Why did Manju Warrier and Dileep split up?

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 941

  • @smithap-lr9dy
    @smithap-lr9dy Рік тому +12670

    മാന്യതയോടെ ഉള്ള ചോദ്യവും മാന്യതയോടെ ഉള്ള മറുപടിയും ❤

  • @subash_ori
    @subash_ori 2 роки тому +7965

    അന്ന് ഈ മറുപടി കേട്ടപ്പോൾ അല്പം നിരാശ തോനി.
    ഇപ്പൊൾ കുറച്ചുകൂടെ മുതിർന്നപ്പോൾ മനസിലായി ഇതാണ് പെർഫെക്റ്റ് reply👍❤️

    • @SahalTk
      @SahalTk 11 місяців тому +29

      Powerful lady

    • @STARofkuniverse
      @STARofkuniverse 9 місяців тому +7

      I m a Hindi English speaking ....will plz let me know she said .....

    • @redpepper8913
      @redpepper8913 9 місяців тому +14

      ​@@STARofkuniverseshe said it is their personal matter...

    • @anila8773
      @anila8773 6 місяців тому +42

      ​@@STARofkuniverse when the anchor asks whether she is alright to share about the reason for her divorce. She replies that if it's painful to narrate and listen to some responses, then it's better not to narrate that. The answer for his question is completely personal. She respects not only her privacy but also her ex-husband's. So let it remain private..

    • @Kurukkan333
      @Kurukkan333 6 місяців тому +2

      ​@@STARofkuniverse non of your business.
      actually this is what she said

  • @Itzmeofficial811
    @Itzmeofficial811 6 місяців тому +3416

    "ആ ചോദ്യത്തിന് ഉത്തരം പറയാൻ മനസ് പാകപ്പെട്ടിട്ടുണ്ടോ?"ഈ question ആണ് എന്നെ impress ചെയ്തത്. പലരും കണ്ടുപഠിക്കേണ്ട കാര്യം. സംസാരിക്കുമ്പോ opposite നില്കുന്നയാളിന്റെ മനസ് മുറിവേല്പിക്കാതെ സംസാരിക്കാൻ കഴിഞ്ഞാൽ... 😌😌😌😌😌😊

    • @sidjosunny2557
      @sidjosunny2557 5 місяців тому +4

      💯

    • @SudhaSudha-qd2hj
      @SudhaSudha-qd2hj 5 місяців тому +3

      👍👍

    • @annievarghese6
      @annievarghese6 5 місяців тому +8

      പോവാൻ എന്താണു ചെയ്തതും അമ്മയെ തെറ്റുകാരിയാക്കി ആ കൂതറ പെണ്ണിൻ്റെമനസ്സിൽ ചെളി നിറച്ച തെമ്മാടി മഞ്ജു സൂപ്പർ ❤

    • @sabeenau5002
      @sabeenau5002 5 місяців тому +2

      S👍

    • @xobitox7461
      @xobitox7461 4 місяці тому +2

      100%❤

  • @aiswaryarp3537
    @aiswaryarp3537 6 місяців тому +3267

    മാന്യത... ചോദ്യത്തിലും ഉത്തരത്തിലും... 🙏🏽

    • @arunbabu826
      @arunbabu826 6 місяців тому +3

      ചോദ്യത്തിൽ മാന്യത ഇല്ല... അനാവശ്യ ചോദ്യം ആണ്

    • @azfarfaisn5622
      @azfarfaisn5622 6 місяців тому +2

      @@arunbabu826 ethrayo per oru kalathu manasilkondu nadanna chodyam , njaan ulpede, but ippo mature aayi.

  • @sidharthp5554
    @sidharthp5554 5 місяців тому +1634

    മാന്യമായി ചോദിച്ചു അതിലേറെ മാന്യതയോടെ മറുപടിയും നൽകി👏

    • @jayasrees9202
      @jayasrees9202 5 місяців тому +1

      ചേദ്യം മാനൃഠ അല്ല

    • @Shahina_Edk
      @Shahina_Edk 3 місяці тому

      👍

  • @himasree6651
    @himasree6651 6 місяців тому +361

    Satyam പറഞ്ഞാൽ ഇന്നേവരെ ഒരു സെലിബ്രിറ്റിയോടും ഇത്രേം ആരാധന തോന്നിയിട്ടില്ല. ലവ് you ചേച്ചി

  • @ralphdon7187
    @ralphdon7187 6 місяців тому +515

    നല്ല രീതിയിലുള്ള ചോദ്യവും പക്വതയോടുകൂടിയുള്ള വ്യക്തമായ മറുപടിയും

  • @Saadiavanoob-dr5gc
    @Saadiavanoob-dr5gc Рік тому +208

    Manyatha❤❤❤❤❤ love you manju😢😢😢

  • @aswathyr4218
    @aswathyr4218 9 місяців тому +2001

    Aa ചിരിയിൽ ഉണ്ട് ജീവിതത്തിന്റെ ദുഃഖം 🔥

    • @bebbacoltoo6097
      @bebbacoltoo6097 5 місяців тому +15

      Exactly, can feel her deep pain and sadness.

