Reviewing my bike Honda SP 125 (In Malayalam) | Gautham S

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 103

  • @itsmegauthams
    @itsmegauthams  3 роки тому +3

    On-road price at Thiruvananthapuram
    Disc version 98k + accessories
    Drum version 94k + accessories

  • @joseph29993
    @joseph29993 3 роки тому +13

    ഈ വണ്ടിയുടെ ആകെയുള്ള പ്രശ്‌നം, ഗിയർ ഷിഫ്റ്റിങ് പ്രോബ്ലം ആണ്. ചിലപ്പോ ജാമും ആകും , ഫാൾസ് ന്യൂട്രൽ വീഴും. ഇത് ഒഴിച്ചാൽ വണ്ടി അടിപൊളി ആണ്.

    • @Terminater1
      @Terminater1 3 роки тому +1

      Sathyam.. അത്യാവശ്യത്തിനു ഗിയർ down ചെയുമ്പോൾ ചിലപ്പോഴൊക്കെ False Gear ആവുന്നു😐

    • @naseefmohamed8991
      @naseefmohamed8991 2 роки тому

      അതെ... ഈ പറഞ്ഞത് വളരെ ശെരിയാണ്

  • @dallisanthosh2380
    @dallisanthosh2380 3 роки тому +5

    nice video bro, 2020 year ending bro
    new Honda SP 125, 2021 year changing and updates video bro

  • @midhuncr7157
    @midhuncr7157 3 роки тому +4

    ഹോണ്ടയുടെ എല്ലാ 125cc 5 സ്പീഡ് gearboxi നും false nuetral പ്രോബ്ലെം ഉണ്ട്..2011 ഇൽ ഹോണ്ട cbf stunner വാങ്ങി പെട്ടുപോയ ആൾ ആണ് ഞാൻ...4 -5 gearil ആയിരുന്നു പ്രോബ്ലെം.സർവിസ് സെന്റർ ഒന്നു.ചെയ്യില്ല..അവസാനം 11മാസം ഓടിച്ചു (10500km) .മനസുമടുത്തു വണ്ടി വിറ്റു..

  • @geevarghesejacob6152
    @geevarghesejacob6152 3 роки тому +2

    നല്ല വീഡിയോ കൊള്ളാം 😍

  • @AthulOfficial
    @AthulOfficial 3 роки тому +8

    gear പ്രോബ്ലം ഉണ്ട് വാങ്ങി പെട്ടിരിക്കുവാ...തേർഡ് സർവീസ് കഴിഞ്ഞു ക്ലച് അഡ്ജസ്റ്റ് ചെയ്തു തന്നു എന്നിട്ടും ഒരു മാറ്റവുമില്ല...ഫീച്ചേഴ്സ് കണ്ട് എടുത്തതാണ് പണി കിട്ടി

    • @madhav2825
      @madhav2825 3 роки тому

      Gear shift valiya problem aano, bro Downshift cheyyumbol aano problem.

    • @AthulOfficial
      @AthulOfficial 3 роки тому

      @@madhav2825 Yes

    • @madhav2825
      @madhav2825 3 роки тому

      @@AthulOfficial Bro oro gearinum separate clutch disengage cheyythu nokku

    • @sumeshss6944
      @sumeshss6944 3 роки тому +8

      വണ്ടി ഓണാക്കുമ്പോൾ rpm കൂടി നിക്കുകയാണെങ്കിൽ ഒന്ന് വെയ്റ്റ് ചെയ്യുക 15 സെക്കണ്ടിനുള്ളിൽ rpm നോർമൽ ആകും എന്നിട്ട് വേണം 1ഗിയർ ഇടാൻ വണ്ടി മുന്നോട്ട് എടുത്തലുടൻ 2ഗിയർ ഇടണം 1ഗിയറിൽ ആക്സിലറേഷൻ വളരെ കുറച്ചേ കൊടുക്കാവൂ. ഇങ്ങനെ ചെയ്തപ്പോൾ എന്റെ sp 125ൽ ഇപ്പോൾ ഗിയർ പ്രോബിളം ഇല്ല

    • @naseefmohamed8991
      @naseefmohamed8991 2 роки тому

      ഞാൻ 2 പ്രാവിശ്യം ഈ പ്രോബ്ലം കാണിച്ചു കൊണ്ട് ഷോറൂമിൽ വണ്ടി കൊടുത്തു .. ഒരു മാറ്റവുമില്ല. ഇപ്പോൾ ഞാൻ ഈ പ്രോബ്ലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നു.

