സാറിന് ഒരു പോയിന്റ് പറഞ്ഞു തരാം,,, നമ്മുടെ മുന്നിൽ ആരായാലും അതൊരു ചെറിയ കുട്ടിയാണെങ്കിലും അവരെ വേണ്ട രൂപത്തിൽ പരിഗണിക്കുമ്പോൾ മാത്രമാണ് ഒരാൾ മനുഷ്യനാകുന്നത്,,, സ്ഥാനമാനങ്ങൾ ചോദിച്ചു വാങ്ങേണ്ടതല്ല, അത് സമൂഹം നൽകുന്ന ഒന്നാണ്,,, മറ്റുള്ളവരെ respective, ചെയ്യാൻ പഠിക്കണം,, സ്വയം പൊങ്ങി ആവരുത്,,മറ്റുള്ളവരോട് താഴ്മ കാണിക്കുമ്പോൾ ദൈവം നമ്മെ ഉയർത്തും അതാണ് സത്യം,,,
താങ്കൾ ഒരു മനുഷ്യ പെറ്റ് ഇല്ലാത്ത ഒരു അഹങ്കാരിയുടെ എല്ലാ ഗുണങ്ങളും താങ്കളുടെ ശൈലിയിൽ കാണുന്നുണ്ട് എന്തോ ഭാഗ്യത്തിനാണ് താങ്കൾക്ക് സംഗീതം ആലപിക്കാനും അത് അതിനു കഴിഞ്ഞതും അതിനുപോലും നന്ദി കേടാണ് താങ്കൾ കാണിക്കുന്നത് എത്ര ചെറിയ മനുഷ്യനായാലും അവഗണിക്കാൻ പാടുള്ളതല്ല അത് ഒരു മനുഷ്യപ്പറ്റല്ല അറിയുന്ന കേരള സമൂഹം താങ്കളെ പൂച്ച തള്ളുക തന്നെ ചെയ്യും ഈഗോയുടെ കൊടിമരമാണ് താങ്കളുടെ ശൈലിയിൽ നിന്ന് തന്നെ പറയുന്നുണ്ട്
ഇനി കഥ പറഞ്ഞിട്ടൊന്നും കാര്യമില്ല. ഈ തെറ്റ് മറയ്ക്കാൻ ഒരു കഥയും പര്യാപ്തമല്ല. അദ്ദേഹത്തിന്റെ ചുമലിൽ കൂടെയാണ് ജയരാജിനെ വിളിക്കുന്നത്. അദ്ദേഹത്തെ തൊടാതെ തന്നെ അദ്ദേഹം കഥയെന്തെന്നറിയാതെ നിൽക്കുകയായിരുന്നു. വല്ലാത്ത വിഷമം തോന്നി.
ആത്മവിശ്വാസം, അഹങ്കാരം ഇതൊന്നും ആദർശവനായ ഒരാൾക്ക് ഇല്ലാതിരിക്കേണ്ട കാര്യമല്ല.. വിനയം എപ്പോഴും അത്ര സത്യസന്ധമായ കാര്യ വുമല്ല.. തന്റെ ചെയ്തികൾ ഒരിക്കൽ വന്നുപോയത് പിന്നെ പിന്നെ ഓർക്കുമ്പോൾ സ്വയം ശരിയാണെന്നു തോന്നുന്നെങ്കിൽ കുഴപ്പമില്ല.. സ്വയം പരിഷ്കാരിക്കുന്നത് നന്നായിരിക്കും.. പൃഥി രാജിന് അങ്ങയുടെ സംഗീതം വിലയിരുത്താൻ കഴിവില്ലായിരിക്കാം.. അതുകൊണ്ടല്ലേ അയാൾ ആ രംഗത്ത് ഇല്ലാത്തതു.. താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിലും ആ ദൃശ്യം യൂട്യൂബിൽ വീണ്ടും കാണുമ്പോൾ അങ്ങനെ പറയുരുതാ യിരുന്നു എന്ന് താങ്കൾക്കു തോന്നുന്നില്ലേ...,? തെറ്റൊന്നും താങ്കളിൽ നിന്നു ഉണ്ടാകുന്നില്ല.. ചെറിയ പ്രതികരണങ്ങൽപോലും വലിയ പരി ക്കുണ്ടാകുന്നു എന്നു മാത്രം...
