4.30AM Productive Morning Routine/ Breakfast /Lunch Recipe/Cleaning /Motivation

Поділитися
Вставка
  • Опубліковано 3 жов 2024
  • 4-30 Am Productive Morning to Night Routine Housework motivation| Organising,cleaning,cooking
    #motivation
    #dayinmylife
    #homecleaning
    #homecleaningideas
    #homearrangements
    #breakfastrecipe
    #lunchrecipe
    #ignorantlunchrecipes
    files
    #tiffinboxrecipe
    #lunchbox
    #breakfastrecipe
    #breakfastrecipe
    #lunch
    #parippucurry
    #dalcurry
    #dalcurrymalayalam
    #easyparippucurry
    #panipuri
    #easytiffinrecipe
    #payarcurry
    #easydalcurrymalayalam
    #koonthalroast
    #easyparippucurry
    #easydalcurrymalayalam
    #koonthalfry
    #koonthalroast
    #easykoonthalroast
    #easykoonthalfry
    #fishfry
    #fishfryrecipeinmalayalam
    #orotti
    #Indian MomInDubai
    5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( CBSE & KERALA ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    KERALA& LAKSHADWEEP
    wa.me/91628293...
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    GULF
    Watsapp Link👇
    wa.me/91628293...

КОМЕНТАРІ • 734

  • @Irfanashamsheer
    @Irfanashamsheer  3 місяці тому +74

    5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( *CBSE & KERALA* ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
    *KERALA& LAKSHADWEEP*
    wa.me/916282931378?text=Hi
    കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
    *GULF*
    Watsapp Link👇
    wa.me/916282931378?text=Hi

    • @AslaNizam-g7d
      @AslaNizam-g7d 3 місяці тому +1

      Ithaa comment boxil typing cheyyan kayynnillaa ,athoodda ithil ayache😊.ithaa orupadishttam 😊

    • @muhammedshahale2557
      @muhammedshahale2557 3 місяці тому +1

      5 ക്ലാസ്സ്‌ എത്ര ഫീസ് cBsc

    • @HalimabiKP
      @HalimabiKP 3 місяці тому

      Putt idanu ഒരു spoon ubayokikam

    • @Dremsworlds123
      @Dremsworlds123 2 місяці тому

      Irfu veetil idunna dress evidunna vangn

    • @anju6938
      @anju6938 2 місяці тому

      Kannur dosa receipe cheyumo…pls

  • @ThafsiSali
    @ThafsiSali 3 місяці тому +92

    നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് റബ്ബ് നൽകട്ടെ അത്രയ്ക്കും ഇഷ്ടമാണ് നിങ്ങളെ

  • @raseenashanavas7004
    @raseenashanavas7004 3 місяці тому +17

    ഇർഫൂൻ്റെ ക്ലിനിംഗ് കാണാൻ ആണ് എനിക്കിഷ്ടം🎉

  • @lakshmilachuzz6683
    @lakshmilachuzz6683 3 місяці тому +14

    ഞങ്ങൾ ആലപ്പുഴ ഇവിടെ വൻപയർ എന്ന് പറയും പിന്നെ തേങ്ങ ഉണക്ക തേങ്ങ ആണെങ്കിൽ വെള്ളത്തിലിട്ടു വെയ്ക്കു കേട്ടോ റെസിപ്പി എല്ലാം സൂപ്പർ ആണ്

  • @Salvalirar
    @Salvalirar 3 місяці тому +164

    ഇങ്ങനെയുള്ള വീട് എടുക്കുമ്പോൾ ഇർഫുത്താനെ പോലെയുള്ളവർ എടുക്കണം അത്രയും അഡിപൊളിയായിട്ടാണ് ക്ലീനിങ്ങും മറ്റു കാര്യങ്ങളുമൊക്കെ😍എല്ലാ ഭാഗവും വളരെ പെർഫെക്ട്👌🏻

