ഞാനും ഇത് യൂസ് ചെയ്തു തുടങ്ങി.പെട്ടെന്ന് മുടി കട്ട കറുപ്പാക്കാം

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 183

  • @Sheebasubash
    @Sheebasubash Місяць тому +12

    ആദ്യമായി ഈ വീഡിയോ കാണുന്നു ലൈക് ചെയ്തു❤❤❤

    • @ValsammaKN
      @ValsammaKN 25 днів тому +2

      Karyam vallom parayanundo

  • @essudeen221
    @essudeen221 Місяць тому +17

    ഇത് പച്ചക്കള്ളമാണ്.
    ഒരിക്കലും മുടി കറുക്കില്ല.
    നമ്മൾ ഉണ്ടാക്കുന്ന ഡൈ കറക്കും എന്നല്ലാതെ മുടി ഒരിക്കലും കറക്കില്ല നൂറുശതമാനം ഉറപ്പ് തരാം

    • @Anitha_Suman
      @Anitha_Suman Місяць тому

      എനിക്ക് ഇല്ല എന്നാൽ ചിലർക്ക് എഫക്റ്റീവ് ആണ് കേട്ടോ

    • @pappayiamma5848
      @pappayiamma5848 Місяць тому

      വേപ്പില എന്നു പറഞ്ഞത് കറിവേപ്പിലയാണോ?

    • @ValsammaKN
      @ValsammaKN 25 днів тому

      Itellam verum kallam aarrum cheiarrutu

  • @HadiFilu-wu1oq
    @HadiFilu-wu1oq Місяць тому +8

    പാലോലും പലതും പറ യുന്നുണ്ട്ഏതാണ് വി ശ്വോ സീ ക്കുക ഇപ്പോൾ ഉള്ള വർക്ക്പ്രായ പരി തീ ഇല്ലാതെ മുടി നര ക്കുന്നു ഉണ്ട് മുടി കറുപ്പീ ച്ചാ ൽ പിന്നീട് അത് പോലെ തന്നെ വെള്ളുത്തനീ റം ആകും

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  Місяць тому

      Ella chechi . continuous ആയിട്ട് ഇട്ടാൽ മുടി നരക്കില്ല

  • @lillymk6202
    @lillymk6202 Місяць тому +36

    ദയവായി വലിച്ചു നീട്ടാതെ കാര്യമാത്രപ്രസക്തമായ രീതിയിൽ പറയൂ .സമയംഎല്ലാവർക്കും ,വിലപ്പെട്ടതാണ്.26 മിനിറ്റ് പറയാൻ മാത്രം എന്താണ് ഇതിൽ ഉള്ളത്

  • @Radhamani-tc7jr
    @Radhamani-tc7jr Місяць тому +21

    ഇതൊന്നുമില്ലാതെ മുടി കറുപ്പിക്കാം കരിജീരകവും കറിവേപ്പിലയും മതി ഇത് രണ്ടുംകൂടി പൊടിച്ചു വച്ചു ആവശ്യത്തിന് ഉപയോഗിക്കാം

  • @sherlyabraham5778
    @sherlyabraham5778 25 днів тому +2

    Natural tip good. Samayam ഉള്ളവർ ചെയ്യുക. Goodone.

  • @PushpaGN-bn9nb
    @PushpaGN-bn9nb Місяць тому +2

    Ieruppu chattiyil vekkathe vere patrathil vechhu kanichhe pittennu black aakumo orikkalum iella njan iethu sthiram chaiyunna aalanu
    Ieruppu chattiyil vekkumppol automatic colour chainjing varum 10 minute kazhi ZZ humpozhe colour change thudangum
    Pinne brown shade aanu varunnathu
    Ella divasam thekkunnathu nallathalla

  • @licyvikraman9643
    @licyvikraman9643 24 дні тому +1

    നന്നായി തോന്നി..👍👍സൂപ്പർ👌👌❤️

  • @ValsaBaby-db3fe
    @ValsaBaby-db3fe Місяць тому +11

    ഒന്നു വലിച്ചുനീട്ടാതെ വേഗം പറയാമോ ആവർത്തന വിരസത ഒഴിവാക്കുക

  • @bencethomas2797
    @bencethomas2797 5 днів тому +1

    Mylanji ila pichunnathum kanichu samayam kalayunnu. Leaf kanichal pore

  • @lillymathai6520
    @lillymathai6520 Місяць тому +1

    പലപ്രാവശ്യം പലതരത്തിലുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നല്ലോ.... ഏതാണ് ശരി ?

