കണ്ണന്റെ ലക്ഷ്മി|Thiruvambadi lakshmi|saris way

Поділитися
Вставка
  • Опубліковано 18 жов 2024
  • തിരുവമ്പാടി ക്ഷേത്രത്തിൽ2009 ഡിസംബറിൽ വിശ്വനാഥൻ വാര്യർ നടയിരുത്തിയ ഒരു സുന്ദരിയാണ് ലക്ഷ്മി. അപൂർവ്വം ആനകൾക്ക് ആണ് ഭഗവാന്റെ തിടമ്പേറ്റാൻ ഭാഗ്യം കിട്ടാറുള്ളൂ.. അത്തരത്തിൽ ഭാഗ്യം ലഭിച്ച ഈ ഗജ റാണിയുടെ കൂടുതൽ വിശേഷങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത്..
    എല്ലാവരും കാണുക സപ്പോർട്ട് ചെയ്യുക.
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
    കൂടുതൽ ആനകളെ പരിചയപ്പെടുത്തിയ മറ്റു വീഡിയോകൾ..

КОМЕНТАРІ • 358

  • @RajeshKumar-ij2cz
    @RajeshKumar-ij2cz Рік тому +1

    എന്തായാലും ലക്ഷ്മിക്ക് 55 വയസ്സ് പ്രായം ഉണ്ടെന്ന് തോന്നുകയില്ല.മധുര പതിനേഴുകാരിയാണെന്നേ തോന്നുകയുള്ളൂ. ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ സുന്ദരി.

  • @abhishekchandrasekheranabh9546
    @abhishekchandrasekheranabh9546 4 роки тому +6

    കാത്തിരുപ്പിന്റെ സുഖവും കാത്തിരുന്നു കിട്ടുന്നതിന്റെ മധുരവും വീണ്ടും ഓർമിപ്പിച്ചതിനു നന്ദി.
    തിരുവമ്പാടി ലക്ഷമിയെ കാണാനും വിശേഷങ്ങൾ അറിയാനും മാത്രമല്ല. തിരുവമ്പാടി ക്ഷേത്രത്തിൽ തൊഴുതിറങ്ങിയ ഒരു ഫീൽ കിട്ടുകയും ചെയിതു.

  • @adarshc9210
    @adarshc9210 4 роки тому +5

    നന്നായിട്ടുണ്ട്,😍😍 ശരിക്കും ഇഷ്ടപ്പെട്ടു, അമ്പാടി കണ്ണന്റെ അമ്പലവും, നമ്മുടെ ലക്ഷ്മിയും

  • @greejithc9658
    @greejithc9658 4 роки тому +3

    നെറ്റിപ്പട്ടം ഉള്ള ലക്ഷ്മിയും നെറ്റിപ്പട്ടം ഇല്ലാത്ത ലക്ഷ്മിയും..... രണ്ടാളും super

  • @unnivasantha2600
    @unnivasantha2600 4 роки тому +1

    തിരുവാമ്പാടി ലക്ഷ്മിയും അഗ്രികൾച്ചറൽ ഓഫീസറിന്റെ ഈ ലക്ഷ്മിയും അടിപൊളിയാണ്. ഞാൻ ഇത് വരേയും ഇത്രയും share ചെയ്തിട്ടില്ല. പക്ഷേ ഇന്ന് കുറേപേർക്കു ചെയ്തു. ശാരി മോളു ശബ്ദവും ഡ്രെസ്സ്‌കോഡും നന്നായിട്ടുണ്ട്. ഇതു ഇങ്ങനെ തന്നെ നില നിൽക്കാൻ ഗുരുവായൂർ കണ്ണൻ ഈ പൊന്നുമോൾക്കു തുണയാവട്ടെ.

    • @sarisway5098
      @sarisway5098  4 роки тому

      Orupaduuu orupaduu santhoshammm

    • @unnivasantha2600
      @unnivasantha2600 4 роки тому +1

      @@sarisway5098 welcome ചക്കരകുട്ടി.