താങ്കൾക്ക് മൊമെന്റോ സമ്മാനിക്കുമ്പോൾ എവിടെയൊക്കെയോ എന്തൊക്കെയോ അറേഞ്ച്മെന്റ് തകരാർ വന്നിരിക്കാം എന്ന് കൂടി കണക്കിലെടുക്കാം. അതായിരിക്കാം താങ്കളുടെ പെരുമാറ്റത്തിൽ അന്ന് സംഭവിച്ചത് എന്ന് ആശ്വസിക്കാം. എന്നാലും പൊതു വേദിയിൽ മറ്റൊരാൾക്ക് താങ്കൾ മൂലം അവഗണന ഉണ്ടാകുവാൻ പാടില്ലാത്തതു ആയിരുന്നു. എന്തായാലും എല്ലാം അവസാനിച്ചതായി ശ്രീ. ആസിഫ് അലി പറയുന്നു. ഇനി എങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.
സംഘാടകർ വിളിച്ചു വരുത്തിയിട്ട് അവഗണിച്ച് അപമാനിച്ചു. വലിയൊരു തെറ്റ് തന്നെയാണവർ ചെയ്തത്. അതിന് ഒരു നിരപരാധിയെ അപമാനിച്ചിട്ട് സ്വയം പരിഹാസ്യനാവുക അല്ലേ ചെയ്തത്.
നിങ്ങൾക്ക് ഒരു തെറ്റും പറ്റിയിട്ടില്ല,, വികാരത്തിനു അടിമകളായ വരുടെ ജല്പനങ്ങൾ ക്ക് ഒരു വിലയും കൊടുക്കണ്ടാ,, ലോകത്തിൽ രണ്ടു വിഭാഗം ആൾക്കാരുണ്ട് 1, വികാരത്തിനു അടിമയായി അവർ ചിന്തിക്കുന്നു, തീരുമാനിക്കുന്നു, ചിന്തിക്കുന്നു, സംസാരിക്കുന്നു പ്രവർത്തിക്കുന്നു,,, 2 മത്തെ കൂട്ടർ ഇന്റലിജൻസ്, ജ്ഞാനം , വരുവരായ്ക, വിവേകം ഉപയോഗിച്ച് ചിന്തിക്കുന്നു, സംസാരിക്കുന്നു, പ്രവർത്തിക്കുന്നു,,, അതു സ്വാർണം തൂക്കി നോക്കുന്ന പ്രക്രിയ യോട് ഉപമിക്കാം,,, രണ്ടാമത്തെ നിലയിൽ എത്തണം എങ്കിൽ പല പല ജന്മങ്ങൾ എടുക്കും അങ്ങനെ ഉള്ളവർ തുലോം കുറവാണു,,, ആദ്യത്തെ കൂട്ടർക്കു രണ്ടാമത്തെ കൂട്ടരുടെ പ്രവർത്തനം വികാരപരമായി മാത്രം കാണുന്നു,, അവർക്കു ഗ്ലാമർ, സുഖ സൗകര്യം, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, ആർത്തി,, പണം, സ്വർണം, ലൗകീക സുഖങ്ങൾ, ഷോ ഓഫ് കൾ, അങ്ങനെ യുള്ള ചിന്തകളിൽ മതി മറന്നു ആകൃഷ്ട്രരായി ജീവിക്കുന്നു,, സ്വന്തം കാര്യം സിന്ദാബാദ് എന്ന പോളിസി അവരും ലക്ഷകണക്കിന് ജന്മങ്ങൾ എടുത്തു വേണം രണ്ടാം നിലയിൽ എത്താൻ, ആ മനസ്ഥിയിൽ ഉള്ളവരാണ് കേരളത്തിൽ 99% ആൾക്കാരും, അതാണ് കേരളം നന്നാവാതെ കിടക്കുന്നതു,, എന്റെ കണക്കു അനുസരിച്ചു കേരള ജനങ്ങൾ നന്നാവാൻ ഇനിയും 600 വർഷം മുതൽ 1000 വർഷങ്ങൾ വരെ എടുക്കും, എന്നാലേ ആ രണ്ടാമത്തെ കൂട്ടർ മജോറിറ്റി ആവുള്ളൂ,, അതു വരെ ഈ ഒന്നാമത്തെ കൂട്ടർക്കു രണ്ടാമത്തെ കൂട്ടരേ മനസ്സിൽ ആക്കാനോ, അവരുടെ ഉദ്ദേശങ്ങൾ മനസ്സിൽ ആക്കാൻ കഴിയുകയില്ല,, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,, ഹിമാലയത്തിൽ നിന്നും പൊട്ടി അടർന്നു വരുന്ന കല്ലുകൾ മിനുസമുള്ള, ഭംഗി ഉള്ള ഗോളാകൃതിയിൽ ഉള്ള കല്ലുകൾ ആയി മാറുന്നത് , അങ്ങനെ ആ കല്ലുകൾ ആകാൻ ലക്ഷം കോടി വർഷങ്ങൾ എടുക്കും,, പൊട്ടി വരുന്ന കല്ലുകൾ മുറിവുണ്ടാക്കും, എന്നാൽ മിനുസമുള്ള ഉരുണ്ട കല്ലുകളെ തട്ടിയാൽ മുറിവുണ്ടാവില്ല, സുഖം ഉണ്ടാവും,, ആ കല്ലുകളിൽ ഉത്തമമായ കറുത്ത ഉരുണ്ട മിനുസമുള്ള കല്ലാണ് സാളാഗ്രാമാം എന്ന് അറിയപ്പെടുന്നത്, അതു ഉപയോഗിച്ച് ആണ് അമ്പലങ്ങളിലെ മൂർത്തികൾ നിർമ്മിക്കുന്നത്, അതാണ് പത്മനാഭ ക്ഷേത്രത്തിലെ ശ്രീ പത്മനാഭ പ്രതിമ നിർമിക്കാൻ ഉപയോഗിചിരിക്കുന്നത്, ഇപ്പോൾ മനസ്സിൽ ആയി കാണുമല്ലോ കേരളത്തിൽ ലെ എല്ലാ പ്രശ്നങ്ങൾ ക്കും കാരണം,, പട്ടിണി, പരിവട്ടം, രോഗം, ദുഃഖം, ഒന്നും തികയാതിരിക്കൽ, കൊടുക്കുന്നവനും വാങ്ങുന്നവനും തമ്മിൽ ഉള്ള തർക്കം, മാലിന്യം കുന്നുകൂടൽ,, ചതിവ്, വഞ്ചന, ലഹരി ക്ക് അടിമയാകാൽ, മാനസിക രോഗങ്ങൾ, ഒരിക്കലും ഒന്നിലും തൃപ്തി ഇല്ലാതിരിക്കൽ, കുശുമ്പ്, കുന്നായ്മ, അറിവില്ലായ്മ,, എത്ര കിട്ടിയാലും, ആഹാരിച്ചാലും മതി വരാതിരുക്കുക,, ഒന്നിനും മിതത്വം ഇല്ലാതിരിക്കൽ അങ്ങനെ ഒരായിരം കൂട്ടം കാര്യങ്ങൾ,, ഇംഗ്ലീഷ് ൽ ഇതിനെ primitive underdeveloped jelous oriented mind set എന്ന് വിളിക്കും,,, തങ്ങളുടെ മുഴുവൻ അനുഭവ എപ്പിസോഡ് കൾ കാണാൻ ആഗ്രഹിക്കുന്നു,,,,, അന്നത്തെ ആ Anthology, എന്ന ഇംഗ്ലീഷ് പദം പറയുന്നവർക്ക്, കേൾക്കുന്നവർക്ക് ഒന്നും എന്താണ് എന്ന് മനസ്സിൽ ആയിട്ടില്ല എന്ന് മനസ്സിൽ ആക്കാം, എന്നാൽ മല്ലൂസ് ന് അതു എന്തു എന്ന് മനസ്സിൽ ആക്കി പറയാൻ അറിയില്ല, അറിയുന്നവരോട് ചോദിക്കാൻ ഈഗോ സമ്മതിക്കില്ല,, Anthology എന്ന് വെച്ചാൽ നമ്മുടെ പാവം മലയാളം വാക്ക് "" സമാഹരണം "" എന്നാണു "" സംഗലനം എന്ന മലയാള അർദ്ധവും ഉണ്ടു , ഈ Anthology കേട്ട് മടുത്തത് കൊണ്ടാണ് എഴുതിയത്,, സമാഹാരം 🙏🙏 അത്രേ ഉള്ളൂ, 🙏🙏
