വെട്ടു കേക്ക് ഉണ്ടാകാൻ ഇത്ര എളുപ്പമോ? ഇങ്ങനെ ചെയ്തു നോക്കു || പൂ കേക്ക് || Easy Vettu Cake

Поділитися
Вставка
  • Опубліковано 14 вер 2020
  • How to make Easy Vettu Cake
    EGG - 3 nos
    Sugar - 1 Cup ( 250 gms )
    Yellow food colour - 1 Pinch
    Cardamon powder - 1 tsp
    SOda bicarbonate - 1/2 - 3/4 tsp
    Salt- 1 Pinch
    Maida( All Purpose Flour ) - 4 Cups (1/2 Kg )
    Milk - 1/2 - 3/4 Cup
    Refined oil
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Website/Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 1,5 тис.

  • @sreesyam7348
    @sreesyam7348 3 роки тому +13

    ഞാൻ ഇത് ട്രൈ ചെയ്തിരുന്നു. പെർഫെക്ട് ആയി കിട്ടി. അടിപൊളി ടേസ്റ്റി... എല്ലാരും ട്രൈ ചെയ്യൂ സൂപ്പർ .. സൂപ്പർ .... സൂപ്പർ..... 💕💕💕👍👍👍👍

  • @sanyjos8318
    @sanyjos8318 3 роки тому +11

    My favorite annu vettu cake.... First time kanukayaanu, this method. Thanks dear 😍😋👍👌💞

  • @sindhushaji1099
    @sindhushaji1099 3 роки тому +87

    എന്ത് ഭക്ഷണം ഉണ്ടാക്കാനും പാടാണെന്ന് തോന്നുന്ന എനിക്ക് ചേച്ചിയുടെ സംസാരത്തിൽ ഓർക്കും ഇത്രയു എളുപ്പമാണല്ലോ എന്ന്❤️❤️❤️❤️👍

    • @NakshatraAjay
      @NakshatraAjay 3 роки тому

      ua-cam.com/video/SHnpat6UAf0/v-deo.html

    • @toofan170
      @toofan170 3 роки тому +1

      Super, mam ഈ മാവ് എടുത്തിട്ട് ഒന്ന് മുകളിൽ മുറിക്കുന്നതെന്നാണ് വിചാരിച്ചു

    • @dhanya7466
      @dhanya7466 3 роки тому

      Exactly

    • @rubictipsrubic8623
      @rubictipsrubic8623 3 роки тому

      💯

    • @surendrannair5956
      @surendrannair5956 3 роки тому

      🌹🌹♥️super

  • @brocodebrocode4381
    @brocodebrocode4381 3 роки тому +15

    വളരെ വെക്‌തമായി പറഞ്ഞു തന്ന ചേച്ചിക്ക് ഒരായിരം നന്ദി

  • @devikamp
    @devikamp 3 роки тому +8

    My favourite ❤
    Thanks so much for the recipe dear Madam😍

  • @nandiniv4461
    @nandiniv4461 3 роки тому +3

    Used to do it with lot of calculated cuttings🥱😬 . This is so easy..will definitely try tomorrow’👍🏻. Thank you so much ma’am

  • @manjushamanoj8717
    @manjushamanoj8717 3 роки тому +2

    my favourite snack....thanku for presenting the recipe in a simple method. ...orikkalum cheyyan pattillannu karuthiyatha...ini urappaum undakkum...etra kazhichalum mathiyavilla😍😍😍

  • @vidyavj6383
    @vidyavj6383 3 роки тому +2

    ഇത്രയും Simple ആയി വെട്ടു കേക്ക് ഉണ്ടാക്കി കാണിച്ച് തന്ന ചേച്ചിക്ക് ഒരു പാട് thanks ചേച്ചിയുടെ എല്ലാ വീഡിയോയും കാണുകയും പരീക്ഷിക്കുകയും ചെയ്യുന്നതാണ് വേറൊരു വീഡിയോ കണ്ട് ഈ വെട്ട് കേക്ക് ഉണ്ടാക്കി കഷ്ടപ്പെട്ടതാണ് പിന്നീട് ഒരിക്കൽ പോലും ഉണ്ടാക്കിയിട്ടില്ല ഇന്ന് ഇതാണ് ചായയുടെ പലഹാരം

  • @asmarasartandcrafts1466
    @asmarasartandcrafts1466 3 роки тому +15

    My favourite snacks Thank you ma'am for such a nice recipe. When I feel lazy to cook when I watch ma'am s vlog get good encouragement for cooking.
    Thank a lot ma'am.

