നമ്മളേ മലപ്പുറം ശെരിക്കും കല്ല്യാണ വീട്ടിലെ ബിരിയാണി വല്ലാതെ മിസ്സ് ചെയ്യുന്നു. നല്ലോരു ബിരിയാണി മികച്ച പ്രെസെന്റഷനിൽ ഒന്നും പറയാനില്ല Thanks for sharing God bless you
തീർച്ചയായും കല്യാണത്തിന് കിട്ടുന്ന നെയ്ച്ചോറിന്റെയും ചിക്കൻ കറിയുടെയും റെസിപ്പി ചാനലിൽ ഇട്ടിട്ടുണ്ട് നല്ലോരു ബീഫ് റെസിപ്പിയും ഇട്ടിട്ടുണ്ട്, നിങ്ങൾ പറഞ്ഞത് ഇൻഷാ അള്ളാ. നോക്കാം
@@Athikkadanfoodie athu nan try cheythirunu super Anu ath pole yanu nan eppo ghee rice vekkarullath . A type ghee rice ok but nan parayuna beef curry verayanu 25 years back Anu nan parayunath ente cherupathil kayichathanu a recipe orupad search cheythu but kittiyila.
ബിരിയാണി ഒരു വെറൈറ്റി തന്നെയാണ് രുചി എസ് പ്രസിഡന്റ് ഈയൊരു ലോകത്തിൽ ബിരിയാണി കാട്ടി ആളുകളെ കൊതിപ്പിച്ചു കളയുന്നു ഈ ബിരിയാണിയുടെ കാര്യം പറയാൻ വയ്യ സൂപ്പർ അടിപൊളി👌
1Kg ചിക്കൻ ധം ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ : അരി - 1 kg ( UTC /ഖൈമ ) കോഴി ഇറച്ചി ( ലഗോൺ ) - 1.200 kg ( 12 pcs ) RKG - 50 ml ഡാൽഡ -50grm സൺഫ്ലവർ ഓയിൽ - 50 ml ഉപ്പ് - പാകത്തിന് മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ ഗരം മസാല (പട്ട,പത്രി, ഏലം, ഗ്രാമ്പു, സജീരകം) - 1 ടേബിൾ സ്പൂൺ കുരുമുളക് പൊടി - 2 സ്പൂൺ ഉള്ളി - 500 gms തക്കാളി - 300 gms പച്ച മുളക് -6 pcs എരിവിന് അനുസരിച്ച് ഇഞ്ചി വെളുത്തുള്ളി അരച്ചെടുത്തത് - 1 1/2 ടേബിൾ സ്പൂൺ മല്ലി ചപ്പ്,പുതിനയില അരിഞ്ഞത് - അൽപ്പം വേപ്പില - വളരെ കുറച്ച് (വേണമെങ്കിൽ ) തൈര് - 2 സ്പൂൺ ( വേണമെങ്കിൽ ) Note : കുക്കറിൽ ചിക്കൻ വേവിക്കുമ്പോൾ വെള്ളം കൂടാതെ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞൾ 1-സ്പൂൺ, ഗരം മസാല 1-സ്പൂൺ ഉപ്പ് ആവശ്യത്തിന് മാത്രം അതിൽ ചേർത്ത് കുക്കറിൽ വേവിക്കുക, കുക്കറിലുള്ള ചിക്കൻ വേവിച്ച വെള്ളം വഴറ്റിവെച്ച മസാലയിൽ ചേർക്കേണ്ടതാണ്.
