MAMMOOTTY | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 296

  • @THE-gl6wj
    @THE-gl6wj 2 роки тому +223

    അവസാനം പറഞ്ഞത് പൊളിച്ചു
    ഓരോ സിനിമ യിലും വ്യത്യസ്ത കൊണ്ട് വരാൻ 💜💜💜💜💜

  • @Festivals_of_kerala_By_NiK
    @Festivals_of_kerala_By_NiK 2 роки тому +282

    മമ്മൂക്ക, DQ,അമൽ നീരദ് eee combo oru പടം വേണം 🔥🔥🔥

    • @navab4276
      @navab4276 2 роки тому +10

      ബിലാൽ

    • @elizadushkuu
      @elizadushkuu 2 роки тому +10

      പൊളിക്കും 👌

  • @s___j495
    @s___j495 2 роки тому +132

    മലയാളയത്തിന്റെ മഹാ നടനം മമ്മൂക്ക എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤❤❤ ബീഷ്മ FDFS സെറ്റ് ആണ് 💪🏼💪🏼💥💥🔥🔥

  • @ansariansari3025
    @ansariansari3025 2 роки тому +99

    ഒരേ സ്ഥലത്ത്, ഒരു സീറ്റിൽ ഒരേ ഡ്രെസ്സിൽ കാണുന്ന മൂന്നാമത്തെ അഭിമുഖം... ഇങ്ങള് മാത്രേ ഇങ്ങനെയൊക്കെ ചെയ്യൂ മനുഷ്യാ.... ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @alfiya7684
    @alfiya7684 2 роки тому +779

    മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയുടെ വജ്രായുധകളാണ് .♥️ പക്ഷേ റിയൽ ലൈഫിൽ മമ്മൂക്ക was just awesome 😍😘

    • @kenzoshortsss
      @kenzoshortsss 2 роки тому +27

      Lalunni malayalikalude abamanam an karanam cineaye kuttam parayan editing ariyanam enna pottatharam paranjath kond😂😂

    • @primakb1937
      @primakb1937 2 роки тому +2

      💓💓💓

    • @rahuljayan2424
      @rahuljayan2424 2 роки тому +27

      @@kenzoshortsss പക്ഷേ മോഹൻലാൽ.പടങ്ങൾ മെഗാ ഹിറ്റ് ആവുന്നു, ബോക്സ് ഓഫീസിൽ ടോപ് ആയി നിൽക്കുന്നു.മറിച്ച് ഇയാളുടെ പടം 💥💥💥

    • @kenzoshortsss
      @kenzoshortsss 2 роки тому +7

      @@rahuljayan2424 ath ayal cheythitt allalo athile climax poli ayathond an allenkil thoorat jayiknedath alley ini ipo lalunni cheytha cinemakaloke mammoka cheythaalum jayikum kettaloda🙄jimmit pane

    • @7736385759
      @7736385759 2 роки тому +18

      @@rahuljayan2424 vijay yude filminte collection vechu nokkumbo lalinte filimsinte collection athu kond vijay lalinekkal nalla abhinayam ennu parayumo nee. Nee ivide enthokke parayumo athokke ninakk marupadi aayi varum, athu kond box office vech alla acting skill alakkendath.

  • @abhijithmk698
    @abhijithmk698 2 роки тому +5

    കുട്ടിക്കാലം മുതലേ ഞാൻ മമ്മൂട്ടി ആരാധകൻ ആയിരുന്നു. അന്നൊക്കെ നാട്ടിൽ മൊത്തം മോഹൻലാൽ ഫാൻസ് ആയിരുന്നു. മമ്മൂട്ടിയുടെ ആരാധകൻ ആണ് എന്ന് പറയുന്നതിലും ഭേദം പോയി തൂങ്ങി ചത്തൂടെ നിനക്ക് എന്നുവരെ എന്നോട് ചോദിച്ചവർ ഉണ്ടായിരുന്നു. അവരോട് എനിക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ല.ഞാൻ ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന മമ്മൂട്ടി എന്ന നടൻ, വ്യക്തി ആരാണ് എന്താണ് എന്ന് അദ്ദേഹം തന്നെ മലയാളികളെ ബോധ്യപ്പെടുത്തുന്നുണ്ട്.ആ ബോധ്യപ്പെടലിൽ സ്വയം കെട്ടി തൂങ്ങി ചത്താൽ അത് ഭൂമിക്കും മറ്റുള്ളവർക്കും ഒരു ഉപകാരം ആണ് എന്ന് മനസിലാക്കി ചിലർ എങ്കിലും അത് ചെയ്താൽ നന്നായിരിക്കും.മുഴുവൻ നടന്റെ ആരാധകൻ ആണെന്ന് പറയുന്നതിലും ഭേദം....വേണ്ട...കൂടുതൽ പറയുന്നില്ല.

