മീൻ വളർത്തുന്നവർക്കൊരു അത്താണി | AquaPoint Perinthalmanna | എല്ലാം ഒരു കുടക്കീഴിൽ

Поділитися
Вставка
  • Опубліковано 22 сер 2024
  • മീൻ വളർത്തുന്നവർക്ക് ആവശ്യമായ സകലതും ഒരു കുടക്കീഴിൽ. Aquaponics, Drip Irrigation, Aquarium air pump, Filter Cleaner, Defuser, AirStone,Test Kit, Fishing Net, MBBR, BioBalls, BioNet, Filter Sponge, Shade Net അങ്ങനെ തുടങ്ങി സകലതും ഇവിടെ റെഡിയാണ്.
    Shop Address:
    AquaPoint
    Perinthalmanna
    Hamza - 7012020350 (ഷോപ്പിലെ നമ്പർ)
    Location:
    10°58'06.0"N 76°13'40.1"E
    Perintalmanna, Kerala
    maps.app.goo.g...

КОМЕНТАРІ • 218

  • @ashrafkalabhavan
    @ashrafkalabhavan 4 роки тому +9

    ഈ ഷോപ്പിനെക്കുറിച്ച് അറിഞ്ഞതിന് Thanks

  • @mskstoris3747
    @mskstoris3747 4 роки тому +64

    പെരിന്തൽമണ്ണ കാർ ലൈക്‌ അടിക്ക്

  • @babukuttanrs8072
    @babukuttanrs8072 3 роки тому +2

    Hai fine

  • @forgottennames84
    @forgottennames84 4 роки тому +5

    Aqua Point
    Chathalloor, Perintalmanna, Kerala 679322, India
    goo.gl/maps/Fma1Nrk3MEkkNxoY6
    Location

  • @mohammedbasheer9418
    @mohammedbasheer9418 4 роки тому +2

    HAP120,ഒരുപമ്ബ്, അവിടെ ഇല്ല,,ഓർഡർ കൊടുത്തിട്ട് ഇതു വരെ വിളിച്ചിട്ടില്ല,ഒരാഴ്ചയായി,,അഗ്രി ഫ്ലെവിൻ,അതും അവിടെ ഇല്ല ,

  • @NaserShahal-yp4wy
    @NaserShahal-yp4wy 7 місяців тому

    ഞാൻ ഇങ്ങനെയുള്ള ഒരു കട തിരിഞ്ഞു നടക്കുകയായിരുന്നു ഏതായാലും കണ്ടുപിടിച്ചു വളരെ നല്ല കാര്യം ഞാൻ മലപ്പുറം വേങ്ങരയാണ് ഇൻഷാ അള്ളാ ഞാൻ അവിടെ വരാം ഒരു ദിവസം

  • @navnithts2165
    @navnithts2165 4 роки тому +1

    Adipoli video

  • @elagantphotostat9232
    @elagantphotostat9232 4 роки тому +2

    Very nice and useful thank you

  • @gpstraveleatandlearn7144
    @gpstraveleatandlearn7144 4 роки тому +2

    Powli..

  • @mohammedjamsheer5187
    @mohammedjamsheer5187 4 роки тому +2

    സൂപ്പർ

  • @bashrmohamed7255
    @bashrmohamed7255 4 роки тому

    Thanks for this video, തീർച്ചയായും അവിടെ വിസിറ്റ് ചെയേണ്ടതുണ്ട്

  • @Dony_RDX
    @Dony_RDX 4 роки тому +1

    Thanks for the information

  • @shinuthomas7982
    @shinuthomas7982 4 роки тому +1

    Thank you for a good information.

  • @user-br2qy7rq4h
    @user-br2qy7rq4h 4 роки тому +1

    Good venam

  • @sufiyankuttippurath
    @sufiyankuttippurath 4 роки тому +1

    Ith polichuu

  • @bineeshk7756
    @bineeshk7756 4 роки тому +1

    Great information superb

  • @rageshpr8481
    @rageshpr8481 4 роки тому +7

    വിലയും കൂടെ പറയാമായിരുന്നു

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez 4 роки тому +1

    Useful video 👏👏

  • @sreekumars6029
    @sreekumars6029 4 роки тому +1

    useful n very good info..👍

  • @pgsreeji12
    @pgsreeji12 4 роки тому +3

    How can I get in ernakulam and view products any online website

  • @dreamland481
    @dreamland481 4 роки тому +1

    സൂപ്പർ വീഡിയോ

  • @antonyonline183
    @antonyonline183 4 роки тому +2

    pls start a website and show each items with price or numbers we can choose and order

  • @artist6049
    @artist6049 4 роки тому +6

    ഇതിന്റെയൊക്കെ വിലകൂടി പറയണമായിരുന്നു.

