Is it dangerous to have blood in stool ? പൈൽസ്, ഫിഷർ എങ്ങിനെ തിരിച്ചറിയാം ?

Поділитися
Вставка
  • Опубліковано 10 вер 2024
  • മലത്തിൽ രക്തം കാണുമ്പോൾ പേടിക്കേണ്ടതുണ്ടോ ?പൈൽസ് , ഫിഷർ എങ്ങിനെ തിരിച്ചറിയാം ?How the hemorrhoids bleed ? Is it dangerous to have blood in stool ?Is fissure a simple thing ?
    #HealthTips #Gastrocorner #DrSijil

КОМЕНТАРІ • 130

  • @DrSijilsGastroCorner
    @DrSijilsGastroCorner  3 роки тому +11

    മലത്തിൽ രക്തം കണ്ടാൽ എന്തൊക്കെ ശ്രെദ്ധിക്കണം - ua-cam.com/video/9PgSoDQmXqY/v-deo.html

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      Dr.antibioctics kazhikunnud.pitha sanjiyil kallund.stool pokubo kafam
      Kanunnu.antibiotics edukunath kondano.peedi kondanu chodikunnath.please replay

    • @SanjeedRoshan-bz5ed
      @SanjeedRoshan-bz5ed 4 місяці тому

      My serious blood motion critical

  • @journeysofsanu2122
    @journeysofsanu2122 2 роки тому +10

    വളരെ ആശ്വാസമായ വാക്കുകൾ ഞാൻ വളരെയധികം ടെൻഷനിൽ ആയിരുന്നു

  • @prajithasuresh9858
    @prajithasuresh9858 Рік тому +11

    Sir എനിക്ക് എപ്പോഴും വയറിനു പ്രോബ്ലം ആണ്.. എരിച്ചിൽ, കാളൽ, പുളിച്ചു തികട്ടൽ ഒക്കെ ഉണ്ടാവും.. മലം വല്ലാതെ ഉറച്ചു പോകാൻ ബുദ്ദിമുട്ട് ആണ്.. പ്രയാസപ്പെട്ടു മലം പോയിക്കഴിഞ്ഞാൽ വിണ്ടു കീറിയപോലെ വേദനയും ബ്ലഡും ഉണ്ടാകും... ഇത് എന്താണ്.. 🙏

    • @SumayyaNahna-fx3vy
      @SumayyaNahna-fx3vy Рік тому

      Same problem aann endhellum vazhi ariyummengil paranjhu tharanne

    • @MiyamiM-h5z
      @MiyamiM-h5z Місяць тому

      ​@Sumayyaahna-fx3vy enikkum same avastha

    • @MiyamiM-h5z
      @MiyamiM-h5z Місяць тому

      ​@@SumayyaNahna-fx3vyndhenkilum maattam undo

  • @hashinafaizalhashinafazz6532
    @hashinafaizalhashinafazz6532 2 роки тому +8

    Dr pilon tablet നല്ലതാണോ കഴിക്കുന്നത്... Motion പോകുമ്പോ bleeding പോകുന്നതിനു നല്ലതാണോ..

  • @haiman9195
    @haiman9195 10 місяців тому +1

    എനിക്ക് ഇതു പോലെ ഉണ്ടാവാറുണ്ട് ചിക്കൻ എഗ്ഗ് എന്നിവ കഴിക്കുമ്പോ അത് ഒഴിവാക്കിയാൽ ഉണ്ടാവില്ല പിന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ വീണ്ടും ഉണ്ടാവും ഇനി ഇതിന് വല്ല ഡോക്ടർ കാണിക്കണോ

  • @fathimathalfiya763
    @fathimathalfiya763 2 роки тому +5

    Dr enik 18 age aan... Rand dhivasam mumbe theere toiletil poyilla... Ennitt pitte dhivasam nalla hard aayittan poyath... Appol blood kandu... Vere kuzhappam onnum illa... Painum karyangalum onnim illa... Ith enthu kondan pls replay sir

  • @shahanaanas19
    @shahanaanas19 9 днів тому

    2 thavana blood poyi with stool, nalla budhimuttayrunu stool pokan and pain illa enthayirikkum doctor, after delivery piles vannirunu ipo 2 year aayi athu thannano, nalla tension and pedi aanu doctor pls reply. (Thalenu beetroot kazhichirunu night chickenum ) night and next day aanu igne undayath.

