Pular Manjupole | En Jeevane | Sujatha Mohan | Karthik | Gireesh Puthenchery | Rahul Raj

Поділитися
Вставка
  • Опубліковано 12 гру 2024
  • Singer - Sujatha Mohan, Karthik
    Music - Rahul Raj
    Lyrics - Gireesh Puthenchery
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 2,4 тис.

  • @praveen-ip7uv
    @praveen-ip7uv 4 роки тому +5091

    school വിട്ട് വന്ന് 5 മണിക്ക് WE ടീവിയിലെ Dewdrops ൽ കേൾക്കാൻ തുടങ്ങിയ മനോഹരമായ ഗാനം.. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവര്‍ണ്ണകാലം 😪😪

  • @mytube6982
    @mytube6982 4 роки тому +4301

    *Nostalgia അടിച്ചു പണ്ടാരടങ്ങാൻ പഴയ ആൽബം സോങ്‌സ് കേൾക്കാൻ വരുന്ന 90's പ്രോഡക്ട് അല്ലെ നീ???*

  • @achuvicky123
    @achuvicky123 3 роки тому +3021

    ഈ പാട്ട് മരണം വരെ മറക്കില്ല എന്നുള്ളവർ നീലം മുക്കിക്കോ 😍😍🤩🤩🤩

  • @rayanbasil5617
    @rayanbasil5617 2 роки тому +691

    ഈ ടൈമിലെ ആൽബം സോങ്ങുകൾക്ക് ഒരു പ്രത്യേകതയുണ്ട്.
    ഇതു ഇതിന്റെ റൊമാന്റിക് ഫീലോടുകൂടി അന്ന് കേട്ടിരുന്ന ആണായാലും പെണ്ണായാലും അവര് കൂടുതലും (ഒരു 80% )ഇപ്പോൾ 30 നും 38 നും ഇടക്കുള്ള പ്രായത്തിൽ സഞ്ചരിക്കുന്നവരായിരിക്കും 🥰❤

  • @vimivineesh7593
    @vimivineesh7593 4 роки тому +687

    school ജീവിതം മനോഹരം ആക്കിയ ഒരു ഒരിക്കലും തിരിച്ച് വരാത്ത കാലഘട്ടം.😍💖.mist.. Dew drops 💝 . 90's kid ആയവര്‍ക്ക് മാത്രം കിട്ടിയ മധുരനിമിഷങ്ങള്‍.. 😍❤️.. Missing my childhood😢

  • @risa9428
    @risa9428 4 роки тому +2200

    ഇനി ഒരിക്കലും തിരികെ ലഭിക്കാതെ ഒരു നല്ല കാലത്തിന്റെ ഓർമ്മ... 🙂
    a 90's kid's nostu😁💪

  • @sobinjames1252
    @sobinjames1252 4 роки тому +2584

    2021ഇൽ ഇവിടെ വന്നു ഈ പാട്ടു കേക്കണേൽ ഇതിനു വേറെ റേഞ്ച് വേണം

  • @ancygeorge5267
    @ancygeorge5267 3 роки тому +332

    Stress-free school life + evening dewdrops+ammayude food+swantham veedu =Heaven 😍good olden vibes

  • @AjeeshJohn88
    @AjeeshJohn88 9 місяців тому +547

    2024 ലും ഇവിടെ വന്നു ഇ പാട്ടുകേൾക്കുന്നവർക്കു ലൈക് അടിക്കാനുള്ള കമന്റ് 😁. ഒരിക്കലും തിരിച്ചു വരാതെ നല്ല കാലത്തിന്റെ ഓർമ്മകൾ തരുന്ന പാട്ട് 🥰

  • @sajnanavaz5464
    @sajnanavaz5464 3 роки тому +220

    2002-2008 കാലത്തെ വൈകുനേരങ്ങളിൽ ജീവിതത്തിന്റെ ഭാഗമായിരുന്ന dew drops..... ഒരിക്കലും തിരിച്ചു വരാത്ത സായാഹ്നങൾ......

  • @mihru1204
    @mihru1204 4 роки тому +518

    Thumbnail ൽ ഈ പാട്ട് കണ്ടാൽ അതിൽ ക്ലിക്ക് ചെയ്തു ഈ പാട്ട് കാണാതെ പോവുന്ന മലയാളികൾ ചുരുക്കമായിരിക്കും പ്രത്യേകിച്ചും dewdrops & mist കണ്ടിരുന്നവർ ... ഗിരീഷ് പുത്തഞ്ചേരി 😍 സുജാത ചേച്ചി ... കാർത്തിക്ക് രാഹുൽ രാജ്

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +789

    *കൂഞ്ഞിലെ എവിടെയോ കേട്ടാ വരികൾ* ... *കാലം എത്രാ കഴിഞ്ഞിട്ടും മനസ്സിന്റെ ഏതോ ഒരു കോണിൽ ഈ പാട്ട് അങ്ങനെ കിടപ്പുണ്ട്* ... *എവിടെ ഒക്കെ എന്റെ പ്രണയം* .. *എന്നെ തട്ടി ഉണർത്തുന്നു* 😊 ☺️
    *90 kids ന് മാത്രം ഉളളാ nostalgia* 🥰🥰

  • @shilpasajeev419
    @shilpasajeev419 4 роки тому +2149

    2020 anyone??? 90s kid nostalgia 🥰😘

  • @wearerenjith
    @wearerenjith 3 роки тому +567

    2021 ലും.. പഴേ ആ കാലത്തെ പറ്റി, ഫോണും കുന്തോം ഒന്നുമില്ലാത്ത ആ നല്ല കാലത്തെപറ്റി ഓർക്കാനായി വന്നവരുണ്ടോ. ❤️❤️