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 5 місяців тому +24

      കാരണം അവർ അയാളെ അത്രയും സ്നേഹിച്ചിരുന്നു, ഈ പുഴയും കടന്ന് എന്ന മൂവിയിൽ അത് ശരിക്കും മനസിലാകും, പക്ഷേ അയാളത് തിരിച്ചറിഞ്ഞില്ല

    • @radhakrishnapillai4127
      @radhakrishnapillai4127 5 місяців тому +2

      Manjuwarrier. Gud. But. Lifil. Koode. Vijayikkanam. Ennagrahikkunnu.. Orukudumbajeevitham. Ningalkkuvende. Oru. Makal. Ullathinu. Ammavenda. Pinne. Evaraarkkuvendiyajeevikkunne

    • @shylajapk1442
      @shylajapk1442 5 місяців тому

      Aarku vendiyallelum swayathinuvendi jeevikkande​@@radhakrishnapillai4127

    • @minianish8425
      @minianish8425 5 місяців тому

      നമ്മൾ ജീവിക്കുന്നത് നമ്മൾക്ക് വേണ്ടി ആവണം. ബാക്കിയുള്ളവർ രണ്ടാമത്തെ കാര്യം​@@radhakrishnapillai4127

  • @happiestteam
    @happiestteam Рік тому +644

    ഇതാണ് പെണ്ണ് ❤️

  • @OneTruthway
    @OneTruthway 6 місяців тому +2115

    ഉത്തരം ഒന്നേ ഉള്ളൂ: ദിലീപ് അര്‍ഹിക്കുന്നില്ല ഇവരെ!
    .ഇവര്‍ ഒരു നല്ല നടിയേക്കാള്‍ ഒരു നല്ല വ്യക്തിത്വത്തിന്‍റെ ഉടമയാണ്.❤

    • @sreekalaskuttipuzha7810
      @sreekalaskuttipuzha7810 6 місяців тому +6

      ❤❤❤

    • @autumn5226
      @autumn5226 6 місяців тому +1

      😂

    • @OneTruthway
      @OneTruthway 5 місяців тому

      @@autumn5226
      എന്തേ ഇഷ്ടപ്പെട്ടില്ലെ?

    • @beenasebastian274
      @beenasebastian274 5 місяців тому +19

      😂😂😂😂😂😂എന്ന് പറഞ്ഞാൽ വിശുദ്ധ അല്ലെ... ഇവർക്കു എന്താണ് പ്രത്യേകത.. ഒന്നിച്ചു പോകാൻ പറ്റാത്ത എത്ര ദമ്പതികൾ വേര്പിരിയുന്നു.. ഇവരും അവരിൽ ഒരാൾ മാത്രം.. മറ്റു ഡെക്കറേഷൻ എന്തിനാണാവോ 😏😏😏😏😏😏...... ഇത് പോലെ തന്നെ ഇവരെകൾ നല്ല actress ആയിരുന്നില്ലേ ഉർവശി അവരും വേർപിരിഞ്ഞു... വേറെ കേട്ടുകയും ചെയ്തു.. അതു പോലെ തന്നെ ഇതും 😏😏😏😏

