അണ്ണാച്ചിയെന്ന് കളിയാക്കി ,അമ്മ ആക്റി പെറുക്കി ഇതാ ഗോകുൽ full A+ നേടി

Поділитися
Вставка
  • Опубліковано 16 вер 2024
  • അഛൻ ഉപേക്ഷിച്ചു ,ഉറുദു ഭാഷയായിട്ടും ഗോഗുലിന് full A+ ,ഇനി അമ്മക്ക് വിശ്രമം കൊടുക്കണം #faisalvlogger #inspiringstory#

КОМЕНТАРІ • 191

  • @faisalvlogger
    @faisalvlogger  Рік тому +84

    8129799594 ഇത് അവരുടെ G pay നമ്പർ ആണ് ,അലമേലു എന്നാണ് ഗോകുലിൻ്റെ അമ്മയുടെ പേര് ,Support ചെയ്യാൻ പറ്റുന്നവർ സഹായിക്കണെ

  • @shemihussan4860
    @shemihussan4860 Рік тому +223

    ഗോകുൽ .... മോനേ നിന്റെ ക്ലാസ്സ് ടീച്ചറായതിൽ അഭിമാനിക്കുന്നു. അമ്മയുടെ കഷ്ടപ്പാട് ഒരിക്കലും മക്കളെ അറിയിച്ചിട്ടില്ല. പഠിക്കാൻ നന്നായിsupport ചെയ്ത അമ്മയാണ്. നിന്റെ വിജയം തീർച്ചയായും നിന്റെ അമ്മയ്ക്ക് അവകാശപ്പെട്ടതാണ്. അമ്മയ്ക്ക്Big Salute❤. നിനക്ക് എപ്പോഴും ചിരിക്കുന്ന മുഖമാണ്. അത് എന്നും ദൈവം നിലനിറുത്തി തരട്ടെ.

  • @Ma_xin
    @Ma_xin Рік тому +18

    ആ അമ്മയുടെ ഭാഗ്യമാണ് നല്ലൊരു പൊന്നു മോനെ കിട്ടിയത് ❤മോന്റെ ആഗ്രഹം സഫലമാകട്ടെ

  • @shareefav.mameen5686
    @shareefav.mameen5686 Рік тому +85

    ഗോകുൽ ആദ്യമായി കേരളത്തിൽ വന്ന് എന്റെ സ്കൂളിൽ ആണ് നാലാം ക്ലാസ്സ്‌ വരെ പഠിച്ചത്.. അമ്മ ആക്രി പെറുക്കാൻ വീട്ടിൽ വന്നപ്പോൾ മോനെ എന്റെ സ്കൂളിൽ (ജനത ALP സ്കൂൾ ആലങ്കോട് ) ചേർക്കാൻ ഞാൻ പറയുകയായിരുന്നു...അന്നേ നല്ല മിടുക്കൻ ആയിരുന്നു... മലയാളം ഞങ്ങളുടെ സ്കൂളിൽ നിന്നാണ് അവൻ പഠിച്ചത്....ശാസ്ത്ര മേളകളിലും മറ്റ് പഠന മേഖലകളിലും അവൻ മിടുക്കൻ ആയിരുന്നു... ഇപ്പോൾ അവനെ കുറിച്ചോർത്തു അവന്റെ അധ്യാപിക എന്ന നിലയിൽ അഭിമാനം തോന്നുന്നു... ഗോകുലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @chemmuraza2335
    @chemmuraza2335 Рік тому +23

    ആ അമ്മയുടെ സ്നേഹമാണ് അവന്റെ വിജയം

  • @izzainayath7949
    @izzainayath7949 Рік тому +10

    നല്ല ഓമനത്തവും , സ്നേഹവും ഉള്ളൊരു മോൻ 💞
    അമ്മക്ക് തണലായി കിട്ടിയ പുണ്യം 👍🏻

  • @abdulkhader6665
    @abdulkhader6665 Рік тому +39

    ഈ കുട്ടി A+ നെക്കാർ ആർജിച്ച വലിയ സമ്പത്ത് മാതാവിനോടുള്ള സ്നേഹവും ആദരവുമാണ് നമ്മുടെ നാട്ടിലെ കുട്ടികൾ അതിന്റെ മഹത്വം മനസ്സിലാക്കീട്ടില്ല

