HOW TO MAKE A MAN/LOVER MIS YOU? 7 TIPS 100 PERCENT WORK ! ❤️❤️❤️│Mind Waves!! Unni

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 2,9 тис.

  • @ramlap8341
    @ramlap8341 9 місяців тому +75

    താങ്കൾക്ക്..... ഒരു Big salute 🫡. 👍🏻👍🏻👍🏻👍🏻. കുറേ ചിരിച്ചു പോയി 😂. അത്രയും സത്യമായ.... വാക്കുകൾ. എല്ലാം അദ്ദേഹത്തിന് വേണ്ടി....ഓരോ കാര്യങ്ങളും.... അദ്ദേഹം ആഗ്രഹിക്കുന്നത്.... കണ്ടറിഞ്ഞു കാര്യങ്ങൾ ചെയ്തിട്ടും.... എനിക്ക് ഒരു വിലയും ഇല്ലായിരുന്നു. ഇപ്പോൾ.... ഞാൻ സ്വയം.... ചിന്തിച്ചു.... ഇതെല്ലാം.... ഞാൻ ചെയ്യാൻ... തുടങ്ങിയപ്പോൾ.... എല്ലാം തിരിഞ്ഞു വരുന്നുണ്ട്. അതിനിടയിലാണ്..... താങ്കളുടെ... Speach കേട്ടത്. ഒരു പാട്..... സന്തോഷമായി. അല്ലാതെ... ഞാൻ നോക്കിയിട്ട്..... ഒരു വഴിയും കണ്ടില്ല. താങ്കൾ ഒരുപാടു.... ഉയരങ്ങളിൽ.... എത്തട്ടെ. 👍🏻👍🏻👍🏻❤️❤️❤️❤️.

  • @kayyoppu-83
    @kayyoppu-83 4 роки тому +2688

    സ്നേഹം orikkalum തൊൽകാറില്ല പക്ഷെ സ്നേഹിച്ചവർ എന്നും തോറ്റിട്ടേയുള്ളു..

  • @sheebacp2778
    @sheebacp2778 4 роки тому +2204

    ആത്മാർത്ഥ സ്നേഹം ഉള്ളവർ പരാജയപെട്ടു പോകുന്നു.... കരഞ്ഞു ജീവിതം തീർക്കുന്ന, ആരോടും മിണ്ടാതെ ജീവിതം മരുഭൂമിയാക്കുന്ന ചിലർ 😭😭😭😭

    • @liyajoseph8936
      @liyajoseph8936 3 роки тому +12

      You love your self

    • @___b___635
      @___b___635 3 роки тому +7

      True

    • @vishnupriya4569
      @vishnupriya4569 3 роки тому +4

      😭😭😭

    • @vishnupriya4569
      @vishnupriya4569 3 роки тому +6

      💔

    • @Henzasusan16
      @Henzasusan16 3 роки тому +66

      സത്യം സ്നേഹിച്ചതിന്റെ പേരിൽ എന്നും കരയാൻ മാത്രം ആണ് വിധി

  • @sumabichu5419
    @sumabichu5419 3 роки тому +2163

    ആത്മാർത്ഥ കാണിക്കുന്നവർക് എന്നും പണികിട്ടും.... അത് പ്രണയത്തിൽ മാത്രമല്ല ഏത് കാര്യത്തിലും... 😔

    • @sujathakv3751
      @sujathakv3751 3 роки тому +7

      ശരിയാണ്

    • @nouahadshan6452
      @nouahadshan6452 3 роки тому +1

      സത്യം 😞

    • @divyamurali772
      @divyamurali772 3 роки тому +1

      സത്യം ❤

    • @aparnaappu2761
      @aparnaappu2761 3 роки тому +11

      Sathyam aahn theerthum yadharthyam....Nammal athra mathram open aay samsarikvo...Nthoram secrets parayo...Bt oru tym verumbo athey secrets oru reason aakki kond avoid aakkam thudangum...

    • @nishapaul3469
      @nishapaul3469 3 роки тому +1

      Sathyam

  • @maimoona4226
    @maimoona4226 Рік тому +127

    തേപ്പുകാർക്ക് കൊടുക്കാൻ പറ്റിയ ശിക്ഷ തന്നെയാണ് തിരിച്ചുള്ള അവഗണന..... അവരും അനുഭവിക്കട്ടെ അവഗണനയുടെ വേദന ...👌👌👍👍

  • @geethuvellinezhi3378
    @geethuvellinezhi3378 2 роки тому +287

    അവഗണന ഏറ്റു കരഞ്ഞിരിക്കുന്ന സമയത്ത് ആണ് ഈ വീഡിയോ കാണുന്നത്. വലിയ ഉപകാരം ആയി.. നന്ദി സാർ 🙏

  • @shira5683
    @shira5683 Рік тому +111

    ചേട്ടാ ഈ techniques ഞാൻ പ്രയോഗിച്ചിട്ടുണ്ട്. ആദ്യമൊക്കെ വലിയ സങ്കടം ആയിരുന്നു. പക്ഷേ twist എന്താണെന്ന് വച്ചാൽ അയാളെ miss ചെയ്യിക്കാൻ avoid ചെയ്ത് ചെയ്ത് അയാളുടെ over controlling ഇല്ലാത്ത ആ life ഞാൻ ശരിക്കും happy ആയിപ്പോയി 😃. അങ്ങനെ miss ചെയ്ത് അയാൾ തിരിച്ചു വന്നപ്പോളേക്കും എന്റെ interest പോയി 😂. പിന്നെ ഞാൻ അങ്ങ് തേച്ചു.😂

  • @minnurkunju4978
    @minnurkunju4978 4 роки тому +1689

    മിക്കവാറും boys ഇങ്ങനെ തന്നെ ആണല്ലേ .. പിന്നാലെ നടന്നു നമ്മളെ അവരിലേക് ethichitt കുറച്ചു കഴിയുമ്പോൾ അവര് അവരുടെ മറ്റു ishtangalilekk പോകുന്നു.... അതിന് മുൻപ് ഫുൾ ടൈം കാൾ.. msg... പിന്നെ എല്ലാം സ്വാഹാ...

    • @MindWavesUnni
      @MindWavesUnni  4 роки тому +52

      mmmm athe...

    • @shamlanajeeb6514
      @shamlanajeeb6514 4 роки тому +11

      Ys

    • @ajmiinshad2984
      @ajmiinshad2984 4 роки тому +10

      Sheriyanu

    • @nandhusnakshethra686
      @nandhusnakshethra686 4 роки тому +3

      Yes

    • @navasnuju1486
      @navasnuju1486 4 роки тому +12

      തെറ്റി ഒന്നര വർഷം മനസ്സറിഞ്ഞ് സ്നേഹിച്ചിട്ട് ഇപ്പോൾ അവളുടെ വഴിക്ക് പോകുകയാണ് ഒരുപാട് വട്ടം പറഞ്ഞു അവൾക്ക്

  • @ranjuzz318
    @ranjuzz318 2 роки тому +341

    ഇതൊക്കെ വർക്കോട്ട് ആവണമെങ്കിൽ അയാളുടെ മനസ്സിൽ കുറച്ചെങ്കിലും സ്നേഹം വേണം ഇല്ലാത്ത പക്ഷേ എന്ത് ചെയ്തിട്ടും കാര്യമില്ല അനുഭവം ഗുരു ☺️

  • @diyadaksha4030
    @diyadaksha4030 Рік тому +108

    വളഞ്ഞു കഴിഞ്ഞാൽ interest പോവുന്ന type of boys ആണെങ്കിൽ ഇതൊന്നും workouts ആവില്ല ..അവർ വേറെ relation aayitt engaged ആയിരിക്കും ....🥰

    • @aiswarya2913
      @aiswarya2913 Рік тому +6

      Correct

    • @_Dreamgirl
      @_Dreamgirl Рік тому

      ​@criminalgamer3107avn ponel pott best thanne kittum

    • @syamaasreedhar901
      @syamaasreedhar901 11 місяців тому +3

      Correct

    • @Ymee234
      @Ymee234 10 місяців тому +1

      Njan angane ethra ethra girslne kodhipichu kadann kalanjittund😌

    • @shaheelahammed3400
      @shaheelahammed3400 10 місяців тому

      Pennungaum ingane aaan

  • @achuappu1092
    @achuappu1092 2 роки тому +321

    ഇതെക്കെ ചെയ്യണം എന്നുണ്ട് പക്ഷേ പറ്റണ്ടേ.... സ്നേഹം വല്ലാത്ത വേദനയാണ്

  • @nandananandana5876
    @nandananandana5876 4 роки тому +797

    ഞാൻ ഭയങ്കര missing ആണേലും ഞാൻ അത്........ അവനെ ഒരിക്കലും അറിയിച്ചിട്ടില്ല...... അറിയിക്കാൻ മനസും ഇല്ല.......... attittude മുഖ്യo ബിഗിലേ............ 😎😎😎😎😎😎

  • @Henzasusan16
    @Henzasusan16 4 роки тому +623

    എന്ത് ഒക്കെ ചെയ്താലും നമ്മളെ വേണ്ട എന്ന് വെച്ച് പോകുന്നവർക്ക് ഇത് ഒന്നും ഒരു കാര്യവും ഇല്ല. സത്യം പറഞ്ഞാൽ ഒന്നിനും പോകാതെ ഇരിക്കുക സമാധാനം കിട്ടും

