ഒരു കുടുംബ ചിത്രമായി ഒതുങ്ങുന്നതല്ല ഭീഷ്മപർവ്വം! വലിയ കാൻവാസിലുള്ള വലിയ സിനിമ | ഭീഷ്മപർവ്വം

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 185

  • @Blasterstalksz
    @Blasterstalksz 2 роки тому +143

    Troll kandu vannavar endo 😂

  • @harik4489
    @harik4489 2 роки тому +32

    ലെന 20 വർഷം മുൻപ് ഉള്ളതിനേക്കാൾ young & beautiful. ❤️

  • @sciencewithOSB
    @sciencewithOSB 2 роки тому +57

    Hyder Ali athu arhikunudu..oru manja pathrathintae nilayilek ee chanelinae ethichathil adehathintae contribution valarae valuth aanu

    • @sajisaju3414
      @sajisaju3414 2 роки тому +5

      Ayalk question chodikkan onnum ariyilla.. 🥴😀

    • @TheJazzStudios
      @TheJazzStudios 2 роки тому +3

      sathyam .. b grade nilavaaram polum illaatha oru reporter

  • @aravindrajkr108
    @aravindrajkr108 2 роки тому +202

    Hyder ali thenjuu🤣

  • @jafarmuhammed9917
    @jafarmuhammed9917 2 роки тому +100

    ഇവൻ കേരളത്തിലെ ഏറ്റവും കുനിഷ്ട് മാധ്യമ പ്രവർത്തകനാണ് ..ഒരു ക്വാളിറ്റിയും ഇല്ലാത്തവൻ ..ഓരോ ഇന്റർവ്യൂസിലും ചോദിക്കുന്ന ചോദ്യങ്ങൾ കേട്ടാലറിയാം മമ്മൂക കൊടുക്കേണ്ടത് പോലെ കൊടുത്തു😂 ..മമ്മൂക്ക എത്ര interview കൊടുത്തു 2 ദിവസത്തിൽ ..മറ്റേതെങ്കിലും interview വിൽ ഇങ്ങനെ റാഗിങ് ചെയ്യുന്നത് കണ്ടോ ..ഇവന് ഇതേ ശരിയാവുള്ളൂ എന്നുള്ളത് മമ്മൂക്കക്ക് കറക്റ്റ് ആയിട്ടറിയാം 😂

    • @Sreejith_SN7
      @Sreejith_SN7 2 роки тому +3

      😂💯

    • @Akhil_Raghav
      @Akhil_Raghav 2 роки тому +1

      Sathyam👍🏻

    • @user-ye2yc6bh4s
      @user-ye2yc6bh4s 2 роки тому

      Yes. Santhoshayi 🤣🤣

    • @anupamaaj7620
      @anupamaaj7620 2 роки тому

      ഒരു വിവരവുമില്ലാത്ത ഊള മാധ്യമ പ്രവർത്തകനാണ് ഇയാൾ. സെലിബ്രിറ്റികളെ കണ്ടാൽ ഒട്ടി ഒട്ടി നിൽക്കും. ആളാകാൻ. അത് മമ്മുക്കയ്ക്ക് അറിയാം. അതാണ് തേച്ചൊട്ടിച്ചത്. ഇവൻ മെയ്ൽ വീണയാണ്.

  • @Safadstories
    @Safadstories 2 роки тому +37

    വെണ്ടയ്ക്ക വലുപ്പത്തിൽ ഇത്രേം പോസ്റ്റേഴ്സും ട്രെയ്ലറും ഒക്കെ കണ്ടിട്ടും അമൽ നീരജ് എന്നൊക്കെ പറയണമെങ്കിൽ മ്യാരക ശ്രദ്ധ തന്നെയാണ് 😇😇😂
    Hayder അലിയുടെ മിക്ക ഇന്റർവ്യൂ യും ഇങ്ങനെ തന്നെയാണ് ..ഒട്ടും prepared ആവാതെ വന്നു ചുമ്മാ ഓരോന്ന് ചോദിച്ചു interview നു വന്നവരെ discomfort ആക്കും..!കിട്ടിയ അവസരങ്ങൾ ശരിക്കു ഉപയോഗപ്പെടുത്തൂ സഹോദരാ ❤️

  • @aneesthayyil
    @aneesthayyil 2 роки тому +61

    ഹൈദറി ന് കിട്ടാനുള്ളത് കിട്ടിയപ്പോൾ സമാധാനമായി.

