"മുനമ്പത്ത് വിട്ടുവീഴ്ചയില്ല"; സമസ്തയ്ക്ക് കത്തോലിക്ക കോൺഗ്രസിന്റെ മറുപടി | Munambam Waqf Land Row

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 263

  • @akhildevth
    @akhildevth 2 години тому +55

    ഫാദർ പറഞ്ഞതിന് ഫുൾ സപ്പോർട്ട്.. നല്ലവരായ മലയാളികൾ എന്നും കൂടെ ഉണ്ടാവും ❤❤

    • @abdulsathar979
      @abdulsathar979 Годину тому

      കാശുകൊടുത്ത് സ്ഥലം ആകുമ്പോൾ ഇത് ഏത് സ്ഥലമാണെന്ന് ചോദിക്കണം

    • @sikhilcs3364
      @sikhilcs3364 30 хвилин тому

      ​@@abdulsathar979Athu chodichittu thanne vangiyathu kondanallo....Avar avide samaram cheyyunnathu

  • @vipinvijayan9088
    @vipinvijayan9088 2 години тому +96

    പ്രീണനം കൊണ്ട് വോട്ട് കിട്ടും എന്നാണ് ഇടത് വലത് മുന്നണികൾ വിശ്വസിക്കുന്നത് 🙏

    • @Abd-i4b
      @Abd-i4b 2 години тому +2

      1971 ഇൽ പറവൂർ കോടതിയും 1975 ഇൽ ഹൈകോടതിയും waqf ഭൂമി എന്ന് വിധിച്ചതാണ് 💯കുട്ടികൾക്ക് സ്കൂൾ തുടങ്ങാൻ waqf ചെയ്ത ഭൂമി കട്ട് തിന്നാൻ അച്ഛന്മാർക്ക് ഉളുപ്പുണ്ടോ 🤔

    • @sijukarunakaran6278
      @sijukarunakaran6278 2 години тому +10

      പ്രീണിപ്പിച്ച് പ്രീണിപ്പിച്ച്, കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്നത് അറിയുന്നില്ല.😂

    • @manikuttancp8426
      @manikuttancp8426 2 години тому +19

      ​@@Abd-i4bഹിന്ദുസ്ഥാൻ റെ മണ്ണിൽ ഖുറൈശി ദേവന് എവിടെയാണ് ഭൂമി😂😂😂

    • @Abd-i4b
      @Abd-i4b 2 години тому

      ​@@sijukarunakaran6278ദേവസ്വം ഭൂമി കയ്യെറിയാൽ നീ വിട്ട് കൊടുക്കുമോ 🤔ഇതിൽ കോടതി വിധി അംഗീകരിക്കണ്ടേ 🤔

    • @Abd-i4b
      @Abd-i4b 2 години тому

      @@manikuttancp8426ഇത് അല്ലാഹുവിന്റെ ഭൂമിയാണ് അല്ലാതെ പശുവോ പ്രതിമയോ വിഗ്രഹമോ സൃഷ്ടിച്ച് ഉണ്ടാക്കിയതല്ല 💯

  • @LittySaji-b1w
    @LittySaji-b1w 2 години тому +43

    മുനമ്പം സമരനായകൻ ഫാദർ കവിയിൽ

    • @Abd-i4b
      @Abd-i4b 2 години тому

      ളോഹ ഇട്ട് കക്കാൻ നടക്കുന്ന കോടീശ്വരൻ

  • @vsadasivan7022
    @vsadasivan7022 2 години тому +72

    വീടും സ്ഥലവും പോയാലും അച്ചോ കൈപ്പത്തിക്ക് കുത്താൻ മറക്കരുത്. 😅😅😅

    • @balakrishnanca2116
      @balakrishnanca2116 2 години тому +6

      അച്ചന് ഇനിയും ഇസ്ലാമിനെ കുറിച്ച് ഇനിയും ഒന്നും മനസ്സിലായിട്ടില്ല. വക്കപ്പ് ആണ് എന്ന് പറയുന്ന ഭൂമി വിട്ടുകൊടുക്കാൻ ഒരു ഇസ്ലാമും സമ്മതിക്കില്ല. ആയിരത്തിൽ 999 പേർ വെഖ്ഫ് സ്ഥലം വിട്ടുകൊടുക്കാൻ സമ്മതിച്ചാലും ഒരു മുസ്ലിം വിചാരിച്ചാൽ കാര്യം നടക്കില്ല. പിന്നെ തക്കിയ എന്നു പറയുന്ന ഒരു കളിയുണ്ട്. ആ കളിയിൽ ശുദ്ധന്മാരും മണ്ടന്മാരും ആയ എല്ലാ കാഫി റുകളും തോൽക്കും. തോറ്റുപോകും. അച്നു നല്ല സ്വപ്നം ആശംസിക്കുന്നു

    • @13Humanbeing
      @13Humanbeing 2 години тому

      ​@@balakrishnanca2116
      ഒരു ബഹുസ്വര സമൂഹത്തിൽ ഇത് പറയുന്നതിന് പരിമിതികളുണ്ട് - .
      ഇസ്ലാം എന്നാൽ ഒരു മതം പോലുമല്ല..
      ഒരു കാട്ടറബി മാനസികരോഗി സ്ഥാപിച്ച കൾട്ട് മാത്രമാണ്

    • @Abd-i4b
      @Abd-i4b Годину тому +3

      ഇന്ത്യയിലെ രാജാക്കന്മാരെ തോക്കിൻ മുനയിൽ നിർത്തി ക്രിസ്ത്യാനികൾ ആയ ബ്രിട്ടീഷുകാർ എഴുതി മേടിച്ചതാണ് സഭയുടെ സ്വത്ത് 👍പിന്നെ കുരിശ് കുത്തി കയ്യെറിയതും 👍 17 കോടി ഏക്കർ ഭൂമി കത്തോലിക്ക സഭക്ക് ഉണ്ട് waqf ന്റെ 200 ഇരട്ടി 💯സർക്കാർ ചർച്ച് ബോർഡ് ഉണ്ടാക്കി എല്ലാം തിരിച്ചു പിടിക്കണം 👍

    • @Luf_fy___________2
      @Luf_fy___________2 Годину тому

      ​@@Abd-i4bപെട്ടെന്ന് ആകട്ടെ.

