മടി മറ്റി ജോലികൾ ഈസിയാക്കാൻ ഇങ്ങനെ ചെയ്യൂ🏡Breakfast/Lunch Box Recipe|Dal Curry|Dosha|SnacksRecipe

Поділитися
Вставка
  • Опубліковано 2 жов 2024
  • ജോലികൾ ഇനി Breakfast/Lunch/Snacks Efficient and Time - Saving Kitchen Management|Dal Curry|Easy Lunch Box| Rainy day Special Vlog
    | Easy Parippu Curry Recipe |
    Kerala Style Dal Curry for Chappathi and Rice
    #motivation
    #dayinmylife
    #homecleaning
    #homecleaningideas
    #homearrangements
    #breakfastrecipe
    #lunchrecipe
    #nadanlunchrecipes
    #parippucurry
    #dalcurry
    #dalcurrymalayalam
    #easyparippucurry
    Hossudalcurrymalayalam
    #traditionallife
    #lifestyle
    #food #cooking
    #newhome
    #villagehome
    #villagefood
    #eggricerecipe
    #lunch
    #lifestyle #cooking #traditionallife #food #lunch
    #simplifyyourspace #kitchenprep
    #kitchenmanagement #mealpreparation
    #organizekitchen #efficientcooking
    #timesavinghacks #simplifycooking
    #mealpreptips #stressfreecooking
    #mealprepping #easymeals
    #smartkitchen #kitchenhacks
    #cookingtips #homemanagement
    #homeorganization
    #kitchenorganization
    #kitchenessentials #kitchentools #
    #homecooking #homeessentials #
    #amazonfinds #kitchenproducts
    #kitchenorganizing #kitchenfinds
    #amazonhaul #homeorganizing #asmr
    #asmrsounds #amazonkitchenproducts
    #amazonkitchenproducthaul
    #amazonkitchenitem
    5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( CBSE & KERALA ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    KERALA& LAKSHADWEEP
    wa.me/91907411...
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    GULF
    Watsapp Link👇
    wa.me/91892115...
    Agaro mop
    amzn.in/d/5GK0C2A

КОМЕНТАРІ • 608

  • @Irfanashamsheer
    @Irfanashamsheer  3 місяці тому +74

    5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( *CBSE & KERALA* ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    *KERALA& LAKSHADWEEP*
    wa.me/919074117551?text=Hi
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    *GULF*
    Watsapp Link👇
    wa.me/918921153587?text=Hi

  • @nesikkanesi944
    @nesikkanesi944 3 місяці тому +24

    Chorum currikalokke undaakiyit evideya eduth vakunne? Counter topil onnumillallo. Onn paranju tharo

    • @7vidios944
      @7vidios944 2 місяці тому

      Kazhigiya patrangal evideyanum koodi, patrattinte lid polullava

  • @noufalpalappatta6621
    @noufalpalappatta6621 3 місяці тому +89

    ഇർഫുനെയും ഫാമിലിയേയും നേരിൽ കാണാൻ എന്നെപ്പോലെ ആഗ്രഹമുള്ളവർ ആരൊക്കെ❤❤❤❤😊😊😊😊😊

  • @rehnanaufal7030
    @rehnanaufal7030 Місяць тому +1

    Masha Allah nalla churidhar .....Irfana idinna ella churidjarum nalatha ....pakshe ithevidunna vanghiyathuennullath enthayalum parayanam ...priceum ....
    In sha Allah

  • @zeenathrahiman4841
    @zeenathrahiman4841 3 місяці тому +11

    Churidhar supper evidenn vangiyatha ❤❤❤❤

  • @minshaseditz4508
    @minshaseditz4508 3 місяці тому +24

    ഞങ്ങൾ പച്ചരി ചോർ കൂട്ടാതെ ആണ് അരച്ച് ദോശ ചുടാറ്.. (പച്ചരി, വെള്ളം, ഉപ്പ്..)

