Poothingalum |Ayyappantamma Neyyappam Chuttu

Поділитися
Вставка
  • Опубліковано 17 вер 2024
  • Ayyappantamma Neyyappam Chuttu stars three kids: Paul Mathew, Rohan Painter and Ancy Das. Since the issue handled in the film was marriage and divorce, it was much talked about and Mathew Paul was appreciated for having presented the kids in the best manner. Mathew Paul, who had already made hit ads with kids for brands in South India directed the movie.
    Ayyappantamma Neyyappam Chuttu is the story of Monnappan (Mathew Paul), Rohan (Rohan Painter) and Meera (Ancy Das) and their effort to unite the separated parents Lal (Parvin Dabas) and Lata (Antara Mali), of Rohan and Meera. Monnappan is an orphan who is the friend of Rohan and Meera. Being an orphan Monnappan finds it hard to understand why parents should hold on to their ego and pride and play with the lives of their kids. He helps Rohan and makes plans to reunite Rohan's parents. They try hard through humorous situations until finally the parents decide to reunite. Paul returns to the orphanage with a sense of achievement and happiness. Paul's performance in the movie is exceptional. The performance put forward by the three kids made the film extremely lively and fun to watch. It remains as an all-time favorite film to many.

КОМЕНТАРІ • 361

  • @vishnusurendran8801
    @vishnusurendran8801 3 роки тому +306

    മോനപ്പന് സൈക്കിൾ കിട്ടിയപ്പോൾ സന്തോഷം വന്നവർ ഉണ്ടോ....?

    • @dianarose4063
      @dianarose4063 2 роки тому +5

      Indallo 😍

    • @alenpaul10
      @alenpaul10 2 роки тому +2

      Me

    • @charlesvincent487
      @charlesvincent487 2 роки тому +6

      മോനാപ്പന് മാത്രം അല്ല എനിക്കും കിട്ടി 🚴

    • @ABINSIBY90
      @ABINSIBY90 Рік тому +1

      പിന്നില്ലേ

    • @TopGaming-tl1wo
      @TopGaming-tl1wo Рік тому

      പിന്നല്ലേ 🥰

  • @arjunvs65
    @arjunvs65 Рік тому +83

    ഇത് കേൾക്കുമ്പോ നെഞ്ചിനൊരു നോവ് 🥺🥺 90's kid
    2023 still fav..

  • @hamdu313
    @hamdu313 4 роки тому +233

    അന്നും ഇന്നും ഈ പാട്ടും സിനിമയും എനിക് സമ്മാനിച്ചത് കണ്ണുനീരും വിങ്ങുന്ന ഒരു മനസും... മനസിൽ തട്ടിയ ഒരു നൊമ്പരം പോലെ

    • @rehnahyder238
      @rehnahyder238 11 місяців тому +3

      Athe annum innum epo kettalum same feeling... taking back to those childhood memories ❤

    • @ca.aravindat8646
      @ca.aravindat8646 3 місяці тому

      Exactly.. Same here

  • @tincymarythomas4633
    @tincymarythomas4633 5 років тому +293

    Such a wonderful film.... Ippozhathe thalamura kandiriknda Oru movie...nammal 90s kids kanduvalarna athimanoharamaya Oru chithram.... No words.... Feeling nostalgic....

  • @dijokbiju5797
    @dijokbiju5797 4 роки тому +155

    അപാര ഫീൽ ആണ് ഈ പാട്ടിനു ..Big claps to ശരത് സാർ ,ചിത്ര ചേച്ചി ,..

    • @advamalstanly2928
      @advamalstanly2928 2 місяці тому

      Orchestration by Sharath sir is soemthing sepcial.. eg. MAALEYAM SONG FROM THACHOLI VARGHESE CHEKAVAR

  • @sreedasofficial27
    @sreedasofficial27 3 роки тому +40

    ഇപ്പോഴും കണ്ടാൽ അറിയാണ്ട് കണ്ണ് നിറയും... അത്രക്കിഷ്ടപ്പെട്ട മൂവി ആണിത്
    നല്ല കഥ നല്ല ആശയങ്ങൾ
    ഇതിലെ പാട്ടുകളിൽ എടുത്തു പറയേണ്ടത് ഈ പാട്ട് തന്നെ...!!!
    ചുരുക്കി പറഞ്ഞാൽ
    വേറെ ലെവൽ പടം... 🥰🔥👌

  • @The_Resist
    @The_Resist 4 роки тому +154

    ആ പഴെയ കാലം ഒന്നു തിരിച്ചു തെരുവോ ദൈവമേ...😢😢😢😢🥺🥺🥺😞😞😞 nosta....