    • @subeeshoj6992
      @subeeshoj6992 Годину тому +6

      ​@@Abd-i4bവഖഫ് പോലെ വൃത്തികെട്ട ഒരു നിയമവും ഈ രാജ്യത്ത് ഇല്ല സഹോ

  • @sijiayil7650
    @sijiayil7650 2 години тому +42

    ഫിലിപ്പ് കവിയിൽ അച്ഛൻ.... 🔥🔥

    • @niranjandas-zl2gr
      @niranjandas-zl2gr 2 години тому +4

      മുനമ്പം വഖഫ് ഭൂമി തന്നെ ആണ് 100%
      ഇവിടെ താമസിച്ചിരുന്നു ആളുകൾക്ക് ക്രിമിനൽ കേസിൽ 2 വർഷം വരെ ഇടാനുള്ള അധികാരം അവർക്കു ഉണ്ട് എന്നിട്ടും അത് ചെയ്യാതെ സാവകാശം കൊടുത്തത് അവരുടെ മാന്യത.... 👌
      ഒരിക്കൽ വഖഫ് എന്ന് പറഞ്ഞാൽ പിന്നെ അതിൽ നിന്ന് മാറാൻ പറ്റില്ല അത് അവരുടെ നിയമം ആണ് അത് അംഗീകരിക്കാൻ ആദ്യം പഠിക്കു 🤬
      ഇന്ത്യ മൊത്തം പിടിച്ചു എടുക്കാൻ ഉള്ള അധികാരം ഉള്ളവർ ആണ് അവർ എന്നിട്ടും അവർ അത് ചെയ്യാത്തത്തു അവരുടെ നല്ല മനസ്.... 😘
      നിങ്ങൾ എന്ത് വകുപ്പിൽ ആണ് അവരെ കുറ്റം പറയുന്നതു എനിക്ക് മനസിലാകുന്നില്ല....
      ആാാ ജനങ്ങൾ നന്ദി പറയേണ്ടത് അവരോടു ആണ്. അവർക്കു എതിരെ അവർ ഇത് വരെ ഒരു കേസ് പോലും കൊടുത്തില്ലല്ലോ 😘അവർ ഇന്ത്യയിലെ നിയമത്തിലൂടെ ആണ് പോകുന്നത് അല്ലാതെ പാകിസ്താന്റെ അല്ല.. എല്ലാവരും അവരെ കുറ്റം പറയുന്നു അവർ ഒന്നും നിയമവിരുദ്ധം ആയി ചെയ്തിട്ടില്ല 👍👍👍👍👍👍👍👍👍👍👍👍 എല്ലാവരും അവരുടെ മുന്നിൽ പോയി സംസാരിക്കും ചിലപ്പോൾ അവർ സമ്മതിച്ചാലോ????

    • @niranjandas-zl2gr
      @niranjandas-zl2gr 2 години тому

      മുനബം വിഷയത്തിൽ ക്രിസ്ത്യനികളോട് നിങ്ങൾ നിങ്ങളുടെ മതം വലുതാക്കാൻ വേണ്ടി യൂറോപ്പിൽ നിന്ന് കള്ള പണം വരാൻ സഹായിക്കുന്ന രാജ്യത്തിനു എതിരെ ആണ് കോൺഗ്രസ്‌ എന്ന് അറിഞ്ഞു കൊണ്ട് തന്നെ കോൺഗ്രസിനെ വിജയിപ്പിച്ച.
      ബിജെപി എന്ന എന്നും രാജ്യ സ്നേഹം ഉള്ള RSS എന്ന രാജ്യത്തിനു വേണ്ടി മരിക്കാൻ വരെ തയ്യാറായ ഒരു പാർട്ടി അധികാരത്തിൽ വരാതിരിക്കാൻ ഈ പാവങ്ങൾ ആയ ഒന്നും അറിയാത്ത മനസ്സിൽ അന്യ മതത്തെ അത്രമാത്രം സ്നേഹിക്കുന്ന സ്വീകരിക്കുന്ന ഹിന്ദു വിഭാഗത്തെ ചതിച്ചു വോട്ട് ചെയ്യിപ്പിച്ചു. നിങ്ങളുടെ മിഷ്ണറിമാർ ഇവിടെ കോൺഗ്രസ്ന്റെ സഹായത്തിൽ കള്ള പണം ഒഴിക്കി പാവം ഹിന്ദുകളുടെ സ്വാത്തുക്കൾ വാങ്ങി കൂട്ടി അർമാദിച്ചു ജീവിച്ചപ്പോൾ നിങ്ങൾ ഓർത്തില്ല വേറെ ഒരു വിഭാഗം നിങ്ങളെക്കാൾ കോൺഗ്രസിനെ കയ്യിൽ ആകിയിട്ടു ഉണ്ട് എന്ന്....
      ഇപ്പോൾ സ്വൊന്തം കാലിനിടയിലെ മണ്ണ് പോകുമ്പോ നിങ്ങൾ തോൽപ്പിക്കാൻ ശ്രെമിച്ച ബിജെപി വേണം പോലും...
      നാണം ഇല്ലേ നിങ്ങള്ക്ക് അത്യം കോൺഗ്രസ്‌ന്റെ ചതി ജനങ്ങളെ ബോധ്യപെടുത്തി ബിജെപി, RSS നോട് മാപ്പ് പറ... മനസ്സിൽ അൽപ്പം രാജ്യ സ്നേഹം ഉണ്ടെങ്കിൽ 🤬
      ഇതു കിട്ടിയാൽ നിങ്ങൾ വീണ്ടും മതം നോക്കി കോൺഗ്രണിനു തന്നെ വോട്ട് ചെയ്യും എന്ന് അറിയാം ഇറ്റലി മദാമ്മയുടെ പിന്നാലെ അല്ലാതെ നിങ്ങൾക്ക് പോകാൻ കഴിയുമോ???

    • @manikuttancp8426
      @manikuttancp8426 2 години тому

      ​@@niranjandas-zl2grഹിന്ദുസ്ഥാൻ റെ മണ്ണിൽ ഖുറൈഷി ദേവന് എവിടെയാണ് ഭൂമി😂😂😂

    • @akhildevth
      @akhildevth 2 години тому

      ​@@niranjandas-zl2grഞമ്മന്റെ ഫാറൂഖ് കോളേജ് പൈസ വാങ്ങി വിറ്റാ ഭൂമി തിരിച്ചു ചോദിക്കാൻ ഉളുപ്പുണ്ടോ

    • @user-cg8ch6sw8p
      @user-cg8ch6sw8p Годину тому +3

      ​​​@@niranjandas-zl2grIndia muzuvan pidich adakan Ula adhikaramo? Nalla thamasha😂. Waqf udane thane edth kalayum. Correct name enkilum ittu comment cheyu.

  • @KikoMan81
    @KikoMan81 2 години тому +27

    പാട്ട ഭൂമി അടിച്ചു മാറ്റി വഖത്ത് ഭൂമി ആക്കി ...

    • @muhammedsakkeer3208
      @muhammedsakkeer3208 Годину тому +1

      വല്ലവരും പറഞ്ഞത് ഛർത്തിക്കാതെ ചരിത്ര രേഖകൾ അറിയാൻ ശ്രമിക്കുക.

