Campus politics has its value. But in Kerala it is not just violent but vulgar too. An attitudinal change in capus politics with focus on the overall benefits of the society is a must.
സി പി ജോൺ എം വി രാഘവനൊപ്പം പോയവരിൽ തലക്കുള്ളിൽ ആൾ താമസമുള്ള ഒരേയൊരാൾ - നല്ല രാഷ്ട്രീയ ജീവിതം. നഷ്ടപ്പെടുത്തിയൊരാൾ ഇപ്പോൾ ബജറ്റ് അവതരണ ദിവസം ചാനലിൽ വന്നിരുന്നു തന്റെ ഇടതുപക്ഷ ചിന്താഗതിക്കും ബോധ്യത്തിനും എതിരായി വലതു പക്ഷ വീക്ഷണത്തോടെ വിമർശിച്ചു സംസാരിച്ചു വിഷമിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നും എം വി നികേഷ് കുമാർ പോലും ഇടതുപക്ഷത്തോട് ചേർന്നപ്പോൾ ഓർക്കാറുണ്ട് ജോണിന് ഒരിക്കലും സമരസപ്പെടാൻ കഴിയാത്ത കഴിഞ്ഞിട്ടില്ലാത്ത വലതുപക്ഷത്ത് ഇപ്പോഴും അദ്ദേഹം എങ്ങനെ തുടരുന്നു എന്ന്
കേരളത്തിലെ ദാരിദ്രരുടെ ശതമാനം എത്ര? 25? 20? 10? 5? John seemed to spray around too many figures... അദ്ദേഹത്തിന്റെ ആസൂത്രണ- രാഷ്ട്രീയ പക്ഷ പശ്ചാത്തലങ്ങൾ വെച്ചു കൂടുതൽ കൃത്യത പ്രതീക്ഷിച്ചു...
കലക്കി👍👍👍
GOOD TALK ❤👍
Excellent conversation. Thank you
❤
excellent talk - love both of you
Well said ❤❤
ഒരുപാട് കാര്യങ്ങളുള്ള പുസ്തകം ഒറ്റ ഇരുപ്പുന് വായിച്ചതായിട്ട് ഒരു feel തോന്നി..
Interesting sora parachil 😊
👍
A deep dive session on why student politics remain archaic would be great... Thankyou for the insights.
Very good conversation
❤
നന്നായി
ഒരു രാഷ്ട്രീയകാരന്റെ ഓഡിറ്റിങ്
എന്ന നിലയിൽ സഖാവിന്റെ സ്വത സിദ്ധമായ സംസാരം ഏറെ വിജ്ഞാന പ്രദം ❤❤❤
CP ജോണിനെ നാട്ടുക്കാർ കാണുന്നത് ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ടിവിയിൽ മാത്രമാണ്😂😂
എനിക്കേറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയക്കാരനാണ് സി.പി. ജോൺ. അഭിനന്ദനങ്ങൾ
Campus politics has its value. But in Kerala it is not just violent but vulgar too. An attitudinal change in capus politics with focus on the overall benefits of the society is a must.
സി പി ജോൺ
എം വി രാഘവനൊപ്പം പോയവരിൽ തലക്കുള്ളിൽ ആൾ താമസമുള്ള ഒരേയൊരാൾ - നല്ല രാഷ്ട്രീയ ജീവിതം. നഷ്ടപ്പെടുത്തിയൊരാൾ
ഇപ്പോൾ ബജറ്റ് അവതരണ ദിവസം ചാനലിൽ വന്നിരുന്നു തന്റെ ഇടതുപക്ഷ ചിന്താഗതിക്കും ബോധ്യത്തിനും എതിരായി വലതു പക്ഷ വീക്ഷണത്തോടെ വിമർശിച്ചു സംസാരിച്ചു വിഷമിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നും
എം വി നികേഷ് കുമാർ പോലും ഇടതുപക്ഷത്തോട് ചേർന്നപ്പോൾ ഓർക്കാറുണ്ട് ജോണിന് ഒരിക്കലും സമരസപ്പെടാൻ കഴിയാത്ത കഴിഞ്ഞിട്ടില്ലാത്ത വലതുപക്ഷത്ത് ഇപ്പോഴും അദ്ദേഹം എങ്ങനെ തുടരുന്നു എന്ന്
ആസൂത്രണം ചെയ്ത് ചെയ്ത് കേരളത്തെ അമേരിക്ക ആക്കിയ വമ്പൻ ആണ് 😂
കേരളത്തിലെ ദാരിദ്രരുടെ ശതമാനം എത്ര? 25? 20? 10? 5? John seemed to spray around too many figures... അദ്ദേഹത്തിന്റെ ആസൂത്രണ- രാഷ്ട്രീയ പക്ഷ പശ്ചാത്തലങ്ങൾ വെച്ചു കൂടുതൽ കൃത്യത പ്രതീക്ഷിച്ചു...
❤