    • @sonymj1647
      @sonymj1647 4 роки тому +4

      Missing.. 😔🥰

    • @Mrfacts_ge
      @Mrfacts_ge 3 роки тому +4

      😢

    • @googledotcom0422
      @googledotcom0422 3 роки тому +4

      വിഷമിപ്പിക്കരുത്.....

    • @roymark9017
      @roymark9017 2 роки тому +2

      ഞാൻ 5 ഇൽ പഠിക്കുന്ന കാലം ❤❤❤❤

    • @tomantony7655
      @tomantony7655 2 роки тому +1

      സത്യം 😭😭

  • @georgeabhijith3509
    @georgeabhijith3509 4 роки тому +59

    ചെറുപ്പത്തിൽ എത്ര തവണ സൂര്യ ടി വിയിൽ കണ്ടതാ 😍😍😍 എന്നാലും ഇപ്പോ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിഷമം

  • @ali__seyyid
    @ali__seyyid 4 роки тому +80

    ഉഫ്ഫ് ഈ SONG തരുന്ന FEEL...😍😍😍
    വാക്കുകള്‍ കൊണ്ട് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത അവസ്ഥ...
    എന്‍െറ കുട്ടികാലത്ത് താമസിച്ചിരുന്ന വീട്, എന്‍െറ Nursery ഒക്കെ ഒരു CHRISTIAN CHURCH ന് അടുത്തായിരുന്നു...ഇത്തരം SONGS കേള്‍കുബ്ബോള്‍ മനസ്സില്‍ കുളിര്‍ മഴയാണ്...ഒപ്പം മാഞ്ഞ് പോയ ആ നാളുകള്‍ ഇനി വരില്ലല്ലോ എന്ന വ്യതയും...😭

    • @ramyapk5171
      @ramyapk5171 3 роки тому +5

      Thirrich kittathe nashttapettupoya snehaman enik eee pattu💔

    • @roymark9017
      @roymark9017 2 роки тому

      ❤❤❤❤❤❤

  • @sanaldassanu3839
    @sanaldassanu3839 4 роки тому +74

    കുട്ടികാലo അത് തന്നെയാണ് നമ്മുടെ ജീവിതത്തിലെ സ്വർഗ തുല്യമായ കാലഘട്ടം.... ഈ സോങ് ഒക്കെ ആത്മാവിലെ എന്റെ കുട്ടികാലത്തെ തൊട്ടുണർത്തുന്നു...

  • @deepaprithanil9775
    @deepaprithanil9775 5 років тому +187

    ഞാൻ ഈ പാട്ട് കെട്ടാൽ ഞാൻ അന്ന് കരയും നല്ല ഫീൽ ഗുഡ് മൂവി ഇതിന്റ directed ന് എന്റെ വക ഒരു big സല്യൂട്ട്👍👍👍👍👍👍👍👍

  • @sobhap6330
    @sobhap6330 4 роки тому +67

    ഈ പാട്ടിൽ ആ മൂന്നു കുട്ടികൾ വയലിലൂടെ ഓടുന്ന ഭാഗം കാണുമ്പോൾ അറിയാതെ മനസ്സ് ബാല്യകാലത്തേക്കു പോകുന്നു. ഹാ !എന്ത് മനോഹരമായ പാട്ട്.

    • @soorajdev5456
      @soorajdev5456 3 роки тому +5

      Exactly

    • @googledotcom0422
      @googledotcom0422 3 роки тому +6

      എനിക്ക് ദാ ഇപ്പൊ തോന്നിയതെ ഉള്ളു... തിരിച്ചു കിട്ടാത്ത കാലം...😔😔

  • @AzadGKarivellurKannur
    @AzadGKarivellurKannur 5 років тому +199

    All time favourite ❤️
    Anyone in 2019?