  • @ajmikali8795
    @ajmikali8795 3 роки тому +8

    Thank you ma'am. I will try this definitely

  • @binduramadas4654
    @binduramadas4654 3 роки тому

    Super ellarecipeyum trychayunudu adipoliyanu Tq mam👏👌♥️♥️♥️♥️♥️

  • @jumana4799
    @jumana4799 3 роки тому +1

    Thank u soooooooo.... Much for such a sweet and nice recipe. I have been waiting for this recipe

  • @jobinroy4113
    @jobinroy4113 3 роки тому +24

    ചേച്ചിയുടെ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്,Keep Going Chechi ❤️

  • @anilajoseph7869
    @anilajoseph7869 3 роки тому +5

    എന്റെ ഏറ്റവും പ്രിയപ്പെട്ട നാടൻ പലഹാരം. Thank you so much

  • @nishabiji7571
    @nishabiji7571 3 роки тому +1

    Thank you mam.ഞാൻ ചെയ്തു super

  • @smithakothanath7937
    @smithakothanath7937 3 роки тому +6

    Thank you ma'am.👍. I tried and it came out very well. Very tasty too❤️

  • @cookingstories-fromourkitc6639
    @cookingstories-fromourkitc6639 3 роки тому +13

    Idu kalakki Mam!! This item definitely gives a nostalgic feel.. 💖
    Thanks a lot for sharing. 😊👍

  • @prasannaa5426
    @prasannaa5426 3 роки тому +3

    Love it ❤❤😍🤗 . In tamil nadu tea shops they will make like this only

  • @vijayanpillai6423
    @vijayanpillai6423 2 роки тому +1

    Wah...wah...
    ഞാൻ വെട്ടു കേക്ക് ഉണ്ടാക്കാറുണ്ട് അത് മുറിച്ച് കീറി വെട്ടിട്ട് ഒക്കെയാണ്..ഇങ്ങനെ സ്വയം ഡിസൈൻ വരുന്നത് ആദ്യമായി കാണുകയാണ്..വളരെ മനോഹരം..
    അതു പോലെ പാലൊഴിച്ച് കുഴക്കുന്നതുംംആദ്യമായിട്ടറിയുകയാണ്..വെള്ളം ചേർക്കാതെ മുട്ടയിൽ മാത്രമായിരുന്നു മാവ്കുഴക്കാൻ പഠിച്ചത്...യൂട്യൂബിൽ നിന്നും പഠിച്ചതാണ്...ഇനി ഇതേ രീതിയിൽ നോക്കുന്നുണ്ട്...
    നന്ദി...മാഡം.. അഭിനന്ദനങ്ങൾ..
    പുതിയ ഒരു അറിവ് പകർന്നതിന്..

  • @pococreatives4098
    @pococreatives4098 3 роки тому +1

    ഞാൻ ചെയ്തു നോക്കി വളരെ നന്നായി thank you mam

  • @ammanakuttandamithunnachap141
    @ammanakuttandamithunnachap141 3 роки тому +3

    Tried mysore pak came well tanq for easy and tasty recipe 👍

  • @gayathrinikesh4800
    @gayathrinikesh4800 3 роки тому +3

    Thanks for this authentic recipe Chechi!!

  • @Timetravel46
    @Timetravel46 3 роки тому +8

    Thank you so much for sharing this recipe with us. Brilliant!! This is pure talent. Never ever seen vettu cake made this easily.

