2024 ഈ വർഷം ലോട്ടറി അടിക്കുന്ന 7 നാളുകാർ,കേവലം ഒരു ലോട്ടറി എടുത്താൽ പോലും,lottery2024,lottery result

Поділитися
Вставка
  • Опубліковано 10 гру 2023
  • 2024 predictions, 7 stars who will win the lottery this year.
    2024 from January to December this year
    Even if these 7 stars win a lottery, it's for them
    The prize is sure as per astrological view …
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #lotteryprediction #keralalottery #keralalotteryresult #keralalotteryguessing #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ • 202

  • @parasannakunarc4360
    @parasannakunarc4360 7 місяців тому +51

    നമസ്കാരം തിരുമേനി ഗുരുതുല്യനായ തിരുമേനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏 ലത തിരുവാതിര 20 4 1974 പ്രസന്നകുമാർ തൃക്കേട്ട 15 9 1973 കാർത്തിക് കാർത്തിക 19 9 2000 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഉദിത്ത് ഉത്രം 18 3 2003 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഞങ്ങൾക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണം അങ്ങയുടെ പൂജയിലും ഞങ്ങളെ ഉൾപ്പെടുത്തണം ഗുരുതുല്യനായ തിരുമേനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  7 місяців тому +15

      🙏 നമസ്കാരം....
      ഇന്നിപ്പോൾ ഇവിടെ ഈ ലോട്ടറിയെക്കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്തത് ഇതിൽ താല്പര്യമുള്ള ആളുകൾക്ക് വേണമെങ്കിൽ നോക്കാം അത്രേയുള്ളൂ ...
      എൻറെ വ്യക്തിപരമായ അഭിപ്രായം അവനവൻ ജോലി ചെയ്തു കിട്ടുന്ന തുക അത് എത്ര ചെറുതാണെങ്കിൽ പോലും അതിൽ നിന്നുകൊണ്ട് സന്തോഷമായി ജീവിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുക ...
      "ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച"
      എന്നു പറയുന്നതുപോലെയാണ് ഇതുപോലുള്ള നിധി കുംഭങ്ങൾ ...
      വാസ്തവത്തിൽ അംബാനിയെക്കാൾ കൂടുതൽ സമ്പത്ത് ഉണ്ടായാൽ പോലും , ആഗ്രഹങ്ങൾക്ക് ഒരു കുറവും ഉണ്ടാകുന്നതല്ല , അതുക്കും മേലെ ആഗ്രഹം അപ്പോൾ ഉണ്ടാകുന്നതാണ് ...
      ഇത് പൊതുവായി പറഞ്ഞതാണ് ...
      എന്തായാലും താങ്കളുടെ മെസ്സേജ് ഞാൻ വായിച്ചു ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      നാളെ പുലർച്ചെ ആരംഭിക്കുന്ന ആദ്യത്തെ ഗണപതി ഹോമത്തിൽ തന്നെ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം...

  • @sudheerkfamir1550
    @sudheerkfamir1550 7 місяців тому +2

    🙏തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 3ആഗ്രഹങ്ങളിൽ 1എണ്ണം നടന്നു കിട്ടി വളരെ സന്തോഷം ബാക്കി ഉള്ളത് കടം മാറി ഒരു വീടും മാത്രം മതി 1978-feb -18, 9am തിരുവാതിര എന്നെ ഒരിക്കലും ഉപേക്ഷിച്ചു കളയരുത് അത്രയും വളരെ വളരെ ആവിശ്യം ഉള്ളത് കൊണ്ടാണ് 🙏.

  • @devunandhu8201
    @devunandhu8201 7 місяців тому +2

    നമസ്കാരം തിരുമേനി 🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏രശ്മി അനിഴം 25/10/1987. കടങ്ങൾ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @renjithsureshkumar1978
    @renjithsureshkumar1978 7 місяців тому +1

    Thirumeni namaskaram.orupadu. msg. Ayachu.veedupani thadassappeduthiyirikkunnu. Thadassangal maranayi prarthanayil ulpeduthene.Visalakshi. Uthradam Renjith Atham