  • @mohammedkalendarpv9415
    @mohammedkalendarpv9415 2 роки тому +16

    Anchor: njan illa ee kalikk🤣🤣

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 роки тому +25

    എല്ലാ മനുഷ്യരും തുല്യർ ആണ്. അത് മനസ്സിലാക്കി സംസാരിക്കാനും പെരുമാറാനും കഴിയുന്നവർ ആകണം ഈ ആധുനിക യുഗത്തിലെ മനുഷ്യർ. Give respect and take respect!
    സിനിമ പ്രൊമോട്ട് ചെയ്യുക എന്നുള്ളത് സിനിമാക്കാരുടെ ആവശ്യം ആണ്. മാധ്യമങ്ങളുടെ ആവശ്യം അല്ല.
    സിനിമാപ്രവർത്തകർ വന്നിരുന്ന് attitude കാണിക്കുന്നതും, മാധ്യമപ്രവർത്തകരെ insult ചെയ്യുന്നതും മര്യാദ അല്ല. ഇങ്ങനെയുള്ളവരെ വിളിച്ചിരുത്തി ഇന്റർവ്യു ചെയ്യുന്നത് ഒഴിവാക്കുക. അത് മോഹൻലാലൊ, മമ്മൂട്ടിയോ, സുരേഷ് ഗോപിയോ അല്ല ഇനി അമിതാബ് ബച്ചൻ ആണെങ്കിലും ശരി, ഒഴിവാക്കുക!
    ഇവിടെ മമ്മൂട്ടിയുടെയും, ഭാസിയുടെയും ചില മറുപടികൾ മാന്യമായി തോന്നിയില്ല. ഇതിൽ മാന്യമായി സംസാരിച്ചത് നടിമാർ മാത്രം ആണ്.
    മാധ്യമപ്രവർത്തകരും നിലവാരം ഉള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നതെന്ന് ഉറപ്പുവരുത്തുക. നിലവാരം ഉള്ള, മാന്യരായ ആളുകളുമായി മാത്രം സംവദിക്കുക.
    സൂപ്പർതാരങ്ങളുടെ കാലമൊക്കെ കടന്ന് പോയി. ഇന്ന് മികച്ച സംവിധാനവും, തിരക്കഥയും, ഛായാഗ്രഹണവും, ചിത്രസംയോജനവും എല്ലാം ഉറപ്പ് വരുത്തിയ ഒരുപാട് നല്ല ചലച്ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്.
    അതിൽ ഭൂരിഭാഗത്തിലും സൂപ്പർതാരങ്ങൾ ഒന്നുമില്ല. നല്ല സിനിമകൾ തന്നെയാണ് ഇന്ന് താരങ്ങൾ!
    ഒരു സിനിമയെ കുറിച്ച് ചർച്ച സംഘടിപ്പിക്കുംമ്പോൾ അതിൽ സംവിധായകനെയും, തിരക്കഥാകൃത്തിനെയും, ഛായാഗ്രാഹകനെയും മറ്റും ഉൾപെടുത്താൻ ശ്രദ്ധിക്കുക. അവർക്ക് സിനിമയെ കുറിച്ച് കൂടുതൽ ധാരണ ഉണ്ടാകും.

    • @ziyaziyad9933
      @ziyaziyad9933 2 роки тому +10

      Iyalde baki interwu kandu nok arayalu ith pole thanne cheyyu mammooka baki areyum ith pole cheythillello