  • @trogen3317
    @trogen3317 3 роки тому +3

    Night visibility aghana? Chetta LED
    Visibility kurave aano?halogen bulb ne abeshiche
    Chilar aghana paranu kealku nu

    • @itsmegauthams
      @itsmegauthams  3 роки тому +1

      LED uda night visibility is more better than Halogen. But in some bikes allignement of headlight is mattering visibility.

    • @trogen3317
      @trogen3317 3 роки тому +2

      @@itsmegauthams alignment ready aakiyal ee prashnam maarikittum alle

    • @itsmegauthams
      @itsmegauthams  3 роки тому +1

      @@trogen3317 yes

    • @trogen3317
      @trogen3317 3 роки тому +2

      @@itsmegauthams one more doubt
      Rear handil bar metal thanne aano?

    • @itsmegauthams
      @itsmegauthams  3 роки тому +1

      @@trogen3317 No rubber bush

  • @ash12213
    @ash12213 3 роки тому +1

    2nd service cheytho? False gear issue maariyo? Bro chila owners nu 2,3 service kazhinjittum false gear issue marunnilla... gear inte "Gear Nal" enna part change cheythal ready aavumenn kelkunnund...

    • @itsmegauthams
      @itsmegauthams  3 роки тому +1

      For me, Gear shifting is much more smooth ayitundu than earlier after 2nd service. But complete recovery aayittilla.

  • @msv4757
    @msv4757 3 роки тому +1

    Bro,ente vandiyude first service kazinnu.enik 2 problems und
    1) Engine heat : 2-3 kms odikumbol thanne engine nannayi heat aakunnu. Kalilek hot air varunnu. Service centeril parannapol athu normal anenna parayunne bs6 enginulkalk.njan pazaya shine upayogichirunna aal aan enik àaa vandiyil e problem illarnnu.
    2) Gear shifting problem : 4 to 3 or 3 to 2 downshift cheyyumbol valare frequent aayi false nuetral veezunnu.pinne gear jam aaya polee.gear marunnilla. (Fed up with it).
    Brode vandik e problems undarnno.
    2 nd service kaziyumbol sheri aakumo

    • @itsmegauthams
      @itsmegauthams  3 роки тому

      Actually I am not having any problem like this now anymore. Wait for 2nd service and check.

    • @manishadaas
      @manishadaas 3 роки тому

      Chain enkonichu nikka aanonnu nokke

  • @heilt4174
    @heilt4174 3 роки тому +4

    Bro, is that your gear problem solved after 2nd service

    • @itsmegauthams
      @itsmegauthams  3 роки тому

      I currently haven't did my second service till now it's going to be on next month.

  • @akvp333
    @akvp333 2 роки тому

    Honda shine num und gear problem but Honda vandi odikkan nalla rasamanu bajaj pole aviyathillaa
    Alukale nalla reethiyil confusion akkum sp yum raider um eth edukkanam ennariyathe thala minnum

  • @nidhindaschalissery
    @nidhindaschalissery 3 роки тому +2

    nyz review...👍👍👍👍👍

  • @Terminater1
    @Terminater1 3 роки тому +2

    Bro.. Handle bar paint fading problem undo??? Anyone feels???

