മക്കള്‍ക്ക് ഉയര്‍ച്ചയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും കേള്‍ക്കേണ്ടകാര്യം

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 122

  • @vinodkp6142
    @vinodkp6142 2 місяці тому +14

    അങ്ങയുടെ ഓരോ വാക്കുകളും എത്രെ അർത്ഥവത്താണ്... നന്ദി 🙏

  • @sailajasasimenon
    @sailajasasimenon 2 місяці тому +16

    ഹരേ കൃഷ്ണാ 🙏🏻. പ്രണാമം തിരുമേനി 🙏🏻. അങ്ങു പറയുന്നത് വളരെ നല്ല വസ്തുത യാണ്.കുട്ടികളെ ബാല്യത്തിൽ തന്നെ ആത്മീയ പാതയിലൂടെ വളർത്തണം. നമ്മുടെ സംസ്കാരം അവരിൽ വളർത്തണം.സന്ധ്യക്ക്‌ നാമ ജപം അവരെ ശീലിപ്പിക്കണം. നല്ല മൂല്യങ്ങൾ പറഞ്ഞു കൊടുക്കണം. ഭഗവത് സ്മരണ വളർത്തണം. ഞാൻ അങ്ങനെയാണ് എന്റെ കുട്ടികളെ വളർത്തിയത്.എന്നാലേ ഭഗവാന്റെ അനുഗ്രഹമുണ്ടാവൂ.

    • @littleideaentertainments2190
      @littleideaentertainments2190 2 місяці тому +1

      നമസ്കാരം 🙏 ആറ് മാസം ആയ കൊച്ചുമോളെ മടിയിൽ ഇരുത്തിയാണ് ഞാൻ നാമം ജപിയ്ക്കുക.. മോൾക്ക് ഇഷ്ടമാണ് കേട്ടിരിക്കാൻ :

    • @sailajasasimenon
      @sailajasasimenon 2 місяці тому

      @littleideaentertainments2190 നല്ലത്, ആ ശീലം തുടരട്ടെ 🙏🏻👍🏻

  • @KanchanaTV
    @KanchanaTV 2 місяці тому +7

    തിരുമേനി 🙏🙏🙏🙏അങ്ങ് പറയുന്നത് എത്ര സത്യം 🙏🙏🙏എല്ലാഅറിവുകൾക്കും നന്ദി 🙏🙏🙏🙏

  • @SUJAYAPONNU
    @SUJAYAPONNU 2 місяці тому +1

    തിരുമേനി പറയുന്ന കേൾക്കുമ്പോൾ വല്ലാത്ത ഒരു energy കിട്ടുന്നു. ഭഗവാനെ എല്ലാരും നല്ല നിലയിൽ വരണേ 🙏🏻🙏🏻🙏🏻

  • @minidileep1679
    @minidileep1679 2 місяці тому +1

    നമസ്കാരം തിരുമേനി പറഞ്ഞതെല്ലാം വളരെ വളരെ ശെരിയാണ് 🙏🙏🙏🙏❤️❤️

  • @adwikjack8457
    @adwikjack8457 2 місяці тому

    🙏🙏 തീരുമനി നല്ല അറിവുകൾ നന്ദി നന്ദി🙏🙏

  • @parvathyraman756
    @parvathyraman756 2 місяці тому +1

    Adipoli Athyuuthamam Thirumeni .Namaskaram Thirumeni 👌 👍 👌 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 Місяць тому +1

    Namasthe 🙏🙏🙏🙏🙏

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 2 місяці тому +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ ശരി ആണ് തിരുമേനി നാരായണ ഹരേ