എടാ മോനെ നീ എന്താ പറഞ്ഞാലും,,,, നീ ശരിയല്ല നീ ഒരു അഹങ്കാരിയാണ്,, പഴയ അറിയാമെങ്കിൽ ഇങ്ങനെ ആകില്ല,,,,, ഓർമ്മിക്കാൻ ആണ് മനുഷ്യൻ ഓർമ്മയുള്ളവൻ,,,,, അല്ലാത്തവൻ ആരാണ് ഓർമ്മയില്ലാത്തവൻ അറിയാമല്ലോ,,,,, 🤣
ഇതൊക്കെ...ദാരിദ്ര്യം...സ്നേഹം...എല്ലാം ഉണ്ടായിട്ടും എന്തെ ഇങ്ങനത്തെ ഒരു പൊട്ടത്തരം തോന്നി..... സ..സ..നി.നി മാത്രമല്ല സുഹൃത്തേ ജീവിതം...വകതിരിവ് വേണം...അഹങ്കാരം ഉള്ളിൽ വന്നു..ഞാൻ ഒരു വലിയ സംഭവം ആണെന്ന് ..അതിനു കിട്ടി...ഇൗ ദാരിദ്ര്യപ്പാറ്റ് അതിന്റെ ശിക്ഷ ആയി കണക്കാക്കിയാൽ മതി....മുഖത്ത് അതിന്റെ ഒരു ജാള്യത മുഖത്ത് ഉണ്ട് താനും
Music ഫീൽഡിൽ ഉള്ള എല്ലാവനും ഭയങ്കര അഹങ്കാരികളാണ്. ഇവന്മാർ എന്തോ ഭയങ്കര സംഭവം ആണെന്നാണ് ഇവന്മാരുടെ വിചാരം
സ്വയം ഇമേജ് ചെയ്യാൻ ആർക്കും സാധിക്കും പക്ഷേ മറ്റുള്ളവർ അത് അംഗീകരിക്കണമെന്നില്ല
സാറിന് ഒരു പോയിന്റ് പറഞ്ഞു തരാം,,, നമ്മുടെ മുന്നിൽ ആരായാലും അതൊരു ചെറിയ കുട്ടിയാണെങ്കിലും അവരെ വേണ്ട രൂപത്തിൽ പരിഗണിക്കുമ്പോൾ മാത്രമാണ് ഒരാൾ മനുഷ്യനാകുന്നത്,,, സ്ഥാനമാനങ്ങൾ ചോദിച്ചു വാങ്ങേണ്ടതല്ല, അത് സമൂഹം നൽകുന്ന ഒന്നാണ്,,, മറ്റുള്ളവരെ respective, ചെയ്യാൻ പഠിക്കണം,, സ്വയം പൊങ്ങി ആവരുത്,,മറ്റുള്ളവരോട് താഴ്മ കാണിക്കുമ്പോൾ ദൈവം നമ്മെ ഉയർത്തും അതാണ് സത്യം,,,
താങ്കൾ ഒരു മനുഷ്യ പെറ്റ് ഇല്ലാത്ത ഒരു അഹങ്കാരിയുടെ എല്ലാ ഗുണങ്ങളും താങ്കളുടെ ശൈലിയിൽ കാണുന്നുണ്ട് എന്തോ ഭാഗ്യത്തിനാണ് താങ്കൾക്ക് സംഗീതം ആലപിക്കാനും അത് അതിനു കഴിഞ്ഞതും അതിനുപോലും നന്ദി കേടാണ് താങ്കൾ കാണിക്കുന്നത് എത്ര ചെറിയ മനുഷ്യനായാലും അവഗണിക്കാൻ പാടുള്ളതല്ല അത് ഒരു മനുഷ്യപ്പറ്റല്ല അറിയുന്ന കേരള സമൂഹം താങ്കളെ പൂച്ച തള്ളുക തന്നെ ചെയ്യും ഈഗോയുടെ കൊടിമരമാണ് താങ്കളുടെ ശൈലിയിൽ നിന്ന് തന്നെ പറയുന്നുണ്ട്
അന്നേദിവസത്തെ സംഭവം എവിടെയെല്ലാം മലയാളികൾ ഉണ്ടോ അവർക്കെല്ലാം വേദന പറ്റി.
