ഒടുക്കത്തെ വേദന ❌blood in Stool 🩸🩸 My Health condition

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 369

  • @rumishasunil9981
    @rumishasunil9981 7 місяців тому +22

    Ganga... Aa diet plan onnu video cheyuo?

  • @Bns000
    @Bns000 7 місяців тому +53

    U r right...Gutt health is most most most important.

  • @BinduBinoy-i6f
    @BinduBinoy-i6f 7 місяців тому +48

    ഡെയിലി രാവിലെ പഴങ്കഞ്ഞി, കുറച്ച് തൈര്, അച്ചാർ കൂട്ടി കഴിച്ച് നോക്കിക്കേ, വയറ്റിലെ ചീത്ത ബാക്റ്റീരിയയെ നല്ല ബാക്റ്റീരിയ പോയി ഓടിച്ചു വിടും. എന്റെ അനുഭവം ആണ്. ചെയ്ത് നോക്ക് 👍.

    • @lekshmirajan3811
      @lekshmirajan3811 6 місяців тому +2

      ബെസ്റ്റ് മെഡിസിൻ ആണ് ❤️

  • @anaswara6260
    @anaswara6260 7 місяців тому +41

    Yess chechii diet inte vedio venammmm..... Ee information share chithath nannayiiii... Arekengilum upagarapradham akkummm

  • @reflections6187
    @reflections6187 7 місяців тому +22

    Get well soon dear. And don’t do fake promotions. Matullavare patichu cash undakiyal athu oninum upakarikilla. I know house is your necessity but iyale vishwasichu products vangunna orupadu per unde avare patikathe irikuka.

  • @anujapradeep2924
    @anujapradeep2924 7 місяців тому +16

    എനിക്കറിയാം..... ഹാവൂ...😅.... ഗംഗ കൊള്ളാം കെട്ടോ... നല്ല രസമുണ്ട്... എനിക്ക് തന്നെ പോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ...

  • @divyanair5560
    @divyanair5560 7 місяців тому +24

    Take care ganga god bless you ❤️❤️🙏

  • @Priya_12352
    @Priya_12352 7 місяців тому +34

    Good information da thank you ganga ithu oru video ayi cheytath ellarkum useful akum

  • @Hannahfindss
    @Hannahfindss 7 місяців тому +10

    Food diet vennam chechi vallare useful avum

  • @sreemole8805
    @sreemole8805 7 місяців тому +20

    എനിക്ക് anxiety കൂടി വന്നപ്പോൾ ഇത്‌ തന്നെ ആയിരുന്നു അവസ്ഥ.... പഴങ്കഞ്ഞി ❤️❤️ അത് നല്ല ഒരു medicin... പിന്നെ എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നപ്പോൾ നിങ്ങളുടെ ഫുഡ്‌ വീഡിയോ കാണുമ്പോൾ ഞാൻ ഓർക്കുവാരുന്നു ഇവർക്ക് ഇങ്ങനെ ഉള്ള പ്രശ്നം ഒന്നും ഇല്ലേ എന്ന് 🙄🙄

    • @adithilakshmi1841
      @adithilakshmi1841 7 місяців тому

      😂😂

    • @SureshKumar-wf2of
      @SureshKumar-wf2of 6 місяців тому +1

      Ellavrkm avrdethaaya problems nd bro, athppo UA-camrs aaylm, njnm pnd vichrchrnu ivrk ith pwolthe problems onnm ille nnoke, but pinneedaan mnslyth, ellvrkm avrdethya ishtmpole problems ndd🙂🥺

  • @riyazuhara6193
    @riyazuhara6193 7 місяців тому +4

    Thank you for this video ❤️❤️

  • @VS-0040
    @VS-0040 7 місяців тому +9

    STRESS is the main reason of all diseases 🙏🙏🙏🙏🙏🙏

  • @athiravenu802
    @athiravenu802 7 місяців тому +9

    Ssss...we want a detailed vdo about IBS and it's diet routine

  • @hakuna_matata867
    @hakuna_matata867 7 місяців тому +15

    Thank you Ganga, very useful information ❤

  • @umatr4867
    @umatr4867 7 місяців тому +86

    ഡോക്ടർ ഫിലിപ്പ് അഗസ്റ്റിൻ ഗ്രാസ്ട്രാ എൻട്രോളജിസ്റ്റ് രാജഗിരി ഹോസ്പിറ്റൽ ആലുവ കാണുക. ദൈവതുല്യനായ ഡോക്ടർ.