  • @yousufpk9443
    @yousufpk9443 Рік тому +31

    നല്ല പക്വതയുള്ള സംസാരം ഈ ചെറുപ്രായത്തിൽ തന്നെ അവൻ എവിടെയെങ്കിലും നല്ലൊരു ജോലി എത്തിപ്പെടും ഉറപ്പാണ് പ്രാർത്ഥനയോടെ🤲

  • @shacholayil6376
    @shacholayil6376 Рік тому +82

    കളിയാക്കിയവരുടെ മുന്നിലൂടെ അന്തസായി അഭിമാനത്തോടെ തന്നെ നടക്കണം. അതോടൊപ്പം അമ്മയെ പൊന്നു പോലെ നോക്കുകയും വേണം 😍

  • @premalatha3625
    @premalatha3625 Рік тому +45

    ഗോകുൽ ... മോൻ PCN നെക്കൂടി ധന്യമാക്കി. മോനെ പഠിപ്പിക്കാൻ ഭാഗ്യം കിട്ടിയ ഒരു ടീച്ചർ കൂടിയാണ് ഞാൻ. മോന്റെ ഉയർന്ന വിജയത്തിൽ അഭിനന്ദിക്കുന്നു.... അഭിമാനം കൊള്ളുന്നു.❤

  • @dineshas8401
    @dineshas8401 Рік тому +18

    മോൻ എന്തായാലും ഉയരങ്ങളിൽ എത്തും. മോനും അമ്മയ്ക്കും സഹോദരനും എല്ലാ വിധ ആശംസകളും നേരുന്നു

  • @EllikkalRijab649
    @EllikkalRijab649 Рік тому +37

    ഗോകുൽ മോന് തുടർന്നും വിജയങ്ങൾ ഉണ്ടാകട്ടെ 🌹👍
    🥰ഫൈസൽ മാഷിന്എന്നും നന്മകൾ 🥰

  • @subairct5792
    @subairct5792 Рік тому +26

    മോനെ നീ ഉയർച്ചയിലേക്ക് എത്തുക തന്നെ ചെയ്യും. കാരണം അമ്മയെ സ്നേഹിക്കുന്ന മോനാണല്ലോ 👌👌👌

  • @indvclownyt1128
    @indvclownyt1128 Рік тому +19

    അമ്മയാണ് ദൈവം 🙏🙏മോന്റെ എല്ലാം ആഗ്രഹം ദൈവം സാധിക്കും 👍👍👍👍🙏🙏🙏🙏

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Рік тому +2

    നീ സുന്ദരനാണ് മോനെ ഗോകുൽ ❤
    അമ്മയുടെ കാൽ കീഴിലാണ് സൊർഗം ..

  • @SeenathT-nw1cg
    @SeenathT-nw1cg Рік тому +23

    മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ . 👍🏻👍🏻👍🏻

  • @Usmanakn
    @Usmanakn Рік тому +23

    💞 മോന്റെ ആഗ്രഹം എല്ലാം നടക്കട്ടെ 🤲🏻🤲🏻ആമീൻ😊

  • @abdulsalam-ew6dc
    @abdulsalam-ew6dc Рік тому +39

    കണ്ണ് നിറഞ്ഞു പോയി 😢
    ഗോകുലിന്റെ അമ്മയ്ക്കും ഒരുപാട് അഭിനന്ദനങ്ങൾ 🎉

  • @jubeenapanakkal2442
    @jubeenapanakkal2442 Рік тому +2

    ഫൈസകന്റെ ആ കെട്ടിപിടിച്ചു ള്ള ആ രംഗം കണ്ടു കരഞ്ഞു പോയി ആ മോന്ക് നല്ല ഭാവി ഉണ്ടാവട്ടെ

  • @adilyaseen2761
    @adilyaseen2761 Рік тому +10

    മാഷാ അല്ലാഹ് പൊന്നുമോൻ നല്ല സുന്ദരനാണ് ചിരി കണ്ടാൽ mathiyallo

  • @prabhakarank6177
    @prabhakarank6177 Рік тому +2

    എൻ്റെ പൊന്നുമോനേ, അഭിനന്ദനങ്ങൾ. നിന്നെ നീ ആക്കിയ അമ്മക്ക്. പിന്നെ, ഗുരുനാഥൻമാർക്കും (നേർവഴി കാണിച്ചതിന്).