  • @_anusmitha
    @_anusmitha 4 місяці тому +25

    Social media and UA-cam ഒന്നും ഇല്ലാതെ അന്നത്തെ കാലത്ത് എവിടെയൊക്കെയോ ഇരുന്നു നമ്മൾ എല്ലാവരും ഈ പാട്ടു കേട്ടു... വർഷങ്ങൾക്ക് അപ്പുറം കാലം നമ്മളെ ഈ കമൻ്റ് ബോക്സിൽ ഒന്നിപ്പിച്ചപോൾ മനസ്സിലാകുന്നു എല്ലാവരുടെയും ഹൃദയത്തിൻ്റെ ഭാഷ ഒന്നു തന്നെ ആണെന്ന്...❤

  • @bijilmpmp6549
    @bijilmpmp6549 4 роки тому +212

    90's kids എത്ര ഭാഗ്യവാന്മാരല്ലേ . ഇമ്മാതിരി നൊസ്റ്റാൾജിക് സോങ്‌സ്‌ നമുക്ക് മാത്രം .90‘s ഇൽ ജനിച്ചതിൽ ഒരുപാട് സന്തോഷിക്കുന്നു ❤️

  • @divyak.p2062
    @divyak.p2062 4 роки тому +445

    പ്രണയിച്ചു നടക്കുന്ന പ്ലസ്ടു കാലത്തു സ്കൂൾ വിട്ടു വന്നു ടീവി യിൽ ഈ song കാണുമ്പോൾ ഉള്ള ആ feeling...... 😍❣️🥰💓💓

    • @itsmesherichris4571
      @itsmesherichris4571 4 роки тому +7

      പ്രണയിച്ച ആളെ ആണോ ചേച്ചി കല്യാണം കഴിച്ചത്🙃😁

    • @divyak.p2062
      @divyak.p2062 4 роки тому +16

      @@itsmesherichris4571 ആണല്ലോ, അതോണ്ടല്ലേ ആ nostalgic feeling ❤

    • @itsmesherichris4571
      @itsmesherichris4571 4 роки тому +6

      @@divyak.p2062 ചേച്ചി പൊളിച്ച് 😁👌 ഇനി ഒന്നൂടെ പോയി ആ പാട്ട് കണ്ടേക്ക് നൊസ്റ്റു വരട്ട് 😔😪

    • @divyak.p2062
      @divyak.p2062 4 роки тому +4

      @@itsmesherichris4571😍😍😍😍

    • @user-tk7dp7cx5y
      @user-tk7dp7cx5y 4 роки тому

      Congrats 🥳

  • @jithinsuresh3854
    @jithinsuresh3854 4 роки тому +125

    സുജാത ചേച്ചിയുടെ ശബ്ദം വരികളെ തേൻ പോലെ ചെവിയിൽ കിനിയിക്കുന്നു 🥰

  • @josephgoebbels112
    @josephgoebbels112 Рік тому +55

    90 കിഡ്‌സിന് ഉള്ള ഓർമകൾക്ക് പകരം വയ്ക്കാൻ ഇനി ഒരു മനുഷ്യ ജന്മത്തിനും സാധിക്കില്ല.... ദൈവത്തിൻ്റെ തിരഞ്ഞെടുത്ത ഒരേ ഒരു സൃഷ്ടി❤️❤️❤️... Nostalgia of 90s kids... Still alive 🔥🔥🔥

  • @Vpr2255
    @Vpr2255 3 роки тому +244

    ഇന്ത്യ ക് പുറത്ത് shoot ചെയ്ത ആദ്യ മലയാളം Album 💖🔥🤩
    ആകാലത് Album ങ്ങളുടെ RANGE വേറെ LEVEL ആരുന്നു 🔥

  • @saju4901
    @saju4901 4 роки тому +298

    13 വർഷങ്ങൾക്കു ഇപ്പുറവും എന്നാ ഫീലാ ഈ പാട്ടിനു 💞💞 അന്നും ഇന്നും 👌🏻👌🏻👌🏻❤️❤️❤️❣️❣️❣️ +2 memories 😘😘😘

  • @jumailasdiaries5694
    @jumailasdiaries5694 4 роки тому +252

    13 വർഷം പിറകോട്ട് പോയി. എത്ര നല്ല വരികൾ 'അന്നത്തെ ആൽബം സോങ് ഇപ്പോൾ തിരഞ്ഞ് പിടിച്ച് കാണൽ ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം😍

  • @KR_Media_Productions
    @KR_Media_Productions 9 років тому +286

    ഈ പാട്ടിന്റെ ഏറ്റവും മനോഹരിത സുജാത ആലപിക്കുന്ന ആദ്യത്തെ വരികളാണു .. ആ വരികൾ ആത്മാവിന്റെ ആഴത്തിലേക്ക്‌ അലിഞ്ഞുചേരുന്നു .. ആ വരികൾ എന്നെ കൂട്ടികൊണ്ടു പോകുന്നത്‌ എന്നിൽ ഇപ്പോഴും തുടിക്കുന്ന ആ പ്രണയത്തിലേക്കാണു ... ആ ഓർമ്മകൾ എന്നിലേക്ക്‌ ചിറകടിച്ചുയരുന്നു ... അവ എന്റെ ഹൃദയത്തെ വീണ്ടും പ്രണയാതുരയാക്കുന്നു ...