  • @pockercpkoppam7112
    @pockercpkoppam7112 4 роки тому +1

    Gud

  • @findmyhomemaid
    @findmyhomemaid 4 роки тому +1

    Loved it

  • @theshreefp6437
    @theshreefp6437 4 роки тому

    എനിക്ക് usefull ayi

  • @joysebastian6660
    @joysebastian6660 4 роки тому +2

    ഇതും ചുമ്മാ വീഡിയോ ഒരു സാധനവും വാങ്ങാൻ ഒരു റെസ്പോൺസ് ഇല്ല

  • @mohamedhasiktmh9549
    @mohamedhasiktmh9549 4 роки тому +1

    V good

  • @zubirthazhathathill4574
    @zubirthazhathathill4574 4 роки тому +1

    6000litter pondilekk eth pump motor venam

  • @gannupooju5225
    @gannupooju5225 4 роки тому

    Thanks

  • @NH-eh8iq
    @NH-eh8iq 4 роки тому +17

    🙏 കാണിക്കുന്ന സാധനങ്ങളുടെ വിലകൂടി പറയാം മായിരുന്നു

    • @SAKALAM
      @SAKALAM  4 роки тому +1

      വീഡിയോയുടെ നീളം കൂടുമെന്ന് ഉള്ളതിനാലാണ് ഇങ്ങനെ ചെയ്തത്..

    • @an.ma007
      @an.ma007 4 роки тому +6

      സത്യം... വില പറഞ്ഞില്ലെങ്കിൽ തന്നെ വീഡിയോ കാണുന്നതിന്റെ പകുതി ആവശ്യം ഇല്ലാതായി...

    • @anilkumarkumar2277
      @anilkumarkumar2277 4 роки тому +1

      വില കേട്ടാൽ ,

    • @krishnakumarkalathiparambi5142
      @krishnakumarkalathiparambi5142 4 роки тому +1

      Bio balls undo

  • @SivadasanPK-sx8gm
    @SivadasanPK-sx8gm 4 роки тому +1

    Aqaponics set cheythu kodukkunnundoo

  • @Samadkass
    @Samadkass 4 роки тому +1

    12V work cheyyunna motor undo

  • @shafeereranhikkal7040
    @shafeereranhikkal7040 4 роки тому +1

    bio flock tank ningal assemble cheyunnundaaa

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 4 роки тому +1

    Moulded aquarium sets &price ഒന്ന് kaanikkamayirunnu

  • @bijukb4043
    @bijukb4043 4 роки тому +4

    Online delivery ഉണ്ടോ?

  • @jobmc8436
    @jobmc8436 4 роки тому +1

    Very very usefull

  • @vishnuar4642
    @vishnuar4642 4 роки тому

    വീഡിയോ കൊള്ളാം. സോളാറിൽ പ്രവർത്തിക്കുന്ന എയറേഷൻ പമ്പ് ഉണ്ടോ അവിടെ ?

  • @bindusankar4090
    @bindusankar4090 4 роки тому +2

    Nice

    • @mujeebrahman1919
      @mujeebrahman1919 4 роки тому +1

      നിങ്ങളെ വിളിക്കുന്ന നമ്പർ തരാമോ

    • @SAKALAM
      @SAKALAM  4 роки тому

      9496467683 വാട്സ്ആപ്പ് മാത്രം.

  • @ThomasMathew-jj6nd
    @ThomasMathew-jj6nd 4 роки тому

    Super

  • @sudhakarc2401
    @sudhakarc2401 3 роки тому

    Sooopperrrr place for purchasing all items for aqua farms

  • @salmanfariskm9190
    @salmanfariskm9190 4 роки тому +2

    Hap 120 ethraan rate

  • @bmaikkara5860
    @bmaikkara5860 4 роки тому +1

    useful video..