    • @reshmamohan3881
      @reshmamohan3881 7 місяців тому

    • @thahira2046
      @thahira2046 7 місяців тому

      😮

    • @MrHarikkuttan
      @MrHarikkuttan 7 місяців тому +4

      Ente ponnu bro.. Ivalu chumma views kittaan thalli marikuva... Enthokkeya ivalu parayunathu.. Stage 4, kurachu naalude jeevichu irikanam... View kittaan ulla kallam parachilaa

    • @yamini950
      @yamini950 7 місяців тому +1

      ഞാൻ ജനുവരി മുതൽ ഇത് അനുഭവിക്കുന്നു..... Medication ലാണ്..... താങ്കൾ കഴിച്ച മരുന്നുകൾ എന്തൊക്കെ എന്ന് പറയാമോ

    • @ramyavb6673
      @ramyavb6673 7 місяців тому +1

      As a psychiatrist i will say one thing,these youtubers promoting fake superficial informations about many health issues ,very pathetic. There are lots and lots to understand about IBS..

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 7 місяців тому +7

    IBD aavum... inflammatory bowel disease take care

  • @mykitchen1996
    @mykitchen1996 7 місяців тому +7

    Chicken kayikunnath കുറക്കുക.. Veg കൂടുതൽ kayikkuka

  • @bindueldhose3230
    @bindueldhose3230 7 місяців тому +9

    Othiri ഇഷ്ടം chakkare 😘😘

  • @happyvibesonly7071
    @happyvibesonly7071 7 місяців тому +20

    Enikum same problem undayirunnu. Stress, anxiety kond undavunnath anu.hotel food, fast food ozhivakki. Proper time il food kazhikkuka. Pickle , lemon juice, pineapple ethokke kazhikkumbo enik prblm irritation undayirunnu stomach.

  • @gopikaqkku1945
    @gopikaqkku1945 7 місяців тому +6

    Cancer ഒരു നിസ്സാരരോഗം അല്ല എന്റെ അച്ഛന് cancer ആയിരുന്നു. തുടക്കത്തിൽ ആണെങ്കിൽ ഈ രോഗം ഒരു പരുതി വരെ മാറ്റി എടുക്കാൻ പറ്റും പിന്നെ ചിലർ ഭാഗ്യം ഉണ്ടെങ്കിൽ last stage'ൽ ആണെങ്കിൽ കൂടി രക്ഷപെടും ഇതിൽ നിങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് ഞാൻ ചത്തു പോകും എന്ന് പറഞ്ഞപ്പോൾ സത്യം പറഞാൽ ദേഷ്യം ആണ് തോന്നിയത് ഉറ്റവരെ നഷ്ടപെടുമ്പോൾ ഉണ്ടാകുന്ന വേദന ഒരിക്കലും പറഞാൽ മനസിലാവില്ല ഞാൻ അത് ദിവസവും അനുഭവിച്ചു കൊണ്ട് ഇരിക്കുന്ന ആൾ ആണ് ലോകത്ത് അച്ഛനും അമ്മയും മക്കളോ നഷ്ടപെടുമ്പോൾ ഉണ്ടാവുന്ന വേദന അത് നമ്മുക്ക് പറഞ്ഞു അറിയിക്കാൻ പറ്റില്ല stoolil blood കാണുന്നത് piles മൂലം വരാം ibs, anxiety ഒക്കെ കാരണവും വരാം blood ടെസ്റ്റും സ്കാനും ചെയ്തു രോഗം നിർണയിക്കുക ആണ് ആദ്യം ചെയ്യേണ്ടത് അല്ലാതെ google നോക്കി രോഗത്തെ കണ്ടെത്താൻ നോക്കിയാൽ നമ്മുക്ക് ഇല്ലാത്ത പല അസുഖവും ഉണ്ടെന്ന് വിചാരിക്കും.