  • @anoopvarma2477
    @anoopvarma2477 Рік тому +2

    ഗോകുലിനും അമ്മയ്ക്കും അധ്യാപികധ്യാപകന്മാർക്കും ഒരായിരം അഭിനന്ദങ്ങൾ 😍👏

  • @ahmmedkabeer3141
    @ahmmedkabeer3141 Рік тому +17

    ഗോകുലിനെ കാണുമ്പോൾ ഞാൻ അസൂയ പെടുന്നു. കാരണം എനിക്ക് ഇത്രെയൊക്കെ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും അദ് ഞാൻ പ്രയോഗിക്കുന്നില്ല.ഇത്ര പ്രയാസത്തിലും നീ ഫുൾ A+ നേടിയല്ലോ ❤ congratulations Gogul😇

    • @ameenahmad374
      @ameenahmad374 Рік тому +4

      Ninak angane ചിന്തിക്കാനുള്ള മനസ് ഉണ്ടായല്ലോ നീയും good baby തന്നെ

    • @ahmmedkabeer3141
      @ahmmedkabeer3141 Рік тому

      😊

  • @anwarkcanwarkc4110
    @anwarkcanwarkc4110 Рік тому +4

    മോനെ മുത്തേ ചക്കരേ മോനുന്റെ നല്ല മനസിന്‌ ബിഗ് സലൂട്ട് മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @anshadem5781
    @anshadem5781 Рік тому +9

    ഇതാണ് യഥാർത്ഥ ഗ്ലാമർ 👌👌👌👌❤️❤️❤️❤️

  • @raihanaraihana33
    @raihanaraihana33 Рік тому +2

    നല്ല മനസ്സുള്ള മോൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @umarulfarooq8748
    @umarulfarooq8748 Рік тому +2

    ഞാനിപ്പോൾ ഒരു പള്ളിയിൽ ഖത്തീബായി ജോലി ചെയ്യുന്നു ഇത് കണ്ടപ്പോൾ കരഞ്ഞ് പോയി കാരണം എന്റെ ചെറുപ്പകാലം ഇതേ ഒരവസ്ഥയായിരുന്നു എന്റെ ചെറിയ പ്രായത്തിൽ പല ജോലികളും ചെയ്തിട്ടുണ്ട് പക്ഷേ അക്കാലത്ത് യൂട്യൂബ് മറ്റോ ഇല്ലാത്ത കാലം. കഴിയുന്നവരൊക്കെ ഈ പൊന്നു മോനെ സഹായിക്കുക

  • @Shabumm-fb8st
    @Shabumm-fb8st Рік тому +7

    Nalla ഭംഗി ഉണ്ട് ഗോലുകുൽ കാണാൻ

  • @shajipaul312
    @shajipaul312 Рік тому +4

    Ammaye... ithrayum snehikkunna... Gokul...❤❤❤❤ congratulations 🎉🎉👏👏👏....aaa.... Ammakke... big salute 👍👍👍👍👍... teachers..... congratulations 🎉🎉🎉

  • @sheejmol1880
    @sheejmol1880 Рік тому +6

    ആ അമ്മയെ കൂടി ഉൾപെടുത്താമായിരുന്നു ❤️❤️❤️

  • @shobanasuresh9921
    @shobanasuresh9921 Рік тому +2

    മോനെ മോന്റെ ആ വലിയ മനസ്സിനെ നമിക്കുന്നു അമ്മ യെ ഒരുപാടു സ്നേഹിച്ചുനോക്കാൻദൈവം തുണക്കട്ടെ ഇല്ലായ്മയിൽ നിന്നു. പഠിച്ച് ഉയർന്ന മാർക്കോടെ ജയ്ക്കാൻ കഴിഞ്ഞതിൽ ദൈവം തുണ് ക്കട്ടെ

  • @saidalavikoppam1495
    @saidalavikoppam1495 Рік тому +1

    ഇവനാണ് യഥാർത വിജയി
    ബിഗ്ഗ്സല്യൂട്ട്

  • @abdullatheef2505
    @abdullatheef2505 Рік тому

    എത്ര ഭംഗിയായിട്ടാണ് മലയാളം സംസാരിക്കുന്നത് ❤

  • @shalybabu8317
    @shalybabu8317 Рік тому

    അമ്മയെയും അനിയനെയും നന്നായി നോക്കണം ഇനിയും നന്നായി പഠിക്കണം മോനെ

  • @faizaldeen77-dv8dv
    @faizaldeen77-dv8dv Рік тому +5

    Wish you all the best mahane. Big salute your mother ❤

  • @reenastephen7836
    @reenastephen7836 Рік тому +5

    Congratulations Gogul 🎉. GOD BLESS YOU Monu💕

  • @underworld2770
    @underworld2770 Рік тому +5

    മോനെ......... നീ ഇന്നാട്ടിലെ പ്രധാനമന്ത്രിയാവണം.. ശ്രമിച്ചാൽകഴിയും 👍

  • @jallushid8312
    @jallushid8312 Рік тому +1

    സത്യം parayalo chekkan adipoli look an ...നല്ല face shape and nalla vinayathodeyulla samsaram❤ go ahead brother