  • @annajohnkurisungal5078
    @annajohnkurisungal5078 4 роки тому +196

    School vittal oru ottam airunnu Mist and Dewdrops kanan vendi, uniform polum marathe kappium amma undaki vaikunna nalemani palaharam kooti TV de munnil otta irippa ,ufffff athoke oru kaalam😘😘😘 ,I wanna go back to that life, 😌🤩This song Dedicated to all 90 kids 🥰🥰

  • @archanajineshvijitha4115
    @archanajineshvijitha4115 3 роки тому +32

    പാട്ട് കേട്ടോണ്ട് കമെന്റ് നോക്കി, ഓരോന്നിനും ലൈക്‌ അടിച്ചോണ്ടിരിക്കുന്നു. റിങ് ടോൺ വരെ ഈപാട്ടാണ്

  • @Am_Happy_Panda
    @Am_Happy_Panda 4 роки тому +235

    ഈ പാട്ട് തീരുന്നത് വരെ എത്ര ഓർമകളാണ് മനസ്സിലൂടെ കടന്നു പോയത്.. dew drops❤️

  • @mylordshiva3394
    @mylordshiva3394 Рік тому +88

    അന്നൊക്കെ സിനിമ സോങ്‌സിനെക്കാൾ പ്രിയപ്പെട്ടതായിരുന്നു ആൽബം songs.. എന്റെ plus2 ഓർമ്മകൾ.. 😔ഓർമ്മക്കായ്, കുടജാദ്രിയിൽ, എൻ ജീവനേ, സുന്ദരിയെ വാ, മേലെ മാനത്തു etc etc.... ഫോൺ വിളിച്ചു പാട്ട് ഡെഡിക്കേഷൻ അതൊക്കെയായിരുന്നു ഒരു ത്രില്ല്.. ഇത്രേം ഭയങ്കര മോഡേൺ ടെക്നോളജിസ് നമുക്ക് വേണ്ടായിരുന്നു ല്ലേ.. ഇപ്പോഴത്തെ കുട്ടികൾക്ക് നഷ്ടമായ ആ മനോഹര ബാല്യകാലം 🙏❤️😔

  • @ഷിനു_shinu
    @ഷിനു_shinu 4 роки тому +84

    90 's Album എല്ലാം ഒരു പ്രത്യേക വൈബ് ആണ്. It's like evergreen. ഡ്യൂ ഡ്രോപ്പ്സ്, മിസ്റ്റ് തുടങ്ങിയ പ്രോഗ്രാമുകൾക്ക് വേണ്ടി കാത്തിരുന്നു കാത്തിരുന്നു കിട്ടുന്ന നിമിഷങ്ങൾ. ഓരോ പാട്ടും അന്നും ഇന്നും എന്നും ഹൈലി മോഡേൺ , തീം, അടിപൊളി

  • @DClouds47
    @DClouds47 Рік тому +18

    പഴയ ഓർമ്മകൾ 😢 ഒരേ സമയം സന്തോഷവും സങ്കടവും തോന്നുന്നൊരു നിമിഷം... തിരിച്ചു കിട്ടാത്ത ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ.....the great 90s....
    2023 ലും ഈ പാട്ട് കേട്ട് പഴയ ഓർമകളിലേക്ക്........................🤩

  • @praveensprasad7
    @praveensprasad7 10 місяців тому +9

    2006-2010 കാലഘട്ടം ഇത്രേം നല്ല പാട്ടുകൾ സമ്മാനിച്ച് നമ്മുടെ സ്കൂൾ കോളേജ് ലൈഫ് ഫീൽ ആക്കിയ Rahul Raj ❤️😍

  • @Expect3210
    @Expect3210 4 роки тому +196

    മനസ്സിൽ പണ്ടെന്നോ പതിഞ്ഞ രണ്ട് വരികൾ തേടി ഇവിടെ എത്തി പ്രണയം തുടിച്ച കൗമാരത്തിലേക് കൂട്ടിക്കൊണ്ട് പോയി 😍😍😢😢

  • @vishalramachandran58
    @vishalramachandran58 4 роки тому +38

    90 kid തന്നെയാ ബട്ട്‌ നൊസ്റ്റു അടിച്ചു വന്നതല്ല, അന്നും ഇന്നും എപ്പോഴും കേക്കുന്ന എന്റെ ഫേവ് സോങ് ആണ് ഇത്

  • @നീലമാലാഖ
    @നീലമാലാഖ Рік тому +31

    വലുത് ആവണ്ട എന്ന് ഓർത്ത്‌ പോകുന്നു 😔😔സ്കൂൾ വിട്ടു വന്നാൽ ടീവി ഓൺ ആക്കി we ചാനൽ വെച്ച് കാത്തിരിക്കും 🥰🥰🥰

  • @rayanbasil5617
    @rayanbasil5617 4 роки тому +32

    ഒരിക്കൽ എങ്കിലും ഒന്ന് പ്രേമിക്കാൻ ആഗ്രഹിക്കുന്ന ഫീൽ തരുന്ന സോങ്ങ്.
    സുജാത ചേച്ചിയും കാർത്തിക്കും തകർത്തു

  • @santhoshraj135
    @santhoshraj135 3 роки тому +81

    Plus2 വിനു പഠിക്കുമ്പോൾ
    ക്ലാസ്സ്‌ കഴിഞ്ഞ് വന്നു tv യിൽ കണ്ടുതുടങ്ങിയ കിടിലൻ ഫീൽ ഗുഡ് song.
    അങ്ങനെ ആരേലും ഉണ്ടോ ഇവിടെ?

  • @minnu828
    @minnu828 3 роки тому +18

    ഈ song കേൾക്കുബോൾ കിട്ടുന്ന ആ feel ഉണ്ടലോ ഇപ്പോ ഒകെ ഇറങ്ങുന്ന ഒരു പാട്ടിനും തരാൻ കഴിയില്ല ❤️ പണ്ടത്തെ കാലം എത്ര മനോഹരം ആയിരുന്നു.. Missing those good old days❤️

  • @arundas2932
    @arundas2932 4 роки тому +48

    അവളുടെ പ്രിയപ്പെട്ട പാട്ട് ആയിരുന്നു..... എത്ര തവണ എനിക്ക് വേണ്ടി നീ ഇത് പാടി തന്നു....... 9 വര്‍ഷം ആയി നമ്മൾ ഇപ്പോൾ കണ്ടിട്ട്.... miss you jitha....എപ്പോഴേലും നീ ഇത് കാണും എന്ന പ്രതീക്ഷയോടെ.....