    • @Irfanashamsheer
      @Irfanashamsheer  3 місяці тому +9

      🥰

    • @ksvlog4631
      @ksvlog4631 3 місяці тому +6

      Irfana joly cheyyumbol namukum oru energy ann

    • @shabnashabna5907
      @shabnashabna5907 3 місяці тому +3

      Aa samsaram kelkkan athilereyaa manassin our sandhoshaman aa samsaram❤

    • @Isha_dancer_104
      @Isha_dancer_104 Місяць тому

      Irfu yenik vedeo nalla ishtappettu thank you

  • @Mehandibymajidhashabeer
    @Mehandibymajidhashabeer 3 місяці тому +21

    Irfuthante videos vallare positive energyannu....... 😍😍😍

  • @adnanm4155
    @adnanm4155 3 місяці тому +1

    Mashaallah. Alhamdulillah. Good motivation video. ❤❤. Allahu khairakkatte. Ameen.

  • @safeerabasheer2523
    @safeerabasheer2523 3 місяці тому +3

    Putt podiyil vellam ozhich oru 10 minut vech kuyachal nalla pakathin katta pidikathe nannayi kuzhakkn pattum

  • @zayanox9593
    @zayanox9593 2 місяці тому +5

    First time watching your video.. Masha Allah ❤️ parayathe vayya... gorgeous look your home.. nd ur simplicity..i liked it very much..now my favourite channel ❤❤

  • @SajanasalamSajanasalam
    @SajanasalamSajanasalam 3 місяці тому +8

    മടിയോട് പറഞ്ഞ മറുപടി 👍

  • @TMRAIHAN_FF
    @TMRAIHAN_FF 3 місяці тому +4

    Irfanayude veedum kitchenum ellam adipoliyanu.very interesting ❤

  • @farishafari5184
    @farishafari5184 2 місяці тому +2

    ങ്ങളെ food ellam try akkarund..... Use full aan.... രാവിലെ ഉള്ള കറി കൾ.... ഇനിയും പ്രതീക്ഷിക്കുന്നു

  • @HENZAHANOONVLOGS
    @HENZAHANOONVLOGS 3 місяці тому +10

    Salvarinte color adipoli ❤

  • @Irfuz-u7c
    @Irfuz-u7c 2 місяці тому +6

    My name is also Irfana☺️
    And my concept is also the same, a European type and a white and golden theme, but after seeing this video I changed my mind, bcz I have no time for such a cleaning routine, its very beautiful if its well maintained. Happy to see your great effort

  • @aminzayan8784
    @aminzayan8784 3 місяці тому +1

    പുട്ട് ചുടാൻ വെള്ളം വെക്കുമ്പോൾ ആ വെള്ളത്തിൽ ഉലുവയും ചെറിയ ഉള്ളിയും ഇട്ടാൽ പുട്ട് നല്ല രുചി ഉണ്ടാവും

  • @rahmathkv4558
    @rahmathkv4558 3 місяці тому +6

    Laziness and u conversation adipoli....inspitaion to all......

  • @ismathichu4120
    @ismathichu4120 3 місяці тому +4

    Biggest fan of you Deedi!!🥰♥️
    ماشاءالله

  • @ayshaaysh6774
    @ayshaaysh6774 29 днів тому +1

    Mashaallah kanumbol ❤

  • @shefinshefi393
    @shefinshefi393 2 місяці тому +1

    ഇതന്റെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം ആണ് 🥰ഇതാനെയും ഫാമിലിയെയും 😘

  • @shaniyaparambil2934
    @shaniyaparambil2934 3 місяці тому +1

    Mashallah enthu neat aan irfu Alhamdulilla …njaanum ithupoole chaeyyaan poovaan naale….kure pani athikamund naale.. irfana ,inu ingal ee vedio ittathu nanaayi ttohhh😁 …nalla motivation vedio ❤❤❤❤

  • @jyothilakshminp996
    @jyothilakshminp996 3 місяці тому +9

    Ithalrotti and chicken curry innu unakki.super anu.ellavarkum oshtayi. Wooden lid ull three white storage pot ceramic ano? Ithu evidunna vangiyathu? Please reply tharumo?