  • @jayabhadra4686
    @jayabhadra4686 2 місяці тому +1

    തീരുമേനീ നമസ്കാരം❤❤❤🙏🏻🙏🏻🙏🏻

  • @manikandanp7095
    @manikandanp7095 2 місяці тому +8

    ഞങ്ങൾക്ക് മൂന്നു മക്കൾ മൂത്ത മകൾ 13വയസ്‌രണ്ടു ആൺ മക്കൾ12 ഉം 8 ഉം വയസ് എന്നും നാമം ചൊല്ലാൻ പറഞ്ഞാലും ഒപ്പം ഇരുന്ന് ചൊല്ലിച്ചാലും ഒരു ശ്രദ്ധയുമില്ല. പഠിക്കുന്നുമില്ല. എപ്പോഴും ഇവർ തമ്മിൽ വഴക്ക് കൂടും. ഞങ്ങൾ എന്തു ചെയ്യണംഇവർ നല്ല മക്കളായി വളരാൻ തിരുമേനി

    • @ushakumariag9254
      @ushakumariag9254 2 місяці тому

      Kuttikal cheuthalle. Kurachude valarumbol
      moolyangal vmanasilakum. Appol ellam parenju koduthaal mathi

  • @siniprakash1902
    @siniprakash1902 Місяць тому

    ഹരേ കൃഷ്ണ ❤❤❤

  • @gokulvenugopal4815
    @gokulvenugopal4815 2 місяці тому +4

    നമസ്തെ..... തിരുമേനി🙏 ശരിയാ തിരുമേനി, ചുട്ടയിലെ ശീലം ചുടല വരെ...... പക്ഷെ മാമ്പൂവ് കണ്ടും, മക്കളെക്കണ്ടും ആഗ്രഹിക്കരുതെ എന്നും പഴമക്കാര് പറഞ്ഞു വെച്ചിട്ടുണ്ട്...... 98% നല്ലതാണങ്കിൽ ബാക്കി 2 % നമ്മുടെ അമ്മമാർ മക്കളെ കൊണ്ട് ദു:ഖിക്കുന്നുണ്ട് എല്ലാം ഭഗവാന്റെ മുന്നിൽ സമർപ്പിക്കുന്നു.......ഓം: നമശിവായ🙏🌺🌹🌹💐💐

    • @sailajasasimenon
      @sailajasasimenon 2 місяці тому

      ഹരേ കൃഷ്ണാ 🙏🏻. എല്ലാം മുജ്ജന്മ സംസ്കാരം ആണ്. പിന്നെ മക്കൾ വളരുന്ന സാഹചര്യവും.

    • @PREDEEPOP
      @PREDEEPOP 2 місяці тому

      Njanum puthrane kond vishamikkunna oralanu

  • @sreekrishna-ij8mf
    @sreekrishna-ij8mf 2 місяці тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 guruvayurappa🙏🏻🙏🏻🙏🏻. നമസ്ക്കാരം thieumanase🙏🏻🙏🏻🙏🏻

  • @AnithaSasi-e5v
    @AnithaSasi-e5v 18 днів тому

    Harekrishna ❤

  • @beenabiju2062
    @beenabiju2062 2 місяці тому +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @priyasajeevgmail.com789priyasa
    @priyasajeevgmail.com789priyasa 2 місяці тому +8

    ഇപ്പോഴുള്ള എല്ലാ മാതാപിതാക്കൾ കാണേണ്ട ഒരു വീഡിയോ

  • @RajithaOp-g7e
    @RajithaOp-g7e 2 місяці тому +1

    Namaskkaram terumeni🙏🙏🙏❤️

  • @SajithaShijith-x6z
    @SajithaShijith-x6z Місяць тому

    ഹരേകൃഷ്ണ 🙏

  • @radhamohan4034
    @radhamohan4034 2 місяці тому +1

    Namaste Thirumeni,Hare Krishna 🙏🙏🙏🙏🙏🙏

  • @geethaharidas97
    @geethaharidas97 2 місяці тому

    Namaskaaram Thirumeni🙏🙏🙏🙏🙏🎉🎉🎉

  • @manjuladaiju
    @manjuladaiju 2 місяці тому

    Hare rama hare krishna. Pranamam thirumeni. Nalla arivukalkku nanni🙏

  • @jayanramachandran5906
    @jayanramachandran5906 2 місяці тому +1

    പവിത്ര പൂരുരുട്ടാദി പാർവതി ചിത്തിര ആയ്സ്, ആരോഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 місяці тому