  • @പ്രിയകേശു
    @പ്രിയകേശു 2 роки тому +207

    ഇത് കേൾക്കുബോൾ ഇങ്ങനെ ആകണം എന്ന് തോന്നുന്നു..
    പക്ഷെ കഴിയില്ല അതാണ് പ്രണയം 😔

    • @malayalam951
      @malayalam951 Рік тому +2

      Correct

    • @lifamilife7573
      @lifamilife7573 Рік тому +2

      Currect

    • @bossisalwaysahead6169
      @bossisalwaysahead6169 Рік тому +2

      Whats

    • @aiswarya2913
      @aiswarya2913 Рік тому +5

      ഒരു മണിക്കൂർ ഓൺലൈനിൽ ഉണ്ടെങ്കിലും ഞാൻ അയച്ച message മാത്രം നോക്കാത്ത ആൾ 😔

    • @Aalila143
      @Aalila143 11 місяців тому +1

      നമ്മളെ വേണ്ടെങ്കി നമ്മൾക്കും വേണ്ട ഐശ്വര്യ

  • @neethuneethu4659
    @neethuneethu4659 2 роки тому +203

    ലാലേട്ടൻ പറഞ്ഞപോലെ, സ്നേഹം കൂടും തോറും മൂഞ്ചുവാനുള്ള ചാൻസും കൂടും 😂

  • @sophiasimon3305
    @sophiasimon3305 3 роки тому +62

    അങ്ങനെ ഞാൻ പരീക്ഷിച്ചപ്പോൾ അവൻ എനിക്കൊരു പേരിട്ടു, ഞാൻ ഇത്ര സന്തോഷത്തിലായതിന്റെ പിന്നിൽ വേറെ ആരോ ഉണ്ട്, എനിക്ക് ആരെയോ കിട്ടി എന്ന് വേണ്ട ആരോപണങ്ങൾ മാത്രം മിച്ചം

    • @MindWavesUnni
      @MindWavesUnni  3 роки тому +5

      ballatha manusan...

    • @princyraisa6872
      @princyraisa6872 2 роки тому +1

      സത്യം.... ഈ നിമിഷം അനുഭവിച്ചുകൊണ്ടിരിക്കുന്നു

    • @haznashamz6634
      @haznashamz6634 2 роки тому

      Anganay chyital itupolay tannay parayum.vilichillankil kooduthal sandhoshikukayollu.thirichu vilikukayumilla

    • @Itsme-s7q
      @Itsme-s7q Місяць тому +1

      ​@@MindWavesUnnipinne Avan entha karutha...thankal oro mandatharaghal paranj views indaaki aahle patikkenn....aalukalde thoughts different ann ath ighane genderwise parayaan patilla.....ayaal oru pakshee ee sahoodariye vellaathe snehichindaavum Ivar ighane kaanichappo ayaal aghane chindich ppoyindaavum athil Ivar rand perum thetkaar ann...eath relation anelum oru problem varumbol clarity yoode samsarich theerkkanam illenkil avde thetidhaarana indaavum...nammal ellaam manushyarann athkond ath sobhaavikavum ann

    • @Itsme-s7q
      @Itsme-s7q Місяць тому +1

      Dear sister njn ente relation il emotionally connected aaye aahl ann enikk sneham mtrm mathi ath genuine aay thanne kaznjaal aahlkk vendi njn chaavum...but avar attitude idukayo ente self-respect ne disrespect cheyukayo chythaal pinne njn avarod thallukoodanu complaints parayaan nikkano illathe aa relation il ninnu maari nikkum.....Ath nammal atrem snehicha aalukalil ninnu Ignorance indaavunathinte vedhamakond ann....so nighalde bf chilappol aghane chindich kaanum athil aayaalem thet parayaan patilla sneham hide vechirikkan illathalla ath purath kaanikkanam enkile opposite illa aahlk thanne mate aahl snehikkunund enn manslaavallo ath purath kaanikkathe atitude itt ninnaal pala aalukalum pala reethiyil aayitikkum chindikuka chila aalukal onnum parayathe maari poovum overthinking cheyunmavar aanenkil overthinking chyth ath complicated aavum.....ithokke ann problems so paraspparam nallonam manslaakki jeevich povula atre illo

  • @asnaashiq1692
    @asnaashiq1692 4 роки тому +621

    ഒരു 6 മാസം മുന്നേ ഇത് ടെസ്റ്റ്‌ ചെയ്ത് വിജയിച്ചു....ഇപ്പൊ ഭയങ്കര ഹാപ്പി..... ഇത് ഭയങ്കര effective ആണ്😜😜

    • @asnaashiq1692
      @asnaashiq1692 4 роки тому +74

      കമന്റ്‌ pin ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല...... എന്തായാലും pin ചെയ്ത സ്ഥിതിക്ക് ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാം..... avoid ചെയ്യുന്നവരോട് വഴക്കിനു പോവുന്നത് ജീവിതം തകരാൻ മാത്രമേ സഹായിക്കൂ.... സർ പറഞ്ഞത് പോലെ നമ്മളോട് അവർ ചെയ്യുന്നത് പോലെ ഉള്ള ചെറിയ ഒരു avoiding തിരിച്ചു കൊടുത്ത് നമ്മളുടെ മിസ്സിംഗ്‌ അവരെ അറിയാക്കാത്ത രീതിയിൽ നിന്നാൽ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ നമ്മളുടെ അടുത്തേക്ക് inghottu വരും 100%sure...... അല്ലാത്തവർ വരില്ല.......... എന്ത് ചെയ്താലും നമ്മൾ ചെല്ലും എന്ന പ്രതീക്ഷയിൽ ആണ് അവർ..... അത് ചെറുതായിട്ട് ഒന്ന് മാറാൻ ഈ ട്രിക്ക് നന്നായിട്ട് help ചെയ്യും.... ഇതൊന്നും അവരുടെ അവസ്ഥ മനസ്സിലാക്കാതെ ആവരുതെന്നു മാത്രം..... anyway thankyou so much sir for the valuable information 😍

    • @sayyidathrizwana2951
      @sayyidathrizwana2951 4 роки тому +4

      Njnum try chyum orppu

    • @ammuammz6480
      @ammuammz6480 4 роки тому +2

      Angineyundooo.. 😜

    • @thaznii8364
      @thaznii8364 4 роки тому +10

      @@asnaashiq1692 njanonn try aakki nokkatte shariyaavaan dua cheyyondu😥😥😥😥😥😥

    • @mekhamathew3643
      @mekhamathew3643 4 роки тому

      😂😂😂

  • @angelmary1381
    @angelmary1381 4 роки тому +172

    ചേട്ടൻ പറഞ്ഞതെല്ലാം 100 ശതമാനം ശരിയാ👍 ഒരു ഫീലിംങ്ങും ഇല്ലാത്ത ഒരു പൊട്ടനെ ആണ് സ്നേഹിച്ചതെങ്കിൽ എന്തു ചെയ്യും🙄🙆

    • @MindWavesUnni
      @MindWavesUnni  4 роки тому +12

      Forget

    • @angelmary1381
      @angelmary1381 4 роки тому +1

      @@MindWavesUnni 😐

    • @sabeedakanangotk7649
      @sabeedakanangotk7649 4 роки тому +1

      പൊട്ടനെ വിട്ട് കള

    • @angelmary1381
      @angelmary1381 4 роки тому +2

      @@sabeedakanangotk7649 💔💔💔💔💔

    • @angelmary1381
      @angelmary1381 4 роки тому +10

      @@sabeedakanangotk7649 അയാള് പൊട്ടനൊന്നും ആയിരുന്നില്ല. അയാളുടെ ലക്ഷ്യം പണം ആയിരുന്നു.

  • @vrindajobby55
    @vrindajobby55 3 роки тому +232

    അവഗണന കൂടി കരഞ്ഞുകൊണ്ട് കൊണ്ട് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.?? Very good💞💞💞💞💞💞💞

  • @sajullasatish4427
    @sajullasatish4427 2 роки тому +42

    ഈ പറഞ്ഞ എല്ലാ പോയിന്റുകൾക്കും കൂടി ഒരു പേരുണ്ട്. Self Respect. അതുള്ളവർ ഇങ്ങനെയൊക്കെയെ ചെയ്യൂ.

  • @salini940
    @salini940 4 роки тому +65

    ശരിക്കും helpfull ആയ വിഡിയോ ആണ് sir..അവരെ നഷ്ടപ്പെടുമെന്ന പേടി ആണ് അവര് നമ്മളിൽ ന്ന് മുതലാക്കുന്നത് ന്ന് സർ പറഞ്ഞ ഏഴാമത്തെ കാര്യം very very important ആണ്.ഏത് relation ആയാലും വിട്ടുവീഴ്‌ച ആവാം..പക്ഷെ ഒരിക്കലും അടിമ ആവരുത് എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്...

  • @anaghaanu620
    @anaghaanu620 3 роки тому +302

    Crct സമയത്താണ് ഞാൻ ഈ vdo കാണുന്നെ 😄ഇനി അങ്ങോട്ട് യാചിക്കാൻ ഇല്ല.

  • @aashaash4568
    @aashaash4568 2 роки тому +94

    നമ്മൾ നമ്മളെ self respect ചെയ്യുക.self love ചെയ്യുക.അപ്പോൾ ആരും നമ്മളെ avoid ചെയ്യില്ല... എല്ലാരും നമുക് ചുറ്റും ഉണ്ടാവും. എന്നിട്ടും കിട്ടുന്നില്ലെങ്കിൽ അവരെ നമുക്കും ആവശ്യമില്ല...