  • @sreelathaprasad7376
    @sreelathaprasad7376 3 роки тому +1

    ഈ പൂക്കേക്ക് മുൻപ് മാജിക്‌ ഓവനിൽ കാണിച്ചപ്പോൾ മുതൽ ഞാൻ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്.. എല്ലാവക്കും ഭയങ്കര ഇഷ്ട്മാണ്..😋 Thankyou mam..

  • @Jisha_gaming_efx
    @Jisha_gaming_efx 3 роки тому +3

    ഞാൻ ഇന്ന് ഉണ്ടാക്കി. നന്നായി വന്നു. Thank you Mam.

  • @easyrecipesbypreeja
    @easyrecipesbypreeja 3 роки тому +169

    വെട്ടുകേക്ക് recipe പലതു० ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് perfect ആയി തോന്നിയ recipe ഇതാണ്. thank you lekshmi mam😍

  • @harikrishna-uf1nk
    @harikrishna-uf1nk 3 роки тому

    Thanks for this recipe maam.aadhyamaayittaanu inganeyoru technique kaanunnathu

  • @rajeeshramesannair6743
    @rajeeshramesannair6743 3 роки тому +2

    Mam superb,thank you so much ❤

  • @rahila.k.krahila.k.k9133
    @rahila.k.krahila.k.k9133 3 роки тому +13

    ഞാൻ ഒരുപാട് കാത്തിരുന്ന റെസിപി ആണ് ഇത് 😋😋thank u chechi 😘😘

  • @ambilipillai1745
    @ambilipillai1745 3 роки тому +5

    This is my favorite, again I appreciate & surprisingly viewing ur presentation soooooo excellent 👌

  • @minujohnson3293
    @minujohnson3293 2 роки тому +1

    Thank you ma'am for this recipe 😍

  • @asijali7595
    @asijali7595 3 роки тому +1

    Ran to kitchen right after seeing ur video yesterday to make it.came out perfect.thank you mam

  • @aishabeevi1236
    @aishabeevi1236 3 роки тому +65

    ഇങ്ങിനെ ഉണ്ടാക്കുന്നത് പുതിയ അറിവാ. ഉണ്ടംപൊരി പോലെ. 👍👍

  • @sheenarajan4790
    @sheenarajan4790 3 роки тому +6

    Mam വെട്ട് കേക്ക് ഉണ്ടാക്കി സൂപ്പർ ആയിരുന്നു 😍😍😍

  • @minuchandran3335
    @minuchandran3335 3 роки тому

    Mam super aayittundu njan try chaithu,
    Ente favorite snack aanu pazhampori 🤤

  • @sindhuajiji3765
    @sindhuajiji3765 3 роки тому +1

    സൂപ്പർ ചേച്ചി ഇങ്ങനെ ഉണ്ടാക്കുന്നത് ഒരു പുതിയ അറിവാണ് ചിലർ അതു ചപ്പാത്തി പോലെ വലുതാക്കി പരത്തിയിട്ട് അതിൽ ഒരു കട്ട്‌ ഇടും ഇത്‌ very സിംപിൾ സൂപ്പർ love u ചേച്ചി

  • @CookWithGayathri
    @CookWithGayathri 3 роки тому +13

    That explanation that leaves no doubts behind, makes you the perfect cook and a great teacher !! Thanks for such a lovely presentation and variety recipes 👍

    • @kripavisualchristmedia5934
      @kripavisualchristmedia5934 Рік тому

      ചില കടകളിലെ കേക്ക് നമ്മൾ കഴിക്കുമ്പോൾ അതിനകത്ത് റവ ചേർത്തിരിക്കുന്നത് കാണാം നല്ല ടേസ്റ്റ് ആണ് അതൊന്ന് കാണിക്കാമോ