  • @shajishamsudeen8586
    @shajishamsudeen8586 Місяць тому +4

    ഹെന്ന വേണ്ടാ എന്ന് ആദ്യം പറഞ്ഞു.പിന്നെ ഹെന്ന ഉപയോഗിക്കാൻ പറയുന്നു..

  • @dreamcooking8881
    @dreamcooking8881 Місяць тому +21

    മൈലാഞ്ചി ഹെയർ ഡൈ നന്നായിട്ടുണ്ട് പൂച്ചകൾ ഉണ്ടോ ഇവിടെയും ഉണ്ട് ഒരുപാട് ഇഷ്ട്ടമാ🥰🥰🥰 വീഡിയോ കൊള്ളാം❤❤

  • @sheelakc9962
    @sheelakc9962 Місяць тому +7

    എന്തുവാ വിഡിയോ ഇടുമ്പോൾ ഒരു അൽമാർത്ഥത ഇല്ലാലോ വഴിപാട് പോലെ

  • @nasimahaneefa8427
    @nasimahaneefa8427 Місяць тому +14

    ഇത് ആഡ് ചെയ്തിട്ട് ഒരു ദിവസമേ ആയുള്ളൂ അതിനുമുമ്പ് എല്ലാവർക്കും നല്ല റിസൾട്ട് കിട്ടി അത് ഭയങ്കര സംഭവം തന്നെ

  • @vijipazhoor1516
    @vijipazhoor1516 8 днів тому +1

    വിവരം ഒട്ടുമില്ലല്ലേ. ഹെന്ന എന്താണ് അറിയില്ല😂😂😂

  • @shainyjobish5153
    @shainyjobish5153 Місяць тому +2

    നിങ്ങള് ഇത് ഇത് അത് എന്ന് പറഞ്ഞ് കളിപ്പിക്കാതെ കര്യങ്ങൾ വേഗം പറഞ്ഞ് തീർക്കാനും പഠിക്കുക.
    ഓരോ ഇല പറച്ചിട്ട് പറഞ്ഞുത് തന്നെ തന്നെയും പിന്നെയും പറഞ്ഞ് നീട്ടിക്കൊണ്ട് പോകുവാന്.

  • @organlife
    @organlife Місяць тому +5

    സൂപ്പർ Tips ആണല്ലോ..... ഉറപ്പായും Try ചെയ്യാട്ടോ..... L-👍

  • @jamunaantony6238
    @jamunaantony6238 Місяць тому +11

    Orupaadu samayam edukkaathe vegam aavasyamullathu maathram paranjaal nannaayirunnu..

  • @daitho9856
    @daitho9856 28 днів тому +1

    ഒരു hair care ൻ്റെ മഹത്വം ഉറപ്പിച്ചു പറയണമെങ്കിൽ ഓരോ തവണയും തലമുണ്ഡനം ചെയ്ത് മാസങ്ങളോളം കാത്തിരുന്നിട്ട് ഫലം കാണിച്ചു തരണം. അല്ലാതെങ്ങനെ വിശ്വസിക്കും

  • @darlyjohn7661
    @darlyjohn7661 Місяць тому +8

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്

  • @ASK-el7du
    @ASK-el7du Місяць тому +2

    ഉപയോഗിച്ച്.നോക്കട്ടെ

  • @minithomas669
    @minithomas669 Місяць тому +4

    തേച്ചു നോക്കട്ടെ ❤

  • @lillymathai6520
    @lillymathai6520 Місяць тому

    എണ്ണ പുരട്ടണോ.... ഷാംപൂ ഉപയോഗിക്കാമോ...സോപ്പോ. ??

  • @lathakanjiramattom
    @lathakanjiramattom 23 дні тому

    Ningal ethrasamayam veruthe waist akkunnu

  • @deepthir7430
    @deepthir7430 Місяць тому +2

    Ithokke ellarum try chaithathanu oru result um illa veruthe

  • @elsythomas7111
    @elsythomas7111 Місяць тому +3

    Paranjatu thanne parayathe karyampara.

  • @teresa29810
    @teresa29810 Місяць тому +9

    This is nice. I am also going to use this. Thank you for the clarification about veppila. i our place veppila means aryaveppu and curryveppila for curry leaves. Good.

  • @mariyajoseph7264
    @mariyajoseph7264 Місяць тому +3

    ഉപയോഗിച്ച് നോക്കീട്ടു പറയാം.

