വീടിനുള്ളിൽ നിന്ന് നോക്കുമ്പോൾ കാണുന്ന കാര്യങ്ങൾ വാസ്തുവിൽ പറയുന്നത് ഇങ്ങനെയാണ്, അറിഞ്ഞിരിക്കുക

Поділитися
Вставка
  • Опубліковано 31 тра 2024
  • How to maintain house front as explained in hindu traditional sacred books and vasthushasthra explained

КОМЕНТАРІ • 147

  • @ajithasantharam
    @ajithasantharam Місяць тому +2

    തിരുമേനി നമസ്കാരം 🙏 raguram makam ആയുരാരോഗ്യ ത്തിനും നല്ലയോരുജോലികിട്ടാനും വേണ്ടി 🙏🙏🙏

  • @sureshkumard228
    @sureshkumard228 Місяць тому

    Namaskaram thirumeni 🙏 makanu vendi ayirunnu vinayak thiruvathira oru nalla joli kkum kalyanathinum kuuttukaru ozigu pokan um. Vedi prarthikkane thirumeni 🙏🙏

  • @aradhya.m.a7205
    @aradhya.m.a7205 2 місяці тому +6

    തിരുമേനി 6/6/24ൽ ഇന്റർവ്യൂആണ് പ്രാർത്ഥന നടത്തന്നെ. അശ്വതി. അശ്വതി.

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 2 місяці тому +1

    Thanku thirumeni 🙏🙏അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് ❤️❤️

  • @aswanthachu2846
    @aswanthachu2846 2 місяці тому +1

    നമസ്കാരം തിരുമേനി🙏 എന്റെ മകൻ S SLC പരിക്ഷയിൽ ജയിച്ചു തിരുമേനീ പ്രാർത്ഥനയിൽ ഉൾക്കൊള്ളിച്ചതായി വിശ്വസിക്കുന്നു എനിക്ക് ഞാൻ വിചാരിച്ച ഹെൽപർ പണി കിട്ടാനും പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏

  • @rajimg3274
    @rajimg3274 Місяць тому

    നമസ്കാരം തിരുമേനി അങ്ങയുടെ ഓരോ വീഡിയോ വളരെ ഉപകാരപ്രദം ആണ് ഇന്നത്തെ വീഡിയോ യില് പറഞ്ഞപോലെ ഒന്നും തന്നെ എൻ്റെ വീടിനു ഇല്ല എന്നാലും കടവും കുട്ടികളുടെ ജീവിതം രക്ഷപെടുന്നും ഇല്ല

  • @rn55589
    @rn55589 2 місяці тому +2

    Bedroom nte vathilinu nere alamara vachu.mirror und athin prashnamavumo.hallile staircase athil prathiphalukkunnund.please reply.

  • @AtulKumar-tq8vr
    @AtulKumar-tq8vr 2 місяці тому

    Thank you so much for your prayers

  • @geethap120
    @geethap120 2 місяці тому +1

    Babu-aswathy
    Geetha-pooyam
    Aswathy -karthika
    Athira-revathy
    Anshikha-thiruvonam
    Jinu-uthruttathy
    Nithypoojayil ulppeduthename.🙏

  • @ambivivek4471
    @ambivivek4471 2 місяці тому +1

    Vivekh RA Nair punartham Ambika barani thank you swami

  • @sheebajogesh2891
    @sheebajogesh2891 Місяць тому

    Sheeba - uthradam swanthamayi oru veedu undavan vendi pray cheyane thirumeni 🙏🏻🙏🏻🙏🏻

  • @lakshmimohandas7629
    @lakshmimohandas7629 Місяць тому

    maindoornu neresinkund workrea aadoor adahitalmathyo

  • @kunhiramankunnirikkal1542
    @kunhiramankunnirikkal1542 Місяць тому

    Thirumeni Namaskaram,
    My apartment is in ground floor Main Door facing to South. Somebody told to put one Mirror and Ganapati photo inside just straight to main door it being south facing house. Is there any problem with that Mirror as per Vastu.

