പാലക്കാട് ഉപതെരഞ്ഞെടുപ്പ് : വി വസീഫ് ഇടത് സ്ഥാനാർത്ഥി?

Поділитися
Вставка
  • Опубліковано 11 жов 2024
  • പാലക്കാട് വി വസീഫ് ഇടത് സ്ഥാനാർത്ഥിയായേക്കും; മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്താൻ നിർദേശം നല്കി നേതൃത്വം
    #Palakkad #Palakkadbyelection #VVaseef #LDF #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ko...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ko...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ko...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ko...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 778

  • @3737.
    @3737. 3 місяці тому +573

    🤣😂🤣 ന്യൂനപക്ഷ വോട്ടും കിട്ടില്ല ഭൂരിപക്ഷം വോട്ടും കിട്ടാൻ പോകുന്നില്ല 😂🤣

    • @SalamtkSalamtk
      @SalamtkSalamtk 3 місяці тому +1

      😅

    • @VishnuSbabu-fx4bz
      @VishnuSbabu-fx4bz 3 місяці тому

      😂😂😂

    • @sal__kmp5172
      @sal__kmp5172 3 місяці тому

      വളരെ നല്ല സ്ഥാനാർത്ഥി ആണ്

    • @sreejilvp3375
      @sreejilvp3375 3 місяці тому

      ​@@sal__kmp5172 thalli poli

    • @abhakeem9140
      @abhakeem9140 3 місяці тому +7

      വളീഫ് തോറ്റു തുന്നം പാടും 😂😂😂

  • @pappachengeorge2711
    @pappachengeorge2711 3 місяці тому +247

    LDF തോറ്റു എന്ന് ഉറപ്പിച്ചു. നേർച്ച കോഴി തയ്യാർ

    • @Ameersappu
      @Ameersappu 3 місяці тому +2

      ജയിക്കിന്റെ അനിയൻ. നേർച്ചക്കോഴി വസീഫ്

    • @divinefoundationcharitable410
      @divinefoundationcharitable410 3 місяці тому

      മാൻഡ്രേക്ക് വന്നു എല്ലായിടത്തും പ്രസംഗിക്കണം ......എട്ടുനിലയിൽ പൊട്ടട്ടെ

  • @abhinandsthampi8900
    @abhinandsthampi8900 3 місяці тому +262

    അടുത്ത തോൽവി ഏറ്റുവാങ്ങാൻ😂😂

  • @siddiquek2848
    @siddiquek2848 3 місяці тому +224

    അഹങ്കാരിയാ ണ് ... ഒരു ന്യൂനപക്ഷ വോട്ടും കിട്ടില്ല...