  • @Kalyaniishijuraj
    @Kalyaniishijuraj 7 місяців тому +3

    Chechi de munnathe shorts l oke njn same comment ittind junk food korak nn Paranjit ,Plss care your health .mammals body kk control cehyan patinenoru limit nd

  • @anupamavarma
    @anupamavarma 7 місяців тому +4

    18:31 Bigboss Jasmine 😮

  • @chinzluv0330
    @chinzluv0330 7 місяців тому +7

    Same avastha enikum ndayitond, njanum hospital pokand karanjond nadann. Finally leg fracture ayi hospital kedannapo njan oru gastro surgeon ne kande appo doctor parayuvan ithinano ee tension pidich nadakkane athu marum paranj medicine thann, ippo ellam maari. But still aa oru pedi nde athond pickle nd spicy food kaikarila 🥺🥺

  • @meghzworld
    @meghzworld 7 місяців тому +85

    Anxiety ഉള്ള സമയത്ത് ഞാന്‍ ഇത് അനുഭവിച്ചിട്ടുണ്ട്. എന്ത് കഴിച്ചാലും toilet ല്‍ പോകാന്‍ തോന്നും. വയറൊക്കെ ഭയങ്കര വീര്‍ത്ത് അസ്വസ്ഥത തോന്നും. But blood ഒന്നും വന്നില്ല. Anxiety ആയിരുന്നു എന്റെ issue. Gym ല്‍ പോയി. പിന്നെ yoga ചെയ്തു. പിന്നെ meditation start ചെയ്തു. ഇപ്പൊ ok ആണ്.

    • @druvsvlog2611
      @druvsvlog2611 7 місяців тому +2

      Enikku ippo ond

    • @sreemole8805
      @sreemole8805 7 місяців тому +1

      എനിക്കും 🥲🥲 ഇപ്പോൾ. ഒക്കെ ആയി

    • @Suhaira-x4b
      @Suhaira-x4b 7 місяців тому

      Enikum😞

    • @sreemole8805
      @sreemole8805 7 місяців тому +3

      @@Suhaira-x4b yoga ഒരു best solution ആണ് 🥰🥰

    • @AG-gj7ie
      @AG-gj7ie 7 місяців тому +1

      Chechi enikum ind anxiety rathri urangan pattanilla...pedi varunu veruthy oru karyam illand

  • @maryjane9497
    @maryjane9497 7 місяців тому +3

    Hey You should look into health insurance, the premium at your age will be less. It will help with your unexpected hospital bill

  • @ashokankashokank7836
    @ashokankashokank7836 7 місяців тому +3

    Take care ganga chechi ❤ god bless you ❤❤ 😘

  • @sathyajithpm6415
    @sathyajithpm6415 7 місяців тому +2

    Anganonum scene indavilla don't worry - Sathyajith

  • @sreelekhassree8216
    @sreelekhassree8216 7 місяців тому +2

    Food diet video venam

  • @adityas5544
    @adityas5544 7 місяців тому +2

    Diet video cheyyaamo...

  • @Blackhoodie9
    @Blackhoodie9 7 місяців тому +4

    Gluten and diary product, alcohol, sugar , iva oke ozhi akiyal mathi

  • @anilanambidy9260
    @anilanambidy9260 7 місяців тому +8

    ഇതുപോലെ asla യുടെ മൂലകുരു video ഉണ്ടായിരുന്നല്ലോ ഇനി ഇതൊരു trend ആവുമോ.....

  • @ShasnaPA-mj4qx
    @ShasnaPA-mj4qx 7 місяців тому +3

    Eakadhesham Gangayude ee paranja conditioniloode kadannu poyi njnum enth undelum google cheyth tension adikalaan😌 IBS Enikum und

  • @easyrecipes3329
    @easyrecipes3329 7 місяців тому +3

    ലഞ്ച് കഴിക്കുന്നതിന് മുൻപ് ഒരു സ്പൂൺ ആപ്പിൾ സിഡർ വിനിഗർ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കുക, വയറ് ക്ലീനാകും ദഹനം നടക്കും

  • @aakashsakku1255
    @aakashsakku1255 7 місяців тому +5

    Gangede pala vlogum kandapo tonirunu food paatiratrikoke kazhikkunnu. Eth nallatalalonn. But njnm pandinganarnu. Eoru ageil arelm paranja manassilavilla. Anyway food habits changeakyamati + keralatile doctors parayatatum, etinepatiula latest studiesil parayunnatumaya karyam irritable bowl syndrom food habitsntekude emotionsumait orupaad connectedanennulle.
    Pettenn deshyom, sankadom, anxiety, overthinkingoke varunorkk etundaavan chanceund. So eplm oru balanced mindset keep cheyn sradhikuka, stay happy😊meditation will help you to balance emotions