    • @visionmedia9429
      @visionmedia9429 2 роки тому +1

      💪💪

    • @reeyasr8160
      @reeyasr8160 2 роки тому +1

      Correct

    • @Itsme-s7q
      @Itsme-s7q Місяць тому

      This is a sensible comment for the both genders... really Appreciable 👍🏻

  • @shizashiza3957
    @shizashiza3957 4 роки тому +59

    "All the problems are stuck between mind and matter,
    If u don't mind it doesn't matter"

  • @wftaworldfashiontailoringa4596
    @wftaworldfashiontailoringa4596 2 роки тому +56

    നല്ല tips ആണ്. പക്ഷെ അവഗണന ഒരുപാട് അനുഭവിച്ച ഒരാളാണ് ഞാൻ . ഇപ്പോഴും.. നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട എന്ന തീരുമാനം ആണ് എന്റെത്. നന്മളെ വേണ്ടാത്തത് കൊണ്ടാണല്ലോ അവഗണിച്ചതും കളഞ്ഞതും പിന്നെ എന്തിനാ ഈ പറഞ്ഞ 7 tips മായി അവർക്ക് പുറകെ പോകുന്നത്. അവരെ മറക്കാൻ കഴിയില്ല പക്ഷെ മറന്നതു പോലെ ജീവിക്കാൻ കഴിയും. ഇനി എന്റെ ജീവിതത്തിലേക്ക് എന്നെ അവഗണിച്ചവർ തിരികെ വരണ്ടാ!

  • @nagmasulthana6248
    @nagmasulthana6248 4 роки тому +228

    സാറിന്റെ ഓരോ വീഡിയോ കാണുമ്പോഴും ഒരു പോസറ്റീവ് എനർജി ആണ് താങ്ക് യു സർ..

  • @Razee_Na
    @Razee_Na Рік тому +19

    ഈ video correct സിറ്റുവേഷനിൽ ആണിപ്പോ ഞാൻ കണ്ടത് 👌👌miracle👍

  • @Shymavnair
    @Shymavnair 3 роки тому +112

    അങ്ങനെ ഒരു വിഷമം ഉണ്ടായാൽ. അത് മാത്രം ചിന്തിച്ചിരിക്കും....വേറെ ഒരു ജോലിയും ചെയ്യാൻ തോന്നാറില്ല

    • @777magicworld9
      @777magicworld9 3 роки тому +17

      അതെ അവസ്ഥ എനിക്കും തളർന്നു പോകും

    • @bindhucv2762
      @bindhucv2762 3 роки тому +5

      Enikum angene thanne marikana thonna

    • @nouahadshan6452
      @nouahadshan6452 3 роки тому +3

      ശെരിയാ😔

    • @kunjuvava342
      @kunjuvava342 2 роки тому

      @@bindhucv2762 orikalum marikaruthu anthassai jeevichu kaanikku ❤❤❤

    • @kunjuvava342
      @kunjuvava342 2 роки тому +2

      Syma enthina chindhichu time kalayunnathu 😍😍

  • @sophiasimon3305
    @sophiasimon3305 3 роки тому +428

    സ്നേഹിച്ചതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടു മനസികനിലയും പോയി കരകയറി വരുന്നതേയുള്ളു

  • @sulaikhatdy526
    @sulaikhatdy526 3 роки тому +40

    കാര്യമൊക്കെ ഓക്കേ പക്ഷേ അതു ആത്മാർഥമായി സ്നേഹിക്കുന്നവരുടെ അടുത്ത് മാത്രം പ്രയൊഗിക്കുക,അല്ലെങ്കിൽ അതൊരു പഴുതയെദുത് അവർ അതിലൂടെ ഊരി പോവും,അവർക്കു സന്തോഷവും ,പറഞ്ഞു കഷ്റ്റപ്പെദതെ തന്നെ ഒഴിവായി കൊടുത്തതിനു

    • @adriandavid4057
      @adriandavid4057 3 роки тому +2

      നമ്മളെ വിട്ടിട്ട് പോകാൻ നിക്കുന്നവർ ആണെന്ന് മനസിലാകുമല്ലോ

    • @geethusreejith5845
      @geethusreejith5845 2 роки тому +2

      Let them go if u r not a priority in their list...

    • @soniamathew9911
      @soniamathew9911 Рік тому

      Sathyam

  • @mashallah683
    @mashallah683 4 роки тому +267

    സ്നേഹം ഇല്ലാന്ന് എനിക്ക് ശെരിക്കും മനസ്സിലായി.... ഇനി ഇല്ലാ കെഞ്ചി യാചിച്ചു സ്നേഹം വാങ്ങാൻ ഞാൻ

    • @MindWavesUnni
      @MindWavesUnni  4 роки тому +2

      🙄

    • @navasnuju1486
      @navasnuju1486 4 роки тому +15

      ആരു പറഞ്ഞു സ്നേഹം ഇല്ല എന്ന് അത് മനസ്സിലാക്കാൻ സ്ത്രീകൾക് കഴിയുന്നില്ല
      ഇട്ട്ട്ട് പോയതിന്റെ വേദന എന്നെപ്പോലെ അനുഭവിച്ചവർക്കേ മനസ്സിലാകൂ

    • @mashallah683
      @mashallah683 4 роки тому +39

      @@navasnuju1486 എല്ലാ പെൺകുട്ടികളും ആൺകുട്ടികളും ഒരു പോലെ അല്ല.... ആത്മാർത്ഥത എവടെ കൂടി പോയാലും പ്രശ്നം ആണ്

    • @renuka8728
      @renuka8728 4 роки тому +18

      Seriyaa.sinciority evde kuduthal kanichal avide nammal karayendi varum

    • @merinjose7787
      @merinjose7787 4 роки тому +6

      Nalla decision... Pranayam fail akunnathilum valiya tragedy aayirikkum love marriage fail akunath... Athil ninnum rakshapettallo.

  • @sheebacp2778
    @sheebacp2778 4 роки тому +352

    ആ കൊരങ്ങന്റെ ചുറ്റും ഒരു ladies circle ഉണ്ട് അതോണ്ട് മ്മളെ ഓർക്കുന്നില്ല. അതോർത്തു കരഞ്ഞു മരിച്ചു 😭😭😭😭😭

  • @unnichippysworld5666
    @unnichippysworld5666 2 роки тому +433

    സാർ പറയുന്ന ഓരോ കാര്യങ്ങളും വളരെ വളരെ കറക്റ്റ് ആണ്.ഇത് പ്രണയത്തിൽ മാത്രം അല്ല.എല്ലാ ബന്ധങ്ങളിലും ഇതേ പോലെ ആണ്.നമുക്ക് വില ഇല്ല എന്ന് തോന്നുമ്പോൾ തിരിച്ചും അതേ രീതിയിൽ നില്ക്കുക.സാർ പറയുന്ന കാര്യങ്ങളെ കറക്റ്റ് ആയിട്ട് ഫോളോ ചെയ്യുക.റിസൾട്ട് ഉറപ്പാണ്.അനുഭവം കൊണ്ട് പറയുന്നു .. വളരെ കറക്റ്റ് ആണ് സാർ..

    • @jayjayjj2613
      @jayjayjj2613 Рік тому +3

      Correct pirake nadannu varshangal accept cheythu pinneed pullu vila aatti paatikum poley. Vivaram ellaathe purake oru pattiyute poley poyi beg cheythu no use. Avasanam verey oru bandham athinte koode poyi

    • @kavithakavitha8063
      @kavithakavitha8063 Рік тому

      Ooooo know😅😅 o oooook😅😅ll😅😅l😅😅😅😅😅😅😅😅 oooooooooooomoo imon oooomomoommmm me more mmg 😅😅😅😅😅 immense I m😅 in m😅 onnumilla mmmmmm😅😅😅😅😅

    • @prasadp5432
      @prasadp5432 Рік тому

      @@jayjayjj2613 Gg

    • @Abhizeditz54
      @Abhizeditz54 Рік тому +6

      Hus അങ്ങനെ ആണെങ്കിലും ഇങ്ങനെ ചെയ്യണം അല്ലെ

    • @dandapanivarma8203
      @dandapanivarma8203 Рік тому

      ഏതായാലും this is very interesting conversation. But, i hav' nt time. Then finish my duty I will subscribe your channel. ❤thanks sir.

  • @fathi2542
    @fathi2542 Рік тому +22

    നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട🥀bcz. ..നമ്മളെ വേണമെന്ന് ഉണ്ടായിരുന്നെങ്കിൽ നമ്മളെ ഉപേക്ഷിച്ചു പോവില്ലലോ 😊