  • @deleenajoy2410
    @deleenajoy2410 Рік тому +22

    ഇത് കേൾക്കുമ്പോൾ എന്നും മനസ്സിൽ ഒരു വിങ്ങൽ ആണ് 🥺 ആ കാലത്തേക്ക് തിരിച്ചു പോകാൻ പറ്റിയിരിന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല 😭😭

  • @ABINSIBY90
    @ABINSIBY90 4 роки тому +36

    ദൈവം സത്യമാണ്..ദൈവം സ്നേഹമാണ്.. സ്വർഗീയ സംഗീതം.. ചിത്ര ചേച്ചിയുടെ മികച്ച ആലാപനം..ദൈവീകത തുളുമ്പി നിൽക്കുന്ന മനോഹര ഗാനം. ടെന്ഷനടിച്ചിരിക്കുമ്പോൾ ഞാൻ ഇടക്ക് വന്നു ഈ പാട്ടു കേൾക്കും. അത് ഒരു ആശ്വാസമാണ്.. നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ ഈ സിനിമ വഹിച്ച പങ്കു ചെറുതല്ല. വല്ലാത്തൊരു പോസിറ്റീവ് എനെർജിയാണ് ഈ സിനിമയ്ക്കു. എത്ര കണ്ടാലും മതി വരില്ല. കഴിഞ്ഞു പോയ ആ നാളുകളൊക്ക തിരികെ കിട്ടുവായിരുന്നെങ്കിൽ എന്തു രസമായിരുന്നു..

  • @nikhilkpv2777
    @nikhilkpv2777 3 роки тому +33

    ഈ നൊസ്റ്റാൾജിയ വല്ലാത്തൊരു സംഭവം തന്നെ 💫

  • @akshayambikesh
    @akshayambikesh 5 років тому +63

    I can see the whole 90’s in this song. Beautiful composition 💙

    • @poojamohan2898
      @poojamohan2898 Рік тому +1

      You aren't a 90's kid akku Mon.
      You born on 2020, just a three years ago

  • @INDIAN-vv7sd
    @INDIAN-vv7sd 3 роки тому +28

    എന്റെ കുട്ടികാലം.... 😃😄😍✌️എല്ലാം പോയി..... ഒന്നു ആ കാലത്തേക്ക് ഒന്നുകൂടി പോകാൻ കഴിന്നിരുന്നെങ്കിൽ എത്ര നന്നായേനെ ഈ സിനിമ അന്ന് കണ്ടത് ഇന്നും ഓർമയുണ്ട് എപ്പോളും ഈ സിനിമ tv il വരുമ്പോൾ വന്നു കാണും ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് ...... 😨😧😢😩😍

    • @Mrfacts_ge
      @Mrfacts_ge 3 роки тому +2

      INDIAN ...you are right 👐😢

  • @sunnygeorgeabhil3313
    @sunnygeorgeabhil3313 4 роки тому +69

    Any one in 2020
    Felt nostalgia
    90's kid

  • @anasashraf5527
    @anasashraf5527 2 роки тому +25

    എന്റെ കുട്ടി കാലം മനോഹരമാക്കിയ സിനിമങ്ങളിൽ ഒന്ന് 😘😪

  • @HandsomeMallu_5311
    @HandsomeMallu_5311 4 роки тому +21

    ഈ song കേൾക്കുമ്പോൾ എന്റെ കുട്ടികാലം ആണ് ഓർമ്മ വരുന്നത് അത് പോലെ തന്നെ ഈ song കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നു ഒരു ഒന്നൊന്നരഫീൽ ആണ്❣️❣️❣️

  • @Bincops
    @Bincops 3 роки тому +14

    എന്റെ All-time favorite movies ഒന്നാണ് ഈ സിനിമയും മനു അങ്കിൾ എന്ന സിനിമയും കഴിഞ്ഞു പോയ ബാല്യത്തെ ഓർത്തെടുക്കാൻ കുറച്ച് വർഷങ്ങളുടെ ഇടവേളകളിൽ കണ്ടാൽ വലീയ അനുഭവം തന്നെയാണ്

  • @bestincjose1364
    @bestincjose1364 5 місяців тому +5

    ee cinimayude climax scene ennum oru nombaramayi ullil othungi koodunnu😊

  • @user-uq5co1xf9y
    @user-uq5co1xf9y 3 роки тому +28

    Ayyapantamma Neyyapam Chuttu
    എൻ്റെ കുട്ടിക്കാലം സമ്പന്നമാക്കിയ പടം

  • @El_dorado_44
    @El_dorado_44 5 місяців тому +7

    2024 മാർച്ച്‌ 28
    ഇപ്പഴും അതെ ഫീൽ എന്തൊരു മനോഹരമായിരുന്നു ആ കാലം

    • @AnoopCJ-kb9qy
      @AnoopCJ-kb9qy 5 місяців тому +1

      Sathyam 😔 Eni Orikyalum varatha kure nalla ormakal 😢

    • @El_dorado_44
      @El_dorado_44 5 місяців тому

      @@AnoopCJ-kb9qy satyam athaka aarnu kaalam

  • @jacobmuringasseriloommen1919
    @jacobmuringasseriloommen1919 4 роки тому +14

    എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ...ഇതൊന്നു dvd ആയി മേടിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം ഉണ്ട്... ഇതു പോലത്തെ കലാ സൃഷ്ടികൾ ഒരിക്കലും നഷ്ടപ്പെട്ടു പോകരുത്... ഒരുപാട് മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു സിനിമ ആണിത്

    • @googledotcom0422
      @googledotcom0422 3 роки тому

      എന്റെ കയ്യിൽ ഉണ്ട്

  • @HashedforLife
    @HashedforLife 3 роки тому +20

    This song takes me back to my childhood days where I used to sit on the sofa starring at the TV and enjoying the movie, with few toys in hand. So much of nosta feels. I just miss those times. Just wish I could go back in time. What a song. I feel so blessed to have heard these songs and watched these movie because my friends who are in the same age group as I, have no idea about these movie and songs

  • @vkchannel1659
    @vkchannel1659 5 років тому +64

    My childhood favourite film ayyappantamma neyyappam chuttu

  • @jickson8
    @jickson8 11 місяців тому +3

    കുട്ടികാലത്ത് ഒരുപാട് നല്ലോർമ്മകൾ സമ്മാനിച്ച, ഇന്നും മനസ്സിനോട് അടുത്ത് നിൽക്കുന്ന song❤. മനസ്സിന് ഒരു വിങ്ങലാണ് ഈ പാട്ട് കേൾക്കുമ്പോഴെല്ലാം.അത് പോലെ തന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഈ പാട്ടിന് . ശരത് സാറിന്റെ സംഗീതവും, ചിത്ര ചേച്ചിയുടെ ആലാപനവും കൂടി ചേർന്നപ്പോൾ അതിമനോഹരം.
    ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല കുട്ടിക്കാലം...
    Still listening to this magic❤

  • @sujithsuresh8943
    @sujithsuresh8943 6 місяців тому +8

    2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ? 🤔

  • @sheebaraphael5756
    @sheebaraphael5756 5 років тому +28

    I didn't finish watching yet but already in tears...❤❤❤

  • @roymark9017
    @roymark9017 2 роки тому +12

    ഈ പാട്ടൊക്കെ കേൾക്കുമ്പോ പണ്ടത്തെ 2 മാസത്തെ സ്കൂൾ അവധി ഓർമ വരും...❤❤❤❤

  • @ahadcp2469
    @ahadcp2469 5 років тому +99

    Eee film ethra kandaaalum madukkilla

    • @beautifulsong1439
      @beautifulsong1439 5 років тому +3

      Athu pole sankadavum varum

    • @manjunathnair4306
      @manjunathnair4306 4 роки тому +1

      Please upload this movie 🙏😁🙏

    • @googledotcom0422
      @googledotcom0422 3 роки тому

      എന്റെ കയ്യിൽ ഉണ്ട്... ഞാൻ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു....😊

    • @anujoseph9712
      @anujoseph9712 3 роки тому

      Sathyam💕💕

  • @shanabernard8511
    @shanabernard8511 6 років тому +54

    Heart healing and touching

    • @AjayGkollam
      @AjayGkollam 5 років тому +1

      Thanks 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-gp4nz8yu3m
    @user-gp4nz8yu3m 2 роки тому +15

    Can't hold tears while hearing the feel of this beautiful song and by reading the comments in this section 🥺🥰🥰🥰😘😘😘

  • @harisksharisrichu3178
    @harisksharisrichu3178 4 роки тому +44

    എനിക്ക് മാത്രം ആണോ ഈ അനാഥ മക്കളെ കാണുബോൾ കരച്ചിൽ വരുന്നേ

    • @charlesvincent487
      @charlesvincent487 2 роки тому +1

      ആരും ഇല്ലാത്തവർക്ക് ദൈവം എപ്പോഴും കൂടെ ഉണ്ട്.ഞാൻ ഉണ്ട് നിന്റെ കൂടെ നീ എന്റെ ആണ് എന്ന് പറഞ്ഞു നെഞ്ചോട് ചേർത്ത്പിടിച്ചു കൊണ്ട്

  • @santhanukarma5690
    @santhanukarma5690 5 років тому +26

    Ee padathinu oru feel gud sequel agrahikkunnu..eppa kandalum vallatha feela.. Anganavaady ormakal

  • @visak_
    @visak_ 3 роки тому +25

    In 2021
    Am a 90's kid..
    Still hearing this song and closing my eyes.. 🖤

  • @malutomy5047
    @malutomy5047 5 років тому +48

    Ethu kannumbo...enik enta ammaye orma varum....