    • @TMP710
      @TMP710 Годину тому

      ​@@muhammedsakkeer3208എങ്കിൽ ആ ചരിത്ര രേഖയുടെ link അയക്കമോ

    • @onexgamerx
      @onexgamerx 33 хвилини тому

      Methan മാരുടെ ചരിത്രം പറയണം എന്നില്ല ഒരു മേത്തനും മുനബം ചോദിച്ചു വരണ്ട 😡​@@muhammedsakkeer3208

    • @sikhilcs3364
      @sikhilcs3364 28 хвилин тому

      ​@@muhammedsakkeer3208ehtu charithra rekhayanu ninte kayyilullathu...Athonnu kanikkooo

    • @rahuljoy5134
      @rahuljoy5134 25 хвилин тому +2

      ​@@muhammedsakkeer3208വക്കഫ് ഉണ്ടാക്കിയ. ചരിത്രരേഖയാണോ...?അത് കോയ ഉസ്താദിന്റെ അടുത്ത് പോകുമ്പോൾ പറഞ്ഞു കൊടുത്താൽ മതി 😅

  • @sanalkumars8433
    @sanalkumars8433 Годину тому +9

    മുനമ്പത്ത് മാത്രമല്ല എല്ലായിടത്തും ഒന്നിച്ചു പോരാടണം

  • @User30420-o
    @User30420-o 2 години тому +28

    ഇന്ത്യൻ ജനാധിപത്യത്തിന്റെ തല, ഇസ്ലാമിക ശരീഅത്ത് നിയമത്തിന്റെ കാലിന്റെ ഇടയിൽ വെച്ചുകൊടുത്ത
    എല്ലാ രാഷ്ട്ര നേതാക്കന്മാർക്കും പ്രണാമം

    • @mohammedmubashir5021
      @mohammedmubashir5021 22 хвилини тому

      സംഘ മിത്രങ്ങളുടെ ശാഖയിലെ വർത്തമാനം കേട്ട് എന്തെങ്കിലും വിഢിത്തം വിളിച്ചു പറയല്ലേ
      ആദ്യം എന്താണെന്ന് പഠിച്ചിട്ടു വാ
      അതിനുശേഷം ശരീരത്തിന് നിയമം എന്താണെന്ന് പഠിച്ചിട്ടു വാ
      അല്ലാതെ ശാഖയിൽ നിന്ന് പറഞ്ഞു തരുന്ന നുണകൾ ഇവിടെ പറഞ്ഞു തന്നിട്ട് കാര്യമില്ല

  • @stebinsebastian9747
    @stebinsebastian9747 2 години тому +8

    Thank you Father ❤❤❤

  • @JosekuttyJoseph-nj8uj
    @JosekuttyJoseph-nj8uj 2 години тому +11

    ബഹുമാനപെട്ട അച്ചോ..ഒരു നൂറു നൂറു തിക്താനുഭവം കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ഉണ്ടായാലും വീണ്ടും..വീണ്ടും അവന്മാർക്ക് തന്നെ വോട്ട് കുത്തിക്കൊണ്ടേയിരിക്കണം, ഒരു കാരണവശാലും ബിജെപിക്ക് വോട്ടുകുത്തി ഒരു മാറ്റം വരുത്താൻ നോക്കരുത്!

    • @Samrat794
      @Samrat794 55 хвилин тому

      Bjp ettavum Nalla party aanu. Mansheathwam ulla, ottum corrupted allatha party. Christiansinu pattiya party aanu.

  • @Abhilash-.
    @Abhilash-. 2 години тому +12

    വിട്ടുകൊടുത്ത അതിനെ നേരം കാണുള്ളൂ

  • @GoldenErra
    @GoldenErra 2 години тому +4

    Father ❤

  • @daviska7892
    @daviska7892 2 години тому +15

    ഇന്ത്യൻ പാർലമെൻറ്റിൽ വഖഫ് ഭേദഗതി നിയമം പാസാകുന്ന നിമിഷത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും സഭാവിശ്വാസിക്ക് വരുത്തേണ്ട ആവശ്യം ഇല്ല അതു തന്നെ കാരണം

    • @Abd-i4b
      @Abd-i4b 2 години тому +1

      17 കോടി ഏക്കർ ഉള്ള സഭയുടെ സ്വത്തും സർക്കാർ ഏറ്റെടുക്കണം waqfinte 200 ഇരട്ടി 👍

    • @daviska7892
      @daviska7892 Годину тому

      അർഹതയുള്ള മുതൽ അനുഭവിച്ചാൽ മതി എത് പൊന്നും തമ്പുരാൻ ആയാലും

    • @vineeshpv3
      @vineeshpv3 Годину тому

      ​@@Abd-i4bഎവിടുന്ന് കിട്ടുന്നെടെ ഇത്തരം തള്ളുകൾ. 17 കോടി ഏക്കർ എന്ന് പറഞ്ഞാൽ മഹാരാഷ്ട്രയെക്കാൾ വലുപ്പം വരും ee ഇട്ടാ വട്ട കേരളത്തിലും പിന്നെ അങ്ങ് കുറച്ചു സിക്കിം ലും മണിപൂരിലും ഒക്കെ കൂടി എങ്ങനെ ആണ് ബോധം ഉണ്ടോ.

    • @JaidenStark.
      @JaidenStark. 57 хвилин тому +2

      ​@@Abd-i4bIndia ile motham muslims inem pakistan ilake kadathanam 😅😅

  • @prasanthprakasan3931
    @prasanthprakasan3931 2 години тому +7

    #Ban waqf# Go back samastha...

  • @tnscholedathtns5474
    @tnscholedathtns5474 2 години тому +20

    ഭൂമി പോയാലും വേണ്ടില്ല കൈപ്പത്തിക്ക് തന്നെ കുത്തണേഅച്ചോ

    • @niceworld1347
      @niceworld1347 2 години тому

      ആ കയ്പ്പത്തി ആണ് അനർഹമായത് ക്രിസ്ത്യൻ സമുദായത്തിന് നൽകുന്നത്, വെറും 13% ഉള്ള സമുദായം ആണ് കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആവുന്നത് അതുപോലെ ഭൂരിപക്ഷം മന്ത്രിയും ആവുന്നത്. അവരുടെ കീഴിൽ ആണ് ഈ കയ്യേറ്റങ്ങൾ മൊത്തം നടന്നതും

    • @subeeshoj6992
      @subeeshoj6992 Годину тому

      ആ കാലം കഴിഞ്ഞു

  • @justinjustin6019
    @justinjustin6019 4 хвилини тому +1

    സമര സമിതിക്കും, News 18 ചാനലിനും അഭിനന്ദനങ്ങളും, കട്ട സപ്പോർട്ടും 👍🏻💪🏻

  • @Sathyathinoppam
    @Sathyathinoppam 2 години тому +10

    ഒരു വിട്ടുവീഴ്ചയും വേണ്ട.. ഈ ഭൂമി നിങ്ങൾ എങ്ങനെ രജിസ്റ്റർ ചെയ്‌തു.. അത് വ്യക്തമാക്കു.. വഖഫ് ഭൂമി വിൽക്കാൻ പാടില്ല.. ഇതാണ് മുസ്ലിം നിയമം.. ആ ഭൂമി നിങ്ങൾക്ക് വിറ്റവർ കുറ്റക്കാരാണ്.. അവരിൽ നിന്നും നിങ്ങൾ കൊടുത്ത തുകയുടെ പത്തിരട്ടി വാങ്ങിച്ചെടുക്കുക.. Thats all

    • @shira5683
      @shira5683 17 хвилин тому +1

      എന്നിട്ട് അവർ എവിടെ പോകും?