  • @user-Happy-sanuss.1
    @user-Happy-sanuss.1 3 роки тому +13

    ഇത് പോലെ തന്നെ ആയിരുന്നു എന്റെ ലൈഫും. കോളേജ് പഠിക്കുമ്പോൾ വന്ന പ്രൊപ്പോസ് എല്ലാം ഞാൻ reject ചെയ്തു. എനിക്ക് ഒരാളെ ഇഷ്ട്ടമായിരുന്നു അയാളുടെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. അയാൾ എന്റെ കോളേജിൽ അല്ലായിരുന്നു. അയാൾ വർക്ക്‌ ചെയുന്നത് ആർമിയിൽ ആയിരുന്നു. അത് എനിക്ക് വൈകി ആണ് മനസിലായത്. ബട്ട്‌ ഞാൻ ഇടയ്ക്ക് അവരെ കാണാറുണ്ട് ലീവിന് വരുമ്പോൾ. കോളേജിന്റെ അടുത്തു ആയിരുന്നു അയാളുടെ വീട്. ഒടുവിൽ അവരുടെ fb insta എല്ലാം ഞാൻ കണ്ട് പിടിച്ചു. അങ്ങോട്ട് ഇഷ്ട്ടാണെന്ന് പറഞ്ഞു അയാളും yes പറഞ്ഞു ഞാൻ അയാളെ വല്ലാതെ ഇഷ്ട്ടപ്പെട്ടു. എന്റെ വീട്ടിൽ ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു അമ്മ അയാളെ കുറിച് അന്വേഷിക്കാതെ ഇഷ്ടപ്പെടണ്ട എന്ന് എന്നോട് പറഞ്ഞു. ബട്ട്‌ വൈകാതെ അയാളുടെ charecterum എല്ലാം എന്റെ വീട്ടകർക്കും ഇഷ്ട്ടമായി. ബട്ട്‌ എല്ലാം മാറി മറിഞ്ഞത് പെട്ടെന്ന് ആയിരുന്നു അയാൾക്ക് വേറെ 2 girlsumayi affair ഉണ്ടായിരുന്നു ഇത് എല്ലാം ഞാൻ അറിഞ്ഞപ്പോ അയാൾ എന്നെ compleat ആയി അവോയ്ഡ് ചെയ്തു ഞാൻ കുറേ കാലു പിടിച്ചു പുറകെ നടന്നു എല്ലാം ക്ഷമിക്കാൻ ഞാൻ തയാറാണ് എന്ന് അയാളോട് പറഞ്ഞു. അയാൾക്ക് എന്നെ വേണ്ട വേറൊരു പെണ്ണിനെ ഇഷ്ട്ടാണ് എന്ന് അയാളുടെ ഫ്രണ്ടിനെ കൊണ്ട് അയാൾ പറയിച്ചു. ഒടുവിൽ ഞാൻ ആകെ ഒറ്റയ്ക്കായ പോലെ ഒരു ഫീൽ. വൈകാതെ ഞാൻ മനസിലാക്കി എന്നെ മനസിലാക്കാൻ എന്റെ അച്ഛനും അമ്മയും ഉണ്ട്. അച്ഛനും അമ്മയ്ക്കും ഒറ്റ മകൾ ആയി ജനിച്ച എന്റെ സ്വത്ത്‌ കണ്ടിട്ട് മാത്രമാണ് അയാൾ എന്നെ ഇഷ്ടപ്പെട്ടത് എന്ന് എനിക്ക് മനസിലാക്കി തന്നു എന്റെ ഫ്രണ്ട്സ്‌. എനിക്ക് അയാളെ കിട്ടാതിരുന്നത് ആണ് എന്റെ ഇന്നത്തെ ഭാഗ്യം അല്ലെങ്കിൽ ഒരു പക്ഷെ ഞാനും ഒരു റംസിയോ ഉത്രയോ ആയേനെ. എല്ലാത്തിൽ നിന്നും എന്റെ നല്ല ബന്ധങ്ങൾ എന്നെ രക്ഷിച്ചു. കൂടാതെ ഒരു കാര്യം കൂടി ഉണ്ടായി കർമ എന്ന് പറയുന്നത് ഒന്ന് ഉണ്ടെന്ന് ഞാൻ ഇന്ന് വിശ്വസിക്കുന്നു കാരണം അയാൾ ഇന്ന് സമാധാനം എന്തെന്ന് അറിയാതെ ഒരു ഭ്രാന്തനെ പോലെ അലയുന്നത് ഞാൻ കാണുന്നുണ്ട്. കൂടാതെ ഈ കുറ്റങ്ങൾ എല്ലാം ചെയ്യാൻ അയാൾക്ക് കൂട്ട് നിന്ന അവരുടെ അമ്മയെ കഴിഞ്ഞ month ഞാൻ അമ്പലത്തിൽ വച്ചു കണ്ട്. അവർ എന്നോട് കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞു. ഞാൻ അവരെ തട്ടി മാറ്റിയില്ല കാരണം എന്നെ പ്രസവിച്ചതും സ്നേഹം തന്നു വളർത്തിയതും ഒരു അമ്മയാണ്. സ്നേഹത്തിൽ ചതി കാണിക്കാന് അയാളെ പോലെ നിക്ക് അറിയില്ല അത് തന്നെയാണ് എന്റെ വിജയവും❤️

  • @shyamagovind6785
    @shyamagovind6785 4 роки тому +39

    ഓരോ വാക്കും വളരെ വിലപ്പെട്ടത്... സത്യം. ഒരു പാട് സന്ദോഷം തോന്നുന്നു ഇതൊക്കെ അറിയാൻ വൈകിപ്പോയി

  • @vinayavinoj1483
    @vinayavinoj1483 Рік тому +15

    എന്റെ possessive കാരണമാണ് അവൻ പോയത്. അവൻ അത് പറഞ്ഞു മനസിലാക്കി തന്നെകിൽ ഞാൻ ഇനിയും അതേപോലെ പ്രേശ്നകൾ ഇണ്ടാക്കിലായിരുന്നു. പലരും പറഞ്ഞു ഞാൻ അവനെ ആത്മാർത്ഥ മായി സ്നേഹിക്കുന്നില്ല എന്നൊക്കെ. അവൻ എന്നെ ആത്മാർഥമായി സ്നേഹിക്കുന്നു എന്നൊക്കെ പറഞ്ഞു. പക്ഷെ, തേച്ചത് അവനാണ് 🙂

    • @Itsme-s7q
      @Itsme-s7q Місяць тому

      Possessive koodiyaal oru shossam muttal ann sister...I can understand that nammal orupaad snehikunnavar nammude mtrm ann enna chinda varum aghane indaavunnathaann possessive mind but ath over aayaal problem ann....Ayaal poyenkil ayaal thech poyee enn kutapeduthaan patilla...iam really sorry to say this it's your fault...

    • @Itsme-s7q
      @Itsme-s7q Місяць тому

      Possessive koodiyaal oru shossam muttal ann sister...I can understand that nammal orupaad snehikunnavar nammude mtrm ann enna chinda varum aghane indaavunnathaann possessive mind but ath over aayaal problem ann....Ayaal poyenkil ayaal thech poyee enn kutapeduthaan patilla...iam really sorry to say this it's your fault...

  • @reshmamrz4977
    @reshmamrz4977 4 роки тому +137

    Theppum vangi video kaanunna njaan... 🤔😪🤭

    • @SS-qb4js
      @SS-qb4js 4 роки тому +5

      Comment read cheythitt chiri varunud sakadavum varunud,ok yenthayalum yellathinum God grace vennam ath yellarkum indu yennu vishwsikunu.

    • @heythere553
      @heythere553 4 роки тому +3

      Samepich 😂

    • @SDR-eq4sk
      @SDR-eq4sk 4 роки тому +2

      Sathyam😆

    • @sajinisaji8145
      @sajinisaji8145 4 роки тому +2

      Same

    • @donpaul9083
      @donpaul9083 3 роки тому +2

      @@sajinisaji8145 thepp kittiyoo

  • @namelessgirl4942
    @namelessgirl4942 3 роки тому +263

    ഇട്ടിട്ട് പോയവരെ ഓർത്ത് ഇന്നും കരയുന്നവരുണ്ടോ

  • @anusgallery7839
    @anusgallery7839 4 роки тому +31

    Shhooo.. ഇതൊക്കെ ഇപ്പോഴാണല്ലോ കാണുന്നേ... kurachoodi മുമ്പ് കാണേണ്ടതായിരുന്നു. ഇനി ippo nadakkoonn അറിയില്ല. എന്നാലും ട്രൈ ചെയ്യാം. Good tips 👍

  • @manjumohanan5416
    @manjumohanan5416 4 роки тому +90

    കറക്റ്റ് നമ്മളെ വേണ്ടാത്തൊരെ നമുക്കും വേണ്ട 😊

  • @Thapasya.Manakkaparambil
    @Thapasya.Manakkaparambil 4 роки тому +458

    ഇത് മുഴുവൻ ഇരുന്ന് കേട്ട single ആയ le ഞാൻ.... 🥴🥴🥴🥴🥴

  • @annfrankstories
    @annfrankstories 2 роки тому +19

    ഞാൻ ചേട്ടൻ പറഞ്ഞ ടെക്നിക് ആണ് ചെയ്‌തോണ്ടിരിക്കുന്നത് ☺️സത്യം.. അത് കൊണ്ട് ഇപ്പോ 6 വർഷം ആയി ഞങ്ങൾ ഹാപ്പി ആണ്... ഇനി രണ്ട് വർഷം കൂടി കഴിഞ്ഞ mrrg😍☺️

  • @mdevkitchen3502
    @mdevkitchen3502 3 роки тому +394

    വളരെ correct ഇങ്ങനെ തന്നെയാ cheyendath ente jeevihathil ഞാൻ orupad suffer cheythu വലിയ govt ജോലി ഉള്ള ഒരാളാണ് ഞാൻ ente partnernkku എല്ലാം ചെയ്തു കൊടുത്തു പൈസ, car, senham എല്ലാം but he is always ignoring me so njan ഇപ്പൊ bold ആയി നിൽക്കുന്നു sir ന്നു orupad thanks good advice👍👍

  • @umayami2448
    @umayami2448 3 роки тому +107

    1. Never let him know that you miss him when he ia not calling or messaging.
    2. Dont ask him why are you not calling, not messaging. Don't complain for not calling or messaging. Dont plead or beg.
    3. Do not initiate message or give missed call to them. Let them do it.
    Whenhe calls, you can talk but dont initiate communication.
    4. Try to be happy and confident even if you are sad. He will be puzzled then. He will feel humiliated and will be confused.
    5. Let him feel that you are avoiding him. He will be confused.
    6. Always be engaged in something. Be busy. Read or study or travel or draw or do something like that.
    7. When you feel that he is avoiding, stop discussing everything with him. Do not discuss your daily routine with him. If he ask, you can say that you went out. Dont tell with whom you went. If he ask, you can tell. Have some secrets for yourself. Dont discusss everything everything with him.
    8. Usually after you do all these, he will come behind you. Then do not accept him all of a sudden. Have a but attitude. Allow him only slowly into your life. If he again do it after some days. Do these things more vigorously. If he keep on continuing, leave him.
    9. Dont think that if you do these, you will lose him. Never. That fear is his strength. So never give that strength to anyone.