  • @raseenatirurkad3114
    @raseenatirurkad3114 Рік тому +2

    Alloooy 😍😍ഒരുപാട് സന്തോഷം... Love you മോനു 🌹🌹💕💕
    മുൻപ് കോട്ടക്കൽ രാജാസിലെ ഫുൾ A+ കിട്ടിയ ഒരു മോനുണ്ടായിരുന്നല്ലോ തമിഴനാട്ടിലുള്ള.... അവന്റെ വിവരം ഒന്ന് ഞങ്ങളെ അറിയിക്കണേ...

  • @vishnuudayan31
    @vishnuudayan31 Рік тому +2

    മോനെ അഭിമാനിക്കുന്നു നിന്റെ വിജയത്തിൽ

  • @kunjolktkl7314
    @kunjolktkl7314 Рік тому +3

    മാഷാഅളളാ ബുദ്ധി ഉള്ള മോൻ

  • @hafsanazeer4598
    @hafsanazeer4598 Рік тому

    Ee..ponnumoneyum kudumbatheyum padachon ennum nanmakal nalki anugrahikkatte..

  • @Sunitha-lm9gf
    @Sunitha-lm9gf Рік тому +1

    ഗോകുൽമോ൯ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടേ❤

  • @SB19862
    @SB19862 Рік тому

    Makkale pattinikidathaathe potti valarthi padikkaan support cheytha ammayaannu thaaram. Mone padichu joli nediyittu ammaykku thannalaakaan god anugrahikkatte. Wish u all the best👍👍👍👍👍👍👍👍👍

  • @vimalaraghu2379
    @vimalaraghu2379 Рік тому +2

    Congratulations Gokul we are proud of your hard work and God give to best mother of your life

  • @navaspoonthala5032
    @navaspoonthala5032 Рік тому +6

    കളിയാക്കുന്നവർ മണ്ടന്മാർ ആണ്,,, മോനെ മുന്നോട്ട് വാ,,,, 👍👍

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Рік тому +1

    കണ്ണുനിറഞ്ഞു, മോനേ 👍👍❤❤️❤

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 Рік тому +1

    Mone Congratulations. God bless you to full fill your goal .

  • @KmSuhail-c3n
    @KmSuhail-c3n Рік тому +2

    നല്ല ഭംഗിയുള്ള മോനെ

  • @muhdjalal638
    @muhdjalal638 Рік тому +1

    മഹാനാവേണ്ട... ഗോകുൽ...!!. 👍.. 🌹..!!!..

  • @shruthicena1459
    @shruthicena1459 Рік тому +3

    All the best Mone❤ God bless you🙏❤

  • @sheejmol1880
    @sheejmol1880 Рік тому +1

    Mone ammyk🙏🏻തണലാകണം congracts ❤️❤️❤️🙏🏻🙏🏻🙏🏻

  • @worldofme7313
    @worldofme7313 Рік тому

    Ninak enth kashttapaad anu mone ullath nintte attavum valiya bhagyam nintte koode illea nintte amma 🥰😍😘 God bless you💕 dear nintte ammaye polula ammaye allavarkkum kittatte mone 😊😘🥰

  • @sathyadevan4689
    @sathyadevan4689 Рік тому +3

    ഇതൊക്കെ.... കാണുമ്പോൾ ചിലതിനെ ഒക്കേ പിടിച്ച് കിണറ്റിലെറിയാൻ തേന്നു ന്നൂ,,,,,,

  • @ratheeshiruvetty3392
    @ratheeshiruvetty3392 Рік тому +3

    ഫൈസൽ മാഷ് ചെയ്യുന്ന ഓരോ വിഡിയോയും വളരെ നല്ലത് ഒരുപാട് ചിന്തിക്കാൻ ഉണ്ട് ഇതിലൊക്കെ

