എനിക്കും 18വയസ് ആവുന്നതിനു മുന്നേ marriage, കഴിഞ്ഞു ആ വീട്ടിലെ ജോലികൾ ചെയ്യാൻ ഒരു അടിമ 1 year ആയപ്പോൾ മോൾ പിന്നെ ഒരുപാട് പ്രേശ്നങ്ങൾ +2 കഴിഞ്ഞ എനിക്ക് പഠിക്കണം എന്ന് പറഞപ്പോ വലിയ എതിർപ് 3year n ശേഷം ഞാൻ ഡിഗ്രി k join ചെയ്തു പിന്നെ b. ed ഇപ്പോൾ ഞാൻ എന്റെ മോൾ പഠിക്കുന്ന സ്കൂളിൽ ടീച്ചർ ആണ്
പ്രായം അല്ല പ്രശ്നം.. ഓരോ ആറ്റിട്യൂട്ഡ് ആണ് കുഴപ്പം.. സ്ത്രീയെ മാനിക്കുന്ന പുരുഷൻ ബഹുമാനം അർഹിക്കുന്നു..ജോലി ഉള്ള പെണ്ണിന് ഭർത്തൃഗ്രഹത്തിൽ കൂടുതൽ അംഗീകാരം കിട്ടും എന്ന് ഒരു നിർബന്ധവുമില്ല.. രണ്ടുപേരും കൂടി ഒരുമയോടെ കർത്തവ്യങ്ങൾ നിർവഹിക്കണം. പരസ്പരം അംഗീകാരം അങ്ങിനെ നേടുക.. അടിമത്തം അങ്ങിനെ ഇല്ലാതാവട്ടെ.. അഭിനയം എടുത്തു പറയാൻ മാത്രം ഉണ്ട്.. സൂപ്പർ
ഞാൻ ഒരു house വൈഫ് ആണ്...ഞാൻ കുട്ടികളുടെ യും ഭർത്താവിന്റെയും എല്ലാം ഞാൻ നോക്കുന്നു.ബട്ട് എന്റെ ഭർത്താവ് എന്നെ maanikkunnnu..എല്ല നിലക്കും ....സാലറി എന്റെ കയ്യിൽ കൊണ്ട് തരും...വളരെ ഹാപ്പി....❤❤❤❤❤❤❤
ഇതിന് 2nd part വേണം എന്നുള്ളവർ ഉണ്ടോ? ഉണ്ടേൽ like അടിക്കണേ. എന്റെ അഭിപ്രായം മാത്രം ആണ് കേട്ടോ. വേറെ ഒന്നും അല്ല 2nd part ഇൽ ഭാര്യയെ ഭാര്യയായി കാണുന്ന മനസിലാക്കുന്ന ഒരു ഭർത്താവായി, അതുപോലെ ഈ part ഇൽ അമ്മയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി പോലും കണ്ടില്ല. അടുത്ത part ഇൽ ഹാപ്പി ആയി ഇരിക്കുന്ന ചിരിച്ച മുഖത്തോടു കൂടിയുള്ള അമ്മയെ കാണണം.. Happy life❤️
ചില ആണുങ്ങൾ ഉണ്ട് ഇങ്ങനെ എന്തൊരു വൃത്തികെട്ട മനസ്സായിരിക്കും അല്ലേ ഇല്ല തെറ്റും ഇങ്ങനെയുള്ള ഭാര്യമാരുടേതാണ് ഓരയേണ്ടത് പറയേണ്ട സമയത്തും ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തും ചെയ്യണം അല്ലെങ്കിൽ ഇങ്ങനെ അടിമയെ പോലെ ജീവിച്ചു തീർക്കേണ്ടി വരും
ശരിയാണ് .പെൺകുട്ടിയുടെ വീട്ടുകാർ തന്നെ പെൺകുട്ടിക്ക് ധൈര്യമാവണം . വിവാഹം കഴിഞ്ഞു എന്ന് വച്ച് മകളുടെ കാര്യത്തിൽ അച്ഛൻ്റെയും അമ്മയുടെയും ഉത്തരവാദിത്തം അവസാനിക്കുന്നില്ല . പെൺമക്കളിൽ അനുസരണാശീലം വളർത്തുന്നതോടൊപ്പം , No എന്ന് പറയേണ്ടിടത്ത് No പറയാനുള്ള ധൈര്യവും പകരണം . പിന്നെ , കല്യാണം കഴിഞ്ഞു , മക്കളും ആയാൽ പിന്നെ ചിലരുടെ ധാരണ സ്വയം സന്തോഷിക്കാനുള്ള സമയം തൻ്റെ ജീവിതത്തിൽ അവസാനിച്ചു എന്നാണ് . അത് ശരിയല്ല . അവനവൻ്റെ സന്തോഷത്തിനും മറ്റുള്ളവരുടെ കാര്യത്തിലെ എന്ന പോലെ തുല്യ പ്രാധാന്യം കൊടുക്കണം . ഭാര്യയിൽ നിന്ന് ഭർത്താവിന് കിട്ടുന്ന ബഹുമാനം , അത് തിരിച്ച് ഭാര്യയും അർഹിക്കുന്നു . എന്ന് വച്ച് ഭാര്യയെ തലയിലേറ്റി മറ്റുള്ളവരുടെ മുന്നിൽ സ്വയം പരിഹാസ കഥാപാത്രമാവാതിരിക്കാൻ ഭർത്താവും ശ്രദ്ധിക്കണം . No പറയേണ്ടിടത്ത് No പറയാൻ ഭാര്യ മാത്രമല്ല , ഭർത്താവും പഠിക്കണം .❤
