കറന്റ് ഇല്ലാത്തപ്പോൾ വീടുകളിൽ വെളിച്ചം ലഭിക്കുന്നതിനാവശ്യമായ Solar Indoor Lighting System.

Поділитися
Вставка
  • Опубліковано 22 сер 2024
  • കറന്റ് ഇല്ലാത്തപ്പോൾ വിവിധ ഇടങ്ങളിൽ ഉപയോഗിക്കുന്നതിന് ഉത്തമമാണ് ഈ സിസ്റ്റം.വീട്, കട. ഹോസ്റ്റൽ, ക്ലബ്‌, ഓഡിറ്റോറിയം, ക്ലിനിക്, ഹോംസ്റ്റേ,അനാഥ മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, ഫാം
    ഹൗസ്,തുടങ്ങിയ ഇടങ്ങളിൽ ഇത് ഉപയോഗിക്കാം.2 മോഡലുകളിൽ ലഭിക്കും. - Vlog 13
    Model 1 : Lightkin Jupiter DS
    Panel - 5W 6V
    Battery - 9AH 6V
    Light 1 - 12 LED - 5 Mtr Cable with Light Clamp
    Light 2 - 6 LED - 10 Mtr Cable with Light Clamp
    Light 3 - 6 LED - 5 Mtr Cable with Light Clamp
    MRP : Rs 8800 Offer Price : 6000
    Amazon Link to purchase :amzn.to/2XMJ3Qx
    Model 2 : Lightkin Evening Star
    Panel - 5W 6V
    Battery - 4.5 AH 6V
    Light - 3 Nos - 6 LED with 5 Mtr Cable
    Amazon Link to purchase - amzn.to/2O1ZPXa
    MRP : Rs 5400 Offer Price : 3900
    A solar power system suitable to use in areas with power outages. Especially made for homes , shops, hostels, clubs, auditoriums, clinics, orphanages etc.
    Manufactured by Victoria Industries Kumbanad
    For any enquiries you can contact us at 0469-2666166 or 9400936879 (Whatsapp)

КОМЕНТАРІ • 215

  • @AbdulRehman-in6fj
    @AbdulRehman-in6fj 3 роки тому +1

    ഇത് കൊള്ളാം. ഇതെന്ത്താണ് വളരെ ചെറിയ ഒരു നല്ല പ്രോഗ്രാം ആണ്. വെറും ചെറിയ ഒരു കാര്യം തന്നെ

  • @subramaniankt4125
    @subramaniankt4125 5 років тому +72

    ഇങ്ങനെത്തെ product പരിചയപ്പെടുത്തമ്പോൾ ഇതിന്റെ വില .എവിടെ കിട്ടും എന്നൊക്കെ വിവരിക്കണം

    • @LightkinIndia
      @LightkinIndia  5 років тому +1

      I apologize for the inconvenience caused. The link for the item is included in the description . For any further questions you can reach us at 0469-2666166 or 9400936879 (Whatsapp) . Also you can view the item in question by coming directly to our office if you happen to be in Kumbanad , Pathanamthitta - District. Thanks

    • @shisep1
      @shisep1 5 років тому +1

      ആമസോനിൽ 6800ആണ് കണ്ടത്

    • @LightkinIndia
      @LightkinIndia  5 років тому

      @@shisep1 ശരിയാണ്. ആമസോൺ ലിങ്കിൽ അവരുടെ കമ്മീഷനുകളും അടങ്ങിയിരിക്കുന്നു. ചോദ്യങ്ങൾക്ക് 0469-2666166 അല്ലെങ്കിൽ 9400936879 (വാട്ട്‌സ്ആപ്പും) എന്ന വിലാസത്തിൽ ബന്ധപ്പെടാം. നന്ദി.

    • @JitheshMk
      @JitheshMk 5 років тому +2

      സോളാർ പാനലിന്റെ വാട്ട് കുറഞ്ഞു പോയി.പാനൽ കുറച്ചു കൂടെ വാട്ടുള്ളതാണെങ്കൽ കറന്റുള്ളപ്പോഴും ഉപയോഗിക്കാമായിരുന്നു.

    • @radhakrishnannp8175
      @radhakrishnannp8175 5 років тому

      @@LightkinIndia ..,

  • @jojopaul1769
    @jojopaul1769 5 років тому +4

    I am using for two years very useful no complaint also .

