BLDC Fan | കരണ്ട് ബില്ല് കുത്തനെ കുറക്കാം| ബില്ല് പേടിച്ച് ഇനി ഫാൻ ഇടാതിരിക്കണ്ടാ

Поділитися
Вставка
  • Опубліковано 1 бер 2020
  • കുറഞ്ഞ കറണ്ടിൽ കൂടുതൽ സ്പീഡോടുകൂടി വർക്ക് ചെയ്യുന്ന ഗോറില്ല ഫാനുകളെ കുറിച്ചാണ് ഈ വീഡിയോ.
    #AutombergGorillaFan #LowWattsFan
    #BLDCTechnology #BLDC
    ഈ ഫാൻ ഞാൻ വാങ്ങിയത്
    Decoria Lights
    Kulappuram
    Malappuram Dt
    9809525033
    Location :
    11°03'30.8"N 75°56'07.1"E
    Kolappuram, Kerala
    maps.app.goo.gl/s2WNpVjnhqvji...
  • Розваги

КОМЕНТАРІ • 100

  • @soumyacn9764
    @soumyacn9764 4 роки тому +2

    Ellarkum upakara pedunna vedio .....Kollam.....

  • @jayaprakashg9805
    @jayaprakashg9805 3 роки тому +11

    മാറ്റിയ പഴയ ഫാൻ സൂക്ഷിച് വയ്‌ക്കുക കാരണം , ഇത്തരം സാധനങ്ങൾ നല്ലത് തന്നെ പക്ഷെ ചില റിസ്ക് ഉണ്ട്‌ .... ഒന്ന് നമ്മുടെ നാട്ടിൽ വോൾടേജ് സ്റ്റേബിൾ അല്ല ... മിന്നലും ഇടിയും എത്ര കണ്ട് തരണം ചെയ്യും എന്ന് നോക്കണം കാരണം ഇതിനുള്ളിലുള്ള പാനൽ ബോർഡ് കേടുവരാൻ സാധ്യത ഉണ്ട്‌ .... അത് കൊണ്ട് എല്ലാ ഫാനുകളും തിടുക്കപ്പെട്ട് മാറ്റേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം

  • @ACCreationsYOUTUBECHANNEL
    @ACCreationsYOUTUBECHANNEL 3 роки тому +1

    Masha Allah

  • @nasirupvita4063
    @nasirupvita4063 3 роки тому +1

    Informative

  • @zainudeenk9645
    @zainudeenk9645 4 роки тому +2

    usefull

  • @mohammedsharief4332
    @mohammedsharief4332 2 роки тому

    I have heard that DC vot equpments may damage while Thunder & lightning

  • @rahulgopinathapillai1930
    @rahulgopinathapillai1930 2 роки тому

    Waltage check cheyunna machine evide vangikkan kittum.. njan use cheyyunnathu studio + model aanu

  • @midhunkumar5178
    @midhunkumar5178 2 роки тому

    Old Regular vachu connection koduthal prashnm indo

  • @rahulvarghese497
    @rahulvarghese497 3 роки тому

    Iam from alappuzha.1 month il koodathalaayi ente under warranty 3 atomberg efficio fans complaintaayitu. ithu vere ready aaki tanitilla.3 um PCB complaint. Nerathe atomberg customerku courier cheyathu tarumaayirunu PCB. ippo avar onsite service nu Signal electronics enu dealer vechu. athu kaarnem avar vanu nokiyitu faninte serial number vechu register cheyathu avar PCB request cheyathu company athavarkayachu koduthu pineedavar vanu maatitharenam. May 9thinu njan complaint register cheyathu. Avar vanethu june 2nu.1 week edukumenu paranju atombergil ninum PCB veraan.Ithu vera no respond.Vilikumbol thirichu vilikamenu parayum.But vilikilla.Atomberg is now putting the customers of kerala in dark...njan atomberginu mails ayachu ragarding this. Very bad respond & service from atomberg too.

  • @sopanammedia4642
    @sopanammedia4642 3 роки тому

    Super👍👍👍👍👍

  • @iamfarooq8960
    @iamfarooq8960 3 роки тому +3

    ഞാൻ orient ഇന്റെ bldc ഫാൻ ആണ് ഉപയോഗിക്കുന്നത്.
    Remote ഇല്ലാത്ത മോഡലും orient ഇൽ ഉണ്ട്, അതായത് റെഗുലേറ്റർ ഉപയോകുന്നതും ഉണ്ട്. നല്ലതാണ് 👌🔥

    • @ronnieowen1239
      @ronnieowen1239 2 роки тому

      You all probably dont care but does anybody know a trick to log back into an Instagram account??
      I was stupid lost my login password. I would appreciate any tips you can give me!