  • @lisasolly4511
    @lisasolly4511 21 день тому

    വേഗം പറഞ്ഞു തീർക്കോ

  • @sindhuv2113
    @sindhuv2113 Місяць тому +35

    ഇരുമ്പ് ചട്ടിയിൽ വച്ചതു കൊണ്ട് കറുത്തിരിക്കും മുടിയിൽ തേയ്ച്ചു കഴുകുമ്പോൾ മുടി ചുവപ്പ് കളറിൽ തന്നെ വരും

    • @angamalyruchikal
      @angamalyruchikal Місяць тому +3

      അടിപൊളി ടിപ്സ് 👌like

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  Місяць тому +2

      ഒറ്റ ദിവസം കൊണ്ട് മുടി കരുക്കില്ല കുറച്ച് ക്ഷമ വേണം

  • @triplesvlog8576
    @triplesvlog8576 Місяць тому +3

    സൂപ്പർ ചേച്ചി കുട്ടി ❤️❤️മുടികറുക്കാൻ അടിപൊളി ആണ് 👍👍👍

  • @aleyammamathai710
    @aleyammamathai710 Місяць тому +5

    ഒന്നാമത്തെ ആർക്കും ടൈം ഇല്ല നീട്ടാതെ 😃

  • @vtube8208
    @vtube8208 Місяць тому +4

    Like 113👍👌🤝❤️nice dear useful video🎉🎉🎉🎉🎉🎉

  • @susammageorge6533
    @susammageorge6533 Місяць тому +1

    ഷാംപൂ ഉപയോഗിക്കാൻ പറ്റുമോ

  • @Rose_Villa
    @Rose_Villa Місяць тому +2

    മൈലാഞ്ചി ഹെയർ ഡൈ സൂപ്പർ 👌🏻👌🏻❤️❤️

  • @kripaal766
    @kripaal766 20 днів тому

    കറിവേപ്പില ആണോ, അതോ ആര്യാവേപ്പില ആണോ.

  • @vimalaim7652
    @vimalaim7652 Місяць тому +8

    ഒരുപാട് നരയുള്ള മുടിയിൽ തേച്ചാൽ കറുപ്പക്കുമോ, ചുവപ്പ് നിറമാകുമോ

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  Місяць тому +1

      ചുവപ്പ് നിറം ആവില്ല .വൺ month പുരട്ടണം

  • @santharamachandran2427
    @santharamachandran2427 Місяць тому

    Sheri, Ithu cheythu nokkam.

  • @lalyjose8192
    @lalyjose8192 Місяць тому +2

    Bhaikara lag annu ,ithiri speedle paryam.

  • @laila7843
    @laila7843 Місяць тому +1

    Premature grey ullavark nalladan age ayavark karuth varumonn doubt

  • @anniesjohn4792
    @anniesjohn4792 Місяць тому +1

    Superb🎉😮

  • @Bencita
    @Bencita 6 днів тому

    Henna yum melanchiyum onnu tanne .

  • @sunnypjohn2436
    @sunnypjohn2436 Місяць тому +6

    വേപ്പില എന്ന് നിങ്ങൾ ഉദ്ദേശിച്ചത് കറിവേപ്പില യാണോ?

  • @sliceoflifeytofficial
    @sliceoflifeytofficial Місяць тому +7

    ആദ്യ മായി ഈ വീഡിയോ കാണുന്നു. സബ് ചെയ്തു😊

  • @georgepaul105
    @georgepaul105 Місяць тому +2

    Lies. Hair will become brown, not black.

  • @sreedevipillai1993
    @sreedevipillai1993 Місяць тому +8

    Sreedevi nalla video
    Tips kollam.

  • @JalajaJalajaBabu
    @JalajaJalajaBabu 24 дні тому

    വീഡിയോ ഇടുമ്പോൾ വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു കാണിച്ചു അവസാനിപ്പിക്കണം

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  24 дні тому

      പെട്ടെന്ന് കാര്യം പറയാൻ പറ്റില്ല ചേച്ചി.കുറച്ച് താമസമുണ്ട്😄😄

  • @lizzdiariesbylissyteacher546
    @lizzdiariesbylissyteacher546 Місяць тому +1

    Try cheyyum👍

  • @angamalyruchikal
    @angamalyruchikal Місяць тому +1

    അടിപൊളി ടിപ്സ് 👌
    Like

  • @Radhamani-tc7jr
    @Radhamani-tc7jr Місяць тому +1

    എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ

  • @VismayaVidya-q9j
    @VismayaVidya-q9j Місяць тому +5

    Very useful tips 👍🏻

  • @sheejasathyan5600
    @sheejasathyan5600 Місяць тому +1

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്.... ചുരുക്കത്തിൽ കാര്യം പറയു

  • @mariammachacko9187
    @mariammachacko9187 Місяць тому +1

    Mudi nalla karuppanallo pinne evide puraty.