  • @babudamodaran9096
    @babudamodaran9096 4 роки тому +3

    ലക്ഷ്മിയുടെ വിശേഷങ്ങൾക്കൊപ്പം ക്ഷേത്രത്തിലെ ചടങ്ങുകൾ കൂടി കാണിച്ചുതന്നതിൽ വളരെ സന്തോഷം..❤❤

  • @basilsaju_94
    @basilsaju_94 3 роки тому +1

    നല്ല ഭംഗ്ഗിയുള്ള ആന, പിന്നെ ചേച്ചിയുടെ ഡ്രസ് സൂപ്പർ ആയിട്ടുണ്ട്.

  • @salimkksalim6382
    @salimkksalim6382 4 роки тому +1

    വീഡിയോ ഒരു പാട് ഇഷ്ട്ടം ആയി സൂപ്പർ പൊളിച്ചു അടിപൊളി ഇന്നാ പിടിച്ചോ 1000ലൈക്

  • @anoopvkumaran1226
    @anoopvkumaran1226 4 роки тому +1

    നന്നായി ചെയ്തു. മനോഹരമായ അവതരണം.. ഭാഗ്യം ചെയ്ത ആനയും പൊന്നു പോലെ നോക്കുന്ന ആന ഉടമയും 👏👏👏

  • @sajeevpt658
    @sajeevpt658 4 роки тому +17

    കണ്ണന്റെ രാഥയാണ് ...... അത് ...... ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇതുപോലെ ചോറ്റാനിക്കര അമ്മയുടെയും , കീഴ് കാവിലമ്മയുടെയും മാനസപുത്രി....'' സീത... ചോറ്റാനിക്കര സീത കുട്ടി ......

    • @fletchernicolas561
      @fletchernicolas561 3 роки тому

      I guess im asking the wrong place but does anybody know a way to log back into an instagram account?
      I stupidly forgot the password. I would appreciate any tips you can offer me

  • @arjunvarma6410
    @arjunvarma6410 4 роки тому +3

    കാണാൻ കാത്തിരുന്ന VIDEO ആയിരുന്നു കാത്തിരിപ്പിന് പ്രയോജനമുണ്ടായി നല്ല pwoli video
    ❤️❣️🔥🥰😍 നല്ല അനുസരണയുള്ള കുട്ടിയായി ലക്ഷ്മി എന്തു നല്ല മനോഹരമായ കാഴ്ച😍😍😍
    Iniyum nalla adipoli videos പ്രേതീക്ഷിക്കുന്നു 🥰
    തിരുവമ്പാടി...🤩🤩

  • @pradeepknair3253
    @pradeepknair3253 4 роки тому +1

    കാണാൻ ഏറെ കാത്തിരുന്ന വീഡിയോ. നന്നായി ചെയ്തു. തിരുവമ്പാടിയിൽ പോയി കണ്ണനെ കണ്ട് തൊഴുത ഒരു ഫീൽ. ശീവേലിയും എല്ലാം മനോഹരം.
    അഭിനന്ദനങ്ങൾ

  • @ajaykgopi
    @ajaykgopi 4 роки тому +2

    Super ഇനിയും പിടിയാനകളെ പറ്റി വീഡിയോസ് ചെയ്യണം , കൊമ്പന്മാരെ മാത്രം അറിഞ്ഞാൽ പോരല്ലോ ആനപ്രേമികൾ

  • @karthiksyam8806
    @karthiksyam8806 4 роки тому +1

    മനോഹരമായ പശ്ചാത്തല സംഗീതം, ക്ഷേത്ര കാഴ്ചകൾ ഗംഭീരം, അവതരണം എല്ലായിപ്പോഴും പോലെ ഉഗ്രൻ. ലക്ഷ്മി എപ്പിസോഡ് നന്നായിട്ടുണ്ട് ആശംസകൾ 🙏💐

  • @HariKrishnan-zv2cr
    @HariKrishnan-zv2cr 4 роки тому +2

    Sari's way എപ്പിസോഡിലെ ആദ്യത്തെ പിടിയാന. 😍
    ലക്ഷ്മിയെ പോലെ ആനപ്രേമികൾ അറിയാൻ ആഗ്രഹിക്കുന്ന ആനകളുടെ വിശേഷങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി..🙏
    ഇനിയും നല്ല നല്ല എപ്പിസോഡുകൾ പ്രതീക്ഷിച്ചുകൊള്ളുന്നു..,,🥰😘😍