    • @88najeebpk
      @88najeebpk 2 роки тому

      Orient fan low voltage വർക് ചെയ്യില്ല സ്പീഡ് കുറവാണ് നോർമൽ ഫാനിന്റെ സ്പീഡ് പോലും ഇല്ല

  • @saheedthangal3564
    @saheedthangal3564 3 роки тому +2

    പൊ ട്ടി ചി രി സു പ ർ 25000വ ഡ് സ് 💕💕💕

  • @dtmbrdcarworld1336
    @dtmbrdcarworld1336 3 роки тому

    edi minnal elkumo?

  • @Assi-KSD
    @Assi-KSD 4 роки тому +1

    🤩😤😤😤

  • @mundolyharoon
    @mundolyharoon 3 роки тому

    You didn't mention the cost

  • @manikandanraghavan2896
    @manikandanraghavan2896 Рік тому

    where to buy? cost? pls

  • @alwindavis5502
    @alwindavis5502 4 роки тому

    Wall fan undo?

  • @nadeerharitham9472
    @nadeerharitham9472 4 роки тому +2

    India's Most Energy Efficient Fan

  • @sararmv5626
    @sararmv5626 3 роки тому

    How much

  • @ameeralipandikashala7906
    @ameeralipandikashala7906 4 роки тому +3

    Currunt poyittu...veendum varumbol..ഫാൻ...അതെ...speedil... work..ആകുമോ....?അതൊ..വീണ്ടും..on.. ആക്കേണ്ടി...വരുമോ...????

  • @ShajahanShajahan-dz1zf
    @ShajahanShajahan-dz1zf 4 роки тому

    Price

  • @muhamedmusthafa8466
    @muhamedmusthafa8466 3 роки тому

    Ithra parayumbol athinte vila koodi paraya mail unnumbered.

  • @aboobacker158
    @aboobacker158 Рік тому

    Thattiprais.karanam.idinday.vilaparayaday.mattullakaryangall.mathramparanhu.

  • @adarshk68
    @adarshk68 3 роки тому +1

    onlinil ninn vangumbol warrenty register cheyya enganaaa ? service keralathil undo🤔

    • @SAKALAM
      @SAKALAM  3 роки тому

      Sorry ath ariyilla....

    • @adarshk68
      @adarshk68 3 роки тому +1

      @@SAKALAM Apo fan 3 yr ne ullil damage aayal endaa cheyya 😂🤔

    • @SAKALAM
      @SAKALAM  3 роки тому

      കടയിൽ നിന്നും വാങ്ങിയാൽ അവർ സപ്പോർട്ട് ചെയ്യും

    • @adarshk68
      @adarshk68 3 роки тому

      @@SAKALAM ok thanks for your valuable information 🙏

  • @josephk.p4418
    @josephk.p4418 5 місяців тому

    എനിക്ക് അറിയാനുള്ളത് കൊറില്ലേ യുടെ വില
    പറയാൻ താമസമെന്തേ😂

  • @basilkbenny848
    @basilkbenny848 4 роки тому

    Cash?

  • @junaiskaruvadi4983
    @junaiskaruvadi4983 4 роки тому +4

    റിമോർട്ട് കമ്പ്ലൈന്റ് ആയാൽ സ്പീഡ് കൺട്രോളിങ് ന് മറ്റെന്തെങ്കിലും വഴിയുണ്ടോ?

    • @SAKALAM
      @SAKALAM  4 роки тому +1

      +919446163836 ഈ നമ്പറിൽ വിളിക്കുക

    • @nadeerharitham9472
      @nadeerharitham9472 4 роки тому +1

      റിമോട്ട് സ്പെയർ അവൈലബിൾ ആണ്, റിമോട്ട് ഇല്ലെങ്കിലും സ്പീഡ് കൺട്രോളിങ് സ്വിച്ചിൽ രണ്ടുതവണ ഓൺ ഓഫ് മൂന്നാമത്തെ തവണ സ്പീഡ് 1 നാലാമത്തെ തവണ സ്പീഡ് 2 etc അങ്ങനെ ആറു സ്പീഡു സ്വിച്ചിൽ തന്നെ കണ്ട്രോൾ ചെയ്യാം

    • @anvartkanvarpasha8053
      @anvartkanvarpasha8053 3 роки тому

      ഒരിക്കലും . റെഗുലേറ്റർ ഉപയോഗിക്കരുത്

    • @mohammadnisarnaha
      @mohammadnisarnaha 3 роки тому

      മൊബൈൽ റിമോർട് ഉപയോഗിക്കാം. ഞാൻ mi remort ഉപയോഗിച്ചു

  • @josephtthengungal6511
    @josephtthengungal6511 3 роки тому +1

    What's the sleep button???