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  Місяць тому

      Chechi ആദ്യം എൻ്റെ മുമ്പത്തെ വീഡിയോ കണ്ട് നോക്ക് അതിൽ കാണാം നരച്ച മുടി

  • @chathukv5516
    @chathukv5516 Місяць тому +23

    വേപ്പില എന്നു പറയുന്നത്, കറിവേപ്പിലയാണോ ?

  • @miniravindran917
    @miniravindran917 Місяць тому

    ചിവീടിന്റെ ശബ്ദം video ആകെ കേൾക്കാൻ പറ്റാതായി

  • @MyDreamsMyHappiness
    @MyDreamsMyHappiness Місяць тому +3

    അടിപൊളി യൂസ്ഫുൾ ടിപ്സ് ഡിയർ 👌👌👌
    Lk🌹

  • @beenamenon6753
    @beenamenon6753 Місяць тому +5

    Very useful, like ചെയ്തിട്ടുണ്ട്. കസിൻസ്നും ഫ്രണ്ട്സിനും share ചെയ്തിട്ടുണ്ട്. Thanks a lot Mini ❤️❤️

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  Місяць тому +1

      Thank u chechi ❤

    • @XD123kkk
      @XD123kkk Місяць тому +3

      ​@@sreedevikaumbillyvlogs8095... Veppila.... Kari Veppila annoo...?? / Arya Veppu annooo...??

  • @fathimaabdulla8258
    @fathimaabdulla8258 Місяць тому +4

    ഹന്നവേണ്ട എന്ന പറഞ്ഞത് എന്തുകൊണ്ടാണ് അതിനു പകരം മൈലഞ്ചി അരച്ചുചേർത്തത്

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  Місяць тому

      Henna podi വാങ്ങിയാൽ കളർ ചേർത്തിട്ടുണ്ടാവും

  • @rekhadiariesvr3157
    @rekhadiariesvr3157 Місяць тому

    LK 273 amazing and beautiful vlog 🎉🎉

  • @mercyjoseph5747
    @mercyjoseph5747 Місяць тому +7

    വലിച്ചു നീട്ടാതെ

  • @Sajini_Here
    @Sajini_Here Місяць тому

    യൂസ് ഫുൾ വീഡിയോ ♥️❤️❤️❤️🎉

  • @annusworld1895
    @annusworld1895 Місяць тому +1

    Nice sharing 😍😍👌🏻👌🏻

  • @naseemakp9096
    @naseemakp9096 Місяць тому +4

    Endoru slow aan.

  • @Kymfa
    @Kymfa Місяць тому +1

    പിറ്റേന്നു തന്നെ മുടിയുടെ മുരട് വെളുത്തു വരുന്നതു കാണാം😀

  • @pramodpanakal8619
    @pramodpanakal8619 Місяць тому

    ചേച്ചി....ഇത്. താടിയുംമീശയുംനരക്കുന്നതിന്.ഉപയോഗിക്കാമോ?