  • @kannan-22
    @kannan-22 4 роки тому +1

    ഒരു ആനപ്രേമി എന്ന നിലയിൽ ഏറ്റവും സന്തോഷം നൽകുന്ന വീഡിയോ ഇനിയും ഇതു പോലുള്ള വീഡിയോസ് ചെയ്യാൻ കഴിയട്ടെ എല്ലാ ആശംസകളും 🙏🙏🙏

  • @pramodp5537
    @pramodp5537 4 роки тому +1

    ഇവിടെ ചില പെണ്ണുങ്ങൾ ജിമ്മിൽ പോയിട്ടും ബ്യൂട്ടിപാര്ലറിൽ പോയിട്ടും ചെറുപ്പം നിലനിർത്താൻ ശ്രമിക്കുന്നു .നിങ്ങളൊക്കെ ഈ ലക്ഷ്മി കുട്ട്യേ കണ്ടു പടിക്കു ..55വയസ്‌ ആയി ന്നു പറഞാൽ വിശ്വസിക്കാൻ പറ്റില്ല ..ഇപ്പോളും പുള്ളിക്കാരി ലുക്ക് ആണ് .വീഡിയോ പൊളിച്ചു ട്ടോ ..next part പെട്ടന്ന് വേണം

  • @krishnamoorthyv3764
    @krishnamoorthyv3764 4 роки тому +1

    Thiruvambadi Lakshmi so beautiful. Nice video. God bless you.

  • @griheshraj16
    @griheshraj16 4 роки тому +1

    തൃശ്ശൂരിൽ വന്ന് ലക്ഷ്മിയെ നേരിട്ടു കണ്ടപോലെ ഒരു ഫീൽ😍 😍
    ഇത്ര നല്ലവീഡിയോ എടുത്ത് ഞങ്ങൾക്കു കാണിച്ചു തന്ന ശാരിക്ക് ഒരു Big thanks,🤝🙏

  • @umeshsp7660
    @umeshsp7660 4 роки тому +1

    ഒരുപാടു നാളിനു ശേഷം വീണ്ടും ഒരു ആനക്കഥ അറിയാൻ സാധിച്ചതിൽ സന്തോഷം , ഒപ്പം നന്ദിയും ...

    • @sarisway5098
      @sarisway5098  4 роки тому +1

      Thankuuu.. share cheyanea 😍🤝

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 4 роки тому +2

    നന്നായിട്ടുണ്ട്.
    ഒരു ക്ഷേത്രത്തിൽ പോയ ഫീൽ 🌹

  • @leninpk9055
    @leninpk9055 Рік тому +1

    Ethrayum pettanne ee chanel on aakkee👍🏻👍🏻👍🏻❤❤❤❤

  • @santhoshnandhanam9212
    @santhoshnandhanam9212 4 роки тому +1

    HappyVeryHappySari'sNiceVideoClip👍👍👍👍👍💙♥️💚💜👍ThankyouVeryMuch.🐘🐘🐘🐘

  • @amalanandamal5016
    @amalanandamal5016 Рік тому +1

    ❤🐘🌟

  • @leninpk9055
    @leninpk9055 Рік тому +1

    Njagal pravasikal koode unde sariyammee dayiramayi munnotte pokkoo 👍🏻👍🏻❤❤❤

  • @aadhinathaadhi9514
    @aadhinathaadhi9514 4 роки тому +1

    കണ്ണനും ലക്ഷ്മിയും പിന്നെ ശാരിചേച്ചിയും വേറെ ലെവൽ 😍😍😍

  • @clickcandy8105
    @clickcandy8105 4 роки тому +20

    കാണാൻ കാത്തിരുന്ന വീഡിയോ വേഗം കാണാൻ സാധിച്ചതിൽ സന്തോഷം 🥰🥰

  • @DARK__LOARD
    @DARK__LOARD 4 роки тому +10

    ചേച്ചി പോളിയാണ് ചേച്ചി

  • @NoName-pz8cn
    @NoName-pz8cn 3 роки тому +3

    chechiye kanan pwoli Look Aanallo!😍🏃🏃

  • @kannannair1057
    @kannannair1057 4 роки тому +1

    കാത്തിരുന്നത് വെറുതെയായില്ല സൂപ്പറായിട്ടുണ്ട് അല്ലേലും ചേച്ചി ആന വീഡിയോ ചെയ്യുമ്പോൾ വേറെ ലെവലാ♥️♥️

