കന്നിമൂലയിൽ വാസ്തു പറയുന്ന അടുക്കളരഹസ്യം ഇതാണ് - ശ്രദ്ധിച്ച് നോക്കൂ

Поділитися
Вставка
  • Опубліковано 27 вер 2024
  • North-West is the most important direction as per vasthu shasthra - The importance of North-West and its secrets explained

КОМЕНТАРІ • 150

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 місяці тому +11

    നമസ്കാരം തിരുമേനി 🙏🙏🙏അറിയാത്ത ഒത്തിരി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് വരട്ടെ ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @prasadcg
    @prasadcg 3 місяці тому +4

    🙏😌പ്രണാമം തിരുമേനി വളരേ ഉപകാരപ്രദമായ അറിവുകൾ പങ്കുവച്ചതിന് നന്ദി🤍

  • @sreelekhamk4688
    @sreelekhamk4688 4 місяці тому +1

    നമസ്കാരം തിരുമേനി🙏 ശ്രീജിത്ത് തിരുവാതിര, ശരത് ചോതി, പരീക്ഷ വിജയം തൊഴിൽ വിജയം രണ്ടു പേർക്കും വേണ്ടി, ജയചന്ദ്രൻ അശ്വതി, ശ്രീലേഖ പുണർതം, മാലതി തിരുവാതിര സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @sheejathampy7571
    @sheejathampy7571 4 місяці тому +2

    ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. തിരുമേനി എന്റെ കുടുംബത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തുക 🙏🙏🙏

  • @gayathrimohan7610
    @gayathrimohan7610 4 місяці тому +2

    വീടുപണി തടസ്സം കൂടാതെ നടക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
    ഗായത്രി -ഉത്രാടം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 місяці тому +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @ashu-gx5vn
    @ashu-gx5vn 4 місяці тому +2

    Namaskaram thirumeni. Deepu pooradam auto driver anu. Thirumeni kurenalayi vandikku ottam valare kuravanu athukondu sambathikamayi vallatha budhimuttanu. vere varumanam onnum ella . Angayude poojayil enneyum ulpeduthane.

  • @SheejaSreekumar-rg8vb
    @SheejaSreekumar-rg8vb Місяць тому +1

    Hthanks thirumeni

  • @rajann9071
    @rajann9071 4 місяці тому +3

    കടം കയറി മുടിഞ്ഞ അവസ്ഥയിൽ ആണ് തിരുമേനി
    മനസിന് ഒരു സമാദാനവും ഇല്ല പ്രാർത്ഥിക്കണം തിരുമേനി
    പ്രിയ chothy18-4-1984
    രാജൻ അവിട്ടം (1976)🙏🏽🙏🏽🙏🏽🙏🏽

  • @Radha-tp6jl
    @Radha-tp6jl 3 місяці тому +3

    വീട് പണി തടസം കൂടാതെ നടക്കാൻ പ്രാത്ഥനയിൽ ഉൾപെടുത്തുക തിരുമേനി, രാധ അവിട്ടം

  • @sugathakumari1254
    @sugathakumari1254 4 місяці тому +10

    നാരങ്ങ പിന്നെ എന്താ ചെയേണ്ടത് തിരുമേനി

    • @lekhaalok6227
      @lekhaalok6227 3 місяці тому

      കന്നിമൂലയിൽ കളയൂ.

  • @anjanaravi6253
    @anjanaravi6253 4 місяці тому +1

    🙏🙏Namaskaram Thirumeni🙏🙏
    Yesodha-Rohini
    Ravishankar-Uthram
    Kadabhadthya thereen prathikane
    Suma-uthrathathi
    Anjana-Moolam
    Akshaya-Uthram
    Vidhya vijayamthinu
    Vendhiyum
    Poojayil ulpuduthane
    🙏🙏

  • @RenjithRaju-jf6qs
    @RenjithRaju-jf6qs 4 місяці тому

    നമസ്കാരം തിരുമേനി , രഞ്ചിത്ത് - മൂലം, രാജി - അത്തം, ഭാഗ്യ- തൃക്കേട്ട, ഭവ്യ - തിരുവാതിര ഓമന - ഭരണി സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @geethapk6699
    @geethapk6699 4 місяці тому