    • @birbalbirbal2958
      @birbalbirbal2958 2 роки тому +10

      Give respect and take respect എന്ന് പറയേണ്ടത് അവതാരകനായ ഹൈദരലിയോടാണ്. ഇവിടെ എന്തുകൊണ്ടാണ് പലരും മമ്മൂട്ടിയെ മാത്രം വലിയ രീതിയിൽ കുറ്റപ്പെടുത്തി സംസാരിക്കുന്നത് എന്നറിയില്ല. അവതാരകന്റെ ചോദ്യങ്ങളുടെ നിലവാരം കുറഞ്ഞ് പോയി എന്ന് പറയാതെ പറഞ്ഞ് വെയ്ക്കുന്നു എന്ന് മാത്രം. മമ്മൂട്ടിക്ക് പ്രായം കൂടിയത് കൊണ്ട് വെളിവ്‌ പോയി എന്ന രീതിയിലാണ് ചിലരുടെ സംസാരം. എന്നാൽ, അദ്ദേഹത്തിന്റെ മറ്റ് ഇൻറർവ്യൂകളിലൊന്നും ഇത്തരത്തിൽ അദ്ദേഹം പ്രതികരിച്ച് കണ്ടിട്ടില്ലല്ലോ. പിന്നെ എന്ത് കൊണ്ടാണ് ഇവിടെ മാത്രം ഇങ്ങനെ സംഭവിച്ചത്? കാരണമറിയണമെങ്കിൽ 'ഭീഷ്മ' പ്രസ്സ് മീറ്റ് കാണുക. ഇറിറ്റേറ്റ് ചെയ്യുന്ന ചോദ്യങ്ങളുമായാണ് ഹൈദരലി നിരന്തരം മമ്മൂട്ടിയെ നേരിട്ടത്.
      കഴിഞ്ഞ ദിവസം നടന്ന, നസ്രിയയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രസ്സ് മീറ്റിലും ഇത് തന്നെയായിരുന്നു അവസ്ഥ. സിനിമയെ സംബന്ധിച്ചുള്ള ചോദ്യം ചോദിക്കുന്നതിന് പകരം നസ്രിയയോട് വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുകയും, അവിടെ ഒരു വാക്പോരിന്റെ ഘട്ടമെത്തുകയും ചെയ്തു. പിന്നീട് നസ്രിയയാണ് പ്രശ്നം സോൾവ് ചെയ്തത്.
      അമൽ നീരദിനെ അമൽ 'നീരജ്' എന്നൊക്കെയാണ് ഹൈദരലി ഉച്ചരിക്കുന്നത്. അദ്ദേഹത്തിന്റെ മിക്ക ഇന്റർവ്യൂകളുടെയും അവസ്ഥ ഇത് തന്നെയാണ്. ഇന്റർവ്യൂ എന്ന പേരിൽ വന്ന് ചോദിക്കുന്നത് കൃത്യമായ തയ്യാറെടുപ്പുകൾ നടത്താതെയുള്ള, വായിൽ തോന്നിയ ചോദ്യങ്ങളാണ്. ഇന്റർവ്യൂവിന് വരുന്നവരെ discomfort ആക്കാൻ വേറൊന്നും വേണ്ട. അതുകൊണ്ട്, ഇവിടെ ഹൈദരലി വിതച്ചത് കൊയ്തു. അത്ര മാത്രം.

    • @birbalbirbal2958
      @birbalbirbal2958 2 роки тому +1

      @@ziyaziyad9933 പ്രിയ സുഹൃത്തേ, ഞാൻ ഈ വീഡിയോ അര മണിക്കൂർ മുൻപ് തെരഞ്ഞ് പിടിച്ച് കാണാനെത്തിയതാണ്. ഞാൻ എഴുതാനുദ്ദേശിച്ച കാര്യങ്ങൾ തന്നെയാണ് താങ്കളും ഇവിടെ എഴുതിയിരിക്കുന്നത്. നന്ദി.

    • @ajk4400
      @ajk4400 2 роки тому +1

      @@birbalbirbal2958 You make sense. This reporter has a high horse attitude and Mammootty and Bhasi knew how to give the right dose.

    • @birbalbirbal2958
      @birbalbirbal2958 2 роки тому

      @@ajk4400 Thank you bro 🙂

  • @johnseyphilips6834
    @johnseyphilips6834 2 роки тому +45

    മമ്മുട്ടിയുടെ ഈ അസഹിഷ്ണതയ്ക്കു പിന്നിൽ റിപ്പോർട്ടർ ചാനലിലെ ആ അന്തി ചർച്ചകളും റിപ്പോർട്ടിങ്ങും (.........) അല്ലേ എന്ന് ആർക്കെങ്കിലും തോന്നിയാൽ....

    • @ajufnazeer9142
      @ajufnazeer9142 2 роки тому +25

      അല്ല press മീറ്റിൽ ഇയാൾ മമ്മൂകയെ കേറി ചൊറിഞ്ഞു അതാണ്‌ ✌️

    • @jafarmuhammed9917
      @jafarmuhammed9917 2 роки тому +4

      @@ajufnazeer9142 yes athanu

    • @gokulgopi9526
      @gokulgopi9526 2 роки тому +8

      Press meet onnu kandu nokku. Ivanu ith kittiya pora

    • @harik4489
      @harik4489 2 роки тому +1

      @@ajufnazeer9142 ee padathinte press meet aano

    • @lijojose6196
      @lijojose6196 2 роки тому +2

      Poda naari, ali is irritating

  • @anas1001.
    @anas1001. 2 роки тому +29

    Hyder dhurandam aanallo

  • @Nizamnp123
    @Nizamnp123 2 роки тому +48

    ട്രോൾ കണ്ട് വന്നതാ..😅😅ഹൈദർ അണ്ണൻ തെഞ്ഞെല്ലോ..വരുന്നതിന് മുൻപേ മമ്മുക്ക വെച്ചു കീറിക്കൊ എന്ന് ഭാസിയെ എല്ലാം പറഞ്ഞു സെറ്റ് ചെയ്തതാണെന്ന് തോന്നുന്നു അവനൊരു എല്ല് കൂടുതലാണ് എല്ലാരും ചാമ്പിക്കോ..ഹൈദർ അണ്ണൻ..എന്ത് വിധിയിതു 😂😂