    • @LightkinIndia
      @LightkinIndia  5 років тому

      We are glad to hear that! Thanks .

    • @muneerp9013
      @muneerp9013 5 років тому +1

      Jojo Piul pls sent hi in whtsp 8907974336

    • @binumdply
      @binumdply 5 років тому +2

      What is the price

    • @wilfredpinto.maddadka7535
      @wilfredpinto.maddadka7535 5 років тому

      Cost yetthere

    • @LightkinIndia
      @LightkinIndia  5 років тому

      @@wilfredpinto.maddadka7535 The link for the item is included in the description . For any further questions you can reach us at 0469-2666166 or 9400936879 (Whatsapp) . Also you can view the item in question by coming directly to our office if you happen to be in Kumbanad , Pathanamthitta - District. Thanks

  • @KL42RidersCorner
    @KL42RidersCorner 5 років тому +10

    പ്രൈസ് വളരെ കൂടുതലാണ്...

  • @abook3022
    @abook3022 4 роки тому +11

    എവിടെ കിട്ടും വില എത്ര ഒന്നും പറയാതെ കുറെ സമയം കാണിച്ച ത് കട്ട് കാര്യം ഇല്ല

  • @shijoalex
    @shijoalex 3 роки тому +1

    ഒരു മൊബൈൽ ചാർജിംഗ് പോർട്ട് കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു. Natural Calamity സമയത്ത് അതും വളരെ പ്രധാനപ്പെട്ടതാണല്ലോ..

    • @LightkinIndia
      @LightkinIndia  3 роки тому

      ചെറിയ മോഡലുകളിൽ മൊബൈൽ ചാർജിങ് നൽകിയാൽ ബാറ്ററി ബാക്ക് അപ്പിൽ കാര്യമായ കുറവ് വരും. മൊബൈൽ ചാർജിങ് നൽകാനായി ഉള്ള ഡിസി കിറ്റിന്റെ വീഡിയോ ഈ ചാനലിൽ നൽകിയിട്ടുണ്ട്.

  • @prasannap.t.6543
    @prasannap.t.6543 5 років тому +4

    Fan edan ulla oru vazhi koodi kondivaranam

    • @LightkinIndia
      @LightkinIndia  5 років тому

      This unit does not have that provision . However our future videos will include such options. If you have subscribed to the channel you will get the notification of the same. Thanks

    • @saranmeow5419
      @saranmeow5419 5 років тому +1

      Undallo

  • @sunilkumararickattu1845
    @sunilkumararickattu1845 5 років тому +4

    Price can include in descriprion line?!

    • @LightkinIndia
      @LightkinIndia  5 років тому

      Amazon Link to purchase item is included in the Description. If you would like to urchase directly from us then you can contact us at 0469-2666166 or 9400936879 (Whatsapp also)

  • @ShaneefKPoyil
    @ShaneefKPoyil 5 років тому +4

    Mobile USB charging port needed as optional to use while there is no Powe kseb grid

    • @LightkinIndia
      @LightkinIndia  5 років тому +2

      Not available in the model. Will post a video of the other model when it's ready.

    • @atoz6442
      @atoz6442 5 років тому +2

      Shaneef K. P. U r Right

  • @ravikumarg1360
    @ravikumarg1360 2 роки тому +2

    Price

  • @vlogytechboy2251
    @vlogytechboy2251 5 років тому +1

    Football electric airpumb solarill connect cheyan pattumo

  • @sammm5600
    @sammm5600 4 роки тому +1

    Idea is good. But price is not given. Why u r not answering to comments

    • @LightkinIndia
      @LightkinIndia  4 роки тому

      Thanks. Price is given in description already. We try to generally respond to comments as soon as we can.

  • @kjoseph8796
    @kjoseph8796 2 роки тому +1

    While you make demonstration better you clear price, availability of the item in detail. Because now a days Kerala become Bihar type cheaters in all sense. Look at Hamsa Anchumukkil he describe everything in front of him with full details. Better try to follow him.

    • @LightkinIndia
      @LightkinIndia  Рік тому

      We appreciate the feedback. May I also point out that everything you have specified is clearly in the Description and has been there since the video has gone online. Implying a scam while all details are readily available is kind of uncalled for.

