. സാധിക്കു മോ amma... അമ്മ കനിഞ്ഞal സാധിക്കും.
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