  • @ShanthyMani-em8ph
    @ShanthyMani-em8ph 2 місяці тому +1

    Thirumeni,ente veedinte vathilinu neere oru plavu nilkunnu murichu matunnathil kuzhapamundo

  • @krishna.s.radhooz5944
    @krishna.s.radhooz5944 2 місяці тому +7

    അപ്പുറത്തെ പറമ്പിൽ നിൽക്കുന്ന വലിയ മരങ്ങൾ എന്റെ പ്രധാന വാതിലിനു മുന്നിൽ ആണ്, മരം വെട്ടി മാറ്റാൻ കേസ് കൊടുത്തിട്ട് പോലും ചെയ്യുന്നില്ല, വീടിനു മുകളിൽ വീഴും,, അതിരു മറച്ചിട്ടുണ്ട് കുഴപ്പം ഉണ്ടോ? കടം ഒഴിയുന്നില്ല കൂടുന്നുണ്ട് തിരുമേനി, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @infinitestories3221
      @infinitestories3221  2 місяці тому +1

      അതിര് തിരിച്ചിട്ടുണ്ടെങ്കിൽ ദോഷം ബാധകമാകില്ല - പേടിക്കേണ്ട

  • @lucythomas3581
    @lucythomas3581 Місяць тому

    Staircase door ne opposite ആണ് ഇനി എന്താ ചെയ്യും pariharum undo

  • @sunishababu5729
    @sunishababu5729 2 місяці тому

    സുനിഷ - അനിഴം
    വിനേഷ് ബാബു - പുരുരുട്ടാതി
    ശ്രീഹരി - ഉത്രം
    ബേബികാമാക്ഷി -പൂരം
    സുനിൽ കുമാർ - മകയിരം
    എത്രയും പെട്ടെന്ന് വീട് എടുക്കാൻ കഴിയണമേ എന്നും തടസ്സങ്ങൾ നീക്കണമെ എന്നും ഭഗവാനോട് പ്രാർത്ഥിക്കണം തിരുമേനി

  • @user-zg9wk1kj7y
    @user-zg9wk1kj7y 2 місяці тому

    നമസ്കാരം തിരുമേനി🙏 അങ്ങയുടെ നിത്യ പൂജയും ഞങ്ങളെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും കുട്ടികൾക്ക് ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo🙏❤️

  • @UsmitaBhatkar
    @UsmitaBhatkar Місяць тому

    Suma makham veetil samadanam undavane husbandinte swobhavam nalathavanay prathikane (Uday)

  • @sarojinir1629
    @sarojinir1629 2 місяці тому

    Thirumeni thekku padinjarottu face cheythu poojamuriyil photos vakkamo.

  • @aparnakrishna4424
    @aparnakrishna4424 2 місяці тому +1

    നമസ്കാരം തിരുമേനി 🙏🙏🙏
    അങ്ങേയ്ക്കും കുടുംബത്തിനും സുഖം എന്ന് വിശ്വസിക്കുന്നു 🙏🙏

    • @infinitestories3221
      @infinitestories3221  2 місяці тому +1

      നമസ്കാരം Aparna madam 🙏 ഇന്ന് രാവിലെ അങ്ങയെ പറ്റി ചിന്തിച്ചതേ ഉള്ളു - മാസാദ്യ പൂജയിൽ പേരും നാളും കണ്ടില്ലല്ലോ എന്ന്... ദിയക്കും വൈഗയ്ക്കും അങ്ങയുടെ കുടുംബത്തിനും സുഖമെന്ന് വിശ്വസിക്കുന്നു 🙏

    • @aparnakrishna4424
      @aparnakrishna4424 2 місяці тому

      ഭഗവാന്റെ അനുഗ്രഹം കൊണ്ട് എല്ലാപേർക്കും സുഖം തന്നെ തിരുമേനി.
      നാട്ടിൽ ഇല്ലായിരുന്നു. മുംബൈ പോയിരുന്നു.

  • @vijayalekshmin891
    @vijayalekshmin891 2 місяці тому

    നമസ്കാരം തിരുമേനി,💐💐💐💐💐💐💐💐💐

  • @user-eg3xq7zd4z
    @user-eg3xq7zd4z 2 місяці тому +1

    അശ്വതി അശ്വതി. പെർമൻ്റ് ജോലിനിയമിക്കാൻ വേണ്ടി 4:30 പ്രാർത്ഥിക്കണം തിരുമേനി. അശ്വതിയുടെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി.