ഇനി നിങ്ങൾ കൂടുതൽ വെളുപ്പിച്ചിട്ട് കാര്യമില്ല
പോടാ വിശുദ്ധ കഴുതേ 😄😄😄
':താങ്കൾ പറഞ്ഞതൊക്കെ ശരിയായിരിക്കാം പക്ഷേ താങ്കൾ പഴയതൊക്കെ മറന്നു
Love u sir I heard many times your albums like paradesi paravayepole..
അഹങ്കാരികൾക്ക് മാപ്പില്ല
ഇനി കഥ പറഞ്ഞിട്ടൊന്നും കാര്യമില്ല. ഈ തെറ്റ് മറയ്ക്കാൻ ഒരു കഥയും പര്യാപ്തമല്ല. അദ്ദേഹത്തിന്റെ ചുമലിൽ കൂടെയാണ് ജയരാജിനെ വിളിക്കുന്നത്. അദ്ദേഹത്തെ തൊടാതെ തന്നെ അദ്ദേഹം കഥയെന്തെന്നറിയാതെ നിൽക്കുകയായിരുന്നു. വല്ലാത്ത വിഷമം തോന്നി.
ഇവനെ ആദ്യമായി കേൾക്കുന്നതാ ഇങ്ങനെ ഒരു സംഗീത സംവിധായകൻ
ഉണ്ടായിരുന്നോ. ആസിഫ് അലി അറിയപ്പെടുന്ന ഒരു സിനിമ നടൻ ഹീറോആയ. ആസിഫ് അലി... സീറോ ആയ നാരായണൻ
എന്താണ് പറയുന്നത് എന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയമില്ല.
കർത്താവെ ഇദ്ദേഹത്തോട് പൊറുത്തു കൊടുക്കണമേ എന്ന് പറയാനാണ് തോന്നുന്നത്
വെറും ഉടായിപ്പ് ഇപ്പോൾ ഇത് പറയുന്നത് തട്ടിപ്പ് ഇന്നലെ അസീഫിനെ എന്താണ് ഇവൻ കാണിച്ചത് തനി ഊള
ആത്മവിശ്വാസം, അഹങ്കാരം ഇതൊന്നും ആദർശവനായ ഒരാൾക്ക് ഇല്ലാതിരിക്കേണ്ട കാര്യമല്ല.. വിനയം എപ്പോഴും അത്ര സത്യസന്ധമായ കാര്യ വുമല്ല.. തന്റെ ചെയ്തികൾ ഒരിക്കൽ വന്നുപോയത് പിന്നെ പിന്നെ ഓർക്കുമ്പോൾ സ്വയം ശരിയാണെന്നു തോന്നുന്നെങ്കിൽ കുഴപ്പമില്ല.. സ്വയം പരിഷ്കാരിക്കുന്നത് നന്നായിരിക്കും.. പൃഥി രാജിന് അങ്ങയുടെ സംഗീതം വിലയിരുത്താൻ കഴിവില്ലായിരിക്കാം.. അതുകൊണ്ടല്ലേ അയാൾ ആ രംഗത്ത് ഇല്ലാത്തതു.. താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിലും ആ ദൃശ്യം യൂട്യൂബിൽ വീണ്ടും കാണുമ്പോൾ അങ്ങനെ പറയുരുതാ യിരുന്നു എന്ന് താങ്കൾക്കു തോന്നുന്നില്ലേ...,? തെറ്റൊന്നും താങ്കളിൽ നിന്നു ഉണ്ടാകുന്നില്ല.. ചെറിയ പ്രതികരണങ്ങൽപോലും വലിയ പരി ക്കുണ്ടാകുന്നു എന്നു മാത്രം...