  • @ShaneefKPoyil
    @ShaneefKPoyil 5 років тому +4

    വയറിന്റെ നീളം എത്ര വരെ കൂട്ടാൻ പറ്റും

    • @LightkinIndia
      @LightkinIndia  5 років тому +1

      Maximum wire length possible is 15 Mtrs.

  • @intradsl
    @intradsl 4 роки тому +1

    Only 5 meter cable how you can reach this panel to top of your house? Need more length , 5 meter is not enough.

    • @LightkinIndia
      @LightkinIndia  4 роки тому

      5 Mtr is given be default however it can be extended by anyone with the same wire.

  • @abdurassack5654
    @abdurassack5654 3 роки тому +1

    ഇപ്പോൾ എത്ര വിലക്ക് എവിടെ നിന്ന് കിട്ടും

  • @vijithinformatics2210
    @vijithinformatics2210 5 років тому

    in the same video showing light fluctuation (dim and Bright), is it make eye problem ?

  • @gafoorkk736
    @gafoorkk736 5 років тому +3

    Vila kooduthalayirikkum
    Ath kondan vila parayathath

    • @LightkinIndia
      @LightkinIndia  5 років тому

      സുഹൃത്തേ, ഉൽപ്പന്നങ്ങളുടെ വില ഞാൻ പോസ്റ്റുചെയ്യാത്തതിന്റെ കാരണം ഞാൻ വിശദീകരിക്കാം.
      1. നിങ്ങൾക്ക് ഇൻസ്റ്റാളേഷൻ ആവശ്യമുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. (ഇത് ഇൻസ്റ്റാൾ ചെയ്യുന്നതിന് സ്റ്റാഫിനെ അയയ്‌ക്കുന്നത് ഉൾപ്പെടുന്നു)
      2. എവിടെയാണ് ഞങ്ങൾ ഉൽപ്പന്നം അയയ്‌ക്കേണ്ടത്. (മുൻകൂട്ടി കാണാത്ത കൊറിയർ നിരക്കുകൾ ഉൾപ്പെടുന്നു)
      3. ആമസോൺ അല്ലെങ്കിൽ ഞങ്ങളിൽ നിന്ന് നേരിട്ട് വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? (ആമസോണിൽ നിന്നുള്ള മിച്ച നിരക്കുകൾ ഉൾപ്പെടുന്നു).
      വില ഉദ്ധരിക്കുന്നതിന് മുമ്പ് ഞങ്ങളുടെ ഉപഭോക്താക്കളെ വിളിച്ച് മുകളിലുള്ള വിശദാംശങ്ങൾ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ വിശദാംശങ്ങൾ‌ മുൻ‌കൂട്ടി അറിഞ്ഞാൽ‌ ഞങ്ങൾ‌ക്ക് മികച്ച വില നൽ‌കാൻ‌ കഴിയുന്ന ഏക മാർ‌ഗ്ഗം. നിങ്ങൾക്ക് കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ ഞങ്ങളുടെ വാട്ട്‌സ്ആപ്പ് 9400936879 എന്ന നമ്പറിൽ ബന്ധപ്പെടുക.

  • @myangelswayanad6056
    @myangelswayanad6056 3 роки тому +2

    താങ്കളുടെ വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചിട്ട് ഉണ്ട് റിപ്ലൈ പോലും തരുന്നില്ല ല്ലോ ചേട്ടാ

    • @LightkinIndia
      @LightkinIndia  3 роки тому

      I apologise it takes time to catch up with all messages. Will try to send answer as soon as possible. Thanks.

  • @jameskutty3200
    @jameskutty3200 4 роки тому +1

    Nalla product anu.njan use cheyunnu und

  • @josephdominic2537
    @josephdominic2537 5 років тому +1

    Phon on?vila? Evide kittim?athu koode parayanam

    • @LightkinIndia
      @LightkinIndia  5 років тому

      You can reach us at 0469-2666166 or 9400936879 (Whatsapp also). Price details are also available in the amazon link.