    • @AugustinignatiousIgnatious
      @AugustinignatiousIgnatious 8 хвилин тому

      വഖഫ് ബോർഡ് നിലവിൽ വന്നത് 1954 സേട്ട് ഭൂമി തട്ടിയെടുത്ത് കൈമാറ്റം ചെയ്തത് 1950 അതും വ്യവസ്തകളോടെ വഖഫ് ചെയ്യുന്ന ഭൂമിക്ക് വ്യവസ്തകൾ പാടില്ല

  • @florenciafrancis3598
    @florenciafrancis3598 Годину тому +1

    God bless you father ❤❤❤

  • @albinjose8568
    @albinjose8568 2 години тому +18

    Save munambam

    • @Abd-i4b
      @Abd-i4b 2 години тому +1

      Waqf ഭൂമി കക്കാൻ നടക്കാതെ പണിഎടുത്ത് ജീവിക്ക്

    • @albinjose8568
      @albinjose8568 2 години тому +3

      @ paisa vangi kayyil pidichitt kakkan irangunnath manytha aaano

    • @Abd-i4b
      @Abd-i4b 2 години тому

      ​​@@albinjose8568waqf ഭൂമി എന്ന് കോടതി 1971 ലും ഹൈകോടതി 1975 ലും വിധിച്ചു 💯പിന്നെയും തരികിട കാണിച്ചു തട്ടിയെടുക്കാൻ പോയത് അല്ലെ 🤔

    • @albinjose8568
      @albinjose8568 2 години тому +2

      @ Rajav paattathinu kodutha Bhoomi enganeya waqf akunnath?

    • @manikuttancp8426
      @manikuttancp8426 2 години тому

      ​@@Abd-i4bഹിന്ദുസ്ഥാൻ റെ മണ്ണിൽ ഖുറൈഷി ഗോത്ര ദൈവത്തിന് മണ്ണില്ല😂😂😂

  • @albinjose8568
    @albinjose8568 2 години тому +5

    ❤❤

  • @muthpious7981
    @muthpious7981 2 години тому +4

    vote for khangress 🤩🤩🤩🤩
    വഖഫ് നിയമം തിരുത്താതെ മുഖ്യമന്ത്രി എന്ത് ഉണ്ട ഇണ്ടാക്കുമെന്നാണ് 😂😂😂😂😂❤
    ഇപ്പോൾ ഒത്തുതീർപ്പാക്കിയാൽ നാളെ 4പേർ വീണ്ടും പരാതി കൊടുത്താൽ മുനമ്പം വീണ്ടും വഖഫ് ആകില്ലേ 😂
    Once waqf always waqf ☪️💚🗡💥

  • @JoeEuroVibes
    @JoeEuroVibes 17 хвилин тому

    Father 👏👏

  • @007Challenger
    @007Challenger 55 хвилин тому +1

    എല്ലായ്‌പ്പോഴും എന്നപോലെ രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്യാൻ ക്രിസ്ത്യാനികളോട് അഭ്യർത്ഥിക്കുക. അവർക്ക് മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ.

  • @shira5683
    @shira5683 13 хвилин тому +1

    അച്ചന് തെറ്റി. വഖഫ് ബോർഡ് പറഞ്ഞത് എല്ലാ മുസ്ലിങ്ങളുടെയും അഭിപ്രായം ആണ്. ഒരു മുസ്‌ലീംമും വഖഫിനെ എതിർക്കില്ല. അവർക്കു മുനമ്പംകാർ കയ്യേറ്റക്കാർ ആണ്.

  • @Adu987
    @Adu987 2 години тому +7

    മുനമ്പത്തു നിന്നും ഒരടി പിന്നോട്ടില്ല സമസ്ത അല്ല അതിനു അപ്പുറം വന്നാലും ശെരി നല്ലത്തിനു നല്ലത് പോലെ മറിച്ചാണേൽ അങ്ങനെ 😡

  • @balakrishnank8157
    @balakrishnank8157 2 години тому +4

    അച്ചന് ഇപ്പോഴും കാര്യങ്ങളുടെ കിടപ്പ് അറിഞ്ഞു കൂടെന്നു തോന്നുന്നു...... സ്വസ്ഥമായി...... ശാന്തമായി:- ചിന്തിക്കുക.?🤔

    • @daviska7892
      @daviska7892 Годину тому

      മനസ്സിലായില്ല

  • @Truelife-k5n
    @Truelife-k5n Годину тому +3

    അച്ചായന്മാർ

  • @tux008
    @tux008 2 години тому +3

    തല്ലു സ്വയം ചോദിച്ചു മേടിക്കാൻ ഇവന്മാർക്കുള്ള പ്രത്യേക കഴിവ് അഭിനന്ദനീയം തന്നെ ആണ്. ഒന്ന് കഴിയുമ്പോൾ അടുത്തത്, അങ്ങിനെ കാലാകാലം മോങ്ങാൻ ഉള്ള വകുപ്പ് എപ്പോളും ഉണ്ടാക്കി വെക്കണം, അതു ലോകം മുഴുവൻ അങ്ങിനെ തന്നെ 💚🤣

    • @musthafamusthu3866
      @musthafamusthu3866 32 хвилини тому

      നിങ്ങൾ ഞൊട്ടും 🤭🤭🤭🤭ഒരു മൈരും നടക്കാൻ പോണില്ല...

  • @BestFriend-h7h
    @BestFriend-h7h 35 хвилин тому +1

    കോൺസെൻട്രേഷൻ ക്യാമ്പ് പണിയാൻ ഇന്ത്യയിൽ ടൈം ആയി

  • @sudirsankr3361
    @sudirsankr3361 2 години тому +4

    Call Sasi Tharoor who won with catholic votes in Trivandrum

  • @krishnadasg9957
    @krishnadasg9957 2 години тому +3

    എന്തു വന്നാലും വോട്ട് കോൺഗ്രസനു പ്രിയങ്ക വന്നപ്പോൾ പള്ളിയിൽ കണ്ടതാ

  • @soorajps3430
    @soorajps3430 9 хвилин тому +1

    ലീഗ് ഇലക്ഷൻ. കഴിഞ്ഞാൽ മാറ്റി പറയും 😂

  • @jiffincb751
    @jiffincb751 2 години тому +11

    ഒരു പിഴച്ച മതത്തിന്റെ പിഴച്ച നിയമം കാരണം ജനങ്ങളുടെ സാമാധാനവും,സ്വത്തും നഷ്ടപ്പെടുകയാണല്ലോ ദൈവമേ...😢😢😢

    • @muhammedsakkeer3208
      @muhammedsakkeer3208 2 години тому

      സ്വന്തം മതത്തെ പറ്റി യാണോ... ചിലപ്പോൾ ശെരിയായിരിക്കും.