  • @sureshthalassery9059
    @sureshthalassery9059 4 роки тому +19

    Magical composition by Sharreth Sir ❤️ ❤️ ❤️

  • @roshithnath6473
    @roshithnath6473 4 роки тому +16

    Ullile nanmaye onn vilich uyarthan the most perfect film
    16-11-2019

  • @copgaming1598
    @copgaming1598 Рік тому +6

    കാലമേ നീ തിരിച്ചു തരൂ സമാധാനം നിറഞ്ഞ ആ .....നാളുകൾ എനിക്ക് 😢😢😢😢😢

  • @meghalmanohar7727
    @meghalmanohar7727 5 років тому +46

    ആ നല്ല കാലം ......😢😢😥😥😥💓💓

  • @ajeeshkalex9039
    @ajeeshkalex9039 4 роки тому +7

    Mathew K Paul Direction film such a wonderful one...song ethra kettalum mathi varilla..feeling athra undu...90' s nte oru magical feeling

  • @jabinkaugustine1638
    @jabinkaugustine1638 4 роки тому +13

    still cant keep heart away from this song..what a feel ... anyone from 2020 ?

  • @joshnajoshzz9831
    @joshnajoshzz9831 3 роки тому +8

    Remembering those dayyyys..90s kids mathralla..2000s kidsinum..njn 2006 kid anu .ennqlum ithoke kandanu valarnath..

  • @kolakolors9608
    @kolakolors9608 2 роки тому +5

    One of the bests movie...and the songs take us to a heavenly feeling....ee movie kaanumbo kadambanaad nazrath enn conventum avduthe sistersinem makkalem orma varunne ..❤❤❤

  • @ahmed-xf1zc
    @ahmed-xf1zc 4 місяці тому +1

    uffff... nostu adichit nthokeyo aavunnu.. pand surya tv yil ith kanaan wait cheyarundayirunnu.. my favourite

  • @crazymoments9430
    @crazymoments9430 5 років тому +10

    ee song kelkumbol vellatha oru feel annu... Santhoshavum ormakalum dhukavum ellam koodi otta varavanu

  • @jimmylogan3006
    @jimmylogan3006 2 роки тому +12

    Only thing that kind of puts my mind off this film is the fact that Siddique didn't adopt the boy. There is a scene where Siddique talks about wanting a child so badly to his friend.also he talks about love and family to the kids too. So it's kind of sad that the kid who whole heartedly helped his friends to regain a family didn't get to be with a family himself. Again it's a creative decision , maybe to avoid cliche , but considering it came out in 90s , it would have influenced some parents to adopt.

  • @aravindsusuresh6923
    @aravindsusuresh6923 4 місяці тому +5

    Anyone in 2024?

  • @adhithyaneroor6191
    @adhithyaneroor6191 3 роки тому +7

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമ. ഇതിലെ പാട്ടുകളും സൂപ്പറാണ്.

  • @medlife9431
    @medlife9431 5 років тому +21

    Nostalgic and immortal!!

  • @gouthamgiri2016
    @gouthamgiri2016 3 роки тому +7

    ആ പഴയ ഓർമ്മകൾ ഓർത്തെടുക്കാൻ മാത്രവേ നമക്ക് കഴിയു അതിനി തിരിച്ചു കിട്ടില്ല. അത് കൊണ്ട് ഇന്നത്ത ദിവസം പോലും നമ്മൾ സന്തോഷരായി ഇരിക്കുക ചിലപ്പോൾ ഈ ദിവസവും നമ്മൾ ഓർത്തെടുക്കുന്ന ഒരു കാലം വരും

  • @dr.jijomjacob1438
    @dr.jijomjacob1438 4 роки тому +8

    One of those movies which enlightened our childhood. So much love... ❤❤

  • @rohithmohanakrishnanpk9245
    @rohithmohanakrishnanpk9245 6 років тому +25

    Touching

  • @aswathi_mithra
    @aswathi_mithra 6 місяців тому +2

    വല്ലാത്തൊരു ഫീൽ ആണ് ഈ പടത്തിനും പാട്ടിനും......