പെൺകുട്ടികൾ അടുക്കളയിൽ മാത്രം ഒതുങ്ങേണ്ടവർ അല്ല. വീട്ടിലെ എല്ലാ പണിയും ചെയ്യുന്ന ഒരു വേലക്കാരിയായിട്ടാണ് ചില ഭർത്താക്കാൻ ഭാര്യയെ കാണുന്നത്. ഇത് എല്ലാവർക്കും നൽകുന്ന നല്ലൊരു മെസ്സേജ് ആണ് 👍👍👍
സൂപ്പർ വീഡിയോ - അതെ പരമാവധി സ്വന്തം കാലിൽ നിൽക്കാറായാൽ മാത്രം വിവാഹം. ഈവീഡിയോ സമൂഹത്തിനൊരു സന്ദേശം❤️.👌👌 എല്ലാവരും പരസ്പരം സ്നേഹവും, സഹകരണവും നൽകി ജീവിച്ചാൽ - മുന്നോട്ട് പോയാൽ - ആ കുടുംബം - സ്വർഗ്ഗം❤️❤️👌👌 സച്ചു ഏത്roleഉം👌👌👌.👌 സുജിത്തും👌👌 കുഞ്ഞാവയെ കാണാൻ പോയോ - അമ്മ ഇപ്പൊഴെ നാട്ടിലേക്കില്ലേ?
ഭാര്യ എന്നാൽ ഭരിക്കപ്പെടേണ്ടവൾ എന്നാണ് അർത്ഥം. ഭാര്യ എന്നാൽ അടിമ എന്ന് തന്നെ. പങ്കാളി എന്നാണെൽ കറക്റ്റ് ആയേനെ. അതിനാൽ ആ വാക്ക് അവിടെ ഉപയോഗിക്കണ്ടായിരുന്നു. ഭാര്യയാവാനല്ല സ്വതന്ത്ര വ്യക്തിയാകാനാണ് ഇഷ്ടമെന്ന് പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ 😊
പെൺ കുട്ടികൾക്കു ഒരു ജോലി അത് അത്യാവശ്യം ആണ് അത് എന്ത് തന്നെ ആണെങ്കിലും അത് ഇല്ലാത്തടത്തോളം ഒരു വിലയും ഉണ്ടാകില്ല സ്വന്തം ആയി ഒരു അഭിപ്രായം പോലും ഉണ്ടാകില്ല
അത് ഭർത്താവിന്റെ attitude പോലിരിക്കും... എന്റെ അമ്മയ്ക്കും അച്ഛനും ഒരേ പോലെ ആയിരുന്നു ജോലി.. അമ്മ ശമ്പളം വാങ്ങി അച്ഛന്റെ കൈയിൽ കൊടുത്തു ശീലിച്ചു പോയി.. അച്ഛനോട് ചോദിക്കാതെ അമ്മയ്ക്ക് ഒരു രൂപ പോലും ചിലവാക്കാൻ കഴിയില്ല...എനിക്ക് ജോലി ഒന്നുമില്ല.. പക്ഷേ എന്റെ ഭർത്താവ് ഞാൻ ചോദിക്കാതെ തന്നെ എനിക്ക് ആവശ്യം ഉള്ളതിൽ കൂടുതൽ രൂപ എനിക്ക് ചിലവാക്കാൻ വെച്ചിട്ട് പോകും... ഏതെങ്കിലും സാധനം ഞാൻ മനസ്സിൽ ആഗ്രഹിക്കും മുൻപേ വാങ്ങിത്തരും... ഇതുവരെ ജോലി ഇല്ല എന്നൊരു വിഷമം എനിക്ക് തോന്നിയിട്ടില്ല... തോന്നാൻ അദ്ദേഹം അവസരം ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം.... ആരൊക്കെയോ ചെയ്ത പുണ്യം....
പ്രായം ഒര് പ്രശ്നം ആണെന്ന് എനിക്കി തോന്നിയിട്ടില്ല. എന്റെ hus എന്നെ mrg ചെയ്യുമ്പോ എനിക്കി 19 ഉം husinu 32ഉം ആയിരുന്നു. ചെറിയ ചെറിയ സൗന്ദര്യപിണക്കങ്ങൾ അല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടില്ല. എന്നുകരുതി ഫുൾ ഹാപ്പി ആണെന്ന് ഒരിക്യലും പറയില്ലാട്ടോ.അങ്ങനെ പോണു. എനിക്കി husine ഒരുപാട് ഒരുപാട് ഇഷ്ടാണ് ❤❤❤. ഞാനും 18 വർഷം ആയിട്ട് അടുക്കളയിൽ ആണ് 😢😢😢. എന്നാലും എന്നെ ഭരിക്യാൻ വരാറില്ല എന്റെ അഭിപ്രായം ചോദിക്യാറുമുണ്ട്
@@MohithRoy-jd7ez ഞാൻ അതിനു തെറ്റ് ഒന്നും പറഞ്ഞില്ലല്ലോ. വെറുതെ എഴുതാപ്പുറം വായിക്യല്ലേ. പിന്നെ ഒരെ agil ഉള്ളവർ mrg ചെയ്തിട്ട് അടിച്ചു പിരിഞ്ഞ എത്രയോ കേസുകൾ എനിക്കി അറിയാം. ഒക്കെ ഓരോരുത്തർടെ വിധി ആണ്
@@adhidevvlogs2378 2 aalkkar pennu kaanaan varunnu . vanna 2 aaldem ella qualities um same but oraalk ah penninte agenekkal 13 years kooduthal matte aal 1 years kooduthal eth aale select cheyyum.