  • @rfz2336
    @rfz2336 Рік тому +1

    Dr എനിക്ക് മലത്തിൽ കുറച്ച് അധികം ബ്ലഡ് പോയി ഇന്ന് നല്ല വേദന ഉണ്ടായിരുന്നു രണ്ട് ദിവസമായിട്ട് വേദന ഉണ്ട് , എനിക്ക് ഫിഷറാണോ

  • @pranavraj4482
    @pranavraj4482 2 роки тому +18

    Dr . എനിക്ക് ഇന്ന് evng ടോയ്‌ലറ്റിൽ പോയി ഇരുന്നപ്പോ ബ്ലഡ് പോയി വേദനയോ മറ്റ് കാര്യങ്ങൾ ഒന്നും ഇല്ല മാനസികമായി നല്ല പേടി തോന്നുന്നു കൂടെ ഉള്ളവരോട് പറയാനും മടി എന്താണ് ഇതിന് കാരണം ഞാൻ non veg കൂടുതൽ കഴിക്കുന്ന ഒരു വ്യക്തി ആണ്

  • @truecomebetter4256
    @truecomebetter4256 2 роки тому +4

    Dr enik ippo 2 days aaayittt malathiloode blood povunnund malam poyathinu shesham aaanu blood verunnathu Nallam tight aayittaanu malam pokunnathum half hr irinn force cheythitta toiletlu poyathu athodaopam aaanu blood kandathu

  • @ajusvlog1286
    @ajusvlog1286 Рік тому +3

    Dr എന്റെ ഭർത്താവ് സൗദിയിൽ ആണ് ഇപ്പോൾ ഒരു ആഴ്ച ആയിട്ട് പനി ആയിരുന്നു അത് മാറിയടിന് ശേഷം ടോയിലാറ്റിൽ പോവുമ്പോൾ രക്തം കാണുന്നുണ്ട് എന്തായിരിക്കും

    • @user-ye1rl3cf3y
      @user-ye1rl3cf3y 9 місяців тому

      ഭർത്താവിന് എന്താണ് അസുഖം,sugamaayo

    • @kavyatkr8464
      @kavyatkr8464 6 місяців тому

      @ajusvlog1286
      Hi

  • @user-mu5xx5cp5y
    @user-mu5xx5cp5y 6 місяців тому +1

    Sir
    ഞാൻ Hemorrhoids ഒരു മാസം മുമ്പ് സർജറി ചെയ്തു ടോയ്‌ലറ്റിൽ പോകുമ്പോൾ മോഷൻ പോയതിനുശേഷം ബ്ലഡ് തുള്ളിയായി വീഴുന്നു അത് അഞ്ചോ പത്തോ തുള്ളി കാണും മലദ്വാരത്തിൽ വേദനയോ എരിച്ചിലോ വയറിൽ മറ്റു ബുദ്ധിമുട്ടുകളോ വേദനയോ ഒന്നും തന്നെ ഇല്ല മോഷൻ വളരെ അയഞ്ഞാണ് പോകുന്നത് ഉപ്പിലായനിയിൽ 20 മിനിറ്റ് ഇരിക്കുന്നുണ്ട് അടുത്തതായി എന്താണ് ചെയ്യേണ്ടത്

  • @suhailsuhail7661
    @suhailsuhail7661 2 роки тому +3

    സർ എനിക്ക് ഇന്നലെ മൂന്നു പ്രാവശ്യം ബ്ലഡ് പോയി
    പിന്നീട് ബ്ലഡ് വന്നിട്ടില്ല
    ഇതിന്റെ കാരണം ഒന്നു പറഞ്ഞു തരാമോ

    • @user-ye1rl3cf3y
      @user-ye1rl3cf3y 9 місяців тому +1

      ഡോക്ടറെ kaaanicho എന്തായിരുന്നു പ്രോബ്ലം

  • @enumonurifu5816
    @enumonurifu5816 Рік тому +2

    Kuttik 6month aayi malathil blood varunnu.Eth enthan paranj tharumo

  • @vishakvsk9553
    @vishakvsk9553 Рік тому +2

    എന്നിക്ക് ബ്ലൈഡ് കൊണ്ട് വരച്ചപോല്ലേ. അരിച്ചില്ലും വേദനയും അണുവേദന ചെറിയ തുളികൾ പോല്ലെ അണ് വരുന്നത് മലം പോയികയിഞ്ഞാൽ പിന്നെ വേദനയില്ലാ ഇതിന്ന് പരിഹാരം എന്താ..