  • @JDJJijo
    @JDJJijo Рік тому +5

    ഇപ്പൊ ഈ പടം കാണുവാ, കണ്ടപ്പോ കുട്ടികാലം ഓർമ വരുന്നു നല്ല കാലംഓർമ്മകൾ ആയി പോയല്ലോ 😥

  • @brianbuilders1367
    @brianbuilders1367 5 років тому +12

    Ithilum manoharam aanu ee film

  • @ashamathew9839
    @ashamathew9839 4 роки тому +101

    Anyone in 2020?

  • @shaheemcm1492
    @shaheemcm1492 5 років тому +6

    One of the bestest and lovely movie in my childhood..and in 2019 still i searched this movie to watch the song "pattikaadikalle veetukare"..😍

  • @shalusarajohn3491
    @shalusarajohn3491 5 років тому +10

    What a feel..❤still at the top of my fav list😍

  • @midhunmelvin7485
    @midhunmelvin7485 Рік тому +4

    ഇപ്പോൾ കേൾക്കുമ്പോഴും എന്തൊരു feel 💓🎧💕

  • @suriya4365
    @suriya4365 Рік тому +4

    Pure nostalgic

  • @Mrfacts_ge
    @Mrfacts_ge 3 роки тому +10

    ❤️❤️❤️❤️❤️My childhood 😭😢😢😢😢

  • @Vkeeey53
    @Vkeeey53 2 роки тому +4

    Huge respect to everyone behind this movie 😇🙌🏾

  • @mathewseapen1309
    @mathewseapen1309 20 днів тому

    2002 ൽ ആണെന്നു തോന്നുന്നു ഈ സിനിമ ഞാൻ surya TV ൽ കണ്ടത്.. ഇന്ന് Aug 28th 2024 ഈ സിനിമ ഒരിക്കൽ കൂടി കാണുവാൻ ഇടയായി.. കുട്ടിക്കാലത്തെ ഓർമ്മകൾ Nostalgia ആയി വന്നു.. നെഞ്ചിനകത്തൊരു വിങ്ങൽ..All time fav movie & Song..❤

  • @vidyaviswanath9166
    @vidyaviswanath9166 2 роки тому +2

    എത്ര കേട്ടാലും കണ്ടാലും കൊതി തീരാത്ത പാട്ടും സിനിമയും 🥰❤️

  • @anandhu.aanamika.a4775
    @anandhu.aanamika.a4775 Рік тому +3

    എന്റെ കുട്ടിക്കാലം മനോഹരമാക്കിയ സിനിമ❤️

  • @avcreations3483
    @avcreations3483 3 роки тому +11

    Nostalgia 2000's🌹

  • @emildon9501
    @emildon9501 6 років тому +8

    Heavenly ... Shareth sir.chithra mam...

  • @bibinviolin4029
    @bibinviolin4029 3 роки тому +6

    Ee song yeppo kettaalum Kannu nirayum ❤️❤️

  • @HonorsOET
    @HonorsOET 3 роки тому +5

    nostalgic ❤ feels so nice when hearing it...

  • @lijojohn3901
    @lijojohn3901 7 місяців тому +1

    Iee song kekumbo kituna Oru sukam indu. Paraju ariyakan Patha oru tharam feel

  • @maryshalom7524
    @maryshalom7524 5 років тому +10

    My childhood memories 😢

  • @Tony_Jaisy
    @Tony_Jaisy 6 років тому +10

    Me into tears

  • @akhilprem2517
    @akhilprem2517 Рік тому +3

    My favorite film.