    • @SAKALAM
      @SAKALAM  4 роки тому

      ua-cam.com/video/bB-lWoqcdlQ/v-deo.html

  • @Samadkass
    @Samadkass 4 роки тому +1

    DC volt

  • @jinachandran6243
    @jinachandran6243 4 роки тому +1

    Happa net kittumo

  • @chakkram2012
    @chakkram2012 4 роки тому

    Ningalude aduthu drip irrigation timmer undo. athu carandinu ubayogikkunna timmer vela enthuvarum .solinaid switch undo athu enthu price varum..? Pleese

  • @jithinram280
    @jithinram280 3 роки тому

    Tarpaulins available anno sir

  • @bmaikkara5860
    @bmaikkara5860 4 роки тому +1

    വെഞ്ചുറി ഇൻജെക്ടർ നോസിലുകൾ ഉണ്ടോ ...

  • @arogyanikethamayurvedachik7441
    @arogyanikethamayurvedachik7441 4 роки тому +2

    Is there any shop like this in ernakulam....

  • @muhammadrafeequemathoth6585
    @muhammadrafeequemathoth6585 4 роки тому

    Vadakara, calicut area itharam sadanangal kittunna sthalam undo ?

  • @mujeebrahman1919
    @mujeebrahman1919 4 роки тому +5

    പെരിന്തൽമണ്ണ എവിടെയാണ്

    • @SAKALAM
      @SAKALAM  4 роки тому +3

      പട്ടാമ്പി റോഡിൽ

    • @mskstoris3747
      @mskstoris3747 4 роки тому

      Oo iy evide sthalam athu adhyam para

  • @jayakumarvs3810
    @jayakumarvs3810 4 роки тому +1

    Bio flock Tank ചെയ്യാനുള്ള rounded tapolin ഉണ്ടോ ?

    • @SAKALAM
      @SAKALAM  4 роки тому

      ua-cam.com/video/bB-lWoqcdlQ/v-deo.html
      ഈ വീഡിയോ കാണുക ഇവരുടെ അടുത്ത് ഉണ്ട്.

  • @chinthuarun
    @chinthuarun 4 роки тому +1

    കടയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം, വീഡിയോ കാണുന്നവർ വല്ല്യ പ്രതീക്ഷയോടെ ആണ് കടയിലേക്ക് വിളിക്കുന്നത്. എന്നാൽ call എടുക്കുകയും ഇല്ല. വാട്ട്സ് ആപ്പിൽ അയച്ചാൽ അത് റീഡ് ചെയ്താൽ പോലും reply തരില്ല.
    ദയവ് ചെയ്ത് ഇക്കാര്യത്തിൽ കൂടി ശ്രദ്ധിച്ചാൽ ഈ വീഡിയോ ഉപകാരപ്രദമായേനെ ...

    • @SAKALAM
      @SAKALAM  4 роки тому +1

      സോറി അവർ തന്ന നമ്പർ ആണ് ഞാൻ കൊടുത്തത്..
      വല്ല തിരക്കിലും ആയത് കൊണ്ടാവാം ചിലപ്പോൾ വിട്ടു പോയത്

    • @chinthuarun
      @chinthuarun 4 роки тому +1

      @@SAKALAM അങ്ങനെ ആകട്ടെ, അവർ ഒരു റിപ്ലെ എങ്കിലും തന്നെങ്കിൽ എനിക്ക് ഇത് എഴുതേണ്ടി വരില്ലാർന്നു. ഒരു പാട് പ്രതീക്ഷയോടെ ആണ് കടയെ contact ചെയ്യാൻ ശ്രമിച്ചത്. അത് കൊണ്ടാ...

    • @chinthuarun
      @chinthuarun 4 роки тому +1

      Anyway thanks for your valuable reply, responsibility..

  • @anasmamburam
    @anasmamburam 4 роки тому +1

    👍👍👍💐💐

  • @madhusoodananv.v5591
    @madhusoodananv.v5591 4 роки тому +1

    Waterfall what Rs

  • @TravelBro
    @TravelBro 4 роки тому

    Entae pond 20x8 .. 3 feet depth undu ... Kulam pattikanun waste suck kalayanum oxygen supply oru single solution undo?

    • @SAKALAM
      @SAKALAM  4 роки тому

      അവരുടെ നമ്പറിൽ ഒന്ന് വിളിച്ചു അന്വേഷിക്കുക.