    • @OneTruthway
      @OneTruthway 5 місяців тому

      @@beenasebastian274
      ബീനേട്ടത്തീ...
      നിങ്ങള്‍ ഇവിടെ പറയുന്ന ഈ ഭാഷയുണ്ടെല്ലോ, അത്തരം ഭാഷ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല.
      ഭാഷയില്‍ നിന്ന് ആളുകളുടെ സംസ്ക്കാരം ഒരളവളോളം പിടികിട്ടും.
      ഇവരുടെ നാവില്‍ നിന്ന് അല്ലെങ്കില്‍ കൂടി ഇവരുടെ ബന്ധം പിരിയാന്‍ ഇടയാക്കിയ കാര്യങ്ങള്‍ ഏറെകുറെ ജനങ്ങള്‍ക്ക് അറിയാം.
      ''ഒക്കെ എന്‍റെ വിധിയാണ്.'' എന്ന് പറഞ്ഞ് പോലും മുന്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്താന്‍ അവര്‍ തയ്യാറായിട്ടില്ല. എന്നു കരുതി അവര്‍ക്ക് വേദനയും പ്രയാസവും ഇല്ലെന്നല്ല. ആ വേദനകളേയും പ്രയാസങ്ങളെയും ഉള്ളില്‍ ഒതുക്കി ആരെയും കുറ്റപ്പെടുത്താതെ ആരെയും ശല്യപ്പെടുത്താതെ ജീവിക്കുന്ന അവരെ അംഗീകരിക്കാനും ബഹുമാനിക്കാനും ഇവിടെ 99% മലയാളികള്‍ ഇവിഠെ ഉണ്ട്. അവശേഷിക്കുന്ന 1% അവര്‍ പൂന്തോട്ടത്തില്‍ എത്തിയാലും സുഗന്ധം കാണില്ല. അതിന്‍റെ ചുവട്ടിലെ കാഷ്ടം മാത്രമേ കാണൂ.ഏട്ടത്തി ആ ഗണത്തില്‍ പെട്ടു പോയത് വിധി ആണെന്ന് ഓര്‍ത്ത് ഞങ്ങള്‍ സമാധാനിച്ചോളാം!!!!!

  • @Rantheesy
    @Rantheesy 6 місяців тому +1257

    My clap is for that anchor
    He asked such a question ina very good manner

  • @akshitcreations6108
    @akshitcreations6108 5 місяців тому +144

    ഏറ്റവും മാന്യമായ രീതിയിൽ ചോദിച്ചു..ഉത്തരവും ❤️

  • @aswathii07
    @aswathii07 5 місяців тому +897

    She called "അദ്ദേഹം ".... Touched my heart🥹🤌

    • @movietechmusicbuzz9328
      @movietechmusicbuzz9328 5 місяців тому +29

      Satyam. അത്രയ്ക്ക് മാന്യത ഉള്ള ഒരു സ്ത്രീ ആണ് മഞ്ജു വാര്യര്‍

    • @binducbhasker1571
      @binducbhasker1571 5 місяців тому +3

      സത്യം

    • @johnjaferjanardhanan9953
      @johnjaferjanardhanan9953 5 місяців тому +3

      ഗോപാലൻ

    • @jayasrees9202
      @jayasrees9202 5 місяців тому +7

      അതാണ് തറവാടിത്വം

    • @BowsiyaBowsiya-fu3vh
      @BowsiyaBowsiya-fu3vh 3 місяці тому

      மஞ்சு எப்போதும் 🔥🔥🔥🔥🔥❤

  • @ramlathm6014
    @ramlathm6014 Рік тому +1889

    എന്തൊരു മാന്യത യാണ് ഇവർക്ക് ❤❤❤❤

    • @sanus7883
      @sanus7883 6 місяців тому

      നിന്റെ അമ്മക് ഇല്ലാത്തത്

  • @prasannaprasanna6746
    @prasannaprasanna6746 Рік тому +218

    ഇതാണ് ഞങ്ങളുടെ ചേച്ചി സ്നേഹിക്കാൻ മതമേ അറിയൂ

  • @SulochanaSulochanak-f1v
    @SulochanaSulochanak-f1v Рік тому +828

    മഞ്ജു നീയാണ് ശരി നീ മാത്രമാണ് ശരി. 😭😭🌹❤ ഇതിനപ്പുറം ഒന്നുമില്ല

    • @nakulnchandran5053
      @nakulnchandran5053 11 місяців тому +10

      Oh veetil poyi ellam kettittu vannathanalke.. avarde edakk aayirunallo..

    • @tHarry41
      @tHarry41 6 місяців тому +11

      Manju മാത്രമാണ് ശരി എന്ന്. ആരാ ഇത്. അവരുടെ മകൾക്ക് പോലും മഞ്ജുവിനെ വേണ്ട. Aa കുട്ടിക്ക് അറിയാം സത്യം എന്താണെന്ന്.

    • @Soorajkandha
      @Soorajkandha 6 місяців тому

      ​@@tHarry41എന്താ സംഭവം

    • @bindhuvipin1360
      @bindhuvipin1360 6 місяців тому

      ​@@tHarry41Thettukalk koottu nilkkunnavarude koodeye kuttikal nilkku,Amma angane koottu nilkkilla vazhakku parayum athukond aa pennum ammaye vittu poyi angane oru makal lokath arkkum undakathurikkatte athulum bhedam makkal undakathe urukkunnathanu,aa pennum anubhavikkum

    • @nikso2197
      @nikso2197 6 місяців тому +6

      ​@@tHarry41Achante thani swabhavam Amma aa kuttiyode paranjittilla.. enthina aa kuttikku oru shock kodukkunne..