കൊറോണ കാരണം കല്യാണ ബിരിയാണികളെല്ലാം മിസ്സ് ചെയ്യുന്നു 😋മലബാറിലെ കല്യാണ ബിരിയാണി.. വേറെ ലെവൽ, 👌കൊതിപ്പിച്ചു കളഞ്ഞു 😋
താങ്ക്യൂ,സ്നേഹം 💞❣️💞❣️
കുറഞ്ഞ സമയം കൊണ്ട് ഇത്രയും രുചികരമായ ബിരിയാണി റെസിപി തന്നതിന് ഒരുപാട് നന്ദി 🙏
താങ്ക്യൂ,സ്നേഹം 💞❣️💞❣️
*Nalloru biriyaani nokki nokki varunna vazhiykku aanu ruchi express il kidilan biriyaani kandath sambavm powlichu ini ith njaan try cheyyum ennittu abhipraayam purake varum ketto😀😀*
അടിപൊളി ബിരിയാണി ആണ് സറഫു വിന്റെ
താങ്ക്യൂ,സ്നേഹം 💞❣️💞❣️
നമ്മളേ മലപ്പുറം
ശെരിക്കും കല്ല്യാണ വീട്ടിലെ ബിരിയാണി വല്ലാതെ മിസ്സ് ചെയ്യുന്നു.
നല്ലോരു ബിരിയാണി മികച്ച പ്രെസെന്റഷനിൽ ഒന്നും പറയാനില്ല
Thanks for sharing
God bless you
താങ്ക്യൂ, സ്നേഹം 💞💞💞
Masha Allah... Sharafukkante biryani pwoli ayrnu... Njanum thinnu eth...evare recipe kanichadil ruchi exprssnod oru big thnks.
താങ്ക്യൂ,സ്നേഹം 💞❣️💞❣️
രുചി എക്സ്പ്രസ്സിൽ കല്യാണ ബിരിയാണി ഒരു രക്ഷയും ഇല്ലാട്ടോ
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Namude ayalvasi sarafwakante biriyani poliyan👌😍
താങ്ക്യൂ, സ്നേഹം 💞💞💞
Kurachu unakamundiriyum andiparipum puthinayilayum koodi iyal very tasty
കൊതിപ്പിച്ചു.. ആ ചെമ്പിൽ നിന്ന് എടുക്കുന്നത് കണ്ടിട്ട്.. 😋😋
താങ്ക്യൂ,സ്നേഹം 💞❣️💞❣️
സംഭവം പൊളിച്ചു. ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും. ഷറഫുക്കാ.. ക്കീ...
ജയ് 🤩🤩💪താങ്ക്യൂ,സ്നേഹം 💞❣️💞❣️
Anveshichu nadannirunna vedio .tnq soo much for shairing this...
😍😍😍😍
biriyaani super aduppil undakkunna kaanan thanne superrrrr
താങ്ക്യൂ, സ്നേഹം 💞💞💞💞
Kukkaril chicken veavikkumbol enthokkea add cheyyanam enne paranhilla
Cooker il ethra whistle vendi varum chicken vevaan?
പക്കാ അളവ് ആണല്ലോ എല്ലാം....എല്ലാവർക്കും ഉണ്ടാക്കാൻ സിംപിൾ ആവും.....❤️❤️💚💚
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Thank you very much, നാട്ടിലെ ( മലപ്പുറം) കല്യാണ ബിരിയാണി recipe തീർച്ചയായും try ചെയ്തു നോക്കണം Thanks
Thankyou 🥰🥰🥰
ഇതുപോലെ ട്രൈ ചെയ്യണം..👌👌😋😋😋
താങ്ക്യൂ 🤩🤩
😋👌നല്ല പൊളപ്പൻ ബിരിയാണി റെഡി
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Kalyaana biriyaani...vallaathe kothipichu.
താങ്ക്യൂ, സ്നേഹം 🤩🤩🤩
Sarafunte biriyani supper tasty an..njan kazhichitund👍👍
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Ithu Pola kalanathi nu kittuna fried chicken Biryani recepie kanikumoo pls. biryani super ayirunu
തീർച്ചയായും ശ്രമിക്കാം 👍👍
Kothupichu kalanjallooo....