  • @shamelshamon8640
    @shamelshamon8640 4 роки тому

    Ha

  • @jerinthomas2095
    @jerinthomas2095 4 роки тому +2

    Hailea 120 hap rate parayumo

  • @rageshp3069
    @rageshp3069 4 роки тому

    👍👍👍👌👌

  • @reghud4765
    @reghud4765 4 роки тому +1

    E perundhel manna abide aanu location please

  • @Powertronics
    @Powertronics 4 роки тому +3

    Perinthalmanna evadeane shope

    • @SAKALAM
      @SAKALAM  4 роки тому +1

      പട്ടാമ്പി റോഡിൽ

  • @sanjaysanjay-ig2kw
    @sanjaysanjay-ig2kw 3 роки тому +1

    Where is the exact place in perinthalmannaaa

  • @5185manu
    @5185manu 4 роки тому

    nalla oru fishing shop parjayappeduthamo?

  • @polecattv
    @polecattv 4 роки тому +2

    Hi

  • @UsmanUsman-ge9du
    @UsmanUsman-ge9du 4 роки тому

    പെരിന്തൽമണ്ണയിൽ എവിടെയാണ് കട

  • @KSRTCishtam
    @KSRTCishtam 4 роки тому

    നല്ലകാര്യം chatta

  • @shaheedalikakkengal
    @shaheedalikakkengal 4 роки тому +1

    വില പറയൂ

  • @mmkv...n2148
    @mmkv...n2148 4 роки тому +1

    yathe rodil ane showpe . 400 Gsm poline sheete yantha villa .

    • @SAKALAM
      @SAKALAM  4 роки тому +1

      AquaPoint Perinthalmanna
      Pattambi Road
      7012020350 Hamza
      ഈ നമ്പറിൽ വിളിക്കുക. അവർ പറഞ്ഞു തരും. Channel Name Parayuka Discount Kittum

    • @mmkv...n2148
      @mmkv...n2148 4 роки тому

      ok

  • @mkrasheedparambilpeedika895
    @mkrasheedparambilpeedika895 4 роки тому +2

    പെരിന്തൽ മണ്ണ എവിടെയാണ്

  • @AromalSubashvlogs
    @AromalSubashvlogs 4 роки тому +1

    Quriyar service undo avidyy

    • @SAKALAM
      @SAKALAM  4 роки тому

      ഉണ്ട്

  • @hamzapolagodepa2716
    @hamzapolagodepa2716 4 роки тому

    Price list important

  • @johnsonak8112
    @johnsonak8112 4 роки тому

    എയറേഷൻ നിന്നു പോയാൽ അറിയുന്നതിന് അലാം ഉണ്ടോ?

  • @rijunjaliath9538
    @rijunjaliath9538 4 роки тому +2

    ചാലക്കുടി, തൃശൂർ ഉണ്ടോ

    • @SAKALAM
      @SAKALAM  4 роки тому

      ഇവർ എവിടേക്കും അയച്ചുതരും.

  • @krishnakumarkalathiparambi5142
    @krishnakumarkalathiparambi5142 3 роки тому

    Eniik kurach mbbr venam .ethraya thuka ..payment send cheyam.. details tharoo

  • @SreeranganKing
    @SreeranganKing 4 роки тому

    Shop ippol open aano? Enikku Hailiayude hap 120 pump benamaayirunnu 2nos. Thrissur

  • @vanaja7947
    @vanaja7947 4 роки тому +1

    പെരിന്തൽമണ്ണ എവിടെയാണ്?ഏത് റോഡിനാണ്?

  • @bennyssafetytips5961
    @bennyssafetytips5961 3 роки тому

    Hailea MPC 4000 price

  • @shajeerm2890
    @shajeerm2890 4 роки тому +1

    ഫോം ബോർഡ് അവൈലബിൾ ആണോ

  • @mergencthinner8547
    @mergencthinner8547 4 роки тому +2

    Perinthalmanna evde anu

    • @SAKALAM
      @SAKALAM  4 роки тому +1

      Pattambi Road....