  • @navyasnair275
    @navyasnair275 6 місяців тому

    Fud diet onn vedio cheyamoo plzzz.orupad upakarapetteney

  • @scentchronicles2512
    @scentchronicles2512 7 місяців тому +4

    Which gastro doctor did you consult? 🙏

  • @Ammu-gf1xg
    @Ammu-gf1xg 6 місяців тому

    Useful video ...💯ethra dermatologist ne kanichittum karyamilla aarum ith parayunnilla ...nammal anghott ee symptoms paranjitt polum they only recommend some products only ...pls do that diet video...

  • @akshayavr5367
    @akshayavr5367 7 місяців тому +8

    I had IBS, i consulted with Shenoy dr in Gokulam medical college, he is a head gastroenterologist. For a month prescribed me tablets and special diet and some exercise. In a month i got fine.

    • @devx8355
      @devx8355 7 місяців тому

      He is a great doctor ❤

  • @saramathew9043
    @saramathew9043 7 місяців тому +13

    Take care❤

  • @secrettipz
    @secrettipz 7 місяців тому +14

    Ennikum e same problem und...even njan medical basis joli chaiyunna aalanu ennit polum njanum orpad pedichitund...epozhum enth kazhikumbozhum njan srediche kazhiku....it's ok dear....sredich kazhicha mathy....pedikathe erikuka....u r always awesome ❤

    • @sisiradas6062
      @sisiradas6062 Місяць тому

      Hii..vayareenn cramp undavarundo

  • @encunorth
    @encunorth 7 місяців тому +15

    IBS has a lot of overlay with IBD (Chrons /Ulcerative colitis), would recommend to get a colonoscopy and egd if it happens again. Also look into allergies - example Gluten. Eat a lot of probiotics and avoid milk. Also get a health insurance and life insurance, it will be cheap when you are young.

    • @ninumehnas
      @ninumehnas 7 місяців тому +2

      Can u pls talk more about ulcerative colitis

  • @akshayaachu1948
    @akshayaachu1948 7 місяців тому +2

    Njanu ee situationilude kadanupokun😢 valatha avsthaya tension kondan anik vanath dr kanichit onum marunila

    • @kathikr9360
      @kathikr9360 7 місяців тому

      Exercise meditate cheyyu. Pedikkanda enikk clg padikkumbo serious aayi undayirunnu. Stress kurakkan nokku. Local doctors ne kanathe specialist ne poi kanu. Eppozhum active aayi irikku. Food kazhichitt kidakkaruth. Life and eating diacipline konduvaru. Work/study concentrate cheeyu.. Ottak room il adachu irikkathe irikkuka ellam sheri aakum👍🏻

  • @afnaaa971
    @afnaaa971 7 місяців тому +8

    You are Awesome dear ❤

  • @twinee_tales
    @twinee_tales 7 місяців тому +1

    Thanks for this information. Kore doubt Clear aayi thankyou ❤

  • @nehaaaaah
    @nehaaaaah 7 місяців тому +10

    Diet video venm chechyy🤍

  • @remyagovindan3655
    @remyagovindan3655 7 місяців тому +4

    Njan eppol same situation il aanu...

  • @homemade358
    @homemade358 7 місяців тому +9

    Oru doctere kanda feel 🥰

  • @PIKKYZVLOG
    @PIKKYZVLOG 7 місяців тому +1

    Ganga kanicha Doctor details onn parayamo nalla oru dermatologist parayamo TVM ullathane

    • @devx8355
      @devx8355 7 місяців тому +1

      Yogiraj hospital pattom TVM leading dermatology specialised hospital aanu .

  • @Al-henna0011
    @Al-henna0011 7 місяців тому +2

    Food diet video venam ibs nte please

  • @shijothomas8016
    @shijothomas8016 3 дні тому

    Colono. Scopy. Cheyyathe. Engane. IBS Kandu pidichu?

  • @amalmohan5372
    @amalmohan5372 7 місяців тому +3

    Probiotic medicine name?