  • @sairashaji4381
    @sairashaji4381 2 роки тому +11

    Chrome annante story kand vannavar like adikk

  • @vinoy12
    @vinoy12 2 роки тому +32

    Hyder Ali നിങ്ങൾ ഉറപ്പായും നാരദൻ സിനിമ കാണണം ചിലപ്പോൾ നിങ്ങൾക്ക് നന്നായി അത് relate ചെയ്യാൻ കഴിയും..നിങ്ങളുടെ എല്ലാ interview ഞാൻ കണ്ടിട്ടുണ്ട്, ഈ സിനിമയുടെ പ്രെസ് മീറ്റ് ഉൾപ്പടെ..നിങ്ങളുടെ ചോദ്യം വളരെ നിലവാരം കുറഞ്ഞത് ആണ്..വെറും കുത്തിത്തീരുപ്പ് മാത്രം..കുത്തിത്തീരുപ്പ് മാത്രം അല്ല മാധ്യമ പ്രവർത്തനം..നിങ്ങളുടെ interview സിനിമയുടെ നിലവരാവോ അതിന്റെ ഡീറ്റൈലിങ്ങോ അല്ല നിങ്ങൾ ശ്രെദ്ധിക്കുന്നത് വേറെ പലതും ആണ്..അത് നിങ്ങൾക്ക് സിനിമയെ പറ്റി ഒരു തേങ്ങയും അറിയില്ലാത്തത് കൊണ്ട് ആകും..കുത്തിത്തീരുപ്പ് വേറെ ഒരു സ്‌പെഷ്യൽ ഇന്റർയൂ വെക്കുക സുഹൃത്തേ അതിൽ ചോദിക്കുക..മറ്റൊരു നികേഷ് ആകാൻ സ്രെമികരുത് പുള്ളി ആകാൻ പുള്ളിക്ക് മാത്രമേ പറ്റു.. ദയവ് ചെയ്ത് റിപ്പോർട്ടർ ചാനൽ സിനിമ പ്രോമോഷൻ interviewer ആയി ഇങ്ങേരെ വിടരുത്, കുറച്ച് സിനിമ പ്രവർത്തകരെ അറിയാം എന്നത് അല്ല ആ interview നടത്താൻ വേണ്ടേ ക്വാളിറ്റി..ഹൈദർ അലിയുടെ എല്ലാ ബഹുമാനത്തോടെയും കൂടി പറയുന്നത് ആണ് ഇത് ഒരു insult അല്ല..താങ്കൾ കുറച്ച് കൂടി സിനിമയെ പറ്റി പഠിച്ചു ഈ പരിപാടിക്ക് പോവുക

  • @aravind4989
    @aravind4989 2 роки тому +8

    3:36 😂😂😂what was that!....

  • @parvathynarayanan1666
    @parvathynarayanan1666 2 роки тому +4

    ഈ anchor kku അങ്ങനെ തന്നെ കിട്ടണം....😅😅😆

  • @dericabraham8981
    @dericabraham8981 2 роки тому +15

    മമ്മൂക്ക അവതാരകൻ ചേട്ടനെ എയറിൽ കേറ്റി🤣🤣🔥, മമ്മൂക്ക😘🔥

  • @meghasnair8062
    @meghasnair8062 2 роки тому +66

    കൂടുതൽ തള്ളി മറിക്കൽ ഒന്നും ഇല്ല..പക്ഷേ ഭീഷ്മ വേറെ ലെവൽ ഐറ്റം തന്നെ ആയിരിക്കും..🥰

  • @mubu7224
    @mubu7224 2 роки тому +4

    Troll kandappo full kananulla aasha kond vannu. 🤓

  • @krishnakumarpd6966
    @krishnakumarpd6966 2 роки тому +16

    Thenjuu 🔥

  • @pettythiefstube4609
    @pettythiefstube4609 2 роки тому +26

    Ali kku oru ragging aavasyamayirunnu..