    Thank you thirumeni

  • @kavyamnivas4121
    @kavyamnivas4121 2 місяці тому

    ഓം നമോ നാരായണായ 🙏🙏🙏

  • @SajithaAnil-u4s
    @SajithaAnil-u4s 2 місяці тому

    നമസ്ക്കാരം🙏🏼 തിരുമേന🙏🏼🙏🏼🙏🏼🙏🏼

  • @aaryandhruvsandeep3203
    @aaryandhruvsandeep3203 2 місяці тому

    Pranamam thirimeni 🙏

  • @rahulameghanathan2640
    @rahulameghanathan2640 2 місяці тому +1

    Hare Krishna ❤

  • @appuz723
    @appuz723 2 місяці тому +2

    Thank you Thirumeni. ഞാനും മോനും എല്ലാദിവസവും നാമം ജപിക്കുന്ന എല്ലാ ബുധാഴ്ചയും മോൻ വിഷ്ണു ക്ഷേത്രത്തിൽ പോകുന്നു

  • @sreelekhap1778
    @sreelekhap1778 2 місяці тому

    Hare Krishna 🙏🙏🙏

  • @sushamapc7078
    @sushamapc7078 2 місяці тому

    Thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 2 місяці тому

    റേഷൻ ആയിലൃം റേഹിത് ചേതി റേയി പുരം ആയുസ്സും ആരോഗ്യവും ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാണേ

  • @padminipillai6631
    @padminipillai6631 2 місяці тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻

  • @Sworld-rs9ht
    @Sworld-rs9ht 2 місяці тому

    എന്റെ കണ്ണാ🙏🙏🙏🙏🙏

  • @ajayang5076
    @ajayang5076 2 місяці тому

    Anjimauthram jolikittan prarthikkane thirumeni 🙏🏻🙏🏻🙏🏻

  • @neenaep8096
    @neenaep8096 2 місяці тому

    Pranamam 🎉🎉🎉

  • @sobhasasikumar4640
    @sobhasasikumar4640 2 місяці тому

    🙏നമസ്കാരം തിരുമേനി 🙏

  • @AbinavJay
    @AbinavJay 2 місяці тому

    Namaskaram Thirumany 🎉❤

  • @anuja3266
    @anuja3266 2 місяці тому

    തിരുമേനി......❤🙏🙏

  • @RaghiDevu
    @RaghiDevu 2 місяці тому

    Namaskaram thirumeni 🙏🙏🙏

  • @Mika123-j9v
    @Mika123-j9v 2 місяці тому +1

    Hare.Krishna❤ നമസ്കാരം തിരുമേനി ❤തിരുമേനി അവിടുന്ന് ചെയ്യുന്ന videos allam onninonnu mikachathannu

  • @rekhamuralidharan800
    @rekhamuralidharan800 2 місяці тому

    🙏🙏🙏🙏🙏🙏om namo bhagavathe vasudevaya🙏🙏🙏🙏

  • @unnikrishnan2709
    @unnikrishnan2709 2 місяці тому

    ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾

  • @geethaaravindan2693
    @geethaaravindan2693 2 місяці тому +1

    Hare Krishna Hare guruvayoorppa ❤❤❤❤

  • @syamalakumari8040
    @syamalakumari8040 2 місяці тому +1

    തിരുമേനി...ഇപ്പൊ grandperents കൂടെ ഇല്ലാത്തതാണ് കാരണം എന്ന് എനിക്ക് തോന്നുന്നു...parents joli കഴിഞ്ഞ് വരുമ്പോൾ സന്ധ്യ കഴിയും അപ്പോൾ അവിടെ മുത്തച്ഛനും മുത്തശ്ശി yum undel സന്ധ്യക്ക് മേൽകഴുകി നാമം ചൊല്ലാൻ ഇരുത്തും .എൻ്റെ മകളുടെ വീട്ടിലെ കാര്യമാണ് ഇത്.children having 10 yrs and 7 yrs both are doing this atleast 15 minutes