  • @nassimudeen702
    @nassimudeen702 5 років тому +3

    ഒരാഴ്ച കണ്ടിന്യൂ കറണ്ട് വീട്ടിൽ ണ്ടായിരുന്നാൽ ഒാഫ് ചെയ്യാൻ സംവിധാനം ഉണ്ടോ

    • @LightkinIndia
      @LightkinIndia  5 років тому

      സോളാർ പാനൽ കേബിൾ ഊരിയിടാൻ പറ്റും. ഉപയോഗിക്കുന്നില്ല എങ്കിലും ബാറ്ററി ഓവർ ചാർജ് ആകുകയില്ല. ഒന്നോ രണ്ടോ ആഴ്ച ഉപയോഗിക്കുന്നില്ല എങ്കിൽ കുറച്ചു സമയം ലൈറ്റ് ഓൺ ചെയ്തിടുന്നത് ബാറ്ററിക്ക് നല്ലതാണ്.

  • @joyjoseph3009
    @joyjoseph3009 4 роки тому +1

    I can"t see the price of the product in your description link ,why you are hide it ?

    • @LightkinIndia
      @LightkinIndia  4 роки тому

      Updated Description with price. You can also purchase it off of Amazon through links. You can contact us at 0469-2666166 or 9400936879 (Whatsapp also). Thanks

  • @sudhisudheesh284
    @sudhisudheesh284 5 років тому +9

    രണ്ടിന്റെയും വില എത്രയാണ്

    • @LightkinIndia
      @LightkinIndia  5 років тому

      The link for the item is included in the description. If you don't mind purchasing from us directly then it is ideal to contact us directly . You can reach us at 0469-2666166 or 9400936879 (Whatsapp) .

  • @rajankaleekal2756
    @rajankaleekal2756 3 роки тому

    In dc one disadvantage no vloger shared. Heat dissipated from the tube is terrible.

    • @LightkinIndia
      @LightkinIndia  3 роки тому

      Sir, You are more than welcome to come and check our DC products . We are pretty sure there is no heat issues with our DC products. Our office is located at Thazhumpal Towers, Kumbanad, Pathanamthitta - District, Kerala - 689585. You can reach us at 0469-2666166 or 9400936879 (Whatsapp also. )

  • @babuamanulla2535
    @babuamanulla2535 5 років тому +3

    Vila ethra . Bangaloril kitumo?

    • @LightkinIndia
      @LightkinIndia  5 років тому

      Yes. However for details please contact 0469-2666166 or 9400936879 (Whatsapp) for pricing details.

  • @riyasriyas2204
    @riyasriyas2204 5 років тому +3

    Ee chengayi aavasyamullathonnum paranhilla

    • @LightkinIndia
      @LightkinIndia  5 років тому

      Changathi enthannu ariyendathu ennu chodhiku.

    • @basheerpm991
      @basheerpm991 5 років тому +1

      വില

    • @LightkinIndia
      @LightkinIndia  5 років тому

      @@basheerpm991 The link for the item is included in the description . For any further questions you can reach us at 0469-2666166 or 9400936879 (Whatsapp) . Also you can view the item in question by coming directly to our office if you happen to be in Kumbanad , Pathanamthitta - District. Thanks

  • @vinayakumar504
    @vinayakumar504 4 роки тому +1

    What's the price of battery now?

  • @musthafap7540
    @musthafap7540 5 років тому

    വെള്ളം പമ്പ്‌ ചെയ്യാൻ പറ്റിയ സോളാർ സിസ്റ്റം ഉണ്ടോ...

  • @siddeeqmkt3537
    @siddeeqmkt3537 4 роки тому +1

    How much this product? Pleaae give me replay sir

    • @LightkinIndia
      @LightkinIndia  4 роки тому

      Sure tell me your location please. You can purchase it off the Amazon Link if you would like. You can also reach us at 0469-2666166 or 9400936879 (Whatsapp also) .

  • @bibinjothomas3309
    @bibinjothomas3309 5 років тому +4

    Jupiter DS cost എത്ര ആണ്?
    കോട്ടയം ജില്ലയിൽ എത്തിച്ചു കൊടുക്കുമോ ?

    • @LightkinIndia
      @LightkinIndia  5 років тому +1

      Definitely . For pricing details for both models you can reach us on 9400936879 (WhatsApp also) .