  • @mininatesan2288
    @mininatesan2288 2 місяці тому

    Main door and main gate nerku nere varamo thirumeni

  • @user-zc9qg6zp7u
    @user-zc9qg6zp7u Місяць тому

    Entta veedinta vathilinu nere vazi varunnundu. Enthanu pariharam.onnu paraju tharamo thirumeni

  • @padmavathivenugopal9883
    @padmavathivenugopal9883 2 місяці тому

    Namaskaram Thirumeni

  • @jayachandrankv5453
    @jayachandrankv5453 Місяць тому

    നന്നായിരിക്കുന്നു.

  • @user-jr8xq1yo5k
    @user-jr8xq1yo5k 2 місяці тому

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @anudevytvlogs9959
    @anudevytvlogs9959 2 місяці тому

    Naskaram thirumeni ente veedinte doorinu munil oru kinar udu atiru thirichathu annu ethagilum doshamudoo

  • @kunjupillai6853
    @kunjupillai6853 Місяць тому

    What about neighbours tree

  • @mayashiju8482
    @mayashiju8482 2 місяці тому

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,,,, sreenand Bharani vidhyavijayam,,,,,,,,, Nynika-pooram vidhyavijayam ,,,,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @leemavarghese
    @leemavarghese 2 місяці тому

    🙏🙏🙏

  • @athulyams5443
    @athulyams5443 2 місяці тому

    Namaskram thirumeni 🙏 🕉

  • @UsmitaBhatkar
    @UsmitaBhatkar Місяць тому

    Tirumeni njan Suma ante manasamadanathinum veetile husband vazhakum marane..

  • @jayasreekv5168
    @jayasreekv5168 2 місяці тому

    Main doorinu nere electric postinte earth kambi und doshamundo sir pls reply

  • @user-lk3gt9kv9r
    @user-lk3gt9kv9r 2 місяці тому

    നമസ്‌ കാരം തിരുമേനി എന്റ് വീടിന്റ മെയിൻ ടോ റിന്റ നേരെ വഴിയുണ്ട് എന്താണ് പരിഹാരം പറജുതരാമൊ

  • @achu3428
    @achu3428 2 місяці тому +1

    നമസ്കാരം 🙏🏼🙏🏼🙏🏼

  • @gouthamik.prakash3504
    @gouthamik.prakash3504 2 місяці тому

    Thirumeni
    Mathamghi Makom
    DOB 27/04/1996
    Time 4.02 minute evening
    Place of birth Muvattupuzha
    Njan thirumeni parnjittu palav praavashyam ayachu thannu replykittiyilla vivahamnadakkunnilla

  • @athirak268
    @athirak268 2 місяці тому

    ശരത് മകയിരം
    ദോഷങ്ങൾ മാറാനും ആയുരാരോഗ്യത്തിനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം

  • @kavithakumari9908
    @kavithakumari9908 Місяць тому

    നമസ്കാരം തിരുമേനി.കവിത മൂലം, വിനു ഭരണി, ആകാശ് പുരട്ടാം, അഭിരാം ചിത്തിര.ഞങ്ങൾക്ക് വേണ്ടി പ്രർതികമോ തിരുമേനി.

  • @user-bh4ug5it3q
    @user-bh4ug5it3q Місяць тому

    Ente veedinte purath nere mazhavella sambarani und .ithimu pariharam undo thirumeni

  • @SumathySreedharan
    @SumathySreedharan Місяць тому

    There r two mango trees in front of our main door. But it is after 30 feet from my main doors

  • @user-po7xu4zv4v
    @user-po7xu4zv4v 2 місяці тому

    Wash basin maindoor ന് നേരെ ഉണ്ട് എന്ത് ചെയ്യണം തിരുമേനി

    • @infinitestories3221
      @infinitestories3221  2 місяці тому

      ഒന്നുകിൽ കർട്ടൻ അല്ലെങ്കിൽ seperator വെച്ച് ഇത് വേർതിരിക്കുക അല്ലെങ്കിൽ സിങ്ക് മാറ്റുക അവിടെ നിന്ന്

  • @vasumathi.p.s8623
    @vasumathi.p.s8623 Місяць тому

    🙏🙏🙏🙏🙏🙏👍👍👍

  • @sreemurugan
    @sreemurugan Місяць тому

    Namaskaram...thirumeni...
    Pradhana vathalinu abhimukamai staircase... undu enthanu athinu pradhividhi...thirumeni...onu parayamo...