  • @Aazikka
    @Aazikka 3 роки тому +4

    This movie and it's songs are lit🔥🔥🔥

  • @funcapsule123
    @funcapsule123 Рік тому +3

    2023: ഇപ്പോഴും ആ കാലത്തേയ്ക് കൂട്ടികൊണ്ടുപോകുന്ന മനോഹര ഗാനം

  • @h2so4cuts4
    @h2so4cuts4 8 місяців тому +1

    Ee cinemakk...prethyeka oru feel aanu❤

  • @bestincjose1364
    @bestincjose1364 2 роки тому +6

    ഇതിൻ്റെ ഒരു 2nd part വന്നാൽ കൊള്ളാമായിരുന്നു

  • @anjopauljohn6301
    @anjopauljohn6301 2 роки тому +4

    heals..❤️

  • @023.sreelaksmippalat6
    @023.sreelaksmippalat6 2 роки тому +4

    Orikkalm praayam varaatha movie🥰🥺.......valuthaavandaayrnu😔😔

  • @b_mcreation3560
    @b_mcreation3560 3 роки тому +3

    Enna feel aaaa☺️☺️

  • @gopu_music67
    @gopu_music67 Рік тому +1

    Chitra mam and Shrreth sir magic.. 🥺💖

  • @sinmu3213
    @sinmu3213 5 років тому +4

    I love this

  • @robinraju3213
    @robinraju3213 5 років тому +5

    Childhood favorite film

  • @lovinsonk.s1084
    @lovinsonk.s1084 8 місяців тому

    Nostalgic movie 🥰😍 എത്രകണ്ടാലും മതിയാവില്ല... Special❤️

  • @renjinilenos1894
    @renjinilenos1894 6 місяців тому

    ഈ സിനിമ കാണുന്ന സമയത്ത് എന്റെ മനസ് ഒരുപാട് വേദനിച്ചു അച്ഛനും അമ്മയും ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലും അന്ന് പറ്റില്ലായിരുന്നു.. ഇന്ന് ദൈവം എന്റെ അമ്മയെ കൊണ്ടു പോയപ്പോൾ ഞാൻ പകുതി ചത്തു... 😔😔 അപ്പോൾ ആരും ഇല്ലാത്ത കുഞ്ഞുങ്ങളുടെ അവസ്ഥ.... 😭😭😭😭😭😭... ഓർക്കാൻ കൂടി വയ്യ 😭😭😭

  • @Cpmathew03
    @Cpmathew03 Рік тому +4

    Those old good days 😍🥲

  • @shahanassalam5393
    @shahanassalam5393 5 років тому +18

    പൂന്തിങ്കളും തേങ്നലിഞുവോ
    മലർ മഞ്ചവും മാഞ്ഞുവോ
    ഇടനെഞ്ചിലെ കരൾ ചില്ലയിൽ
    കിളി കുഞു തേങ്ങുന്നുവോ
    നീ ചായുറങ്ങാൻ ഞാൻ പാടാം
    സ്നേഹ സാന്ത്വനത്തിന്റെ ഗീതം
    ഏകയായി താരകേ പോരു നീ
    പോരു നീ
    ഇനി നമ്മളൊന്നാണു മാരിവില്ലിന്റെ
    ഏഴു വർണ്ണങ്ങൾ പോൽ
    ഇരു കൈകളും വീശിയാടുവാൻ
    ഇന്നു പോരു നീ തിങ്കളേ
    പൂന്തെന്നലും പുഴയോരവും
    പൂക്കൈതയും പൂക്കളും
    ഏതേതോ ഈണം മൂളും കാറ്റും
    കൂട്ടിന്നു കൂടെ കൂടാറില്ലേ
    ആരാരോ പാടി തരില്ലേ (പൂതിന്കളും)

  • @drgovindpillai8761
    @drgovindpillai8761 7 місяців тому +2

    മോനപ്പൻ ഫാൻസ് assemble

  • @vineethvs5857
    @vineethvs5857 9 місяців тому +1

    നന്മ നിറഞ്ഞ ആ കാലം ❤

  • @aneeshjose9313
    @aneeshjose9313 2 роки тому +2

    Super song 💜💜

  • @harlyquinn3287
    @harlyquinn3287 3 роки тому +2

    Yethra kandalum madukkatha movie and songs

  • @chanduclouds3294
    @chanduclouds3294 11 місяців тому +1

    ഈ ഫിലിം കാണുമ്പോ വേറെ ഒരു ലോകത്തു എത്തിയത് പോലെയാ...

  • @aneeshmotta6979
    @aneeshmotta6979 3 роки тому +2

    എത്ര കണ്ടാലും മതി വരില്ല

  • @arunjohn708
    @arunjohn708 4 роки тому +2

    Best work of Musician Sarath

  • @rajankk6466
    @rajankk6466 6 років тому +6

    Superb....

  • @adarshekm
    @adarshekm Рік тому +2

    from 2:47