എന്നെ പതിനട്ടു വയസ്സിൽ ഒരുപാടു പേര് കല്യാണം കഴിക്കാത്തതിൻ്റെ പേരിൽ കളിയാക്കിയിട്ടുണ്ട് പാവം എൻ്റെ ഉമ്മയെ ഒരു പാടുപേർ ഇതിൻ്റെ പേരിൽ തളർത്തിയിറ്റുണ്ട് ഒരു പെണ്ണിനെ പഠിപ്പിച്ചിട്ട് എന്തു നേട്ടമെന്നായിരുന്നു ഈ അൾക്കാരുടെയൊക്കെ ചോദ്യം ഇപ്പോൾ എനിക്ക് 22 വയസ്സായി ഡിഗ്രി കഴിഞ്ഞു സി എ ക്ക് പഠിക്കുന്നു. ഇപ്പോൾ അവരൊക്കെ ഇങ്ങനെയാ ചിന്തിക്കുന്നേ ഇവളോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില😂😂😂😂😂
Alla eppozhum enganathe alkkar oke undo .nammude natil 24vayassil oru penkuttiyude marriage kazhinju,actually love marriage ayirunnu mathramalla a penkutti engineering pass ayatha ennitupolum entha ithra early marriage cheyynne enna nattukar parents nod chodhiche😂😂 Where is your place?
സൂപ്പർ വീഡിയോ. 2024 ആയിട്ടും 1980 പോലെയാണ് പെരുമാറുന്നത് 😡😡😡😡 മിക്ക ഭർത്താക്കന്മാരും അവരുടെ വീട്ടുകാരും 😡😡😡😡. പെണ്ണ് എന്ന് പറഞ്ഞാൽ അടിമ എന്ന അർത്ഥം ഇല്ല 😡😡😡😡. വീട്ടിലെ മുഴുവൻ പണിയും എടുക്കാൻ ഉള്ള യന്ത്രമല്ല 😡. ആണുങ്ങൾക്കും സ്വന്തമായി കഴിച്ച പാത്രമെങ്കിലും കഴുകാനുള്ള മര്യാദ കാണിക്കണം 😡😡😡😡. കഷ്ട്ടം തന്നെ 😡😡😏🤨🤨🤨🤨🤨🤨🤨.
എനിക്കും 18വയസ് ആവുന്നതിനു മുന്നേ marriage, കഴിഞ്ഞു ആ വീട്ടിലെ ജോലികൾ ചെയ്യാൻ ഒരു അടിമ 1 year ആയപ്പോൾ മോൾ പിന്നെ ഒരുപാട് പ്രേശ്നങ്ങൾ +2 കഴിഞ്ഞ എനിക്ക് പഠിക്കണം എന്ന് പറഞപ്പോ വലിയ എതിർപ് 3year n ശേഷം ഞാൻ ഡിഗ്രി k join ചെയ്തു പിന്നെ b. ed ഇപ്പോൾ ഞാൻ എന്റെ മോൾ പഠിക്കുന്ന സ്കൂളിൽ ടീച്ചർ ആണ്
😍😍😍❤️❤️super 👍🏻👍🏻👍🏻👍🏻
🔥🔥👌
❤️🔥
സൂപ്പർ ❤❤Congrats dear ❤.