  • @Marnie-mh2yi
    @Marnie-mh2yi 7 місяців тому +2

    Diet video venamm

  • @uthara-db3xm
    @uthara-db3xm 7 місяців тому +10

    Hi chechi ❤❤❤❤

  • @anjithakm4131
    @anjithakm4131 7 місяців тому +9

    Food diet idumo ❤njanum ee situationilu koode kadannu povunne aanu .help ful aavum

  • @naznaz0011
    @naznaz0011 7 місяців тому +4

    Lipstick use cheyyunnath kurakkanam ella sthreekalum.vayarinu Oru paad side effects und lipstick use cheyyunne kond.

  • @archanasoman303
    @archanasoman303 7 місяців тому +2

    Diet video venam ganga

  • @muhammedraifuddin8165
    @muhammedraifuddin8165 7 місяців тому +4

    Same condition enikkum undayi 1 week mumbe

  • @sassdv7293
    @sassdv7293 7 місяців тому +2

    Plz strict to one cream..u always change the cream..and also the fast food is too much..ethoke control chymbo thanna ull be perfect

  • @NAKULSGAMING
    @NAKULSGAMING 7 місяців тому +2

    എന്റെ ചേച്ചിയുടെ 15 വയസ്സുള്ള മോൾക്ക്‌ ഇതേ പ്രോബ്ലെംസ് വന്നു ഫസ്റ്റ് പേടിച്ചു പോയി പിനീട് ആണ് ഇതേ സെയിം പ്രോബ്ലം ആണെന്ന് മനസ്സിലായത് അവർ ആഴ്ച്ച യിൽ രണ്ട് ദിവസം എങ്കിലും പുറത്തു നിന്നു ഫുഡ്‌ കഴിക്കാറുണ്ട് ഡോക്ടർ പറഞ്ഞത് ഫുഡ്‌ കളർസ് പിന്നെ രുചി കൂട്ടാൻ യൂസ് ചെയ്യുന്ന പല chemicals ഇതെല്ലാം കൂടി നമ്മുടെ bowl movement complete പ്രശ്നം ആക്കും പ്രോബിയോട്ടിക്‌ ടാബ്ലറ്റ് കൊടുത്തപ്പോൾ ശരിയായി ഇനി ഇതു വരാതെ നോക്കാൻ leafy vegetables തൈര് ഡെയിലി ഫുഡിൽ include ചെയ്യണം nonveg കഴിക്കാം but അതിനൊപ്പം വെജിറ്റബ്ൾസ് സാലഡ് സ് must ആയി കഴിക്കണം ആഴ്ച്ച യിൽ 2 ദിവസം പുറത്തുള്ള ഫുഡ്‌ മാറ്റി മാസത്തിൽ രണ്ടു ആക്കി അങ്ങനെ ഇപ്പോൾ 1 year ആയി പ്രോബ്ലം ഇല്ല ഈ അസുഖത്തിന്റെ വിഷമം അനുഭവിച്ചത് കൊണ്ടാകും junk food കാണുമ്പോഴേ മോൾക്ക്‌ വോമിറ്റ് ചെയ്യാൻ വരും ഇപ്പോൾ കൊതിയുമില്ല അതുകൊണ്ട് ഏതെങ്കിലും അസുഖം വരാതെ നോക്കിയാൽ വല്ലപ്പോഴും എങ്കിലും നമുക്ക് ഇഷ്ട്ടം ഉള്ള എല്ലാ ഫുഡും കഴിക്കാൻ പറ്റും പൊന് മുട്ട ഇടുന്ന തറവാണ് നമ്മുടെ ബോഡി അതിനെ ഒറ്റയടിക്ക് കൊല്ലരുത് എന്ന് കൂടി ഡോക്ടർ പറഞ്ഞു കൊടുത്തു

  • @Its_mepooja
    @Its_mepooja 7 місяців тому +2

    @glamy : eth doctor neya kaniche ?

  • @snehasajna4776
    @snehasajna4776 7 місяців тому +5

    Diet detailed vdeo idavo.....??