    • @LightkinIndia
      @LightkinIndia  5 років тому +2

      Friend, Let me explain the reason why I don't post the prices of the products.
      1. Then theres a question of whether you need installation or not. (Involves sending staff to install the same)
      2. Where we have to send the product to. (Involves unforeseen courier charges)
      3. Would you prefer to buy off of amazon or from us directly. (Involves surplus charges from Amazon) .
      This is exactly we like our customers to call and give us the above details before quoting the price. If you have further questions be free to contact us on our Whatsapp 9400936879 .

  • @rafeekar1197
    @rafeekar1197 5 років тому +1

    Price paranjalalle gunamulloo pozhathalaya pinne available market atho ake onne undakitullo

    • @LightkinIndia
      @LightkinIndia  5 років тому

      വിവരണത്തിലെ ലിങ്കുകളിലാണ് വില. ഞങ്ങൾ 20 വർഷത്തോളം നിർമ്മാണമുള്ള ഒരു കമ്പനിയാണ്, ആരംഭം മുതൽ പ്രധാന ഉൽ‌പ്പന്നങ്ങളിലൊന്നാണ് ഈ ലൈറ്റ്. കൂടുതൽ ചോദ്യങ്ങൾക്ക് 0469-2666166 അല്ലെങ്കിൽ 9400936879 എന്ന നമ്പറിൽ ബന്ധപ്പെടുക (വാട്ട്‌സ്ആപ്പും)

  • @jeriljudes7822
    @jeriljudes7822 5 років тому +1

    Solar panel polycrystalline ano. ?

  • @muralithekan1705
    @muralithekan1705 5 років тому +7

    ഇതിന്റെ വില പറയുന്നില്ല

    • @LightkinIndia
      @LightkinIndia  5 років тому

      Sir, I have included the item on Amazon in description. If you can call us and give us your location we might be able to give you an additional discount. For questions you can call us at 0469-2666166 or 9400936879 (Whatsapp also) . Thanks

  • @wilfredpinto.maddadka7535
    @wilfredpinto.maddadka7535 5 років тому +2

    Rate how much

    • @mohammedhaneefa9026
      @mohammedhaneefa9026 5 років тому +1

      ഇ ദി ന്റെ വില എത്ര ആണ് അറിക്കുo 0552932034. Wadsap. ചെയ് ഭാൽ മദി

  • @haneefvlogs5748
    @haneefvlogs5748 5 років тому +3

    ഇത് നേരിട്ട് ലഭിക്കാൻ എന്ത് ചെയ്യണം????

    • @LightkinIndia
      @LightkinIndia  4 роки тому

      Updated Description with price. You can also purchase it off of Amazon through links. You can contact us at 0469-2666166 or 9400936879 (Whatsapp also). Thanks

  • @next555
    @next555 5 років тому +6

    6800 rs nalla kuduthala

    • @LightkinIndia
      @LightkinIndia  5 років тому +2

      When you purchase off of amazon there is Amazon surcharges which we cannot control. Buying directly from us the price is a bit lesser.

    • @khader.koolikunnukhader9201
      @khader.koolikunnukhader9201 5 років тому +1

      ഇതിന്റെ വില എത്ര എവിടെ കിട്ടം

    • @LightkinIndia
      @LightkinIndia  5 років тому

      @@khader.koolikunnukhader9201 For enquiries you can contact us at 0469-2666166 or 9400936879 (Whatsapp) . You can also purchase the item from Amazon if you would prefer to do so. Thanks

    • @shinoy2001
      @shinoy2001 5 років тому

      www.amazon.in/i-Solarlite-lighting-System-Charging-Basics/dp/B01M4O8ZIF/ref=sr_1_1?keywords=i-Solarlite%C2%AE+Solar+Home+Lighting+System&qid=1563789180&s=gateway&sr=8-1

  • @dipinkd172
    @dipinkd172 5 років тому +3

    Rupees

    • @LightkinIndia
      @LightkinIndia  5 років тому

      We have the amazon link to the products in the link . FOr any questions you can contact us directly at 0469-2666166 or 9400936879 (Whatsapp also) .

  • @wilfredpinto.maddadka7535
    @wilfredpinto.maddadka7535 5 років тому +4

    6,800 tomuch costly

  • @madhud7937
    @madhud7937 5 років тому +3

    വില എത്രയാണ്?