🔥
ആദ്യമൊന്നും കണ്ടില്ലായിരുന്നു പക്ഷേ കണ്ടു തുടങ്ങിയപ്പോ ഞാൻ നിങ്ങളുടെ ഫാൻ ആയി നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ തരുന്നത് ❤❤❤❤
Thank you so much ❤️❤️❤️😌😌😌
പ്രായം അല്ല പ്രശ്നം.. ഓരോ ആറ്റിട്യൂട്ഡ് ആണ് കുഴപ്പം.. സ്ത്രീയെ മാനിക്കുന്ന പുരുഷൻ ബഹുമാനം അർഹിക്കുന്നു..ജോലി ഉള്ള പെണ്ണിന് ഭർത്തൃഗ്രഹത്തിൽ കൂടുതൽ അംഗീകാരം കിട്ടും എന്ന് ഒരു നിർബന്ധവുമില്ല.. രണ്ടുപേരും കൂടി ഒരുമയോടെ കർത്തവ്യങ്ങൾ നിർവഹിക്കണം. പരസ്പരം അംഗീകാരം അങ്ങിനെ നേടുക.. അടിമത്തം അങ്ങിനെ ഇല്ലാതാവട്ടെ.. അഭിനയം എടുത്തു പറയാൻ മാത്രം ഉണ്ട്.. സൂപ്പർ
Thank you ❤️❤️❤️❤️
Sherikum penn 20 vayassil kalyanam kazinjalum chekandem veetkarudem vijaram alla nalla maturity ayitulla 30 vayass okke ulla penn anenn...avalk food undakanum, veed nokanum, ellare karyam nokanum ariyanum ariyam enn..but nere marich 20 vayas Aya chekane cheriya pillere poleya elarum kanunnad
ഞാൻ ഒരു house വൈഫ് ആണ്...ഞാൻ കുട്ടികളുടെ യും ഭർത്താവിന്റെയും എല്ലാം ഞാൻ നോക്കുന്നു.ബട്ട് എന്റെ ഭർത്താവ് എന്നെ maanikkunnnu..എല്ല നിലക്കും ....സാലറി എന്റെ കയ്യിൽ കൊണ്ട് തരും...വളരെ ഹാപ്പി....❤❤❤❤❤❤❤
Same❤@@ANEESKP-z1b
ഇന്നും പല വീടുകളിലും നടക്കുന്ന കാര്യങ്ങളാണ് നിങ്ങൾ വീഡിയോയിൽ കാണിച്ചത്. സൂപ്പർ👍👍👍👍👏👏👏
Thank you❤️❤️❤️❤️
രണ്ടാളും... സൂപ്പർ ആക്ടിങ്...❤❤ ഈ സൊസൈറ്റി യിൽ നടക്കുന്ന കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു
😍😍😌😌❤️❤️Thank youu
സച്ചുവിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
ഞാൻ കാണുന്നതിന് മുന്നേ ലൈക്ക് അടിക്കും. എനിക്ക് ഭയങ്കര ഇഷ്ടമാ ഇവരുടെ വീഡിയോസ്❤❤❤
Yes
❤️❤️❤️❤️Thank youu❤️😍😍😍😍😍
ഞാനും😊
njanum
ഞാനും
പെൺകുട്ടികൾ ആയാൽ
ഇങ്ങനെ വേണം 🔥നല്ല വീഡിയോ 👍
Thank you❤️❤️❤️
ഞാൻ എപ്പോഴും കാണുന്ന വീഡിയോ ആണ് ഇത് ഭയങ്കര ഇഷ്ടമാണ് 👍
Thank you ❤️❤️❤️❤️
ഇതിന് 2nd part വേണം എന്നുള്ളവർ ഉണ്ടോ? ഉണ്ടേൽ like അടിക്കണേ.
എന്റെ അഭിപ്രായം മാത്രം ആണ് കേട്ടോ. വേറെ ഒന്നും അല്ല 2nd part ഇൽ ഭാര്യയെ ഭാര്യയായി കാണുന്ന മനസിലാക്കുന്ന ഒരു ഭർത്താവായി, അതുപോലെ ഈ part ഇൽ അമ്മയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി പോലും കണ്ടില്ല. അടുത്ത part ഇൽ ഹാപ്പി ആയി ഇരിക്കുന്ന ചിരിച്ച മുഖത്തോടു കൂടിയുള്ള അമ്മയെ കാണണം.. Happy life❤️
❤️❤️❤️😌😌
ഒരു കാരണവശാലും സ്വന്തമായി ജോലിയാകാതെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കരുത്
Yes👍👍
ചില ആണുങ്ങൾ ഉണ്ട് ഇങ്ങനെ എന്തൊരു വൃത്തികെട്ട മനസ്സായിരിക്കും അല്ലേ ഇല്ല തെറ്റും ഇങ്ങനെയുള്ള ഭാര്യമാരുടേതാണ് ഓരയേണ്ടത് പറയേണ്ട സമയത്തും ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തും ചെയ്യണം അല്ലെങ്കിൽ ഇങ്ങനെ അടിമയെ പോലെ ജീവിച്ചു തീർക്കേണ്ടി വരും
😒😒😒😒
ശരിയാണ് .പെൺകുട്ടിയുടെ വീട്ടുകാർ തന്നെ പെൺകുട്ടിക്ക് ധൈര്യമാവണം . വിവാഹം കഴിഞ്ഞു എന്ന് വച്ച് മകളുടെ കാര്യത്തിൽ അച്ഛൻ്റെയും അമ്മയുടെയും ഉത്തരവാദിത്തം അവസാനിക്കുന്നില്ല . പെൺമക്കളിൽ അനുസരണാശീലം വളർത്തുന്നതോടൊപ്പം , No എന്ന് പറയേണ്ടിടത്ത് No പറയാനുള്ള ധൈര്യവും പകരണം . പിന്നെ , കല്യാണം കഴിഞ്ഞു , മക്കളും ആയാൽ പിന്നെ ചിലരുടെ ധാരണ സ്വയം സന്തോഷിക്കാനുള്ള സമയം തൻ്റെ ജീവിതത്തിൽ അവസാനിച്ചു എന്നാണ് . അത് ശരിയല്ല . അവനവൻ്റെ സന്തോഷത്തിനും മറ്റുള്ളവരുടെ കാര്യത്തിലെ എന്ന പോലെ തുല്യ പ്രാധാന്യം കൊടുക്കണം . ഭാര്യയിൽ നിന്ന് ഭർത്താവിന് കിട്ടുന്ന ബഹുമാനം , അത് തിരിച്ച് ഭാര്യയും അർഹിക്കുന്നു . എന്ന് വച്ച് ഭാര്യയെ തലയിലേറ്റി മറ്റുള്ളവരുടെ മുന്നിൽ സ്വയം പരിഹാസ കഥാപാത്രമാവാതിരിക്കാൻ ഭർത്താവും ശ്രദ്ധിക്കണം . No പറയേണ്ടിടത്ത് No പറയാൻ ഭാര്യ മാത്രമല്ല , ഭർത്താവും പഠിക്കണം .❤
പണ്ടത്തെ ആളുകൾ ഇങ്ങനെ തന്നെ. എന്റെ അമ്മായി അപ്പൻ ഇങ്ങനെ ആയിരുന്നു. കുറെ ഒക്കെ പെണ്ണുങ്ങളുടെ തെറ്റാണ് ഇങ്ങനെ അടിമയാകരുത്
Yes❤️👍👍👍
അതെ പെണ്ണ് ആരുടേയും അടിമയല്ല.അവൾക്ക് സ്വന്തമായി തീരു മാനങ്ങളും,അദിപ്രായങ്ങളും ഉണ്ട്
Yes👍❤️❤️❤️
വീട്ടിലെ അമ്മയുടെ അദ്ധ്വാനം അംഗീകരിക്കാത്ത വീട് നശിച്ച് പോകും.