  • @binugopi7968
    @binugopi7968 2 роки тому +722

    ഉള്ളതിൽ മെച്ചപ്പെട്ട ഇന്റർവ്യൂ.. മമ്മൂക്ക പെട്ടെന്ന് കൊടുത്തതാണ് എന്ന് തോന്നണു 😁 എല്ലാരും പേടിച്ചാണ് ഇരിക്കണേ

    • @noujishpv8233
      @noujishpv8233 2 роки тому +14

      അത് തന്നെ എനിക്കും പറയാൻ ഉള്ളത്... പേടിച്ചു വിറച്ചു ആണ് ഇന്റർവ്യു എടുക്കുന്നത് 😄😄😄

    • @muhammedali2299
      @muhammedali2299 2 роки тому +3

      Excellent

  • @muhammadshafeeq1808
    @muhammadshafeeq1808 2 роки тому +141

    ഇന്റർവ്യൂ എങ്ങെനെ ഹാൻഡിൽ ചെയ്യണം എന്ന് ഇദ്ദേഹത്തെ കണ്ട് പല ആളുകൾക്കും ഒരുപാട് പഠിക്കാൻ ഉണ്ട് 👍👍👍👍👍

  • @kingpandey1060
    @kingpandey1060 2 роки тому +84

    Ingerk 70 age thanne aano energy level & Sound 👌👌🔥🔥❤❤
    Mammookka ❤❤

  • @mj-nr5xw
    @mj-nr5xw 2 роки тому +98

    Mammookka💥🙏🤩😘

  • @s___j495
    @s___j495 2 роки тому +69

    ഇത്രയും അപ്ഡേറ്റ് ആയ ഒരു മനുഷ്യൻ സമ്മതിക്കണം ❤❤💥💥🔥🔥

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 2 роки тому +42

    കാക്കേ കാകേ കൂടെവിടെ എന്ന പാട്ട് മമ്മുക്ക സ്കൂളിൽ പഠിച്ചിട്ടുണ്ടോ ? ഇന്നത്തെ കുട്ടികൾ ഇതൊന്നും പഠിക്കാതെ വരുന്നതിനെ ക്കുറിച്ച് ഇക്കയുടെ അഭിപ്രായമെന്താണ് . - ഈ ജാതി ചോദ്യങ്ങൾ

  • @hisbu1993
    @hisbu1993 2 роки тому +1528

    ഇന്ന് ഇക്കയുടെ കുറെ ഇന്റർവ്യൂ കണ്ട്.... എല്ലാ അവതാരകാരും പേടിച്ചു പേടിച്ചാണ് ഇരിക്കുന്നത്. പറയുന്നത് തെറ്റി പോകുമോ എന്ന് വിചാരിച്ചു.

    • @josemonjohn2121
      @josemonjohn2121 2 роки тому +6

      Atheeee🔥

    • @Arjun_Appu-4
      @Arjun_Appu-4 2 роки тому +34

      Ikka is straight forward that's the reason

    • @aflah315
      @aflah315 2 роки тому +13

      Ith ikkayan

    • @kenzoshortsss
      @kenzoshortsss 2 роки тому +30

      @@Mujnee ayn ikka lalunni alla 😂😂pottatharam vilich parayan ith mmade mammoka an❤‍🔥

    • @thousi123
      @thousi123 2 роки тому +6

      But questions onnum pora!!!

