വർഷങ്ങൾക്ക് മുൻപ് മോളുടെ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു ഞാൻ പ്രാർത്ഥിച്ചിരുന്നു എങ്ങിനെ എങ്കിലും രക്ഷപെടാൻ ഇന്നു മോള് ഈ നിലയിൽ കാണുമ്പോൾ സന്തോഷം ❤
എനിക്കും ഇതുപോലൊരു best friend ഉണ്ടായിരുന്നു! ഇത് കണ്ടപ്പോൾ ശെരിക്കും അവളെ miss ചെയ്തു🥺But എനിക്ക് മാത്രം ആയിരുന്നു അവൾ എന്റെ bf..അവൾക്ക് ഞാൻ വെറും ഫ്രണ്ട് മാത്രം ആയിരുന്നു! അത് മനസിലാക്കാൻ ഞാൻ വൈകി പോയി😭😭അവള് മാത്രം ആയിരുന്നു എനിക്ക് ആകെ ഉണ്ടായിരുന്നത്! എന്നാൽ ഇപ്പോ best friend ആയിട്ട് എന്റെ husband മാത്രം ആണ് കൂടെ ഉള്ളത്❤️🥰അത് മതി എനിക്ക്!
ഓരേ വൈബെ ആയിരുന്നിട്ടും എന്നോടു പിണങ്ങി എന്നേ അപവാദം പറന്നു പറത്തിയ friend, athinu sesham 6 years aayi friend illa, ningale kanumbo othiri santhosham, God bless both of u
ബെസ്റ്റ് frd കിട്ടുക എന്നത് തന്നെ ഭാഗ്യം അണ്....eki ഒരുപാട് frds ഉണ്ടായിരുന്നു....but..... പല രീതിയിൽ അവർ ഇന്നെ ചീറ്റ് ചെയ്തു.....ഇപ്പൊ eki ഒരു frds പോലും ഇല്ല
ഈ വീഡിയോക്ക് വേണ്ടി ഒത്തിരി waiting 😊ആയിരുന്നു ഞൻ❤ നിങ്ങളോ guys കണ്ണ് നിറഞ്ഞു 🥹🥹🥹 ഇതു പോലെ നല്ല friend കിട്ടിയ ചേച്ചി ഭഗവതിയ so happy എന്നും ഇതുപോലെ ഉണ്ടാവട്ടെ 😊
Friendship is a gift, enik girls friends ayit illa ,, orupad snehichitum ottapeduthi poyiii... Apo orkum ini friendship onnum vendann pinnem pinnem palaril ninnum same avastha,,,, so ipp njn viswasikne enik girls friends ayi orikalum sheryavulannaaa,, enik njgl moonn sisters anuu so avaranu ente best friends, but I have 3 male best friends, I still believe they are my best part. Ee video kndapo ithoke orth poi,, God bless Ganga..
Ganga frndnu surprise kodukkan vendi w8 chynth kandappo njanum xcited aayt w8 cheyyuvernu 😊door thurannapo ulla randuperdem karachylum kettypiduthom kandappom njanum karanjupot😊gud besties❤❤stay throughout ur life as this dears ❤❤
@@gouri2314 ഞങ്ങളുടെ പെങ്ങളുട്ടിയാനവൾ ഞങ്ങൾ കളിയാകുട്ടാ ചേച്ചി ചെല്ല്. അവൾക്കത് എന്തെകിലുത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നു പറഞ്ഞാൽ അപ്പൊ ഡിലീറ്റ് ആക്കും കമന്റ് നിന്നെപ്പോലെ അവളുടെ വിജയത്തിൽ സന്തോഷിക്കുന്നവരാണ് ഞാനും അവളുടെ സംസാരംപോലെ ഒരു കമന്റ് ഇട്ടെന്നെ ഒള്ളു മുത്താണ് ഓൾ ഞമ്മക് 😍
അല്ല...നീ അവളെ കളിയാക്കുകയാണെന്ന് ഞാനും കരുതി. അവൾ എല്ലാവരുടെയും സഹോദരിയാണ്, അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കമൻ്റുകൾ കാണുമ്പോൾ നമ്മൾ ഇങ്ങനെ പ്രതികരിക്കും.. അതൊരു തെറ്റല്ല.