  • @mookambikaambika510
    @mookambikaambika510 7 місяців тому +1

    നമസ്കാരം തിരുമേനി എന്റെ ബുദ്ധിമുട്ടുകൾ എല്ലാം മാറി തുടങി അങ്ങയുടെ പ്രാത്ഥനയും വീഡിയോയിൽ പറയുന്നത് പോലെ ഞാൻ മന്ത്രങ്ങൾ ഞാൻ ഉപയോഗിക്കാറുണ്ട് അത് എനിക്ക് വളരെ അധികം മാറ്റങൾ ഉണ്ടായിവരുന്നു അത് ഞാൻ അനുഭവിച്ചറിയുന്നു.ഒരുപാട് നന്ദി ഉണ്ട് ഭഗവാൻ അങ്ങയുടെ കുടുംബത്തെയും തിരുമേനിയെയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rethishkumarpk6061
    @rethishkumarpk6061 7 місяців тому +4

    തിരുമേനി 🙏ഞാൻ ചോതി ആണ്, വൈഫ്‌ പൂരാടം, മകൻ രോഹിണി 🙏കടങ്ങൾ ഉണ്ട് 😊പ്രാർത്ഥിക്കണേ 🙏

  • @scb11989
    @scb11989 7 місяців тому +1

    സൗമ്യ, 11.09.89, 12.05 pm, ഉത്രാടം.
    മനസ്സിൽ ആഗ്രഹിക്കുന്ന ജോലി ലഭിക്കുവാനും നല്ല ജീവിതപങ്കാളി ലഭിക്കുവാനും പ്രാർത്ഥിക്കണേ തിരുമേനി.

    • @nambyattumana
      @nambyattumana  7 місяців тому +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളത്തെ പ്രഭാത പൂജയിലേക്ക് എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ...

  • @sreedevirajappan1955
    @sreedevirajappan1955 7 місяців тому +1

    തിരുമേനീ പ്രാർത്ഥനയിൽ എന്റെ സങ്കടങ്ങൾക്ക് പരിഹാരം കാണാൻ പ്രാർത്ഥിയ്ക്കണേ ശ്രീദേവി പൂരുരുട്ടാതി 🙏🙏🙏🙏

  • @jayasreer4673
    @jayasreer4673 7 місяців тому

    HHH
    Thirumeni,
    🙏🙏🙏🙏🙏🙏
    Molkku nalloru vivaham nadakkanum nalloru kudumba jeevithavum kittanum njangalude kudumbathile prasnangal ellam maranum prardhikkane,
    Gayathri, visakham hari, bharani jayasree, rohini
    🙏🙏🙏🙏

  • @soumyajijeesh3642
    @soumyajijeesh3642 7 місяців тому +1

    Namaskkaram thirumenee...
    Oru nalla joli labhikkan vendi prarthikkane...
    Soumya avittam nakshatram

  • @vamananm820
    @vamananm820 7 місяців тому

    Namaskaram thirumeni 🙏🙏
    Yadu Krishna-Anizham
    Malavika-Rohini
    Baby-Chithira
    Prarthanayil ulpeduthan kanivundakane 🙏🙏🙏

  • @sarithasabari
    @sarithasabari 7 місяців тому +2

    തിരുമേനി പ്രാർത്ഥിക്കണം കടബാധ്യതകൾ മാറാൻ
    സരിത ചതയം
    ശബരി -തിരുവോണം
    അഭി- രേവതി - വിദ്യഭ്യാസo

  • @user-zx1hh1ck2w
    @user-zx1hh1ck2w 7 місяців тому +2

    ചിക്കൻപോക്സ് വന്നിരിക്കുന്നു പ്രാർത്ഥന ഉണ്ടാവാണേ സ്വാമി 🙏🙏🙏🙏സൈര അശ്വതി

  • @sureshpk7225
    @sureshpk7225 7 місяців тому +1

    നമസ്കാരം തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ suresh മൂലം, anitha ചിത്തിര, mohit പൂരം roshni അശ്വതി, namasya ചോതി👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @smileygirly5283
    @smileygirly5283 7 місяців тому +4

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏

  • @deepat8126
    @deepat8126 7 місяців тому +1

    Namaska🙏🙏ramthirumani🙏🙏🙏🙏🙏 deepa-ayillyiam-muthumani-chithira-10-vaershamae-vadakaveetilane-oruveetinuvandi-praertikane-thir

  • @user-vm2vm3my1x
    @user-vm2vm3my1x 7 місяців тому +1

    Kumari lekha pooradam virchikam 1978 kadathil ninnukarakeranum kadayil nalla work varaanum prardhikkanea thirumeni

  • @anushak7096
    @anushak7096 7 місяців тому +2

    ആഗ്രഹിച്ച ജോലി ലഭിക്കാൻ വേണ്ടി ഉള്ള തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ
    അനുഷ - കാർത്തിക
    17 ജനുവരി 2000