    • @SiddikK-np4tm
      @SiddikK-np4tm Годину тому

      അവനവന്റെ കൂടാരത്തിൽ നടക്കുന്ന തെണ്ടിത്തരം ഒന്ന് വിശകലനം ചെയ്താൽ നന്നായി രുന്നു

    • @jfryteg
      @jfryteg Годину тому

      അപ്പൊ kandavane appa ennu vilikkunna panniye theeni achayan ഒപ്പ്

    • @van31133
      @van31133 Годину тому

      അത് തന്നെയാട നസ്രാണി ഞങ്ങളും പറയുന്നത് നിന്റെയൊക്കെ കൂട്ടായ്മയാണ് ഈ ലോകത്തിന് നാശം വിതക്കുന്നത്....

    • @subeeshoj6992
      @subeeshoj6992 Годину тому

      ​@@muhammedsakkeer3208വഖഫ്

  • @sreenivasr50
    @sreenivasr50 Годину тому +3

    നിങ്ങൾ ഇപ്പൊ കേന്ദ്രത്തിൽ കോൺഗ്രസ്‌ ആണെന്ന് ചുമ്മാ ഒന്ന് ചിന്തിച്ചു നോക്കൂ..pm നമ്മുടെ രാഹുൽ ഗാന്ധി യും 😄

  • @mmrahman5965
    @mmrahman5965 Годину тому +1

    അച്ഛാ കോടതിയിൽ പോ അവിടെ കിടക്കട്ടെ ഒരു 50 വർഷം അതുവരെ വിൽക്കാനും പറ്റത്തില്ല ലോൺ എടുക്കാനും പറ്റത്തില്ല

    • @amalpgopal4023
      @amalpgopal4023 59 хвилин тому

      Waqf ബില്ല് വരും,

  • @gsreekumar719
    @gsreekumar719 2 години тому +8

    വിശാല മനസ്കരായ ലവർ കരം കൊടുക്കുന്ന ഭൂമിയിൽ നിന്ന് ഇറങ്ങി കൊടുക്കേണ്ട എന്ന് പറഞ്ഞു കഴിഞ്ഞു...

    • @Abd-i4b
      @Abd-i4b 2 години тому

      1971 ഇൽ പറവൂർ കോടതിയും 1975 ഇൽ ഹൈകോടതിയും waqf ഭൂമിയാണ് ഇറങ്ങി പോകാൻ പറഞ്ഞില്ലേ ഹേ 😠

    • @anushp.j6976
      @anushp.j6976 2 години тому

      Athu ee amendment lude court mattiparanjolum sankadapedendatto

  • @VinodVinod-jn6bx
    @VinodVinod-jn6bx 29 хвилин тому +1

    വഖഫ് ഭൂമി വഖവിന് വിട്ട് കൊടുക്കണം

  • @മൊഞ്ചത്തി1234
    @മൊഞ്ചത്തി1234 Годину тому

    പിഷേപിക്ക് സുവർണ്ണാവസ്സരം,

  • @green_curve
    @green_curve Годину тому

    റിസോർട്ടുകൾ ഒഴിപ്പിക്കുമോ സമരക്കാർ, അതോ ബാറുകൾക്കും റിസോർട്ടുകളും നില നിർത്താനള്ള സമരമാണോ അച്ഛൻ നയിക്കുന്നത്.

  • @yoosufthuvvoor2483
    @yoosufthuvvoor2483 Годину тому +1

    അച്ഛൻ ഇങ്ങനെ അല്ലല്ലോ മുൻപ് പറഞ്ഞത് നിയമം മാറണം എന്നാണല്ലോ പ്രശ്നം പറഞ്ഞ് തീർക്കണം എന്നല്ലല്ലോ 🤣

  • @moideenmoideen3833
    @moideenmoideen3833 Годину тому

    റി സോൾട് മാഫിയ ക്‌ ഭൂ മി കൊടുക്കാൻ പറ്റി ല്ല 💪💪💪

  • @KasimKasim-x2r
    @KasimKasim-x2r 15 хвилин тому

    അച്ചോ ബാറിന്റെ പാട്ണർ റിസോർട് ടിന്റെ പാട്ണർ പാവങ്ങളുട പാട്ണർ ആകണം അച്ചോ ?

  • @19859999
    @19859999 Годину тому +1

    Please be careful when buying and selling lands to certain people

  • @UsmanK-od4if
    @UsmanK-od4if 2 години тому

    ലത്തീൻ കത്തോലിക്കാരു൦ റിസോർട്ട് മാഫിയകളും അനധികൃതമായി കയ്യടക്കിയ മറ്റ് തീരപ്രദേശങ്ങളും കൂടെ അന്വേഷിക്കണം

    • @vmthomasthomas6779
      @vmthomasthomas6779 2 години тому

      അരിയെത്ര എന്നതിന് പായറഞ്ഞാതി എന്നു പറയുന്നവരുടെ വിവരക്കേട്!😂

    • @anushp.j6976
      @anushp.j6976 Годину тому +1

      Kure swathalam NIA seize cheythallo nallakaryam cheythathukondavum alle

    • @beeta9553
      @beeta9553 Годину тому

      ഈ പറയുന്ന അച്ചൻ ഉൾക്കൊള്ളുന്ന സഭ പണ്ട് ബ്രിട്ടീഷുകാരുടെ എടുത്തുവയ്പ്പുകാരായി നടന്ന് ഇന്ത്യയുടെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഹെക്ടർ കണക്കിന് ഭൂമി നിസാര പാട്ടത്തിന് വർഷങ്ങളായികൈവശം വച്ചിരിക്കുകയാണ് ഇത് തിരിച്ചു പിടിക്കാൻ കേന്ദ്ര കേരള സർക്കാറുകൾ തയ്യാറാകുമൊ?

  • @ashkart.k5006
    @ashkart.k5006 Годину тому +4

    ഇടുക്കിയിലും വയനാട്ടിലും വനഭൂമി കൈയേറുന്ന പോലെയല്ല പാസ്റ്റർ സാർ waqf ഭൂമി കൈയ്യേറുന്നത്, പിന്നെ മുനമ്പത്ത് വിട്ടുവീഴ്ച ഇല്ലാ എന്ന് പറയേണ്ടത് നിങ്ങളല്ല waqf board ആണ്.