  • @midhuncr7157
    @midhuncr7157 3 роки тому +1

    നിങ്ങളുടെ byke ന്റെ ഗിയർ പ്രോബ്ലെം ഇപ്പോൾ ഉണ്ടോ...?അതോ സർവീസ് കഴിഞ്ഞപ്പോൾ ok ആയോ?

  • @sivaprasadnr2874
    @sivaprasadnr2874 3 роки тому +1

    Bro ഇടയ്ക്ക് വണ്ടി ഫസ്റ്റ് ഗിയർ ഇട്ട് സെൽഫ് എടുക്കുന്നില്ല എന്നാൽ നുറ്റെർ ഇട്ട് നോക്കുമ്പോൾ എടക്കുന്നുണ്ട് 2ഗിയർ ഇട്ട് എടുത്തു നോക്കി എടുക്കുന്നില്ല നുറ്റർ ആണെങ്കിൽ എടുക്കും ഇടയ്ക്ക് ഇടയ്ക്ക് ആണ് കാണിക്കുന്നത് ഈ പ്രശ്നം
    വണ്ടി എടുത്തിട്ട് 3 ദിവസം മാത്രമേ ആയുള്ളൂ ബ്രോയ്ക്ക് അങ്ങനെ വല്ലതും ഉണ്ടായോ

    • @itsmegauthams
      @itsmegauthams  3 роки тому +1

      Self Neutral il mathrama edukunullu. Yesh it's difficult when suddenly gets off in traffic and restart there itself!

    • @sivaprasadnr2874
      @sivaprasadnr2874 3 роки тому

      @@itsmegauthams പക്ഷേ ഇടയ്ക്ക് ഇടയ്ക്ക് മാത്രമേ ഇങ്ങനെ ഉള്ളു അല്ലാത്തപ്പോൾ ഫസ്റ്റ് ഗിയറിൽ സെൽഫ് എടുക്കുന്നുണ്ട് ഏത് ഗിയറിലും വണ്ടി എടുക്കാം ഇടയ്ക്കാണ് പ്രശ്നം

    • @itsmegauthams
      @itsmegauthams  3 роки тому

      @@sivaprasadnr2874 Then it's to be said during next service in service center.

    • @riyasimthiyas9497
      @riyasimthiyas9497 2 роки тому

      ഈ complete മാറിയോ,,, ente വണ്ടിക്കും കുറച്ചുനാളായിട്ട് ഇങ്ങനെയുണ്ട്

  • @madhav2825
    @madhav2825 3 роки тому +2

    Ente parkingil 3 gearil ninnu maarilla

  • @ar-creation7114
    @ar-creation7114 3 роки тому +3

    Broo 1st service ethra days kazhijettaanu or ethra KM kazhijaanu

    • @itsmegauthams
      @itsmegauthams  3 роки тому +1

      15-30 days or 750-1000km

    • @ar-creation7114
      @ar-creation7114 3 роки тому +2

      @@itsmegauthams 👍 bro ee on road price ennu parajal ellaa procedure kazhijulaa price aano?
      Pinne RTO registration inu vere paisa vendi varo?

    • @itsmegauthams
      @itsmegauthams  3 роки тому +1

      @@ar-creation7114 Final price of bike.

    • @ar-creation7114
      @ar-creation7114 3 роки тому +1

      @@itsmegauthams okk

  • @snobinsno7116
    @snobinsno7116 3 роки тому +2

    Fi bikes 2 litre petrol venm bro

  • @user-pn1vo1bb9y
    @user-pn1vo1bb9y 3 роки тому +2

    Back tyre size increase cheyan pattumo

  • @999993578
    @999993578 3 роки тому +2

    Gear shift issue ippozhum undo bro

    • @itsmegauthams
      @itsmegauthams  3 роки тому

      Nope!

    • @999993578
      @999993578 3 роки тому

      @@itsmegauthams vandi book cheyyanayirunnu. Ellarum gear shift issue parayunnu.... ake doubt. Vangichal abadham akumo? Enth cheythu gear shift issue maran?