  • @raihanraihan9739
    @raihanraihan9739 2 місяці тому

    Ningalude veedum vlogsum enik bayankara ishtam😘😘motivation ,cooking, cleaning.u r a good and ideal housewife.

  • @febindilshad5881
    @febindilshad5881 3 місяці тому +13

    Ee dress yevdnnaa vangichad
    All day idunna dress yellaam adipwolii ❤yevdnaan ee daily wear cheyyunna churidar vaangikkunne plss reply

  • @Nishastastebook
    @Nishastastebook 3 місяці тому +2

    കേരളത്തിൽ ഹ്യൂമിഡിറ്റി കൂടുതലാ അതുകൊണ്ടാണ് പൂപ്പൽ പിടിക്കുന്നത്
    എപ്പോഴും യൂസ് ചെയ്യുന്ന അടപ്പുകൾ വുഡ് പോലുള്ളത് ആകാതിരിക്കുന്നതാ നല്ലത്
    മഴ കാലത്ത് പെട്ടന്ന് ചീത്തയാകും ❤️

  • @my.aesthetic.scenes
    @my.aesthetic.scenes 2 місяці тому +1

    Ingale churidar suits adipoli,ingane chiffon dupatta ulla dress ente favourite aan❤ evdenna vangye parayane, please please... Njn cleaning and house work cheyumbol ingale videos on aki vekkum ath kelkumbo nalla motivation aan. Also ningal.paranje correct aan ingane nthelum kettal nammale panikal nalla interest akam, also I listen to mufti menk's Islamic speeches and Quran.

  • @nourinoorin
    @nourinoorin 3 місяці тому +11

    വാ അലൈകും സലാം
    First എത്തിട്ടാ
    അടിപൊളി വീഡിയോ

  • @Liyasdreams123
    @Liyasdreams123 3 місяці тому +4

    വാഷിംഗ്‌ മെഷീൻ വെച്ച ഏരിയ ഫുൾ കാണിക്കോ ഇർ ഫു.. 😍😍

  • @farzanas7365
    @farzanas7365 3 місяці тому +2

    Ente jeevithathil ithante video orupad upakaramanu ❤️

  • @rabiyarasheed8457
    @rabiyarasheed8457 2 місяці тому

    അസ്സലാമു അലൈക്കും
    ഇർഫാനാൻ്റെ vedios എല്ലാം കാണാറുണ്ട് cleaning vedios നല്ല motivation ആണ്. പുട്ടിന് കറുത്ത
    കടല തേങ്ങ വറുത്തരച്ചാണ് ഞാൻ ഉണ്ടാക്കാറ് വെള്ള കടല ഉണ്ടാക്കി നോക്കണം ഇൻ ശാ അല്ലാഹ്

  • @RaheenaRahman-rb6zp
    @RaheenaRahman-rb6zp 2 місяці тому +2

    കുറച്ചു വൈകിപ്പോയി കാണാൻ.അടിപൊളി വീഡിയോ ❤

  • @safeertseppi1199
    @safeertseppi1199 3 місяці тому +1

    Ithaa mixie offaayi karakkam ninnaal mathree jar edkkaavoo illenki jarinte adiyile bush kedaavum ☺️

  • @muthuami5763
    @muthuami5763 3 місяці тому +1

    Dear❤
    Kitchenil le 🚰 l ninnum 💧 ittunnath onn ready aakkuu
    😅

  • @ShebyMuhammed
    @ShebyMuhammed Місяць тому

    Ariyil kurryleaves mix cheyth vachal puzhu varillato,maida podi fridgil sookshikkuka❤

  • @soumyashobi4782
    @soumyashobi4782 Місяць тому

    Ariyathd kanda video ayirunnu.. Ningal positive energy bomb anutto etha❤❤❤

  • @mammabear..2494
    @mammabear..2494 2 місяці тому

    Irfana orikkalum wooden items nananga thuni kond thudakkaruth... Athinte tiny holes koode engene aayalum poopal varum... Unangi dry aaya thuni kond thudakkuka... Furniture also.... Some liquids also may harm our products