    • @krishnenduvs7870
      @krishnenduvs7870 2 роки тому +6

      Edo nyz ✨

    • @dhe_devil_gurl2138
      @dhe_devil_gurl2138 2 роки тому +7

      Adipoliii....Thank you for saving my time 😘😘😘😘😘

    • @libragirl5533
      @libragirl5533 2 роки тому +1

      @@krishnenduvs7870 Hey I am also Krishnendu

    • @j.k8933
      @j.k8933 2 роки тому +2

      6 month...no contact....enitum avn vanila😊

    • @dhe_devil_gurl2138
      @dhe_devil_gurl2138 2 роки тому +1

      @@j.k8933 ehh 🙄🙄🙄 chila timil namal girls mun kay eduth prblm solve akunnath arikum better....njnum nte chekkanum mikapolum adiya.....but nte bagath thet ondel avn vilikilla njn 1st vilikum....ipo avn enne vishamipichal avn 1st vilikum....avn sherikum nte bagyam aanu....
      thante chekkane onn vilich nokk

  • @ShiluRish
    @ShiluRish 4 роки тому +58

    അപ്പോ എനിക്ക് ഇത്രയും കാലം ഒരു വിലയും ഇല്ല കാരണം അവൻ എന്ത് ചെയ്താലും ഞാൻ അങ്ങോട്ട് പോയി കെഞ്ചും തല്ലിയാലും നാണം കെടുത്തിയപ്പോഴും ഒകെ

    • @MindWavesUnni
      @MindWavesUnni  4 роки тому

      Mm

    • @semisemi4670
      @semisemi4670 4 роки тому +2

      ini ee step cheyyedo... Ninak ithu koduthal workout aakum... 👍

    • @ShiluRish
      @ShiluRish 4 роки тому +1

      @@semisemi4670 ഞാൻ ചെയ്യാൻ തുടങ്ങി

    • @ShiluRish
      @ShiluRish 4 роки тому +10

      @@semisemi4670 ഇടയ്ക്കിടെ മോട്ടിവേഷൻ വേണ്ടി ഇ vdo കാണും അപ്പോ വേഗം വിളിക്കാൻ മുട്ടിയാലും തോന്നില്ല വിളിക്നോ msg അയക്കano

    • @semisemi4670
      @semisemi4670 4 роки тому +1

      Mm... Edakk edak ee video kettal madhi.. Apo oru enargy kittum.... Njan tast cheidada.. 😃

  • @ashlyanu2483
    @ashlyanu2483 4 роки тому +209

    Unnichetta.. ന്റെ സന്ദർഭം പറ്റിയ topic 🤩🤩🤩thnku thnk🤗ഇനി ചത്താലും ഞാൻ അങ്ങോട്ടു msg ചെയ്യില്ല 😄

  • @tuttututtuz3424
    @tuttututtuz3424 4 роки тому +34

    Already gudmrng angot poy ayach vila kalanju ivide vann video kanda arenkilum undo😐😐😇😇😇🤣🤣🤣🤣😝😝😝

  • @laila3931
    @laila3931 3 роки тому +36

    പ്രണയം യാചിക്കരുതെന്നു ചുരുക്കം.

  • @silparaj211
    @silparaj211 3 роки тому +3

    ഇതൊക്കെ പ്രണയ ജീവിതത്തിലെ നടക്കു.. ദാമ്പത്യ ജീവിതത്തിൽ നടക്കില്ല.. .... അവൾ പിണങ്ങുമോ? എന്നെ ഇട്ടേച്ചു പോകുമോ? എന്നെ മറക്കുമോ? എനിക്ക് അവളെ നഷ്ടപ്പെടുമോ? ഈ ചിന്ത എല്ലാം വരുന്നത് പ്രണയത്തിൽ ആണ്.... അതുകൊണ്ട് തന്നെ ആ ബന്ധത്തിന് ഒരുപാട് പൊസ്സസ്സീവ്നെസ് ഉണ്ടാകും.... നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനെ താഴെ വീഴാതെ മുറുകെ പിടിക്കും... ഭാര്യ പിണങ്ങിയാലും കരഞ്ഞാലും ഭർത്താവിന് ഒരു കുഴപ്പവും ഇല്ല.... വര്ഷങ്ങളോളം കൂടെ ഉള്ളത് കൊണ്ട് ഒരു വിലയും ഇല്ല. ഇട്ടിട്ടു പോകില്ലെന്ന് അറിയാം... അതുകൊണ്ട് വിലയും ഇല്ല...😔😔😔

  • @renjiniaacharya2799
    @renjiniaacharya2799 4 роки тому +152

    Sirnte Ella videosum super .Oru positive energy kitunnund

  • @shamnadhoni9969
    @shamnadhoni9969 3 роки тому +100

    ഇതുപോലെ ചെയ്തപ്പോൾ എനിക്ക് മണിക്കൂറുകൾക്കുള്ളിൽ തന്നെ റിസൾട്ട്‌ കിട്ടി 😍 (Believe it or not) ഒരുപാട് നന്ദിയുണ്ട്..🙏 ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എന്നെന്നേക്കുമായി എനിക്ക് ആ പ്രണയം നഷ്ടപ്പെട്ടേനെ...

    • @shamnadhoni9969
      @shamnadhoni9969 3 роки тому

      @@vavaluckyvs സത്യം 🥰

    • @shamnadhoni9969
      @shamnadhoni9969 3 роки тому

      @@vavaluckyvs ആവാൻ നിന്നതാണ്, correct timil ഈ വീഡിയോ കണ്ടു, പിന്നെ അതുപോലെ ചെയ്തു ok aayi😬😁,

    • @shamnadhoni9969
      @shamnadhoni9969 3 роки тому

      അത്കൊണ്ട് ഇപ്പോഴും ❤ തുടർന്ന് പോകുന്നു

    • @shamnadhoni9969
      @shamnadhoni9969 3 роки тому +16

      Wait ചെയ്യുക, തിരിച്ചു വരുമോ എന്ന്, ഇല്ലെങ്കിൽ വിട്ടു കളയുക, സംയമനം പാലിക്കുക, സ്വന്തം വില കളയാതെ നോക്കുക, സ്വന്തം സമയം ആരോഗ്യം ഇത് രണ്ടും ആർക്കു വേണ്ടിയും കളയാതിരിക്കുക, നമ്മളെ സ്നേഹിക്കുന്ന നമ്മുടെ വീട്ടുകാരെ വെറുപ്പിക്കാതിരിക്കുക, ചിലപ്പോഴൊക്കെ breakup ഗുണം ചെയ്യും, ഈ സമയവും കടന്ന് പോകുക തന്നെ ചെയ്യും dear

    • @hotsham1
      @hotsham1 3 роки тому

      Sathiyommm

  • @soujamc3504
    @soujamc3504 4 роки тому +13

    Sir... പറഞ്ഞത് നൂറു ശതമാനം സത്യമാണ്... നിങ്ങൾ പറഞ്ഞു തന്ന ഈ tips എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്.. എനിക്ക്കും.... thank u sir.... thank u s👍👌

  • @sheebasheeba9394
    @sheebasheeba9394 2 роки тому +10

    ടെൻഷൻ മാറാൻ എന്ത് ചെയ്യണം അവനെ മറക്കാൻ പറ്റുന്നില്ല
    മനസ്സ് ഒന്ന് ശാന്തമാകുമ്പോൾ അവൻ വിളിക്കും വീണ്ടും ഞാൻ വേദനിക്കും

  • @Priyapriya-jr5fo
    @Priyapriya-jr5fo 3 роки тому +47

    ഒരുപാട് താങ്ക്സ് ഉണ്ണിയേട്ടാ 🥰🥰
    ആവശ്യം വന്നപ്പോ തിരഞ്ഞു
    പിടിച്ചു വന്നു കണ്ടു 🤗😍
    Poli വീഡിയോ 😍👍

  • @thahseenamalayil622
    @thahseenamalayil622 4 роки тому +189

    വർഷങ്ങളൊളം പിറകെ നടന്നു വളച്ചൊടിച്ചു പ്രണയിച്ചു വിവാഹം കഴിച്ചു കഴിഞ്ഞു പിന്നീട് ഈ അവസ്ഥ വന്നാലുണ്ടല്ലോ😑😑😑 മിക്കവരും ഇങ്ങനെ തന്നെ ആണല്ലേ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ കൗതുകം തീർന്നു...
    ''അനുഭവം ഗുരു '' hate love.. that's all........... 💔

    • @aswathis6465
      @aswathis6465 3 роки тому +4

      Sathyam

    • @shahanashahana9399
      @shahanashahana9399 3 роки тому +2

      സത്യം എന്റെ മോൾക്ക് ഉള്ള അനുഭവം

    • @thahseenamalayil622
      @thahseenamalayil622 3 роки тому

      @@shahanashahana9399😢😢😢😢

    • @vavoosvlog4256
      @vavoosvlog4256 3 роки тому +4

      എന്റെ അനുഭവം

    • @dontquitedoit4314
      @dontquitedoit4314 3 роки тому +6

      അതെ,8 വർഷം പ്രണയം 5 വർഷം ഒപ്പം ജീവിച്ചു.. ആഗ്രഹിച്ചിരുന്നു ഒരു കുഞ്ഞ് ഉണ്ടായി... ഇപ്പോൾ ഞാൻ ആരുമല്ല അയാൾക്ക് 😞എന്നെ വേണ്ടത്രേ 😩

  • @podirobarmyofficial72
    @podirobarmyofficial72 4 роки тому +722

    2 പേരും ഇങ്ങിനെ ചിന്തിച്ചാൽ കാര്യം ക്ലോസ്😂😂

  • @jeejashanoop3835
    @jeejashanoop3835 4 роки тому +60

    ഇങ്ങനൊരു advise നു കാത്തിരിക്കുക ആയിരുന്നു. കറക്റ്റ് time ഇൽ വീഡിയോ... താങ്ക്യൂ സാർ.