    നമസ്കാരം തിരുമേനി q🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

  • @lekhas3211
    @lekhas3211 4 місяці тому +2

    Tirumeni pranamam ente makalkku nanmavaran ptarthikkane rahul pooradam gokul trikketta

  • @athulyams5443
    @athulyams5443 4 місяці тому +1

    Namaskram thirumeni 🙏 🕉 Aroosh makam, munna chathym, Athulya chathym prdhnyil ulpeduthanye thirumeni 🙏 🕉

  • @smithasatheesh3476
    @smithasatheesh3476 4 місяці тому +4

    നന്ദി തിരുമേനി 🙏🙏🙏

  • @SarojaMani-lp3cp
    @SarojaMani-lp3cp 2 місяці тому +1

    Thank you Thirumeni. Parancha ellam cheyyanundu. Night kidakunnathinu munne one glass water with one spoon. kalluppu vaikkanundu. Ethu cheyyamo, parznchu tharanume Thirumeni.

  • @SudarshSugunan
    @SudarshSugunan 4 місяці тому

    തിരുമേനി
    ഭരത് മകം
    മോന് അടുത്ത് മാസം പരീക്ഷയാണ്. പഠിക്കാൻ ഒരു മനസ്സും കാണുന്നില്ല. നന്നായി പഠിക്കാനും പരീക്ഷ എഴുതാനും ഉള്ള മനസ്സ് മോന് ഉണ്ടാകാൻ പ്രാർ ത്ഥിക്കേണമേ ❤❤❤❤❤

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 4 місяці тому

    നമസ്കാരം തിരുമേനി 🙏
    നന്ദി 😊🙏

  • @aswathiachu4617
    @aswathiachu4617 4 місяці тому

    Aswathi - bharani
    Vibin - rohini
    Kudumba jeevitham thakarnnu povathirikaan prarthikane thirumeni

  • @appukichu8470
    @appukichu8470 4 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. കടങ്ങൾ വീടാനും.
    ജിഷ പൂയം ജോലി കിട്ടാനും
    മക്കൾ. അമൽ പൂരാടം 9ക്ലാസ്സ്‌.
    അലൻ രോഹിണി +1ന് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടാനും പ്രാത്ഥനയിൽ ഉൾപ്പെടുത്തണം

  • @prathipaprathi5605
    @prathipaprathi5605 4 місяці тому

    നന്ദി തിരുമേനീ.....🙏 അറിയാത്ത , ന്നാൽ അറിയേണ്ടുന്നതായ കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നതിന്.
    ഒരു സംശയം കൂടെയുണ്ട്, ഗ്ലാസ്സിൽ ഇട്ടുവച്ച നാരങ്ങ ശേഷം കളയുകയാണോ ചെയ്യുക?
    പ്രതിഭ കെ.കെ, മിഥുനത്തിലെ പുണർതം നക്ഷത്രം.
    രാജൻ മേനോൻ, ഉത്രം നക്ഷത്രം. പൂജയിൽ ഞങ്ങളെക്കൂടെ ഉൾപ്പെടുത്താമോ?

  • @bindukrishnan31
    @bindukrishnan31 4 місяці тому

    Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please pray for us

  • @MinimolC-z5b
    @MinimolC-z5b 2 місяці тому +1

    അടുപ്പും, വെള്ളവും അടുത്തടുത്താണ് തിരുമേനി. അതുപോലെ അരി പാത്രവും സ്ലാബിനടിയിലാണ്. ഞങ്ങൾക്ക് വേറെ സ്ഥലം ഇല്ല തിരുമേനി. അപ്പൊ എന്ത് ചെയ്യാൻ പറ്റും തിരുമേനി. 🙏🙏🙏

  • @rajann9071
    @rajann9071 4 місяці тому

    നല്ല ഒരു ജോലി കിട്ടാൻ Articles പ്രാർത്ഥിക്കണം തിരുമേനി 🙏🏽🙏🏽🙏🏽❤️
    പ്രിയ ചോതി

  • @kunjumolsreekumar5784
    @kunjumolsreekumar5784 4 місяці тому

    Namaskarram thirruei. Kunjumol revathy.. Roohasaaam prayer to mme. 3:34

  • @BijeshC-x2i
    @BijeshC-x2i 4 місяці тому

    Namaskaram thirumeni🙏🙏🙏 abhinav atham vidhyathadasam maran prardhikanea🙏🙏🙏

  • @sheejathampy7571
    @sheejathampy7571 4 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @SudarshSugunan
    @SudarshSugunan 4 місяці тому +2

    നമസ്കാരം തിരുമേനി
    ഞങ്ങളുടെ വീട്ടിൽ വിറകടുപ്പാണ് കൂടുതലും ഉപയോഗിക്കുന്നത്.അത് വടക്ക് നോക്കിയാണ്.സ്റ്റൗ അടുപ്പ് പടിഞ്ഞാറ് നോക്കിയാണ് വെച്ചിരിക്കുന്നത്.ആ ഭാഗത്ത് വെക്കാനേ സൗകര്യം ഉള്ളൂ.അങ്ങനെ ചെയ്തത് കൊണ്ട് മോശമാണോ ഉണ്ടാവുക .മറുപടി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤

  • @soumyavp9302
    @soumyavp9302 4 місяці тому

    Thirumenee ente vaatharogam maattitharaan prardhikkane lalithamma rohini

  • @sugupp7608
    @sugupp7608 4 місяці тому

    🍒Savni pooyam poojayil ulppetuthanam Swami . . .
    2:28

  • @durgavijayan4553
    @durgavijayan4553 4 місяці тому

    നന്ദി ഗുരു 🙏🏻🙏🏻

  • @divyamolkk5514
    @divyamolkk5514 4 місяці тому

    Thanks thirumeni

  • @sasikaladevil387
    @sasikaladevil387 2 місяці тому

    നന്ദി

  • @mayarajeev2462
    @mayarajeev2462 4 місяці тому

    Mayarajeev uthiram
    Rajeev kumar uthiradam prayasagal maran prardhikanam tjirumeni🙏🙏🙏

  • @shalinchandra5042
    @shalinchandra5042 4 місяці тому

    നമസ്കാരം thirumeni
    Monu naale sem exam start cheyyukayan
    Prarthikkane
    Navneeth poororuttathi

  • @stellap3623
    @stellap3623 4 місяці тому

    നമസ്കാരം തിരുമേനി അഭിരാമി അശ്വതി പരീക്ഷയാണ്. പ്രാർത്ഥിക്കണം

  • @Radhika.R.
    @Radhika.R. 4 місяці тому

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @presannakumari4867
    @presannakumari4867 4 місяці тому

    നമസ്കാരം തിരുമേനി

  • @shijinavijesh8788
    @shijinavijesh8788 4 місяці тому

    namaskaram thirumeni,.....thirumeni njan choolu vekkunnath kitchen il aanu vere sthalamilla . njan flatil aanu thamasam. flatinte main door vadakku aanu . vadakku kizhakku aanu kitchen. pinne ullathu 2 bedroom 2 bathroom aanu . ippo enthu cheyyum pls reply 🙏🙏

  • @jayasoman3177
    @jayasoman3177 4 місяці тому

    ആകർഷ് ചതയം ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏

  • @geethusivanandan2098
    @geethusivanandan2098 4 місяці тому

    Geetha magam Nikhil theruvonam athulya chethera Abijith 🙏🏻🙏🏻🙏🏻🙏🏻

  • @venugopalankvkodakkadan4454
    @venugopalankvkodakkadan4454 3 місяці тому

    Ente veettil virakadupp kizhakkottum gyas adup vadakkottum anu vechirikkunnath.problem indo.pls reply sir.