  • @sabirapp359
    @sabirapp359 3 місяці тому +4

    Nammuda kalavastayil youropin staile nadakola
    Eppoyum cleenakanulla arogiyam undavukayilla
    Etra aalayakiyalum nammala hand etathirunnal shariyakukayilla anubavam kond paranjathan

    • @shihabkk315
      @shihabkk315 3 місяці тому

      അടിപൊളി 🎉

  • @SajadAiman
    @SajadAiman 3 місяці тому +2

    Njanum soorath vechit paniyedukkarund kadala kkari vekkumbol kadala juisil kurach edth adichal nalla muzhupp kittum njanum anganeya madichirikum pinne cheythal vegam theerukayum cheyyum❤❤

  • @HashithaUnais
    @HashithaUnais 3 місяці тому +5

    Itha itririkkunna churidhar material evdenna mediche. Adipwoli ayittind❤

  • @fidhaleshan3009
    @fidhaleshan3009 3 місяці тому +1

    ബാത്രൂം ക്ലീനിങ് ഉൾപെടുത്താമോ

  • @shaheer.m7626
    @shaheer.m7626 3 місяці тому +6

    പുട്ട് കുറ്റിയിലേക്ക് പൂട്ടിപ്പൊടിയും തേങ്ങയും നിറക്കുമ്പോൾ ഒരു വലിയ സ്പൂൺ കൊണ്ട് ഇട്ടാൽ മതി....❤

    • @FahmaKh
      @FahmaKh 2 місяці тому +1

      Endin kaikond idinnada nallad

  • @shamnabasheer6899
    @shamnabasheer6899 2 місяці тому

    Irfana kadala Kari undakki.kollathokke ille fennal seed anu cherkkunnathu .masala powderum cherkkum ngangalk veray oru taste anu kittiyathu❤

  • @suhanabakar700
    @suhanabakar700 3 місяці тому

    ഇത്താന്റെ ഉമ്മ പറഞ്ഞതുപോലെ ഇപ്പോൾ വാതിലും ജനലും ഒന്നും തുറന്നിടാറില്ല. അതുകൊണ്ടുതന്നെ ഈച്ച വരാറുമില്ല. താങ്ക്യൂ ഇത്ത

  • @subhasunil7219
    @subhasunil7219 3 місяці тому +1

    ചൊമന്ന പയർ വൻപയർ എന്ന് ഞങൾ പറയും അത് ഒറ്റക്ക് കറി വെച്ചാലും രസന് ഇർഫാ മോൾ ♥♥♥

  • @jyothika252
    @jyothika252 3 місяці тому +2

    Super dear❤...vedios oke vayyangara inspirational anu to❤❤❤...iniyum ithupole detail ayi day in my life vedio and receipe vedios cheyyane....day in my life lu bathroom cleaning cheyunnathum wash basin clean cheyunnathum kanikane dear....

  • @jamsheeelarafeeq
    @jamsheeelarafeeq Місяць тому +1

    പത്രങ്ങളുടെ ലിങ്ക് തരാമോ

  • @SmithaVimal-ge7qs
    @SmithaVimal-ge7qs 3 місяці тому +1

    From where you bought all your kitchen utensils? very attractive

  • @mashidaaslam3696
    @mashidaaslam3696 3 місяці тому +4

    എന്തൊരു ബാംഗി കണ്ടിരിക്കാൻ നല്ല രസം masha allah ഇനിയും ഇതുപോലെ വീഡിയോ വേണം

  • @Safoora-c8p
    @Safoora-c8p 3 місяці тому +4

    Puram bagathe kitchen onn kanikamo please

  • @Halter-DKT
    @Halter-DKT 3 місяці тому

    Namaskkaram chittayoda chayyunnathina patti motivation ulppaduthanaaa🥰🥰

  • @safuvanajasminepp1874
    @safuvanajasminepp1874 3 місяці тому +1

    Ithante video orupad ishttan u tube open aakkunnundel ath ithante video kanana nokkar