  • @dhanyasree2883
    @dhanyasree2883 2 місяці тому

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @shijik.s8648
    @shijik.s8648 2 місяці тому

    ഹരേകൃഷ്ണ 🙏🥰🎉

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 2 місяці тому

    എൻറെ മക്കൾ നല്ല രീതിയിൽ ഉയർച്ചയും ഐശ്വര്യവും സമൃദ്ധിയും കിട്ടാൻ വേണ്ടി തിരുമേനിയുടെ പർദധനയിൽ പർദികണം

  • @AjithAjith-bt9ek
    @AjithAjith-bt9ek 2 місяці тому

    🙏🏻ഹ്രീം നമഃ ശിവായ 🥰

  • @Sobithashaji
    @Sobithashaji 2 місяці тому

    നമസ്കാരം തിരുമേനി🙏🙏🙏

  • @sivadasivamayam5452
    @sivadasivamayam5452 2 місяці тому

    👍

  • @geethabalakrishnan5205
    @geethabalakrishnan5205 2 місяці тому

    Namaskaram thiru me ni
    Hare rama hare rama rama rama hare hare
    Hare krishna hare krishna
    Krishna krishna hare hare
    Om namo narayana namah
    Om saranamayeppa sarana.m

  • @JayaSoman-dt7iz
    @JayaSoman-dt7iz 2 місяці тому +1

    അങ്ങ് പറയുന്ന വാക്കുകൾ എല്ലാം കേള്കുന്ന ആളാണ് ഞാൻ പക്ഷെ മക്കൾ രക്ഷപെടുന്നില്ല് തിരുമേനി

  • @GeethaO-h9f
    @GeethaO-h9f 2 місяці тому

    തിരുമേനി പറയുന്നത് സത്യമാണ് നന്ദി

  • @Cookworld3
    @Cookworld3 2 місяці тому

    Thirumeni parayunnathu ellam satyamanu 🙏🙏🙏🙏🙏

  • @RamaDevi-gx3xf
    @RamaDevi-gx3xf 2 місяці тому

    Namaskaram thirumeni 🙏.ente makkal kunjunnalil,ennum namam chollum,ambalathil pokum ellam ondarunnu.pakshe,ippam ith onnum illa.

