Bhopal ദുരന്തം... ഓർക്കുമ്പോൾ ഇപ്പോഴും പേടിയാണ്. ഞങ്ങൾ ഡൽഹിയിൽ ആയിരുന്നിട്ടുകൂടി, ഒരുപാട് അസ്വസ്ഥതകൾ ഞങ്ങൾ അനുഭവിച്ചു. വാതിലുകളെല്ലാം അടച്ചിരുന്നത്കൊണ്ട് അധികം ബുദ്ധിമുട്ട് ഉണ്ടായില്ല. ആ.... അതൊരു കാലം....
1984 ഡിസംബർ 3 ഉച്ചയ്ക്ക് 12.50 ന് ആകാശവാണി വാർത്ത ഇങ്ങനെ - "മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു ബാറ്ററിക്കമ്പനിയിൽ വിഷവാതകം ചോർന്നു, 4 പേർ മരിച്ചു " എവറെഡി ബാറ്ററി നിർമ്മിക്കുന്ന കമ്പനിയാണല്ലോ യൂണിയൻ കാർബൈഡ് . ആകാശവാണിയ്ക്കും അത്ര വിവരമേ ഉണ്ടായിരുന്നുള്ളൂ !
ഇൻട്രോ വളരെ ഉപകാരമാണ്, ഞാനൊക്കെ ഇൻട്രോ മാത്രമേ ചിലത് കാണാറുള്ളൂ.പ്രധാനപ്പെട്ട പോയിൻറ് അതിലുണ്ടാവും.മുഴുവൻ കാണാൻ സമയം ഉള്ളവർ അത് സ്കിപ്പ് അടിച്ച് ബാക്കിയുള്ള ഭാഗം കാണട്ടെ
My father is also a survivor of bhopal tragedy. We always get chills when he explains the incident every time.
Face to Face ഒരു classic പ്രോഗ്രാം ആണ്. ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾക്ക് ശേഷം കാത്തിരുന്നു കാണുന്ന പ്രോഗ്രാം ഇതാണ്👍🏽👍🏽👍🏽
Watched 'Railway Man' after this interview it's a tribute to Gulam dustagir ,real potra of Bopal tragedy.
ഒത്തിരി കേട്ടിട്ടുണ്ട്, സഞ്ചാരത്തിൽ തന്നെ കണ്ടിട്ടുണ്ട് 🙏
this channel must dub to all indian and
international languages
ഭോപ്പാൽ ദുരന്തത്തെ കുറിച്ച്, ഒത്തിരി, വായിച്ചിട്ടുണ്ട്,പക്ഷെ, നേരിട്ട് അനുഭവിച്ച വൃക്തി, പറയുന്നത് കേള്‍ക്കുന്നത്, ആദൃം, 😢😢😢😢
You are absolutely right Ji 🙏
@@bijoysebastian6547 🙏
ഗംഭീര പ്രോഗ്രാം... ആരും ചിന്തിക്കാത്ത വിഷയം..
Feeling it as a constructed narrative.
Bhopal ദുരന്തം... ഓർക്കുമ്പോൾ ഇപ്പോഴും പേടിയാണ്. ഞങ്ങൾ ഡൽഹിയിൽ ആയിരുന്നിട്ടുകൂടി, ഒരുപാട് അസ്വസ്ഥതകൾ ഞങ്ങൾ അനുഭവിച്ചു. വാതിലുകളെല്ലാം അടച്ചിരുന്നത്കൊണ്ട് അധികം ബുദ്ധിമുട്ട് ഉണ്ടായില്ല. ആ.... അതൊരു കാലം....
1984 ഡിസംബർ 3 ഉച്ചയ്ക്ക് 12.50 ന് ആകാശവാണി വാർത്ത ഇങ്ങനെ - "മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു ബാറ്ററിക്കമ്പനിയിൽ വിഷവാതകം ചോർന്നു, 4 പേർ മരിച്ചു "
എവറെഡി ബാറ്ററി നിർമ്മിക്കുന്ന കമ്പനിയാണല്ലോ യൂണിയൻ കാർബൈഡ് . ആകാശവാണിയ്ക്കും അത്ര വിവരമേ ഉണ്ടായിരുന്നുള്ളൂ !
Good programme
Watched " The Railway Man" series 🙂
Excellent 👍 information regarding the Bhopal tragedy 🙏
The railway men Netflix 😢
ഹിന്ദി സൂപ്പർ ആണ് താങ്കൾ സംസാരിക്കുന്നത്
നല്ല രീതിയിൽ അവതരിപ്പിച്ചു കാര്യങ്ങൾ
I want maithreyan meets SGK❤❤
അതിനുള്ള ക്ലാസ് മൈത്രേയന് ഇല്ല
ആ വട്ടനെ കൊണ്ടുവരാൻ ഉള്ള സ്ഥലം അല്ല സഫാരി..
ഇന്ദിരാജി വധിക്കപ്പെട്ട സമയത്തും ഭോപ്പാൽ വാതകദുരന്തത്തിനും സാക്ഷിയാണ് ഞാൻ.
Very very very informative safari entirely different
Bhopal Chemical explosion a black history in indian industry
മുഴുവൻ കണ്ടു കഴിഞ്ഞില്ല എങ്കിലും, അന്ന് ആ കമ്പനിയുടെ പ്രതികൾ ആവേണ്ട അധികൃതരെ രാജ്യം വിടാൻ സൗകര്യം ചെയ്തു കൊടുത്ത അധികാരികളെ ഓർക്കാതെ വയ്യ.....
നാട്ടുകാരൻ ❤
ഇതാരാണ്?
Good
❤️❤️❤️❤️❤️❤️❤️
❤❤
Chernobyl pole oru world class Hollywood series or movie irangiyal athoru all time classic movie ayene..😢😢😢😢😢😢😢😢
Watch.. the railway men
Where is his friend who worked at Union Carbide? What happened to him?
18.28
After leaving Bhopal, where abouts of the friend not known. He belongs to Trichur district.
😢 എന്തൊരവസ്ഥയായിരുന്നിരിക്കും ,, ഹൊ!
Watch "Railway men", this series explained this disaster
The railway man movie
First
Bhopal tragedy
Nurse maare kond varaan patto?
Mr. Rajeev Gandhi saved the CEO of u carbide. Do he knows it
Hi
😢😢😢😓😓😓
ടി നഗർ
MIC
എല്ലാ ചാനലുകളെ
പോലെ
സഫാരിയും തുടങ്ങി
ഇൻട്രോ '
വ്യത്യസ്ഥതയുള്ള
സഫാരി ചാനൽ വ്യത്യാസതോടെ തന്നെ നിൽക്കൂ.
ഇൻട്രോ വളരെ ഉപകാരമാണ്, ഞാനൊക്കെ ഇൻട്രോ മാത്രമേ ചിലത് കാണാറുള്ളൂ.പ്രധാനപ്പെട്ട പോയിൻറ് അതിലുണ്ടാവും.മുഴുവൻ കാണാൻ സമയം ഉള്ളവർ അത് സ്കിപ്പ് അടിച്ച് ബാക്കിയുള്ള ഭാഗം കാണട്ടെ
Siddique kappane kond varo? Journalist
❤
❤❤
❤