  • @charlztechy9252
    @charlztechy9252 2 роки тому +12

    Chromental story kand vannavar like adi 😂

  • @TheJazzStudios
    @TheJazzStudios 2 роки тому +10

    ഈ റിപ്പോർട്ടറുടെ പല ഇന്റർവ്യൂസും കണ്ടിട്ടുള്ളതാണ്.. ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങളും ബുദ്ധിജീവി ചമയലും.. റിപ്പോർട്ടർ പോലൊരു ചാനൽ എന്തിന് വേണ്ടിയാണാവോ ഇങ്ങേരെ താങ്ങി നടക്കുന്നത് ..? 🙄🙄

  • @jonsnow62
    @jonsnow62 2 роки тому +10

    2:05 to 2:24 മമ്മൂക്ക തേച്ചു ഒട്ടിച്ചു 😂😂🔥🔥
    അത് കഴിഞ്ഞു ഭാസിയും പൊളിച്ചു 💪🏻💪🏻

  • @irshadirshadismail1847
    @irshadirshadismail1847 2 роки тому +4

    പാവം അയാളെ മമ്മുക്ക കൊന്നു 😂😂😂😂😂

    • @muhammadnaeemcc2777
      @muhammadnaeemcc2777 2 роки тому +1

      ഇയാൾ പാവം ഒന്നുമല്ല😄 ചില interview okke ചൊറിയാൻ നിൽക്കാറുണ്ട് അതിന് രണ്ട് കിട്ടി അതേ ഉള്ളൂ 😄

  • @abhiram3127
    @abhiram3127 2 роки тому +3

    പല ഇന്റർവ്യൂകളിലും പലരെയും വെറുപ്പിച്ചു ഇന്റർവ്യൂ എടുക്കലും. Press മീറ്റുകളിലും വെറുപ്പിച്ചു കയിൽ തരുന്ന anchor

  • @psycotrollen2.o744
    @psycotrollen2.o744 2 роки тому +24

    പ്രായമാകുന്തോറും മനുഷ്യന് വിവേകം കൂടേണ്ടതാണ്....പറഞ്ഞിട്ട് കാര്യമില്ല

  • @aghilp3160
    @aghilp3160 2 роки тому +4

    അലിക്ക് കിട്ടാൻ ഉള്ളത് കിട്ടി.....ചുമ്മാ ആവശ്യമില്ലാതെ മമ്മൂക്കയെ കേറി ചൊറിഞ്ഞ്

  • @jerrykpaulson100
    @jerrykpaulson100 2 роки тому +17

    ee kizhangan hyderaliye mattenam.entha chodikende aryilla.engane chodikenam enariyilla.

  • @shkxr1002
    @shkxr1002 2 роки тому

    Endh mic aado. Headset ittittum kekkunnilla

  • @jinsonjohn142
    @jinsonjohn142 2 роки тому +4

    Troll kand vanna njan😂

  • @kasimkp462
    @kasimkp462 2 роки тому +3

    Super movie mammokka Poli

  • @mallugamezone
    @mallugamezone Рік тому +2

    Hyderoli 😂😂😂

  • @hisbu1993
    @hisbu1993 2 роки тому +4

    Hyder brokku ulla vadayum chayayum mammookka kure kalamayi oangi vechetha...ippo koduthu enne ullu

  • @Pz2111
    @Pz2111 2 роки тому +22

    Elaam ariyaam enn nadikunna reportermaarke inganathae ore ragging athyavasyamaane. Athaey ikka chytholu. Ore thettuvumila. Prayathintae asahishnutha ala prayathintae anubhava sambathaanath.

  • @abdulnazar6136
    @abdulnazar6136 2 роки тому +5

    അമൽ നീരജ്... അല്ല അമൽ നീരദ്... അതാണ്. മമ്മുക്ക... പത്രക്കാരൻ പോരാ...

  • @abdulrasheed3829
    @abdulrasheed3829 2 роки тому +6

    തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള ഒരു ചാനൽ ഇന്റർവ്യൂവിൽ അനവസരത്തിൽ പോലും മമ്മൂട്ടി ജോക്ക് വേണ്ടി ജോക്ക്
    അടിക്കുന്നതായി ഫീൽ ചെയ്തു. ഒരു ലെജൻഡ് ആക്ടറിൽ നിന്നും ഇത്ര പ്രതീക്ഷിച്ചില്ല......