  • @maloottyn8370
    @maloottyn8370 3 роки тому +59

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ കേക്ക്...താങ്ക്സ് ചേച്ചി

  • @seenabasha5818
    @seenabasha5818 3 роки тому

    Delicious😋 etrayo Kalamayi kazhichittu sunday I will try thank you mam

  • @veenav5072
    @veenav5072 3 роки тому +1

    ഞാൻ ഉണ്ടാക്കി. കളർ ഒന്നും ഇല്ലാതെ. മഞ്ഞൾ പൊടി ചേർത്ത്. അടിപൊളി ആയി വന്നു ❤️❤️

  • @devika6852
    @devika6852 3 роки тому +5

    Chechi njangal undaaki super 👍 aayi.... thank you so much for this recipe 🙏

  • @nimmyvarghese3952
    @nimmyvarghese3952 3 роки тому +11

    Madam,I made it today and came out well❤️.Thank you so much

  • @aksamerlinthomas
    @aksamerlinthomas 3 роки тому

    Super chechii...palarum undakkunathu kandu.ithu anu ettavam simple..kananum nallathu..enthayalum undakki nokkum👍👍

  • @finiantony241
    @finiantony241 3 роки тому +1

    Hi mam, vettu cake super ayit und.. First time anu vettu cake egane undakki kanunnathu.. Way of making super ayit und.. Pala channelilum Nokkit und e recipe but..ethupole arum ethra simple & prefect ayit undakunath kandittilla.. Now I feel so happy..

  • @anjanaharidasan
    @anjanaharidasan 3 роки тому +39

    I made this today came out awesome so yummy 😋 . I reduced the amount to 2 cup and used only 1 egg and reduced the other ingredients to half. Other than this I just followed exactly the way you described . Thanks for the great recipe. 🥰 . My first try was with some other channel and it was a flop. Your recipes are always special compared to other UA-cam channel 😍

  • @sukanyasaisukanyasai4284
    @sukanyasaisukanyasai4284 3 роки тому +3

    എനിക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്... എല്ലാം നന്നായി പറഞ്ഞു തരും.. love you chechii

  • @anithachandrakanth7967
    @anithachandrakanth7967 3 роки тому

    Pazhapori enteyum favorite aanu. Vettu cake um orupad ishtamanu undakan ariyillarunnu ini undakum. Thank you

  • @vijikottackal1775
    @vijikottackal1775 3 роки тому

    Ayyada ithu kollallo, thank you so much. Njan ithu undakan vendi orupadu kashtapedarundu, ee Corona kalarhu ente veettil ithu mikavarum undakumayirunnu

  • @ramsiyaramsi6022
    @ramsiyaramsi6022 3 роки тому +4

    Chechi kake suuper😍
    Hair style adipoly🤩

  • @jyothi4538
    @jyothi4538 3 роки тому +5

    Ma'm can you show curry recipes for rice and chapathi. .I just keep waiting for your vlogs.Keep rocking ❤❤

  • @nidhijayan2705
    @nidhijayan2705 3 роки тому +1

    Omg.. you are awesome mam... the perfect recipe 💕💕

  • @beegumthasni6389
    @beegumthasni6389 3 роки тому +2

    Mam
    Ur recipes are so delicious
    So call u queen of cooking
    Love u mamm
    God bless u

  • @akhilap.a5418
    @akhilap.a5418 3 роки тому +9

    സൂപ്പർ... ഞാൻ മാവ് കുഴച്ചു വെക്കട്ടെ. ഇന്ന് തന്നെ ഉണ്ടാക്കണം. കൊതിയാവുന്നു

  • @005anujoseph
    @005anujoseph 3 роки тому +3

    Chechi engene ithra easy aayitt cook cheyyunne. You r always my most favorite 😍 Love n prayers

  • @aparna3058
    @aparna3058 3 роки тому +1

    Mam poli recipe njan ethu varayatte eghane the vettu cake kazhichittilla wow 😍🤤

  • @lailamathew9943
    @lailamathew9943 3 роки тому +1

    I fried vettucake today as per the recipe.easy and tasty.thankyou mam

  • @heeraramesh9642
    @heeraramesh9642 3 роки тому +11

    One of my favourite cake
    Milk hot or cold?

  • @shynil5812
    @shynil5812 3 роки тому +10

    Your recipes are perfect
    Everything came out well
    Surely do this. Yesterday I made your pepper chicken roast (magic oven). Very delicious. Love you so much.