👍👍👍
👍👍👍👍👍👍👍
സത്യം 👌🏻👌🏻👌🏻👌🏻
Sathyam
👍👍👍ഇതു പോലെ ഒത്തിരി സ്ത്രീകൾ ഉണ്ട്, പ്രതികരിക്കാൻ പറ്റാതെ പോവുന്നവർ
👍🏻👍🏻👍🏻
പഴയ ചിന്താഗതികൾ ഇപ്പോഴും വച്ചു പുലത്തുന്നവർ മനസ്സിലാക്കിയാൽ നല്ലത്
Yes👍🏻👍🏻👍🏻
Manasilakande
സച്ചൂ 🥰 കൂടുതൽ ഒന്നും പറയാനില്ല Super ❤️❤️❤️❤️❤️❤️
Thank you ❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ സച്ചു ഒന്നും പറയാനില്ല ഞങ്ങൾ ഒക്കെ ഇങ്ങനെഒക്കയുള്ള അനുഭവത്തിലൂടെ പോവുന്നവർ ആണ് 😥
😌😌😌Thank youu❤️😍😍😍
അയ്യോ കഷ്ടം പ്രതികരിക്കില്ലേ?😢😢
Halloo
Story, screen play SANDHYA.... WELL-DONE SACHU❤️
Thank you 😌😌😌😌😌😌😌🙏🏻🙏🏻🙏🏻❤️
സച്ചു പൊളിച്ചു. അങ്ങനെ വേണം പെൺകുട്ടികൾ. Soooper
Thank you❤️❤️❤️❤️
ചേച്ചിന്റെ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കും സൂപ്പറാ ❤❤❤
Thank you ❤️❤️❤️❤️❤️😌
Nanum ❤
👍🥰🥰
വളരെ നന്നായിട്ടുണ്ട്. ഇത് പോലൊരു മകൾ എല്ലാവർക്കും വേണ്ടതാണ്.
👍👍👍❤️❤️❤️
Super skit with very good message. And you done it in such a way. Keep it up. All the very best.
Thank you so much ❤️❤️❤️❤️❤️❤️❤️❤️❤️😍
ഇതൊക്കെ പെണ്ണിൻ്റെ തെറ്റ്,ഭർത്താവിനെ ഭർത്താവ് ആയി പരികണിക്കുക,തിരിച്ച് അവർ ഭാര്യ ആയും അല്ലാതെ ഒരു മാതിരി😊😊
Yes well said 👍👍
Adi poli... എനിക്ക് നല്ല ഇഷ്ട്ടായി... ഇതിന്റെ പാർട്ട് 2 ഇടുമോ.... പ്ലീസ്..
Sorry part two ella too 😌😌😌😌🙏🏻❤️
പെൺകുട്ടികൾ അടുക്കളയിൽ മാത്രം ഒതുങ്ങേണ്ടവർ അല്ല. വീട്ടിലെ എല്ലാ പണിയും ചെയ്യുന്ന ഒരു വേലക്കാരിയായിട്ടാണ് ചില ഭർത്താക്കാൻ ഭാര്യയെ കാണുന്നത്. ഇത് എല്ലാവർക്കും നൽകുന്ന നല്ലൊരു മെസ്സേജ് ആണ് 👍👍👍
❤️❤️❤️❤️👍👍👍
സൂപ്പർ, വ്യത്യസ്തമായ കഥ ...... എൻ്റെ കഥ...... 37 വർഷമായി അഗ്രഹാരത്തിലെ കഴുതയെപ്പോലെ അടിമയായി കഴിയുന്ന എൻ്റെ ജീവിതകഥ.......