    • @LightkinIndia
      @LightkinIndia  5 років тому

      വീഡിയോയിൽ വില ഉൾപ്പെടുന്നില്ലെങ്കിലും. ആമസോണിലെ അതിനുള്ള ലിങ്ക് വിവരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 0469-2666166 അല്ലെങ്കിൽ 9400936879 (വാട്ട്‌സ്ആപ്പും) എന്ന വിലാസത്തിൽ ബന്ധപ്പെടാം.

    • @ramakrishnantp1671
      @ramakrishnantp1671 5 років тому

      @@LightkinIndia If supply not failed for a few days, is there any chance of overloading the battery?.

  • @shafeekismail1574
    @shafeekismail1574 4 роки тому +1

    ഈ പ്രോഡക്റ്റ് ഇപ്പോൾ sale ചെയ്യുന്നില്ലേ????

    • @LightkinIndia
      @LightkinIndia  4 роки тому

      yes both through Amazon (Link in Description) and our Showroom. You can also reach us at 0469-2666166 or 9400936879 (Whatsapp also) .

  • @shinumathew2823
    @shinumathew2823 5 років тому +2

    ഇത് എവിടെ കിട്ടും

    • @LightkinIndia
      @LightkinIndia  5 років тому

      For enquiries you can contact us at 0469-2666166 and 9400936879 (Whatsapp). Thanks

  • @saidalavipaniyara1752
    @saidalavipaniyara1752 5 років тому +1

    price ethra

    • @LightkinIndia
      @LightkinIndia  4 роки тому

      Updated Description with price. You can also purchase it off of Amazon through links. You can contact us at 0469-2666166 or 9400936879 (Whatsapp also). Thanks

  • @shinumathew2823
    @shinumathew2823 5 років тому +5

    ഇതിന് എത്ര രൂപയാ

    • @LightkinIndia
      @LightkinIndia  5 років тому

      For enquiries you can contact us at 0469-2666166 and 9400936879 (Whatsapp)

  • @kcak5572
    @kcak5572 5 років тому +2

    ഇത് എവിടെ കിട്ടും MRP ?

    • @kcak5572
      @kcak5572 5 років тому

      9388849220

    • @LightkinIndia
      @LightkinIndia  5 років тому

      അന്വേഷണങ്ങൾക്ക് 0469-2666166 അല്ലെങ്കിൽ 9400936879 (വാട്ട്‌സ്ആപ്പും) എന്ന നമ്പറിൽ വിളിക്കാം. നന്ദി.

  • @alavikunnummal8154
    @alavikunnummal8154 4 роки тому +1

    Price para

    • @LightkinIndia
      @LightkinIndia  4 роки тому

      Updated Description with price. You can also purchase it off of Amazon through links. You can contact us at 0469-2666166 or 9400936879 (Whatsapp also). Thanks

  • @abidmoochikkal3221
    @abidmoochikkal3221 4 роки тому +1

    വില ?

    • @LightkinIndia
      @LightkinIndia  4 роки тому

      Sure tell me your location please. You can purchase it off the Amazon Link if you would like. You can also reach us at 0469-2666166 or 9400936879 (Whatsapp also) .

  • @vi-li5rl
    @vi-li5rl 5 років тому +1

    പ്രോഡക്റ്റ് name ഒന്ന് പറയാമോ, ആമസോൺ search cheyyana

  • @JJV..
    @JJV.. 5 років тому +2

    എം.ആർ പി. എത്രയാണെന്ന് പറയാമല്ലോ ???

    • @LightkinIndia
      @LightkinIndia  5 років тому +1

      We have two models for the Solar Indoor Lighting System
      Model 1 : Lightkin Jupiter DS
      Panel - 5W 6V
      Battery - 9AH 6V
      Light 1 - 12 LED - 5 Mtr Cable with Light Clamp
      Light 2 - 6 LED - 10 Mtr Cable with Light Clamp
      Light 3 - 6 LED - 5 Mtr Cable with Light Clamp
      MRP Rs 8800
      Model 2 : Lightkin Evening Star
      Panel - 5W 6V
      Battery - 4.5 AH 6V
      Light - 3 Nos - 6 LED with 5 Mtr Cable
      MRP Rs 5400
      You can buy the same from Amazon but the prices will be higher since Amazon includes it surcharges.
      Thanks
      For any questions you can reach us at 0469-2666166 or 9400936879 ( Whatsapp)

    • @jafnamol
      @jafnamol 5 років тому +1

      @@LightkinIndia possible to send this system for calicutt

    • @LightkinIndia
      @LightkinIndia  5 років тому

      @@jafnamol Yes. For any questions you can reach us at 0469-2666166 or 9400936879 ( Whatsapp).