    • @nafeesa883
      @nafeesa883 Рік тому

      Body chood ayadg kondayrikkam ipol ndhyy

  • @nabeelr4643
    @nabeelr4643 2 роки тому +5

    Dr enikk oru vattam blood poyi pinne poyappo blood onnum kandila 4divassaayi ippo blood poyitt thaazhe oru neerunna pole thonnunund ath enthaan

  • @Zahrafathima1820
    @Zahrafathima1820 2 роки тому +1

    Njn nannayi pressure koduthathinu sesamannu blood vannathu.after loos motion und. Pain onnum illa

  • @algaming2510
    @algaming2510 2 роки тому +4

    ആദ്യമായി കുറേ blood പോയി എന്താ ചെയ്യാ വേദന ഇല്ല

  • @user-tn5wd3vr9y
    @user-tn5wd3vr9y 2 роки тому +1

    Dr blood varunnath muthram ozhikubool ahn ith ippo korach day aay inde
    Blood enn paranjal athrk bloodinta colour illa ennalum lite oru colourpolee ith ntha karanm please reply
    Eriv ulla food kazhich kazhinj pitte day ahn egane varunnath allatheyiyum varunnude ith vella infection anno muthram ozhikunna avde paian unde entha karanmm ? Please reply 🙏🏼🙂

  • @ArunKumar-hx3em
    @ArunKumar-hx3em 3 роки тому +5

    ഡോക്ടറെ എനിക്ക് മലം ഒരു ഷേപ്പ് ഇല്ലാതെ ആണ് പോകുന്നത് ഞാൻ ഒരു സർജനെ കൊണ്ട് കാണിച്ചു കൊളോണോസ്കോപ്പി എടുത്തു പൈൽസ് ആണെന്ന് പറഞ്ഞു അതുകൊണ്ടാണോ മലം ഷേപ്പ് ഇല്ലാതെ പോകുന്നത് ഒരു മറുപടി തരണേ

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому

      അല്ല ....
      മലത്തിനു ശാസ്ത്രരായ്മായി7 ഷേപ്പ് ഉണ്ട് . ബ്രിസ്റ്റോൾ stool scale google ഇൽ നോക്കിയാൽ കാണാം

    • @ArunKumar-hx3em
      @ArunKumar-hx3em 3 роки тому +1

      @@DrSijilsGastroCorner. കാൻസർ വല്ലോം ആണോ ഡോക്ടറെ

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +2

      Orikkalum alla

  • @Islamicspeechm
    @Islamicspeechm 21 день тому

    Dr today morning i saw littke red color attach with stool i really panic now please tell me when should i visit doctor . I am in ksa here too much humidity may be this is the reason?

  • @jobsjob5590
    @jobsjob5590 Рік тому

    Enik 36 age vege aanu edakku blood vaaraarund vedhanayilla enthayirkkum doc pls reply homeo marunu kazhikkunu ennalum edukku und malabandham illa pls reply

  • @neethukarthikeyan1232
    @neethukarthikeyan1232 Рік тому +2

    ഒരുപാട് നന്ദി 🙏🏻

  • @shafinsminiworld4687
    @shafinsminiworld4687 8 місяців тому +1

    Nalla clear ayi manasilakki thannu. Doctor

  • @haiman9195
    @haiman9195 10 місяців тому +1

    സർ എനിക്ക് ഇങ്ങനെ ഉണ്ടാവുന്ന സമയം വയറിന്റെ സൈഡ് ഭാഗത്തു വേദന ഉണ്ടാവാറുണ്ട് ചിലപ്പോൾ അത് നടുവിൽ ആയിട്ട് ഉണ്ടാവും