  • @aryapraveen1014
    @aryapraveen1014 7 місяців тому +1

    Namaskkaram thirumeni 🙏
    Nisha,pooyam,1_12_1977,6am
    Ippol anubavikkunna Ella thadassangal Maran prarthikkane thirumeni 🙏

  • @rahulachu3285
    @rahulachu3285 7 місяців тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏 ഞങ്ങളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏🙏 എത്രയോ message ഇട്ടു ഞങ്ങളെയും പരിഗണിക്കു 🙏 അനിത പൂരം ippol രാഹുർ ദശയാണ് തൊഴിൽ തടസം ഉണ്ട് ഉണ്ടായിരുന്നതൊക്കെ നഷ്ട്ടപെട്ടു .....രാഹുൽ കാർത്തിക സന്ദീപ് രേവതി

  • @vijitha.g9194
    @vijitha.g9194 7 місяців тому

    Namaskaram Thirumeni 🙏🙏, vijitha, bharani orupadu manaprayasam undu. Prarthikkane Thirumeni 🙏🙏🙏🙏

  • @anithaharilal9911
    @anithaharilal9911 7 місяців тому +1

    നമസ്കാരം തിരുമേനി, എന്റെ മോന് ചെറിയ ഒരു ജോലി ആണ്. നല്ല ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ. കല്യാണം നടക്കാനും ഉള്ള തടസങ്ങൾ മാറ്റി തരേണമേ. ജിദുലാൽ രേവതി,1995 ഫെബ്രുവരി 5 രാവിലെ 4,30.

  • @krishnaRadhakrishnan
    @krishnaRadhakrishnan 7 місяців тому +1

    Harikrishnan..chathyam..nattil joli labhikkan...kalyani..atham..nalla joli kittan...Gopika.. pareekshayil nalla mark kittan..ammu..uthram..nalla joli kittan..Radhakrishnan..thiruvonam..ayuraroghyam...prathanayil ulpeduthaney thirumeni 🙏

  • @sujithakv8029
    @sujithakv8029 7 місяців тому +34

    കുട്ടിയുടെ നാൾ പുണർതം ആണ് ഈ കാര്യങ്ങൾ അവന് അനുകൂലമാണോ

  • @sheelathampi3360
    @sheelathampi3360 7 місяців тому +1

    🙏thirumeni enik kittan prarthikkane athra mathram dukham anubhavikkunnu prarthanayil ulpeduthane Sheela vishakham🙏

  • @Sreeshruthi-media
    @Sreeshruthi-media 7 місяців тому +1

    ഓം നമഃ ശിവായ
    അങ്ങേക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഞാൻ saritha പൂരാടം,26:02:1984
    5:50pm
    വർഷങ്ങളായി ഒന്നും ചെയ്യാതെ കിടന്ന പിതൃ വസ്തുവിൽ shop കെട്ടാൻ തുടങ്ങിയിരിക്കുന്നു.
    അങ്ങയുടെ പ്രാർത്ഥന യ്ക്കു കൊടികൊടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    അങ്ങയുടെ പ്രാർത്ഥന തുടർന്നും ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leenachandran3774
    @leenachandran3774 7 місяців тому +1

    നമസ്കാരം തിരുമേനി 🙏🙏🙏എന്റെ മോളുടെ കല്യാണം നടക്കാൻ prardhikkanam തിരുമേനി 🙏🙏🙏പേര്‌ രോഹിണി, നാൾ രോഹിണി 🙏🙏🙏

  • @jishashani3574
    @jishashani3574 7 місяців тому +1

    നമസ്കാരം തിരുമേനി 🙏🙏🙏ഞങ്ങളുടെ കുടുബത്തിനു വേണ്ടി പ്രാർത്ഥി ക്കണമേ 🙏🙏🙏shani. P. ബാലൻ, അത്തം, വ്യാഴം,10.36pm,30-05-1974.
    Jisha, ഉത്രട്ടാതി, ശനി,3.5am,11-02-1978. Milindh. P. Shani, അവിട്ടം,12.47am, ബുധൻ,16-05-2001. 🙏🙏🙏🙏

  • @prajisharatheesh
    @prajisharatheesh 7 місяців тому +1

    നമസ്കാരം തിരുമേനി. വൈഗ അവിട്ടം 20/11/2012 9:48pm,
    ശ്രീവേദ ഭരണി 30/06/2016 12:28pm മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @sunithagireesh4166
    @sunithagireesh4166 7 місяців тому