  • @__love._.birds__
    @__love._.birds__ 4 місяці тому

    നമസ്കാരം 🙏

  • @Prasanna-wc5mi
    @Prasanna-wc5mi 4 місяці тому

    Namskarm,thirumaniprasannapuradam

  • @SofiyaDinesh
    @SofiyaDinesh 4 місяці тому

    ബിജിൽ =ചിത്തിര (നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )

  • @l.lawlet6299
    @l.lawlet6299 3 місяці тому

    Thank you

  • @sudheerav3655
    @sudheerav3655 2 місяці тому

    Njangalude the vadakottane

  • @RajeevanppRajeevanpp
    @RajeevanppRajeevanpp 4 місяці тому

    നമസ്കാരം തീരുമേനി

  • @AjithK-d7l
    @AjithK-d7l 4 місяці тому

    നമസ്കാരം തിരുമേനി🙏
    കട ബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി🙏
    ശ്രീവല്ലി കാർത്തിക

  • @PJEditzStatusEditors
    @PJEditzStatusEditors 2 місяці тому

    ഞാൻ മകം നക്ഷത്രം എൻ്റെ ഭർത്താവ് ഭരണി നക്ഷത്രം മകൻ ഉത്രട്ടാതി നക്ഷത്രം. 18 വർഷമായി വാടകക്ക് കിടക്കുന്നു 5 സ്ഥലം മെഡിക്കാനായി e 18 വർഷവും ഓടി. ഇപ്പൊ a മോഹം ഉപേക്ഷിച്ച്. ഞങ്ങൾക്ക് വിധിച്ചിട്ടില്ലെന്നു വിചാരിക്കുന്നു. സത്യത്തിൽ അങ്ങനെ തന്നെയാണോ തിരുമേനി ഞങ്ങൾക്ക് വിധിച്ചിട്ടില്ലേ. ഒരു മറുപടി പറയാമോ

  • @sravanhari4820
    @sravanhari4820 4 місяці тому

    ഗ്യാസ് stove അങ്ങനെ നോക്കുമോ
    അതോ അടുപ്പിന് മാത്രമാണോ

  • @Sathi-n6e
    @Sathi-n6e 4 місяці тому

    അരിപ്പാത്രം അടുക്കളയുടെ കന്നിമൂലയിൽ ആണ് വെക്കാൻ സൗകര്യം : വടക്കും കിഴക്കും സ്റ്റൗ വെയ്ക്കുന്ന സ്ലാബാണ് .... കുഴപ്പമുണ്ടോ?🤔🙏

  • @rajimg3274
    @rajimg3274 4 місяці тому

    രാജി പൂരാടം എൻ്റെ വീടിൻ്റെ വിൽപന നടക്കുവാനും കുട്ടികൾക്ക് ജോലി കിട്ടാനും വേണ്ടി പ്രാർഥിക്കുമോ

  • @devassykuttypt1534
    @devassykuttypt1534 4 місяці тому

    adukklayil, kalam, ubayogikkamo

  • @sujitavarijakshan5690
    @sujitavarijakshan5690 3 місяці тому +1

    പടിഞ്ഞാറു തിരിഞ്ഞു നിന്ന് ആണ് rental house ആണ്

  • @prasannakumari187
    @prasannakumari187 4 місяці тому

    Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany

  • @Annie-pr7rz
    @Annie-pr7rz 4 місяці тому

    ആ നാരങ്ങ എടുത്തുമാറ്റിയാൽ നമുക്ക് ഉപയോഗിക്കാൻ പറ്റുമോ

  • @gopalan.nairv.g7349
    @gopalan.nairv.g7349 4 місяці тому

    ജലവും അഗ്നിയും അടുത്തായി വയ്ക്കരുത് എന്നു പറഞ്ഞല്ലൊ എങ്ങനെ സാധിക്കും അടുപ്പത്ത് അരിയിട്ടതിന് ശേഷം കഴുകിയ പാത്രത്തിൽ കുറച്ചു വെള്ളവും തവിയും വയ്ക്കാറുണ്ട് അത് തെറ്റാണോ അതല്ലെ സൗകര്യം അടുപ്പിൽ തീയുണ്ടങ്കിൽ അടുത്ത് വെള്ളം വയ്ക്കരുത് എന്നത് നടക്കാത്ത കാര്യമല്ലെ ഏത് ദൈവമാണ് ദോഷം വരുത്തുന്നത്