    • @mergencthinner8547
      @mergencthinner8547 4 роки тому

      Contact number kittuvanel othiri ubakaram ayirunnu

    • @SAKALAM
      @SAKALAM  4 роки тому

      7012020350 Aqua point

  • @mkrasheedparambilpeedika895
    @mkrasheedparambilpeedika895 4 роки тому +2

    ക്ലീനിങ് മെഷീൻ എന്താണ് വില

  • @basheerck9771
    @basheerck9771 4 роки тому

    മലപ്പുറമാണൊ Delivary ഉണ്ടോ

  • @antonyadaikalam2021
    @antonyadaikalam2021 4 роки тому +1

    Perintalmannayil evideya

    • @SAKALAM
      @SAKALAM  4 роки тому

      Pattambi Road

    • @antonyadaikalam2021
      @antonyadaikalam2021 4 роки тому

      @@SAKALAM കൃത്യമായി സ്ഥലം പറയാമോ

    • @forgottennames84
      @forgottennames84 4 роки тому +2

      @@antonyadaikalam2021 Near kc theatre
      Oppst universal tiles

    • @antonyadaikalam2021
      @antonyadaikalam2021 4 роки тому +1

      @@forgottennames84 താങ്ക്സ്

  • @ravindranp6315
    @ravindranp6315 3 роки тому +1

    Where is the shop in Perintalmanna?

  • @mujeebrahman8589
    @mujeebrahman8589 4 роки тому +2

    കടയുടെ, പേര് എന്ത

    • @SAKALAM
      @SAKALAM  4 роки тому

      അക്വോ പോയന്റ്

    • @abdulkabeerptb
      @abdulkabeerptb 4 роки тому

      @@SAKALAM അവിടെ സാധനങ്ങൾക്ക് വില കൂടുതൽ ആണ് HP 120ഏയർ റേഷൻ ന് 800 രുപ കടുതൽ ആണ് പറഞ്ഞത്

  • @Dileepkumar-hp8yn
    @Dileepkumar-hp8yn 4 роки тому +1

    ഇത് ഓർഡർ ചെയ്താൽ ഒരു രെസ്പൊൻസെഉം ഇല്ല പിന്ന് എങ്ങനെ ഓർഡർ ചെയ്ം?

    • @SAKALAM
      @SAKALAM  4 роки тому

      വാർഡ്സാപ്പാ ചെയ്തു നോക്കിയോ

  • @CGATE100
    @CGATE100 4 роки тому +7

    വില പറയാത്തത്‍ കൊണ്ട് യാതൊരു ഉപകാരവുമില്ല

  • @vinod9271
    @vinod9271 4 роки тому +3

    പെരിന്തൽമണ്ണ എവിടെയാണ് ഈ ഷോപ്പ് ഉള്ളത്

    • @SAKALAM
      @SAKALAM  4 роки тому +3

      പട്ടാമ്പി റോഡിൽ

  • @ummerummer4152
    @ummerummer4152 4 роки тому +1

    സാർ, മീൻ കുഞ്ഞ് ങ്ങളെ വില കുറവിൽ ക്കിട്ടുന്നത് എവിടെ ,

    • @SAKALAM
      @SAKALAM  4 роки тому

      നിങ്ങളുടെ സ്ഥലം എവിടെയാണ്...

    • @ummerummer4152
      @ummerummer4152 4 роки тому

      @@SAKALAM മലപ്പുറം

  • @akhilvasundharan2083
    @akhilvasundharan2083 4 роки тому +1

    പാർസൽ സർവിസ് ഉണ്ടോ

  • @user-sh9tn5yj5f
    @user-sh9tn5yj5f 4 роки тому +2

    റോഡും റീ ലും അവിടെ ഉണ്ടോ ലൂർമാത്രമേ കണ്ടുള്ളൂ

    • @SAKALAM
      @SAKALAM  4 роки тому

      🙄

    • @user-sh9tn5yj5f
      @user-sh9tn5yj5f 4 роки тому

      @@SAKALAM 😔😔plz Reply

    • @jinshadali6507
      @jinshadali6507 4 роки тому +1

      Fishing rod and reel undo

    • @SAKALAM
      @SAKALAM  4 роки тому

      7012020350 Aqua point Contact Number. Please contact them

  • @anandanand.s7087
    @anandanand.s7087 4 роки тому +1

    പ്രിയ സുഹൃത്തുക്കളെ ഇന്ത്യ mart എന്ന വെബ്സൈറ്റിൽ കേറിയാൽ ആമസോൺ,ഫ്ളിപ് കാർഡ്,തുടങ്ങിആഗോള ഭീമന്മാർ നമ്മളെ പറ്റിച്ചുകൊണ്ടു പോകുന്ന 4000 രൂപ മുതൽ 5000 രൂപ വരെ ഒരു പ്രൊഡക്ടിന് മേൽ ലാഭിക്കാൻ കഴിയും.plz check

  • @sabiisa8899
    @sabiisa8899 4 роки тому

    Contact ചെയ്തിട്ട് ഒരു റിപ്ലൈ യും ഇല്ല....