    • @anamikakannan6629
      @anamikakannan6629 4 місяці тому

      Dr ne kando... Same enikum und

    • @MiyamiM-h5z
      @MiyamiM-h5z Місяць тому

      ​@@anamikakannan6629enikkm und ippol engane und
      Plz reply

  • @new30660
    @new30660 8 місяців тому

    Sir
    5 വർഷം മുന്നേ colonoscopy ചെയ്തിരുന്നു. Hemorrhoids ആണെന്നാ പറഞ്ഞത്. ഇപ്പോൾ 3 മാസത്തോളമായി ഒരു ദിവസം തനെ മൂന്ന് നാല് തവണ toilet ൽ പോകേണ്ടി വരുന്നു. Urgency ഒന്നുമില്ല. പക്ഷേ പോകാൻ തോന്നും. അല്പമേ പോവുകയുള്ളൂ. മലം കട്ടിയൊന്നുമില്ല പക്ഷേ നല്ല വണ്ണം strain ചെയ്യേണ്ടി വരുന്നു. മലദ്വാരത്തിൽ പുകച്ചിലും ഉണ്ടാകുന്നു. ഞാൻ മസാല എരിവ് എന്നിവ തീരെ ഉപയോഗിക്കാറില്ല എന്നിട്ടും ഈ പ്രശ്നം എന്നെ വല്ലാതെ അലട്ടുന്നു. പച്ചക്കറി തനെയാണ് കൂടുതലും ഉപയോഗിക്കുന്നത് എന്നിട്ടും ഒരു ശമനവുമില്ല. ഒരു ദിവസം 4 ചായയൊക്കെ കുടിക്കാറുണ്ട്. അത് കൊണ്ടാണോ ?
    ഇന്നലെ മുതൽ blood പോകുന്നു. നല്ലോണം പോകുന്നു. Toilet ൽ പോകാൻ തോന്നും പക്ഷേ ഇരുന്നാൽ blood ആണ് വരുന്നത്. ഇന്ന് sergion നെ കാണിച്ചു. Lactifibre powder,, veinflux fort tab, cadisper tab എന്നിവ തന്നു. പിന്നേ പുരട്ടാൻ cream ഉം തന്നു . Cadisper കഴിച്ചാൽ വല്ല side effects ഉണ്ടോ ? ഒ രാഴ്ചത്തേക്കാണ് മരുന്ന് തന്നത്. നോക്കിയിട്ട് sigmoidoscopy ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. എനിക്ക് സാറിൽ നിന്നും ഒരു വിശദമായ മറുപടി പ്രതീക്ഷിക്കുന്നു

  • @banufzl6437
    @banufzl6437 3 роки тому +2

    Sir delivery kayinj 7 month kayinju ippo 2 day ayi stoolil blood drop kanunnu pailce avaan chance undo?

  • @PradeepDivakaran-ng3uz
    @PradeepDivakaran-ng3uz 5 місяців тому

    3 days ayittu continue bleeding und enthu cheyyum

  • @bijukumarbijukumar5846
    @bijukumarbijukumar5846 3 роки тому +3

    Di eniku toilatil pokumbol purathotti തള്ളി നില്കുന്നു vethana ella bleeding ella

  • @ambiliakku8730
    @ambiliakku8730 3 роки тому +3

    Sir. Enik pain illa.2 thavana blood kandu , defecation kazhiyumbol bt apol constipation undayirunnu.chilpol nallapole itching undavarund.piles ahno..atho mucous membrane tear vallathum ano.22age.

  • @abdulraoof5942
    @abdulraoof5942 Рік тому +2

    Very good explained

  • @nadiyanishad1981
    @nadiyanishad1981 3 роки тому +2

    Sir.enikku malam kattiyayiPokumbol blood vararundayirunnu.dre kanichappol fisher anennu paranju.after 1year veendum blood varunnu.but ippol motion kattiyavarilla.fresh blood alla.pain illa.age 26.reply plz

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +2

      fissure വീണ്ടും വീണ്ടും വരാം

    • @nadiyanishad1981
      @nadiyanishad1981 3 роки тому +1

      Thankyou doctor ❤️

    • @rajeshraj5677
      @rajeshraj5677 Рік тому

      Same enikum ithe thane ane... Surgeon ano kaniche... Or normal doctor anoo... Fisher ane ene paranjathe surgeon ano.. Or norala doctor anooo.... Plz help me...

  • @shuhaibputhanveettil6176
    @shuhaibputhanveettil6176 2 роки тому

    ഇതിനുള്ള ടെസ്റ്റ്‌ എന്താണ് മെറൂൺ കളറിൽ ബ്ലഡ്‌ കണ്ടടൽ please

  • @abhioffside
    @abhioffside 2 роки тому +2

    Dr painless bleeding aanu after passing stool. 5 days aayi bright red blood .internal hemorrhoids aano?

