Job നഷ്ടപ്പെട്ടാലും Income, High Standard of Living; ഈ Countryലെത്തിയ Indian Couple രക്ഷപെട്ടു, N18V
Вставка
- Опубліковано 14 лис 2024
- Job നഷ്ടപ്പെട്ടാലും Income, High Standard of Living; ഈ Countryലെത്തിയ Indian Couples രക്ഷപെട്ടു, N18V
#digitaloriginals #luxembourg #lifestyle #europe #europejobsmalayalam #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
എല്ലാം ഇനി അങ്ങോട്ട് ഓടാന്‍ ano
😂😂😂
💯😄
In Luxembourg, the Income tax rates range from 0 to 42%. The highest bracket of 42% applies to income in excess of 200,004 euros a year.
US allenkil dubai polulla rajyam .. aah best dubai apo rajyamaki alle
എല്ലാം അറിയുന്ന മാപ്രയുടെ വിവരമില്ലായ്മ
Dubai entha rajyamalle state or district
@@ManiDharaniJana city
@@ManiDharaniJana Dubai oru emirate aanu
42% tax anu, 10 paisa icome tax ഇല്ലാത്തതു ഗൾഫിൽ ആണ്, 5 lakh salary vangunnu ,5 paisa tax kodukanda gulfil😊
Oman introduced 5 % Income tax brother from next year january.. All Gulf Countries have VAT 😂 pine Oman introduce cheythond thamasiyathe matti gulf nationsum Income Tax kond varum😁
@@kannansivaprasad4499 this is not a correct answer, vat not considered as income tax
yes Income tax is also coming😁
അതെ പക്ഷെ 40-50 കൊല്ലം ഗൾഫിൽ നിന്നാലും വിസ കഴിഞ്ഞാൽ കൊടിച്ചിപട്ടീടെ വിലയാണ്
നാട്ടിലേക്ക് അയക്കുമ്പോൾ income tax അടക്കേണ്ട?
ഒരു ചാനലും തുറന്നു വച്ച് അങ്ങ് തള്ളി മറിക്കുവാന് . എല്ലാവരും ഓടി വായോ ഇവിടെ ലക്ഷങ്ങൾ കിട്ടുന്ന ശമ്പളം ഉണ്ടേ ഓടിവായോ.. വേറെ ഒരു പണിയും ഇല്ലേ മാഡം . നല്ല ജോലി കിഴിയാൽ ഭാഗ്യം, കിട്ടിയാൽത്തന്നെ ഒടുക്കത്തെ ടാക്സ് പിന്നെ ഉയർന്ന ജീവിത ചിലവ് . ബന്ധുക്കളും ആരും അടുത്തില്ല.. പിന്നെ നമ്മളെ എല്ലാം കാണുന്നത് തേർഡ് വേൾഡ് കൺട്രിസ് സിനെ പോലെയാണ്.
Sudapikal pokaathirunnaal ethu raajyavum nallathaavum
Sankikal poyal ee rajyam rakshappedum
Sankikalku pokanum oru rajyam ilallo enu orkumbol anu ..
@@abdulvasith.p8428history nok muslims kayariyodath oke aan main problems....drugs , fake currency , terrorism , islamophobia
Polichu machane..it's right. Ivare ellavarum ozhipikkunnu..😂😂ivare ellavarum verukkunnu..😂😂
@@JomalsonnyttkNjangalku ella raajyathum povaan pattum pakshe avide prashnam undaakunnathu aara ennu nokku mithrame..Njangal oru raajyathum prashnam undaakunnilla..
Without keralites or Indians, you will feel bored abroad.
എത്ര വർഷം ഇങ്ങനെ പോകും എന്ന് കണ്ടറിയണം
എന്തായാലും ഇന്ത്യയേക്കാൾ better aa അത് മതി
അവിടെ രണ്ട് ദിവസം ജോലി ചെയ്തിട്ട് രണ്ട് വർഷം കുശാലായി കഴിയാൻ ഞാൻ അങ്ങോട്ട് പോകുന്നു
Not only salary but also proper lifestyle with better living conditions
അവിടെ ജോലി ചെയ്യുമ്പോൾ നല്ല പോലെ tax ഈടാക്കും. അതുപോലെ ഇൻഷുറൻസ് നിർബന്ധം ആണ്. ഇവിടെ മര്യാദക്ക് ഇൻകം tax കൊടുക്കുന്ന എത്ര പേരുണ്ട്.