I like u sir
താങ്കൾക്ക് മൊമെന്റോ സമ്മാനിക്കുമ്പോൾ എവിടെയൊക്കെയോ എന്തൊക്കെയോ അറേഞ്ച്മെന്റ് തകരാർ വന്നിരിക്കാം എന്ന് കൂടി കണക്കിലെടുക്കാം. അതായിരിക്കാം താങ്കളുടെ പെരുമാറ്റത്തിൽ അന്ന് സംഭവിച്ചത് എന്ന് ആശ്വസിക്കാം.
എന്നാലും പൊതു വേദിയിൽ മറ്റൊരാൾക്ക് താങ്കൾ മൂലം അവഗണന ഉണ്ടാകുവാൻ പാടില്ലാത്തതു ആയിരുന്നു.
എന്തായാലും എല്ലാം അവസാനിച്ചതായി ശ്രീ. ആസിഫ് അലി പറയുന്നു. ഇനി എങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.
അതൊക്കെ ശെരിയായിരിക്കാം എന്നാൽ അല്പന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രിയും കോട പിടിക്കും എന്ന വാക്ക് ഓർമിപ്പിക്കുന്നു
സംഘാടകർ വിളിച്ചു വരുത്തിയിട്ട് അവഗണിച്ച് അപമാനിച്ചു. വലിയൊരു തെറ്റ് തന്നെയാണവർ ചെയ്തത്. അതിന് ഒരു നിരപരാധിയെ അപമാനിച്ചിട്ട് സ്വയം പരിഹാസ്യനാവുക അല്ലേ ചെയ്തത്.
നിങ്ങൾക്ക് ഒരു തെറ്റും പറ്റിയിട്ടില്ല,, വികാരത്തിനു അടിമകളായ വരുടെ ജല്പനങ്ങൾ ക്ക് ഒരു വിലയും കൊടുക്കണ്ടാ,, ലോകത്തിൽ രണ്ടു വിഭാഗം ആൾക്കാരുണ്ട് 1, വികാരത്തിനു അടിമയായി അവർ ചിന്തിക്കുന്നു, തീരുമാനിക്കുന്നു, ചിന്തിക്കുന്നു, സംസാരിക്കുന്നു പ്രവർത്തിക്കുന്നു,,, 2 മത്തെ കൂട്ടർ ഇന്റലിജൻസ്, ജ്ഞാനം , വരുവരായ്ക, വിവേകം ഉപയോഗിച്ച് ചിന്തിക്കുന്നു, സംസാരിക്കുന്നു, പ്രവർത്തിക്കുന്നു,,, അതു സ്വാർണം തൂക്കി നോക്കുന്ന പ്രക്രിയ യോട് ഉപമിക്കാം,,, രണ്ടാമത്തെ നിലയിൽ എത്തണം എങ്കിൽ പല പല ജന്മങ്ങൾ എടുക്കും അങ്ങനെ ഉള്ളവർ തുലോം കുറവാണു,,, ആദ്യത്തെ കൂട്ടർക്കു രണ്ടാമത്തെ കൂട്ടരുടെ പ്രവർത്തനം വികാരപരമായി മാത്രം കാണുന്നു,, അവർക്കു ഗ്ലാമർ, സുഖ സൗകര്യം, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, ആർത്തി,, പണം, സ്വർണം, ലൗകീക സുഖങ്ങൾ, ഷോ ഓഫ് കൾ, അങ്ങനെ യുള്ള ചിന്തകളിൽ മതി മറന്നു ആകൃഷ്ട്രരായി ജീവിക്കുന്നു,, സ്വന്തം കാര്യം സിന്ദാബാദ് എന്ന പോളിസി അവരും ലക്ഷകണക്കിന് ജന്മങ്ങൾ എടുത്തു വേണം രണ്ടാം നിലയിൽ എത്താൻ, ആ മനസ്ഥിയിൽ ഉള്ളവരാണ് കേരളത്തിൽ 99% ആൾക്കാരും, അതാണ് കേരളം