  • @jiyagireesh724
    @jiyagireesh724 2 роки тому +9

    ഞാനും ഇതുപോലെ ഒരാളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്...പക്ഷെ ആ സ്നേഹം എനിക്ക് തിരിച്ചു കിട്ടുന്നില്ല...ആ പരാതി ഞാൻ അവനോട് പറയുമ്പോൾ അവൻ പറയും എന്റെ സ്വഭാവം ഇങ്ങനെയാണ് നീ മനസിലാക്കാൻ ശ്രമിക്ക് എന്നൊക്കെ...ഞാൻ എല്ലാം കേട്ടു നില്കും...അവനു എന്നെ വല്ലാതെ avoid ചെയ്യുന്നുണ്ട് എന്നു എനിക്ക് മനസിലായി...ഞാൻ എന്ത് പറഞ്ഞാലും ഒരു വില ഇല്ല...എപ്പോഴും പരിഹാസവും പുച്ഛവും.... ഒരുപാട് കരഞ്ഞിട്ടുണ്ട്....സന്തോഷ നിമിഷങ്ങൾ ആസ്വദിക്കുവാൻ തന്നെ മറന്നു പോവുന്ന അവസ്ഥ... എന്നാൽ ഇപ്പോൾ ഈ video കണ്ടപ്പോൾ എനിക്ക് അത് വല്ലാതെ മനസ്സിൽ കയറി....അവനെ കൊണ്ട് ഞാൻ എന്റെ value മനസ്സിലാക്കാൻ ഈ video എന്നെ സഹായിക്കും എന്നാണ് എന്റെ വിശ്വാസം....I will try to my best... Thank You ഉണ്ണി ചേട്ടാ....ഫോർ ദിസ്‌ advices 🥰❤❤🔥🔥🔥🔥

  • @rajimolp.s9219
    @rajimolp.s9219 2 роки тому +24

    ഒരിക്കലും നമ്മൾ സ്നേഹിക്കുന്ന അതെ അളവിൽ തിരിച്ചു കിട്ടണമെന്നില്ല.അത് ഒരിക്കലും തന്നെ സംഭവിക്കില്ല എന്ന് കരുതുന്നവർക്ക് മനസ്സമാധാനം ഉണ്ടാകും അവനവനെ തന്നെ ആദ്യം സ്നേഹിച്ചാൽ രക്ഷപെടും

  • @Nimiiiii183
    @Nimiiiii183 4 роки тому +77

    രണ്ട് പേർക്കും ആത്മാർത്ഥമായ സ്നേഹം ഉള്ളിൽ ഉണ്ടെങ്കിൽ രണ്ടാൾക്കും ഒരുപോലെ മിസ്സ്‌ ചെയ്യും.. ഒരാൾക്കു മാത്രം മിസ്സ്‌ ചെയ്യില്ല... രണ്ടുപേർക്കും equally തോന്നുന്ന ഒരു മാജിക്‌ അല്ലെ സ്നേഹം...
    ഇതിൽ പെണ്ണിന് മിസ്സ്‌ ചെയ്യുന്ന കാര്യമേ പറഞ്ഞുള്ളൂ... ആണിനും പെണ്ണിനെ മിസ്സ്‌ ചെയ്യും സുഹൃത്തെ.... അനുഭവം ആണ്‌.. യഥാർത്ഥ സ്നേഹം ഉണ്ടെങ്കിൽ ചിന്തകൾ വന്നു കൊണ്ടേ ഇരിക്കും....

    • @justahobby145
      @justahobby145 4 роки тому +1

      Athaan sathyam

    • @jamesbn7007
      @jamesbn7007 4 роки тому +1

      ഇൗ അനുഭവം എന്ന് പറഞ്ഞില്ലേ എന്താണ് ആ അനുഭവം??? ഇപ്പോൾ നിങ്ങൾ രണ്ട് പേരും ഒന്നായോ..😍😍😍

    • @Nimiiiii183
      @Nimiiiii183 4 роки тому

      @@jamesbn7007 ആയിട്ടില്ല bro... ഞങ്ങൾ ഇപ്പോഴും relation ൽ തന്നെയാണ്... വൈകാതെ ഒന്നാകും.. ✌️

    • @sumayyashabeer1128
      @sumayyashabeer1128 3 роки тому

      😑😑😑😑

    • @littlejoysofourlife7837
      @littlejoysofourlife7837 3 роки тому +2

      Miss ചെയുന്നുണ്ടെങ്കിൽ അങ്ങോട്ട് വിളിക്ക്.
      അല്ല പിന്നെ 😂

  • @risunufi2398
    @risunufi2398 4 роки тому +11

    എന്ത് രസമുള്ള മോട്ടിവേഷൻ ആണ് വളരെ ഇഷ്ടം ആയി 💕💕💕👌👌🌷

  • @anniejoyen9973
    @anniejoyen9973 3 роки тому +15

    ഇവിടെ ജോബിന ജോയ് പറഞ്ഞതാ കറക്ട്..നമ്മളെ വേണ്ടന്നു പറഞ്ഞു പോകുന്ന വ്യക്തികളോട് ഇത് ചെയ്തിട്ട് ഇന്ദു പ്രയോജനം...അവന് കുറച്ചൂടെ happy akathe ullu

  • @jasnaekabal7897
    @jasnaekabal7897 Рік тому +8

    വിളിക്കാതെയും മിണ്ടാതെയും ഇരുന്നാൽ നല്ലതാണെന്നു വെച്ച് അത് ഒന്നും കൂടി നഷ്ടപെടുകയെ ഉള്ളു 🤷🏻‍♀️അങ്ങനെ പോകുന്നവരു പൊക്കോട്ടെ അല്ലെ 🙂അവരുടെ സന്തോഷം അല്ലെ ആഗ്രെഹിച്ചിട്ടുള്ളു നമ്മൾ വിട്ടു കൊടുക്കുക ഹാപ്പി ആയിട്ട് ഇരിക്കട്ടെ 👈🏼

  • @jomoljoythomasjomol766
    @jomoljoythomasjomol766 4 роки тому +19

    സാർടെ വാക്കുകൾ കേട്ടപ്പോൾ ഒരു സന്തോഷം തോന്നുന്നു

  • @kaztrogaming5430
    @kaztrogaming5430 4 роки тому +32

    സാർ പറഞ്ഞത് മുഴുവൻ corect ആണ് എന്റെ ലൈഫിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഇത് തന്നെയാണ് ഒരുപാട് സംസാരിച്ചുരുന്നു 4 വർഷത്തെ പ്രണയം ഇപ്പൊ msg ഇല്ല വിളിയും ഇല്ല Msg അയച്ചാൽ റിപ്ലൈ തരില്ല. നമ്മൾ മാറി നിന്നാൽ അവര് ചിന്തിക്കും ഇങ്ങോട്ടില്ലെങ്കിൽ പിന്നെ അങ്ങോട്ട് എന്തിനാണെന്ന് അവര് ആ ടൈമിൽ വേറെ ആളെ തേടി പോവും അത്രേ ഉള്ളൂ മനസ്സ് കൊടുത്തു സ്നേഹിച്ചവർ മരിച്ചു ജീവിക്കും.

  • @btsworld216
    @btsworld216 4 роки тому +22

    ഈ വീഡിയോ കാണുന്നതിന് മുന്നേ ഞാൻ ഇങ്ങനെ ട്രൈ ചെയ്യാൻ തുടങ്ങി 😁😁😁😁😘😘😘😘🥰🥰❤️❤️❤️❤️❤️😜

  • @aishu97849
    @aishu97849 7 місяців тому +2

    ഇന്ന് മുതൽ ഇങ്ങനെ ചെയ്യണം. റിസൾട്ട്‌ കിട്ടിയാലും ഇല്ലെങ്കിലും പറയാം 🥰👍🏻

  • @rajubini5727
    @rajubini5727 4 роки тому +10

    പൊളിച്ചു... വിഷമം ആണ് ഇങ്ങനെ okke ചെയ്യുമ്പോൾ എന്നാലും ഇങ്ങനെ ചെയ്യണം

  • @divyamurali772
    @divyamurali772 4 роки тому +149

    ഇത് ഞാൻ പ്രയോഗിച്ചു bro but നടന്നില്ല, പിന്നെ ഞാൻ തന്നെ പോകേണ്ടി വന്നു , അയാൾക്ക്‌ ഞാൻ ഇല്ലാതെയും പറ്റും, എനിക്ക് അയാൾ ഇല്ലാതെ പറ്റില്ല, ഞാൻ എന്തു ചെയ്യും??