  • @wheeldrivesindia4901
    @wheeldrivesindia4901 2 роки тому +18

    Mamookkaaa : Da Makkale ah nariye counter adich kollanam
    Verum manjapathram Pole channel akki mattiyavana
    Crew : Ettu mamookkaaa 😝😝😝😁😁😁🤣🤣🤣😂😂🙏

  • @laijuviswanviswan4514
    @laijuviswanviswan4514 2 роки тому +8

    എന്നാ കിടു പടം ആണ് മച്ചൂസ് ഇത്.... വേറെ ലെവൽ 💪🏻🥰🥰🥰

  • @ilyasoffice
    @ilyasoffice 2 роки тому +4

    Ali thaan thanne utharam kandethi parayathe avarodu enthaany e cinema enn chodichenkil ithrayum floap avillayrnu interview mathramalla reporter channel enna channel kazinja kurach days aayit ethratholam verupundaaki enn e interview l kaanaam

  • @MrRahul739
    @MrRahul739 2 роки тому +12

    Case anveshanam aano ennu chodhichadhu manassilaayille hyderali???valiya cid kali onnum venda nirthi kollaan aanu paranjadhu? Policeinte pani police nokkikollum...mikeum pidichu cid pani edukkenda enna udheshichadhu ketto hyderali cid???

    • @sajisaju3414
      @sajisaju3414 2 роки тому +1

      അയാൾക് ഒരു ചോദ്യവും ചോദിക്കാൻ അറിയില്ല.. 🥴

    • @MrRahul739
      @MrRahul739 2 роки тому +1

      @@sajisaju3414 chetta....chetta....ennum paranju cinemakaarude purake mikeum pidichu nadannittu ippo edhaandu reporter tv owner aanenna reethiyil aanu vannirunnu oronnu ondaakkunnadhu...

    • @jin.jooooo
      @jin.jooooo 2 роки тому

      issue enthan?

  • @sajisaju3414
    @sajisaju3414 2 роки тому +9

    അമൽ നീര _ജ് 😀😀

    • @Safadstories
      @Safadstories 2 роки тому +2

      ഞാൻ അതാ ആലോചിക്കുന്നേ ..വെണ്ടയ്ക്ക വലുപ്പത്തിൽ ഇത്രേം പോസ്റ്റേഴ്സും ട്രെയ്ലറും ഒക്കെ കണ്ടിട്ടും അമൽ നീരജ് എന്നൊക്കെ പറയണമെങ്കിൽ മ്യാരക ശ്രദ്ധ തന്നെയാണ് 😇😇😂

  • @binkhalid44
    @binkhalid44 2 роки тому +7

    Alikkaa sathyam parayaalo ningalude interview valare mosham aanu... orupaadu aayi kaanunnu... behali pidikkathe neat aayi talk cheyy

  • @najeermhd
    @najeermhd 2 роки тому +4

    ഇനിമേലാൽ ഇമ്മാതിരി പണിക്ക് നിക്കരുത് 🤣😂തേന്നൊട്ടി 😂

  • @neobio4481
    @neobio4481 2 роки тому +3

    alik etra kittiyalim mathi aakanillallo 😅

  • @nidhingecb
    @nidhingecb 2 роки тому +1

    Cringe. ..Njan ayirunnel mike ittechu odiyene...hydar ali ullil karanju kondaanu ee interview cheythirikkunnath 🤢🤢🤢

  • @bajis4787
    @bajis4787 2 роки тому +8

    Hyder Aliye thekkunna kaanan vanneya

  • @Bichoos1988
    @Bichoos1988 2 роки тому +3

    Mammokkayk deelipindey charcha pidichilllannu thonunnu. Irayk oppam appolum

  • @binkhalid44
    @binkhalid44 2 роки тому +6

    CID hider 🤮🙏

  • @harisbabu3281
    @harisbabu3281 2 роки тому +16

    Hyder 3g മൂജി 😂😂😂😂i

  • @shihabcr0079
    @shihabcr0079 2 роки тому +4

    Hyder ali
    Ningalude news reporter enna nilayil janagalude manassil kayaran iniyum orupadu maran ndu 🤗
    Oru mattam nallathanu 🥶
    Athraikku veruppeeranu ningal 😡

  • @unowned007
    @unowned007 2 роки тому +4

    Ali mon thenju🤢🔥

  • @ashlindenny9146
    @ashlindenny9146 2 роки тому +3

    anchor irun angad verkuvanalooo...😂😂🤣🤣🤣🤣🤣

  • @ubaidnizar2886
    @ubaidnizar2886 2 роки тому +19

    Interviewer is such a shame

  • @alanmathews8386
    @alanmathews8386 2 роки тому +2

    Ali thenjjj…powlich 😂😂😂

  • @MrRahul739
    @MrRahul739 2 роки тому +6

    Cinema kaarude munpil mikeum pidichu nadakkum hyderali enittu tholinja swabhaavam kaanikkum