  • @truth6074
    @truth6074 2 роки тому +58

    Mammootty 😍❤️

  • @AKsandeep
    @AKsandeep 2 роки тому +117

    ഭീഷ്മ പർവ്വം ❤🔥
    മാർച്ച്‌ 3ന് തീ പാറും 🔥💥🔥
    Megastar മമ്മൂക്ക ❤🥰❤

  • @nisamole4030
    @nisamole4030 2 роки тому +14

    Ikkayude ippo kandathil vech ettom nalla interview love u ikkaa,,😍😍❤️❤️❤️

  • @achayathipennu2109
    @achayathipennu2109 2 роки тому +38

    Mammookkkaaa🔥❤️

  • @DulquerFansClub
    @DulquerFansClub 2 роки тому +16

    നിത്യവിസ്മയം മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂക്ക 👍

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 роки тому +37

    Mammookkaade interview ennum superaa 😎

  • @vishnu._.3698
    @vishnu._.3698 2 роки тому +326

    മമ്മൂക്കയുടെ വന്ന ഇന്റർവ്യൂകളിൽ നിന്ന് മനസിലായ കാര്യം എന്തെന്നാൽ മലയാളത്തിൽ നല്ല ഒരു anchor ന്റെ കുറവ് ഉണ്ട് 👐🏻 ഇത്ര വലിയ ഒരു ആളെ കയ്യിൽ കിട്ടുമ്പോൾ കുറച്ചും കൂടി prepare ആവമായിരുന്നു. Cliche ചോദ്യങ്ങൾക് ചളി ഉത്തരങ്ങൾ ആവും കിട്ടുക 👐🏻 എന്തിരുന്നാലും ഈ വീഡിയോ കൊള്ളാം 🔥🔥

    • @pariskerala4594
      @pariskerala4594 2 роки тому +24

      സത്യം... പേര കുട്ടി സിനിമയെ കുറിച്ച് അഭിപ്രായം പറയുമോ... വേറെ ഒന്നും ഇല്ലേ.

    • @ananthukv4062
      @ananthukv4062 2 роки тому +22

      The cue interview is better compared to other

    • @favask6874
      @favask6874 2 роки тому +13

      ചുരുക്കം ചില നല്ല anchors ഉണ്ട്. മനീഷ് ഏട്ടൻ ഒക്കെ അടിപൊളി ആണ്.. ആ ഇന്റർവ്യൂ ന്ന് വേണ്ടി കട്ട waiting

    • @thefaceofindiancinemamammo3470
      @thefaceofindiancinemamammo3470 2 роки тому +3

      Manorama Johny Lukos ഒള്ളു

    • @sebinphotography3004
      @sebinphotography3004 2 роки тому +2

      Maneesh chettan adipoliyaa..

  • @mhmdshafeeq2303
    @mhmdshafeeq2303 2 роки тому +93

    Katta waiting
    #BheeshmaParvam
    മാർച്ച് 3
    ഭീഷ്മ പർവ്വം 🔥🔥🔥

  • @gopuzzdays3345
    @gopuzzdays3345 2 роки тому +48

    Mammooka❤❤❤❤❤❤❤❤

  • @Suvicinemas
    @Suvicinemas 2 роки тому +50

    *2:36** Mammootty about dq's movie promotion post on insta😂❤️*

  • @pradeeppv8171
    @pradeeppv8171 2 роки тому +16

    Mammookkkaaaa❣️❣️❣️

  • @ajithasree3211
    @ajithasree3211 2 роки тому +78

    ഇക്കേടാ ഇന്റർവ്യൂസ് കാണാൻ തന്നെ ഒരു രസമാ 😘❤️

  • @babuvannan1
    @babuvannan1 2 роки тому +182

    1:40 കോവിഡ് ന് ശേഷം ഉത്കണ്ടയിൽ കഴിയുന്ന തീയറ്റർ ഉടമകൾക്ക് ആശ്വാസം പകരുന്ന വാക്കുകൾ 😍

  • @abduuuh369
    @abduuuh369 2 роки тому +32

    മലയാള സിനിമയിലെ രാജാവ് 😌👑🔥

  • @dulquersalmaan11
    @dulquersalmaan11 2 роки тому +31

    എന്നാണ് മമ്മൂക്ക ദുൽഖർ ഒരുമിച്ച് ഒരു സിനിമ

  • @rubeenaali466
    @rubeenaali466 2 роки тому +15

    Mamooka yenna simple Anne .love uu mammokka🥰

  • @jijokoshy2932
    @jijokoshy2932 2 роки тому +27

    മനീഷ് നാരായണൻ. ജോണി ലുക്കോസ് ഇവരെ കൊണ്ട് വേണം ലെജന്ഡ്സ് നോട്‌ സംവാദത്തിൽ ഏർപ്പെടാൻ ♥️♥️

