കിഴക്കേക്കോട്ട വിഴിഞ്ഞം ജിബുട്ടി കൊളംബോ സർക്കുലർ!(Vizhinjam Port, Trivandrum)

Поділитися
Вставка
  • Опубліковано 13 жов 2024
  • t.me/+EkYEyCUG...
    forms.gle/qduw...
    OCTOBER 04 2024 DAY 396

КОМЕНТАРІ • 58

  • @bimalps
    @bimalps 10 днів тому +2

    ശബ്ദം കേൾക്കുമ്പോൾ ntv ഓർമയിലേക്ക് വരുന്നു ❤

  • @safiahussainsherief1434
    @safiahussainsherief1434 10 днів тому +1

    Good morning sir. ഓരോ എപ്പിസോഡും പുതിയ ഒരു പാഠവും, പുതിയ അറിയും ആണ്. Thank you 🙏🙏

  • @jojugeorge1319
    @jojugeorge1319 10 днів тому +1

    Good Morning Sir.
    Good information,
    Likewise many services will come Sir.
    Let it grow .
    Vizhinjam is a milestone.

  • @hareeshnair7825
    @hareeshnair7825 9 днів тому

    Elias John sir ന്റെ സന്തോഷത്തില്‍ കാണാം തിരുവനന്തപുര ത്തിന്റെ, കേരളത്തിന്റെ ഇന്ത്യയുടെ ഭാവി

  • @ktrdas
    @ktrdas 10 днів тому +1

    വളരെ നല്ല ഇൻഫർമേഷൻ. ജിബൂട്ടി വഴി ആഫ്രിക്കയിലേക്ക് ഇന്ത്യയിൽ നിന്നും സാധനങ്ങൾ നേരിട്ട് എത്തുവാൻ കഴിയും.

  • @ganeshkavalapara3188
    @ganeshkavalapara3188 9 днів тому +1

    Chennai Vizhinjam Djibouti would be a good idea. Mundra to Vizhinjam is in the southerly heading and would be in opposite direction.

  • @kamalnath-r4s
    @kamalnath-r4s 10 днів тому +1

    Thank you Sir for your valuable information

  • @Sreeju_B
    @Sreeju_B 10 днів тому +11

    കൊച്ചി രാജാവ് ശ്രീ ശ്രീ ശ്രീ രാജീവ് തമ്പുരാൻ ഇന്നലെ വിഴിഞ്ഞതോട്ട് എഴുന്നല്ലിയായിരുന്നു ആരെങ്കിലും അറിഞ്ഞോ

    • @krishnanansomanathan8858
      @krishnanansomanathan8858 10 днів тому +1

      ഇന്ന് പത്രത്തിൽ ഒരു ഫോട്ടോ കണ്ടു. വിഴിഞ്ഞതിനു വേണ്ടി ഒരു ചെറു വിരൽ അനക്കാത്ത കക്ഷി. എലിയാസ് ഭായി പറയുന്ന ഒരു കാര്യത്തിലും ഇവർക്ക് താല്പര്യമില്ല. പട്ടിണിയും തൊഴിലില്ലായ്മയും കൂടുമ്പോഴേ ഇവർക്ക്
      ചാകര വിവെടുക്കാൻ പറ്റൂ

    • @jejifrancis6268
      @jejifrancis6268 10 днів тому

      ​@krishnanansomanathan8858 ഏലിയാസ് ഭായ് പറയുന്നത് കേട്ട് ഓരോന്ന് ചെയ്യാൻ എലിയാസിന്റെയോ ട്രിവാൻഡ്രം അപ്പികളുടെയോ തറവാട്ടിൽനിന്നല്ല പൊതുപണം ഉണ്ടാക്കുന്നത്.

    • @jejifrancis6268
      @jejifrancis6268 10 днів тому

      പകരം അപ്പികൾക്ക് സ്വന്തമായി രായാവ് വേറെ ഉണ്ടല്ലോ.

    • @rintojoseph1956
      @rintojoseph1956 10 днів тому +7

      ​@@jejifrancis6268പൊതു പണം എടുത്ത് പണിത വല്ലാത്ത പാഠം ചെളിപോർട്ട് എന്ത് കോപ്പ് കേരളത്തിന് നൽകി?.aa നശിച്ച പോർട്ട് കരണം കേരളം മുടിഞ്ഞു

    • @Sreeju_B
      @Sreeju_B 10 днів тому +1

      പിന്നെ നിൻ്റെ തന്തേടെ പൂർണാകുളം പൂറ്റിൽ നിന്നാണോഡാ കൊണ്ടുവന്നത് നീ പോയി ചെളി വാരഡ അച്ചി

  • @npchacko9327
    @npchacko9327 10 днів тому +1

    ❤Elias John❤
    Each day Your Words, Activities & Expectations Growing to the Sky🌹❣️🌹

  • @thiruvallaanchal7164
    @thiruvallaanchal7164 9 днів тому +1

    നിക്കോമ്പാറിൽ പുതിയ port വരുമ്പോ ഇതിൻ്റെ ഗതി എന്താകും. അവിടെ 20 m ൽ കൂടുതൽ ആഴം ഉണ്ടെന്ന് കേൾക്കുന്നു

  • @pksreekumar1020
    @pksreekumar1020 10 днів тому

    Very nice rendering 🎉

  • @dileepdile2901
    @dileepdile2901 9 днів тому

    Sir, other shipping companies ennu varum such as maresk, one, evergreen

  • @abelgeorge5728
    @abelgeorge5728 10 днів тому +2

    Dibjouti port is owned by China, all revenue goes to China's economy.
    China is developing a Free Trade Economic Zone & industrial Zone in Hanian, it will be fully operational by 2031.