    • @NazilaMidlaj
      @NazilaMidlaj 3 місяці тому +1

      Hard aavule

    • @ummumariyam2764
      @ummumariyam2764 3 місяці тому

      ഇല്ല
      നീർ ദോശ, മലപ്പുറം
      ​@@NazilaMidlaj

    • @rashishani8818
      @rashishani8818 3 місяці тому

      Ellaaa

    • @FathimaSuhara-yu9vz
      @FathimaSuhara-yu9vz 3 місяці тому +1

      നല്ല ടേസ്റ്റ് ആണ്.കുറച്ച് തേങ്ങ കൂടെ ചേർക്കണം.മലപ്പുറം സ്പെഷ്യൽ

    • @minshaseditz4508
      @minshaseditz4508 3 місяці тому

      Hard ആവില്ല.. തേങ്ങ ഇവിടുള്ളോരൊക്കെ ഇടും .. എനിക്കിഷ്ടല്ലാത്തോണ്ടാ 🙂

  • @jamshibasheer1014
    @jamshibasheer1014 3 місяці тому +4

    ദുബൈ എവിടുന്നാണ് നിങ്ങൾ മാക്സി വാങ്ങുന്നെന്ന് ഒന്ന് share ചെയ്യോ
    uae ഉള്ള ആളുകൾക്ക് അവിടെ ഡയറക്ട് പോയി വാങ്ങാൻ പറ്റുമല്ലോ😊

  • @muhammedshifin7686
    @muhammedshifin7686 3 місяці тому +4

    അടിപൊളി ചുരിദാർ.. എവിടന്ന് വാങി. കഴിഞ്ഞ വീഡിയോലെ black ചുരിദാർ ❤❤❤ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഒന്ന് പറയോ അടുത്ത വീഡിയോൽ pls

  • @bushnashihab
    @bushnashihab 3 місяці тому +43

    ചെറുപയർ പരിപ്പ് എന്ന മലപ്പുറം പറയാറ്

  • @Salvalirar
    @Salvalirar 3 місяці тому +133

    എന്നെപ്പോലെ ഇർഫുത്താൻ്റെ വീഡിയോസ് ഇഷ്ടമുള്ളവരുണ്ടോ😍😍😍

  • @zida7711
    @zida7711 3 місяці тому +4

    Tution nirbanthakkaruth ennanu enta oru ith

  • @suhanabakar700
    @suhanabakar700 3 місяці тому +6

    ഞാനിപ്പോൾ വിചാരിച്ചതായൊള്ളു 🥰.

  • @shahalakichu5043
    @shahalakichu5043 3 місяці тому +31

    Irfu thade sthiram preshakar come on 😍

  • @JaseelaJasee1992
    @JaseelaJasee1992 10 днів тому +1

    Super aan ittha

  • @Mehulnishad
    @Mehulnishad 3 місяці тому +4

    Churidar evdnna vangicad pls

  • @noufalpalappatta6621
    @noufalpalappatta6621 3 місяці тому +14

    കളർഫുൾ ചുരിദാർ പൊളി❤❤❤

  • @sumayyahisham9417
    @sumayyahisham9417 3 місяці тому +8

    .Hi irfana . Ippo ittekunna churidhar evidanna vangeeth. Plz onnu parayo.

  • @miniwomen7
    @miniwomen7 3 місяці тому +4

    ചുരിദാർ readymade ആണോ അതോ തൈപ്പിച്ചതോ എന്ധായാലും സൂപ്പർ എവിടെന്ന എടുത്ത് എന്ന് കൂടെ പറയോ

  • @marjanafayaz8752
    @marjanafayaz8752 3 місяці тому +2

    Churidar evidunna vaangiyath?