  • @SreerekhaAmmukuty
    @SreerekhaAmmukuty Рік тому

    Ente ponnumonte perum Gokul ennayitunnu..ipom jeevichiripilla...2015 marichupoyi....athukondu thanne ee perulla mon ente monayi kanunkayanu...nalla midukananu orupadu orupadu uyarangalil ethatte...kunjinte Ella aagrahangalum nadakatte

  • @jabbarshifana6830
    @jabbarshifana6830 Рік тому +2

    അമ്മയോടുള്ള സ്നേഹം അമ്മക്ക് മോനോടുള സ്നേഹം അമ്മന്റെ കഷ്ടപ്പാട് മനസിലാക്കി ഇനിയും ഒരുപാട് ഉയരത്തിൽ എത്തും ഉറപ്പ് ആണ് കാരണം ആ അമ്മയുടെ പ്രാത്ഥന ഉണ്ടാവും അത് ദൈവം കേൾക്കും 😊

  • @babukunjuachu7860
    @babukunjuachu7860 Рік тому

    നന്മകൾ മാത്രം ഉണ്ടാകട്ടെ. മോന് പഠിക്കാൻ വല്ല സഹായവും വേണമെങ്കിൽ ചോദിക്കണേ. മടിക്കണ്ട

  • @sherinjasmin4072
    @sherinjasmin4072 Рік тому +1

    Nalla moon orupaade uyarangalil yatthatte

  • @shibila2566
    @shibila2566 Рік тому +1

    Orupad uyarangalil ethatte

  • @Indxxxind
    @Indxxxind Рік тому +1

    ❤❤❤❤❤ എല്ലാ ഭാവുകങ്ങളും 🎉🎉🎉

  • @kunjolktkl7314
    @kunjolktkl7314 Рік тому +1

    പടികാത കുട്ടികൾ ക് ഇത് ഒരു പാടം ആവട്ടെ അമ്മ ക് മരിക്കുന്നത് വരെ ഈ മോന് ഒരു ഉപകാരം ഉണ്ടാവട്ടെ

  • @mr.magicnihalandneha6431
    @mr.magicnihalandneha6431 Рік тому

    മിടുക്കൻ ഉയരങ്ങളിൽ എത്തട്ടെ

  • @varghesekuttyjohn8394
    @varghesekuttyjohn8394 Рік тому +1

    Gokul, I apologize for everyone who teased, belittled and hurt you by many means!! Congratulations for your great achievement!

  • @chandran.mv.mv.chandran.9923

    Rahul congratulation .thanks.

  • @learntodriveall3848
    @learntodriveall3848 Рік тому +1

    Monte agraham nadakkatte. Monum ammakkum teachr'sinum schoolinum. Abhinanthanaghal. Ellavarum sahaichu ivarkku oru veedu undakki kodukkanam.

  • @SameerSam-kd6jx
    @SameerSam-kd6jx Рік тому +1

    Njn padicha school P C N G HSS MOOKKUTHALA

  • @nsd-cw2mn
    @nsd-cw2mn Рік тому +3

    All the best gogul.❤

  • @philipmervin6967
    @philipmervin6967 Рік тому

    താണ നിലത്തെ നീരോടു 🙏
    പക്ഷെ ആ ഒഴുക്ക് തടയാൻ പറ്റില്ല....
    പ്രശ്നങ്ങൾ ക് മീതെ പറന്നു ഉയരു!!

  • @NL124ku
    @NL124ku Рік тому

    Gokul you rocking.
    You can become IAS officer

  • @kranganathanrhema9924
    @kranganathanrhema9924 Рік тому +2

    Congratulations gokul god bless you

  • @valsamathai4342
    @valsamathai4342 Рік тому

    Smartest boy God bless

  • @sajeevmm2629
    @sajeevmm2629 Рік тому +1

    Mone nee sundarananu...nokkikko nee famous aakum... black is gold

  • @RajanM-eh7fr
    @RajanM-eh7fr Рік тому

    Gokul wish u all the best ex subedar rajan m panamcheril pathiyoor Cheriyapathiyoor

  • @SHEENA34
    @SHEENA34 Рік тому +2

    Congratulations monu ❤👏👏👏👏

  • @faseelafaseela7408
    @faseelafaseela7408 Рік тому

    Bavukka eekuttikku payilattavan aagraham undannu parayunnu avanu may phonil koodi yangilum bandapattu makkalodu parngu help chayuka athinta agrah am anla nira atti kodukkumarakatta