    • @bibinak455
      @bibinak455 3 місяці тому +1

      Vivaram illa

    • @shibilyasharaf3118
      @shibilyasharaf3118 3 місяці тому +1

      100% sure

    • @bibinak455
      @bibinak455 3 місяці тому

      @@siddiquek2848 1000% correct

    • @rafikp2724
      @rafikp2724 3 місяці тому

      101% njaanum malappuratthu Ivan ninnappol tthirichu kutthi

    • @oruthalaraavanan
      @oruthalaraavanan 3 місяці тому +1

      സ്വന്തം പാർട്ടിയുടെ വോട്ടുകൾ ആദ്യം സൂക്ഷിച്ചോ

  • @jobinjoseph5204
    @jobinjoseph5204 3 місяці тому +428

    വസീഫ് നിൽക്കണം. അപ്പോൾ പിന്നെ കോൺഗ്രസ്സിന് എളുപ്പമായി

    • @anur3913
      @anur3913 3 місяці тому +6

      Athee

    • @devdev4742
      @devdev4742 3 місяці тому

      അതെങ്ങനെ? മുസ്ളീങ്ങൾ വസീഫിനെ പിന്തുണക്കും മാണ്ടാക്കൂട്ടാൻ 2-ാമത് BJP 1-ാമത്

    • @amalsl389
      @amalsl389 3 місяці тому +1

      😂😂

    • @thenmazha
      @thenmazha 3 місяці тому +2

      😂😂

    • @നെൽകതിർ
      @നെൽകതിർ 3 місяці тому

      ഞങ്ങൾ മലപ്പുറത് നിന്ന് മൂന്ന് ലക്ഷത്തിൽ അധികം ഭൂരിപക്ഷത്തിന് തോൽപിച് ഓടിച്ചതാണ് ഇവനെ😅ഈ മലവാണം അവിടെ സ്ഥാനാർഥി എന്നാൽ ഇടതുപക്ഷം കളിക്ക് ഇല്ല എന്നാണ് അർഥം അല്ലെങ്കിൽ ഇങ്ങിനെ ഒരു ബുദ്ധിമോശം അവർ കാണിക്കുമോ

  • @bapputtykmk1803
    @bapputtykmk1803 3 місяці тому +236

    വിവരം ഉള്ള ഒരാളും ഇല്ലടാ നമ്മുടെ പാർട്ടിയിൽ

  • @ravikumarnr5329
    @ravikumarnr5329 3 місяці тому +211

    ജെയ്ക് സി തോമസിനേപ്പോലെ മറ്റൊരു നേർച്ചക്കോഴി....

  • @arunps-qz1uu
    @arunps-qz1uu 3 місяці тому +109

    എൽഡിഎഫിന് കേരളത്തിൽ ക്ലച്ച് പിടിക്കത്തില്ല

    • @rakeshraman1042
      @rakeshraman1042 3 місяці тому

      Pinna evida clutch pidikkum Americayilo ..keralathila no 1 ldf athu kazhinje ollu bhai udf udf Nekal.bjp non2

    • @adarshfrancis8675
      @adarshfrancis8675 3 місяці тому

      Pine aara clutch pidikine

  • @jcn4442
    @jcn4442 3 місяці тому +69

    തോറ്റു തോറ്റു മുട്ട ഇടാൻ വീണ്ടും വസീഫ്
    പിണറായി പ്രചരണത്തിനു എത്തിയാൽ പാട്ടും പാടി യൂ ഡി എഫ് വിജയിക്കും

    • @divinefoundationcharitable410
      @divinefoundationcharitable410 3 місяці тому

      മാൻഡ്രേക്ക് വന്നു എല്ലായിടത്തും പ്രസംഗിക്കണം ......എട്ടുനിലയിൽ പൊട്ടട്ടെ

  • @muhammedshafip4170
    @muhammedshafip4170 3 місяці тому +179

    മലപ്പുറത്തെ തോൽവിയുടെ ക്ഷീണം മാറിയോ 😂

  • @srayan1306
    @srayan1306 3 місяці тому +121

    നന്നായി എട്ടു നിലയിൽ പൊട്ടും കമ്യൂണിസ്റ്റിൻ്റെ ഞമ്മൻ്റെ സ്നേഹം ജനം മനസിലാക്കി തുടങ്ങി😂😂😂

    • @AbdulNasar-b5e
      @AbdulNasar-b5e 3 місяці тому

      എന്നിട്ട് പാർട്ടി എല്ലാ കേസും കാവി പാർട്ടിക്ക് അനുകൂല mayi ആണല്ലോ vadikkunnath..

  • @osksirajkodinhiosk7176
    @osksirajkodinhiosk7176 3 місяці тому +96

    മലപ്പുറം പിടിക്കാൻ ഇറങ്ങിയ ശീണം മാറിയില്ല അപ്പോഴാണോ പാലക്കാട്

  • @AbdulSamad-t8j
    @AbdulSamad-t8j 3 місяці тому +25

    ഇപ്പോഴെ തോറ്റു

  • @mohammednabhan4660
    @mohammednabhan4660 3 місяці тому +138

    ഇ ടി യുടെ ഭൂരിപക്ഷം കുടി കൊടുത്ത ആളാണ്😂

    • @JunaidK-w7d
      @JunaidK-w7d 3 місяці тому

      Sdpi മലപ്പുറം പൊന്നാനി മത്സരിക്കുമ്പോൾ ലീഗിന് ഭൂരിപക്ഷം കുറയും
      അവർ മത്സരിക്കാതെ കൊണ്ട് ലീഗിന് ഭൂരിപക്ഷം കൂടി

  • @fasi359
    @fasi359 3 місяці тому +24

    തോൽക്കാനായി ഒരു ജന്മം.