    Namaskkaram thirumeni ente makkalude uyarchakkuvendi prarthikkanam Amith revathi
    Amnith punartham

  • @geethak6162
    @geethak6162 7 місяців тому +2

    നമസ്കാരം തിരുമേനി 🙏🙏🙏
    വീട്ടിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
    ഗീത അനിഴം 16/12/1969

  • @vineethaambadi
    @vineethaambadi 7 місяців тому +1

    തിരുമേനി പ്രാർത്ഥിക്കണം
    വിനീത ഉത്രാടം അവിൻ അശ്വതി അശ്വിൻ ഉത്രാടംഅമ്പാടി ഭരണിഒരു വീട് വക്കുവാൻ പ്രാർത്ഥിക്കണം 🤩

  • @shruthishruthi31290
    @shruthishruthi31290 7 місяців тому +2

    SHRUTHI-thiruvathira
    Oru joli kittan prarthikane thirumeni🙏🙏

  • @rishidev1078
    @rishidev1078 7 місяців тому +1

    🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    അജിത ചോതി ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ

  • @Cu-ttii
    @Cu-ttii 7 місяців тому +1

    HHHH poojayil ulppaduthane Thirumeni babu thiruvathira. Remya Thrikketta. Arun karthika. Rejith puyam. Raseena anizham. Reshmi bharani 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasomanjayasoman6925
    @jayasomanjayasoman6925 7 місяців тому +1

    Thirumeni ente kadangal thirkkan prarthikkane makkalku nallathu varan prthikkane thirumeni

  • @acchup208
    @acchup208 7 місяців тому +1

    Thirumeni njagaleum koodi poojayil ulpeduthane prasanna aswathy Akshay moolam reghu chathayam 🙏🙏🙏 valare dhukhathilaanu

  • @manjumanikandan4618
    @manjumanikandan4618 7 місяців тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻പൂജയിൽ ഉൾപെടുത്തേണമേ തിരുമേനി മകന് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻
    Bijumon,25.09.2000(makam )
    Time,10.12pm

  • @ambilikp4542
    @ambilikp4542 7 місяців тому +1

    Namaskaram thirumeni ambili Thiruvathira nakshathram naithan thriketta nakshathram subind chithira nakshathram prarthikkane thirumeni

  • @greeshmakr8900
    @greeshmakr8900 7 місяців тому +1

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.. 🙏
    പ്രദീപ്‌ - അവിട്ടം
    ഗ്രീഷ്മ - തൃക്കേട്ട

  • @packapakka2016
    @packapakka2016 7 місяців тому +5

    🙏🙏🙏🙏🙏thirumeni Sreedevi pooram sivadasan visagam എനിക്കു (sreedevi) Lottary kachavadam അന്നു prarthikkane thirumeni

    • @nambyattumana
      @nambyattumana  7 місяців тому +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ആത്മവിശ്വാസത്തോട് കൂടി മുന്നോട്ട് പോവുക ...

  • @jilnaiv9516
    @jilnaiv9516 7 місяців тому +1

    Thirumeni prarthikkanam, satheesh uthradam 17:1:1980,11:25pm

  • @geethasabu3355
    @geethasabu3355 7 місяців тому +1

    നമസ്കാരം തിരുമേനി
    അനിൽ. പൂരാടം 30.6.69 time 12.50 am 25 lac സാമ്പത്തിക ബാധ്യത ആണ് വീട്ടാൻ ഒരു വഴി തുറന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @arunavalsaraj4158
    @arunavalsaraj4158 7 місяців тому +6

    നമസ്കാരം തിരുമേനി 🙏🙏🙏

  • @smithaajayakumar884
    @smithaajayakumar884 7 місяців тому +1

    Namaste thirumeni ente husband nu vendi prarthikkane.... joli kittanum saampathikavum .... ajayakumar thrikketa 🙏

  • @ashapraveen6424
    @ashapraveen6424 7 місяців тому +1

    Namaskaram thirumeni. 🙏🙏🙏🙏🙏🙏

  • @remars2091
    @remars2091 7 місяців тому +1

    സന്ധ്യ പൂരാടം രോഹിത് അനിഴം രാഹുൽ പുണർതം സാമ്പത്തിക ബാധ്യത പൂർണമായും തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @jenkhan1593
    @jenkhan1593 7 місяців тому +1

    നമസ്കാരം തിരുമേനി
    സാമ്പത്തികമായും മാനസികമായും വല്ലാതെ ബുദ്ധിമുട്ടിലാണ് നമുക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ തിരുമേനി
    Najeena ആയില്യം
    Nousherkhan രേവതി