  • @shantyjames2468
    @shantyjames2468 Місяць тому

    വേഗ൦ പറഞ്ഞു കൂടെ സമയത്തിനാണോ നിങ്ങൾക്കു പൈസ കിട്ടുന്നത്

  • @premdass2457
    @premdass2457 8 днів тому

    👍👍👍

  • @JalajaJalajaBabu
    @JalajaJalajaBabu 24 дні тому +1

    വലിച്ചു നിട്ടാതെ പെട്ടന്ന് പറയ്യ് ഇല്ലെങ്കിൽ വെച്ചിട്ട് പോകും

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  24 дні тому

      Chechiye തിരക്കാണെങ്കിൽ begam പൊയ്ക്കോ .ചേച്ചി കാണണ്ട😛

  • @ranithomas8538
    @ranithomas8538 Місяць тому +1

    Wash chyumbol ellam pokum verutheannu

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  Місяць тому

      ഒറ്റ ദിവസം കൊണ്ട് കരുക്കാൻ ഇത് കെമിക്കൽ അല്ല .ക്ഷമ വേണം

  • @minishaju9711
    @minishaju9711 Місяць тому +4

    തലയിൽ എണ്ണ തേക്കാൻ പറ്റുമോ

  • @lathikasvlog5616
    @lathikasvlog5616 Місяць тому +1

    Super super idea ❤

  • @ramlapk6580
    @ramlapk6580 Місяць тому +2

    Fridgil ethra dhivasam vekkaan pattum

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Місяць тому +3

    എടീസൂപ്പർ ടിപ്സ് ആണല്ലോ

  • @MiniSam-s3c
    @MiniSam-s3c Місяць тому +4

    പുരികത്തിൽ പുരുട്ടാമോ. പുരികം നരക്കു ന്നുണ്ട്

  • @Raveendran12-jy9zx
    @Raveendran12-jy9zx Місяць тому

    മൈലാഞ്ചി എന്ന് പറയുന്നത് ഹെന്ന അല്ലെ

  • @Ashi6666
    @Ashi6666 Місяць тому

    Nice sharing👍🏼👍🏼❤️

  • @sulublog
    @sulublog Місяць тому

    സൂപ്പർ ടിപ്പ്സ് 👌❤️❤️❤️

  • @radhakrishnanachutan3662
    @radhakrishnanachutan3662 Місяць тому +2

    എന്താണ് ചെയ്യണം എന്ന് പറ

  • @geethaa5328
    @geethaa5328 25 днів тому

    ഒന്ന് പറഞ്ഞു തുലക്കാമോ

    • @sreedevikaumbillyvlogs8095
      @sreedevikaumbillyvlogs8095  25 днів тому

      Chechi ആരും നിർബന്ധിച്ചില്ല കാണാൻ 😂😂🤣🤣

  • @vilasinikeezhal2487
    @vilasinikeezhal2487 Місяць тому

    വർത്തമാനം kurakku

  • @radharavi2891
    @radharavi2891 Місяць тому

    നോക്കട്ടെ❤
    Thanks

  • @maryvarughese9544
    @maryvarughese9544 Місяць тому +7

    നാളെ ഇനിയും വേറെ method വല്ലതും ഉണ്ടാകുമോ

    • @achukichu1002
      @achukichu1002 Місяць тому +1

      😊😊😊😊😊😊😊

    • @achukichu1002
      @achukichu1002 Місяць тому

      😊😊0😊😊😊😊😊😊😊😊😊😊0😊😊😊😊0😊😊

    • @achukichu1002
      @achukichu1002 Місяць тому

      😊

    • @s.k.lathasklatha6352
      @s.k.lathasklatha6352 Місяць тому

      അതേ. ഓരോരോ tips?

    • @SmithaAlias
      @SmithaAlias Місяць тому +1

      ഇത്തിരി വേഗം പറ ചേച്ചി സമയം ഇല്ല ഒന്നാമത് വലിച്ച് നീട്ടു വാ

  • @navamykrishnavlogs3857
    @navamykrishnavlogs3857 Місяць тому +2

    🥰🥰🥰super chechi🥰🥰

  • @paulaugustine777
    @paulaugustine777 Місяць тому

    Ivalude 😅

  • @kripaal766
    @kripaal766 Місяць тому

    എണ്ണ ഉപയോഹിക്കാൻ കഴിയില്ലേ.

  • @ElcyPappchan
    @ElcyPappchan Місяць тому

    Karutha mudiyil purattiyal yengane manasilakum naracha mudiyil aply chaithu kanikku

  • @geethanair5895
    @geethanair5895 26 днів тому

    👌👌👌

  • @rosammamathew04
    @rosammamathew04 Місяць тому +3

    കറിവേപ്പില ആണോ.

  • @Sherlybtcash
    @Sherlybtcash Місяць тому +2

    ഇത് തേച്ചാൽ എണ്ണ യൂസ് ചെയ്യാൻ പറ്റുമോ

  • @HappyCityMap-hf3vk
    @HappyCityMap-hf3vk Місяць тому +1

    വലിച്ചു നീട്ടി വലിച്ചു നീട്ടി

  • @mariyammamd5861
    @mariyammamd5861 Місяць тому

    എണ്ണ തേക്കണ്ടേ

  • @sumajohn8321
    @sumajohn8321 Місяць тому +1

    Superb

  • @arunavs8876
    @arunavs8876 Місяць тому +2

    Kariveppilayano sister

  • @ReenaReena-sj6cs
    @ReenaReena-sj6cs Місяць тому

    Pettennu paranju theerkkanam

  • @teresa29810
    @teresa29810 Місяць тому

    Thank you for this useful video.

  • @sector7739
    @sector7739 Місяць тому

    Thankyou very much

  • @kenzavlogs4370
    @kenzavlogs4370 29 днів тому

    👍👍👍👍

  • @indusartandcrafts7154
    @indusartandcrafts7154 Місяць тому +2

    Sooper tips chechi❤❤❤❤

  • @jomasworld
    @jomasworld Місяць тому

    സൂപ്പർ 👍👍🥰🥰🥰