  • @tuvcdhum
    @tuvcdhum 2 місяці тому

    പ്രധാന വാതിലിനു നേരെ പുറത്ത് ഇലക്ട്രിക്ക് പോസ്റ്റും, ട്രാൻസ്‌ഫോർമറും ഉണ്ട്. അതിനു പരിഹാരം എന്താണ് ചെയ്യേണ്ടത്

  • @sonydipu6886
    @sonydipu6886 2 місяці тому

    Sir, njan dubai il aanum ivide main door thurakumbol nere stair case aanu and thorru left il bathroom door um anu. Main door nte straight aayi varunnathu stair case aanu. Entha pariharam? Bathroom ichiri left lekku mariyittanu. Avide curtain sthaapikan ok aanu.

    • @infinitestories3221
      @infinitestories3221  2 місяці тому +1

      കേട്ടടുത്തോളം bath room കുഴപ്പമില്ല - പക്ഷെ stair കുഴപ്പമുണ്ട് - അങ്ങനെയെങ്കിൽ ഒരു wooden seperation or curtain ഇട്ട് ആ view break ചെയ്യാൻ പറ്റുമോ എന്ന് നോക്കൂ, അത് നന്നായിരിക്കും 🙏

    • @sonydipu6886
      @sonydipu6886 2 місяці тому

      @@infinitestories3221 curtain mathiyakumo?

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 місяці тому +1

    🙏🙏🙏🙏🙏🙏

  • @rajeenaathimannil5169
    @rajeenaathimannil5169 Місяць тому

    പ്രധാന വാതിലിനു നേരെ staircase ഉണ്ട്. എന്താണ് ചെയ്യേണ്ടത്

  • @MayasunilMaya
    @MayasunilMaya 2 місяці тому

    🙏sir ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം sir യിപ്പോൾ തിങ്കൾ ആയിച് താമസം മാറി പുതിയ വീട്ടിലോട്ട് ആയി അവിടെ പ്രധാനവാതിൽ വടക്കോട്ട് ആണ് ആ വാതിലിന്ന് അകത്തു നോക്കി യാൽ ബാത്‌റൂമിന്റെ വാതിൽ ആണ് sir തെ ക്കു വശത്തു മുകളില്ലേ ഓവിലെ വെള്ളം വന്നു വിഴുന്ന പെട്ടന്ന് വീട് മാറി യത് അപ്പോ രാത്രിയിൽ വന്നു കണ്ടു കിട്ടിയ വീട് എടുത്തു.എന്ത് കുഴപ്പം ഉണ്ടാ യ ലും sir പറഞ്ഞു തരണം ഒരു വർഷം താമസി ക്കണം സാർ പ്ലീസ് മറുപടി തരണം സാർ 🙏🙏🙏🙏🙏

  • @sreelethagopan3295
    @sreelethagopan3295 2 місяці тому

    🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @thapasyathanmaya8433
    @thapasyathanmaya8433 Місяць тому

    Reshma pooradam oru job kittunnathinayi prarthikka,ne thirumeni

  • @parvathymohanan8485
    @parvathymohanan8485 Місяць тому

    🎉,തിരുമേനി പ്രധാന വാതിൽനെ
    നേരെ വശ്വൈസൻ ഉണ്ട്
    എന്താണ് പോംവഴി

  • @sheejathampy7571
    @sheejathampy7571 2 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sundharivn6228
    @sundharivn6228 2 місяці тому

    മെയിൻ വാതിൽ നേർ സ്റ്റേയർ ആണ് പരിഹാരം ഉണ്ടോ തിരുമേനി

  • @udayasudheesh5956
    @udayasudheesh5956 2 місяці тому

    Aduthaveetile. Virakupura kandal doshamano

    • @infinitestories3221
      @infinitestories3221  2 місяці тому

      അതിരിന് പുറത്തുള്ളത് ആയത് കൊണ്ട് ദോഷമില്ല

  • @sabithakumarisureshbabu789
    @sabithakumarisureshbabu789 Місяць тому

    Sabitha Karthika Neethu chothi Suresh avittom leginbabu rohini neenu revathi lekshiv makam kashtakalam maran prarthikkaname thirumeni

