തിരുമേനി നമസ്കാരം 🙏, തൃക്കേട്ടക്ക് ഏത് മാസം മുതൽ ആണ് ഗുണം ഉണ്ടാകാൻ തുടങ്ങുന്നത്, ഒന് പറഞ്ഞു തരുമോ,, ജീവിതം ആകെ താറുമാറായി നിൽക്കുന്ന അവസ്ഥയിൽ ആണ് പ്ലീസ് ഒന് പറഞ്ഞു തരുമോ ?
ആദിശേഷന്‍ അഥവാ അനന്തൻ. കിഴക്കോട്ട് പീഠസ്ഥാനം നില്‍കപ്പെട്ട ദേവതയായാണ് പൂജ. വൈഷ്ണവ കലകളോടു കൂടിയ നാഗ ദേവതാ സങ്കല്പമാണ് ആദിശേഷന്‍. ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും സാക്ഷാൽ മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പരാമൃഷ്ടനായ സർപ്പശ്രേഷ്ഠനാണ് അനന്തൻ. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയിൽ ജനിച്ച മൂത്തപുത്രനാണ്. അനന്തൻ അഥവാ ആദിശേഷന്റെ അഞ്ചു ശിരസ്സുകൾ പഞ്ചഭൂതങ്ങളെയും, നാമം ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിനെയും പ്രതിനിധീകരിക്കുന്നു. അനന്തന്റെ ഉടൽ മൂന്നു ചുറ്റുകളായി കാണപ്പെടുന്നു. അത് പ്രതിനിധീകരിക്കുന്നത് ത്രിഗുണങ്ങളേയാണ്. വാസുകി, തക്ഷകൻ, കാർക്കോടകൻ തുടങ്ങി അനേകം കനിഷ്ഠസഹോദരൻമാർ അനന്തനുണ്ടായിരുന്നു
ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മുഖിൽ ചതയം ഗോപിക രേവതി സന്താനയോഗത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രത്യേകമായി പ്രാർത്ഥിക്കാം
ഷാജഹാൻ: രേവതി
സെമിറ ചോതി. ധന തടസ്സം: ആരോഗ്യം.:പൂജ പ്രർത്തനയിൽ ഉൾപെടുത്തുക.❤
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
സതീഷ്. പുണർതം, പ്രിയങ്ക.രേവതി , പ്രത്തുൽ. അത്തം, ശിവാദ.അവിട്ടം, സാത്വിക് .പുണർതം🙏🙏
പേരും നാളും എഴുതി എടുത്തിട്ടുണ്ട്
Sanju. Utradom. Sthalavum veedum swanthamayi labhikuvan prarthikaname thirumeni. 1983.11.10 uchaku
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം
Om naga rajavaya nama ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ശ്യാമള ആയില്ല്യം അർജുൻ ഉത്രം ആനന്ദ് പൂരോരുട്ടതി
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
Remya- Revathi
Snaha.chathayam.neivadhya avettam pojayelulpaduthane thirumane
പേരും നാളും എഴുതി എടുത്തിട്ടുണ്ട്
അരവിന്താക്ഷൻ ചിത്തിര, ശ്രീജിത്ത് രോഹിണി, ഷരിത വിശാഖം, vinay(vishnu) പൂയ്യം, രക്ഷിത് (vigneh) രോഹിണി. നമസ്കാരം.
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
തിരുമേനി നമസ്കാരം 🙏,
തൃക്കേട്ടക്ക് ഏത് മാസം മുതൽ ആണ് ഗുണം ഉണ്ടാകാൻ തുടങ്ങുന്നത്, ഒന് പറഞ്ഞു തരുമോ,, ജീവിതം ആകെ താറുമാറായി നിൽക്കുന്ന അവസ്ഥയിൽ ആണ് പ്ലീസ് ഒന് പറഞ്ഞു തരുമോ ?
ബിജു ശനിയാഴ്ച മുതൽ ഗുണഫലങ്ങൾ കിട്ടിത്തുടങ്ങും
@@Jyothishashree 🙏
@@Jyothishashree തുലാം ആയില്യം മുതൽ അല്ലേ തിരുമേനി
അതേ
@@Jyothishashree 🙏🙏🙏
When is the date
From October 26 th
Vimala.punartham..navaneeth.trikketta
8.2.1991.12am തൃകെട്ട ഒന്ന് പറയുമോ സമയം
വിളിക്കൂ നിമിഷ
നമ്പർ ഇല്ലാലോ സർ
നിമിഷ 9188035274
ഷേതൃത്തിൽപേകാൻപറ്റാത്താആൾക്ക്പകരംവേറേആൾവഴിപാട്ചെയ്താൽമതിയേ
അങ്ങനെ ചെയ്താൽ മതി
Chothi👍🏻
വൈഷ്ണവ നാഗ ആരാധനക്ക് പറ്റിയ നാമം എന്താണു
ആദിശേഷന്‍ അഥവാ അനന്തൻ.
കിഴക്കോട്ട് പീഠസ്ഥാനം നില്‍കപ്പെട്ട ദേവതയായാണ് പൂജ. വൈഷ്ണവ കലകളോടു കൂടിയ നാഗ ദേവതാ സങ്കല്പമാണ് ആദിശേഷന്‍.
ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും സാക്ഷാൽ മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പരാമൃഷ്ടനായ സർപ്പശ്രേഷ്ഠനാണ് അനന്തൻ. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയിൽ ജനിച്ച മൂത്തപുത്രനാണ്. അനന്തൻ അഥവാ ആദിശേഷന്റെ അഞ്ചു ശിരസ്സുകൾ പഞ്ചഭൂതങ്ങളെയും, നാമം ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിനെയും പ്രതിനിധീകരിക്കുന്നു. അനന്തന്റെ ഉടൽ മൂന്നു ചുറ്റുകളായി കാണപ്പെടുന്നു. അത് പ്രതിനിധീകരിക്കുന്നത് ത്രിഗുണങ്ങളേയാണ്. വാസുകി, തക്ഷകൻ, കാർക്കോടകൻ തുടങ്ങി അനേകം കനിഷ്ഠസഹോദരൻമാർ അനന്തനുണ്ടായിരുന്നു
Chathayam 😂
മൂലം നക്ഷത്രം ഇതിലും ഇല്ല. കഷ്ടപ്പാട് മാത്രം ഉള്ളൂ
എല്ലാം ശരിയായി വന്നു കൊള്ളും വിഷമിക്കണ്ട
@@Jyothishashree നന്ദി. അങ്ങനെ കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ്.
Manosh :anizham, greeshma: visakham, kaish : pooram, viyaan: aswathy, girija: rohini
Doshangal maruvan prardhikane
എല്ലാവരുടെയും പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം
🤲🏿🤲🏻🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