    • @mantravlog4866
      @mantravlog4866 4 роки тому +49

      Entem avastha athanu😭😭😭😭😭😭😭😭😭😭

    • @asnafathima5671
      @asnafathima5671 4 роки тому +31

      Ithaanu ente avastayum.but randperkkum orumich miss cheyyunnundengile ath love aaaku.allaaatheveappozhum nammal thanne poi mindunnnath sheriyaano?venda!avare avarde paadinu vittukalayaam nammudethaanengil thirich varum.

    • @divyamurali772
      @divyamurali772 4 роки тому +5

      @@asnafathima5671 സത്യം

    • @divyamurali772
      @divyamurali772 4 роки тому +3

      @@mantravlog4866 same 😁😁

    • @mohanvp3124
      @mohanvp3124 4 роки тому +1

      😄😄😄😄

  • @renjurs7739
    @renjurs7739 4 роки тому +326

    ഇത് കാണുന്ന കാമുകിയും കാമുകനും..
    കാമുകി: മെസ്സേജ് അയക്കേണ്ട...ഉണ്ണിയേട്ടൻ പറഞ്ഞപോലെ. ..തന്നെ
    കാമുകൻ:ഉണ്ണി പറ്റിച്ച പണിയാ... മൈൻഡ് ചെയ്യണ്ട..
    ക്ലൈമാക്സ്...രണ്ടും രണ്ടു വഴിക്ക്...ശുഭം

  • @sunithababu8783
    @sunithababu8783 4 роки тому +16

    Nalla vazhikal thanneyanu Pala penkuttikalkum athinu kazhiyunnila athukond thanneyan avar kooduthal kareyendi varunathum

  • @arshida9758
    @arshida9758 3 роки тому +77

    ഞാൻ ഇങ്ങനെ ചെയ്താൽ പിന്നെ ഇങ്ങോട്ട് തിരിഞ്ഞു പോലും നോക്കില്ല😔😀

  • @RaviRavi-vo5lb
    @RaviRavi-vo5lb 4 роки тому +6

    ഇതേ അവസ്ഥയിൽ പോയിരുന്നു ഞാൻ ഇപ്പൊ ആണ് വീഡിയോ കണ്ടത് ഒരു മനസുഖം. ഫിലിംഗ്സ് നെ കണ്ട്രോൾ ചെയ്യാൻ പറ്റി താങ്ക്യൂ

  • @suneks4276
    @suneks4276 4 роки тому +142

    ഉണ്ണിയേട്ടന്റെ ഈ വീഡിയോ എന്റെ ഇക്കാ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു 😪. 5 ദിവസായി അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല 😪😪

    • @merinjose7787
      @merinjose7787 4 роки тому +10

      Angane onnum vicharikkanda... Thaan illatheyum aal happy aanengil thaan veruthe thante life nashippikkan nikkathe... Anubhavam kond paranjatha. Nammale vendathe oralude koode kadichu thoongi kidannu ayalkum oru budhimuttavaruth. Kalyanam kazhinjum ee akalcha undayal pinne life motham thaalam thettum. Ketti kazhinju divorce akunnathilum nallatha kettunnathinu munb alojikkunnatha.
      Kashtapettu pranayam vivaham vare kond ethichu 3 varsham aayittum ith vare bharthavil ninnu nalla oru vaakku polum kelkan kazhiyathavar und. Make sure your partner is suitable. Pranayam alla kudumba jeevitham.
      Cheriya karyangalkk abhiprya vyathyasangal undakum...vazhak koodum swabhavikam... Pakshe athokke 1-2 divasam kond solve akkanam... Allathe mindathem parayathem irikkunath sheriyalla.

    • @suneks4276
      @suneks4276 4 роки тому +3

      @@merinjose7787 kalyanam kazhinjitt 5 varshavanayi. Nisara karyathina pinanghiye. Pinneed enikum vashi ikkakum vashi adhyam vilikattenn. Avasanam njan thanne thottkoduthu. Barthavinod mindathe ethra nanma cheythittum karyamillann padichath orma vannu.

    • @merinjose7787
      @merinjose7787 4 роки тому +3

      @@suneks4276 kalyamam kazhinjathanengil ini nammal vittu kodukkanam... Oru nisara karyathinu vendi life nashippikkaruth. Maximum 2 days...athum paadillanna... Pinne deshyam undelum mindathe irikkaruth. Snehathode kalichum chirichum irunnillelum avarude karyangal enthelum okke anneshikkanam. Bharthavine snehikkukayum paricharikkukayum avark vendi thottu kodukkukayum cheyyunnath oru bharyayude kadama aan... Athil oru sughavum und.
      Njan udheshichath loversnte karyam aan. Ente oru friend und... Katta premam aayirunnu...but appozhum aa chettan avare avoid akkiyitte ollu. Avar vilichillelum no scenes... Ippo kalyanam kazhinj 3 varsham kazhinju. Ippo avark aa chettante character ottum pattunnilla..sthiram karachil...pullik avare theere mind illaa. Ethand piriyunna avastha aan. Angane undavaruth enne udheshicholu.

    • @suneks4276
      @suneks4276 4 роки тому +4

      @@merinjose7787 thanks. Njan kshamikkunnund ellam. But enik mind maripova. Diary yil oronn ezhuthi kurikka tention karanam. Ee tention varam mathramulla prashnanghalonnum illa. Nammalod bhayagara snehaman. But prakadipikan ariyilla. Call vilikumpo onnum oru santhosham avarde mukhath varilla.valiya dheshyakarana.avar parayunnath thetanelum shariyanelum sammadhichu koduthekanam.Ippo kurachayit ntho. Athokke enne valland tentionakuva. Enik enne thanne viswasalla. Njan enthelum cheythpovumonn vare. Oru negative mind ayi mari varukaya. Onn pottykarayan vare avunnilla ividunn.2 family okke karuthunnath 100% happy anennan.avare vishamipikendann karuthi kure chirichu nadakum.nnal otakayal chindhaya full manasil ente.
      Vere oru prashnavum njaghal thammil illa. Enik nalloru motivation kittiyal ready yavum enn pradheekshikuva

    • @അഞ്ഞൂറാൻമീഡിയക്ലബ്ബ്
      @അഞ്ഞൂറാൻമീഡിയക്ലബ്ബ് 4 роки тому +1

      @@merinjose7787 അപ്പൊ ഈ ഐഡിയ നിങ്ങൾ പ്രയോഗിക്കുമ്പോഴും അപ്പുറത്തു നിൽക്കുന്ന ആളും ഇങ്ങനെ അല്ലേ കരുതുക. ആരെങ്കിലും ഒരാൾ താന്നു കൊടുക്കാതെ ഒരു ബന്ധവും മുന്നോട്ടു പോവില്ല. പിന്നെ ആ കൊച്ചു പറഞ്ഞ പോലെ അതിന്റെ ചെറുക്കൻ പിണങ്ങി നിൽകുമ്പോൾ സ്ഥിരമായി ഇങ്ങനെ ആണെങ്കിൽ ചേച്ചി പറഞ്ഞതാണ് ശെരി.

  • @vavachivavus1292
    @vavachivavus1292 3 роки тому +11

    എല്ലാ വിഡിയോസും പൗളിയാണ് കിടുവാണ് മാസ്സ് ആണ് 😘😘😘

  • @aryaananya2133
    @aryaananya2133 4 роки тому +13

    Njan follow cheythukondirikkunna karyamanu sir paranjathu
    Super....

  • @ponnusworld1295
    @ponnusworld1295 3 роки тому +48

    സംഭവം വർക്ക് ആവും തീർച്ച. എനിക്ക് അനുഭവം ഉണ്ട് സത്യം 😊😊😊👌👌👌👌👌

    • @anjanaanju2090
      @anjanaanju2090 2 роки тому +1

      Sherikkum work aayo..... Ethra dhivasam eduthu sheri aavan

  • @bnitharakesh1625
    @bnitharakesh1625 Рік тому +4

    Husband ആണെങ്കിലോ 😭😭വേറെ സ്ത്രി യുടെ പുറകെ പോയ hus ne ഏങ്ങനെ തിരിച്ചു കൊണ്ട് വരും 😭😭😭😭

  • @kavithasree4226
    @kavithasree4226 4 роки тому +26

    Its 9th year of our ❤️... He always call/msg me at frst, everyday...

  • @sujathadipu7370
    @sujathadipu7370 2 роки тому +6

    Video കണ്ടിട്ടും msg വായിച്ചിട്ടും comment ഇടാതിരിക്കാൻ തോന്നിയില്ല... Excellent video ഉണ്ണിയേട്ടാ... Angane വിളിക്കാനാ തോന്നുന്നത്... Like a bro.. ഒരു closest person.... ചെറിയൊരു misunderstanding ന്റെ പേരിൽ ആള് എന്നെ വേണ്ട പറഞ്ഞു... ഇതൊക്കെ കേട്ടപ്പോ ഇപ്പൊ എനിക്ക് പുള്ളിക്കാരനെ വേണ്ട എന്നായി... വാദി പ്രതിയായേ 😂😂... ഇനി നാലു പാട്ടൊക്കെ പാടി sugamayi പോയിരുന്നു പഠിക്കട്ടെ... Thank u sooo muchhhh 🙏🙏🙏🙏🙏❤❤❤

  • @ameezcartoons
    @ameezcartoons 3 роки тому +19

    Njan epozhum vijarikunatha e tip. 😂Pakshe enik agot epozhum msg Ayakan thonum.

  • @worldofchemistry6731
    @worldofchemistry6731 2 роки тому +7

    Sir... All yours tips are useful in a relationship like love affair... But when it comes to marriage, wife is always treated as granted... She is not cared and loved and always humiliated.... and we aresupposed to beg or adjust to keep the relationship alive... When I myself face a problem, I get advice from all sides to adjust even if he avoids you... It's painful.... Any tips for married ladies who are works all day to keep them happy... And at end of day get back only rejection...