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur 10 днів тому +1

    ആഫ്രിക്കയിലേക്ക് എന്തും വിഴിഞ്ഞത് നിന്നും കയറ്റി അയക്കാം, പറ്റുമോ... കുറച്ച് തേങ്ങ അയക്കാനുണ്ട്..

  • @lejojraj5782
    @lejojraj5782 9 днів тому

    👏👏👏❤️💐👌👍

  • @vipindasvp5205
    @vipindasvp5205 10 днів тому +1

    ഒരാൾ വയസായി കിടപ്പിൽ ആകുന്നതു വരെ തൊഴിൽ ചെയ്യാവുന്ന തരം കേരള തൊഴിൽ രംഗം മാറണം.

  • @charlsthomas151
    @charlsthomas151 9 днів тому

    The rise of this port definitely affect Mumbai & Dubai Trade negatively.... So it will face challenges in it's growth...😮 Be cautious...😮

    • @BloodShotted
      @BloodShotted 9 днів тому

      രക്ഷപെടാൻ നോക്കിയാൽ പോരേ.

  • @prakashk.p9065
    @prakashk.p9065 10 днів тому

    ❤❤❤❤❤

  • @ramasubramoniamr1384
    @ramasubramoniamr1384 10 днів тому

    Sir, I cannot find the deatils of that session on the description box!

  • @anoopmr2772
    @anoopmr2772 10 днів тому

    Jose evide

  • @sajimahadevan4944
    @sajimahadevan4944 10 днів тому +1

    അക്ഷയ് 2 ദിവസം മുമ്പ് യൂട്യൂബ് ൽ ഒരു പോസ്റ്റർ ഇട്ടിരുന്നു വിഴിഞ്ഞം പോർട്ട്‌ ന്റെ പേര് trivandrum ഇന്റർനാഷണൽ സീ പോർട്ട്‌ എന്ന് മാറ്റി എന്നുള്ളത്. പേര് ഒഫീഷ്യലി മാറ്റിയോ സർ

    • @nitheeshskumar9206
      @nitheeshskumar9206 10 днів тому

      ഇല്ലാ

    • @AkshayAshok
      @AkshayAshok 10 днів тому +5

      മാറ്റണം എന്നൊരു ഡിമാൻഡ് വെച്ചതാണ്. 😄

    • @sajimahadevan4944
      @sajimahadevan4944 10 днів тому +1

      @@AkshayAshok സോറി അക്ഷയ് ഞാൻ പോസ്റ്റർ ആയിട്ട് കണ്ടതെ ഉണ്ടായുള്ളൂ ഓപ്പൺ ചെയ്ത് കണ്ടില്ല. 🙏

    • @BloodShotted
      @BloodShotted 9 днів тому

      തുറമുഖത്തിൻെറ പേര് അങ്ങനെ തോന്നുമ്പം തോന്നുമ്പം മാറ്റാൻ പറ്റില്ല.വെറുതെ ഇട്ടതല്ലല്ലോ.

  • @BloodShotted
    @BloodShotted 10 днів тому

    മറ്റ് രാജ്യങ്ങളിൽ നിന്ന് വിഴിഞ്ഞത്തേക്ക് കപ്പൽ വരുന്നു പെട്ടി ഇറക്കുന്നു കയറ്റുന്നു.ഇന്ത്യയിലെ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് കൊണ്ടുവരികയും ചെയ്യുന്നില്ലേ.

  • @srinathnarayanan7343
    @srinathnarayanan7343 9 днів тому

    Sir how to reach you ? Via email ?

    • @ntvindianews5023
      @ntvindianews5023 9 днів тому

      ejohn@motherportnews.in

    • @srinathnarayanan7343
      @srinathnarayanan7343 9 днів тому

      @@ntvindianews5023 Noted with thanks. Just wanted add (my two penny bit) that as far as the job opportunities at the port are concerned, along with the usual requirement of people having experience with port operations, tug operation, crane operation etc, there would also be a requirement of insurance professionals, more precisely marine cargo insurance professionals, liability insurance professionals etc (got this information from my wife who is a marine cargo insurance professional). The insurance companies situated in the city would be already having people with these skill sets but still there are scope for more professionals in this insurance field. It will be really helpful if you can highlight this also in one of your video shows. I always watch your channel and I respect you for your in depth knowledge of the shipping industry and the efforts that you had put in to make this port a reality. Jai Hind.

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur 10 днів тому

    ആഫ്രിക്ക ൻ ഭൂഖണ്ഡത്തിന്റെ ഭാഗ്യം.... അവർ ആധുനിക ലോകം അനുഭവിക്കാൻ പോകുന്നു.... വിഴിഞ്ഞം ആആഫ്രിക്കൻ മുതലാളിമാരെ കൊണ്ട് നിറയും