  • @user-se5bd9kp2h
    @user-se5bd9kp2h 2 місяці тому

    ഹരിദാസൻ തിരുവോണം 🙏🙏🙏🙏🕉️🕉️🕉️🕉️

  • @ammuadhi9048
    @ammuadhi9048 2 місяці тому

    Thirumeni ente front doorinu nere oru nelli maram und,ente nal bharani aanu ,ath murickunnath prashnamundo

    • @infinitestories3221
      @infinitestories3221  2 місяці тому

      വാതിൽ നേരേ തടി വൃക്ഷമായി എന്ത് വന്നാലും നല്ലതല്ല - നെല്ലി ഈശ്വര ആയതു കൊണ്ട് അടുത്തുള്ള ഒരു ജ്യോത്സ്യനെ കണ്ട് ഒഴിവ് കണ്ടിട്ട് നേരം കുറിച്ചിട്ടേ മരം മുറിക്കാവുള്ളു 🙏

    • @ammuadhi9048
      @ammuadhi9048 2 місяці тому

      @@infinitestories3221 nanni thirumeni

  • @bindupradeep8445
    @bindupradeep8445 2 місяці тому

    തിരുമേനി ഞങ്ങളുടെ മെയിൻ ഡോറിന്റെ കട്ടിലയുടെ ഭാഗത്ത് ഒരു പുട്ടുണ്ട് അത് ദോഷമാണോ റിപ്ലൈ തരണേ

    • @infinitestories3221
      @infinitestories3221  2 місяці тому

      "പുട്ടുണ്ട്" എനിക്ക് വ്യക്തമായില്ല 🙏

  • @drsarunsgnair3539
    @drsarunsgnair3539 Місяць тому

    നമസ്കാരം 🙏
    പ്രധാന വാതിലിനു നേരെ stair case വന്നു.
    എന്തെങ്കിലും പരിഹാരം ഉണ്ടോ? 🙏

  • @RajalakshmiAmma-yg4pd
    @RajalakshmiAmma-yg4pd Місяць тому

    🙏 തിരുമേനി എന്റെ വീട്ടിൽ kannimoolakku ഗേറ്റ് മാറ്റി സ്ഥാപിക്കാൻ പറ്റില്ല അതിൽ നിന്നും രക്ഷപെടാൻ എന്തെങ്കിലും maargamundo വീട്ടിൽ വലിയ കുഴപ്പങ്ങൾ ഒന്നുമില്ല തിരുമേനി ഗേറ്റ് അവിടെ വന്നത് തെറ്റാണെന്ന് ചിലർ പറയുന്നു

  • @sarasamma733
    @sarasamma733 Місяць тому

    സ്റ്റെയർ പ്രധാന വാതിലിന്റെ സൈഡിലേക്കാണ് പോകുന്നതെങ്കിൽ ദോഷമുണ്ടോ?

  • @minisatheesan6300
    @minisatheesan6300 Місяць тому

    തിരുമേനീ, എന്‍െറ മകന്‍ പാര്‍ത്ഥിവ് മകം 5.6.24ന് ഇന്‍റര്‍വ്യൂ attend ചെയ്യുന്നു. പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണേ..

  • @rejanishibu5724
    @rejanishibu5724 2 місяці тому

    പ്രധാന വാതിൽ നേരയാണ് bed റൂമിന്റ് വാതിൽ കന്നി മൂല room ആണ് അലമാര ഇരിക്കുന്നത് കണ്ണാടി ഉണ്ട് കുഴപ്പം ഉണ്ടോ തിരുമേനി

    • @infinitestories3221
      @infinitestories3221  2 місяці тому

      കെട്ടടുത്തോളം കുഴപ്പമില്ല 🙏

  • @prasannakumari187
    @prasannakumari187 2 місяці тому

    Vivek, moolam, vysakh, uthradam, presanna,, puradam, prarthikkaney, thirumany

  • @DhanyaDhanya-vn6uq
    @DhanyaDhanya-vn6uq Місяць тому

    ഞാനും,ഏട്ടനും ഒരേ നാൾ ആണ് പൂരുട്ടതി ഒരു മോൻ അവൻ ഉത്രം നക്ഷത്രം എത്ര രൂപ കൈയിൽ വന്നാലും ചിലവായി പോകുന്നു പരിഹാരം എന്തെങ്കിലും ഉണ്ടോ