  • @dericabraham8981
    @dericabraham8981 2 роки тому +7

    Nazriya യുടെ press meet ന് ശേഷം വീണ്ടും വന്നതാണ് മമ്മൂക്ക അലിയെ എയറിൽ കേറ്റുന്നത് കാണാൻ , ഒര് മനസുഖം🤭

  • @lijojose6196
    @lijojose6196 2 роки тому +2

    Keera jeensum, koore t shirtum, panna body languagem, choich medicha choriyaa

  • @gokulrajesh106
    @gokulrajesh106 2 роки тому +3

    Hyder ali ne thechu kalanju 😂

  • @shayanniyas2620
    @shayanniyas2620 2 роки тому +1

    CBI ഹൈദr

  • @lijojose6196
    @lijojose6196 2 роки тому +2

    Hyder ali, very bad body language and dressing

  • @RahulRoy-ed5hc
    @RahulRoy-ed5hc 2 роки тому +7

    Oru load insult😭😂

  • @vinodhviswanathan6362
    @vinodhviswanathan6362 2 роки тому +4

    I support hyderali , these heros are silent in actress attack case. They didnt even voice out for thr colleague now they are trolling on his language and his mistakes. They are not heros they are big zero.

    • @lijojose6196
      @lijojose6196 2 роки тому

      Poda naari

    • @roosmath9684
      @roosmath9684 2 роки тому +1

      Aadyam avnodu amal neerad enn maryadakk parayan padicitt varan para

    • @vinodhviswanathan6362
      @vinodhviswanathan6362 2 роки тому

      Naarikal mohanlalum mammootyum aanu ... screenill ethengilum pennindai kai pidichaal ootaiku poyi 100 perai adichu nirathum. Yadhartha jeevithathill swantham industrylai oru kuttyik sambhavichapol decision edukkan nattellu ellatha kurai vaazha pindikal aanu ee stars.

    • @vinodhviswanathan6362
      @vinodhviswanathan6362 2 роки тому

      Yss the way he pronounced is incorrect. But atleast he have a guts to come out for victim. So called knowledgeable person like mohanlal mammooty didnt stand for victim. Dont u feel pitty?

    • @lijojose6196
      @lijojose6196 2 роки тому

      Nee poda, ninneyonnum valayar case timel kandillallo

  • @harshadrahim9296
    @harshadrahim9296 2 роки тому

    Really enjoyed the interview... Anchor 🔥🔥👍

  • @f4favourite4you51
    @f4favourite4you51 2 роки тому +6

    ഇന്ദ്രൻസ്ചേട്ടന്റെ Interview കണ്ടിട്ട് മമ്മൂക്ക ഇവനെ തേച്ചു ഒട്ടിക്കുന്നത് ഒന്നു കൂടെ കാണാൻ വന്ന , ലെ ഞാൻ 😊

    • @alahzaar2669
      @alahzaar2669 2 роки тому

      ഇതിന് ശേഷമാണോ ഇവൻ ഇന്ദ്രൻസ് ചേട്ടനെ ഇന്റർവ്യൂ ചെയ്തേ???

    • @f4favourite4you51
      @f4favourite4you51 2 роки тому

      @@alahzaar2669 അതെ. Reporter channelil വീഡിയോ ഉണ്ട്.

  • @robinrajrobi7003
    @robinrajrobi7003 2 роки тому

    Super move😍

  • @christhomas7091
    @christhomas7091 2 роки тому +9

    Ellarum enthina ee Hyder aliyodu inghane oru negative aayi samsaarikkunnathu
    Pulliykku pulliyudethaaya interview stylum personality und ,,,athu ninghallkku istamallenkil maarinilkkuka,,, veruthe negative adikkenda karyam undo?

    • @Hwyegeheoey
      @Hwyegeheoey 2 роки тому +7

      ഇത് hyder aliyide....fake account alee?
      ഡാ കള്ളാ! 😂
      കൈയോടെ പിടിച്ചേ!!!!

    • @christhomas7091
      @christhomas7091 2 роки тому

      @@Hwyegeheoey bhayankara kandupidutham aayi pooyi !!!
      Onnu poodo avidunnu.....