  • @rajeshnarayanan1600
    @rajeshnarayanan1600 7 місяців тому

    Namaskaram thirumeni
    Sindhu moolam
    Poojitha thriketta
    Sanjay poororutathi
    Prarthikane thirumeni

  • @radamani8892
    @radamani8892 7 місяців тому +5

    നമസ്കാരം 🙏🏻തിരുമേനി രാഹുൽ ഉത്രിട്ടാതി രോഗം മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻

    • @nambyattumana
      @nambyattumana  7 місяців тому +1

      പ്രാർത്ഥനയിൽ ഉൾപ്പെടുത്താം വരും ദിവസങ്ങളിൽ നല്ല വ്യത്യാസങ്ങൾ വരുന്നതാണ് ....

  • @user-ch6yl7bp4b
    @user-ch6yl7bp4b 7 місяців тому +1

    കാർത്തിക അനിൽ
    10….07..2007 മിഥുനം karthika 3 pm.. ഇന്ന് exam +1 start ചെയ്യുന്നു.. നല്ല score കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @santhoshkumar.gkumar.g3504
    @santhoshkumar.gkumar.g3504 7 місяців тому +3

    നമസ്കാരം തിരുമേനി🙏🕉️
    14/5/1984 വെളുപ്പിന് 3.30
    അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്തണം വളരെയേറെ ദുഃഖിത അവസ്ഥയിലാണ് ജീവിതം മുന്നോട്ടുപോകുന്നത് ഭഗവാൻ ശിവശങ്കരൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരും എന്ന ഏക പ്രതീക്ഷ മാത്രം 🙏🙏🙏

    • @nambyattumana
      @nambyattumana  7 місяців тому +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തന്നിരിക്കുന്ന ഡീറ്റെയിൽസ് പ്രകാരം ഇപ്പോഴത്തെ ഗ്രഹനില നോക്കി ഏത് ഏത് ഏത് വിഭാഗത്തിലേക്ക് ഉൾപ്പെടുത്തണമെന്ന് നോക്കിയ ശേഷം .
      നാളെ പുലർച്ചെ ആരംഭിക്കുന്ന ആദ്യത്തെ ഗണപതി ഹോമത്തിൽ ഉൾപ്പെടുത്താം ....

  • @sinirajeev1681
    @sinirajeev1681 7 місяців тому +2

    നമസ്കാരം തിരുമേനി 🙏
    എന്റെ ഭർത്താവിന് ഗൾഫിൽ നല്ലൊരു ശമ്പളത്തോട് കൂടി ഒരു ജോലിക്ക് ശ്രമിക്കുന്നുണ്ട്, ആ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏 രാജീവ്‌ -രേവതി
    സിനി - കാർത്തിക

    • @nambyattumana
      @nambyattumana  7 місяців тому +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തന്നിരിക്കുന്ന ഡീറ്റെയിൽസ് പ്രകാരം ഇപ്പോഴത്തെ ഗ്രഹനില നോക്കി ഏത് ഏത് ഏത് വിഭാഗത്തിലേക്ക് ഉൾപ്പെടുത്തണമെന്ന് നോക്കിയ ശേഷം .
      നാളെ പുലർച്ചെ ആരംഭിക്കുന്ന ആദ്യത്തെ ഗണപതി ഹോമത്തിൽ ഉൾപ്പെടുത്താം ....

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz 7 місяців тому

    Thirumeni prathanayil ullpeduthane സ്വപ്ന പുണർതം ഭാഗ്യം ഉണ്ടാകാനും അസുഖം മാറാനും വേണ്ടി prathikane 🙏🙏🙏

  • @sunithajanardhan2348
    @sunithajanardhan2348 7 місяців тому +1

    🙏🙏🙏🙏 thirumeni prarthanayil ulpeduthane loan, kadangal theernnukittan sunitha revathi
    1976 march 31

  • @challengeboys07
    @challengeboys07 7 місяців тому

    Abhinav.......aswathy.....Abhimanyu.....punartham
    .Dakshina...makayiram....aayussum arogyavum padikaan bhudhikum vendi prarthikane thirumeni

  • @sujathamurali1040
    @sujathamurali1040 7 місяців тому

    Namaskaram thirumeni ....ende mon sumin .star chithira .dob 3.3.1991.avande filim ayi beddappetta thu nadakkan vendi thirumeni prarthikkanam.