  • @shibilasainudin6199
    @shibilasainudin6199 3 місяці тому +3

    Irfanante churidar 👌 ethinte black alle kazhinna vlogil itte. Churidar avdunna vagiye.dubaiyinnano

  • @Femisfoods
    @Femisfoods 3 місяці тому +2

    Agaronn freeyaytano dr ningalk ee product avar ayach tharunnath review cheyyanayt

  • @ayishathusajila9642
    @ayishathusajila9642 3 місяці тому +5

    Irfana innn itta churidar evidunnn vqgiyath kitttua

  • @sshh21807
    @sshh21807 3 місяці тому +4

    Irfana enik mole kannannam.pls njn kannur cityilann enik onu neril kannannam pls mole veed evideyann

  • @haseenahaseena9677
    @haseenahaseena9677 15 днів тому

    Room nte അരികിലൂടെ ഉണ്ടാകുന്ന പൊടി ഒക്കെ പോകുമോ ithaaa..... മുകളിൽ ഓപ്പൺ വിൻഡോ ഉണ്ടായത് കൊണ്ട് പൊടി നന്നായി ഉണ്ടാവാറുണ്ട്... അത് sidiloke patippidikkum.. അത് ഈ mop kond clean അവോ

  • @asmabasheer7857
    @asmabasheer7857 3 місяці тому +2

    Churidarevidunna edukkunnath❤❤❤❤❤❤

  • @gamerkid8600
    @gamerkid8600 3 місяці тому +1

    ഇർഫാനന്റെ വ്ലോഗ് മാത്രമേ കാണാറുള്ളു

  • @sahithamuneer5417
    @sahithamuneer5417 3 місяці тому +1

    Churidhar evidenna eduthath please replay

  • @smvlog1674
    @smvlog1674 2 місяці тому +3

    നമ്മൾ എത്ര പണി എടുത്താലും വീണ്ടും പണി കിട്ടികൊണ്ട് നിൽകുന്നുണ്ട്😂😂😂

  • @Sshabeeba
    @Sshabeeba 3 місяці тому +2

    ഞങ്ങൾ ദോശ ഉണ്ടാക്കുമ്പോൾ ചോറ് ഇടാറില്ല പച്ചരി കുതിർത്ത് കുറച്ച് തേങ്ങയും ചേർത്ത് അരയ്ക്കും പിന്നീട് അതിലേക്ക് ഉപ്പും വെളിച്ചെണ്ണയും വെളിച്ചെണ്ണയും തൂത്ത് ട്രെയിൻ പാനിൽ ചുട്ടെടുക്കo ചെറുപയർ പരിപ്പ് എന്നാണ് ഞങ്ങൾ പറയാറ്

  • @salmaap4918
    @salmaap4918 3 місяці тому +5

    ചെറുപയർ പരിപ്പ് 👍

  • @shafeeqadivaram6860
    @shafeeqadivaram6860 3 місяці тому +13

    ഇത്താ കുക്കർ വിസിൽ അടിക്കുമ്പോ കറി തിളച്ച് പുറത്തേക്കുവരാതെ നിക്കാൻ കറിവെക്കുമ്പോ ലാസ്റ്റ് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചാൽ മതി

  • @imthiyasishak1604
    @imthiyasishak1604 3 місяці тому

    Wa alaikumussalam. Edakokke kanjiyum payarum nallatha. Thatha aa vaccum cleanerinte details onnu ido

  • @fizalkunnath7236
    @fizalkunnath7236 Місяць тому

    Fridge vekuna box eviduna vaangiche

  • @ayshamolsm573
    @ayshamolsm573 3 місяці тому

    ഇത്താൻ്റെ videos നല്ല മോട്ടിവേഷൻ ആണ്.... അത് കാണുമ്പോൾ ജോലി ഒക്കെ ചെയ്യാൻ ഒരു ഉഷാർ ആണ്...😍❤️

  • @MelodiousMay
    @MelodiousMay 3 місяці тому +2

    Itha aa dress nte shop paranjen tharo.njan ivide gulfil anu .enik edukan ayirunnu