  • @geethas7944
    @geethas7944 2 місяці тому

    നമസ്കാരം തിരുമേനി 🙏🙏

  • @radhasajeev4713
    @radhasajeev4713 2 місяці тому

    സത്യമാണ് തിരുമേനി 🙏🏻🙏🏻🙏🏻

  • @hemamalini1591
    @hemamalini1591 2 місяці тому

    Pranam thirumeni pranam pranam humble pranams

  • @SindhuPraveen-m2z
    @SindhuPraveen-m2z 2 місяці тому

    👌❤😊

  • @sreelekhamk4688
    @sreelekhamk4688 2 місяці тому

    നമസ്കാരം തിരുമേനി 🙏

  • @sujathakm3760
    @sujathakm3760 2 місяці тому

    🙏🙏😊

  • @AchuShabu
    @AchuShabu 2 місяці тому

    Harekrishna🙏🙏🙏🙏🙏q

  • @sreyasmrf1726
    @sreyasmrf1726 2 місяці тому

    Hariom Thirumeni❤

  • @sabitharavindran9998
    @sabitharavindran9998 2 місяці тому

    🙏🏻🙏🏻🙏🏻♥️

  • @extremetech9799
    @extremetech9799 2 місяці тому

    🙏🙏🙏

  • @stylebeautyparlourvlog7791
    @stylebeautyparlourvlog7791 2 місяці тому

    🙏🏼🙏🏼🙏🏼🙏🏼🌹🌹

  • @santhakumari4319
    @santhakumari4319 2 місяці тому

    🙏🙏🙏🙏🙏👌♥️

  • @BabithaMurali-f9u
    @BabithaMurali-f9u 2 місяці тому

    🙏🙏🙏🙏🙏🌹

  • @GeethaAmmooty
    @GeethaAmmooty 2 місяці тому

    തിരുമേനി ഞാൻ 20066 നാരായണ നാമം ചൊല്ലി. ചൊല്ലിക്കൊണ്ടിരിക്കുന്നു

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq 2 місяці тому

    ❤🙏🙏🙏

  • @sajilapa8043
    @sajilapa8043 2 місяці тому +1

    Hare Krishna

  • @ushakumariag9254
    @ushakumariag9254 2 місяці тому

    Thirumeni. Enik 27 um 24 um age ulla oru monum molum anu. Athyavasyam nalla educationum und. Pakshe nalloru uyarangalil ethaan pattunnilla. Avark daivanughraham illennu thonnunnu. Theere bhagyam illa ennanu avar parayunnath. Monu daiva viswasavum kurayunnu. Njangal parentsinu viswasam ullavara. Enthanu cheyyendath

  • @ramanisukumaran3534
    @ramanisukumaran3534 2 місяці тому

    Om namah shivaya namaha 🙏🙏🙏🌷

  • @rathisuresh-n5i
    @rathisuresh-n5i 2 місяці тому

    ,❤❤

  • @RajiKaimal
    @RajiKaimal 2 місяці тому

    നമസ്കാരം തിരുമേനി

  • @arundhathirajan6883
    @arundhathirajan6883 Місяць тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻💕🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnjanaP-nn2bx
    @AnjanaP-nn2bx 2 місяці тому

    Namakaram thirumeni ante pere sreeja avitam husband jayachandran vrekshikathile karthia makal Anjana puradam 3-12 1997 anikum kudubathinum nanma udakan prarthanayil ulpeduthane thirumeni makan Arjun PSC parikesha kayiju listilude orupade kadabakal aniyum kadakanude athelam nanayi cheyuvan sadikan thirumeni prathikane

  • @BinduRG
    @BinduRG 2 місяці тому

    🙏🙏🙏🕉️🙏🙏🙏❤️🙏🙏🙏

  • @mininatesan2288
    @mininatesan2288 2 місяці тому

    🙏 thirumeni Nalla Vedam thinte kudupatram kond kastam pedunavarkku pariharam parayane