  • @jithinv7669
    @jithinv7669 3 роки тому

    Rട 3200

  • @kamalmohanjs
    @kamalmohanjs 4 роки тому +1

    BLDC type fan pettenn complaint aakum enn kelkkunnu...aano ??
    Ith poloru fan vaangan plan cheyunundaarnu....atha chodichath

    • @nadeerharitham9472
      @nadeerharitham9472 4 роки тому +2

      രണ്ടുവർഷം മുൻപ് നമ്മുടെ ഒരു ഓഡിറ്റോറിയത്തിൽ 46 ഫാൻ വർക്ക് ചെയ്യുന്നുണ്ട് ഇതുവരെ ഒരു പീസിന് പോലും കംപ്ലൈൻറ് വന്നിട്ടില്ല

    • @anvartkanvarpasha8053
      @anvartkanvarpasha8053 3 роки тому +2

      പലകമ്പനികളും നൽകുന്ന വാറണ്ടി തന്നെ 5 വർഷമാണ്.. താങ്കൾക്ക് അവസരമുണ്ട്

    • @sharafudheenakareekkadan9887
      @sharafudheenakareekkadan9887 3 роки тому

      @@nadeerharitham9472 rate?

  • @sirajsm3307
    @sirajsm3307 3 роки тому +2

    ഇതിന്റെ വില 3200 rs. amazon and flipcart

  • @armyandblink3815
    @armyandblink3815 4 роки тому

    Wall fan ഉണ്ടോ

  • @vivekpv2913
    @vivekpv2913 3 роки тому +1

    ഇത് മാർക്കറ്റിൻവാങ്ങാൻ കിട്ടുമോ ,ഇതിൻ്റെ വില എത്രയാണ്

    • @SAKALAM
      @SAKALAM  3 роки тому

      +919446163836 Contact in this number

  • @saidalavic5638
    @saidalavic5638 3 роки тому +2

    എത്രയാണ് വില എന്ന് പറഞ്ഞില്ല

  • @jamshidek9292
    @jamshidek9292 3 роки тому +1

    Rate ethra ane

  • @ghaleelkm
    @ghaleelkm 3 роки тому +1

    ബ്രോ, ഇടി മിന്നൽ ഉള്ളപോൾ bldc ഫാൻ ഒരുപാട് അടിച്ച് പോയി എന്ന് പറഞ്ഞു കേട്ടു ശരിയാണോ താങ്കളുടെ experience ഒന്ന് പറയാമോ.

    • @SAKALAM
      @SAKALAM  3 роки тому

      Ithu vare poyittilla.....
      Angane sambavikkaathirikkatte

    • @ghaleelkm
      @ghaleelkm 3 роки тому +1

      @@SAKALAM ഇത് പോലെയുള്ള വീട്ടുപകരണങ്ങൾ ഇടി മിന്നൽ നിന്ന് എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.

  • @jobythottakath2411
    @jobythottakath2411 3 роки тому

    Don't traped
    Atomberg company will not give service
    I bought one Atomberg rensa fan the day installation itself not working
    I registered on email and WhatsApp, now passed away one and half months. Till this time the issue is not resolved
    Daily getting emails today ,tomorrow will resolve the complaint "like lottery man "
    Again I am telling you Don't traped

  • @jayankj20
    @jayankj20 3 роки тому +1

    വില എത്ര....?

  • @mohamedsherifparavath5920
    @mohamedsherifparavath5920 3 роки тому

    മിന്നൽ ഉണ്ടായാൽ ഫാൻ കേടാവും

    • @army12360anoop
      @army12360anoop 3 роки тому

      ഇല്ലD.P കൺട്രോൾ വയ്ക്കുക.

    • @theworld459
      @theworld459 3 роки тому

      @@army12360anoop ath yevide kitum ? Ath yendh sadanam aaanh?

    • @army12360anoop
      @army12360anoop 3 роки тому

      @@theworld459 neutral and phase control switch annu, പിന്നെ ചേട്ടൻ ആക്കിയതാ അല്ലേ?

  • @vinaya276712
    @vinaya276712 4 роки тому +2

    Good, ഇതിന്റെ വില എത്രയാണ്?

    • @nadeerharitham9472
      @nadeerharitham9472 4 роки тому +1

      Renesas + MRP 4490 Special price 3770

    • @rrknexus5776
      @rrknexus5776 4 роки тому +1

      In Amazon site app as of 16may2020 starting price ₹2599/- (mrp - 3690/-).Also you can order from Atomberg website but price may vary .