  • @rayasworld6568
    @rayasworld6568 3 місяці тому +2

    Ee dress avidenna

  • @hamadshahzan8242
    @hamadshahzan8242 3 місяці тому

    Mehandi ettal niskaram sheriyavumo please reply

  • @Suhara815
    @Suhara815 3 місяці тому +3

    ഇർഫാന എന്താ പാൻ ഗ്യാസിൽ നിന്ന് എടുത്മാവ് ഒഴികുന്നത് ഞാൻ ഗ്യാസിൽ വെച്ച് തന്നെ ഒഴി കാർ 😍☺️

    • @Suhara815
      @Suhara815 3 місяці тому

      അടുത്ത് വെച്ച് ഒഴിച്ചാൽ പോവില്ല☺️😍🥰

  • @AshrafAAchu-rk9hj
    @AshrafAAchu-rk9hj 2 місяці тому

    വലൈകുമുസ്സലാം.. ഇത്ത.
    നിങ്ങളുടെ വീഡിയോ ആദ്ദിയമായി. Kannunnadane... Ok ettha സൂപ്പർ ആയിരുന്നു..
    Ettha.. ശ്ക്കോൾ ടിച്ചർ ആണോ... 🤔 ഹൌസ് ബായിഫാണോ... Yandayalum. ഞാൻ saskrayib ആക്കിന്... Masha all.... അടിപൊളി 🌾❤

  • @sharfiyasharafu9365
    @sharfiyasharafu9365 3 місяці тому +12

    വ അലൈകുമുസ്സലാം itha😂❤🎉😊
    ചെറുപയർ പരിപ്പ്

  • @rishalnadakalathil5690
    @rishalnadakalathil5690 3 місяці тому +3

    Irfana itta churidhar evidun eduthada

  • @Salvalirar
    @Salvalirar 3 місяці тому +5

    Awwww adipoli salwar aanello wear cheythin🥰😍

  • @sajiminoushad9626
    @sajiminoushad9626 3 місяці тому +1

    നമ്മൾ ദോശ ഉണ്ടാകുന്നതു ഉഴുന്നും പച്ചരിയും ചോറും ചേർത്ത് രാത്രി അരച്ച് വെയ്ക്കും അത് രാവിലെ പുളിച്ചു ദോശയ്ക്കു പരുവമ്മാകും

  • @aysharuksana-yy9yk
    @aysharuksana-yy9yk 3 місяці тому +3

    Ur my all time fvrt youtuber dear❤
    Salwar Super irfuu...Love uu💓💓

  • @noorjahandasthakeer1069
    @noorjahandasthakeer1069 3 місяці тому +2

    Cherupayarparippu

  • @jesnaabdu8770
    @jesnaabdu8770 3 місяці тому +3

    ചെറുപയർ പരിപ്പ് എന്നാണ് ഞങൾ പറയാറ്

  • @noushuksd4147
    @noushuksd4147 3 місяці тому

    Tifin box nalladh onn parayamo.

  • @Femisfoods
    @Femisfoods 3 місяці тому +1

    Hi dears oru youtuber anu onn support cheyyamo...❤❤

  • @faseelafasi8804
    @faseelafasi8804 3 місяці тому +2

    Itha nail eadha mehendi ittadh plzz reply

  • @ThahirabeebiThahira
    @ThahirabeebiThahira 3 місяці тому

    Njanu maxi ഗ്രൂപ്പിൽ joinayitt മാക്സിന്റെ ഫോട്ടോസ് ഒന്നും kandittillallo

  • @hanzabilal4455
    @hanzabilal4455 3 місяці тому

    Assalamualaikkum ithaaaa❤❤❤❤❤

  • @jash_zzz
    @jash_zzz 3 місяці тому

    ചെറുപയർ പരിപ്പ് ❤️❤️❤️

  • @jithiljazz9316
    @jithiljazz9316 3 місяці тому +5

    Adipoli drss

  • @rabeehabdulla1725
    @rabeehabdulla1725 3 місяці тому

    Dubail eth shoppil ninnanu tifin box vagunnath

  • @rabiulhizam3449
    @rabiulhizam3449 3 місяці тому

    Tiffin box water bottil enikkum venado. Cash parayo

  • @mypleasure9445
    @mypleasure9445 3 місяці тому

    ഒരിക്കൽ ചോദിച്ചിരുന്നു reply കിട്ടിയില്ല..
    കിച്ചണിൽ കൌണ്ടർടോപിന് മുകളിൽ ഉള്ള ടിഫിൻ ബോക്സിനട്ത് ഖുർആൻ എഴുതിയ ഫ്രെയിം എവിടുന്നാ vangye