  • @happiestteam
    @happiestteam Рік тому +803

    പകരക്കാരി ഇല്ല

    • @AshaaaAsha
      @AshaaaAsha 9 місяців тому +2

      . പകര കരി ഇല്ല❤❤❤❤❤❤❤

    • @ShamseenaShamsi-px1ix
      @ShamseenaShamsi-px1ix 5 місяців тому

      Yes. Manju ❣️❣️❣️❣️❣️❣️

  • @sudhanchuzhali4188
    @sudhanchuzhali4188 6 місяців тому +107

    മഞ്ജുവിനെ കളയാൻ എങ്ങനെ തോന്നീ
    ദിലീപേ
    നിധിയല്ലേയിത്

    • @autumn5226
      @autumn5226 6 місяців тому +2

      Sso

    • @jessyvarghese519
      @jessyvarghese519 5 місяців тому +6

      2പെരേയും കൂടി എടുക്കാൻ നോക്കി

    • @annievarghese6
      @annievarghese6 4 місяці тому +2

      അതിനു കോവാലനോടു നന്ദി പറയണം അതുകൊണ്ടല്ലേ മഞ്ജു വിനെ നമുക്ക് തിരിച്ച് കിട്ടിയതു

  • @vineesha3313
    @vineesha3313 5 місяців тому +75

    ❤️മഞ്ചൂസേ ഈ ചോദ്യത്തിനു മറുപടി വളരെ പക്വത നിറഞ്ഞത് 🔥
    എന്നാലും അന്ന് വിവാഹം വേർപിരിഞ്ഞു കോടതിയിൽ നിന്ന് നിറ കണ്ണുകളോടെ കാറിനടുത്തേക്കു നടന്നു നീങ്ങുന്ന മഞ്ചൂസിന്റെ അങ്ങോട്ടും ഇങ്ങോട്ടും കണ്ണ് നിറഞ്ഞ ആ നോട്ടം അന്നും ഇന്നും മനസീന്ന് മാഞ്ഞിട്ടില്ല
    മഞ്ജുവിനോടുള്ള ഇഷ്ടം മനസീന്ന് മാഞ്ഞാലേ മരണം ഉള്ളൂ

    • @sowmyasowmya585
      @sowmyasowmya585 5 місяців тому +1

      Exactly i can understand that pain and I can't forget that face

  • @Kkklllss444
    @Kkklllss444 Рік тому +783

    She is the real diamond..big loss for dileep

    • @Blackmind910
      @Blackmind910 Місяць тому +1

      Can u plz trasalate and tell me wht she said.. I don't know malayalam

  • @Lamismamus
    @Lamismamus 6 місяців тому +371

    ഇതാണ് correct... This is strong women ഈ സ്വഭാവമാണ് എനിക്ക് ഈ വ്യക്തിയെ കൂടുതൽ ഇഷ്ടം സൂപ്പർ answer and സൂപ്പർ വീഡിയോ 😢

  • @akash-zz6pt
    @akash-zz6pt 2 роки тому +146

    Manju chechi respect mathra ningalod thonnunnath...

  • @binduviswanath8512
    @binduviswanath8512 Рік тому +353

    കുരങ്ങന്റെ കൈലായിരുന്നു പൂമാല കിട്ടിയത് 😢😢😢😢

    • @mayavijayan1291
      @mayavijayan1291 7 місяців тому

      ആണോ ന്നാ നിന്റെ ഭർത്താവിനെ കൊണ്ട് കെട്ടിച്ചു നോക്ക് അപ്പൊ അറിയാം ഈ പൂമാല കൊരങ്ങന്റെ കയ്യിന്നു ചാടി പോയത് ഏങ്ങനെ എന്നു 🤣

    • @preethyp.h.
      @preethyp.h. 5 місяців тому

      I also think so, but don't know the exact reason.

  • @happy...1017
    @happy...1017 6 місяців тому +111

    വേറെ ആരെങ്കിലും ആണെങ്കിൽ തമ്മിൽ തമ്മിൽ നാണം കെടുത്തിയേനെ...

    • @mujthaba.k5340
      @mujthaba.k5340 4 місяці тому

      അത്രക്ക് നല്ലവരെങ്കിൽ തമ്മിൽ തമ്മിൽ പ്രശ്നം ഉണ്ടായി പിരിഞ്ഞെതെന്ത്..എന്നാണ് ഞാൻ ആലോചിക്കുന്നത്.