    • @jibinrajendran2667
      @jibinrajendran2667 Рік тому +1

      ✨️

    • @diyajobin9080
      @diyajobin9080 Рік тому +1

      😊

    • @arunlalkarthika526
      @arunlalkarthika526 Рік тому +2

      jitha reply pls arun wait cheyyunnu

    • @arundas2932
      @arundas2932 10 місяців тому

      @@arunlalkarthika526ഇന്ന് watsapp ല്‍ ഒരാളുടെ status ആയി ഈ song കണ്ടപ്പോൾ ഈ comnt നോക്കാൻ വന്ന ഞാൻ...❤

    • @nusrathnus6834
      @nusrathnus6834 9 місяців тому

      😅

  • @purple070
    @purple070 10 місяців тому +100

    Anyone from 2024???? I know you're still listening this 😊😊😊

  • @nostalgiawithnikita6913
    @nostalgiawithnikita6913 2 роки тому +38

    ഈ ആൽബത്തിൽ അഭിനയിച്ചവർ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ എപ്പോഴെങ്കിലും ഈ സോങ് കേൾക്കാൻ ഇവിടെ വരുന്നുണ്ടെങ്കിൽ നിങ്ങളുടെ പാട്ടുകൾ ഞങ്ങൾ ഇന്നും കാണുന്നു ഇപ്പോഴും കേൾക്കുന്നു... ഇതൊക്കെ കേൾക്കുമ്പോൾ ജീവിതത്തിൽ സ്കൂൾ കാലഘട്ടം മാത്രമാണ് ഓർമ്മവരിക... കൊറോണ ഇല്ലാത്ത മാസ്ക് വെയ്ക്കാതെ നടന്ന ഒരു നല്ല കാലം ♥️

  • @gauthamkrishna100
    @gauthamkrishna100 3 роки тому +17

    Ipol Im advocate Gautham Krishna .
    2021'il youtubil vanu this song search cheydhu 5,6th,7th std school memories refreshed . I used to wake up to this song during those days ,I remember mummy putting mist at 7am everyday.
    Wat a song .its not just a song, it's a feeling . uffff nostalgia.
    Proud 90s born

  • @mashallah683
    @mashallah683 4 роки тому +140

    Childhood memories.....😪😪Headset vech kidannu Ee song ketta vere level Aanu....Really miss cheyyind 90's memories....Dewdrops...mist 😓😓

  • @akky9175
    @akky9175 4 роки тому +76

    Touch mobilem LED TV onnm illatha kalath vykitt 3:30kk classm vitt vtl vann thinnanolla breadm jaamokke edth ii pattinokke vendi mist dewdrops ekka Kanda kaalam porth nalla Mazha koode aavmbha ushaaray😍

  • @Aparna_Remesan
    @Aparna_Remesan 3 роки тому +24

    എന്തോ ഒരു ലഹരി ഉണ്ട് ഈ പാട്ടിന്.❤️♥️🥰 അന്നും ഇന്നും ഞാൻ #addicted ആണ് ഈ പാട്ടിന്.❣️🙋

  • @Deepthy468
    @Deepthy468 Рік тому +17

    We ചാനൽ ♥️ നമ്മുടെ ഓർമ്മകൾ.. കുറെ നല്ല ആൽബം songs... എന്ത് നല്ല കാലം ആയിരുന്നു അതൊക്കെ..

  • @suuky-ym4xq
    @suuky-ym4xq 5 місяців тому +7

    ഫോണും ഇന്റർനെറ്റും ഒന്നും ഇല്ലാഞ്ഞ സന്തോഷം മാത്രം ഉണ്ടായിരുന്ന തിരിച്ചു കിട്ടാത്ത കാലം 😔😔 90s kids

  • @meezansa
    @meezansa 5 років тому +162

    ആൽബം:- എൻ ജീവനെ....... {2007}
    ഗാനരചന ✍ :-ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :- രാഹുൽ രാജ്
    രാഗം🎼:-
    ആലാപനം 🎤:- സുജാത മോഹൻ & കാർത്തിക്
    🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 🌷 💙 🌷
    പുലര്‍മഞ്ഞു പോല്‍.......
    നീയെന്‍ പൂവിന്‍റെ നെഞ്ചില്‍....
    നിന്നൊരു സൂര്യനാളമേ-റ്റുണരുന്നുവോ....
    ജന്മങ്ങളായി വിണ്ണിന്‍ കണ്ണായ താരങ്ങള്‍.....
    മഴയേറ്റു രാവോരം മറയുന്നുവോ......
    പറയാതെ ഞാന്‍ പറയുന്നുവോ
    ........
    വിരഹം നിറഞ്ഞ വാക്കുകള്‍
    ...
    നിറസന്ധ്യപോല്‍ മിഴി പൂട്ടി നീ നില്‍ക്കവേ............
    മനസ്സിന്റെ തീരങ്ങള്‍ മഴവില്ലു പാടങ്ങള്‍
    അനുരാഗ കാലത്തേ ക്കലിയുന്ന നാള്‍
    പ്രണയാര്‍ദ്രമായി നമ്മള്‍ പാടുന്ന പാട്ടെല്ലാം
    ശലഭങ്ങളായി വാനില്‍ ഉയരുന്ന നാള്‍
    അലിയാതെ നാം അലിയുന്നുവോ
    അറിയതെയീ സ്വകാര്യമായി
    പിരിയില്ല നാം എന്‍ ജന്മസാഫല്യമേ
    നീയാണെന്‍ പൗര്‍ണമി നിന്‍ ശ്വാസ കാറ്റില്‍
    സംഗീതം സാന്ദ്രമോ വെറുതേ നിന്‍ ഈ വേനല്‍ നൊമ്പരം
    എന്‍ ജീവനേ നീയെന്‍ സ്നേഹ സാന്ത്വനം
    വിടരും വസന്തമേ മനസ്സിന്‍ പതംഗമേ
    ന ന നാന നാന നാ
    ന ന നാന നാന നാ
    നീയാണെന്‍ പൗര്‍ണമി നിന്‍ ശ്വാസ കാറ്റില്‍
    സംഗീതം സാന്ദ്രമോ വെറുതേ നിന്‍ ഈ വേനല്‍ നൊമ്പരം
    എന്‍ ജീവനേ നീയെന്‍ സ്നേഹ സാന്ത്വനം
    വിടരും വസന്തമേ മനസ്സിന്‍ പതംഗമേ
    അ...ആ...അ.. ആ..അ,, ആ..അ ആ.
    ന ന നാന നാന നാ
    ന ന നാന നാന നാ
    പ്രണയാര്‍ദ്രമായി നമ്മള്‍ പാടുന്ന പാട്ടെല്ലാം
    ശലഭങ്ങളായി വാനില്‍ ഉയരുന്ന നാള്‍
    അലിയാതെ നാം അലിയുന്നുവോ
    അറിയതെയീ സ്വകാര്യമായി
    പിരിയില്ല നാം എന്‍ ജന്മസാഫല്യമേ
    വെറുതെ നിന്‍ ഈ വേനല്‍ നൊമ്പരം
    എന്‍ ജീവനെ നീയെന്‍ സ്നേഹ സാന്ത്വനം
    വിടരും വസന്തമേ മനസ്സിന്‍ പതംഗമേ........
    ന ന നാന നാന നാ
    ന ന നാന നാന നാ
    ....