  • @iamfarooq8960
    @iamfarooq8960 3 роки тому +3

    എത്ര rs ആയി വേടിച്ചപ്പോൾ????

    • @SAKALAM
      @SAKALAM  3 роки тому

      Rate ariyaan +919446163836 ee numberil vilikkuka

    • @nasarkt6739
      @nasarkt6739 3 роки тому +1

      @@SAKALAM ഇത്ര ഒക്കെ വർണിക്കുമ്പോൾ വില കൂടി പറഞ്ഞാൽ എന്താ

    • @SAKALAM
      @SAKALAM  3 роки тому

      അതിൽ തന്നെ പലവിധത്തിലുള്ളതുണ്ട്, മാത്രവുമല്ല വില ചിലപ്പോൾ മാറാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് അവരുടെ നമ്പർ നൽകിയത്. കൺഫ്യൂഷൻ ഇല്ലാതാക്കാൻ...,😍🥰

    • @pixelworld-LS
      @pixelworld-LS 3 роки тому

      എന്തായാലും..നിങ്ങൾ വാങ്ങിയ വില പറഞ്ഞു കൂടെ...

  • @sirajvilakkandathil
    @sirajvilakkandathil 4 роки тому +2

    എന്താ വില?

  • @walterdarvin9983
    @walterdarvin9983 4 роки тому +2

    ടോപ്പ് ബ്രാൻഡുകൾ ഒന്നും തന്നെ എന്തുകൊണ്ടാണ് ഈ ഫാൻ നിർമ്മിക്കാത്ത തു?

    • @aneeshkvnpcc
      @aneeshkvnpcc 4 роки тому +1

      Orient Electric undu BLDC Fan

    • @anvartkanvarpasha8053
      @anvartkanvarpasha8053 3 роки тому

      ഒട്ടുമിക്ക കമ്പനികളും BLDC ( DC) ഫാൻ മാർക്കറ്റിൽ ഇറക്കി. ഏകദേശം 2650-2850
      ഒരു Solar Panel കൂടെ ഉണ്ടങ്കിൽ K SEB യെ ആശ്രയിക്കാതെ തന്നെ നേരിട്ട് വർക്ക് ചെയ്യിപ്പിക്കാം

    • @walterdarvin9983
      @walterdarvin9983 3 роки тому

      @@anvartkanvarpasha8053 Ella bldc fanukalum solar panel il work akilla.hybrid fanukal work aakum.athinu 2 power supply undakum 12v/230v.udaharanathinu Sinox enna company .mattulla fanukal bldc aanu pakshe 230v kodukkanam

    • @anvartkanvarpasha8053
      @anvartkanvarpasha8053 3 роки тому

      @@walterdarvin9983 BLDC എല്ലാം 12v DC FAN ആണ് പലരും സർക്ക്യൂട്ട് Smps മാത്രമായി കൺവേർട്ട് ആക്കിയിരിക്കും ഒരു Electrition രണ്ട് വയർ Solder ചെയ്താൽ മാറ്റി എടുക്കാവുന്നതേ ഉള്ളൂ

  • @arifajunaidkakkad290
    @arifajunaidkakkad290 3 роки тому +1

    വെല മാത്രം പറഞ്ഞില്ല

  • @hyderalihyderali6255
    @hyderalihyderali6255 3 роки тому +1

    ഈ ഫാൻ ഒരെണ്ണം വേണമായിരുന്നു .എന്തുചെയ്യണമെന്ന് പറയുക

    • @SAKALAM
      @SAKALAM  3 роки тому

      +91 98095 25033

    • @hyderalihyderali6255
      @hyderalihyderali6255 3 роки тому +1

      @@SAKALAM ഈ ആള് എവിടെയാണ് വീട് ?ഫാനിൻറെ വില എത്രയായിരുന്നു . തിരൂരങ്ങാടിക്ക് അടുത്താണ് എൻറെ വീട്

    • @SAKALAM
      @SAKALAM  3 роки тому +1

      Kulappuram
      Decoria lights

    • @hyderalihyderali6255
      @hyderalihyderali6255 3 роки тому

      @@SAKALAM എന്തായിരുന്നു വില ഏകദേശം പറഞ്ഞാൽ മതി .

    • @alimundekkadan7644
      @alimundekkadan7644 2 роки тому

      Orphan m@@SAKALAM

  • @sreejithsr775
    @sreejithsr775 3 роки тому

    model or serial number
    share cheyyamoo