    • @jafnamol
      @jafnamol 5 років тому +1

      @@LightkinIndia dearsir
      Cash on delivery available?

    • @LightkinIndia
      @LightkinIndia  5 років тому

      @@jafnamol Unfortunately no.

  • @namithaashok5737
    @namithaashok5737 5 років тому +3

    കറന്റ് പോയാൽ ഓട്ടോമാറ്റിക്ക് ആയി ഇത് ഓൺ ആകുമോ

  • @rejithomas4959
    @rejithomas4959 4 роки тому +2

    താങ്കൾ തരുന്ന ഉൽപ്പന്നത്തിന് വിലയാണ് ഡിസ്ക്രിപ്ഷനിൽ കൊടുക്കേണ്ടത്.. അല്ലാതെ ഇതേ ഉൽപ്പന്നം ആമസോണിൽ കിട്ടുന്ന വിലയല്ല കൊടുക്കേണ്ടത് ...

    • @LightkinIndia
      @LightkinIndia  4 роки тому

      Hard to do that since the price is different in both cases. One includes amazon commission. Our price is obviously lower. Further we also need to know the location o send to to determine courier charges hence an exact price is hard to quote.

  • @ayoobkhan17
    @ayoobkhan17 5 років тому +4

    പോസ്റ്റ് മാന് മലയാളം അറിയില്ലേ എഴുതാൻ വീഡിയോ ഒക്കെ മലയാളത്തിലാണ് റിപ്ലൈ ഇംഗ്ളീഷ്

    • @LightkinIndia
      @LightkinIndia  5 років тому +1

      താങ്കൾ എന്താണ് അറിയാന് ആഗ്രഹിക്കുന്നത്

    • @user-ln1nl2kt4r
      @user-ln1nl2kt4r 5 років тому

      @@LightkinIndia വില എത്ര

    • @LightkinIndia
      @LightkinIndia  5 років тому +1

      @@user-ln1nl2kt4r വിവരണത്തിലെ ലിങ്കുകളിലാണ് വില. ഞങ്ങൾ 20 വർഷത്തോളം നിർമ്മാണമുള്ള ഒരു കമ്പനിയാണ്, ആരംഭം മുതൽ പ്രധാന ഉൽ‌പ്പന്നങ്ങളിലൊന്നാണ് ഈ ലൈറ്റ്. കൂടുതൽ ചോദ്യങ്ങൾക്ക് 0469-2666166 അല്ലെങ്കിൽ 9400936879 എന്ന നമ്പറിൽ ബന്ധപ്പെടുക (വാട്ട്‌സ്ആപ്പും)

    • @user-ln1nl2kt4r
      @user-ln1nl2kt4r 5 років тому

      @@LightkinIndia താക്സ്

    • @navassherief4845
      @navassherief4845 4 роки тому

      @@LightkinIndia bharathapuzha

  • @midhunkumar9901
    @midhunkumar9901 3 роки тому

    Hii

  • @gireedhkumar5382
    @gireedhkumar5382 5 років тому +2

    ഇതിന്റെ വില എത്ര ന മ്പർ തരണം വിളിക്കന

    • @LightkinIndia
      @LightkinIndia  5 років тому

      For enquiries you can contact us at 0469-2666166 and 9400936879 (Whatsapp)

    • @muhamedshafi3100
      @muhamedshafi3100 5 років тому

      gireedh kumar

  • @sudheeshksudhi536
    @sudheeshksudhi536 4 роки тому

    Etrapaisaakum total

    • @LightkinIndia
      @LightkinIndia  4 роки тому

      Price is given in Description . For any questions you can contact us at 9400936879 (Whatsapp also)

  • @alipalakkadalipathirippala7610
    @alipalakkadalipathirippala7610 5 років тому +1

    8000 rupees

    • @LightkinIndia
      @LightkinIndia  5 років тому

      The link for the item is included in the description . For any further questions you can reach us at 0469-2666166 or 9400936879 (Whatsapp) .