Sathyam enikkum anubhavam viki mansilaki nammal snehikkunna pole ingot illannu..
Same here 🥹
Enikum 😢
Same.......
Same here
നിന്റെ സംസാരം കേൾക്കുമ്പോൾ മനസ്സിലാകും നിങ്ങളുടെ സ്നേഹത്തിന്റെ ആഴം ❤
ചേച്ചി ഭയഗ്യവതിയാണ് നല്ലരോ ഫ്രണ്ടിനെ... കിട്ടിയതിനു. വിശ്വസിക്കാൻ പറ്റിയ കൂട്ടുകാരിയെ കിട്ടിയതിനു
മറ്റൊരാളാൽ സ്നേഹിക്കപ്പെടുക
എന്നതിൽ കൂടുതൽ
എന്താണ് life ൽ നമുക്ക് കിട്ടേണ്ടത് രണ്ടാളുടെയും കണ്ണിൽ അറിയാം നിങ്ങളുടെ സ്നേഹത്തിന്റെ ആഴം ♥️
ഞാനും എന്റെ best ഫ്രണ്ടും ഇങ്ങനെയായിരുന്നു അവൾ pregnent ആയ ടൈം ഞാൻ അവളുടെ wrk placel കാണാൻ പോയപ്പോൾ എന്നെ കണ്ടപ്പോ തന്നെ ഒറ്റ കരച്ചിൽ ആയിരുന്നു 🥺🥺❤️❤️
Ayin
Nalla reethiyil samsarikaa padikk ennit madhi ante ayin
Oyin ante line
@@Faseelarafeek123 ayin ni poyi വായിൽ കുറച്ചു വെള്ളം എടുത്ത് മേലോട്ട് നോക്കി തുപ്പിക്കൊ
14:27 Lovers ഉള്ളതിനേക്കഴിഞ്ഞും വളരെ നല്ലതാണ് നമ്മളെ ഉള്ളതുപോലെ മനസ്സിലാക്കി ഹൃദയം തുറന്നു സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സുഹൃത്തുക്കൾ. 😊😍
ഓരേ വൈബെ ആയിരുന്നിട്ടും എന്നോടു പിണങ്ങി എന്നേ അപവാദം പറന്നു പറത്തിയ friend, athinu sesham 6 years aayi friend illa, ningale kanumbo othiri santhosham, God bless both of u
Sameee
Same😂
Same.. Enthaanu reason ennu polum areilla
same 😒😒but cntct und pazhayapole chunkum karalum allann mathrm😒😒😒
same 15 years koode nadannu
Maranam vare neeri jeevikkanulla vaka undakki
Thannit poy
ഇത് കണ്ടപ്പോ നിക്ക് തോന്നി എനിക്ക് ഇങ്ങനെ ഒരു ഫ്രണ്ട് ഇല്ലാതെ പോയാലോ എന്ന് 🥲എല്ലാം കൂടെ നിന്ന് പണിതിട്ടേ ഒള്ളു 😹
Yes but ഞാൻ ഇത് വരെ അവൾക്ക് പണി കൊടുത്തിട്ടില്ല
Corrct
💯
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️😘🫂
ഗംഗ,സത്യം പറഞ്ഞാൽ കരയുന്ന കണ്ടിട്ട് ഉള്ളിൽ കൂടി വല്ലാത്ത ഒരു feel ആണ് തല വരെ പെരുത്തു. അടിപൊളി
So happy to know that you have such a wonderful friend ❤.. Be happy dear
Gangaye pole thenne simple genuine & sweet aan meenuvum ❤❤
After 1 yr ingane oru moment ende life ilum undaakum ❤️✨
This is what real girlfriendships are♡
Ayyoo❤️ ഞാൻ എന്തിനാണാവോ ഇപ്പോ കരഞ്ഞേ.... 😩
Enthinaa 😊
Njanum enthina karaje😢
ബെസ്റ്റ് frd കിട്ടുക എന്നത് തന്നെ ഭാഗ്യം അണ്....eki ഒരുപാട് frds ഉണ്ടായിരുന്നു....but..... പല രീതിയിൽ അവർ ഇന്നെ ചീറ്റ് ചെയ്തു.....ഇപ്പൊ eki ഒരു frds പോലും ഇല്ല