താങ്ക്യൂ, സ്നേഹം 💞💞💞
Ithu Pola kurach varshagalku munubu Vara kalanathi n kittuna ghee rice and beef thick gravey ayittila curry ithu kanikumoo pls paliyil nirchakum kittuna beef curry
തീർച്ചയായും കല്യാണത്തിന് കിട്ടുന്ന നെയ്ച്ചോറിന്റെയും ചിക്കൻ കറിയുടെയും റെസിപ്പി ചാനലിൽ ഇട്ടിട്ടുണ്ട് നല്ലോരു ബീഫ് റെസിപ്പിയും ഇട്ടിട്ടുണ്ട്, നിങ്ങൾ പറഞ്ഞത് ഇൻഷാ അള്ളാ. നോക്കാം
@@Athikkadanfoodie athu nan try cheythirunu super Anu ath pole yanu nan eppo ghee rice vekkarullath . A type ghee rice ok but nan parayuna beef curry verayanu 25 years back Anu nan parayunath ente cherupathil kayichathanu a recipe orupad search cheythu but kittiyila.
മനസ്സിലായി ആ ബീഫ് കറി ശരിയാക്കാം
ബിരിയാണി ഒരു വെറൈറ്റി തന്നെയാണ് രുചി എസ് പ്രസിഡന്റ് ഈയൊരു ലോകത്തിൽ ബിരിയാണി കാട്ടി ആളുകളെ കൊതിപ്പിച്ചു കളയുന്നു ഈ ബിരിയാണിയുടെ കാര്യം പറയാൻ വയ്യ സൂപ്പർ അടിപൊളി👌
താങ്ക്യൂ, സ്നേഹം ❣️💞❣️💞❣️
@ruchi express idheham malappuram evideyanu
Kuttippuram
@@Athikkadanfoodie oky, thank you
I k undakkumpo ulla alavu parayumo
ഷറഫുക്ക കളർ കണ്ടാലറിയാം soooopppeeeeerrrr
താങ്ക്യൂ 😍😍
Adipliyato
താങ്ക്യൂ 😍😍
കണ്ടാൽ തന്നെ അറിയാം സൂപ്പർ ടേസ്റ്റ് ആയിരിക്കും എന്ന്..
😋😋
താങ്ക്യൂ 🥰🥰🥰🥰
ആഹാ 😋 കല്യാണ വീട്ടില്ലെ ബിരിയാണിക്ക് ഒരു പ്രത്യേക ടേസ്റ്റ് ആയിരിക്കും 👍 അതിന്റെ റെസിപ്പി കാണിച്ചത് കിടു ആയിട്ടുണ്ട് 🤗❣️
താങ്ക്യൂ അച്ചായോ,സ്നേഹം 💞❣️💞❣️
കൊതിപ്പിച്ചു... ഹോട്ടലിൽ പോയി കഴിക്കട്ടെ ഇനി....
ഹഹഹ 😂
Valare easy aayit nallorou biriyani undaki kaanichadhil thanks sharafukka 😋😍
താങ്ക്യൂ,സ്നേഹം 💞❣️💞❣️
ഒറിജിനൽ മലപ്പുറം ബിരിയാണി ...സൂപ്പർ ....
താങ്ക്യൂ ❤️
Biriyani vechu nokkiya shesham comment idaanayi onnoode vannatha... Super recipe. Pakka Malabar biriyani 👌
താങ്ക്യൂ 🤩😍🥰
Biriyani kitatha natil ninnu kaanunna njan😩ini ipo undakki kazhikam..adipoli recipe 👌
ഹഹഹ 😀😀😀 അങ്ങ് യൂറോപ്പിലും മലപ്പുറം ബിരിയാണിയുടെ മണം പരക്കട്ടെ...
@@Athikkadanfoodie 🤩
Woww adutha viral biriyanii😍😍😋😋👌
താങ്ക്യൂ,സ്നേഹം 💞❣️💞❣️💞
നിങ്ങളുടെ അവതരണം 👍
താങ്ക്യൂ 😍🥰
Brooi special dam biriyani. Super taste aan😋. Njan kayichittund
താങ്ക്യൂ, സ്നേഹം 💞💞💞💞💞
കൊതിപ്പിച്ചു കളഞ്ഞു... my favourite...
