പൂന്തികളും തേഞ്ഞലിഞ്ഞുവോ മലർ മഞ്ചവും മാഞ്ഞുവോ ഇട നെഞ്ചിലെ കരൾ ചില്ലയിൽ കിളികുഞ്ഞു തേങ്ങുന്നുവോ നീ ചായു-റങ്ങാൻ ഞാൻ പാടാം സ്നേഹ സാന്ത്വനത്തിൻ്റെ ഗീതം ഏകയായ് താരകേ പോരുനീ പൊരുനീ ഇനി നമ്മളൊന്നാണ് മാരിവില്ലിൻ്റെ ഏഴു വർണ്ണങ്ങൾ പോൽ (2) ഇരു കൈകളും വീശി ആടുവാൻ ഇന്നു പൊരുനീ തെന്നലെ പൂന്തെന്നലും പുഴയോരവും പൂങ്കൈതയും പൂക്ക്കളും ഏതെതോ ഈണം മൂളും കാറ്റും കൂട്ടിന്നു കൂടെ കൂടാറില്ലേ ആരാരോ പാടിതരില്ലേ പൂമുല്ലകൾ വിരിയില്ലയോ മൂവന്തിതൻ വാടിയിൽ ഈറ കുഴലു മൂളും ഈണം പൂങ്കാറ്റും കൊണ്ടു വരികില്ലേ പൂവിൻ പിറന്നാളിന്നല്ലേ.. (21/10/2024) (21:10)
2024 keakkunavar undho❤
Yesss😢😢 gives lots of feelings
പൂന്തികളും തേഞ്ഞലിഞ്ഞുവോ
മലർ മഞ്ചവും മാഞ്ഞുവോ
ഇട നെഞ്ചിലെ കരൾ ചില്ലയിൽ
കിളികുഞ്ഞു തേങ്ങുന്നുവോ
നീ ചായു-റങ്ങാൻ ഞാൻ പാടാം
സ്നേഹ സാന്ത്വനത്തിൻ്റെ
ഗീതം
ഏകയായ് താരകേ
പോരുനീ പൊരുനീ
ഇനി നമ്മളൊന്നാണ് മാരിവില്ലിൻ്റെ ഏഴു വർണ്ണങ്ങൾ പോൽ (2)
ഇരു കൈകളും വീശി
ആടുവാൻ ഇന്നു പൊരുനീ തെന്നലെ
പൂന്തെന്നലും പുഴയോരവും
പൂങ്കൈതയും പൂക്ക്കളും
ഏതെതോ ഈണം മൂളും കാറ്റും
കൂട്ടിന്നു കൂടെ കൂടാറില്ലേ
ആരാരോ പാടിതരില്ലേ
പൂമുല്ലകൾ വിരിയില്ലയോ
മൂവന്തിതൻ വാടിയിൽ
ഈറ കുഴലു മൂളും ഈണം
പൂങ്കാറ്റും കൊണ്ടു വരികില്ലേ
പൂവിൻ പിറന്നാളിന്നല്ലേ..
(21/10/2024) (21:10)
ചിത്ര ചേച്ചി എന്റെ ജീവൻ ആണ്... ❤❤❤
❤
❤❤❤
Seb
♥️🥹
❤