me tooo
Me too
Me too
Nalla frndship undalloda ingane sangadapedanum santhoshikkanum oralenkilum undallo . that's a winning moment in ur life dr❤
Ssss😊😢
ഈ വീഡിയോക്ക് വേണ്ടി ഒത്തിരി waiting 😊ആയിരുന്നു ഞൻ❤ നിങ്ങളോ guys കണ്ണ് നിറഞ്ഞു 🥹🥹🥹 ഇതു പോലെ നല്ല friend കിട്ടിയ ചേച്ചി ഭഗവതിയ so happy എന്നും ഇതുപോലെ ഉണ്ടാവട്ടെ 😊
ഇന്ന് ഗംഗയുടെ ഛായ വേറെ രീതിയിൽ . ശരണ്യയെ വീഡിയോയിൽ കാണിക്കാതിരുന്നത് ന്താ . എത്ര ദിവസത്തേയ്ക്കാണ് ഗംഗ പോയത്.
ഇവിടെ സൗദിയിലും നാട്ടിലെ പോലെ മയോനൈസ് ഒന്നും ഇല്ല മന്ദിയുടെ കൂടെ പക്ഷെ സൂപ്പർ ആണ് 👌
പിന്നെ പെപ്സി പറഞ്ഞത് സത്യം ആണ് നാട്ടിലെ പെപ്സി 😔
Ithu nammude Muthukku pettiyude... Aalalle..... Poli....
അമേഴ്‌സി അമേഴ്‌സി റിയലി അമേഴ്‌സി 😊😊❤
Its really a blessing 😢
ഞാൻ ന്തിനാ കരയണേ റബ്ബേ 🥹
😄😄
😂
Me too😅
Njaanum😢😢
Entho kuzhappam undakum atha allathe karayenda avishyam ella
14 വർഷങ്ങൾക്ക് ശേഷം ഞാനും കഴിഞ്ഞ ദിവസം എന്റെ ഫ്രണ്ട്‌നെ കണ്ടു 😘😘😘😘...ഒരുപാട് സന്തോഷം ആയി
എന്ത് lucky ആണു da നിങ്ങൾ 🥰ഇത്ര നല്ല friend നെ കിട്ടിയ രണ്ടുപേരും 🥰
Karanju poyi cheachi❤❤
Video തുടങ്ങിയപ്പഴേ കണ്ണ് നിറഞ്ഞു പോയി ❤️എനിക്കും ഒരു best friend ond avale kanditt 1 year ayii❤️E video kandapo avale orthu poyiii🥺
Karthik chettante video kanditt vannath aan 🙋
ഈ സ്നേഹം എന്നും ഉണ്ടാകട്ടെ❤❤❤❤
Chechide video kandapo Ariyathe kannu nirancj poyi 🥺❤
Aa kutty enth Lucky aanu... Enik ingane oru frnd illellonn asooya thonni pokunnu😊❤
my eyes are falling tears when i saw this 8:02🥺 you are very lucky to having this friendship
ഞാൻ city max ന്റെ തൊട്ട് കണ്ടു പക്ഷെ bus ൽ ആയിരുന്നു 😔❤️❤️❤️❤️
ഒരുപാട് സന്തോഷം ആയിരുന്നു കണ്ടപ്പോ... മിണ്ടാൻ പറ്റിയില്ല 😔❤️
Ingane nalla suhrthukal undakunathum oru bhagyamanu
ഈ വീഡിയോ കൊള്ളാം .. അമേഴ്സിംഗ് .. 😅
❤❤ മോളെ നീ കരയുന്നത് കാണുമ്പോഴൊക്കെ ഞാനും കരഞ്ഞു പോകും❤❤❤ എന്താന്നറിയില്ല.❤❤😢
I miss my bestie 😢 lost her on Feb 8... whenever I watch a funny video or meme my hand automatically search for her in WhatsApp! I miss her 😢😢😢😢
Same.. it's been 4 years💔
@@joeannee151 💔
8:00 Goshhhhh 🥺❤️
That bond
Ganga Video 👌🏻👌🏻
Dhe kozhi evidem
എന്റെ സംശയം ഇതാണ് 👀ഞാൻ എന്തിനാണാവോ ഇത് കണ്ട് കരയുന്നെ 😢
♥️♥️Duabi🤣🤣