😌😌😌😌
❤ super ep ithine patti video ittqthil ഒരുപാട് സന്തോഷം
😌😍😍😍❤️❤️❤️❤️❤️
Sachu as a brillent actor❤......good luck chechi
❤️❤️❤️❤️😍😍😍😍
എന്നും സ്ത്രീകളുടെ അദ്വാനതിനും ഇഷ്ടങ്ങൾകം ആരും വില കൽപിക്കാറില്ല. ഒരു മാറ്റം ആവശ്യമാണ്
👍🏻👍🏻👍🏻👍🏻
Njan ivarude ella vidiosum kanarund enikk orupadishttan spr vidieo aan😊😊
Thank you❤️❤️❤️❤️
മുടങ്ങാതെ കാണുന്ന ഒരേഒരു ചാനൽ 👍🏻👍🏻👍🏻🥰🥰
Thank you so much ❤️❤️❤️❤️❤️❤️
@@ammayummakkalum5604 ❤️
Onnum parayanilla adipoli❤❤❤❤❤❤
❤️❤️❤️❤️
സൂപ്പർ വീഡിയോ സൂപ്പർ മെസേജ് ❤❤. ഇതിന്റെ ബാക്കി എപ്പോഴാ ഉടനെ വേണേ കാത്തിരിക്കുന്നു ❤
Ethinu second part ellatoo😌😌😌❤️❤️❤️
@@ammayummakkalum5604 😔
ഒത്തിരി ഒത്തിരി ഇഷ്ടായി👌 സൂപ്പർ👌👌❤️❤️❤️❤️❤️
Thank you❤️❤️❤️
First like അടിച്ചു. പിന്നെ കണ്ടു. Suuuuuper
❤️❤️❤️😌😌😌
Very good message. Big salute.❤❤❤❤❤👍👍👍
Thank you❤️❤️❤️❤️❤️
❤❤❤ Super👏👏👏👌👌🙏🤝👍❤️❤️❤️ സ്വന്തം കാലിൽ നിന്നിട്ട് മതി കല്യാണം😊
Yes👍👍❤️❤️❤️
yes
Script ara indakkunne polichuuttoo❤️👍
Thank you👍👍❤️❤️❤️❤️
Superbb content❤😍u guys are doing great job👌🏼
Thank you so much ❤️❤️❤️❤️❤️
Sachu❤️ & Sujith acting ❤ ithu ella vettulum nadakunae kariyyamm aannu
സച്ചു ചേച്ചി ലാസ്റ്റ് ഡിയോലോഗ് pwolichu
❤️❤️❤️❤️😌
Video sooper sooper sandhya kalakkund🥰👌👌👌👌
Thank you❤️❤️❤️
super' നല്ല വീഡിയോ ഇത് ഒരു സിനിമ പോല ഉണ്ട്. അടിപൊളി super super❤❤❤
Thank you❤️❤️❤️
സൂപ്പർ വീഡിയോ - അതെ പരമാവധി സ്വന്തം കാലിൽ നിൽക്കാറായാൽ മാത്രം വിവാഹം. ഈവീഡിയോ സമൂഹത്തിനൊരു സന്ദേശം❤️.👌👌 എല്ലാവരും പരസ്പരം സ്നേഹവും, സഹകരണവും നൽകി ജീവിച്ചാൽ - മുന്നോട്ട് പോയാൽ - ആ കുടുംബം - സ്വർഗ്ഗം❤️❤️👌👌 സച്ചു ഏത്roleഉം👌👌👌.👌 സുജിത്തും👌👌 കുഞ്ഞാവയെ കാണാൻ പോയോ - അമ്മ ഇപ്പൊഴെ നാട്ടിലേക്കില്ലേ?
Thank you so much ❤️❤️❤️❤️1😌😌
Innathe generationalum ingane ulla aanungal undu 😢
😔😔😔😔
സച്ചു അഭിനയം സൂപ്പർ ഒന്നും പറയാൻ ഇല്ല❤❤
Thank you❤️❤️❤️❤️❤️
ഇതിന്റെ 2nd part വേണം super
❤️❤️❤️❤️
Super sachu😍😍👍👍👍❤
Nan ippo yeppizhum ee vedios aan kanar .orupaad ishtam
Very nice video super message sachu super
കാണുന്നതിന് മുൻപ് 👍👍👍👍
❤️❤️❤️❤️
Super ❤ ഒന്നും പറയാനില്ല💚💚
❤️❤️❤️❤️
Nice concept. Super acting Sandhya
😍😍😍❤️❤️❤️❤️Thank youuu
Super polichu❤❤❤❤
Njnum ithupole face cheytha aalan. So good message 🥰
Thank you ❤️❤️❤️❤️❤️
Congratulations Sandhya 🥰🥰
❤️❤️❤️❤️❤️
സൂപ്പർ 🎉🎉🎉❤❤ഒരു രക്ഷയും ഇല്ല acting
Thank you so much ❤️❤️
സച്ചുവിൻ്റെ കൈയ്യിൽ ഏത് റോളും ഭദ്രം. Congratulation. ❤❤❤
😍😍😍😌😌❤️❤️❤️Thank youu
Wow super 👍💕 and good message 👍❤😊
Thank you so much❤️❤️❤️
Sachu super polichu🥰
Thank you❤️❤️
Super video and good performance both of you 👏👏👌👌🥰🥰
Thank you so much😌😌😌❤️
@@ammayummakkalum5604👍🏼👍🏼👍🏼
സച്ചു പൊളിച്ചു 💚💚💚
Njanum husbandum thammil 15 vayasinte vyathyasamund.Ennu karuthi ennathe thalamura athu sammathichu tharumo?Kalam Mari kolam Mari,kadha Mari.🥰🥰❤️❤️
😌😌😌👍🏻👍🏻
Super god bless you❤❤❤
സച്ചു വേറെ ലെവൽ ആണ്