നന്നാവാതെ കിടക്കുന്നതു,, എന്റെ കണക്കു അനുസരിച്ചു കേരള ജനങ്ങൾ നന്നാവാൻ ഇനിയും 600 വർഷം മുതൽ 1000 വർഷങ്ങൾ വരെ എടുക്കും, എന്നാലേ ആ രണ്ടാമത്തെ കൂട്ടർ മജോറിറ്റി ആവുള്ളൂ,, അതു വരെ ഈ ഒന്നാമത്തെ കൂട്ടർക്കു രണ്ടാമത്തെ കൂട്ടരേ മനസ്സിൽ ആക്കാനോ, അവരുടെ ഉദ്ദേശങ്ങൾ മനസ്സിൽ ആക്കാൻ കഴിയുകയില്ല,, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,, ഹിമാലയത്തിൽ നിന്നും പൊട്ടി അടർന്നു വരുന്ന കല്ലുകൾ മിനുസമുള്ള, ഭംഗി ഉള്ള ഗോളാകൃതിയിൽ ഉള്ള കല്ലുകൾ ആയി മാറുന്നത് , അങ്ങനെ ആ കല്ലുകൾ ആകാൻ ലക്ഷം കോടി വർഷങ്ങൾ എടുക്കും,, പൊട്ടി വരുന്ന കല്ലുകൾ മുറിവുണ്ടാക്കും, എന്നാൽ മിനുസമുള്ള ഉരുണ്ട കല്ലുകളെ തട്ടിയാൽ മുറിവുണ്ടാവില്ല, സുഖം ഉണ്ടാവും,, ആ കല്ലുകളിൽ ഉത്തമമായ കറുത്ത ഉരുണ്ട മിനുസമുള്ള കല്ലാണ് സാളാഗ്രാമാം എന്ന് അറിയപ്പെടുന്നത്, അതു ഉപയോഗിച്ച് ആണ് അമ്പലങ്ങളിലെ മൂർത്തികൾ നിർമ്മിക്കുന്നത്, അതാണ് പത്മനാഭ ക്ഷേത്രത്തിലെ ശ്രീ പത്മനാഭ പ്രതിമ നിർമിക്കാൻ ഉപയോഗിചിരിക്കുന്നത്, ഇപ്പോൾ മനസ്സിൽ ആയി കാണുമല്ലോ കേരളത്തിൽ ലെ എല്ലാ പ്രശ്നങ്ങൾ ക്കും കാരണം,, പട്ടിണി, പരിവട്ടം, രോഗം, ദുഃഖം, ഒന്നും തികയാതിരിക്കൽ, കൊടുക്കുന്നവനും വാങ്ങുന്നവനും തമ്മിൽ ഉള്ള തർക്കം, മാലിന്യം കുന്നുകൂടൽ,, ചതിവ്, വഞ്ചന, ലഹരി ക്ക് അടിമയാകാൽ, മാനസിക രോഗങ്ങൾ, ഒരിക്കലും ഒന്നിലും തൃപ്തി ഇല്ലാതിരിക്കൽ, കുശുമ്പ്, കുന്നായ്മ, അറിവില്ലായ്മ,, എത്ര കിട്ടിയാലും, ആഹാരിച്ചാലും മതി വരാതിരുക്കുക,, ഒന്നിനും മിതത്വം ഇല്ലാതിരിക്കൽ അങ്ങനെ ഒരായിരം കൂട്ടം കാര്യങ്ങൾ,, ഇംഗ്ലീഷ് ൽ ഇതിനെ primitive underdeveloped jelous oriented mind set എന്ന് വിളിക്കും,,, തങ്ങളുടെ മുഴുവൻ അനുഭവ എപ്പിസോഡ് കൾ കാണാൻ ആഗ്രഹിക്കുന്നു,,,,, അന്നത്തെ ആ Anthology, എന്ന ഇംഗ്ലീഷ് പദം പറയുന്നവർക്ക്, കേൾക്കുന്നവർക്ക് ഒന്നും എന്താണ് എന്ന് മനസ്സിൽ ആയിട്ടില്ല എന്ന് മനസ്സിൽ ആക്കാം, എന്നാൽ മല്ലൂസ് ന് അതു എന്തു എന്ന് മനസ്സിൽ ആക്കി പറയാൻ അറിയില്ല, അറിയുന്നവരോട് ചോദിക്കാൻ ഈഗോ സമ്മതിക്കില്ല,, Anthology എന്ന് വെച്ചാൽ നമ്മുടെ പാവം മലയാളം വാക്ക് "" സമാഹരണം "" എന്നാണു "" സംഗലനം എന്ന മലയാള അർദ്ധവും ഉണ്ടു , ഈ Anthology കേട്ട് മടുത്തത് കൊണ്ടാണ് എഴുതിയത്,, സമാഹാരം 🙏🙏 അത്രേ ഉള്ളൂ, 🙏🙏