    • @sreedevi_s_p
      @sreedevi_s_p 4 роки тому +1

      2007 il alla album. enik thonnunu 2005 or 2006. aa time il njan kandathaayi aanu orma. urappilla ketto

    • @GirishChandra-nu2dd
      @GirishChandra-nu2dd 4 роки тому

      Director of this album is famous for a film, do you know his name?

    • @sreedevi_s_p
      @sreedevi_s_p 4 роки тому +2

      @@GirishChandra-nu2dd tom george kolath. .. famous in film Akale

    • @GirishChandra-nu2dd
      @GirishChandra-nu2dd 4 роки тому

      @@sreedevi_s_p Thank you, I haven't watched the end😅

    • @aryarahul6886
      @aryarahul6886 4 роки тому +2

      @@sreedevi_s_p true 2005

  • @amsalan
    @amsalan 4 роки тому +133

    2020 anyone during Corona 😊

  • @halidmohammed.s8478
    @halidmohammed.s8478 3 роки тому +14

    പുലര്‍മഞ്ഞു പോല്‍ നീയെന്‍ പൂവിന്‍റെ നെഞ്ചില്‍
    നിന്നൊരു സൂര്യനാളമേ-റ്റുണരുന്നുവോ
    ജന്മങ്ങളായി വിണ്ണിന്‍ കണ്ണായ താരങ്ങള്‍
    മഴയേറ്റു രാവോരം മറയുന്നുവോ
    പറയാതെ ഞാന്‍ പറയുന്നുവോ
    വിരഹം നിറഞ്ഞ വാക്കുകള്‍
    നിറസന്ധ്യപോല്‍ മിഴി പൂട്ടി നീ നില്‍ക്കവേ
    മനസ്സിന്റെ തീരങ്ങള്‍ മഴവില്ലു പാടങ്ങള്‍
    അനുരാഗ കാലത്തേ ക്കലിയുന്ന നാള്‍
    പ്രണയാര്‍ദ്രമായി നമ്മള്‍ പാടുന്ന പാട്ടെല്ലാം
    ശലഭങ്ങളായി വാനില്‍ ഉയരുന്ന നാള്‍
    അലിയാതെ നാം അലിയുന്നുവോ
    അറിയതെയീ സ്വകാര്യമായി
    പിരിയില്ല നാം എന്‍ ജന്മസാഫല്യമേ
    നീയാണെന്‍ പൗര്‍ണമി നിന്‍ ശ്വാസ കാറ്റില്‍
    സംഗീതം സാന്ദ്രമോ വെറുതേ നിന്‍ ഈ വേനല്‍ നൊമ്പരം
    എന്‍ ജീവനേ നീയെന്‍ സ്നേഹ സാന്ത്വനം
    വിടരും വസന്തമേ മനസ്സിന്‍ പതംഗമേ
    ന ന നാന നാന നാ
    നീയാണെന്‍ പൗര്‍ണമി നിന്‍ ശ്വാസ കാറ്റില്‍
    സംഗീതം സാന്ദ്രമോ വെറുതേ നിന്‍ ഈ വേനല്‍ നൊമ്പരം
    എന്‍ ജീവനേ നീയെന്‍ സ്നേഹ സാന്ത്വനം
    വിടരും വസന്തമേ മനസ്സിന്‍ പതംഗമേ
    പ്രണയാര്‍ദ്രമായി നമ്മള്‍ പാടുന്ന പാട്ടെല്ലാം
    ശലഭങ്ങളായി വാനില്‍ ഉയരുന്ന നാള്‍
    അലിയാതെ നാം അലിയുന്നുവോ
    അറിയതെയീ സ്വകാര്യമായി
    പിരിയില്ല നാം എന്‍ ജന്മസാഫല്യമേ
    വെറുതെ നിന്‍ ഈ വേനല്‍ നൊമ്പരം
    എന്‍ ജീവനെ നീയെന്‍ സ്നേഹ സാന്ത്വനം
    വിടരും വസന്തമേ മനസ്സിന്‍ പതംഗമേ