  • @s___j495
    @s___j495 2 роки тому +9

    ഇക്ക ഒത്തിരി ഇഷ്ടം ❤❤❤ ഇജ്ജാതി ലുക്ക്‌ ❤💥💥💥

  • @thousifkhan7080
    @thousifkhan7080 2 роки тому +60

    Ikka 🔥 ijjathi manushyan 💔💕

  • @nikhilmohan7551
    @nikhilmohan7551 2 роки тому +16

    Mone❤❤❤ikkkaaa

  • @libinmathew4983
    @libinmathew4983 2 роки тому +24

    ❤❤❤ mammokka

  • @ammus1412
    @ammus1412 2 роки тому +13

    മമ്മൂക്കയുടെ പുഴു സിനിമയ്ക്കായി waiting...💪ട്രൈലെർ കണ്ടിട്ട് വ്യത്യസ്ഥത നിറഞ്ഞ പടം ആണെന്ന് തോന്നി

  • @amalmathew2509
    @amalmathew2509 2 роки тому +44

    Mammooka👑❤

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +5

    മമ്മൂക്ക.....😘😘😘
    ഭീഷ്മ പൊളിക്കട്ടെ.....
    Waitingggg🔥🔥🔥🔥🔥

  • @lijo007
    @lijo007 2 роки тому +55

    𝑩𝒊𝒈𝒃, 𝑩𝒉𝒆𝒆𝒔𝒉𝒎𝒂 ,𝑩𝒊𝒍𝒂𝒍 ഇവർ മൂന്ന് പേരും എന്റെ ഹീറോസ് ആണ് 🔥

    • @survivalofthefittest5654
      @survivalofthefittest5654 2 роки тому

      Ninte achan hero alleda nareee

    • @ammus1412
      @ammus1412 2 роки тому +10

      @@survivalofthefittest5654 സ്വന്തം ആയി പേരും മുഖവും കൊണ്ട് വാ താൻ ആദ്യം എന്നിട്ട് അവന്റെ അച്ഛന് വിളിക്കാം.. ഓരോരോ കൃമികൾ

    • @subin5172
      @subin5172 2 роки тому +3

      @@survivalofthefittest5654 entha mwonu kazap anno theerth tharano😪

  • @ashbarashfak1448
    @ashbarashfak1448 2 роки тому +10

    Aa chiri❤️💥

  • @TheAzharudheen111
    @TheAzharudheen111 2 роки тому +21

    Waiting 🤩🤩🤩🥳

  • @vishnu._.3698
    @vishnu._.3698 2 роки тому +117

    മലയാളത്തിലെ മികച്ച ഇന്റർവ്യൂകളിൽ മിനിമം 3 ഇന്റർവ്യൂ എങ്കിലും മമ്മൂക്കയുടെ കൂടെ ഉള്ള ആവും അതിനു കാരണം anchor ന്റെ ക്വാളിറ്റി കൂടി ആണ് 😌 ഇപ്പൊ നല്ല anchor മാരുടെ കുറവ് ഉണ്ട് 🤢

  • @noushadnoushad1475
    @noushadnoushad1475 2 роки тому +30

    സത്യം പറഞ്ഞാൽ നിങ്ങൾ മുത്താണ് മാർച്ച്‌ 3 ആവാൻ കാത്തിരിക്കുകയാണ് 😘😘😘😘

  • @RK-gk3cr
    @RK-gk3cr 2 роки тому +62

    ഈ ക്ലിപ് ൽ ഭീഷ്മ പർവ്വം സിനിമയെ പറ്റി അല്ല... മമ്മൂക്കയെ പറ്റി മാത്രം ആണ് ... Full interview would be interesting!..!!💖