  • @shamilamoidutty576
    @shamilamoidutty576 3 роки тому

    My favourite 😗😗😗 undaakaan padipichu thannathinu chechiii thank you so much ... ipo thanne undaakaan povenu

  • @ramshianshadramshianshad3487
    @ramshianshadramshianshad3487 2 роки тому

    എന്റെ ചേച്ചി.. Fist time ഇത്ര perfect & tasty റെസിപ്പി.... Thanku sooo much.. For the wonderful recipe..

  • @Welcome..9228
    @Welcome..9228 3 роки тому +3

    കാത്തിരുന്ന റെസിപ്പി 😍
    Thank you man🥰

  • @Carojoe123
    @Carojoe123 3 роки тому +17

    This was perfect... I was looking for this type so long.... Thank you Mam...will be trying this weekend:):)

  • @illegirljv7576
    @illegirljv7576 2 роки тому

    I just tried today... It came really well😘😘🥳🥳🥳🥳🥳. Colour cherthilla athu mathre cheriya difference ulloo😘😘😘😘

  • @sreejithp3559
    @sreejithp3559 Рік тому +1

    Super Njan undakki nalla perfect ayit vannu kadayil ninnu vangikkunna athe taste anu. Thank you chechi😍

  • @muzicbeats5878
    @muzicbeats5878 3 роки тому +5

    Ente achan vangi tharunnathairunnu,a nostalgic memory . Thank you madam.

  • @resmikkala9224
    @resmikkala9224 3 роки тому +11

    മാഡം ചമ്മന്തി ചോർ ഉണ്ടാക്കി അടിപൊളി

  • @hannamol2004
    @hannamol2004 3 роки тому

    Chechiyude video kandu chechiyude fan ayi... 💓 💓
    Godhambu unniyappam undakki valare nannayi vannu thanks a loooot 😘😘😘😘

  • @Ajis_Happiness
    @Ajis_Happiness 2 роки тому

    Super enthra clear ayitta describe cheyunathe very nice❤️❤️❤️👍👍👍🙏

  • @preethas23
    @preethas23 3 роки тому +27

    എനിക്ക് വളരയധികം ഇഷ്ടമാണ് ലക്ഷ്മി ചേച്ചിയെയും ഇൗ. 😋😋 വെട്ടുകേക്കും

    • @btechmlxmediatips1669
      @btechmlxmediatips1669 3 роки тому +1

      നല്ല tips കൾ അറിയാൻ ഈ ചാനൽ ഒന്ന് നോക്കൂ ഇഷ്ടമായാൽ എന്നെയും കൂടെ കൂട്ടണെ

    • @teamwinners2878
      @teamwinners2878 3 роки тому +1

      @@btechmlxmediatips1669 yes

    • @btechmlxmediatips1669
      @btechmlxmediatips1669 3 роки тому

      @@teamwinners2878 Thank you

  • @sinivarghese2328
    @sinivarghese2328 3 роки тому +3

    Excellent ppn, madam 🙏👍❣️

  • @vijikottackal1775
    @vijikottackal1775 3 роки тому

    Pazhampori and neyyappam are my.moat favourite..and all chayakada palaharams

  • @waqt567
    @waqt567 3 роки тому +1

    Kuttykkaalath ente appooppan vangu varunna cake. Valuthu nokki njan thiranjeduth kazhikkunna cake. So nostalgic. Thnkkuuuu....😊😊😊

  • @jyothika252
    @jyothika252 3 роки тому +7

    Wait cheythirunna receipe ayirunu... Thank you mam... 😍☺... Mam egg puffs without oven receipe cheyyamo... Normal cheese pastha receipe yum... Aloo paratha try cheythu.. Super ayirunu...typical
    north indian style lu allathe mam nte style lu normal taste leku change akiyathukondu nallonam ishtayi kazhikan... ☺

  • @anitababuraj9427
    @anitababuraj9427 3 роки тому +7

    Nice to hear your explanation. Feel like a homely talk & inspire us try your recipes

  • @kavisworldofdreams7909
    @kavisworldofdreams7909 3 роки тому +1

    Thank you mam, njan try chaiythu... adipoli aayit vannu.👍👍.. it is one of my fav snack😍😍