❤️❤️❤️
ഭാര്യ എന്നാൽ ഭരിക്കപ്പെടേണ്ടവൾ എന്നാണ് അർത്ഥം. ഭാര്യ എന്നാൽ അടിമ എന്ന് തന്നെ. പങ്കാളി എന്നാണെൽ കറക്റ്റ് ആയേനെ. അതിനാൽ ആ വാക്ക് അവിടെ ഉപയോഗിക്കണ്ടായിരുന്നു. ഭാര്യയാവാനല്ല സ്വതന്ത്ര വ്യക്തിയാകാനാണ് ഇഷ്ടമെന്ന് പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ 😊
Yes അതാണ് വേണ്ടത് ❤❤
❤️❤️❤️❤️❤️
നല്ല വീഡിയോ സൂപ്പർ 💝
Thank you❤️❤️❤️❤️
Good . Sachu kalakki❤
Thank you❤️❤️❤️❤️
അച്ഛന്റെ ആ വരവ് 👍😂
❤️❤️😌
Super ഒന്നും പറയാനില്ല അടിപൊളി ❤❤❤
😍❤️❤️❤️❤️Thank youu❤️👍👍
ഞാൻ മിനിഞ്ഞാന്ന് ഇവരുടെ അച്ഛനെ കണ്ടിരുന്നു❤❤
❤️❤️❤️❤️
പെൺ കുട്ടികൾക്കു ഒരു ജോലി അത് അത്യാവശ്യം ആണ് അത് എന്ത് തന്നെ ആണെങ്കിലും അത് ഇല്ലാത്തടത്തോളം ഒരു വിലയും ഉണ്ടാകില്ല സ്വന്തം ആയി ഒരു അഭിപ്രായം പോലും ഉണ്ടാകില്ല
Yes👍👍👍👍
അത് ഭർത്താവിന്റെ attitude പോലിരിക്കും... എന്റെ അമ്മയ്ക്കും അച്ഛനും ഒരേ പോലെ ആയിരുന്നു ജോലി.. അമ്മ ശമ്പളം വാങ്ങി അച്ഛന്റെ കൈയിൽ കൊടുത്തു ശീലിച്ചു പോയി.. അച്ഛനോട് ചോദിക്കാതെ അമ്മയ്ക്ക് ഒരു രൂപ പോലും ചിലവാക്കാൻ കഴിയില്ല...എനിക്ക് ജോലി ഒന്നുമില്ല.. പക്ഷേ എന്റെ ഭർത്താവ് ഞാൻ ചോദിക്കാതെ തന്നെ എനിക്ക് ആവശ്യം ഉള്ളതിൽ കൂടുതൽ രൂപ എനിക്ക് ചിലവാക്കാൻ വെച്ചിട്ട് പോകും... ഏതെങ്കിലും സാധനം ഞാൻ മനസ്സിൽ ആഗ്രഹിക്കും മുൻപേ വാങ്ങിത്തരും... ഇതുവരെ ജോലി ഇല്ല എന്നൊരു വിഷമം എനിക്ക് തോന്നിയിട്ടില്ല... തോന്നാൻ അദ്ദേഹം അവസരം ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം.... ആരൊക്കെയോ ചെയ്ത പുണ്യം....
Lucky
Super super good massage ❤❤❤❤❤❤❤❤
Thank you so much❤️❤️❤️❤️
Soooper video👌👌👌👍👍❤️❤️❤️❤️🥰🥰🥰🥰
Thank you ❤️❤️❤️
പ്രായം ഒര് പ്രശ്നം ആണെന്ന് എനിക്കി തോന്നിയിട്ടില്ല. എന്റെ hus എന്നെ mrg ചെയ്യുമ്പോ എനിക്കി 19 ഉം husinu 32ഉം ആയിരുന്നു. ചെറിയ ചെറിയ സൗന്ദര്യപിണക്കങ്ങൾ അല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടില്ല. എന്നുകരുതി ഫുൾ ഹാപ്പി ആണെന്ന് ഒരിക്യലും പറയില്ലാട്ടോ.അങ്ങനെ പോണു. എനിക്കി husine ഒരുപാട് ഒരുപാട് ഇഷ്ടാണ് ❤❤❤. ഞാനും 18 വർഷം ആയിട്ട് അടുക്കളയിൽ ആണ് 😢😢😢. എന്നാലും എന്നെ ഭരിക്യാൻ വരാറില്ല എന്റെ അഭിപ്രായം ചോദിക്യാറുമുണ്ട്
Ellavarkkum prayam koodiyavare thalparyam undaavanamnnillallo ningale pole. Ippozhullavar ottum nokkilla. Avanavante prayathinu pattunnavare kittumenkil enthini 10 um 12 um vayasu koodiyavare nokkanam. Athalla prayam koodiyavare kettaan athrak agraham ullavaraanel athupole cheyyatte
@@MohithRoy-jd7ez ഞാൻ അതിനു തെറ്റ് ഒന്നും പറഞ്ഞില്ലല്ലോ. വെറുതെ എഴുതാപ്പുറം വായിക്യല്ലേ. പിന്നെ ഒരെ agil ഉള്ളവർ mrg ചെയ്തിട്ട് അടിച്ചു പിരിഞ്ഞ എത്രയോ കേസുകൾ എനിക്കി അറിയാം. ഒക്കെ ഓരോരുത്തർടെ വിധി ആണ്
@@adhidevvlogs2378 ningal paranjath thettanennu njn paranjilla. Also ezhuthappuram vayichilla. Ezhuthittullath mathramaanu vaayichth. Ellam angu vidhiude thalayil ittalengana. Understnading illathavar pirium allathe avar same age aayakondalla. Anganullavar seperate aakuka thanne venam. Allathe self respect kalanju enthinu jeevikkanam.?