  • @SMOOTHGAMING-77
    @SMOOTHGAMING-77 4 місяці тому

    Parvathy chithira narsing exam full mark kittanprar thikkanathirumani
    Krishna jith avittom padikkanprarthikkanathirumani

  • @bindukrishnan31
    @bindukrishnan31 4 місяці тому

    Bindu makom Midhun pooram Meera punartham Rajmohan makayiram Please pray for us

  • @MiniMini-qf7cx
    @MiniMini-qf7cx 2 місяці тому

    E. Naranga. Pinnduenthu. Cheyanam

  • @roopika7449
    @roopika7449 4 місяці тому

    Archana Vishakham

  • @Suja-j6o
    @Suja-j6o 2 місяці тому

    Veetil narakam undu thirumeni athukondu cash koduthu vaghendi vsrilla

  • @pushparajan4496
    @pushparajan4496 4 місяці тому

    ഉപയോഗികാമോ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 місяці тому +1

    🙏🙏🙏🙏🙏🙏🙏

  • @GUNAVARDHANANMP
    @GUNAVARDHANANMP 4 місяці тому

    തിരുമേനി വെള്ളം മാറ്റാണോ എന്നു പറഞ്ഞില്ല

  • @visalakshivijayakumar9189
    @visalakshivijayakumar9189 2 місяці тому +1

    തെക്കുപടിഞ്ഞാറേ മൂലയിൽ വാതിൽ ആണല്ലോ

  • @sivakumaril9479
    @sivakumaril9479 Місяць тому

    ഞാൻ എന്നു എൻ്റെ പ്രധാനവാതിലിനു മുമ്പിൽക്കും

  • @sudharmanivenugopal2985
    @sudharmanivenugopal2985 3 місяці тому

    🙏🏼🙏🏼🙏🏼

  • @Ksukumaran-v6b
    @Ksukumaran-v6b 4 місяці тому

    എന്ത് കഞ്ഞി മൂല..കയിൽ കാശുണ്ടെങ്കിൽ അരി വാങ്ങാൻ പറ്റും.ശാസ്ത്രം നോക്കിയാൽ മൂത്രം ഒഴിക്കാൻ പറ്റില്ല.🎉

  • @rameshpriya4492
    @rameshpriya4492 4 місяці тому

    നാരങ്ങ എടുത്തുമാറ്റുന്നത് അതു പിഴിഞ്ഞ് കുടിക്കാൻ എടുക്കാമോ

  • @radhamaniamma4855
    @radhamaniamma4855 3 місяці тому

    തിരുമേനി വടക്കോട്ടു ആയാൽ അരി വടിച്ചു ഇടുമ്പോൾ അത് തെക്കോട്ടു ആവുകില്ലേ അതല്ലേ തെറ്റ് ദോഷം

  • @Prasanna-wc5mi
    @Prasanna-wc5mi 4 місяці тому

    Namskaramthirumaniaparnnaavittamnattallndaasukamkuranprarthika nma

  • @radhamaniamma4855
    @radhamaniamma4855 3 місяці тому

    സാധാരണ ഇ ത്രയും കാലം കേട്ടിട്ടുള്ളതു കിഴക്കോട്ടു allankilഅല്ലങ്കിൽ

  • @VijishaTk-f6t
    @VijishaTk-f6t 2 місяці тому

    Vijisha mskeriyam

  • @athiraroy2409
    @athiraroy2409 4 місяці тому

    Namaskaram thirumeni evide angane ayirunnu eppol athu mattiyappol moth am Matt am undayi

  • @surendranuk186
    @surendranuk186 4 місяці тому

    അ ഗ്നിയും ജലവും അടുത്തടുത്ത് പാടില്ല എങ്കിൽ അരി വേവിക്കാൻ വയ്ക്കുന്ന കലത്തിനടിയിൽ തീകത്തിക്കുവാൻ പാടില്ലേ?' ഈ സംശയം പറഞ്ഞപ്പോഴൊരു വാസ്തു കാരൻ്റെ മറു ചോദ്യം ഇങ്ങനായിരുന്നു.