  • @ajithbaiju9766
    @ajithbaiju9766 2 роки тому +25

    Bheeshma Parvam🔥😍

  • @fahadcraftart2431
    @fahadcraftart2431 2 роки тому +79

    Skip ചെയ്യാതെ കാണാൻ തോന്നും അതാണ് mammookk ഇന്റർവ്യൂ 😍😍👍👍

    • @hasilabdurahman8287
      @hasilabdurahman8287 2 роки тому +2

      Aake 5 minutaanullath...ath nee engot skip cheyyaana bro

    • @hasilabdurahman8287
      @hasilabdurahman8287 2 роки тому +1

      Aake 5 minutaanullath...ath nee engot skip cheyyaana bro

    • @rebello5753
      @rebello5753 2 роки тому

      @@hasilabdurahman8287 😂

  • @danyj8324
    @danyj8324 2 роки тому +8

    ഇന്നു ഇക്ക നല്ല ചുള്ളനാ യിട്ടാണല്ലോ 👌

  • @anjaliachu6897
    @anjaliachu6897 2 роки тому +9

    Ikkaaaaa❤️❤️

  • @Marco1845-r4b
    @Marco1845-r4b 2 роки тому

    ഇത് ആ കംപ്ലീറ്റ് ആയവൻ ആണേൽ ചോദ്യം വേറെ ഉത്തരം വേറെ.... ഓടിവിൽ വാക്കുകളിൽ ഒരു പത്തു അഞ്ഞൂറ് " തീർച്ചയായും തീർച്ചയായും " എന്നതിന്റെ ഒരു ബഹളം ആകും...
    അതിന് പുറമെ തള്ളലും, പിന്നെ കുറച്ചു ഫിലോസഫി കുറച്ചു ദേഷസ്നേഹം etc... അങ്ങിനെ എന്തെല്ലാം കാണണം ഒടുവിൽ ചാനൽ കാണിക്കളെ കൊണ്ടു പുള്ളി തന്നെ മാറ്റിക്കും..... പുള്ളി ഒരു സംഭവം ആണ് അതായതു കേരളത്തിലെ കോമാളി കുട്ടൻ.
    എന്നാൽ മമ്മൂട്ടി എപ്പോളും ഒരേ standerd and best ക്വാളിറ്റി person 👍❤😍🙏

  • @ajithbaiju9766
    @ajithbaiju9766 2 роки тому +30

    Mammokka😍🔥🔥

  • @saifmg1588
    @saifmg1588 2 роки тому +1

    i love mammookkkkaaaa❤❤❤❤

  • @afsaleniyadi361
    @afsaleniyadi361 2 роки тому +6

    മമ്മൂക്ക 😍🔥

  • @poojaakhilraj2493
    @poojaakhilraj2493 2 роки тому +1

    Mammoookkkkaaa🥰🥰🥰

  • @sidhanthottungal9760
    @sidhanthottungal9760 2 роки тому +3

    Suresh gopi 🔥🔥🔥

  • @ajithknair5
    @ajithknair5 2 роки тому +3

    ദുൽഖറിന്റെ മകനായി അഭിനയിക്കുന്ന ഒരു മൂവി കാണാൻ ആഗ്രഹിക്കുന്നു

  • @nissybethel
    @nissybethel 2 роки тому +2

    Young Mamookkaaa🔥🔥

  • @sreerekhaarjun8833
    @sreerekhaarjun8833 2 роки тому +6

    E manushyanu thannanoo 70 vayassu.. Shoo enna bhangiyaaa😘❤️

  • @hibonchacko7371
    @hibonchacko7371 2 роки тому +18

    ചോദ്യങ്ങളുടെ നീളം കുറച്ചാൽ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും ലഭിക്കും!
    മമ്മൂക്ക വളരെ നീളം കുറച്ചു പറയുന്നു... അത് മുതലെടുക്കണം.