  • @sreelayapy3900
    @sreelayapy3900 7 місяців тому +6

    Enikkum IBS und .. constipatione kaalum enikk diarrhoea aannn..But nte skin clear ann.. The only sad thing is IBS is incurable..Wheat items and diary items completely ozhivikkanam.. Evide poyalum njhn aadyam Chennai nokkunatg avide toilet undo ennan... Oru IBS anubhavikunnavalude rodhanam..🙂🙂

    • @kathikr9360
      @kathikr9360 7 місяців тому

      Exercise meditate. Try to concentrate on work/study instaed. Njanum angane okke aarunnu deg complete cheyyan othiri paadupettu. 3/4 years adachirunnu veetil. Othiri perkk ond enikk ariyavunna. Nanakkedu karanam parayilla enne ullu. Diet exercise and dont stress too much

    • @sreelayapy3900
      @sreelayapy3900 7 місяців тому

      @@kathikr9360 Yepp Sress ann ente main villain🥲🥲

    • @rineesharinu543
      @rineesharinu543 6 місяців тому

      Prebiotic use chayyunakail athinte per parayoo

  • @alvinjoy9392
    @alvinjoy9392 27 днів тому

    Chechide athe avasthe anu enteyum

  • @renireni8300
    @renireni8300 7 місяців тому +8

    Informative video❤

  • @shamjithav2589
    @shamjithav2589 7 місяців тому +3

    Probiotic tab nty name onn parayamo.engany use akkanam ennuday paraumo pls...

    • @prasannapk-p1w
      @prasannapk-p1w 7 місяців тому

      Pre& Probiotic capsule Yogut രാത്രി ആഹാരത്തിനു ശേഷം

    • @rineesharinu543
      @rineesharinu543 6 місяців тому

      ​@@prasannapk-p1wath capsule anoo

  • @jiswinjoseph1290
    @jiswinjoseph1290 7 місяців тому +10

    Asla യുടെ വീഡിയോ കണ്ടില്ലേ

  • @Tharaakasham5920
    @Tharaakasham5920 7 місяців тому +2

    Enikkum und Ibs.. Ethra serious allaa... Ayurvedham ane kannichae.. Hotel food ozhivakkaa, timene food kazhikkaa.. Nannayi water drink cheyyaa..

  • @libaprashanth8292
    @libaprashanth8292 7 місяців тому +1

    You r awesome dear ❤

  • @RadhakshnanRadhakshnan
    @RadhakshnanRadhakshnan 7 місяців тому +4

    Chechi nala oru alovera gel parayo

  • @annsteffyphilip8669
    @annsteffyphilip8669 7 місяців тому +3

    Bhel juice nallathanu chechi.Ath kudchittanu ente sheryaayathu

    • @jyothisajeevan2974
      @jyothisajeevan2974 7 місяців тому +2

      Ath nth juice aanu

    • @Pushpasudheesan-ug5mf
      @Pushpasudheesan-ug5mf 7 місяців тому

      Hai🙏 ആ ജൂസ് എവിടുന്നാ കിട്ടുക plss ഒരുപാട് പേർക് ഉപകാരം ആവും pls contact my number തരട്ടെ

    • @annsteffyphilip8669
      @annsteffyphilip8669 7 місяців тому +1

      @@Pushpasudheesan-ug5mf Ath shops ilokke kittum.wood apple ennanu athinte english name.njan delhiyil aayirinnappolaanu kazhichath.

    • @Pushpasudheesan-ug5mf
      @Pushpasudheesan-ug5mf 7 місяців тому

      @@annsteffyphilip8669ok njan beal froot juse ethinu nallathu aanu ennu kettitund but athu oru unani medicin aanu ennum kettu athaa chodhichath thanks reply thannathinu🙏

  • @rameesajahana6676
    @rameesajahana6676 7 місяців тому +1

    എന്റേതും നല്ല clear skin ayrnnu....
    Dry skin type aan... Epoo pimples varan thuangii..😢 nallonam und..