Karayumbozhum fonum pidich vlog edkaanulla kazhiv🎉😮
എങ്ങനെ ഒരു നല്ല ഫ്രണ്ട് ഇല്ലാതെ ഇതു കണ്ട് കരയുന്ന ഞാൻ 😢
Njnanum😢😢😢😢😢
ഞാനും😢
ഞാനും 😂
Friendship is a gift, enik girls friends ayit illa ,, orupad snehichitum ottapeduthi poyiii... Apo orkum ini friendship onnum vendann pinnem pinnem palaril ninnum same avastha,,,, so ipp njn viswasikne enik girls friends ayi orikalum sheryavulannaaa,, enik njgl moonn sisters anuu so avaranu ente best friends, but I have 3 male best friends, I still believe they are my best part. Ee video kndapo ithoke orth poi,, God bless Ganga..
ithupole bestfriend illathavar undo enne pole😢
😢😢Enikk illaa..
Yes
😔😔
എനിക്ക് ഇല്ല 😢
Yess 💁
സംസാരിച്ചപ്പോൾ ഫുൾ നഖം നോക്കി നല്ല ഭംഗി
Ningal randum poliyanu❤friends ayal ingane venam 😻ningalude sneham kandappol sharikkum bayankara santhosham thonni💋💋❤❤
നിങ്ങൾ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
Ho asooya thonnunnu ❤😂
Ganga ye pole ulla oru friendine aarum aagrahikkum💗💯i rlyy lvvuuuu.i like ur charecter😘😘😘😘😘god bless uuuuu💖💖💖💖💖
U r a lucky girl...😢❤❤❤
Friendship forever...❤❤❤
God bless you...🙌🙌❤❤❤
മീനുട്ടിനെ ഒരുപാട് ഇഷ്ട്ടായി ❤️😘
ഞാൻ കരഞ്ഞു 🥹 ❤❤❤
Today’s happiness is I met Meenakshi 🥰
Hard work and dedication nte peak levela n ningal .. colour bulban enikishtayed❤
Uffffff
അറിയാതെ കണ്ണ് നിറഞ്ഞു❤❤
ഗൾഫിലെ ഫുഡ് ആണ് മോളെ ഏറ്റവും പൊളി
Kannu narannju poyee chechi ❤️❤️🥹
നിങ്ങൾ കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു😢
🥺🥺Enik ake attavum isttamulla nallor prsn aan ganga chechiii❤️😙😙😙love uuu lott chechiii aaa ammayidey bagiyavan chechiiye kandan enik ipo jeevikan thanne dairiyamm😘😘good blss youuu
Ganga frndnu surprise kodukkan vendi w8 chynth kandappo njanum xcited aayt w8 cheyyuvernu 😊door thurannapo ulla randuperdem karachylum kettypiduthom kandappom njanum karanjupot😊gud besties❤❤stay throughout ur life as this dears ❤❤
Really touching vlog ❤
Vdo യിൽ നോക്കി നന്നായി കരഞ്ഞു
Thumbnail kand vannavar indo?
So blessed Both of you 🥰
hallo ganga chechi video super ❤❤❤
GLAMY LOVE 😍🤩😍🥰
It was, almost, like watching a movie!
You are good!
Manassuniranju santhoshayeedo....