  • @sreezzgirl1999
    @sreezzgirl1999 2 роки тому +3

    മമ്മൂക്ക ❤️

  • @jilsathanshad9846
    @jilsathanshad9846 2 роки тому +1

    Ikkaaa❤️❤️❤️❤️❤️❤️

  • @EDGAR-qk6du
    @EDGAR-qk6du 2 роки тому +32

    മുത്തേ 🔥❤

  • @saina5939
    @saina5939 2 роки тому +3

    Mammuukkaaa💞😍

  • @ajithbaiju9766
    @ajithbaiju9766 2 роки тому +6

    Ikkaa🔥🔥

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 роки тому +41

    DQ ഏറ്റവും ഇഷ്ടമുള്ള മൂവി ഏതാണ് ചോദിച്ചായിരുന്നു

  • @meeradebin5
    @meeradebin5 2 роки тому +2

    Mammookkkaa 😘😘😘😘😘😘

  • @_najma_farsana_.3494
    @_najma_farsana_.3494 2 роки тому +13

    Pwoli❤❤

  • @_anagh_3363
    @_anagh_3363 2 роки тому +6

    ❣️ Waiting 🥳

  • @AtoZ76411
    @AtoZ76411 2 роки тому +1

    Dq ഫോൺ പൊക്കി 😁😁😁

  • @jimishajimisha4809
    @jimishajimisha4809 2 роки тому +2

    Ikka😍😍😍😍😍

  • @sojasr7490
    @sojasr7490 2 роки тому +2

    Dq❤❤❤

  • @ranjithababu707
    @ranjithababu707 2 роки тому +1

    ഒരേയൊരു മമ്മൂക്ക

  • @troll6086
    @troll6086 2 роки тому +4

    Mammukka 🔥😍❤️

  • @mahroofrahman8313
    @mahroofrahman8313 2 роки тому +3

    3:24 സൂക്ഷമതയോടെ നിരീക്ഷിച്ചാൽ ഒരുപാട് ചിന്തിക്കേണ്ടതായുള്ള ഒരു തരം ഉത്തരം🤔

  • @ashabcp1237
    @ashabcp1237 2 роки тому

    Ikkaa 💕💕💕

  • @asm2736
    @asm2736 2 роки тому +1

    ഇജ്ജാതി 🔥🔥🔥

  • @anusreekrishnan131
    @anusreekrishnan131 2 роки тому +21

    2:36 about dq

  • @aparnavijayan3822
    @aparnavijayan3822 2 роки тому +11

    Dq❤❤

  • @sanalvjmf5482
    @sanalvjmf5482 2 роки тому +11

    ❤️ Mammookka ❤️

  • @arif_muhmd3313
    @arif_muhmd3313 2 роки тому +7

    💙💙💙

  • @ashac807
    @ashac807 2 роки тому +1

    Mamooka uyir

  • @saleemj2413
    @saleemj2413 2 роки тому

    ❤️❤️Mammukaaaaa👩‍❤️‍💋‍👨❤️❤️

  • @sirajsi7158
    @sirajsi7158 2 роки тому

    5:23 ലെ ചിരി 🥰

  • @gokulaapins6181
    @gokulaapins6181 2 роки тому +11

    Lalettan kazhijal ennike ishtam ulla nadan mammokkaa 🌺🌺

    • @7abhioo
      @7abhioo 2 роки тому +1

      Fresh freshe

    • @muneemunee264
      @muneemunee264 2 роки тому

      Enik ikka kainj dulqr last aanu lalunnii

  • @muhammedka7939
    @muhammedka7939 2 роки тому +14

    ശംബുവിന്റെ ചോദ്യം എല്ലാം ക്ലീഷേ

  • @shibinmathew533
    @shibinmathew533 2 роки тому +1

    Ikka🔥

  • @irshadmohammed4643
    @irshadmohammed4643 2 роки тому

    Ikka 🖤💙

  • @_anagh_3363
    @_anagh_3363 2 роки тому +2

    #BheeshmaParvamFromMarch3 🥳🥳❣️

  • @siddiqu7520
    @siddiqu7520 2 роки тому +3

    Mammokkaa

  • @kasimkp462
    @kasimkp462 2 роки тому +1

    Mammokka Poli

  • @sujithpillai1554
    @sujithpillai1554 2 роки тому

    Ekka 💖💖

  • @jibin1566
    @jibin1566 2 роки тому +4

    March 3 🔥

  • @sivadsanv4985
    @sivadsanv4985 2 роки тому +3

    Genuine

  • @naseefck
    @naseefck 2 роки тому +1

    Directerum, acterum same ennulla mamyka reply polichu

  • @rasheedark4964
    @rasheedark4964 2 роки тому +1

    സൂപ്പർ 👍👌🌹

  • @Clipartsbro
    @Clipartsbro 2 роки тому +51

    ഇങ്ങനെ ആണ് ഇന്റർവ്യൂയിൽ സംസാരിക്കേണ്ടത് എന്ന് അഹ് ലാലേട്ടനോട് ആരെങ്കിലും ഒന്ന് പറ 😂

  • @jayakrishnan6709
    @jayakrishnan6709 2 роки тому

    Ika uyir🔥

  • @NummadaMuthanuKochi
    @NummadaMuthanuKochi 2 роки тому +1

    അവതാരകന്റെ മുഖത്ത് നല്ല പേടി ഉണ്ട് 😃🥰🙊 നല്ല ഇന്റർവ്യൂ

  • @DileepKumar-cp1ll
    @DileepKumar-cp1ll 2 роки тому +2

    Vendum young ayi varukayano😲😲😲

  • @prasadnair3187
    @prasadnair3187 2 роки тому +3

    Mammukka nammude swantham mamuzzz orupadu sneham mathram love u so much 😘💖

  • @siyasaboobacker4410
    @siyasaboobacker4410 2 роки тому +9

    അനീഷ് എൻ്റെ ശിഷ്യൻ ആണെന്നതിൽ ഞാൻ അഭിമാനിക്കുന്നു...!!

  • @nkbcutz4711
    @nkbcutz4711 2 роки тому +3

    2:49 😂😂😂😂