  • @Thejomation
    @Thejomation 3 роки тому +12

    *നീയാണെന്‍ പൌര്‍ണ്ണമി നിന്‍ ശ്വാസ കാറ്റില്‍*
    *സംഗീതം സാന്ദ്രമോ വെറുതേ നിന്‍*
    *ഈ വേനല്‍ നൊമ്പരം*
    *എന്‍ ജീവനേ നീയെന്‍ സ്നേഹ സാന്ത്വനം*
    *വിടരും വസന്തമേ മനസ്സിന്‍ പതംഗമേ* ❤

  • @shibusalman5213
    @shibusalman5213 3 роки тому +42

    Even without havng a lover I've teared up for this song when I was literally a 12 year old🥺☺️. 90s kids knows the feeling

  • @arrowmedia1653
    @arrowmedia1653 3 роки тому +25

    ഫോണും നെറ്റും ഇല്ലാത്ത നമ്മുടെ നല്ല കാലം 😍😍😍90s ഉള്ളവർക്കു ഈ കാലം ശരിക്കും miss 😪😪😪ചെയ്യും..

    • @Vpr2255
      @Vpr2255 2 роки тому

      അതൊക്കെ ഉണ്ടാർന്നു Social media പോലും Orkut 🤣

  • @byjubyju6183
    @byjubyju6183 4 роки тому +24

    മരണം വരെയും മറക്കാൻ പറ്റാത്ത ഗാനം

  • @rajeshswamikdlr4957
    @rajeshswamikdlr4957 Рік тому +8

    ഈ പാട്ടൊക്കെ ഇന്ന് ഇത്രയ്ക്കും വേദന തരുമെന്ന് കരുതിയില്ല, ഒരു സുഖമുള്ള വേദന 😢

  • @vimalrajmr9753
    @vimalrajmr9753 Рік тому +70

    ആദ്യമായി കെട്ട അതെ ഫീലിൽ വർഷങ്ങൾക്ക് ഇപ്പുറം 2023 ലും കേൾക്കുന്ന ആരെങ്കിലും undo❤️

  • @amalkrishnan207
    @amalkrishnan207 4 роки тому +15

    എത്ര വർഷമായി.... ഈ പാട്ട്... രാഹുൽരാജ് ഉയിർർർ

  • @sanjupt3897
    @sanjupt3897 4 роки тому +53

    2020 ജൂൺ 8 കഴിഞ്ഞ്‌ ആരെലും ? Nostu noztuuu

  • @akhilamanuel3058
    @akhilamanuel3058 4 роки тому +48

    Coronayayittum manasin relaxation tharunath inkanathe pazhayathum puthiyathumaya paatukalaann🙂❤sujatha Chechi❤Karthik bro🙂paat ithra manoharamaakiyathin.. pazhaya Kore ormakal orthupoyi🙁🙂🙂

  • @sharathkp9093
    @sharathkp9093 4 роки тому +4

    അതിമനോഹരമായ ഒരു ജീവിതകാലഘട്ടത്തിലൂടെ ആണ് പോകുന്നതെന്ന് അന്നൊരിക്കലും ഒരു നിമിഷം പോലും വിചാരിച്ചിട്ടുണ്ടാകുല... തിരിച്ചു കിട്ടാത്ത സ്കൂൾ /കോളേജ് ജീവിതം...

  • @irshadmuhammed7270
    @irshadmuhammed7270 11 місяців тому +6

    her voice is like a breeze ❤ 90s kids are very lucky enough to have those memmories,The golden era 90s to 2010❤ album songs of those time were on par with movie songs.

  • @ajiths8568
    @ajiths8568 2 роки тому +2

    പ്രണയം മനസിൽ നിറഞ്ഞ് നിന്ന കാലം WE TV യിൽ ഈ പാട്ട് കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ....... ഇനി ഒരിക്കലു തിരിച്ച് വരാത്ത കൗമാരത്തിലെ ഫീൽ ......

  • @Vishnu-vy5xr
    @Vishnu-vy5xr 6 років тому +41

    Sujatha Chachi voice oru rakshayumilla😍😍😍

  • @BLUEMONDVLOGS23
    @BLUEMONDVLOGS23 Рік тому +9

    ഇപ്പോഴത്തെ പിള്ളേർക്ക് അറിയില്ല അന്നത്തെ കാലത്തെ ഒരു വൈബ് ❤️❤️

  • @dheekshanth6827
    @dheekshanth6827 6 років тому +11

    Oh my god ഒരു രക്ഷയും ഇല്ലാത്ത പാട്ടു missing my college days nostalgia at the peek

  • @deenarajanp503
    @deenarajanp503 8 місяців тому +1

    കേൾക്കുബോൾ അറിയാതെ കണ്ണുനിറഞ്ഞു പോവുകയാണ്... ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയെ ഓർമ്മകളെ ഓർത്തു 🥲❣️

  • @athulskumar7716
    @athulskumar7716 2 роки тому +8

    June le മഴയത്ത് നനഞ്ഞു സ്കൂൾ വിട്ട്.. വീട്ടിലെത്തി.... യൂണിഫോം കൂടി മാറാതെ.. ഒരു പ്ലേറ്റ് മിച്ചറും.. കട്ടനും എടുത്തു.. ടTV de മുൻപിൽ പോയ് ഇരുന്ന് ഈ പാട്ടൊക്കെ കൂടി കേൾക്കുമ്പോ.. അളിയാ... 😍🔥🔥🔥uff...

  • @anuchacko8823
    @anuchacko8823 6 років тому +15

    മനസ്സിന്‍െറ മടിതട്ടില്‍ ഉറങ്ങികിടന്ന എന്‍െറ പ്രണയത്തെ ഈ പാട്ട് തട്ടി ഉണര്‍ത്തി ഞാന്‍ പോലും അറിയാതെ,,,,,,,,, മനസ്സിന്‍െറ തീരങ്ങള്‍ ,,,,,,,,,മഴവില്ല് പോല്‍,,,,,,,മനസ്സിന്‍െറ വേദന കണ്ണുകള്‍ ഏറ്റെടുത്തുവോ,............