  • @sunilveeswalamsunilveeswal1475
    @sunilveeswalamsunilveeswal1475 2 роки тому

    അടിപൊളി super വീഡിയോ 👌👌👌

  • @travdine
    @travdine 4 роки тому +5

    സൂപ്പർ 😍😍👍

  • @maheshbabusmbs
    @maheshbabusmbs 4 роки тому +7

    ശിവസുന്ദറിന്റെ പെങ്ങൾ കുട്ടി 💖💖💖

  • @anurishethphotography
    @anurishethphotography 4 роки тому +9

    This is the best video ever... variety presentation ayi tto.... bgm adipoli...

  • @madhavmadhav6410
    @madhavmadhav6410 4 роки тому +3

    ആനയെ എനിക്ക് ഇഷ്ടമാണ് ഒത്തിരി സ്നേഹം.

  • @balan8640
    @balan8640 4 місяці тому +1

    Karmugilvarnante karutha sundari😊😊😊😊❤❤❤❤❤❤❤❤❤❤❤

  • @mathangamanikyam9405
    @mathangamanikyam9405 4 роки тому

    Sari chechi video kasariiii......... അതിലുപരി chechiyude costume.....Ente monee polichu..............Chechi eniyum aanakalude videos cheyyanam.........Aanapremikal are waiting..........

  • @arjunlakshman266
    @arjunlakshman266 4 роки тому +2

    കലക്കിട്ടാ👌🏼🤩😍❤️🔥

  • @kasinathentv.9106
    @kasinathentv.9106 4 роки тому +1

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി.

  • @vinodpk3333
    @vinodpk3333 4 роки тому +1

    സൂപ്പർ മനോഹരം ആയി ചേച്ചി

  • @unnisree9237
    @unnisree9237 4 роки тому +1

    ലക്ഷ്മി വീഡിയോ പൊളിച്ചു.. അടുത്ത videok വേണ്ടി waiting ആണ്.. ഇനിയുള്ള വീഡിയോസ് ഒക്കെ ലെങ്കത് കുട്ടണേ marakalle..