Real friendship 😊😊
Alla chechiii njnenthinaaa athinu ngna karayneee😂😂😘😘😘
Girl friendhipps like this>>>>
കരയുമ്പോൾ വീഡിയോസ് എടുത്തത് 😂😂😂😂😂😂കണ്ടു ഞാൻ മാത്രമാണോ ചിരിച്ചത് ❤😂😂😂😂😂😂😂😂😂😂😂😂
U r really lucky dear❤
Eth kand karanjavar undengil 👍adi
എനിക്കൊരു best friend ഇല്ല. എല്ലാം അറിയുന്നത് അനുജത്തിക്കാ അവളാണ് best friend
Chechii e red inte link tharuo plz❤
Kannu nurnju poyi 😢 best frends ennum ithupole irikakktee❤❤❤ loveyou😊
Ganga kazhinja video il paranjallo dubail povunnennu.. Ennitum meenakshi arinjille
😂😂😂
Poyi vannenu shesham aarikum aa video ittath
Smile cheyyumbol saniya iyyappane pole undu chechy😘❤️
Nail extension nte show nne eeehnalloo glamy😌❤🩹🤌
U r very lucky .....enikum karachilu vannu😢
Happy for you Ganga & Meenu. 🎉❤
E sneham njaghale kaanikkan vendi maathram aavarudhe enn prarthikkunnu
The happiness❤❤❤😢😊😊😊😊
Amerzing😂😂 aanu guysss... Chechide varthanam spr
Cute friends 😍🥰
Karachilekandappam sathyam eyeninum vellam vannu .... e frenship ennum nila nilanikkate da
Chechide kwrachil kandatt njum karanj pooy😢
Ippol ithepole oru frnd ne kittan bhagyam venam rare ayitte kittu 🥰
Serikkum kann niranju poyi 🥺ennum ee sneham niranja friendship indavatte 💓
Besties❤❤❤😊
Blue dressum chainum super..chain online ano
സന്തോഷം മീനാക്ഷിയെ കണ്ടതിൽ
Muthukku pettiyude avakashi😊
Njan karanju 🥺❤ente best friend ineyum miss cheyunnu aval nattill illa😇chechi paranjath sathym aanu avide expensive aanu.
ഇത്പോലെ ഉള്ള frnds കിട്ടുന്നത് തന്നെ ഭാഗ്യം 😍 എനിക് ആഗ്രഹം ഉണ്ട് bt എനിക് ഇത്പോലെ frnds ഇല്ല......
Enikum ella
കരയുമ്പോഴും വീഡിയോ എടുക്കാൻകാണിച്ച സെച്ചിടെ മനസുണ്ടലോ 😢
Avaru athill kooduthal karanjukaanum....priyapetta oraale kure naalukalk shesham kaanumbo vishamam varum...ath avr express cheythu... true aayitt ninnaalum kuttam....ninnillengillum kuttam...aa kutty ithreyum struggle cheyth ithuvare ethi...athine appreciate cheyaan nokk....ingane nthinnum kuttam parayalle
@@gouri2314 ഞങ്ങളുടെ പെങ്ങളുട്ടിയാനവൾ ഞങ്ങൾ കളിയാകുട്ടാ ചേച്ചി ചെല്ല്. അവൾക്കത് എന്തെകിലുത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നു പറഞ്ഞാൽ അപ്പൊ ഡിലീറ്റ് ആക്കും കമന്റ് നിന്നെപ്പോലെ അവളുടെ വിജയത്തിൽ സന്തോഷിക്കുന്നവരാണ് ഞാനും അവളുടെ സംസാരംപോലെ ഒരു കമന്റ് ഇട്ടെന്നെ ഒള്ളു മുത്താണ് ഓൾ ഞമ്മക് 😍
അല്ല...നീ അവളെ കളിയാക്കുകയാണെന്ന് ഞാനും കരുതി. അവൾ എല്ലാവരുടെയും സഹോദരിയാണ്, അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കമൻ്റുകൾ കാണുമ്പോൾ നമ്മൾ ഇങ്ങനെ പ്രതികരിക്കും.. അതൊരു തെറ്റല്ല.
@@anuragsashi5672 നിങ്ങൾ നാലും മൂന്നും എഴുപേരെകൊണ്ടാണ് അവൾ ഇതുവരെ എത്തിയതന്നരീതിയിലുള്ള കമന്റ് വന്നാൽ തിരിച്ചും പ്രതികരിക്കുന്നതും തെറ്റല്ല