വായിൽ കപ്പൽ ഓടിക്കാം 😁😋😋😋
താങ്ക്യൂ, സ്നേഹം 💞💞💞
A dipole 😋
Theerchayayum try chaythu nokkanam👌👍
താങ്ക്യൂ, സ്നേഹം 💞💞
Tastey
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Super ayallo
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Super,,,,,,, thank u dear
താങ്ക്യൂ, സ്നേഹം 🥰😍🥰💞
ശരിക്കും കൊതിപ്പിച്ചു കളഞ്ഞു
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Veendum biriyani kanichu kodhipichu
താങ്ക്യൂ, സ്നേഹം 💞❣️💞❣️
Ikka cheriya condity ഉണ്ടാകുമോ
Sure 😍👍
@@Athikkadanfoodie tq😍
Kalakki mone God bless you
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Kalyana biriyaniiii😋😋😋 .... soooooopper😍✌✌👌
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Havooo biriyani ipo thinanam eniki
ഹഹഹ 😂😂
അടിപൊളി ബിരിയാണി ആണ് സാറഫുവിന്റെ
അതെ, താങ്ക്യൂ,സ്നേഹം 💞❣️💞❣️
Biriyani super ayitundu dear
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Adipoli
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Thanks for sharing..👍
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Superb
താങ്ക്യൂ, സ്നേഹം 💞💞💞
Ith undakkiyal flopavillallo 5kg. Partikk undakkukayan please reply
അരി കറക്റ്റ് വേവിന് എടുക്കാൻ ശ്രദ്ധിക്കുക
@@Athikkadanfoodie thanks
Orupaad tks
😍😍
I like your beriyani
Thank you 🥰
super
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Ymmyyyyyy
😍😍😍
രുചി expressil വീണ്ടും ഒരു കിടുക്കാച്ചി malabar ബിരിയാണി 😍😍😍😍
താങ്ക്യൂ,സ്നേഹം 💞❣️💞❣️
1Kg ചിക്കൻ ധം ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ :
അരി - 1 kg ( UTC /ഖൈമ )
കോഴി ഇറച്ചി ( ലഗോൺ ) - 1.200 kg ( 12 pcs )
RKG - 50 ml
ഡാൽഡ -50grm
സൺഫ്ലവർ ഓയിൽ - 50 ml
ഉപ്പ് - പാകത്തിന്
മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ
ഗരം മസാല (പട്ട,പത്രി, ഏലം, ഗ്രാമ്പു, സജീരകം) - 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി - 2 സ്പൂൺ
ഉള്ളി - 500 gms
തക്കാളി - 300 gms
പച്ച മുളക് -6 pcs എരിവിന് അനുസരിച്ച്
ഇഞ്ചി വെളുത്തുള്ളി അരച്ചെടുത്തത് - 1 1/2
ടേബിൾ സ്പൂൺ
മല്ലി ചപ്പ്,പുതിനയില അരിഞ്ഞത് - അൽപ്പം
വേപ്പില - വളരെ കുറച്ച് (വേണമെങ്കിൽ )
തൈര് - 2 സ്പൂൺ ( വേണമെങ്കിൽ )
Note : കുക്കറിൽ ചിക്കൻ വേവിക്കുമ്പോൾ വെള്ളം കൂടാതെ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞൾ 1-സ്പൂൺ, ഗരം മസാല 1-സ്പൂൺ ഉപ്പ് ആവശ്യത്തിന് മാത്രം അതിൽ ചേർത്ത് കുക്കറിൽ വേവിക്കുക, കുക്കറിലുള്ള ചിക്കൻ വേവിച്ച വെള്ളം വഴറ്റിവെച്ച മസാലയിൽ ചേർക്കേണ്ടതാണ്.
Thanks
Njan palkatukari anu lagon chikken ivide kitumo ithinte prathyekatha enthanu teste kudumo
@@aneeshaneesh935 അവിടെ കിട്ടുമല്ലോ ധം ബിരിയാണിക്ക് ലാഗോൺ ചിക്കാനാണ് ടേസ്റ്റ്
Njan iggine vekarundu pachamulak arachu cherthillenkil erivu undakumo njan arachitanu cherkaru
Njammale malappuram kallyana biriyani 😇..😍. allelum vere level alle...... ningal ingane ulla vdoz idumpo vallatha feel aanu bro.. feeling old tym nostu🥰
Keep creating team ruchi express.. all the very best👍✌️🤝☺️😇
താങ്ക്യൂ,ഒത്തിരി സന്തോഷം ❣️💞❣️💞❣️
@@Athikkadanfoodie ഇതിൽ തൈര് ചേർക്കില്ലേ?