    • @eng9246
      @eng9246 Годину тому +2

      വഖഫ് പാകിസ്ഥാനിൽ😮

    • @Josephabraham123
      @Josephabraham123 50 хвилин тому +2

      Paatam kittiya sthalam engana val had cheyam sadhikuka?

    • @musthafamusthu3866
      @musthafamusthu3866 28 хвилин тому

      ​@@Josephabraham123പാട്ടം കിട്ടിയത് വിൽക്കാമോ..ശാഖ whatsapp ഗ്രൂപ്പിൽ നിന്നും കിട്ടിയതാകും..അതിനൊക്കെ കൃത്യമായ രേഖ ഉണ്ട് 🤭🤭🤭

  • @hakeemckd572
    @hakeemckd572 Годину тому

    റിസോർട്ട് ലോബികൾ ക്ക് വേണ്ടി ഉള്ള സമരം😊😊😊

    • @subeeshoj6992
      @subeeshoj6992 Годину тому

      അവിടെ ഉള്ളത് പാവങ്ങൾ ആണെടോ കോപ്പേ

  • @mujeebpullara9897
    @mujeebpullara9897 2 години тому

    സമസ്തയിൽ ഇപ്പോൾ ഇടുങിയ ചിന്തക്കാരും
    മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാത്തവരുമായ കുറച്ച് പേർ കയറിക്കൂടിയിട്ടുണ്ട്.
    സമസ്തയിലെ ഈ പ്രശ്നങ്ങൾ പറയുന്ന
    മുക്കം ഉമ്മർ ഫൈസി,
    മുസ്തഫ മാസ്റ്റർ മുണ്ടുപാറ
    തുടങ്ങിയ ഇവരോടൊപ്പം നിൽക്കുന്ന ഭീകര ചിന്താഗതിക്കാർക്ക് മുസ്ലിം സമുദായത്തിനിടയിൽ ഒരു സ്വാധീനവും സ്വീകാര്യതയുമില്ല.
    മുസ്ലിം സമുദായത്തിനിടയിലും പൊതു സമൂഹത്തിലും സ്വീകാര്യതയും സ്വാധീനവുമുള്ള പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഈ കാര്യത്തിൽ മുനമ്പത്തെ സാധാരണ ജനങ്ങളോടൊപ്പം നിൽക്കുമെന്നുറപ്പാണ്.

  • @rafeequebabuchola8714
    @rafeequebabuchola8714 2 години тому +1

    Mattullavarude bhoomi thatti parikan achante oru shushkanthi

  • @ashrafk.k2954
    @ashrafk.k2954 Годину тому

    റിസോർട്ട് കെട്ടിയവരാണോ പാവപ്പെട്ടവർ ?

  • @appukuttan6466
    @appukuttan6466 2 години тому

    Trivandrum MP not opening mouth

  • @FARSHAD.VADAKARA
    @FARSHAD.VADAKARA 2 години тому +1

    Muslim samooham muzhuvan nigade koode und ❤❤❤❤

  • @wajidtm
    @wajidtm Годину тому

    ഇയാളാണോ വിട്ടു വീഴ്ച ചെയ്യേണ്ടത്? ഇയാളുടെ ആണോ സ്ഥലം?

  • @ambikakumari5414
    @ambikakumari5414 Годину тому

    Muslim bhoomi vagaruth😮

  • @mychoice1610
    @mychoice1610 2 години тому +2

    മുസ്ലിം സമൂഹം മുഴുവൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്

  • @abdurazak2002
    @abdurazak2002 2 години тому +2

    Vittu kodukkaruthu

  • @joevarghese9679
    @joevarghese9679 2 години тому

    ഇരട്ടത്താപ്പൻ 'വേറെ ഭൂമി കൊടുക്കാം'' എന്ന Idea യുമായി വന്നില്ലേ? ഇതുവരെ

  • @princeabraham4717
    @princeabraham4717 Годину тому +1

    ചമസ്ത 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ananthaharijith1965
    @ananthaharijith1965 Годину тому

    Latin Catholics of Trivandrum rightly voted for Tharoor. Vote for Congress. Rahul Gandhi will take care of all problems and open shop of love in the market of hatred. Remember Manipur

  • @therightworld9675
    @therightworld9675 Годину тому

    വഖഫ് ഭൂമി ആണെന്ന് കോടതി പറയുന്നു അപ്പോ എന്ത് ചെയ്യും?

    • @frmayyattil
      @frmayyattil 27 хвилин тому

      ഏതു കോടതി?

  • @fathimathwaiba8211
    @fathimathwaiba8211 2 години тому +2

    Hello മിസ്റ്റർ. സമസ്ത അതിൽ ഇടപെടില്ല. സമസ്ത പറഞ്ഞത് അത് വകഫ് ആണ് അത് വിറ്റത് ആരാണോ അവരാണ് അതിന്റ ഉത്തരവാതികൾ. വഹാബികൾ ആയതോണ്ട് സമസ്ത അതിലേക്ക്. വരില്ല

    • @vivarevolution3527
      @vivarevolution3527 2 години тому +4

      മദ്രാസ അടിമ ഉണർന്നല്ലോ 😂😂

    • @Dejavu-p7n
      @Dejavu-p7n 2 години тому

      💣💣💣

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 2 години тому

      തള്ളാഹുന്റെ 💐റി ഉണർന്നല്ലോ

    • @jimbroottygaming8824
      @jimbroottygaming8824 2 години тому

      Waqf law should be changed. No matter what.

    • @Abd-i4b
      @Abd-i4b 2 години тому

      ​@@jimbroottygaming8824waqf രാജ്യത്തിന്റെ നന്മക്ക് വേണ്ടി ഉള്ളതാണ് ഹേ 💯മുസ്ലിംകൾ കഷ്ടപ്പെട്ട് സമ്പാദിച്ചത് സ്വന്തം മക്കൾക്ക് കൊടുക്കാതെ സ്കൂളും കോളേജും അനാഥാലയവും ഉണ്ടാക്കാൻ നൽകിയത് 💯

  • @SabineshSam
    @SabineshSam 14 хвилин тому

    ഇന്ത്യൻ ജനതയെ ചതിച്ചത് കോൺഗ്രസ് ആണ്...

  • @rahul222-r2m
    @rahul222-r2m 2 години тому

    Ee month last ee oru niyamathin central goverment oru theerumanam undakiyirikum. 101%

  • @iconcreation1235
    @iconcreation1235 Годину тому

    മുനമ്പത്ത് വഖഫ് ഭൂമി തട്ടിയെടുത്തത് ക്രിസ്ത്യാനി ആയ വക്കീലാണ് !! അവിടത്തേ പ്രശ്നങ്ങള്‍ക്കും കാരണകാരന്‍ അയാളാണ് !!