  • @pratheelasp9771
    @pratheelasp9771 Рік тому +2

    Thanks Dr 🙏🏻

  • @robinarmy6254
    @robinarmy6254 3 роки тому +2

    Enikk toilet il povumbol cheruthayitt oru dot pole blood kaanunudtt ,ath pole edyk oru kafam pole oru ith malathinde koode povunudtt . Enik ath egg manakunu ,ath ndhaa ,plzzzzzzz replly ,plzzzzz reply ,aarodum parayan oru ith athkonda plzzzz sir reply me

  • @shanuka666
    @shanuka666 2 роки тому +2

    Thank you sir ,

  • @user-pt7wd6no5w
    @user-pt7wd6no5w Рік тому

    Sir Enik fisherum pilesum randm und bleeding enik 14 year muthal und ipozhum edak uravarund operation vendavisham ellenan dr parannath edakidak varunund buthimuttund entho test cheyyanam enn parannu ennala muthal full tension anu rand makkalund erik kazhikumbozhan eth kanunath apol pedikandavisham undo purathek thadippum und vayittin poyathinn shesham nalla vednaayum und

    • @rehanazeez9248
      @rehanazeez9248 Рік тому

      Enth test aan parnhe ? Enitt cheytho enthayi

  • @arunimac4841
    @arunimac4841 3 роки тому +2

    Very much informative. Thanks Doctor.

  • @shamsudheenkp6945
    @shamsudheenkp6945 Рік тому +1

    Very good docter ❤

  • @kanzff2389
    @kanzff2389 2 роки тому

    thnk DR explained very well

  • @aneeshba7555
    @aneeshba7555 3 роки тому +4

    Sir internal and external piles orumichu untakumo?

  • @SonuSonu-x8y
    @SonuSonu-x8y 2 місяці тому

    താങ്ക്സ് dr

  • @shaheenathayyil8456
    @shaheenathayyil8456 2 роки тому +1

    പ്രെഗ്നന്റ് ആണ്, പൈൽസ് കൊണ്ട് edengeraayeenu

  • @savithriks8992
    @savithriks8992 3 роки тому +4

    👍 nice video. Good information.👌🥰

  • @ammuzsaranya209
    @ammuzsaranya209 2 роки тому

    Sir plz help me പുറത്തേക് തള്ളി nilkununde kaikode ullilek akkukayane ennite idake bleedingum nde pils ano atho cancer ank

  • @subijamsheerayshafarvin2687
    @subijamsheerayshafarvin2687 2 роки тому +2

    Enth spclistine aanu kanikkendath enikk nalla pain und

  • @umamaheshwarathiruvathirachava

    Motion ithiri hard ayi poyapol blood poi adhyayit anu

  • @edusteps5622
    @edusteps5622 Рік тому

    Helpful

  • @skillsfight6843
    @skillsfight6843 2 роки тому +3

    Sir pais und apo bleeding pedikano

  • @aneeshba7555
    @aneeshba7555 2 роки тому +3

    Sir shapeless stool piles karanam ano?

  • @ammuzsaranya209
    @ammuzsaranya209 2 роки тому

    🙏

  • @hibu363
    @hibu363 2 місяці тому

  • @sajeesajee86
    @sajeesajee86 2 роки тому +3

    Ithinnu marunnu ille Dr

  • @anandvishnu1420
    @anandvishnu1420 8 місяців тому

    Sir pls your no iam ഇൻ trouble

  • @nusrathk8614
    @nusrathk8614 9 місяців тому

    ഒരു ആശ്വാസം കിട്ടി,sir

  • @SanjeedRoshan-bz5ed
    @SanjeedRoshan-bz5ed 4 місяці тому

    Doctor sir number

  • @user-ol8ig4dx8i
    @user-ol8ig4dx8i Місяць тому

    Talking laage..

  • @gafooredappal7161
    @gafooredappal7161 3 роки тому +1

    Dr Mobil no

  • @vidhyasagars83
    @vidhyasagars83 Рік тому

    Dr number oo email oo onu comment il eduvo

    • @smithabiju6863
      @smithabiju6863 2 місяці тому

      Dr is no more

    • @Vyshnav7_
      @Vyshnav7_ 2 місяці тому

      ​@@smithabiju6863what hapened🥺

  • @achillies8867
    @achillies8867 2 роки тому +2

    sir 2 day munp malam poyi kazhinj blodd vann
    pinne innum vann 2 thavana poyappozhum vann
    vayattinn pokan budhimuttund
    idak idak bathroomil pokanum thonnunnund
    enthanu karanam enn parayamo

  • @vavasmedia7878
    @vavasmedia7878 Рік тому +1

    Thankyou doctor 🙏🙏