  • @shafidammam
    @shafidammam 3 місяці тому +46

    തോൽക്കാൻ വേണ്ടി മലപ്പുറത്ത് നിന്നും പാൽക്കാട്ടേക്ക് വരണോ? എന്തായാലും NMR ബിരിയാണി കഴിച്ച് പോകാം അല്ലെ 🤣🙏

  • @ShabeerBluesea
    @ShabeerBluesea 3 місяці тому +42

    മലപ്പുറം ജില്ലകാർ വമ്പിച്ച ഭൂരിപക്ഷം നൽകി തോൽപിച്ച വ്യക്തി ആണ് വസീഫ് 😀

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 3 місяці тому +36

    അങ്ങിനെ സിപിഎം എന്നാൽ മരുമോനും ടീമും എന്നായി.... എന്താലേ 🤧🤧

    • @krishnadasank5336
      @krishnadasank5336 3 місяці тому

      അപ്പോൾ LDF വോട്ട് വിൽക്കാൻ പറ്റില്ലേ?

    • @redsea1849
      @redsea1849 3 місяці тому

      എന്തായാലും രാജ്യദ്രോഹികളായ സങ്കികൾ ഭരിക്കുന്നതിലും നല്ലതാണ്

  • @dreamsmile-sk7bl
    @dreamsmile-sk7bl 3 місяці тому +31

    നല്ല മൊതല് 😆😆8 നിലയിൽ പൊട്ടും 🤣

    • @divinefoundationcharitable410
      @divinefoundationcharitable410 3 місяці тому +1

      മാൻഡ്രേക്ക് വന്നു എല്ലായിടത്തും പ്രസംഗിക്കണം ......എട്ടുനിലയിൽ പൊട്ടട്ടെ

  • @prabinthomas2529
    @prabinthomas2529 3 місяці тому +15

    ഇന്നലത്തെ ന്യൂസിൽ വന്നു ന്യായികരിക്കുന്നത് കണ്ടാൽ ഇവന് വോട്ട് ഉറപ്പാണ് 🤪

  • @heavyvehiclespart
    @heavyvehiclespart 3 місяці тому +57

    പാർട്ടി Office ൽ സെക്യൂരിറ്റി പണിക്ക് പോകാൻ താല്പര്യം ഉള്ള മര വാഴകൾ പാലക്കാട്‌ ഉണ്ടോ അതിന്.......

    • @Amal-q3s
      @Amal-q3s 3 місяці тому +2

      Cpo എക്സാം എഴുതിയത് ആണല്ലേ ബ്രോ 🙄

    • @s....1911
      @s....1911 3 місяці тому

      😢

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 3 місяці тому +55

    അങ്ങനെ പാലക്കാടേക്കുള്ള Ldf ന്റെ നേർച്ച കോഴി റെഡി ആണ്

  • @bavapmna5520
    @bavapmna5520 3 місяці тому +11

    ജയ്ക്ക് എന്ന തോൽവിക്ക് ഒരു കൂട്ടുകാരൻ കൂടി🤭🤭🤭🤭🤭🤭🤭🤭🤭

  • @dasanb.k2010
    @dasanb.k2010 3 місяці тому +39

    വർഗ്ഗീയത മാത്രം കൈമുതലായുള്ള സിപിഎം, കഷ്ടം.