  • @ratheeshiruvetty3392
    @ratheeshiruvetty3392 Рік тому +2

    ലക്ഷ്യം ആണ് പ്രധാനം മാർഗം ഒരു തടസമേ അല്ല നല്ല ക്ലാസ് ടീച്ചർ തമിഴ് കുട്ടി ആണ് കരുതാതെ നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു കുട്ടികളെ നന്നാക്കി എടുക്കുന്ന ടീച്ചർ

  • @AnithaSathyan-rw1nv
    @AnithaSathyan-rw1nv Рік тому +1

    Mone
    Vasiyodepadikkanam❤❤❤❤❤❤❤❤❤❤❤❤❤

  • @joyvarghese9252
    @joyvarghese9252 Рік тому

    നമ്മുടെ മക്കൾക്കിപ്പോൾ പ്രേമവും മയക്കുമരുന്നുമാണ് മുഖ്യം.

  • @alkkuzz2442
    @alkkuzz2442 Рік тому +3

    Congratulations 🔥💥

  • @bobbybobby8467
    @bobbybobby8467 Рік тому +1

    നല്ല മോൻ.
    പാവം.

  • @sajeevmm2629
    @sajeevmm2629 Рік тому

    Mone nee athi sundaram thanne aanu... kurachu kazhiyatte kanaam..

  • @RadhaMrahulnandu
    @RadhaMrahulnandu Рік тому +4

    അഭിമാനം ❤❤❤

  • @jaseelabeegum7143
    @jaseelabeegum7143 Рік тому +1

    Congratulation👍👍👍👍👍👍👍🥰🥰🥰🥰🥰🥰❤️❤️❤️😍😍😍😍

  • @sameerafahad6818
    @sameerafahad6818 Рік тому

    Masha Allah

  • @nabhannasar902
    @nabhannasar902 Рік тому +1

    Congratulations monu❤️

  • @kondotykkaran
    @kondotykkaran Рік тому +3

    *അമ്മ ❤*

  • @faizaldeen77-dv8dv
    @faizaldeen77-dv8dv Рік тому +1

    Thank you. Maase ❤

  • @shemiasif5407
    @shemiasif5407 Рік тому +1

    എന്റെ മകൻ പ്ലാസ്‌റ്റു പാസായി ബയോളജി സയൻസനെടുത്തദ് മുമ്പോട്ടു പഠിപ്പിക്കാൻ സാമ്പത്തികം ഇല്ല മോളും ഡിഗ്രി പഠിക്കുന്നുണ്ട് ആരെങ്കിലും എന്റെ മോനെ ഒന്ന് പഠിക്കാൻ സഹായിക്കുമോ പ്ലീസ് ഭർത്താവുണ്ട് ഡ്രെവർജോലിയാ വടകയ്ക് താമസിക്കുന്ന വരാ

  • @noushadali3933
    @noushadali3933 Рік тому +1

    Congratulation
    Super

  • @ShakeelaAsharaf-d5p
    @ShakeelaAsharaf-d5p Рік тому +2

    Congratulations ❤❤

  • @minnusvlogs4410
    @minnusvlogs4410 Рік тому

    ഗോകുൽ ur best 💪🏿💪🏿💪🏿

  • @ShakeelaAsharaf-d5p
    @ShakeelaAsharaf-d5p Рік тому +1

    Congratulations

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 Рік тому +2

    മലയാളിയാണ് ഗോകുൽ എങ്ങനെ മലയാളം പറയുന്നു

  • @faseelafaseela7408
    @faseelafaseela7408 Рік тому

    Ee makkal nalla nilayil athanam nalla uyarnna goli kittum enganayulla makkal aanu nadinta aphi mani aamonta amma eemakkale kku vandi geevikkunnu

  • @fousiyaamina6747
    @fousiyaamina6747 Рік тому +1

    Congrats dear 🥰🥰

  • @Suharaworld
    @Suharaworld Рік тому +3

    മോനെ നീ പറക്കും

  • @binoimk9916
    @binoimk9916 Рік тому

    Gokul you are Super

  • @uthrauthra2806
    @uthrauthra2806 Рік тому

    Congratulation 🎉 gokul i am proud of you

  • @JinoJinu-zt3lr
    @JinoJinu-zt3lr Рік тому

    God bless you mone