  • @VimalaGireesan-pr3lr
    @VimalaGireesan-pr3lr 7 місяців тому +1

    🙏 തിരുമേനി കടം കൊടുത്ത പൈസ തിരിച്ച് കിട്ടാനും മനസമാധാനം കുടുംബത്തിൽ എല്ലാവർക്കും കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ 🙏 വിമല തിരുവാതിര 23/11/1972 5 am

  • @tekamesureka3954
    @tekamesureka3954 7 місяців тому +5

    ഓം നമഃ ശിവായ🙏🙏🙏

  • @manjumaria2461
    @manjumaria2461 7 місяців тому +5

    സുരേഷ് അത്തം വിവാഹം ഉടനെ നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @nambyattumana
      @nambyattumana  7 місяців тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

  • @sujap2919
    @sujap2919 7 місяців тому +1

    നമസ്കാരം തിരുമേനി സരസ്വതി പൂരാടം കടം തീർക്കാൻ കഴിയാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @padmaranimadhu3248
    @padmaranimadhu3248 7 місяців тому +7

    നമസ്കാരം തിരുമേനി. എന്റെ ജീവിതം ഒരിക്കലും കരകയറുകയില്ലേ. ഓരോ നിമിഷവും വിഷമത്തിലേക്കാണ് പോകുന്നത്. ഒരു ഗതിയും കിട്ടുന്നില്ല. ഞാൻ തിരുമേനിയെ പുണ്യാത്മവായിട്ടാണ് കാണുന്നത്. എല്ലാപേരും എന്നെ പറ്റിക്കുകയാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം. Padmarani രേവതി 30/7/1975. 🙏🙏

    • @nambyattumana
      @nambyattumana  7 місяців тому +2

      പ്രത്യേകം മനസ്സിലാക്കുക, " മിന്നുന്നതെല്ലാം പൊന്നല്ല " എന്ന് പറയുന്നതുപോലെ , ചിരിച്ചു കാണിക്കുന്ന എല്ലാവരും നല്ലവരായിക്കൊള്ളണമെന്നില്ല ...
      മാത്രവുമല്ല പ്രത്യേകിച്ചും ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തിൽ പൊതുവായി കാണുന്നത് , സ്വതന്ത്രചിന്തയില്ലാത്ത സാധാരണക്കാരായ ആളുകളാണ് കൂടുതലും പറ്റിക്കപ്പെടുന്നത് ...
      ഇത് ഗുരുവായ ചാണക്യൻ ഭാഷയിൽ പറഞ്ഞാൽ ...
      ഒരു കാട്ടിലേക്ക് വിറക് ശേഖരിക്കുവാൻ വരുന്ന വിറകുവെട്ടുകാരൻ , ആദ്യം തിരഞ്ഞു പിടിക്കുന്നത് ഉൾക്കരുത്ത് ഇല്ലാത്ത എളുപ്പം വെട്ടി വീഴിക്കാൻ പറ്റിയ വൃക്ഷങ്ങളെയാണ് ...
      ഇതുപോലെ തന്നെയാണ് സമൂഹത്തിൽ നിന്നും നമ്മൾ പ്രതീക്ഷിക്കേണ്ടത് ...
      ഈയൊരു കാരണം മനസ്സിലാക്കി ഇനിമുതൽ ആളുകൾ പറയുന്നത് കേട്ട് ചിന്തിക്കാതെ എടുത്ത് ചാടി പ്രവർത്തിക്കരുത് ...
      എന്തായാലും ആത്മാർത്ഥമായി പ്രാർത്ഥിക്കാം ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടുപോവുക വരും ദിവസങ്ങളിൽ തീർച്ചയായും വ്യത്യാസങ്ങൾ ഉണ്ടാകുന്നതാണ് ...

  • @bindupk7316
    @bindupk7316 7 місяців тому +1

    Namaskaram thirumeni 🙏🙏🙏

  • @user-ch6yl7bp4b
    @user-ch6yl7bp4b 7 місяців тому +1

    🙏തിരുമേനി... അനിൽകുമാർ TN ഉത്രട്ടാതി ചിങ്ങം 20..8..1970

  • @aryaaravind5673
    @aryaaravind5673 7 місяців тому +1

    Thirumeni Anugrahikkaneee 🙏
    Arya : pooradam (9/2/2002)