  • @pannivelil9995
    @pannivelil9995 4 місяці тому

    🙏🙏🙏

  • @subythankachan4353
    @subythankachan4353 3 місяці тому

    Annittu aa naaraga anthuchiyanam

  • @snaharajendrakurup4827
    @snaharajendrakurup4827 4 місяці тому

    Snaha punartham

  • @__love._.birds__
    @__love._.birds__ 4 місяці тому

    തിരുമേനി നാരങ്ങ തന്ന് ആണ് കിടക്കുന്നത് 😔

  • @BindhuR-r9w
    @BindhuR-r9w 4 місяці тому

    Kizhakot ninnane pachakam cheyyunnath. Bindhu chithira

  • @geethadevivasan2850
    @geethadevivasan2850 2 місяці тому

    👍🏻👍🏻👍🏻👍🏻♥️♥️♥️🙏🏻🙏🏻

  • @soumyaa6691
    @soumyaa6691 4 місяці тому

    Soumya uthradam job

  • @nikhilkrishna8628
    @nikhilkrishna8628 4 місяці тому

    🙏🙏🙏🙏❤❤❤❤

  • @prasithamanoj1603
    @prasithamanoj1603 4 місяці тому

    ഗ്യാസ് അടുപ്പ് പടിജാട്ടു ആണ് kuzhappamundo

  • @padminimohan8463
    @padminimohan8463 2 місяці тому

    ആ നാരങ്ങ ഉപയോഗിക്കാമോൾ.അതോ കലയണോ

  • @joyscarving4949
    @joyscarving4949 3 місяці тому

    അവനവൻ പണിയെടുത്താൽ ഐശ്വരിവും സമാതനവും തന്നെ വരും

  • @jinukrishna4339
    @jinukrishna4339 2 місяці тому +2

    ചൂൽ അടുക്കള യിൽ അല്ലാതെ പിന്നെ evidey ആണ് തിരുമേനി വെക്കേണ്ടത്

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 4 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @lakshmiprabha1581
    @lakshmiprabha1581 2 місяці тому

    🙏

  • @bindhukc5819
    @bindhukc5819 4 місяці тому

    🙏

  • @anishaa8538
    @anishaa8538 3 місяці тому +3

    തിരുമേനി ഞങ്ങളുടെ അടുക്കള പടിഞ്ഞാറു ആണ് അതിനെന്തുചെയ്യാനാണ്

    • @anilak7137
      @anilak7137 2 місяці тому +1

      കിഴക്കോട്ടു face ചെയ്ത് കുക്കുചെയ്യുന്ന വിധം stove വച്ചാൽ മതി

  • @Jessyjohny-g3g
    @Jessyjohny-g3g 4 місяці тому +44

    നമസ്കാരം തിരുമേനി🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാനും കുട്ടികൾക്ക് ജോലി ലഭിക്കുവാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മകം 🙏🙏🙏

  • @user-sm4wk6pv4f
    @user-sm4wk6pv4f 3 місяці тому +2

    North West അടുക്കള വരുമ്പോൾ പടിഞ്ഞാറേക്ക് തിരിഞ്ഞു നിന്ന് കുക്ക് ചെയ്യണം എന്നാണല്ലോ ഞങ്ങളെ പഠിപ്പിച്ചത്

  • @manjuhari3799
    @manjuhari3799 2 місяці тому

    Aruppukottai.kishak.gyas.padinjaru.zink.thek.kushappamundo.thirumeni

  • @babuoffice4153
    @babuoffice4153 4 місяці тому

    നമസ്കാരം തിരുമേനി 🙏🙏

  • @AnithaAnitha-rq5jl
    @AnithaAnitha-rq5jl Місяць тому

    തിരുമേനി എന്റെ വീട് ❤ പണി വേഗം നടന്ന് കിട്ടാൻ പ്രാർത്തിക്കണേ🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹 അനിത അത്തം