  • @sameerasunil3826
    @sameerasunil3826 3 місяці тому +1

    Hello irfana......... നനഞ്ഞ തുണി ഉപയോഗിച്ചു wooden സാധനങ്ങൾ തുടച്ചാൽ നനവ് കാരണം പൂപ്പൽ ഉണ്ടാവാൻ സാധ്യത ഉണ്ട്.... അതൊക്കെ കഴിവതും വെയിലിൽ ഉണക്കാൻ ശ്രദ്ദിക്കുക..............❤

  • @naseemanaseema9795
    @naseemanaseema9795 2 місяці тому

    Masha allah.... Super house wife... Nalla veedu.... Alhamdulillah

  • @traditionalmedia4759
    @traditionalmedia4759 2 місяці тому +1

    Good presentation👍🏼🥰🥰
    എൻ്റെ ഉമ്മ ഇർഫാനയുടെ വീഡിയോ വരാൻ wait ചെയ്ത് ഇരിക്കലാണ് ഒട്ടു മിക്ക വീഡിയോസും കണ്ടിട്ടുണ്ട്😂❤

  • @Benzii956
    @Benzii956 3 місяці тому +2

    Enikk etavum ishtapetta blogger aan irfutha helpful vdos❤️❤️❤️❤️

  • @Sharhif77
    @Sharhif77 3 місяці тому +1

    Wa alaikumussala
    Masha allah
    Ithante kadalakury onn try cheyyanam ennum ore pole aanallo undakkar ini onn matti pidikkatte pinne ithante irachi pola njan undakki adipoliyayittund masha allah ithante ella reciepyu. Adipoliyan

  • @aamik6855
    @aamik6855 3 місяці тому +1

    Kiychen waste ,plastic waste ath pole waste management engne enn koodi kanikkuu ..

  • @dhiyaanddanie7888
    @dhiyaanddanie7888 3 місяці тому +4

    ഈ വാഷിംഗ്‌ mashine എങ്ങനെയുണ്ട്. നല്ലതാണോ bosche അല്ലെ. ഞാൻ panasonic ആണ് വാങ്ങിച്ചത് ഇപ്പോൾ 7year കഷ്ടിച്ച് യൂസ് ചെയ്തു ഇപ്പോൾ മോശമായി ഇതു നല്ലതാണോ ഒന്ന് പറയോ?LG ആണോ bosche ആണോ നല്ലത്

    • @shahanak.p1175
      @shahanak.p1175 2 місяці тому +1

      Lg pettn moshamavum . Dressilokke podi pole vnn nikmm

    • @dhiyaanddanie7888
      @dhiyaanddanie7888 2 місяці тому

      @@shahanak.p1175 ഇതിലും അങ്ങനെയാ

  • @ShajeenaFasal
    @ShajeenaFasal 3 місяці тому

    Puttu podi nanachathin shesham kottayil itt arichal nalla fine podi aayi kittum 😊

  • @hajaravk6179
    @hajaravk6179 3 місяці тому +4

    എല്ലാ കാര്യവും ഉൾപ്പെടുത്തുന്നത് കൊണ്ട് വളരെ ഉപകാരം

  • @SonaKalathil
    @SonaKalathil 2 місяці тому +2

    വൻപയർ ആണ് അത്.കുതിർത്തി വച്ചിട്ടാണ് അത് കുക്ക് ചെയ്യുക.

  • @ismathappymashaallah4306
    @ismathappymashaallah4306 3 місяці тому +8

    Dressing adipoli masha Allah ❤

  • @Fathima-i6c2r
    @Fathima-i6c2r 3 місяці тому +3

    Masha Allah ellaam super
    Ningade gas stove nte Edith kaanunat induction aano

  • @mynotes5298
    @mynotes5298 Місяць тому

    You are amazing.... നിങ്ങളെ selection okke powliyaa....