  • @abhilashma4u
    @abhilashma4u 2 роки тому +7

    സ്കൂൾ ഓർമ്മകൾ.. എന്തൊരു കാലം.. ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് ഓർക്കുമ്പോൾ 🥲..

  • @vibecatcher4416
    @vibecatcher4416 3 роки тому +12

    4:18 🌸
    സുജാത ചേച്ചിയുടെയും , കാർത്തികിന്റെയും voice ❤️❤️

  • @benzytitus9888
    @benzytitus9888 3 місяці тому +2

    ഇതിലും വലിയ Nostalgia ഇനി ഇല്ല watching dew drops was childhood weakness 🥰🥰🥰🥰🥰🥰... Now missing life 😔😔😔That time was great more than anything 😔😔😔😔

    • @benzytitus9888
      @benzytitus9888 3 місяці тому

      ഇനി ഒരിക്കലും കിട്ടാത്ത സമയവും ജീവിതവും... ഒരു നല്ല കാലം പൊയി..😢😢😢

  • @rahulrajeev9493
    @rahulrajeev9493 3 роки тому +7

    Nostalgia എന്നൊക്കെ പറയുന്നത് ദേ ഇതാണ്.....❤️❤️ 90'kids are lucky .....

  • @vineethnadesan6535
    @vineethnadesan6535 2 роки тому +8

    ഗിരീഷേട്ടന്റെ വരികളിൽ പ്രണയം നിറഞ്ഞു നിൽക്കുന്നു...... ♥️✍️🥰🥰🥰🥰

  • @inspiredtravellers8445
    @inspiredtravellers8445 7 років тому +7

    Njn 7th il padikkumpol aarikkam first time ee song kettittullath.... 7yrs later ippol ee song kettu.... enna oru feel aaa..... tom george broi.... 😘

  • @sureshp3332
    @sureshp3332 3 роки тому +3

    2010 ൽ പഠന കാലം കഴിയുന്നതു വരെ ഹൃദയത്തിൽ അലിഞ്ഞ ഗാനം.... ഒരു ദിവസം പോലും dew drops മുടക്കാറില്ല.... ഒരുപാട് നഷ്ടം തോന്നുന്നു ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ വസന്തകാലത്തെ......

  • @athulkamal4447
    @athulkamal4447 2 роки тому +1

    അല്ലങ്കിലും പഴയ ആൽബം സോങ് കാണുമ്പോൾ കണ്ണ് നിറയും തിരിച്ചു കിട്ടാത്ത ബാല്യം

  • @shinjups4834
    @shinjups4834 Місяць тому +2

    Miss him🥰❤️ഒരിക്കലും തിരിച്ചു കിട്ടാത്ത സ്കൂൾ days ഓർമ വന്നു ❤️🥰

  • @akhilknairofficial
    @akhilknairofficial 3 роки тому +3

    ഇതൊക്കെ അല്ലെ നമ്മടെ നൊസ്റ്റ്... കട്ട നൊസ്റ്റ്.. ❤️❤️🔥🔥😍😍😍🔥🔥🔥🔥രാഹുൽ രാജിന്റെ തുടക്കങ്ങൾ ❤️❤️❤️

  • @sajeshkurup5920
    @sajeshkurup5920 4 роки тому +48

    Plus two.. asianet mist.. mtb cycle.. love.. adhyamayi cegret valicha nallu 😁😁😁.. hooo.. vallathoru kalam.. thirichini orikkalum kittatha kalam..

  • @shilparnath1818
    @shilparnath1818 4 роки тому +21

    "വെറുതേ......നി൯....." എന്തൊരു feeeel അല്ലേ....? nostu song♥♥♥♥

  • @Gbnminha
    @Gbnminha 4 роки тому +23

    ഇത് 90s കിഡ്‌സിന് ഉണ്ടാക്കിയ ഓളവും നൊസ്റ്റാൾജിയും ഒന്ന് വേറെതന്നെയാ ❤❤❤❤❤

  • @jeneeshjenu8566
    @jeneeshjenu8566 3 роки тому +13

    Nte sujatha chechi oru rekshayum lla voice .I love you😍😍😍

  • @AkhilsTechTunes
    @AkhilsTechTunes 5 років тому +78

    Dew Drops... childhood Nostu 😍😘👌

  • @niyasnajoom
    @niyasnajoom 4 роки тому +16

    ആ സമയത്ത് എന്റെ ഫോണിന്റെ റിംഗ് ട്യൂൺ ആയിരുന്നു ...കിടു സോങ്

    • @sharathkp9093
      @sharathkp9093 4 роки тому +1

      എന്റെയും..ഇത് കേക്കുമ്പോൾ ആ റിങ് ടോണും ആ സമയത്തെ കോളുകളും ലൈഫും ഒക്കെ പെട്ടെന്ന് ഒന്ന് ഓർമ വരും. എന്തൊരു രസമായിരുന്നു

  • @chirakkal6668
    @chirakkal6668 4 роки тому +6

    Dew drops addictzzzzz❤️
    Feelingsssss
    എത്ര പെട്ടന്നാണ് കാലങ്ങൾ കടന്നു പോകുന്നത്.....

  • @SanishaSachin-id8vl
    @SanishaSachin-id8vl 2 місяці тому +1

    ഈ പാട്ട് ഞാൻ കേൾക്കാൻ വരുന്നത് ഇതു കേൾക്കുമ്പോൾ മനസ്സിനൊരു തണുപ്പ് ആണ് എന്റെ പഴയ വീടും ചുറ്റുപാടും ആ പ്രകൃതി യും അന്നത്തെ ഒരു തണുപ്പും എനിക്ക് കിട്ടും വൈകുന്നേരം കട്ടൻ ചായയും എന്തേലും പലഹാരം തിന്നിട്ട് എന്റെ വീടിനു ഉള്ളിൽ tv കണ്ടു ഇരിക്കും എന്റെ സ്വർഗം

  • @lavanyarajan1464
    @lavanyarajan1464 2 роки тому +14

    Golden days
    Miss my home
    Miss my childhood
    Miss that vibe..