  • @remanair709
    @remanair709 Місяць тому

    Namaskaaram Thirumeni
    Njangalude Flatinte entry South west corner aanu. East bed room athinodu chernnu Shop nadathunnavarkkupayogikkan toilet bath room. Ithu kaaranam njangalkku window open cheyyan pattunnilla. Ithinu enthaanu solution , please reply tharane. Mumbail aanu

  • @geethagopalakrishnan6610
    @geethagopalakrishnan6610 Місяць тому

    തിരുമേനി, ഞങ്ങളുടെ വീടിനു മുന്നില്‍ റോഡാണ് അതിനു എതിര്‍ വശത്ത് പോസ്റ്റ്‌ ഉണ്ട്, പുറത്തേക്കുനോക്കിയാൽ ഉടനെ അതാണു കാണുന്നത്, മുൻ വാതിലിനു കർട്ടൻഇടാമോ

  • @sreesree4056
    @sreesree4056 2 місяці тому

    തിരുമേനി പുറത്തു നിന്ന് അകത്തോട്ടു നോക്കുമ്പോ 9:00 വാഷ്ബെയിസൻ വെച്ചിട്ടുണ്ട് 😔
    എന്തേലും പരിഹാരം ഉണ്ടോ 🙏🏻
    അകത്തു നിന്ന് പുറത്തോട്ട് നോക്കുമ്പോൾ തെങ്ങ് ആണ് കാണുന്നത്

  • @ajithab1046
    @ajithab1046 2 місяці тому

    Thirumeni main doorinu nere stair varunnundu ithinu pariharam anthanu onnu parayu mo thirumeni 🙏

    • @infinitestories3221
      @infinitestories3221  2 місяці тому +1

      പരിഹാരമായി ഒരു wooden seperator or curtain സ്ഥാപിക്കാം ഈ ദർശനം മറയ്ക്കുന്ന രീതിയിൽ 🙏

    • @ajithab1046
      @ajithab1046 2 місяці тому

      @@infinitestories3221 ok thirumeni 🙏

  • @sajitha483
    @sajitha483 2 місяці тому

    തിരുമേനി എന്റെ വീടിന്റ ഫ്രണ്ട് വാതിലിനു നേരെ ഓപ്പോസിറ്റ് ബേക്ക് വാതിലാണ്. അപ്പോൾ ഫ്രണ്ട് വാതിലിനു നേരയാണ് വഴി വന്നിരിക്കുന്നത്.റോഡിൽ ഇറങ്ങാൻ. ഇത് ദോഷം ആണോ. ഈ വഴി അടഞ്ഞു കിടന്നൂടെ എന്ന് ഒരു തിരുമേനി പറഞ്ഞത് കൊണ്ടാണ് ഇങ്ങനെ വാതിലിന് നേർ വഴി ഇട്ടത്. മറുപടി തരണെ തിരുമേനി 🙏🙏🙏

    • @infinitestories3221
      @infinitestories3221  2 місяці тому +1

      കേട്ടടുത്തോളം കുഴപ്പമില്ല

    • @sajitha483
      @sajitha483 2 місяці тому

      @@infinitestories3221 🙏🙏

  • @madhavkrishnan8060
    @madhavkrishnan8060 2 місяці тому

    Thirumeni nammude vittiente Mubhilathevittil valiya maram uddu dhosham ano.

    • @infinitestories3221
      @infinitestories3221  2 місяці тому

      മുന്നിൽ നിൽക്കുന്നതിൽ കുഴപ്പമില്ല... വാതിലിന് നേരേ, വായു സഞ്ചാരം മറയ്ക്കും രീതിയിൽ നിന്നാൽ ദോഷം...

  • @user-cj1nq2vg3u
    @user-cj1nq2vg3u Місяць тому

    തിരുമേനി നമ്മുടെ വീട് വൃത്തി ആകാൻ പറ്റിയ സമയം എപ്പോൾ ആണ് ഒന്ന് പറയണേ തിരുമേനി
    രാവിലെ ആന്നോ അതോ സന്ധ്യ ക്കു മുൻപുയെപ്പോൾ വേണമെകിലും ചെയ്യാമോ
    പ്രധാന വാതിലിനു നേരെ ബാത്രൂം ആണ് കർട്ടൺ ഇട്ടിട്ടുണ്ട് അത് മതിയോ തിരുമേനി പറയണേ 🙏🙏🙏🙏