  • @chandrusvlog542
    @chandrusvlog542 3 місяці тому +6

    ന്യൂനപക്ഷവുമില്ല ഭൂരിപക്ഷവുമില്ല നല്ല മനുഷ്യനെ മാത്രം ജയിപ്പിക്കുക...

  • @nijeshak9102
    @nijeshak9102 3 місяці тому +7

    അതും ഒരു തീരുമാനമായി 😅😅😅😅😅😅😅😅😅😅😅

  • @ramshadichu5930
    @ramshadichu5930 3 місяці тому +44

    ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലം ഇടതുപക്ഷം മൂന്നാം സ്ഥാനം 😅

  • @manumanupk3695
    @manumanupk3695 3 місяці тому +34

    ഇവനെ നിർത്തിയാൽ ഉള്ള വോട്ടും കിട്ടാതെ പോകും😂😂

  • @GopiGopi-eh9ps
    @GopiGopi-eh9ps 3 місяці тому +20

    😂😂 കണ്ടക ശനി കൊണ്ടേ പോകൂ 😂😂

  • @Jose-e6m
    @Jose-e6m 3 місяці тому +10

    തിരുത്തൽ എന്ന നാടകം ഏൽക്കില്ല. CPM പൊളിയും ..... BJP രണ്ടാം സ്ഥാനം പിടിക്കും....

  • @sarvarudheensarvu9767
    @sarvarudheensarvu9767 3 місяці тому +7

    തോറ്റു തോറ്റു മതിയായില്ലേ വസീഫിന് 😂😂

  • @vinodk1995
    @vinodk1995 3 місяці тому +8

    Ozhukki. Pavam

  • @rajeevrrajan6271
    @rajeevrrajan6271 3 місяці тому +11

    റിയാസിന്റെ പ്രീതിക്കാരൻ വസീഫ്

  • @sarvarudheensarvu9767
    @sarvarudheensarvu9767 3 місяці тому +9

    മലപ്പുറത്ത് നിന്ന് കിട്ടിയ വൻ തോൽവി പോരാ തോന്നുന്നു 😁😂

  • @Sandykhd
    @Sandykhd 3 місяці тому +7

    '1,80,000. ൽ 40000 നിർണ്ണായകം'...... അപ്പൊ ബാക്കി 1,40,000 പിന്നെ ഊ ഊ ഊഞ്ഞാലാടാനാണോ

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 місяці тому +1

    പൊതിച്ചോർ ടീമിന്റെ ക്യാപ്റ്റൻ 😀😆😆😀😆😀😆😀😆😀😆😀😆😀😆

  • @shama267
    @shama267 3 місяці тому +6

    തോൽക്കാൻ ജീവിതം ഇനിയും ബാക്കി

  • @nikgopi6348
    @nikgopi6348 3 місяці тому +14

    Thottu va dyfi marie

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 3 місяці тому +1

    ചിരി ഇപ്പോ പിന്നെ കരയും..

  • @Vimathan-r6f
    @Vimathan-r6f 3 місяці тому +5

    ലാൽസലാമു അലൈകും.... വോ അലൈക്കും ലാൽസലാം 💪🏻💪🏻💪🏻💪🏻🔥🔥🔥🔥

  • @shamidhasherin8589
    @shamidhasherin8589 3 місяці тому +1

    ഇത് ഇപ്പൊ ലാഭായല്ലോ 🔥

  • @muralipk1959
    @muralipk1959 3 місяці тому +2

    ജേക്കിനു പകരം സ്ഥിരം തോൽവി ഏറ്റുവാങ്ങാൻ വളീഫ്‌ ; ബി.ജെ.പി വോട്ട്‌ ഷെയർ ഇനിയും കൂടും

  • @roshanphilip2218
    @roshanphilip2218 3 місяці тому +11

    6 show ayirunu korachu nalath😂😂

  • @RASHIDM-vc2by
    @RASHIDM-vc2by 3 місяці тому +1

    അത് പൊളിച്ചു

  • @shaijalodungakkadofficial
    @shaijalodungakkadofficial 3 місяці тому +1

    അപ്പൊ തോൽവി ഉറപ്പിച്ചു 😂

  • @sijojose5910
    @sijojose5910 3 місяці тому +3

    മലപ്പുറം പിടിച്ചതിന്റെ ക്ഷീണം മാറീട്ടുപോരെ 😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 місяці тому +1