  • @sharmilaanil2663
    @sharmilaanil2663 7 місяців тому +3

    🙏🙏🙏

  • @anuarjunan3497
    @anuarjunan3497 7 місяців тому +1

    Prartikne tirumeni🙏🏻
    Jeevitatil swastatayum samadanavum kaivaran🙏🏻
    Anu, ayilyam, 30/7/1992, pakal 2.05pm
    Ishani, pururutati,4/4/2019,night 1.10am
    Manu, revati, 6/5/1986

  • @savitharajan5496
    @savitharajan5496 7 місяців тому +1

    Namaskaram Thirumeni, Please prey for my daughter Aiswarya Raj punartam ,9.10.1993. time 12.15.pm to get a govt job

  • @sreekalaprabha
    @sreekalaprabha 7 місяців тому +1

    Namaskaram thirumeni 🙏🏻 🙏🏻🙏🏻🙏🏻

  • @navaneeth2332
    @navaneeth2332 7 місяців тому +1

    Renjith തിരുവോണം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 2 8 1974 ശ്രീജ തിരുവോണം govt ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 4 4 1986

  • @lekhalekha6810
    @lekhalekha6810 7 місяців тому +5

    ലേഖ കാർത്തിക 🙏🙏🙏🙏

  • @sumahari8654
    @sumahari8654 7 місяців тому +1

    Harekrishna 🙏❣️❣️❣️❣️❣️

  • @sujithavinod3250
    @sujithavinod3250 7 місяців тому

    Namasakaram thirumeni 🙏🙏🙏🙏

  • @Monisha-ji8zk
    @Monisha-ji8zk 7 місяців тому

    Pradeep രേവതി മോനിഷ ഉത്രം sreya ചോതി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏

  • @ansuramesh5762
    @ansuramesh5762 7 місяців тому

    രമേശ്‌ പൂരാടം. ഗൾഫിൽ ജോലിക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @drseemashaji6088
    @drseemashaji6088 7 місяців тому +5

    Thirumeni 🙏🙏🙏. Shaji ayilyam 1971 august 20 morning 4 am . Place of birth chavakkadu. Seema chathayam 1977 January 22 morning 2.55 am . Place of birth thrikkakkara. Twinkle pooram 2003 December 16 morning 10.48 am . Place of birth ernakulam. Please include us in thirumenis prayers for income health and family unity 🙏🙏🙏. I started chanting mantra om hreem sreem nama today morning onwards for income source 🙏

    • @nambyattumana
      @nambyattumana  7 місяців тому +2

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      തന്നിരിക്കുന്ന ഡീറ്റെയിൽസ് പ്രകാരം ഇപ്പോഴത്തെ ഗ്രഹനില നോക്കി ഏത് ഏത് ഏത് വിഭാഗത്തിലേക്ക് ഉൾപ്പെടുത്തണമെന്ന് നോക്കിയ ശേഷം .
      നാളെ പുലർച്ചെ ആരംഭിക്കുന്ന ആദ്യത്തെ ഗണപതി ഹോമത്തിൽ ഉൾപ്പെടുത്താം ....

  • @AnjuVijayan-gv2lg
    @AnjuVijayan-gv2lg 7 місяців тому +1

    Namaskaram thirumeni prarthanayil ulpeduthane Shreya Punartham. 21-03-2013,Anju Thiruvathira. 24-10-1986

  • @anoopaponnus8755
    @anoopaponnus8755 7 місяців тому +1

    Anoopa k.b, makam 17,5,1986 kadagal eallam vittuvanum sabathika buthimutte maruvanum parathanayeil ullpeduthanne 🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 7 місяців тому

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @jasmijohny3542
    @jasmijohny3542 7 місяців тому

    Thirumeni ente peru jasmi chothi nakshatra 27-9-1984 oru jobinu vendi try chaiyunnu onnum seriyakunilla onnu prarthikkane thirumeni

  • @rinisreejesh917
    @rinisreejesh917 7 місяців тому +1

    Namaskaram thirumeni.enik varshangalayi asthi theymanavum pcod yum und .orupad marunnu kazhichu.ragam maran Vedi prarthikkane thirumeni.
    Rini.visagam
    27.9.1987
    6.40 pm

    • @nambyattumana
      @nambyattumana  7 місяців тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളത്തെ പ്രഭാത പൂജയിലേക്ക് എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ...