    • @user-cj1nq2vg3u
      @user-cj1nq2vg3u Місяць тому

      തെക്കു വശതാണ് മെയിൻ ഡോർ അവിടെ തുളസി nadamo

    • @VasuDev-qb6xb
      @VasuDev-qb6xb Місяць тому

      Endoroomhanubavulu

  • @avsflavours1856
    @avsflavours1856 Місяць тому

    പുറത്തു നിന്നും അകത്തേക്ക് നോക്കുമ്പോൾ പൂജ മുറി കാണാവോ തിരുമേനി 🥰

  • @user-kw1pw8kf6e
    @user-kw1pw8kf6e 2 місяці тому

    🎉എന്റെ ജനിച്ച വീട്ടിൽ വാതിൽ തുറന്ന് അകത്ത് ഒരു ഡോർ ശേഷം കണ്ണാടി വാഷ് ബേസ് ഉണ്ട് ബ്രദർ മക്കൾ ഇല്ലാ ഒരു സമാധാനം ഇല്ലാ ഒരുമറുപടി

    • @infinitestories3221
      @infinitestories3221  2 місяці тому

      നേരേ അഭിമുഖമായി വന്നാൽ മാത്രമേ ദോഷമുള്ളു - വശങ്ങളിൽ ആണെങ്കിൽ ദോഷമില്ല 🙏

  • @ParakkadanJayakumar
    @ParakkadanJayakumar 2 місяці тому

    മെയിന്‍ ഡോറിനു നേരെയാണ് ടോയ്ലറ്റിന്‍റെ ഡോറും സ്റ്റയര്‍ കേസും ഇതിന് പരിഹാരം എന്താണ് തിരുമേനി

  • @sumar1856
    @sumar1856 Місяць тому

    നമസ്കാരം തിരുമേനി.ngalude പ്രധാന വാതിലിനു നേരെയാണ് ബാത്ത്റൂം.ഇതിന് എന്തെങ്കിലും parikaram ഉണ്ടോ.ഒന്ന് പറഞ്ഞു തരുമോ. Suma തിരുവോണം.

  • @LavanyaS-np5xi
    @LavanyaS-np5xi 2 місяці тому

    Thirumeni oru job kittan prarthikanam lavanya-bharani nakshathram

  • @vinodiniag6122
    @vinodiniag6122 2 місяці тому

    തിരുമേനി 🙏കന്നിമൂലയിൽ ടോയലട്ടുണ്ട്. പരിഹാരമുണ്ടോ തിരുമേനി 🙏വാടക വീടാണ് തത്കാലത്തേയ്ക് എന്തെങ്കിലും പരിഹാരം

    • @ammukallumkal3539
      @ammukallumkal3539 Місяць тому

      വീട് തന്നെ പൊളിച്ചുകളയുക. ടോയ് ലറ്റ് വീടിനുള്ളിൽ വരുന്നതിനമുൻപു ള്ള കാലത്ത് വെള്ളക്കിറങ്ങുമ്പോൾ കന്നിമൂല ഗണിക്കാറുണ്ടോ? അന്നും വാസ്തു ശാസ്ത്രം (?) ഉണ്ടായിരുന്നോ? വാസ്തുവിദ്യ, വാസ്തുകല പോലെയുള്ള സംഗതിയാണോ ഈ ശാസ്ത്രം ?
      മനഷ്യ നെ ഭയപ്പെടുത്തി സാമ്പത്തിക ബാധ്യത സൃഷ്ടിക്കുക വഴി ഈ ശാസ്ത്രം വയറ്റിപ്പിഴപ്പ് ശാസ്ത്രമെന്നും പറയാം

  • @user-fo2pk1cl5n
    @user-fo2pk1cl5n 2 місяці тому

    തിരുമേനി നമസ്കാരം 🙏🙏🙏വാതിലിനു നേരെ ടീവീ ഇരിക്കുന്നു. അത് ദോഷം ആണൊ തിരുമേനി.

  • @Dazfsdgxxyg
    @Dazfsdgxxyg 2 місяці тому

    Ayalaytheveettil vathilinunere plavu nilppund

  • @sumar1856
    @sumar1856 Місяць тому

    നമസ്കാരം തിരുമേനി ങ്ങളുടെ പ്രദന വാതിലിനു മുന്നിലാണ് bathroominte vathil .എന്താണ് parikaram.