💯🤝
എടാ മോനെ നീ എന്താ പറഞ്ഞാലും,,,, നീ ശരിയല്ല നീ ഒരു അഹങ്കാരിയാണ്,, പഴയ അറിയാമെങ്കിൽ ഇങ്ങനെ ആകില്ല,,,,, ഓർമ്മിക്കാൻ ആണ് മനുഷ്യൻ ഓർമ്മയുള്ളവൻ,,,,, അല്ലാത്തവൻ ആരാണ് ഓർമ്മയില്ലാത്തവൻ അറിയാമല്ലോ,,,,, 🤣
പറയുന്നതു ആത്മാത്ഥതയോടെ ആയിരിക്കണം,
നമശ്കാരം
ഇതൊക്കെ...ദാരിദ്ര്യം...സ്നേഹം...എല്ലാം ഉണ്ടായിട്ടും എന്തെ ഇങ്ങനത്തെ ഒരു പൊട്ടത്തരം തോന്നി.....
സ..സ..നി.നി മാത്രമല്ല സുഹൃത്തേ ജീവിതം...വകതിരിവ് വേണം...അഹങ്കാരം ഉള്ളിൽ വന്നു..ഞാൻ ഒരു വലിയ സംഭവം ആണെന്ന് ..അതിനു കിട്ടി...ഇൗ ദാരിദ്ര്യപ്പാറ്റ് അതിന്റെ ശിക്ഷ ആയി കണക്കാക്കിയാൽ മതി....മുഖത്ത് അതിന്റെ ഒരു ജാള്യത മുഖത്ത് ഉണ്ട് താനും
നീ ഇനി എത്ര കിടന്നു മെഴുകിയാലും ജനങ്ങൾ നിന്നെ മനസിലാക്കി... നാരായണ കൂരായണ
എന്തോന്ന് മനസ്സിലാക്കീന്നു
Hii. Ariyumo
ഇത്റ അലവല്സായിരുന്നോ ഇയാൾ? മലയാളികൾക്കു തന്നെ നാണക്കേടായി പോയി
Filmil ee pattum dancum only Indian screen, u know
Paattillenkilum cenima vijayikum ennu malayalam theliyichittundu
അഹങ്കാരി... ഇവനെന്തിനാ ഭാവിയും..ഭുതവും ഒക്കെ പറയുന്നത്....??
ഇൗ ഇല്ലായ്മയുടെ ഏറ്റു പറച്ചിൽ തന്നെയാണ് താങ്കൾക്ക് കിട്ടിയ ശിക്ഷ...ഇനി ഉരുണ്ടിട്ട് കാര്യമില്ല...ഇൗ പെട്ട പയ്യനോ എനിക്ക് അവാർഡ് തരാൻ...വലിയവനെ
Thulukans ae paranja endhoru rozhama HINDUS nu??? Hindus ne paranja Thulukans nu itra rozham varuvo??? Illa..illa..
എല്ലാ കണ്ണ സീറോയിൽ നിന്നാടാ കണ്ണേ
Pooda patti
Pariyan nari
Alpanu polum nanakkedakunna naary
Pooda pooda kazutha
Nee Oru Sanghi Mithrananu eanu eallavarum aarayum 😂
Nirthi poo
ഇങ്ങനെയൊക്കെ ജീവിച്ചത് കൊണ്ടായിരിക്കും അഹകാരം കൂടിആസിഫലിയെ ഇൻസൾട്ട് ചെയ്തത് അല്ലേ?