  • @ThaskeenaAshraf
    @ThaskeenaAshraf 3 місяці тому +2

    Clorex edkellam use cheyyam vlogl parayumo

  • @abinashaneer7872
    @abinashaneer7872 3 місяці тому +4

    വീട് അടിപൊളി ആയിട്ടുണ്ട് 🥰

  • @NasihFaiha
    @NasihFaiha 3 місяці тому

    Daa oil oyich vekunna bottle evdnna vankhiyee

  • @JuraijJuraij-px3hs
    @JuraijJuraij-px3hs 3 місяці тому +3

    Nmml cheru payar paripp

  • @RazuFaizu
    @RazuFaizu 3 місяці тому +2

    Aviduna dress vaaghiyat

  • @aachusvlog4345
    @aachusvlog4345 2 місяці тому

  • @shasworld5984
    @shasworld5984 2 місяці тому

    നിങ്ങളെ വീടിൻ്റെ paintinte കളർ ഒന്ന് parayo ഇതാ❤❤

  • @muthaman3724
    @muthaman3724 3 місяці тому

    Ok ഇതിലുണ്ട് alle ഞാൻ ആവശ്യപ്പെട്ട മോപ് details ok 🖐️

  • @shoukashalihiba
    @shoukashalihiba 3 місяці тому +1

    Ee churidar Dubai il ninn aano vaangiyath

  • @JasminShajahan-sg2lc
    @JasminShajahan-sg2lc 2 місяці тому

    Cherupayar. Paripp. ❤❤❤irfana

  • @maimoonath107
    @maimoonath107 3 місяці тому +2

    ഇർഫുന്റെ ഡ്രെസ്സ് കണ്ടപ്പൊ ഒരു ഗാർഡനിലേക്ക് നോക്കിയ പോലെ നിറയെ പൂക്കൾ

  • @harshaachupasions7450
    @harshaachupasions7450 3 місяці тому +1

    Irfuthante cherupayarum kanjim video kandathumuthal njaneppazhum athenne undakkal. ♥️njan thiranj nadakkernn avideo kandathum uthal eppazhum ippo athanne. Cherupayarto. Ithukandappo athormavanno.
    Nosto alle old😊

  • @aksarm.v3744
    @aksarm.v3744 3 місяці тому

    Cherupayar paripp alle irfu❤

  • @Shayyan-bo1yk
    @Shayyan-bo1yk 3 місяці тому

    Kichadi paripp

  • @abdulkader5810
    @abdulkader5810 3 місяці тому +1

    Cherupayar parippu ennu paranjal pore

  • @shoukathpoyilishoukathpoyi4851
    @shoukathpoyilishoukathpoyi4851 2 місяці тому

    Tiffine box ഓൺലൈനിൽ vaagiyathaano

  • @shanazabu1688
    @shanazabu1688 3 місяці тому

    ❤❤❤

  • @aseenathahir8847
    @aseenathahir8847 3 місяці тому +1

    Dubai kodna iteams Vlog cheyyu

  • @SharminaKv-x3f
    @SharminaKv-x3f 2 місяці тому

    Enik morning ezhunekkan madiya eneetalum Pani edukilla phoneil kalich irikkum..pinne kurach kazhinjal oodi Pani edukkanam..2 kuttikal school pokunund..avarude auto vannalum onnum kazhiyulla