  • @remyack3812
    @remyack3812 7 місяців тому

    Namaskaram thirumeni🙏🏻
    Njangale vivaham kazhinjitt 1 year ayi. Njangalk kuttikalakan vendi angayude prarthanayil ulpeduthane🙏🏻😒
    Remya -Aswathi, 4/11/87
    Jithesh -Utram, 21/7/77

  • @neenubaburaj4406
    @neenubaburaj4406 7 місяців тому +1

    നമസ്കാരം തിരുമേനി... എന്റെ അമ്മയുടെ കട ബാധ്യത തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ
    ഗീത തിരുവാതിര 9/8/1971

  • @jayathidileep4487
    @jayathidileep4487 7 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻 വീട്ടിൽ സമാദാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @pramilaennazhi4308
    @pramilaennazhi4308 7 місяців тому +1

    രാഹുല്‍-ഉത്രം 5-3-1988
    വിവാഹം,ജോലി പ്രശ്നം
    പൂജയിൽ ഉൾപ്പെടുത്തണേ
    പ്രാര്‍ത്ഥിക്കണേ

  • @sabian8066
    @sabian8066 7 місяців тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻 എന്റെ പേര് സബിത ചിത്തിര ഒരുപാട് കഷ്ടപ്പാടിലാനിപ്പോ ഉള്ളത്, ഒരു ജോലി ഉണ്ടായിരുന്നു അതെനിക് നഷ്ട്ടമായിട്ട് 7 മാസത്തോളമായി അതെനിക്കിനി തിരികെ ലഭിക്കുമോ കിട്ടാൻ ഞാൻ എന്ത് ചെയ്യണം എന്നൊന്ന് പറഞ്ഞു തരാമോ, കുറെയായി കമന്റ്‌ വിടുന്നു മറുപടി തരുമോ 🙏🏻🙏🏻

  • @binduachu8135
    @binduachu8135 7 місяців тому +1

    Please thirumeni prarthikkumo Bindu thiruvathira nakshthram joliyilla kittan vendi prarthikkane

  • @vinodinipremnath1483
    @vinodinipremnath1483 7 місяців тому

    വിനോദിനി - പൂരാടം, പ്രേം നാഥ് - ഉത്രാടം, അഭിഷേക് പ്രേം - മകം, അക്ഷയ പ്രേം തൃക്കേട്ട പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

    • @nambyattumana
      @nambyattumana  7 місяців тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളത്തെ പ്രഭാത പൂജയിലേക്ക് എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ...

  • @athulya2
    @athulya2 7 місяців тому +1

    Namaskaram thirumeni

  • @sreelathaskumar4162
    @sreelathaskumar4162 7 місяців тому +1

    Namastkaram thirumeni 🙏
    Amberish uthrtathy 25/4/87/1 30 pm vivaham ayella

  • @jayapr702
    @jayapr702 7 місяців тому +1

    Aji 18/3/1981 chithra,Jaya 26/3/1985 makom,sathanabhagyom prarthikkanae thirumeni

  • @AY-td9nr
    @AY-td9nr 7 місяців тому

    Abhimanue .Thrikeyta
    Ajayan .Makam
    Yamini .Uthratathi ..
    Prarthikane thirumeni

  • @swethamv7001
    @swethamv7001 7 місяців тому +1

    Namaskaram thirumeni🙏🙏🙏🙏.
    Prarthanayil ulpeduthumo.Govt jobnu vendi try cheyunund.swetha, thriketta, 1.5.91, 10.15 pm.

    • @nambyattumana
      @nambyattumana  7 місяців тому +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളത്തെ പ്രഭാത പൂജയിലേക്ക് എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ...

  • @anupamaprasanth7389
    @anupamaprasanth7389 7 місяців тому +1

    Namasthe thirumeni

  • @minibalan4927
    @minibalan4927 7 місяців тому +2

    നമസ്കാരം തിരുമേനി 🙏

  • @gjrgjr12121
    @gjrgjr12121 7 місяців тому

    Namaskaram Thirumeni

  • @dianathequeen994
    @dianathequeen994 7 місяців тому

    Malavika. Punartham
    Maheswar punartham
    Pareekshayanu. Prarthikane thirumeni🙏

  • @sasikumarsasikumar1566
    @sasikumarsasikumar1566 7 місяців тому +13

    ശശികുമാർ പൂരാടം 👍

  • @jyothirgamaya7611
    @jyothirgamaya7611 7 місяців тому +1

    Thirumeni namaskaram prarthanayil ulpeduthane please Aneesh Karthika ,Ranjini avittam dob 20.09.1988@8am. santhana soubhagyaathinaayi prarthikkane please kure thavana message ayachu

  • @simpleone3810
    @simpleone3810 7 місяців тому +1

    Namaskaram Thirumeni -Malu-Thiruvathira -1-12-93.Pray for job 🙏🙏