  • @ismathappymashaallah4306
    @ismathappymashaallah4306 3 місяці тому +6

    Masha Allah ❤🎉

  • @FazzziFasi
    @FazzziFasi 2 місяці тому

    Ente life maatimaricha vekthiyan irfutha ❤❤❤orupaad ishtan videos....inshaallah new home edukkunnund irfuthante home planning cheyyanam agraham und inshaallah

  • @shymanujum451
    @shymanujum451 Місяць тому

    എല്ലാ കാര്യങ്ങളും ഒരുപോലെ കൊണ്ട് പോകുന്നുണ്ടല്ലോ mashaallah❤❤❤ നിസ്കരിക്കാൻ ഓതാൻ വലിയ മടിയാണ് അത് മാറാൻ ഒരു ടിപ് പറയണേ irfu 😂 pls reply

  • @Mubisha30
    @Mubisha30 3 місяці тому

    irfanante Vdo oru positive energy aa..ithu polulla vdos orupaad ishtm..🥰

  • @monishachandranath7167
    @monishachandranath7167 3 місяці тому

    Chemeen clean cheyunnathinu munbu nannayi wash cheyuga.. clean aakit kazhugiya athinda teast pogum....

  • @fizafathima979
    @fizafathima979 3 місяці тому +8

    Ee churidaar evdunna vangiyath

  • @shahilak3178
    @shahilak3178 3 місяці тому +2

    Inghale videos kanan nalla rasa .

  • @sumayyahisham9417
    @sumayyahisham9417 3 місяці тому +29

    Hi irfana. Evidanna churidhar set vangunne

  • @Salvalirar
    @Salvalirar 3 місяці тому +2

    കടലക്കറി വെറൈറ്റി ആണല്ലോ❤അഡിപൊളി😍

  • @BerlyBinu
    @BerlyBinu 3 місяці тому +6

    ഈ വെറൈറ്റി കടലക്കറി ഒന്ന് ട്രൈ ചെയ്യണം ❤️

  • @sonykp007
    @sonykp007 3 місяці тому +2

    സൂപ്പർ വീട് സൂപ്പർ സൗണ്ട് 🌹

  • @ruslaanvar2595
    @ruslaanvar2595 2 місяці тому +1

    ഇർഫാന കറി സൂപ്പർ ആയിരുന്നു ഞാൻ ഉണ്ടാക്കി നോക്കി

  • @rainbowpsc258
    @rainbowpsc258 3 місяці тому +1

    Beef mandi veetil undaki. Ellavarkum nannayi ishtapettu

  • @ichappiillus599
    @ichappiillus599 Місяць тому +2

    ഇത്ത ottakkayond എല്ലാം ithade ishtathin നടക്കും . നമ്മക്കൊക്കെ ഇരട്ടി പണിയാൻ.. നമ്മൾ ഒതുക്കി വെക്കും വേറൊരാൾ വന്ന് dislocate aakum...😮

  • @Rufaida630
    @Rufaida630 3 місяці тому +1

    Katta waiting ur daily vlogs love u ithaa❤

  • @rasinambiar6856
    @rasinambiar6856 Місяць тому

    Hi Irfana ..i m from kannur now in Dubai...ella vedioe's um ishtam aa.. adipoly....

  • @Salvalirar
    @Salvalirar 3 місяці тому +3

    എന്തായാലും ട്രൈ ചെയ്യും🤩🤩🤩

  • @pcalpha6764
    @pcalpha6764 2 місяці тому

    Use aakunna wooden accessories matram purath display vechal kure pani kuranju kittum

  • @Achusuhana
    @Achusuhana 3 місяці тому +1

    കിച്ചൺ ടൂർ ചെയ്യാമോ

  • @RamsiyaRaseem
    @RamsiyaRaseem 3 місяці тому +2

    Assalamualaikum. Irfana a chiravayude adiyil oru towel ittittu thenga churandu appol a kada kada sound kanilla counter top scrachum akilla😊😊😊😊😊😊

  • @JasnaPP-d4c
    @JasnaPP-d4c 3 місяці тому +5

    Masha allah. Washing machine vecha room detail ayit kanhikamo irfana

  • @sajiminoushad9626
    @sajiminoushad9626 3 місяці тому

    ഞാൻ ഇന്നലെ സേർച്ച്‌ ചെയ്തതെ ഉള്ളു ഇർഫാന കടലക്കറി റെസിപ്പി ഉണ്ടോന്നു. ഞാൻ ഇന്ന് നെയ്യപ്പം ഉണ്ടാക്കി മാഷാ അള്ളാഹു സൂപ്പർ ആയിരുന്നു 🥰