    • @eng9246
      @eng9246 Годину тому

      മൊയന്തേ പാട്ട ഭൂമി തട്ടിയെടുത്തവനാണ് തീവ്രവാദി'

  • @ambikakumari5414
    @ambikakumari5414 Годину тому

    Samastha bheekaravstha sangadansyk thulyam 😢

  • @AndrewKing-tc7wl
    @AndrewKing-tc7wl Годину тому

    Eni vote matti cheyan paranam

  • @Master-g4z
    @Master-g4z Годину тому

    ചമച്താ 😅

  • @crows.qwords3665
    @crows.qwords3665 Годину тому

    Jihad fund program alla Waqif board

  • @rojimonabraham6079
    @rojimonabraham6079 Годину тому

    കളം മൂക്കുന്നു 😂..

  • @സത്യവുംനീതിയും

    എന്നിട്ടാണോ rss കാർക്കും കാസക്കുട്ടൻ മാരും നടത്തുന്ന വർഗീയ പരാമർശങ്ങളെ കുറിച്ചു മിണ്ടാത്തത്.
    സ്വന്തം ആൾ കാർ ആകുമ്പോൾ നല്ലത് 😤😤😤🤭

  • @XavierVincent-p3g
    @XavierVincent-p3g Годину тому

    UDF neyum ldf neyum viswasikkaruthu charcha kondonnum oru karyavum undakilla wagaf niyam bhedha gethi cheyyanam

  • @riyaskp9514
    @riyaskp9514 2 години тому

    Resort lobby only 😂😂😂😂😂😂😂😂

  • @sanigamerfreefire4201
    @sanigamerfreefire4201 55 хвилин тому

    സഭ അച്ചൽ മാർ ആദ്യം എന്ത്ചെയ്തു അവർ പറഞ്ഞ് മനസ്റ്റിലാക്കി കൊടുക്കണമായിരുന്നു ഇത് വകഫ് ഭൂമിയാണ് എന്ന്
    കയ്യേറാൻ ഒത്തി ശ ചെയ്ത് കൊടുത്തി റ്റ് ഇപ്പോൾ വക് നെ കുറ്റം പറയുന്നൊ
    സ്യുടെ ഭൂമി കയ്യേറിയാൽ സഭ വിട്ട് കൊടുക്കുമൊ

  • @rajeshnair-gx7eg
    @rajeshnair-gx7eg 58 хвилин тому

    Now bloody Rahul Ishwar, what can say through his youtube channel, now a days this bloody pleasurizing muslim communities for his own monetary benefit !

  • @atozadventures4718
    @atozadventures4718 Годину тому

    1:34 അതിന് കത്തോലിക സഭ ഉറിഞ്ഞ് തുള്ളിയാൽ തെറിക്കുന്നതല്ല സമസ്ത

    • @jinjo8229
      @jinjo8229 Хвилина тому

      Thirichum angane thanne aanu Kaamapranthan kaattarabi mammathinte anuyayi 😂

  • @jameskm6000
    @jameskm6000 Годину тому

    അച്ചോ, നമുക്ക് അത്യാവശ്യമായി ഒരു ക്രിസത്യൻ board രൂപീകുവാൻ ശ്രമിക്കണം, ഇല്ലെങ്കിൽ ഈ നാടും വിട്ട് ക്രിസ്ത്യാനികൾ ഓടേണ്ടി വരും... പ്രതീകരിക്കുക. കേന്ദ്രം BJP ഭരികുന്നതു കൊണ്ട് അല്പം ആശ്വസിക്കാം...

  • @SureshKumar-nu5wp
    @SureshKumar-nu5wp 2 години тому

    WAQF BOARD EANNN THEMMADI KOOTATHEY BARATHATHIL NINNUM ILLYATHEY AKKANNAM

  • @ABDULMUBEENKV
    @ABDULMUBEENKV 2 години тому

    Fight in court 😂😂😂

  • @Shaju-lq8mb
    @Shaju-lq8mb 2 години тому

    First you and your so called SABA open your mouth for Aided institutional recruitment to KPSC
    Then talk about social equality and justice

  • @aruna.k9722
    @aruna.k9722 2 години тому

    Correct 💯

  • @akeshravi9640
    @akeshravi9640 2 години тому

    Ethra paranjalum ningal congress ine vote cheyu 😂😂..All the best 😂

  • @PremKumar-rk4ol
    @PremKumar-rk4ol 2 години тому

    Y can't Hindus and chirstian start taking temples and churches property many property British left and gave and went

  • @Shaju-lq8mb
    @Shaju-lq8mb 2 години тому

    Acho
    Ethra bhoomi nigade saba vettippidichittindu
    Valla maths um kayyil undo

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 години тому

    സമസ്ത നേതാവ് ജിഫ്രി തങ്ങൾ ഉമർ മുസ്‌ലിയാർ അല്ല

  • @jacobjohn9189
    @jacobjohn9189 Годину тому

    Don’t support congress/ communists vote for BJP

  • @mohammedmubashir5021
    @mohammedmubashir5021 20 хвилин тому

    മുനമ്പം വഖഫിന് അധികാര പെട്ടത് ആണെങ്കിൽ അത് അവർക്ക് തന്നെ മാത്രമാണ് അധികാരം അല്ലാതെ ഒഴിഞ്ഞു പോകില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല
    ഇവരെ പട്ടയം നൽകി വഞ്ചിച്ചവർക്ക് എതിരെ നടപടി എടുക്കുക
    അല്ലാതെ വഖ്ഫ് ഭൂമി വിട്ടുകൊടുക്കില്ല എന്ന് പറയാൻ യാതൊരു അധികാരവും ഇല്ല
    കോടതിയിൽ എന്തായാലും കേസ് നടക്കുന്നുണ്ട്
    പിന്നെ എന്താണ് വഖഫ് എന്ന് അറിയാതെ കുറെ പേർ എന്തൊക്കെ വിളിച്ചു പറയുന്നത് കേട്ടു
    ബിജെപിയുടെ മന്ദബുദ്ധിയുള്ള വർത്തമാനം കേട്ട് പല വിഡ്ഢിത്തങ്ങളും വിളിച്ചു പറയുന്നുണ്ട്
    അങ്ങനെയുള്ളവരോട് ജസ്റ്റ് ഒന്ന് ഗൂഗിൾ സെർച്ച് ചെയ്തു നോക്കിയാൽ മതി എന്താണ് വഖഫ് എന്നതിനുള്ള വിവരം ലഭിക്കും

  • @BinoyJoseph-s5h
    @BinoyJoseph-s5h 2 години тому +1

    എന്നാലും ഞങ്ങൾ വോട്ട് കോൺഗ്രസ് നു മാത്രമേ ചെയ്യൂ.. മുസ്ലിംകൾ നമ്മുടെ സഹോദരങ്ങളല്ലേ..നല്ല മുസ്ലിങ്ങളും ഉണ്ടല്ലോ 😂

  • @ranjith9123
    @ranjith9123 57 хвилин тому

    Shaga kuundan mark kuru potti 🤣

  • @Samrat794
    @Samrat794 58 хвилин тому

    Muslims are kind people. They will never expel the inhabitants from their homes. Samastha probably said it's Waqaf land but not with the intention of taking off their homes but only to clarify.