  • @jishnujishnu3762
    @jishnujishnu3762 4 роки тому +3

    സൂപ്പർ

  • @ajimonajimon1639
    @ajimonajimon1639 4 роки тому +1

    സുന്ദരി കുട്ടി. ആണ് കേട്ടോ. (തിരുവമ്പാടി lekshmi)😄😄😄😄😄

  • @sureshmullakkal7208
    @sureshmullakkal7208 4 роки тому +1

    Video orupaadu eshtapettu....,😍

  • @rohithkalarikkal8808
    @rohithkalarikkal8808 4 роки тому +1

    Valare nalla oru video👍

  • @akhilramankutty5360
    @akhilramankutty5360 4 роки тому +4

    Thiruvambadi lakshmi so cute 😍😍

  • @shyjukm1624
    @shyjukm1624 4 роки тому +2

    Kannente Lakshmi🐘🙏🙏....
    Sari's Way 💕 Introduced 🥇First Pidiyaana Lakshmi🐘.........
    Gagaveera Sundari... Aethu Oru Kombannum Mohichupogunna Kariazhakinte Pariyaayaum.......
    Aethu Oru Kombannum Kannimavettathe Nokkininnu Pogunna Soundaryathinu Udama....
    Santha Pragruthakaari........
    Thiruvambady Kannante Thidembettaan Bhagyam Siddhicha... Aannapiravi🐘.....
    Thiruvambady Lakshmi🐘...🙏.......
    1.Thiruvambady Kannante Seeveli🙏
    2. Background Music🎶.. Camera📷.
    Editing👌👌👌 (Sajith👍).....
    3..Questions .. Presentation Super👌
    4.Suitable Dress👗 Selection 👌👌..
    5. Sari.. Chandanakuri👌Ishttamayi...
    6 Palppayasum...... 👌👌
    7.Kongad Kuttisankaranu Pranam🙏
    Apoorvam Chila Gagaveera Sundarikalkku Maathram Labhikkunna Bhagavante Thidambettuga Enna Chumathala....
    Bhangiyayi Nirvahichu Porunnu Lakshmi🐘🙏🙏........
    Sakshaal Ambady Kannante Divyaswarupam Sirassilettunnath Oru Punayam Ennu Lakshmiyum Karuthunnundaakanam..🙏🙏.....
    Manassil Ennum Mayathe Nilkkunna
    Athimanohara Vlog💕💕
    Sari Kannante Anugraham Ennum Eppozhum💕 Undagatte.... 🙏....
    Pls Subscribe Sari's Way💕.......

    • @sarisway5098
      @sarisway5098  4 роки тому +1

      😍😍😍😍😍😍😍😍😍😍😍😍😍💪💪💪💪💪💪💪💪💪💪💪🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @gokulthulasirajan8136
    @gokulthulasirajan8136 4 роки тому +2

    ഒന്നും പറയാനില്ല സൂപ്പർ 👌👌👌

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 роки тому +5

    വേറെ ലെവൽ 😍🔥

  • @renjithrenju965
    @renjithrenju965 4 роки тому +4

    ലക്ഷ്മി .പൊളിച്ചു .......

  • @shinuchackothomas3470
    @shinuchackothomas3470 4 роки тому +1

    Good video... Liked it... Nice presentation... Keep it up

  • @rijilchumman3584
    @rijilchumman3584 3 роки тому +1

    നന്നായിട്ടുണ്ട്

  • @jaganreliancegasservice2258
    @jaganreliancegasservice2258 4 роки тому +2

    Adipoly video ❣️😍❣️

  • @sreehari9839
    @sreehari9839 4 роки тому +4

    Video kalakki Chechi💙

  • @samisreekumar1557
    @samisreekumar1557 4 роки тому +2

    Again Nice

  • @ancyshylesh5579
    @ancyshylesh5579 4 роки тому +1

    Kidukkachi ayittundu.

  • @bhagavathchandhu4955
    @bhagavathchandhu4955 4 роки тому +2

    Adi polli chechi❤️❤️❤️

  • @sreesanth_2k563
    @sreesanth_2k563 4 роки тому +3

    പൊളിച്ച് 🤩🤩💥💥

  • @vivekpprabhu357
    @vivekpprabhu357 4 роки тому +1

    Adipoli chechi video ishtapettu

  • @rittumohan1465
    @rittumohan1465 4 роки тому +3

    കിടു 😃

  • @Jyothish-ww1bd
    @Jyothish-ww1bd 4 роки тому +1

    Looking kidu

  • @midhunmuralidharan2876
    @midhunmuralidharan2876 4 роки тому +3

    Nice work

  • @rajusnairnair15
    @rajusnairnair15 3 роки тому +1

    Very good

  • @rajeshsadasivan4525
    @rajeshsadasivan4525 4 роки тому +1

    Superbbb

  • @narayananm8804
    @narayananm8804 4 роки тому +1

    Supper polichu

  • @greejithc9658
    @greejithc9658 4 роки тому +1

    Nice........

  • @khristydivinechild2626
    @khristydivinechild2626 4 роки тому +2

    അതി മനോഹരമായ ഒരു വീഡിയോ

  • @sijusiju5393
    @sijusiju5393 4 роки тому +1

    Super

  • @Rajeshchembuchira9821
    @Rajeshchembuchira9821 4 роки тому +2

    Super👍👍👍. Waiting for Next Episode

  • @sunilsree31
    @sunilsree31 4 роки тому +4

    കണ്ണന്റെ ലച്ചു 💞💞💞💞

  • @majeshkariat2887
    @majeshkariat2887 3 роки тому +1

    Great job madam God bless you.