    • @kunjuvava342
      @kunjuvava342 2 роки тому

      Arkku aanu love ullathu 😍😍

  • @devikanair582
    @devikanair582 3 роки тому +5

    Sariya tto .boys epozhum buzy Anu Ella karyathilum.avark nammale miss cheyonum illa .bt depression sahikan pattila.

  • @snehamotty1315
    @snehamotty1315 4 роки тому +10

    Sir pwoliyanu.... njn try cheytharunu 100% correct anu.... successum ayiii

  • @sumalachu111
    @sumalachu111 4 роки тому +11

    ഇത് തന്നെയാണ് എന്റെ ഫ്രണ്ടിനോട് എപ്പോഴും പറയുന്നത്.... ഞാൻ പറഞ്ഞ അതേ വാക്കുകൾ good

    • @MindWavesUnni
      @MindWavesUnni  4 роки тому

      hahaha

    • @kunjuvava342
      @kunjuvava342 2 роки тому

      Suma nammale vendathavare entna nammalkku poi pani nokkan para😍😍

  • @nisanisa8148
    @nisanisa8148 4 роки тому +20

    super sir.aggottu mindan poyilleal orikkalum thirichu mindatha orala entethum😳😭😭😭😭😭

    • @merinjose7787
      @merinjose7787 4 роки тому +7

      Pinne enthinado kadich thoongi thante life nashippikunne? Kalyanam kazhinj ingane oru situation kooduthal worse akum... Onnengil samsarich nalla reethik aakkan nok. Allengil ellam nirth... Randaludem lifenu atha nallath.

  • @shemishemi7466
    @shemishemi7466 Рік тому +17

    ഇതൊക്കെ ആത്മാർത്ഥ സ്നേഹം ഉള്ളോർക് മാത്രം ഫീൽ ആവുള്ളു സർ.. ☺️
    അഭിനയിച്ചു കൂടെ നിക്കുന്ന ആൾകാർക് ഇതൊക്കെ ഒന്നുമല്ല.. പിന്നെ ആത്മാർത്ഥ സ്നേഹം ഉള്ളവർക്കു ഒരിക്കലും ഇങ്ങനെ ഒന്നും കാണിച്ചു മിണ്ടാതെ ഇരിക്കാൻ കഴിയില്ല.. 😔
    Sir പറഞ്ഞത് ആണ് ശരി നമ്മളെ വേണ്ടാത്തവരെ മറന്നു കളയുക എന്നുള്ളത് തന്നെ ആണ്... ☺️

  • @surumianjel1801
    @surumianjel1801 Рік тому +3

    Nth ചെയ്തിട്ടും മറക്കാനോ കണ്ടാൽ മിണ്ടാതെ ഇരിക്കാനോ പറ്റുന്നില്ല but self confidens kai വിട്ട് കളയില്ല കാരണം സ്നേഹം ഇങ്ങോട്ടും വേണമല്ലോ

  • @sujathadipu7370
    @sujathadipu7370 2 роки тому +9

    അവനെ ചുമ്മാ തമാശക്ക് mada sambirani എന്ന് വിളിച്ചതിനാ എന്നെ വേണ്ട പറഞ്ഞു പോയത് 😂ഞാൻ funny ആയി പറഞ്ഞതാ.. എത്ര convince ചെയ്യൻ നോക്കീട്ടും നടന്നില്ല... ഇപ്പൊ എനിക്ക് മനസ്സിലായി അവൻ ശരിക്കും ഒരു mada sambirani ആയിരുന്നു എന്ന്... കഷ്ടം എന്നെപ്പോലൊരു പെണ്ണിനെ നഷ്ടപ്പെടുത്തിയല്ലോ.. നഷ്ടം നിനക്ക് മാത്രം 😍😍😍

  • @achusvlogs2587
    @achusvlogs2587 4 роки тому +80

    പറഞ്ഞത് ശെരിയാ പക്ഷേ പറ്റുന്നില്ല ചെന്നുപോകും

  • @athiraanandan3664
    @athiraanandan3664 2 роки тому +8

    ഇതൊക്കെ sir പറയുന്നത് മുൻപ് ഞൻ പ്രവർത്തിച്ച കാര്യങ്ങൽ ആണ്...കേട്ടപ്പോ എനിക് തന്നെ അത്ഭുതം തോന്നി 😁

  • @sameerakabeer2532
    @sameerakabeer2532 3 роки тому +8

    😁😁പറ്റിയ ടൈമാ ഈ vdo kittiye..... അടിപൊളി ഒരുപാടിഷ്ടായി...

  • @sreeshnasree1199
    @sreeshnasree1199 3 роки тому +3

    Sathiam paranjaal ee video kanda sheshamaanu manasinum jeevidhathinum oru happynesum thonnithudaghiyadhu 😊👍pookunnavar pookate ille👌👍

  • @vv4037
    @vv4037 3 роки тому +10

    Eee paranjathellam sathyam aanu..... 😂😂😂😂😂😂😂👍👍👍👍Enikku valare athyavasyam aya video... Thanks a lot 😊

  • @risunufi2398
    @risunufi2398 4 роки тому +53

    കേൾക്കാൻ ഒരു ചടപ്പ് ഇല്ല ഇരുന്ന് കേട്ടുപോകും 💕💕💕👌👌

  • @abidalatheefabida4459
    @abidalatheefabida4459 4 роки тому +61

    ഈ പറയുന്ന കാര്യങ്ങൾ പ്രണയ ജീവിതത്തിൽ ആണങ്കിൽ എല്ലാം ഓക്കേ ആവും but... വിവാഹ ജീവിത്തിൽ ആണങ്കിൽ എപ്പോ വകീൽ നോട്ടീസ് കയ്യിൽ കിട്ടിയെന്നു ചോദിച്ചാൽ മതി

  • @miyamichu2301
    @miyamichu2301 Рік тому +5

    അങ്ങനെ പോകുന്നവന് ഒരിക്കലും ഒരിടത്ത് നിന്നും തൃപ്തി കിട്ടില്ല..

  • @maheswarym8391
    @maheswarym8391 4 роки тому +16

    Sir ന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് കൂടുതൽ usefull ആണ് ഈ വീഡിയോ Thankyou sir

  • @Abhizeditz54
    @Abhizeditz54 Рік тому +3

    Sir ദൈവം ആയാണ് ഈ vdo ഇപ്പൊ ഞാൻ കാണാൻ ഇടയായത്. ഉച്ചക്ക് ഞാൻ ഈ vdo കണ്ടു. എന്റെ hus ഉം ഒരു പ്രത്യേക nature ആണ്. നമ്മുടെ feelings ഒരിക്കലും മനസിലാക്കില്ല. എന്ത് ചെയ്താലും എന്റെ സ്നേഹത്തിനു ഒരു വിലയും തരില്ല.. സ്നേഹം മനസ്സിൽ ഉണ്ടായിട്ട് എന്താ കാര്യം... ഞാൻ അങ്ങോട്ട്‌ വിളിക്കും വഴക്കാണെങ്കിൽ പിന്നെ കുറേ നേരം എടുക്കില്ല.. കുറേ ദിവസം പിന്നെ വല്ലാത്ത അകൽച്ച കാണിക്കും. അത് എനിക്ക് വല്ലാത്ത വിഷമം ആണ്. അത് അദ്ദേഹത്തിനു അറിയാം.. രണ്ടു ദിവസം മുൻപ് ഒരു വഴക്ക് ഉണ്ടായി.അതിനു ശേഷം വല്ലാത്ത അകൽച്ച. ഞാൻ എന്റെ സ്ഥാനത്തു നിന്ന് ചിന്തിച്ചു നോക്കാൻ കുറേ പറഞ്ഞു . പക്ഷെ അദ്ദേഹത്തിന് മനസിലാകുന്നില്ല... ഉച്ചക്ക് ഈ vdo kanda ശേഷം എനിക്കൊരു കോൺഫിഡൻസ് വന്നു. ഞാൻ അങ്ങോട്ട്‌ vilikkane പോയില്ല...4 hrs ൽ കൂടുതൽ അങ്ങനെ സംസാരിക്കാതെ ഇരിക്കില്ല. (എമർജൻസി സിറ്റുവേഷൻ ഒഴികെ )ഇന്ന് 5 hrs ഞാൻ mind ചെയ്തില്ല. അപ്പൊ ഇങ്ങോട്ട് വിളിച്ചു. അപ്പോൾ ഞാൻ നോർമൽ ആയി സംസാരിച്ചു. മാത്രമല്ല കുറച്ചു കാര്യങ്ങൾ hide ചെയ്തു തന്നെ സംസാരിച്ചു. നമ്മൾ രണ്ടും wrk ചെയ്യുന്നുണ്ട്. എല്ലാം share ചെയ്യും രണ്ടുപേരും. നാളെ ഒരു മീറ്റിംഗ് ഉണ്ട് നാളെ മീറ്റിംഗ് നു പോകുമെന്ന് മാത്രം ഞാൻ പറഞ്ഞു. പുള്ളിക്കാരൻ ചോദിച്ചു ഏതു mtng എന്നൊക്കെ short ആയി മാത്രം ഞാൻ reply കൊടുത്തു. മാത്രമല്ല. അടുത്ത ഓഫീസിൽ frnd നെ കാണാൻ പൊയ്ക്കോട്ടെ എന്ന് ചോദിക്കാതെ പോകും എന്നും പറഞ്ഞു... പിന്നെ hus വലുതായി സംസാരിച്ചില്ല... Ph വെച്ചു...