    • @itsmegauthams
      @itsmegauthams  3 роки тому +2

      @@999993578 After second service gear automatically became smooth.

    • @999993578
      @999993578 3 роки тому

      Ok bro

  • @gopesh3751
    @gopesh3751 3 роки тому +4

    On the road prize????

    • @itsmegauthams
      @itsmegauthams  3 роки тому

      On road price at Thiruvananthapuram 98k + accessories (around 1lkh)

  • @madhav2825
    @madhav2825 3 роки тому +2

    Bro ippozhum engine Nalla refined sound aano

  • @warrior7876
    @warrior7876 2 роки тому

    Side stand cut off.. Indo?

  • @madhav2825
    @madhav2825 3 роки тому +2

    Bro second service kazhinjo

  • @bashirkarnoor880
    @bashirkarnoor880 2 роки тому

    Hi sir ❤👍

  • @ajeshn.o582
    @ajeshn.o582 3 роки тому +2

    Bro വണ്ടി 50km മുകളിൽ പോയാൽ കണ്ട്രോൾ കിട്ടുമോ?

    • @itsmegauthams
      @itsmegauthams  3 роки тому +3

      Yes, Upto 70kmph no issues, also braking is comfortable.

    • @astudent8475
      @astudent8475 3 роки тому +3

      @@itsmegauthams Bro... ഞാന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നു, എന്താ അഭിപ്രായം ?
      നിര്‍ദ്ദേങ്ങള്‍ പറയൂ

    • @itsmegauthams
      @itsmegauthams  3 роки тому

      @@astudent8475 Go for Test rider, after that only buy.

    • @manishadaas
      @manishadaas 3 роки тому +1

      @@astudent8475 oombiya vandi 1lakh 6000 price now ,service pakka mosham athu kondu thanne nalla milege drop unde innalum 60-65 veezhum ,suspension paazhu ............continous bike use cheyunna aalu aano enkil waste for this big amount

    • @dhanishdhanishkm9440
      @dhanishdhanishkm9440 3 роки тому +1

      @@manishadaas suspension recondition chethal mathi ente vandiyum suspension hard aayirunnu

  • @ajs3205
    @ajs3205 3 роки тому +2

    Bro ithil crash guard kitumo

  • @aravindnandu4169
    @aravindnandu4169 3 роки тому +2

    Bro trivandrum edhu honda showroom edutha?

  • @shijus1585
    @shijus1585 3 роки тому +2

    Bro gier problem shariayo

  • @manusebastian3415
    @manusebastian3415 3 роки тому +2

    Any problems?

  • @ajayjayakumar7004
    @ajayjayakumar7004 3 роки тому +1

    Tyre change cheyan pattummo

    • @itsmegauthams
      @itsmegauthams  3 роки тому +1

      Yes, We can change. But I recommend to drive it with that tyre at least one month and after that if you are feeling to change then change it otherwise no change is required.

  • @justinthomas4112
    @justinthomas4112 3 роки тому +2

    Bro mileage ethra kitunund

    • @itsmegauthams
      @itsmegauthams  3 роки тому +2

      Between 50-60!

    • @jayavishnu3537
      @jayavishnu3537 3 роки тому

      @@itsmegauthams ചിലർ പറയുന്നു 70 80 കിട്ടും എന്ന്

    • @itsmegauthams
      @itsmegauthams  3 роки тому

      @@jayavishnu3537 Varies due to road conditions and driving style

    • @jayavishnu3537
      @jayavishnu3537 3 роки тому

      @@itsmegauthams അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യു

  • @themacbeth-dt8lo
    @themacbeth-dt8lo 3 роки тому +3

    Engine പെട്ടന്ന് ചൂടാക്കുന്നുണ്ട്

    • @itsmegauthams
      @itsmegauthams  3 роки тому

      2nd service kazhiyumbol oohk avum. Also report it in service center.

    • @themacbeth-dt8lo
      @themacbeth-dt8lo 3 роки тому

      @@itsmegauthams ok