  • @manumohan2314
    @manumohan2314 5 років тому +34

    Karthik n sujatha ....mesmerising 💕feel
    Any one in 2020

  • @nithyakrishna5565
    @nithyakrishna5565 Рік тому +4

    സിനിമ പാട്ടുകളെ കടത്തി വെട്ടുന്ന album songs , album പാട്ടുകൾക്ക് seprate fan base ഉള്ള കാലം .. അതൊക്കെ ആയിരുന്നു ഒരു കാലം90s & early 2k 🤌🏼🥰..ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു നോവ് പോലെ , ഇതൊക്കെ പിന്നിട്ടു ഒരുപാട് വർഷങ്ങൾ ആയല്ലോ എന്ന് ഓർക്കുമ്പോൾ 💔😑

  • @vishnugopal8825
    @vishnugopal8825 6 років тому +126

    90s kids like

  • @amithajestin7662
    @amithajestin7662 Рік тому +3

    എത്ര തവണ ഈ പാട്ടൊക്കെ കേട്ടിട്ടുണ്ടെന്നു എനിക്ക് പോലും അറിയില്ല.... 90's kid ആയതിൽ ഒരു അഭിമാനം ഉണ്ട്.... Missing those days

  • @Manumanu-et4ii
    @Manumanu-et4ii Рік тому +3

    എത്ര സുന്ദര കാലമാണ് കടന്നുപോയത് ഓർക്കുമ്പോൾ കണ്ണുക്കൾ നിറയും 🥹🥹

  • @athuljoby3297
    @athuljoby3297 5 років тому +97

    2019 anyone??

  • @jithinjames6790
    @jithinjames6790 11 місяців тому +5

    തിരിച്ചു കിട്ടില്ലെന്ന് അറിയാം എന്നാലും ജീവിതത്തിൽ ഏറ്റവും മിസ്സ്‌ ചെയുന്ന 90's ❤️😢

  • @philipthomasthommikutty3650
    @philipthomasthommikutty3650 3 роки тому +8

    വർഷങ്ങൾ എത്ര കഴിഞ്ഞാലും , വയസ് എത്ര കൂടിയാലും ഇന്ന് 29/03/2021നു ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയം നിറയെ പ്രണയം തോന്നുന്നവർ ഉണ്ടോ 😍😍😍😍

  • @lijojohn3901
    @lijojohn3901 3 роки тому

    ഒരിക്കൽ മനസിനു ഒരുപാടു ഓർമ്മകൾ നൽകിയ, ഒരിക്കലും തിരിച്ചു പോകാൻ കഴിയാത്ത ഓർമകളിലേക്കു ഒരു തിരിഞ്ഞു നോട്ടം. കാലം എത്ര മാറിപോയാലും, നിറയെ പുതിയ ഓർമ്മകൾ വന്നാലും തിരികെ ഒന്നു പഴയകാല ഓർമകളിലേക്ക് വഴിതിരിച്ചുവിടുന്ന പാട്ട്. 2021 കാലം കോലം കേട്ട് ഇരിക്കുന്ന സമയത്തു പോലും കേൾക്കാൻ കൊതിച്ചു പോകുന്ന, ഓർമ്മകൾ ഒരിക്കലും കാറ്റിനോട് പോലും പറയാതെ നമ്മുടെ മനസിൽ സൂക്ഷിക്കുന്ന,ഏതൊരു മനസിനെയും പ്രണയം തോന്നിപ്പിക്കുന്ന, സംഗീതം വരെ ആസ്വദിക്കാനും, ശലഭങ്ങളെ പോലെ ഉയർന്നു പറക്കാൻ തോന്നുന്ന പാട്ട്.
    Feel Only Katta Feelings.

  • @anugrahohmz512
    @anugrahohmz512 11 місяців тому +2

    ആശിച്ചു പോകുന്നു ഒരിക്കൽ കൂടി ഈ കാലഘട്ടത്തിലൂടെ ജീവിക്കാൻ സാധിച്ചു പോയിരുന്നെങ്കിൽ എന്ന് നനയുന്ന കൺപീലിയോടെ മാത്രമേ ഇതൊക്കെ ഓർക്കാൻ സാധിക്കുന്നുള്ളൂ...❤️

  • @sreeragssu
    @sreeragssu 2 роки тому +8

    നീയാണെൻ പൗർണമി... നിൻ ശ്വാസകാറ്റിന് സംഗീതം സാന്ദ്രമോ....💕💕
    എൻ ജീവനെ നീയെൻ ജീവ സാന്ത്വനം... 🎶😍❤

    • @AZMI490
      @AZMI490 Рік тому +2

      🥰🥰🥰🥰

  • @divyamohandas2705
    @divyamohandas2705 4 роки тому +33

    3:56 out of this world♥️
    Beautiful composition Rahul raj.. hats off Sujatha mam n Karthik♥️

  • @Alxnbeatz
    @Alxnbeatz 5 років тому +86

    2020 Anyone ❤

  • @jithin3805
    @jithin3805 3 роки тому +6

    2021...നൊസ്റ്റു... ഒരിക്കലും മരണമില്ലാത്ത ആൽബം..

  • @SandhyaAjith-dc9pl
    @SandhyaAjith-dc9pl 5 місяців тому +1

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം എന്നും ഒരു വിങ്ങലായി മനസ്സിൽ കിടക്കുന്നു....... അതൊക്കെ ഒരു കാലം 🥰dewdrops 🥰