  • @vayshakhvl1361
    @vayshakhvl1361 7 місяців тому +2

    pls give us a diet video

  • @asabhiraj3581
    @asabhiraj3581 7 місяців тому

    Thank you ganga chechi

  • @ponnus655
    @ponnus655 7 місяців тому +2

    ചുണ്ട് ചപ്പാത്തി പരത്തിയപോലെ... Lipstick മുകളിലേക്കു ചേർത്ത് ഇട്ടിട്ടാണോ

  • @Varsha_205
    @Varsha_205 6 місяців тому

    Chechi blood onnum varunilla pimples um illa pakshe baki syptoms okke und.diet chart onn upload yanam plz

  • @aswathyanitha1873
    @aswathyanitha1873 7 місяців тому +2

    Skip junk food from outside ganga❤

  • @beenamuralidhar8020
    @beenamuralidhar8020 7 місяців тому +1

    Hii ganga ,diet chart iduto

  • @AngryBird1996
    @AngryBird1996 7 місяців тому +1

    Gangayude subscribers kuranjo? 1.18 M something ayirunnallo

  • @keerthanakm1513
    @keerthanakm1513 7 місяців тому +1

    Enikkum same pblam unde

  • @anupamasreevisakh1993
    @anupamasreevisakh1993 7 місяців тому +2

    Enikum ee same prblm aanu😢😢😢

  • @jincythankachan6005
    @jincythankachan6005 7 місяців тому +4

    Food diet vedio veanm

  • @Chels-ce4vi
    @Chels-ce4vi 7 місяців тому +8

    IBD care ചെയ്തില്ലേൽ വേറെ diseases വരും. ടേക്ക് care

  • @kiyara308
    @kiyara308 7 місяців тому +84

    വയർ എന്നാൽ നിങ്ങളുടെ മുഷ്ടി ചുരുട്ടിയ അത്രേ ഉള്ളു. അതിലേക്കാണ് ഈ കരിഞ്ഞതും പൊരിഞ്ഞതും കണ്ട junk ഒക്കെ വാരി കേറ്റുന്നെ. പോരാത്തേന് സ്കിന്നിലും തലയിലും വാജൈനയിലും എന്ന് വേണ്ട സർവന്ഗം കെമിക്കൽ experiment. Internal health almost spoiled നിങ്ങളുടെ പ്രാരാബ്ദം കുറഞ്ഞെങ്കിൽ ജീവൻ നീട്ടാൻ മേലനങ്ങി എന്തലും job ചെയ്ത് കുറച്ചു ചിട്ടയോടെ ഉറക്കം ഭക്ഷണം കെമിക്കൽ control ഒക്കെ ചെയ്ത് മുന്നോട്ടു പോകു. Your choice 👍🏼

    • @rohith4457
      @rohith4457 7 місяців тому +29

      മണ്ടു മുഷ്ടി ചുരുട്ടിയ അത്രേ ഉള്ളത് ഹൃദയം ആണ്. നല്ല അസൂയ ആണല്ലോ അവൾ നല്ല ഹാർഡ് വർക്കർ ആണ് അവൾടെ മേക്കപ്പ് ആര്ടിസ്റ് ആണ് അതിനു തൂമ്പ എടുത്ത് അല്ല കിളക്കേണ്ടത്

    • @kiyara308
      @kiyara308 7 місяців тому

      @@rohith4457 ആണോ ഫുദ്ധി രാക്ഷസ. അന്ധം fan ആയി കറങ്ങേണ്ട . limit കേട്ടോ.no.1 fraud കളുടെ നാട്ടിൽ നിന്നൊരു വിശുദൻ .ഈ കുട്ടി എന്താണ് എന്നതറിയാം അതോണ്ട് പാടിരിന് നന്ദ്രി

    • @rekhatnair9776
      @rekhatnair9776 7 місяців тому +9

      Paranjathilum karyam und..IPO use cheyyunna Ella makeup products num internal organs ne vare effect avum nu research und

    • @kiyara308
      @kiyara308 7 місяців тому

      @@rohith4457 yo അങ്ങയുടെ ഹൃദയത്തിന് താഴെ ആണോ k rail അളന്നിട്ടിരിക്കുന്ന പ്രദാന കവാടം. അറിഞ്ഞില്ലുണ്ണി. പിന്നെ നി എന്തറിഞ്ഞ അസൂയ പോലെയുള്ള വാക്കുകൾ ഉപയോഗിക്കുന്നത്. പണ്ട് കാലത്ത് 90 വയസിൽ വരുന്നത് ഇന്ന് 24 ഇൽ ഇവരെയൊക്കെ അനുസരിക്കുന്ന ബുദ്ധിയുറക്കാത്ത കൊച്ചു കുഞ്ഞുങ്ങൾ കൂടിയുണ്ട് കേട്ടോടാ ഫുദ്ധിമാനെ. പിന്നെ നിന്റെ k റെയിൽ നിറഞ്ഞു കവിഞ്ഞൊഴുകിക്കോട്ടെ അതിനു വേറെ മാനദന്ധങ്ങളുടെ ആവശ്യമില്ല