  • @jayasreebalakrishnan247
    @jayasreebalakrishnan247 2 місяці тому

    Hari aum gum gurubio nama

  • @Remya-ni1yk
    @Remya-ni1yk 2 місяці тому

    Krishna guruvaurappa

  • @sobhasaju1682
    @sobhasaju1682 2 місяці тому +2

    തിരുമേനി ഞാൻ ക്ഷേത്രത്തിൽ പോക്കുകയും കഴിയുന്നപ്പോ ലെയെല്ലാം അന്യർക്ക് ഉപകാരങ്ങൾ ചെയ്ത് ജീവിക്കുന്നുവിട്ടി നടുത്തുള്ള അമ്പലത്തിൽ പറ്റുന്ന പ്പോലെ സേവ ചെയ്ന്നു പ്രാർത്ഥന മുടങ്ങാതെ കഴിയുന്ന പ്പോലെ ചെയ് .ന്നു എന്റെ ഇളയ കുട്ടി അബലത്തിൽ പോകുന്ന കാര്യ പറയുമ്പോഴെ ദേഷ്യമാണ് ചെറുപ്പത്തിൽ വല്ലപ്പോഴും പോകുമായിരുന്നു അമ്മ വലിയ ഭക്തയാണെല്ലോ അതു മതി എന്ന് അവൻ പറയുന്നു എന്റെ കുഞ്ഞിന് ഈശ്വരഭക്തിയുണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി അമ്പലത്തിൽ പോയില്ലങ്കിലുള്ള കുറവ് നന്നായിട്ട് അറിയുന്ന ഒരാളാണ് ഞാൻ അവന് സ്വഭാവ നല്ലതാണ് അതുമാത്രമാണ് എനിക്ക് ആശ്വാസം ജീവിതത്തിൽ ഉയർച്ചയുണ്ടാകണമെങ്കിൽദൈവത്തോട് ചേർന്ന് നിൽക്കണമെന്ന് ഞാൻ പറഞ്ഞു കൊടുക്കും അമ്മ ചേർന്നല്ലേ നിൽക്കുന്നത് അതു മതിയെന്ന് അവൻ പറയുംപ്രാർത്ഥിക്കണേ തിരുമേനി🙏🙏.

    • @ushaprasant4944
      @ushaprasant4944 2 місяці тому

      എന്റെ മോനും ഇതേ പോലെ തന്നെയാണ്. വിലക്ക് വച്ചാൽ എന്തെങ്കിലും നാമം ഒന്ന് ചൊല്ലും അത്രേ ഉള്ളു അമ്പലത്തിൽ വല്ലകാലത്തും പോയെങ്കിൽ ആയി

  • @sheejasajan7185
    @sheejasajan7185 2 місяці тому

    Ente മകൻ ഇപ്പോൾ ഭക്തി ഇല്ലാതെ യാണ്. മുൻപ് ഭക്തി ഉണ്ടായിരുന്നു.

  • @aswathypr6047
    @aswathypr6047 2 місяці тому

    Tirumeni mail id on ayakamo.whats app number ayalum mati .natil ila athkond vilichit kitunila pin cheytekuna number il... urgent ayit oru karyam chotikan arunu

  • @Cookworld3
    @Cookworld3 2 місяці тому

    Namaskaram thirumeni 🙏🙏🙏🙏🙏🙏

  • @sindhumohandas1178
    @sindhumohandas1178 2 місяці тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @athldas
    @athldas 2 місяці тому

    🙏🏼🙏🏼🙏🏼🙏🏼

  • @AmbikaAmbika-i1u
    @AmbikaAmbika-i1u 2 місяці тому

    🙏🙏🙏

  • @Dheepabaiju
    @Dheepabaiju 2 місяці тому

    🙏🙏🙏🙏🙏

  • @PadmaSPillai-b4n
    @PadmaSPillai-b4n 2 місяці тому

    നമസ്കാരം തിരുമേനി

  • @BijeshC-x2i
    @BijeshC-x2i 2 місяці тому

    Namaskaram thirumeni🙏🙏🙏

  • @saikrishnabindhuvinod8963
    @saikrishnabindhuvinod8963 2 місяці тому

    🙏🏻🙏🏻

  • @sreejayam5760
    @sreejayam5760 2 місяці тому

    🙏🙏🙏

  • @petechsolarsystems9492
    @petechsolarsystems9492 2 місяці тому

    🙏🙏🙏🙏

  • @AdarshA.p-hv4kf
    @AdarshA.p-hv4kf 2 місяці тому

    🙏🏻🙏🏻🙏🏻

  • @salinivs1966
    @salinivs1966 2 місяці тому

    🙏🙏🙏🙏🙏

  • @reenasumithran
    @reenasumithran 2 місяці тому

    🙏🏻🙏🏻🙏🏻

  • @unnikrishnanra6414
    @unnikrishnanra6414 2 місяці тому

    🙏🙏🙏

  • @AbijithB-is3oi
    @AbijithB-is3oi 2 місяці тому

    🙏🙏🙏🙏🙏