ഇവിടെയും monthly 50k സാലറി ഉള്ളവർ ഒക്കെ income tax അടക്കണം നിർബന്ധമാണ്
They are deducting tds from everyone
@@Userty-t2h govt officials ഒക്കെ കൊടുക്കും. നല്ല പ്രതിഫലം പറ്റുന്ന Skilled ലേബഴ്സ് ഇഷ്ടം പോലെ ഉണ്ട്. മാസം 1 ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനം ഉള്ളവർ. അവരൊന്നും ഇൻകം ടാക്സ് എന്ന് കേട്ടിട്ടു പോലും ഉണ്ടാവില്ല
@@sreedeepnair8095 account il salary വരുന്നവർക്ക് income tax വെട്ടിക്കാൻ പറ്റില്ല
ഇവിടെ ടാക്സ് കൊടുക്കുന്നവർക്ക് അങ്ങ് ഒലത്തുന്നു കേന്ദ്രം
Veruthe ellaam koodi angott kayari athum koodi nashippikkum
Sathyam😂😂😂
ഒരു പനി പിടിച്ചാൽ ചികിത്സാ കിട്ടുന്നത് പനി മാറി കഴിഞ്ഞ് ആണ് 😂😂
Yes from uk
@@linithaathish2613 നമ്മടെ നാട്ടിൽ അങ്ങോട്ട് ചെല്ലുവ , ഒരു ചീട്ട് എടുത്ത് കുറച്ച് നേരം വെയിറ്റ് ചെയ്താൽ ഡോക്ടറെ കണ്ട് മരുന്ന് മേടിച്ച് പോരാം , അവിടെ അപ്പോയിൻ്റ്മെൻ്റ് എടുത്ത് സ്ലോട്ട് ഒക്കെ ആയി വരുമ്പോഴേക്ക് ഒന്നെങ്കിൽ തട്ടി പോവും അല്ലെങ്കിൽ അസുഖം തനിയെ മാറും .
ഇതെല്ലാം കേരളത്തിൽ ഇരുന്ന് കാണുന്ന ഞാൻ 😜
Vannu vannu reliable new channels vare Luxembourg hype videos idan thudangi , Highly skill set ulla IT/Finance sector il joli cheyunna alkarkk ok aanu... but then ivide oru joli kittaan nalla bhudhimutt anu... Management roles anel langauge nu nalla importance ind ( English alla, official languages aya French/German/Luxembourgish) . Matu youtube videos il varunna labour shortage um unskilled joli avasaragal ennoke kettu aashichu mohichu vannal nirasha avum uduvil . itharam videos idumbol Sambannarudeyum , successful ayal alakrdem opinion mathram edkathe majority abhiprayam consider cheyunnath enthu kondu nallathavum .
- ennu swantham, Luxembourg il thamasikunna, joli anveshikunna oduvil sahacharyam karanam youtube thudangya oru malayali .
It is a small country
Ith IRELANDIL irunna kanunna njan😅
Avidae house rent thannae 2 lakhs aane
അതുപോലെ സാലറി കാണും
What two.laks? Doller or Euro or yen or Rupees? Put up.the statements cleary and intelligently Sir
@@unnikrishnanmenon4178 Thank you for your feedback. I referred to two lakhs in Indian Rupees, as 'lakhs' is commonly used in the Indian numbering system to denote 100,000. Also, just a small note: the correct spelling is 'lakhs,' not 'laks,' and 'clearly,' not 'cleary.' I appreciate your input and will make sure it's clearer moving forward.
One euro = more than 100 INR
I am wondering about her calculation, 10 Laks for luxury car....
Pro work കൊള്ളാം. അവിടത്തെ കാര്യം എല്ലാം ഇപ്പൊ അറിയുന്നുണ്ട് 😂😂😂
Cheriya ragiyathu ithunumatram joli ondo😂❤❤❤
Wo rahul gandhi universal basic incomeinae patti paranjappol ninakkokke pucham.. Luxembourg aanel super..
43000 euro = 10 lakhs?
ഇതെല്ലാം Australia യിൽ ഇരുന്നു കാണുന്ന ഞാൻ
Australia engane ind. Enth job anu bro de?
ഇതെല്ലാം FINLAND 🇫🇮 ൽ ഇരുന്നു കാണുന്ന ഞാൻ...😅
കൊള്ളാമോ അവിടെ
Eppadi da ninakokke avide job kittanathe?! Ivide manushyan 12 years big4 experiencsum 3000 LinkedIn application to EU region ayachitum rejection mathram. Ninteyokke thalayil deivam varachathe ente kundiyilengilum varachirunnel....😢
US ell erunnu kanunna nan
FinlandStoriesBySarathആണോ??ഇന്ത്യയിൽ നിന്ന് ആദ്യമായി ഫിൻലാന്റിൽ എത്തിയ മലയാളി...ഓരോരോ പൊങ്ങച്ച വാണങ്ങൾ.. അൽപ്പന് അർദ്ധം കിട്ടിയാൽ....എത്ര ശരിയായ ചൊല്ല്
43000 euro = 10 Lacs INR 😂😂😂
😂
40 ലക്ഷം ❤
thats the common sense
43000 euros per year salary tax 15000 so kittunnathe 28000-30000 mathram so 2500 euros kayyil kittum
Reporterkku Kanak u theere vasham Ella 😂😂
The most paid country for doctors
ഇത് അവരെമടിയൻ മാറാകും
Itonnum kettu arum veezhayanda ella nadum avaratam anu
Sukkore.. jabbare.. mujeebe.. najeebe.. ijj bandi edraa.... lechambargilekku 😂
Pattini kidakeendi vannaalum pinarayiyude GAYralathil jeevikkunnathilum nallatha.🙏
Euro 43000 =40 lakhs INR...Correction
Onn poode yeduthond
Full thalle anallo😂, benz vangan india il anu rate kooduthal ne pinne 10 lac nte kanak 😂 ethoke ulpan anune parayan pettene cash kandapo verali pidiche a
Chumma thalli marikkaathe
Ini Luxembourg migration kooduthalakum
വേറേ ഒരു പണിയും ഇല്ലേ .....
43,000 Euro equals
40,20,984.00 Indian Rupee…..
(40 lakhs )?????❓❓😜😜