  • @SuneeshS-dl6wy
    @SuneeshS-dl6wy 2 місяці тому

    തിരുമേനി തെക്ക് വശത്ത് ബഡ് റും പണിയാമോ ഒന്ന് പറയണെ തിരുമേനി🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @infinitestories3221
      @infinitestories3221  2 місяці тому

      പണിയാം - തെക്ക് പടിഞ്ഞാറോട്ട് ആണെങ്കിൽ ഏറ്റവും നല്ലത്

    • @SuneeshS-dl6wy
      @SuneeshS-dl6wy 2 місяці тому

      @@infinitestories3221 തങ്ക്സ് തിരുമേനി🙏🏻🙏🏻🙏🏻

  • @MayasunilMaya
    @MayasunilMaya 2 місяці тому

    പ്രധാന വാതിൽ നേര അശോകം നിൽ ക്കു ന്നു കുഴപ്പം ഉണ്ടോ സാർ 🙏🙏🙏

  • @Sreebhoothanadhabhakthasangham
    @Sreebhoothanadhabhakthasangham Місяць тому +1

    തെങ്ങ് നടാമോ പ്രധാനവാതിലിന്റെ ഫ്രണ്ടിൽ

  • @devaki7130
    @devaki7130 2 місяці тому

    നമസ്കാരം തിരുമേനി എന്റെ അമ്മ സുഖമില്ലാതെ കിടക്കു ണ്‌ സുധ. മകം എത്രയും പെട്ടന്ന് അസുഖം മാറാൻ പ്രർത്ഥിക്കണേ തിരുമേനി ഒത്തിരി കുടുബം മുഴുവൻ വിഷമത്തിലാണ് പ്ലീസ്🙏

  • @sheejasheela2534
    @sheejasheela2534 2 місяці тому

    Hi

  • @asharajan4253
    @asharajan4253 Місяць тому

    ചോദിക്കാറുണ്ട് മറുപടി തരാറില്ല

  • @shijirajesh7513
    @shijirajesh7513 Місяць тому

    പ്രധാന വാതിലിനു നേരെ അയൽക്കാരുടെ കടപ്ലവാണ്. മതിൽ കെട്ടിതിരിച്ചിട്ടുണ്ട്.. എവിടെ ഇറങ്ങുമ്പോളും കണി കടപ്ലാവ്.. എന്തെങ്കിലും ദോഷമുണ്ടോ?

  • @SunithaSuresh-bc1xq
    @SunithaSuresh-bc1xq 2 місяці тому

    മുകളിലുള്ള നിലയുടെ പ്രധാന വാതിലിന് നേരെ ബാത്ത്റൂമിൻറെറ വാതിൽ വന്നിട്ടുണ്ട് കുഴപ്പമുണ്ടോ തിരുമേനി

  • @sreedevisabu7224
    @sreedevisabu7224 2 місяці тому

    നമസ്കാരം തിരുമേനി തിരുമേനിക് വരാൻ സാധിക്കുമോ

  • @sunnysudarsanan1499
    @sunnysudarsanan1499 2 місяці тому

    പേര വളർത്താമോ

  • @user-zh9ce8bt7f
    @user-zh9ce8bt7f 2 місяці тому

    Sindhu punartham

  • @soumyaa6691
    @soumyaa6691 2 місяці тому

    Kannimoola ozhinju poyi. Athinu pariharam
    Soumya uthradam job

  • @user-pm5kw9eg6p
    @user-pm5kw9eg6p Місяць тому

    സുനിൽകുമാർ പൂരുരുട്ടാതി

  • @prasethats1478
    @prasethats1478 2 місяці тому

    ഉണ്ണികൃഷ്ണൻ ആയില്യ o
    പ്രസീത തിരുവോണം
    പ്രവീണ ചോതി
    അഭിരാമി ച ത യം

  • @bindupradeep8445
    @bindupradeep8445 2 місяці тому

    തിരുമേനി പൊട്ടിയിട്ടുണ്ട് എന്നാണ് പറഞ്ഞത്

  • @prajulprajul4234
    @prajulprajul4234 2 місяці тому

    വാടക വീടാണ് തിരുമേനി 🕉️നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ അനുഭവിക്ക അല്ലാതെ എന്താ ചെയ്യാ 😓😓😓