    • @hamzamokkath3974
      @hamzamokkath3974 3 роки тому +1

      🌹🌹🌹🍧🍨🍩🍭🍬🍫💪😘

  • @dayamanomohan7205
    @dayamanomohan7205 3 роки тому +1

    I made this very tasty, thank you so much

  • @ranjunishad8803
    @ranjunishad8803 3 роки тому +6

    ഇത്രയും എൻജോയ് ചെയ്തു കുക്കിംഗ്‌ ചെയ്യുന്ന ഒരാളെ ആദ്യമായിട്ടാണ് കാണുന്നത് 🥰🥰🥰🥰

  • @bindhuliju7510
    @bindhuliju7510 3 роки тому +3

    ചേച്ചി ചേച്ചി ഉണ്ടാക്കുന്ന ഏത് ഡിഷും ഒന്നിനൊന്നു മെച്ചമാണ് ഞാൻ എല്ലാം പരീക്ഷിച്ചു നോക്കാറുണ്ട് അതെല്ലാം വിജയിച്ചിട്ടുമുണ്ട് എനിക്ക് വെട്ടു കേക്ക് ഉണ്ടാക്കാം അറിയാം പക്ഷേ ചേച്ചി ഉണ്ടാക്കുന്നതുപോലെ അല്ല ഇതു ഞാൻ പരീക്ഷിച്ചു നോക്കൂ താങ്ക്യൂ ചേച്ചി👍👍

    • @bindhuliju7510
      @bindhuliju7510 3 роки тому

      @rana ganga ഞാൻ ഒരുപ്രാവശ്യം ഉണ്ടാക്കിയപ്പോൾ ഉഴുന്ന് നിൻറെ ചുവ ഉണ്ടായിരുന്നു ഉണ്ടായിരുന്നു പക്ഷെ രണ്ടാമത് ഉണ്ടാക്കി അപ്പോഴേക്കും നല്ലതായിരുന്നു

  • @chithrarajesh9855
    @chithrarajesh9855 3 роки тому

    ഇ രീതിയിൽ ഞാൻ തീർച്ചയായും ഉണ്ടാക്കും.... thanks mam...മറ്റ് രീതികളിൽ ഉണ്ടാക്കിയിട്ടുണ്ട്....

  • @lichul4508
    @lichul4508 3 роки тому

    Thank you for the effort, Imade it, came out soft and tasty. Ethra days vare kedaakathe veliyil irikum?

  • @neemsworlddelicacy7353
    @neemsworlddelicacy7353 3 роки тому +9

    Decided. This is going to be our weekend evening snack this week. Thank u soooo much chechi ❤️

  • @bindhuajith6721
    @bindhuajith6721 3 роки тому +4

    ഞനും ചിന്തിച്ചു ങ്ങനെ ഇ വെട്ട് വരുന്നതെന്ന്, ഇപ്പോളല്ലേ പിടി കിട്ടിയേ 👏👏

  • @MeghaAkshay
    @MeghaAkshay 10 місяців тому +1

    I tried this recipe and it came out perfectly with super taste 🤤❤. Everyone loved it. Thank you for the nice recipe

  • @nishapeter5051
    @nishapeter5051 3 роки тому

    പരത്തി, കത്തി കൊണ്ടു മുറിച്ചെടുത്തു, വെട്ട് ഉണ്ടാക്കി ചിലർ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതൊന്നും പരീക്ഷിക്കാതിരുന്നത് എത്ര നന്നായി! Lekshmi ma'am, you're amazing.