@@adhidevvlogs2378 2 aalkkar pennu kaanaan varunnu . vanna 2 aaldem ella qualities um same but oraalk ah penninte agenekkal 13 years kooduthal matte aal 1 years kooduthal eth aale select cheyyum.
Superbbbb ❤
Thanks 😍😍👍🏻
Super video🎉🎉 good message
Thank you so much😍😍😍
❤❤❤❤😂 yes ur right in my family ❤❤❤❤❤❤❤❤❤❤❤❤❤😂
❤️❤️❤️❤️
സൂപ്പർ വീഡിയോ 👍❤
Spr sachu.
❤️❤️😌😌❤️
Sathyamanu ketto ithupole orupaduperu ende mole chothichatha koduthilla
👍🏻👍🏻👍🏻😌😌
Super vedio👍👍👍❤️
Thank you❤️❤️❤️
അടിപൊളി 👍🏻👍🏻👍🏻👍🏻
❤️❤️❤️❤️
എന്തായാലും നല്ല സ്റ്റോറി ഇത് പോലത്തെ കുടുംബങ്ങൾ ഒരു പാട്ടുണ്ട് സന്ധ്യേ.
Yes😌😌😌
അടിപൊളി content ഉള്ള വീഡിയോസ് ആണ് ഇവരുടെ ഓരോന്നും. .❤❤❤
Thank you so much ❤️❤️❤️❤️
ith istapettu ❤❤
❤️❤️❤️❤️
Very good message
Thank you❤️❤️❤️
എന്നെ പതിനട്ടു വയസ്സിൽ ഒരുപാടു പേര് കല്യാണം കഴിക്കാത്തതിൻ്റെ പേരിൽ കളിയാക്കിയിട്ടുണ്ട് പാവം എൻ്റെ ഉമ്മയെ ഒരു പാടുപേർ ഇതിൻ്റെ പേരിൽ തളർത്തിയിറ്റുണ്ട് ഒരു പെണ്ണിനെ പഠിപ്പിച്ചിട്ട് എന്തു നേട്ടമെന്നായിരുന്നു ഈ അൾക്കാരുടെയൊക്കെ ചോദ്യം ഇപ്പോൾ എനിക്ക് 22 വയസ്സായി ഡിഗ്രി കഴിഞ്ഞു സി എ ക്ക് പഠിക്കുന്നു. ഇപ്പോൾ അവരൊക്കെ ഇങ്ങനെയാ ചിന്തിക്കുന്നേ ഇവളോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില😂😂😂😂😂
Good 👍❤️❤️❤️❤️❤️❤️
😂😂❤
Alla eppozhum enganathe alkkar oke undo .nammude natil 24vayassil oru penkuttiyude marriage kazhinju,actually love marriage ayirunnu
mathramalla a penkutti
engineering pass ayatha ennitupolum entha ithra early marriage cheyynne enna nattukar parents nod chodhiche😂😂
Where is your place?
CA kk എവിടെ പഠിക്കുന്നത്
Kasaragod @@Nanduzz-d7u
Nice❤
❤️❤️❤️❤️
Super video ❤️
Thank you❤️❤️❤️❤️
Kidu 👍👍
❤️❤️❤️❤️❤️
Adipoli story angane venam joli kittyitte marriage cheyavu penkuttykal❤❤
❤️❤️❤️❤️❤️❤️
ഇഷ്ട്ടായിട്ടോ 😍എന്നും വീഡിയോ ഇട്ടൂടെ
😌😌😌❤️❤️❤️❤️
നല്ല വീഡിയോ ❤️
❤️❤️❤️😍😍😍Thank youu
സൂപ്പർ വീഡിയോ. 2024 ആയിട്ടും 1980 പോലെയാണ് പെരുമാറുന്നത് 😡😡😡😡 മിക്ക ഭർത്താക്കന്മാരും അവരുടെ വീട്ടുകാരും 😡😡😡😡. പെണ്ണ് എന്ന് പറഞ്ഞാൽ അടിമ എന്ന അർത്ഥം ഇല്ല 😡😡😡😡. വീട്ടിലെ മുഴുവൻ പണിയും എടുക്കാൻ ഉള്ള യന്ത്രമല്ല 😡. ആണുങ്ങൾക്കും സ്വന്തമായി കഴിച്ച പാത്രമെങ്കിലും കഴുകാനുള്ള മര്യാദ കാണിക്കണം 😡😡😡😡. കഷ്ട്ടം തന്നെ 😡😡😏🤨🤨🤨🤨🤨🤨🤨.
Yes👍👍👍👍
Sachu super
❤️❤️❤️❤️😍😍
👍👍super powlichu
Thank you❤️❤️❤️❤️