    മലപ്പുറത്ത് നിന്ന് തോറ്റു തൊപ്പിയിട്ട് വരുന്നുണ്ട് 😃😃😃ഇനി പാലകാട്കാർഎടുത്തു കുടഞ്ഞോളും 😂😂😂😂😂😂

  • @yeswetalk1993
    @yeswetalk1993 3 місяці тому +1

    കൂടെയുള്ളവർ തന്നെ ആലോചിച്ച് ചിരിക്കുന്നു 😂😂😂

  • @sanathanannair.g5852
    @sanathanannair.g5852 3 місяці тому +1

    തോൽക്കാൻ വേണ്ടി ചിലർ വരും. അതിലൊന്നാണ് ഈ മുതലും. ജയ്ക്കിനൊരു പിൻഗാമി വേണ്ടേ.

  • @ranjithp1420
    @ranjithp1420 3 місяці тому +4

    എന്നിട്ട് അവസാനം ന്യൂനപക്ഷ വോട്ടും ഇല്ല ഭൂരിപക്ഷ വോട്ടും ഇല്ല

  • @Rashid-u5l
    @Rashid-u5l 3 місяці тому +2

    തോൽക്കാൻ ഇനിയും ജീവിതം ബാക്കി 😄😄😄

  • @Karthik12hg
    @Karthik12hg 3 місяці тому +6

    രാഹുൽ mangoottathil 20K വോട്ടിനു ജയിക്കും 🔥

  • @AbdullaMp-k9z
    @AbdullaMp-k9z 3 місяці тому +2

    മലപ്പുറം മാറും യുവത്വം നയിക്കും. ഒരു ലക്ഷം വോട്ട് ഭൂരിപക്ഷം കിട്ടുമെന്ന് വാസീഫും പറഞ്ഞു. റിസൾട് വന്നപ്പോ ഏട്ടു നിലയിൽ പൊട്ടിയ യുവത്വം. വീണ്ടും 12നിലയിൽ തോറ്റു തൊപ്പിയിടാൻ പാലക്കാടേക്ക്. ഹഹഹഹ

  • @rdx8825
    @rdx8825 3 місяці тому +4

    അടുത്ത ജയ് ക് 😂😂😂😂😂

  • @Soorajkrishna-uc9ie
    @Soorajkrishna-uc9ie 3 місяці тому +1

    കഷ്ടം, ഗതി പിടിക്കില്ല 🙏

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 3 місяці тому +33

    ഉണ്ട കിട്ടും വാസീഫിന്. രാഹുൽ അവിടെത്തെ രണ്ടാം ഷാഫി ആകും

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 місяці тому +1

    ലുട്ടാപ്പി റഹീമിന്റെ പിങ്കാമി 😂😂😅😅😂😂😅😂😅😅😅😂😅😅😂😅😂😅😅😂😅😂😅😂😂😅

  • @manis32599
    @manis32599 3 місяці тому +1

    മൂന്നാം സ്ഥാനം മൂന്നരത്തരം 🔥🔥 വസീഫിക്ക❤❤❤

  • @ambdupappa
    @ambdupappa 3 місяці тому +1

    ഇരക്ക് ഒപ്പം 😂

  • @sajiag6513
    @sajiag6513 3 місяці тому +1

    👍🏻👍🏻👍🏻

  • @abdullaparammel1156
    @abdullaparammel1156 3 місяці тому +20

    ന്യൂനപക്ഷം മതം നോക്കി വോട്ട് ചെയ്യാറില്ല പാർട്ടി നോക്കും അതല്ല എങ്കിൽ വൃക്തി നോക്കും