സൂപ്പർ ഡാ അടിപൊളി
താങ്ക്യൂ,സ്നേഹം💞💞💞
Idan malappurm styl dhambiriyani
താങ്ക്യൂ, സ്നേഹം 💞💞💞
ഇത് പൊളി 👌👌😍😍😍
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Poli biriyany. 👍👍
താങ്ക്യൂ, സ്നേഹം 💞💞💞
സൂപ്പർ ഡയലോഗ് ആണ് ഇതാണ് മലപുറത്തുകരുടേ വർത്തമാനം അടിപൊളി ബിരിയാണി ഉണ്ടാക്കി നോക്കട്ടെ. ഇതിൽ പൈനാപ്പിൾ ഇടനോ
താങ്ക്യൂ🤩😍
അടി പൊളി
താങ്ക്യൂ 😍🥰
Wow sarafu spcl 😋😋😋
താങ്ക്യൂ,സ്നേഹം 💞❣️💞❣️
👍👍Super
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Powli
താങ്ക്യൂ, സ്നേഹം 💞💞💞
സിമ്പിൾ റെസിപ്പി അടിപൊളി ഉണ്ടാക്കിനോക്കി അളവൊക്കെ കൃത്യമായി പറഞ്ഞത് കൊണ്ട് അതികം റിസ്ക്കെടുക്കേണ്ടി വന്നില്ല 😍
താങ്ക്യൂ 🤩🥰😍
👍
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Superb bro,God bless u
താങ്ക്യൂ, സ്നേഹം 💞💞❣️❣️
Nalla biriyani recipe.... Ruchi express... Correct biriyani Ruchide koott kaanichu thannu👌👌👌
താങ്ക്യൂ, സ്നേഹം 💞💞💞
Biriyani super..
Waiting for Kuttan biriyani
താങ്ക്യൂ,സ്നേഹം 💞❣️💞❣️
തീർച്ചയായും 🔥
Nice
താങ്ക്യൂ 🥰😍🥰😍
Ho!!! Kothippichu.. ethra kaalamayi ithupoloru kalyana biriyani kazhichit😒
😀😀😀
Rabbe.. ichiri biriyani kittuo??😋
😍😍😍
Aiwaa
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Super 👌
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Ari kuthirrkndayo
Supper 👍👌👌😋
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Waaw😍
താങ്ക്യൂ, സ്നേഹം 💞💞💞
🤤🤤🤤🤤super
താങ്ക്യൂ,സ്നേഹം 💞❣️💞❣️
ആഹ ഉഗ്രൻ ബിരിയാണി😁✌️
താങ്ക്യൂ, സ്നേഹം 💞💞💞
അരി ഏതു ബ്രാൻഡ് ആണ്?
UTC
Andipoli👌
താങ്ക്യൂ, സ്നേഹം ❣️❣️❣️💞💞
Adipoli aayittund 😍
താങ്ക്യൂ 🤩😍🤩
Edh powlikkum
താങ്ക്യൂ, സ്നേഹം 💞💞💞
Chicken vevikumbol enthoke ittu
Nale perunnalk vekkan vendiyanu parayu
നല്ലത്
താങ്ക്യൂ 🤩😍
Kothippichu tto 😋
Oru paavam pravasi 😰
😥😥
😋😋
താങ്ക്യൂ,സ്നേഹം 💞❣️💞❣️
Perfect biriyani👌
താങ്ക്യൂ,സ്നേഹം 💞❣️💞❣️
👌👌👌
😍😍😍
👍😊
താങ്ക്യൂ, സ്നേഹം ❣️❣️💞💞
ബിരിയാണി സൂപ്പർ🔥🔥
😍😍😍