    • @leemagladious5727
      @leemagladious5727 6 місяців тому

      ​@@rohith4457ayal parajathulum karyam und

  • @raseena8689
    @raseena8689 7 місяців тому +4

    Hi.. Please share diet routine

  • @ShasnaPA-mj4qx
    @ShasnaPA-mj4qx 7 місяців тому

    Correcy tymil thaane aan ee vdo kandath thnks da

  • @exceptionl185
    @exceptionl185 7 місяців тому +5

    Food diet chey

  • @urincoorg1701
    @urincoorg1701 5 місяців тому

    Evideya kaanichad adrss paranj theruo

  • @_najma_farsana_.3494
    @_najma_farsana_.3494 7 місяців тому +6

    Food diet vennam

  • @GyaniM-v2o
    @GyaniM-v2o 6 місяців тому +1

    ദിവസം 8 ഗ്ലാസ്‌ വെള്ളം കുടിക്കു അതിലും വലുത് ഒന്നും ഇല്ല

  • @princessmagic1990
    @princessmagic1990 7 місяців тому +5

    Ithilu oru dialogue parayunundo migraininu oru doctorade aduthu poi marunu vangykkan aarum illathondu pain killer kazhichennu thaan oru independent girl alle .....than ernakulathum banglorum okke ottayku povunna alaalle ennitu thaniku oru doctorine poii kanan aano prasnam

    • @drama_llama05
      @drama_llama05 7 місяців тому +1

      Ath ippozhathe karyam alla paranjenn thonnanu pandathe karyam aan

    • @princessmagic1990
      @princessmagic1990 7 місяців тому

      @@drama_llama05 athinu ee kuttiku influencer ay kazjinjitum etrayo thavana migraine vannitundu vidoeil parangitundallo .....apo poi marunu vangyalum maravunna asugam aanu migraine

  • @bijun.l4048
    @bijun.l4048 7 місяців тому +1

    Dont think IBS only.... But ensure not it is കാൻസർ....

  • @sreelekshmi5365
    @sreelekshmi5365 7 місяців тому +1

    Diet plan💬

  • @ansualex2024
    @ansualex2024 6 місяців тому +1

    Enik ipol und ok ayi varunnu

  • @Annaannu-fx2bx
    @Annaannu-fx2bx 7 місяців тому

    Chechi diet video venam.

  • @sunithasunitha6313
    @sunithasunitha6313 7 місяців тому +2

    Chachiyudey orupadu മേക്കപ്പ് സാധനങ്ങൾ undallo കുറച്ചു എനിക്കുതരോ പ്ലീസ് 👏

  • @geethamp5655
    @geethamp5655 7 місяців тому +2

    Migrane is a problem related with gut

  • @jiswinjoseph1290
    @jiswinjoseph1290 7 місяців тому +4

    പുറത്ത് നിന്നുള്ള fd അധികം കഴിക്കരുത് അത് നമ്മുടെ health നു നല്ലത് അല്ല

  • @AnSu7274
    @AnSu7274 7 місяців тому +18

    Aslayudae story polundelloo

    • @revathyachu7452
      @revathyachu7452 7 місяців тому +14

      ഇതു ആർക്കുവേണേലും വരാം aslaku വന്നതുകൊണ്ട് vere ആർക്കും വന്നൂടെ 🙄

    • @AnSu7274
      @AnSu7274 7 місяців тому

      @@revathyachu7452 athu thannaya njan um paranjath as asla condition enn.. Note the point

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK Місяць тому

    നിങ്ങൾ കാണിച്ച സ്ഥലത്തിന്റെ പേര് ഒന്ന് പറയുമോ പ്ലീസ്......

  • @jyothimohan6138
    @jyothimohan6138 6 місяців тому +1

    enikum undarunnu stoolil blood. athu nallonam und. eduthozhikana pole arunnu. oru 2 mnths back. ipo kanunnilla