    • @RobertCarlose
      @RobertCarlose 3 місяці тому +1

      😂😂😂😂😂

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ 3 місяці тому +9

      ചിരിപ്പിക്കാതെ പോ ക്കോയ അവിടുന്ന്😂😂😂

    • @RobertCarlose
      @RobertCarlose 3 місяці тому +2

      @@ജോഷി-ഞ7ഴ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോൾ ചിരിക്കുന്നോടാ വർഗീയവാദി 😂😂😂😂

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 3 місяці тому +1

      @@abdullaparammel1156 😂😂😂😂😂

    • @abhijithpv7268
      @abhijithpv7268 3 місяці тому +3

      ഉയോ ഞാമന്റെ ലീഗ് നു പിന്നെ ചെയ്യുന്നത് എന്ത് നോകീട്ടു ആണ് ആവോ 🤣🤣🤣🤣

  • @raoofkk5722
    @raoofkk5722 3 місяці тому +1

    ലെ ജെയ്ക് : ഇവൻ തോൽവിയുടെ കാര്യത്തിൽ എനിക്കൊരു വെല്ലു വിളിയാകും 😉

  • @samoommen2177
    @samoommen2177 3 місяці тому +4

    പിവി യുടെ കൈയ്ക് ശക്തി കിട്ടാൻ പോകുന്നില്ല 😂

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 3 місяці тому +3

    രാഹുൽ മാങ്കൂട്ടം 25000 വോട്ടിന് ജയിക്കും

  • @VIPINVIJU
    @VIPINVIJU 3 місяці тому +1

    പാർട്ടിയുടെ നയത്തിൽ ഒരു മാറ്റവും ഇല്ല.

  • @manuprasadv7722
    @manuprasadv7722 3 місяці тому +3

    ആര് വന്നാലും ഇപ്രാവശ്യം ചരിത്രം മാറ്റി എഴുതും

  • @lamlndian...9771
    @lamlndian...9771 3 місяці тому +1

    രണ്ട് വിഭാഗം വോട്ടും കിട്ടില്ല, അടിമകളുടെ വോട്ട് മാത്രം കിട്ടും.. ഉദാഹരണം മലപ്പുറം...

  • @SaifuKunmon
    @SaifuKunmon 3 місяці тому +1

    ഇങ്ങനെ യാണ് മലപ്പുറത്ത്‌ പറഞ്ഞു വന്നത് 😂😂

  • @nahas9252
    @nahas9252 3 місяці тому +10

    Vaseef 8 nilayil pottum

  • @noushadp8935
    @noushadp8935 3 місяці тому +1

    വിവരം ഉള്ള ഒരാള് ഇല്ലേ
    നമ്മുടെ പാർട്ടിയിൽ

  • @mohammedrafi3903
    @mohammedrafi3903 3 місяці тому +2

    നേർച്ചകോയി... മലപ്പുറം ഒഴിവാക്യോ ഹേ

  • @Js-fj5cz
    @Js-fj5cz 3 місяці тому +21

    Jaik എന്ന ഉണക്കമരം വീണു..ഇനി ആര്
    ഒറ്റ പേര് വളിഫ് 😂😂😂

  • @rajeshek4059
    @rajeshek4059 3 місяці тому +1

    M:Swaraj💪🏻

  • @Usman-fl1gm
    @Usman-fl1gm 3 місяці тому +1

    ബിജെപി ❤

  • @abdulrasheed2266
    @abdulrasheed2266 3 місяці тому +1

    ഈ പാർട്ടിക്കിത് എന്ത് പറ്റി?