  • @mohanpattath1614
    @mohanpattath1614 4 роки тому +1

    Ambalathil siveliku poya oru feel undayi Thank you, Super video and presentation

  • @deeparahul981
    @deeparahul981 4 роки тому +1

    Kure nalai ambalathiloke poit ee vlogilude unnikannane kanda oru അനുഭൂതി undaii..sheeeveli kandu thozhuthapole thane feel cheyth..nalla oru vlog ayirunu...👌👌👌👌

  • @rajeshyk8682
    @rajeshyk8682 4 роки тому +1

    സൂപ്പർ 👌👌👌

  • @deepusasi5237
    @deepusasi5237 4 роки тому +2

    മനോഹരം🙏

  • @leninpk9055
    @leninpk9055 Рік тому +1

    Chechide chanal nerathe poleyalla athilum mukalil keranam kerum👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💪💪💪💪💪💪💪

  • @skumar8005
    @skumar8005 4 роки тому +1

    Nannayi....

  • @maheshgopalkrishnan5034
    @maheshgopalkrishnan5034 3 роки тому +1

    Good one missing all this in life.god bless you always with good health...stay safe

  • @__aami
    @__aami 4 роки тому +3

    Poli chechi..🥰🥰

  • @PranavPNair..
    @PranavPNair.. 4 роки тому +2

    Chaechy nanayitund Bgm kolme waiting for next episode
    And love u lashmi

  • @sajad.m.a2390
    @sajad.m.a2390 4 роки тому +1

    വീഡിയോ സൂപ്പർ.......

  • @yadavyadhuss6277
    @yadavyadhuss6277 4 роки тому +1

    Chechi kozhikode bagathalam varu ganeshnta oka vidoes cheyu

  • @MohananKar
    @MohananKar 4 роки тому +2

    Super 👌👌👌👌👌👌👌👌

  • @aadithyan571
    @aadithyan571 4 роки тому +2

    Adipolii 😍♥️👍

  • @satheeshmarottichal361
    @satheeshmarottichal361 4 роки тому +1

    *സൂപ്പർ*
    *ശാരിക്കുട്ടീ*

  • @gokulkrishna6024
    @gokulkrishna6024 4 роки тому +1

    Good video 👌👌

  • @Rajesh-eb6rh
    @Rajesh-eb6rh 4 роки тому +3

    സൂപ്പർ...

  • @vishnumukundan29
    @vishnumukundan29 4 роки тому +4

    Sundhari mani ❤️

  • @anupillai6477
    @anupillai6477 4 роки тому +2

    Super...😍😍

  • @skumar8005
    @skumar8005 4 роки тому +1

    Loved it..cute...

  • @Muku922
    @Muku922 4 роки тому +1

    Adipoli video.

  • @prasadunnikrishnan8016
    @prasadunnikrishnan8016 4 роки тому +1

    Ivaaaaa...🐘🐘🐘🐘🐘👌👌👌👌👌👍👍super..katheruna.video.....kalakittooo. chachiee

  • @shijinshijin7487
    @shijinshijin7487 4 роки тому +1

    👍👍😍😍

  • @sreerajpmna5914
    @sreerajpmna5914 4 роки тому +1

    beautiful looking super
    Vidieo superb

  • @dhinil4164
    @dhinil4164 4 роки тому +1

    Nalla oru video pettane theernupoyapole thoni chechi poliyanu too dress kalaki nannayi cherundee ❤❤🤗

  • @akhiltk6460
    @akhiltk6460 4 роки тому +3

    Super 👌❤️❤️

  • @vivekk9060
    @vivekk9060 4 роки тому +2

    Good one

  • @prasad-mt4nj
    @prasad-mt4nj 4 роки тому +1

    Thank you cheachi for the video

  • @sarathcr8517
    @sarathcr8517 3 роки тому +1

    1k like njan അടിച്ചു 😂😜

  • @jayakrishnac5725
    @jayakrishnac5725 2 роки тому +1

    Liked