മട്ടന്നൂർ പി ആർ എൻ എസ് എസ് കോളേജ് പ്രിൻസിപ്പാളും കെ എസ് യു നേതാക്കളും തമ്മിൽ പൊരിഞ്ഞ വാക്കേറ്റം.

Поділитися
Вставка
  • Опубліковано 3 лип 2024
  • #KannurVisionOnline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvisiononline

КОМЕНТАРІ • 76

  • @B-A-D-q3v
    @B-A-D-q3v День тому +13

    കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി കലാലയ രാഷ്ട്രീയം നിരോധിക്കണം ...

  • @abdulfathah6332
    @abdulfathah6332 День тому +3

    അല്ലെങ്കിലേ കോളേജ് ൽ രാഷ്ട്രീയ സ്വന്തന്ത്രമോ മികച്ച ഒരു യൂണിയൻ ഓ ഇല്ല.. രാഷ്ട്രീയ സ്വതന്ത്രം പോലും ഇല്ലാത്ത ഈ കോളേജ് ൽ രാഷ്ട്രീയ സംഘർഷത്തിനും വാദത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല.. ദിവസവും ഇരു പാർട്ടിയും തമ്മിൽ കോലാഹലം ആണ്.. ശെരിക്കും പ്രശ്നം കുട്ടികൾക്കാണോ അതോ സ്ഥാപനത്തിന് ആണോ അതോ സ്ഥാപന മേധാവികൾക്ക് ആണോ?

  • @rajantk4102
    @rajantk4102 День тому +1

    തലവാചകത്തിൽ KSU വിൻ്റെ പേര് പറയാൻ എന്താണ് മടി. ഇതും SFI ക്കാർ ചെയ്തതാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനാണോ ?

  • @RyanJackson-mh4bs
    @RyanJackson-mh4bs День тому +1

    കോളജ് ല് പഠിക്കുന്നവനും പഠിച്ചു പോയവനും പ്രിൻസിപ്പലിനെ അഭിസംബോധന ചെയ്തത് ഇയാള് അയാള് 😂 നല്ല സംസ്കാരം നീയൊക്കെ പഠിച്ചിട്ട് എന്തോ കാര്യമാണ് 😂

  • @hidayathullapp8505
    @hidayathullapp8505 День тому

    ഒരു വിദ്യാർത്ഥി സംഘടനാ നേതാക്കളും ഇത്ര മോശമായി ഒരു കോളേജ് പ്രിൻസിപ്പൽ നോട്‌ പെരുമാറരുത്. വളരെ മോശമായിപ്പോയി

  • @joseabraham2951
    @joseabraham2951 День тому +1

    വിദ്യാർത്ഥി കൾ പഠിച്ചു വിജയിച്ചു വരാൻ നോക്കുക... ജോലി കിട്ടിയിട്ട് രാഷ്ട്രിയം ആകാം 😮😮😮

  • @user-ch3bn5ms5b
    @user-ch3bn5ms5b День тому +10

    ഇതൊന്നും ഒരു മാപ്രകളും കാണില്ല. Sfi അറിയാതെ തുമ്മിപ്പോയാൽ എന്തായിരിക്കും പുകില്

  • @deepthyjoshydeepuz9874
    @deepthyjoshydeepuz9874 День тому +1

    1:50

  • @shivanisreejan6993
    @shivanisreejan6993 День тому +11

    ഇതു ksu ആയതു കൊണ്ട് കുഴപ്പം ഇല്ല ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥ

  • @user-um2mi7vl3d
    @user-um2mi7vl3d 14 годин тому

    SFI ക്കാർ ആകാതിരുന്നത് ഭാഗ്യം.. പ്രിൻസിയുടെ രണ്ട് കരണവും പുകഞ്ഞേനെ...

  • @dilipkumardilip7191
    @dilipkumardilip7191 День тому

    1977 to 1982 njan avide padichittundu.

  • @JayaPrakash-oo8vw
    @JayaPrakash-oo8vw День тому

    Pricipalintethandayudeallakolege

  • @deebee6121
    @deebee6121 День тому +1

    Ithu ksu ayathu kondu.. Arkum oru problem vum illallo lle..... 🎉

  • @Economics7985
    @Economics7985 4 години тому

    Onninum padikan thalparyam illa pakshe kore disco parayan bayangaram aanu

  • @Radhakrishnan-dl9ih
    @Radhakrishnan-dl9ih День тому +9

    അല്ലയോ ഹൈന്ദവാ കണ്ണ് തുറന്ന് കാണ് ഇവർക്കൊക്കെ കുതിര കേറാൻ ട N DP യുടെയും NSS ന്റെയും കോളേജുകൾ മാത്രമേയുള്ളോ .....

  • @jessyraju5779
    @jessyraju5779 День тому +5

    Ksu, ആണെന്കിലും , ആര് ആണെന്കിലും, ഇവരെ ഇങ്ങനെ അഴിഞ്ഞാടാൻ നേതാക്കൾ വിട്ടിരിക്കുന്നത് ശരിയല്ല. നാണം ഇല്ലേ നിങ്ങൾക്ക്.

  • @rajeshsugathan3011
    @rajeshsugathan3011 День тому +3

    ആരായാലും പെരുമാറ്റം മാന്യമാകണം. ക്യാബസിൽ രാഷ്ട്രീയം നിരോധിക്കണം

  • @AjithKumar-jm8mm
    @AjithKumar-jm8mm 21 годину тому

    കഞ്ചാവും വെള്ളവും ഉള്ള വിദ്യാഭ്യാസം എല്ലാം പുതിയ നിലവാരം

  • @padmanabhantk6827
    @padmanabhantk6827 9 годин тому

    K S U goons..?????

  • @balakrishnannairvn2324
    @balakrishnannairvn2324 День тому

    നമ്മുടെ ഗുണ്ടാകരൻ ചേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ " എന്റെ കുട്ടികൾ എന്തും ചെയ്യും. കൊലപാതകം വും നടത്തും. അവർ മിടുക്കരാണ്. അവർക്ക് പൂർണ്ണ സംരക്ഷണം നൽകും " എന്ന്. അതുകൊണ്ട് കിടന്നു കസറിക്കോ മക്കളേ.