  • @rahulr3675
    @rahulr3675 3 роки тому

    Hap 120 rate

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 роки тому +2

    ഓൺലൈൻ ഷോപ്പിംഗ് ഉണ്ടോ

    • @SAKALAM
      @SAKALAM  4 роки тому +1

      ഓർഡർ പ്രകാരം കൊറിയർ വഴി സാധനങ്ങൾ എത്തിച്ചു നൽകുന്നുണ്ട്....
      Aqua point 7012020350

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 роки тому +1

    Eee kadaudamayude number um kadayde location num onn tharamo
    Nalla oru upaghara pradamaya vidio eniyum ethupole ulla vidios pradheekshikkatte
    Keep it up 👌👌👍👍

    • @SAKALAM
      @SAKALAM  4 роки тому

      AquaPoint Perinthalmanna
      Pattambi Road
      7012020350 Hamza
      ഈ നമ്പറിൽ വിളിക്കുക. അവർ പറഞ്ഞു തരും.
      Channel Name പറയുക Discount കിട്ടും.

    • @usaffhassanpoolakkal4489
      @usaffhassanpoolakkal4489 4 роки тому +1

      @@SAKALAM thank you so much

    • @SAKALAM
      @SAKALAM  4 роки тому

      @@usaffhassanpoolakkal4489 വീഡിയോ ഉപകാരപെട്ടിട്ടുണ്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ ഷെയർ ചെയ്യുക ,😍

    • @usaffhassanpoolakkal4489
      @usaffhassanpoolakkal4489 4 роки тому +2

      @@SAKALAM I am already your subscriber since when I saw your 9000 rs nn oru meen kulam enna title ulla vedio thott pakshe comments edarilla enne ullu ann shabypie ennalle name

    • @mediatech904
      @mediatech904 4 роки тому +1

      Courier undo

  • @royjoseph6516
    @royjoseph6516 4 роки тому +2

    ഫോൺ നമ്പർ പിന്നെ അഡ്രസ്സ് എന്നിവ തരുമോ

    • @SAKALAM
      @SAKALAM  4 роки тому

      7012020350 Aqua Point Perinthalmanna.
      ഇതിലേക്ക് വാട്സാപ്പ് ചെയ്യുക. വിളിച്ചാൽ കിട്ടിക്കൊള്ളണമെന്നില്ല

    • @gangadharanpv1856
      @gangadharanpv1856 4 роки тому

      @@SAKALAM 7012020350

    • @SAKALAM
      @SAKALAM  4 роки тому

      Ith avarude number aanu

  • @ajscreationkollam1995
    @ajscreationkollam1995 4 роки тому +1

    കൊല്ലത്ത് കിട്ടിവോ

    • @SAKALAM
      @SAKALAM  4 роки тому +1

      ആ നമ്പറിൽ വിളിക്കുക

  • @sulaimanalangadan6737
    @sulaimanalangadan6737 4 роки тому +2

    Ph no?

  • @varghesemoncy1097
    @varghesemoncy1097 4 роки тому +1

    aqua point peruthal mannaയിലെ ownarറുടെ fhone no അയച്ചുതരാമോ പ്ലിസ്

  • @SNGSHS
    @SNGSHS 4 роки тому +1

    ആ നമ്പറിൽ contact ചെയ്യാൻ പറ്റുന്നില്ല bro.

    • @SAKALAM
      @SAKALAM  4 роки тому

      7012020350 Hamza Aqua Point..

    • @SNGSHS
      @SNGSHS 4 роки тому

      @@SAKALAM njn kura try chaythu connect akunila....

    • @vksbichan3061
      @vksbichan3061 4 роки тому +2

      ഞാനുംTry ചൈയ്തു കിട്ടുന്നില്ല