  • @n_3_group_3663
    @n_3_group_3663 3 роки тому +18

    ചേച്ചിയുടെ പല വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ് 😋😋😋😋

  • @chinnusanthu5931
    @chinnusanthu5931 3 роки тому +13

    Vettucake vettiyundakkiya ellavarkkum oru vettukittiya feel undakum. Ithu kanumbol thank you Mam ithra easy ayi kanichuthannathinu

  • @anandavallikk4040
    @anandavallikk4040 2 роки тому

    Nice nadan vibhavam when u describe and taste it you tempt people to try, that's a good chef! 🙏🙏🙏🙏

  • @anumathew2767
    @anumathew2767 2 роки тому +2

    First time I saw vettu cake without vettu. But it is perfect. !! Thank you

  • @anjaliarun4341
    @anjaliarun4341 3 роки тому +7

    Ma'am nte favrt nadan snack alle😋😋😍😍❤entem favrt enthayalm try cheyyame☺☺😊😍😍

  • @jessypaul8299
    @jessypaul8299 3 роки тому +24

    മാമിന്റെ എല്ലാ റെസിപ്പിയും ചെയ്തു നോക്കുന്ന ഒരാളാണ് ഞാൻ എല്ലാം സൂപ്പർ ടേസ്റ്റ് ആണ് പിന്നെ ഉണ്ടാകാനും ഇത്രയും വിശദമായി പറഞ്ഞുതരുന്നതിന് ഒരുപാട് ഒരുപാട് നന്ദി 🌹🌹🌹🌹💗💗💗💗

  • @sreeparvathy6431
    @sreeparvathy6431 3 роки тому

    Ee receipie നോക്കി ഇരിക്ക് vayirunnu. Thank u chechi

  • @sikhilarajan3178
    @sikhilarajan3178 2 місяці тому +1

    എത്ര എളുപ്പമാണ് ലക്ഷ്മി ചേച്ചി വെട്ടു കേക്ക് ഉണ്ടാക്കി കാണിച്ചുതന്നു Thanks🎉 |

  • @merlin5696
    @merlin5696 3 роки тому +7

    My all time favorite ma'am, thank you for this recipe.. One query, can we do this vettu cake with wheat powder..waiting for ur reply

    • @the_lost_princess_369
      @the_lost_princess_369 3 роки тому +2

      Wheat powderil cheyam..but kurach hard ayirikum..tasteilum kurach difference indakum

    • @reshminithesh5744
      @reshminithesh5744 3 роки тому +1

      Njan undakarudu,oru problem ella, wheat flour 1cup matti rava and maida cherkuva nalla soft anu

  • @reenavidya8327
    @reenavidya8327 3 роки тому +3

    Mam, will surely try. I usually try ur recipes and share with my hostel friends, feel happy when they appreciate me. Always come out well, as you explain. 👍

  • @nishamurali5091
    @nishamurali5091 3 роки тому

    Ippol thanne undakkan pokunnu. അതുപോലെ ആദ്യത്തെ ബുക്കിൽ oru തേങ്ങാപ്പാൽ മട്ടൺ കറി ഉണ്ട്‌ ചേച്ചി. വീട്ടിൽ guest വന്നപ്പോൾ ചെയ്തുകൊടുത്തു. ഒരുപാട് ഇഷ്ട്ടായി. Thanks chechi

  • @lathikaramachandran4615
    @lathikaramachandran4615 3 роки тому

    Perfect. Cake. Very. Good...how beautiful u r narrating. Correct like ur class . enjoying ....love u all

  • @_deva.nandana_.
    @_deva.nandana_. 3 роки тому +4

    മാഡം കുഴി മന്തി റെസിപ്പി മകൻ കുറെയായി ചോദിക്കുന്നു കാണിച്ചു തരുമോ പ്ലീസ്❤️♥️♥️♥️

  • @sallaprasad5529
    @sallaprasad5529 3 роки тому +4

    വെട്ടുകേക്ക് ഇത്രോം എളുപ്പത്തിൽ ചെയ്യാൻ പറ്റിയതിൽ സന്തോഷം

  • @bindhurejimon2006
    @bindhurejimon2006 3 роки тому

    Mam ennale paranjapole ellam perfect ayi padichitt anu cheyunne. Cookingum athupole. Njan ethu kathirikuvarunnu thank you mam

  • @darsanaAbhilash123
    @darsanaAbhilash123 3 роки тому

    Mam njn try cheythu സൂപ്പർ അയിരുന്നു താങ്ക്സ് mam