    • @lijojose6196
      @lijojose6196 2 роки тому

      Da pulle, body language kooreya alide, dressings nokkiye, thara look

  • @jifinkj1387
    @jifinkj1387 2 роки тому +7

    മാർച്ച് മൂന്നിന് അറിയാം 😄😄

  • @വിദ്യാലയംടീവി

    പടം ഇറങ്ങിട്ട് പോരെ തള്ള് 🙃😂

    • @asiffizz7494
      @asiffizz7494 2 роки тому +5

      Ini avallo,poi oomb

    • @വിദ്യാലയംടീവി
      @വിദ്യാലയംടീവി 2 роки тому +1

      @@asiffizz7494 നിന്റെ കുളത്തൊഴിൽ അല്ലെ നേരത്തെ തുടങ്ങിക്കാണും

    • @Nizamnp123
      @Nizamnp123 2 роки тому +1

      ഇപ്പം ഇങ്ങനെയിരിക്കിന്ന്...😁😁

    • @വിദ്യാലയംടീവി
      @വിദ്യാലയംടീവി 2 роки тому

      🌷🙃പടം ഇറങ്ങും മുൻപ് തല്ലിയാൽ അർഭിക്കടൽ പോലെ ആകുമോ ന്ന് ഒരു 🤔

    • @justus009
      @justus009 2 роки тому +1

      Eppam enthayi mone!! Its heading towards a BB and positive reviews from all media outlets!! As an Ikka fan it gave us goosebumps and extreme satisfaction after hearing the excellent feedback!!🙂🤩

  • @royarsofficial4788
    @royarsofficial4788 2 роки тому +6

    Pavaam😅
    Oru load insult..

  • @Mahathma555
    @Mahathma555 2 роки тому +1

    Padam Kollam Family + maasss movie ..inale kandu ..

  • @vinayakema567
    @vinayakema567 Рік тому

    ഹൈദരലി umfi😂

  • @smijithsl8616
    @smijithsl8616 2 роки тому +1

    Evanu ithu venam

  • @dwanidwani1749
    @dwanidwani1749 2 роки тому +1

    പൊന്നു മമ്മൂക്ക മതിയാക്ക് 😐

  • @arjunkuttu2066
    @arjunkuttu2066 2 роки тому +1

    Paavam karayaanaayi

  • @Samayga
    @Samayga 2 роки тому +2

    Idhehathinte kazhuthil enthuvaaa ingane chullivu 👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀💁💁💁💁💁💁💁💁💁💁💁💁💁💁💁💁👀👀👀

    • @ajmalashraf6913
      @ajmalashraf6913 2 роки тому +13

      Adhehathinu 18 alla prayam 🙏🤦

    • @shahidshahz8525
      @shahidshahz8525 2 роки тому +12

      സേട്ടൻ ഈ പ്രായത്തിൽ ചുളിവ് ഒന്നും ഇല്ലാതെ കുഴിയിൽ ആകും 🤣🤣🤣🤣

    • @Ajmal12597
      @Ajmal12597 2 роки тому +1

      പുള്ളിക്ക് 70 ആയി അതാണ്‌ പുരികം ഒന്നും വരച്ച് താടി വെച്ച് മാത്രം പുള്ളിക്ക് അഭിനയിക്കേണ്ട അവസ്ഥ ഇല്ല ഇപ്പോൾ

  • @dreamrunnerbyvibin8119
    @dreamrunnerbyvibin8119 2 роки тому

    😹😹😹😹😹😹😹😹😹

  • @vishalvnath9392
    @vishalvnath9392 2 роки тому

    CID

  • @Nihalnazz
    @Nihalnazz 2 роки тому +1

    😂

  • @kirankevin3657
    @kirankevin3657 2 роки тому +2

    തേച്ചു ഒട്ടിച്ചിട്ടുണ്ട്.. 😂😂

  • @AhmedAhmed-tl1ev
    @AhmedAhmed-tl1ev 2 роки тому +2

    Padam moonjum

  • @aqib96
    @aqib96 2 роки тому +3

    Hyder aliyeh Mamooka ooki

  • @onlineuser3745
    @onlineuser3745 2 роки тому +1

    Haidhari.. verum oru nyaari. Aanu ennu manasilayi.😂

  • @mishalkthomas
    @mishalkthomas 2 роки тому +1

    Amal Neeraj 🥴🤣🥴

  • @you2vibe562
    @you2vibe562 2 роки тому

    തേഞ്ഞു ഒട്ടി അല്ലെ😂😂😂

  • @imalayalamfact4902
    @imalayalamfact4902 2 місяці тому

    😂