  • @roshinrahesh5865
    @roshinrahesh5865 Місяць тому

    Tegha eghane vettiyal tond varum kattiyulla kathi vechudachal mathi

  • @Benzii956
    @Benzii956 3 місяці тому +1

    Enikk etavum ishtapetta blogger aan irfutha helpful vdos❤️❤️❤️❤️puttum kadala my fvrt😍

  • @noufalpalappatta6621
    @noufalpalappatta6621 3 місяці тому +2

    ഞങ്ങൾ മലപ്പുറത്ത് ആ പയറിന് മമ്പയറന്നാണ് പറയാ😊😊😊😊

  • @sibsnapvlogs
    @sibsnapvlogs 3 місяці тому

    മബ്ബയറ് ,എന്ടെ first comment aanutto ❤subscriber aanu fan aanu full video kaanaarund eande veedu pany kayinjittilla dua cheyyanom

  • @sahitha8505
    @sahitha8505 3 місяці тому +1

    Irfuttaa cleaning cheyyunnat kandu anikkum cheyyaan madi maari😅
    Mop cleaning nn nallat spin mop bucket aan
    Nalla easy aayi toonnum
    Try cheyyu

  • @Faseelaafhdddd
    @Faseelaafhdddd 3 місяці тому +2

    Sadha adup aaknm enn paranjt nthyi?

  • @sharjinazayan
    @sharjinazayan 2 місяці тому

    Masha allah❤❤cleaning kayinjtha thanne പകുതി സമാദാനം ആവും😊😊

  • @famsilaarif967
    @famsilaarif967 3 місяці тому +2

    Mashaallah ❤❤❤❤
    Allah arogyavum afiyatum tharate ameen

  • @inithenameofallah5161
    @inithenameofallah5161 2 місяці тому

    Ee putt iddali pathrathil thatt vekkathe aa pathrathil first layer coconut pinne putt podi.ingane 2 layer aayi cheythal ottadikk putt readiyavum.ooronnayi kittilla ennum mathram.

  • @necchu2025
    @necchu2025 3 місяці тому +1

    Adipoli vlog enik mudangatha kanunna chanal

  • @faseelashouku9991
    @faseelashouku9991 3 місяці тому

    എനിക്ക് തന്റെ വീട് കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി. ഞാനും ഇതുപോലെ വീട് വെക്കണം എന്നാണ് വിചാരിച്ചതു. പക്ഷെ ഇങ്ങനെ ഉള്ള കിച്ചൻ ആവുമ്പോൾ നല്ലോണം ശ്രദ്ധിക്കണം അല്ലേ. എന്തായാലും വേഗം ഒരു വീട് ആവാൻ ദുആ ചെയ്യണേ. ഞാൻ വാടക വീട്ടിൽ ആണ്. താമസം

  • @BezazirBanu
    @BezazirBanu 3 місяці тому +2

    Floor തുടക്കുമ്പോൾ ഏത് ലിക്കിഡ് ആണ്.... Use chayunnthi.... ഒന്ന് പറയണേ. ബാത്‌റൂമിൽ നല്ല smell ഉണ്ടാവാൻ എന്ത് ചെയ്യണം

    • @hennabysahla5678
      @hennabysahla5678 Місяць тому

      Oru cheriya pathrathil Kurach Comfort aakkeett athil kurach kallupp itt vech nokkooo😊😊😊

  • @sabidaebrahim2050
    @sabidaebrahim2050 3 місяці тому +1

    Iyaloru adipoli person aan❤

  • @FasilaFasila-d9p
    @FasilaFasila-d9p Місяць тому

    Healthy Break fast ഇനിയും upload ചെയ്യൂ ❤️

  • @shafeenaarif7826
    @shafeenaarif7826 2 місяці тому

    ഇർഫാനന്റെ പാത്രങ്ങളൊക്കെ അടിപൊളിയാണ് 👍