  • @hidayamedia8190
    @hidayamedia8190 3 місяці тому

    മൈലാഞ്ചി ഇട്ടാൽ വുളു ശരിയാവൂല്ലല്ലോ 🥲

  • @hashgaming7266
    @hashgaming7266 3 місяці тому +2

    ♥️♥️🥰

  • @thahseelaabdulkareem2793
    @thahseelaabdulkareem2793 3 місяці тому

    Hi.nuggets okke enganeyan naatilek kond varunath

  • @ShabeerP-jy2hy
    @ShabeerP-jy2hy 3 місяці тому +3

    Mashaallah ❤️

  • @mashoonarahman5438
    @mashoonarahman5438 3 місяці тому

    kupinte jugl paal gasil vechal pottipovule kndit pediyaipoi

  • @alikunjumuhammed29
    @alikunjumuhammed29 3 місяці тому

    Nan orthullu irfana entha oru vacuum cleaner vangikkathe nnu pinne njangalde veedu pani nadakkukayaa tile idarayi irfanade aash color tile engine undu veedu dim aako njan pure white aa nokkunne but hus aash nodaaa thalpparyam

  • @hafizmuhammed6090
    @hafizmuhammed6090 3 місяці тому +1

    ചെറുപയർ പരിപ്പ്

  • @shahanashabab7218
    @shahanashabab7218 3 місяці тому +1

    Kottayam side cherupayar paripp enna paraunne

  • @shaniyaparambil2934
    @shaniyaparambil2934 3 місяці тому +4

    Waaw

  • @ashifanishana5787
    @ashifanishana5787 3 місяці тому

    മാക്സി എങ്ങനെയാ ഓർഡർ cheyya

  • @Zeenetkerala
    @Zeenetkerala 3 місяці тому +1

    Mailnji vulu sheri avo

  • @_naval_hashmi_07_
    @_naval_hashmi_07_ 3 місяці тому

    Vacuum cleaner supper aa pakshe rate bayankara koodi 😢

  • @KadeejaKK-e7m
    @KadeejaKK-e7m 3 місяці тому +2

    Churidar rayon material aano

  • @sulaikhanisarsulaikha8987
    @sulaikhanisarsulaikha8987 3 місяці тому +1

    ഇന്ന് എന്താ ഒരു കളർഫുൾ ഇർഫു ❤❤❤

  • @Sharhif77
    @Sharhif77 3 місяці тому

    Itha paranja tousian ethrayan fees onn parNju tharumo
    Pls reply

  • @fathimaminhath5807
    @fathimaminhath5807 3 місяці тому +3

    Adipoli irfu waiting 💗🙌🏻

  • @ThasidaAlankar
    @ThasidaAlankar 3 місяці тому

    Mangalru cbsc studentg padpikkuva

  • @fathimazanha7730
    @fathimazanha7730 3 місяці тому

    Super cure. Undakam inshaallah

  • @subairmadakkal9131
    @subairmadakkal9131 3 місяці тому

    Cousin paranja pole njanum irikkan thudangi nnu paranjappol enikk chiri vannu...😅

  • @Rameena70
    @Rameena70 3 місяці тому

    കണ്ണൂർ ദോശ അറിയില്ല അളവ് പറഞ്ഞു തരു 🥰

  • @Bathool7
    @Bathool7 3 місяці тому

    Nalla churidar 😍

  • @benazibenzi6330
    @benazibenzi6330 3 місяці тому +1

    family ku vende usharayi joli cheydu avare happy yakkan ithade vedio enne eppozhum inspiration aanu.. Alhamdulillah

  • @allinonecorner9609
    @allinonecorner9609 3 місяці тому

    കിച്ചടി പരിപ്പ്

  • @aramanamdsvallithode7391
    @aramanamdsvallithode7391 3 місяці тому

    Cookerinte ullil spoon edu...pathachu mariyilla

  • @suhanabakar700
    @suhanabakar700 3 місяці тому +3

    Mashahallah🥰