  • @harismuhabath
    @harismuhabath 3 місяці тому +2

    പിടിച്ചടത് ok ഇപ്പൊ എവിടെയാ ഉള്ളത്

  • @Adarsh-y8s
    @Adarsh-y8s 3 місяці тому +9

    BJP jayichallo😂😂

  • @chch1846
    @chch1846 3 місяці тому +1

    അതിന് സിപിഎം ന്യൂനപക്ഷ പാർട്ടി അല്ലല്ലോ ന്യൂനപക്ഷ വോട്ട് കിട്ടാൻ ഇവർ ഇനിയും പഠിച്ചിട്ടില്ല എന്ന് തോന്നുന്നു കാര്യങ്ങൾ

  • @ashamaju6608
    @ashamaju6608 3 місяці тому

    Epol thottu ennu nokkiko😊😊😊😊

  • @salamedathil3660
    @salamedathil3660 3 місяці тому +1

    കുറച്ചു മാന്യതയുള്ള ആരും ഇല്ലടെ ഈ പാർട്ടിയിൽ 😂

  • @akhilmohan2775
    @akhilmohan2775 3 місяці тому +2

    മലപ്പുറത്ത് നിന്നും പാലക്കാട് വന്ന് തോൽക്കാനും വേണം ഒരു കഴിവ്

  • @mewe2287
    @mewe2287 3 місяці тому +1

    Rahul Mankootathil💯

  • @nihasbabup
    @nihasbabup 3 місяці тому +1

    ജയിക്കിന്‌ ശേഷം തോൽക് ആരെന്നു തീരുമാനം ആയി 🤣🤣

  • @maheermk6068
    @maheermk6068 3 місяці тому +2

    ലെ jayik : ഇവൻ എനിക്ക് എതിരാളി ആകും 😂😂

  • @harisziyanharis2498
    @harisziyanharis2498 3 місяці тому +1

    രാഹുൽ ജയിച്ചു

  • @lijulazar104
    @lijulazar104 3 місяці тому

    Good decesion

  • @Shinaj-v7z
    @Shinaj-v7z 3 місяці тому

    അഹങ്കാരി യാണ് വാസിഫ്
    ചാനൽ ചർച്ചയിൽ അത് വ്യക്തമാണ്

  • @MohammadaliC
    @MohammadaliC 3 місяці тому

    ഹം

  • @unaisibrahim663
    @unaisibrahim663 3 місяці тому +4

    ബിജെപി വിജയം ഉറപ്പിക്കാൻ വേണ്ടി ആണ് .മുസ്ലിം വോട്ട് ഭിന്നിപ്പികുക സിപിഎം വോട്ട് ബിജെപിക്ക് മറിക്കുക

  • @jaleelck3176
    @jaleelck3176 3 місяці тому

    വാസീഫ് ഇക്ക

  • @jishnuganesh7539
    @jishnuganesh7539 3 місяці тому

    ഹി ഹി...

  • @Shajl
    @Shajl 3 місяці тому +1

    ഈ വസീഫിനെ തോൽപ്പിക്കണം അഹങ്കാരം കൂടുതലാണ്

  • @DKN-de2fr
    @DKN-de2fr 3 місяці тому

    പരാജയം ഉറപ്പിച്ച്

  • @navasnavassha1833
    @navasnavassha1833 3 місяці тому

    ഒരു തോൽവിക്ഷീണം മാറുന്നതിനു പുറകെ അടുത്ത തോൽവിയും കൂടി ഏറ്റു വാങ്ങാം

  • @releasemovie4886
    @releasemovie4886 3 місяці тому +1

    8 nellaki pottum

  • @globelwaming4907
    @globelwaming4907 3 місяці тому

    വരൂ വരൂ ഞങ്ങൾ കാത്തിരിക്കുന്നു

  • @hamsaak2893
    @hamsaak2893 3 місяці тому

    വാർത്ത തന്നെ വർഗീയത

  • @Yosaref
    @Yosaref 3 місяці тому +5

    സിപിഎമ്മിലെ ഉള്ളി സുര😂

  • @jamsheerjamshi2752
    @jamsheerjamshi2752 3 місяці тому +1

    Ippo kittumtto vasifumone 😂😂😂

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 місяці тому

    വളരെ നല്ല തീരുമാനം. ഇങ്ങനെ തന്നെ മുന്നോട്ട്