  • @AllvinThomas-k9d
    @AllvinThomas-k9d 45 хвилин тому

    Bjp❤️

  • @Abd-i4b
    @Abd-i4b 2 години тому +3

    17 കോടി ഏക്കർ ആണ് കത്തോലിക്ക സഭക്ക് ഉള്ളത് waqf ന്റെ 200 ഇരട്ടി 👍ഭൂരിപക്ഷവും കുരിശ് കുത്തി കട്ടെടുത്തത് 💯 ക്രിസ്ത്യൻ ബോർഡ് ഉണ്ടാക്കി കട്ടെടുത്തത് എല്ലാം തിരിച്ചു പിടിക്കണം 👍

    • @sachinout
      @sachinout 2 години тому

      അങ്ങോട്ട്‌ വേഗം ചെല്ല്

    • @Abd-i4b
      @Abd-i4b 2 години тому +1

      തിരുവിതാംകൂർ രാജാവിനെ തോക്കിൻറെ മുനയിൽ നിർത്തി ക്രിസ്ത്യാനികൾ ആയ ബ്രിട്ടീഷുകാർ എഴുതി വാങ്ങിയതാണ് സഭയുടെ സ്വത്ത് 👍എല്ലാം തിരിച്ചു പിടിക്കണം 💯

    • @dianafrancisspencer
      @dianafrancisspencer Годину тому

      Padikan vidaathe pettukootan ninnal buddhiyum bodhavum indaavila....cash koduth vaagia property kaanumbo karachil varum koye ...valoom joli cheyth indaakado😂

    • @AlansjoKLFC
      @AlansjoKLFC Годину тому

      😹😹lol 17 കോടി ഏക്കർ ലോകത്ത് മൊത്തമായിട്ടുള്ള കണക്ക് അഹ്‌ണോ ​ഇന്ത്യയിൽ waqf ആണ് ഏറ്റവും കൂടുതൽ സ്ഥലം ഒള്ള 3മത്തെ org സഭയ്ക്കു അതിന്റെ പകുതിയുടെ പകുതി പോലും ഇല്ല 😹@@Abd-i4b

  • @nazarmk7140
    @nazarmk7140 Годину тому

    അച്ചൻ റിസോർട്ട് മാഫിയക്കാരുടെ മുന്നണി പോരാളിയായിരിക്കും.

    • @jinjo8229
      @jinjo8229 2 хвилини тому +1

      Nee poyi Ustad nu kuninju kodukku kaattarabiku undayavane 😂. Shavabhogi mammathu, mrigabhogi mammathu, shishubhogi mammathu, swavargabhogi mammathu 😂

  • @niyasniya1389
    @niyasniya1389 2 години тому

    സഭയുടെ സ്വത്ത്‌ കണ്ടു കെട്ടണം

  • @nafeesathulmisriya8234
    @nafeesathulmisriya8234 Годину тому

    കേരളം നേരിടുന്ന ഏ റ്റവും വലിയ ഭീഷണി ഇത് പോലുള്ള ളോഹയിട്ട ചില ഭീകരുടെ നിലപാടാണ്.

    • @subeeshoj6992
      @subeeshoj6992 Годину тому

      ഉവ്വ സമാധാന മതക്കാരാ

    • @eng9246
      @eng9246 Годину тому

      1947-ൽ വഖഫ് മേടിച്ച് പിരിഞ്ഞതല്ലേ കോയാ😂

  • @ckbabu4235
    @ckbabu4235 2 години тому

    അനുനയത്തിന് പോകെരുത് viswasikeruthn

  • @Avn414
    @Avn414 54 хвилини тому

    വയനാട്ടിൽ വന്നു മത്സരിക്കുന്ന ഇന്ദിര ഗാന്ധിയുടെ ഡ്യൂപ്പ് ഒരക്ഷരം മിണ്ടിയോ പപ്പു ഖാൻ മിണ്ടിയോ വി ഡി സതീശൻ എവിടെ

  • @prabinthomas6340
    @prabinthomas6340 Годину тому

    Methan murinyandi തുലയട്ടെ

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 2 години тому

    പാലക്കാട്‌ രാഹുൽ ജയിച്ചു വരും... മുനമ്പം പിന്നെ ഓർമ 😂😂😂

  • @ഒരുനല്ലനാളേക്ക്

    1971 ഇൽ കോടതി വിധി ഉണ്ടായിട്ടും ഇവറ്റകൾ എങ്ങനെ അവിടെ എത്തി.... Full ഉടായിപ്പ് ആണ്. റിസോർട് ന് വേണ്ടി സമരം

    • @alihydertaj345
      @alihydertaj345 2 години тому +4

      എവിടെ എത്താത്തത്,, സൂചി കുത്താൻ ഇടാം കിട്ടിയ, പിന്നെ നോക്കണ്ട

    • @brennyC
      @brennyC 2 години тому +1

      1975 ലെ ഹൈക്കോടതി വിധി കൂടി വായിക്കൂ
      ഫാറൂഖ് കോളേജിനാണ് സ്ഥലത്തിന്റെ ഉടമസ്ഥത എന്ന് പറഞ്ഞിട്ടുണ്ട്.
      അങ്ങിനെ വരുമ്പോൾ
      ഫറോഖ് കോളേജ് കാശുവാങ്ങി വിൽപ്പന നടത്തിയ ഈ ഭൂമി, അത് വാങ്ങിയവർക്ക് ഉള്ളതാണ്

    • @Abd-i4b
      @Abd-i4b 2 години тому +1

      കോടതിയിലെ പോകാൻ പറ്റില്ല എന്ന് പച്ചക്കള്ളം പറഞ്ഞ ളോഹ ഇട്ട കള്ളന്മാർ എവിടെ 🤔ഇവനൊക്കെ പറയുന്നത് ഇനിയും വിശ്വസിക്കണോ 🤔

    • @urdaysport6400
      @urdaysport6400 2 години тому

      ​@@brennyCVilkaan pataatha sthalam aaru vittaalum vaangiyaalum thett thanne...

  • @jaisonqatar6017
    @jaisonqatar6017 2 години тому

    ❤❤❤❤

  • @rahul222-r2m
    @rahul222-r2m 2 години тому

    Ee month last ee oru niyamathin central goverment oru theerumanam undakiyirikum. 101%