  • @shameempullat3080
    @shameempullat3080 4 роки тому

    How much

    • @LightkinIndia
      @LightkinIndia  4 роки тому

      Updated Description with price. You can also purchase it off of Amazon through links. You can contact us at 0469-2666166 or 9400936879 (Whatsapp also). Thanks

  • @harikrishnannambiar1753
    @harikrishnannambiar1753 Рік тому

    അപ്പോൾ ഫാൻ മൊബൈൽ ചാർജ്ജ് എങ്ങനെ ചെയമ്

    • @LightkinIndia
      @LightkinIndia  Рік тому

      അതിനായി സോളാർ DC സിസ്റ്റം ലഭ്യമാണ്

    • @LightkinIndia
      @LightkinIndia  Рік тому

      ua-cam.com/video/aLcLUt0Cr2I/v-deo.html

  • @jomonjoseph3586
    @jomonjoseph3586 4 роки тому +1

    Ethu avida kettum..plz contactu mobil no

    • @LightkinIndia
      @LightkinIndia  4 роки тому

      For any questions you can contact us at 0469-2666166 or 9400936879 (Whatsapp also) . You can also visit our showroom at Kumbanad, Pathanamthitta - District if you are nearby .

  • @sameersaood2268
    @sameersaood2268 5 років тому +1

    വില പറഞ്ഞാൽ എന്താണ്.. വിലയും എവിടെ കിട്ടും എന്നും പറയാൻ മടിക്കുന്നതെന്തിനാ.. ആവശ്യക്കാർക്ക് വില അല്ലല്ലോ പ്രശ്നം?

    • @LightkinIndia
      @LightkinIndia  5 років тому

      വീഡിയോയുടെ വിവരണത്തിൽ‌ ഞാൻ‌ കൂടുതൽ‌ വിശദാംശങ്ങൾ‌ ചേർ‌ത്തു. ഉൽപ്പന്നം വാങ്ങുന്നതിനുള്ള ലിങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും ചോദ്യങ്ങൾക്ക് 0469-2666166 അല്ലെങ്കിൽ 9400936879 എന്ന വിലാസത്തിൽ ബന്ധപ്പെടുക (വാട്ട്‌സ്ആപ്പും)

  • @kadakajdhkkghdhjj
    @kadakajdhkkghdhjj 2 роки тому +1

    Nomber kitto

    • @LightkinIndia
      @LightkinIndia  2 роки тому

      You can reach us at 9400936879 (Whatsapp also) .

  • @sibivechikunnel3529
    @sibivechikunnel3529 5 років тому +1

    നിങ്ങൾ വിലയുടെ കാര്യം മാത്രം പറയുന്നില്ല.

    • @LightkinIndia
      @LightkinIndia  5 років тому

      വിവരണത്തിലെ ലിങ്കുകളിലാണ് വില. ചോദ്യങ്ങൾക്ക് 0469-2666166 അല്ലെങ്കിൽ 9400936879 (വാട്ട്‌സ്ആപ്പും) എന്ന വിലാസത്തിൽ ബന്ധപ്പെടാം. നന്ദി.

  • @renjithmkmullasseri3463
    @renjithmkmullasseri3463 5 років тому +3

    വില വാറണ്ടി

    • @LightkinIndia
      @LightkinIndia  4 роки тому

      Updated Description with price. You can also purchase it off of Amazon through links. You can contact us at 0469-2666166 or 9400936879 (Whatsapp also). Thanks

  • @abdulhakkeem992
    @abdulhakkeem992 4 роки тому +1

    Price

    • @LightkinIndia
      @LightkinIndia  4 роки тому

      Sure tell me your location please. You can purchase it off the Amazon Link if you would like. You can also reach us at 0469-2666166 or 9400936879 (Whatsapp also) .

  • @9995tips
    @9995tips 5 років тому +1

    Price

    • @LightkinIndia
      @LightkinIndia  5 років тому

      Provided link in UA-cam video description. You can also call us at 0469-2666166 or 9400936879 (Whatsapp only) .