    • @Vishnuj131
      @Vishnuj131 4 місяці тому

      ​@@mujthaba.k5340ഒത്തുപ്പോവാൻ കഴിയതോണ്ട് പിരിഞ്ഞു

  • @suseelashiju2430
    @suseelashiju2430 6 місяців тому +52

    ഇതാണ് role model എന്നൊക്കെ പറയുന്നത്🎉

  • @sudhisudhi2592
    @sudhisudhi2592 2 роки тому +203

    👌👌👌ആദ്ദേഹം 👌👌👍👍

  • @retnammavijayan6187
    @retnammavijayan6187 Рік тому +127

    Manju...Big salute

  • @febiaashmi18
    @febiaashmi18 5 місяців тому +21

    ഒരുപാട് ഇഷ്ടം മഞ്ജു ചേച്ചി. നിങ്ങൾ ഒരു സ്ത്രീ ക്ക് മാതൃക ആണ്. 💪💪

  • @CsRupesh-d7l
    @CsRupesh-d7l 5 місяців тому +38

    രണ്ടുപേരുടേം എന്ന് പറഞ്ഞു അതാണ് ബ്രില്യാന്റ് അത് ഈൗ നടിക്ക് സ്വന്തം

  • @ashadasc5041
    @ashadasc5041 Рік тому +226

    Respect maathram❤

  • @lekshmim6903
    @lekshmim6903 10 місяців тому +34

    I really like pramod raman, the way he asked that question even though it was very personal the way he presented the question reflects the respect

  • @muminarani6829
    @muminarani6829 11 місяців тому +41

    അവർ പറഞ്ഞ വാക്കുകൾ പെർഫെക്ട് ആണ് നമ്മൾ എല്ലാരും ദിലീപിനെയോ മഞ്ജുവിനെയോ കുറ്റപ്പെടുത്തുന്നു അവര്ക് പറ്റാത്തത് കൊണ്ട് അവർ പിരിഞ്ഞു എത്രയോ ഡിവോഴ്‌സ് നടക്കുന്നു അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം അങ്ങനെ ചിന്തിച്ചു കൂടെ നമ്മുടെ മലയാളികൾക്ക്

    • @smithasofiya-ch9kd
      @smithasofiya-ch9kd 6 місяців тому

      👍

    • @Sharon-z3e
      @Sharon-z3e 5 місяців тому +2

      മഞ്ജുനെ ആരും കുറ്റം പറയുന്നില്ല പറയത്തുമില്ല കുറ്റം പറയാനും ഒന്നുമില്ല

    • @3roses884
      @3roses884 5 місяців тому +3

      കോടതിയിൽ നിന്നും മഞ്ജു ഇറങ്ങിയത് കരഞ്ഞു കൊണ്ടാണ്, ദിലീപ് നെ പിരിയുന്ന വിഷമം, പറ സ്ത്രീ ബന്ധം ഒരു ഭാര്യയും സഹിക്കില്ല, ഈ കണ്ണുനീരിനു കാവ്യാ കാരണകാരി യാണെങ്കിൽ മരിക്കുന്നതിന് മുൻപ് aa വേദന അനുഭവിച്ചേ തീരു

  • @ashasbits4595
    @ashasbits4595 5 місяців тому +17

    ദിലീപ് മഞ്ജുവിനെ കുറിച്ച് എന്തൊക്കെ വൃത്തികേടുകൾ പറഞ്ഞു... മദ്യപാനിയാണെന്നും പരപുരുഷ ബന്ധവും...

  • @pscwinner935
    @pscwinner935 Рік тому +151

    ee chodyathinu ithilum nalloru marupadi illa...she is matured and brilliant....kavye pole potti alla....pottatharathinte aashattiya athu....dileepinte unluck

    • @anjuauroraprime2783
      @anjuauroraprime2783 Рік тому

      Pakshe elappavum muzhuppum kavyakkanu kooduthal.... Dileep sharikkum oru bhagyavan aanu. Ee casil pettillel adichu poli jeevitham aayirunneney pullidey, but pani medichu.

    • @linlichvlogs
      @linlichvlogs Рік тому +1

      👌👌👌👌

    • @vidhyag2282
      @vidhyag2282 11 місяців тому +7

      Kavya pottinalla aval pottathi kalikukaya kanja vithanu kaavya

  • @photolover1566
    @photolover1566 6 місяців тому +46

    Anchor asked that question in a very good manner compared to all these new anchors who ask questions harshly.

  • @savithaprasanth3156
    @savithaprasanth3156 10 місяців тому +25

    The diamond personality 🙏🥰🥰

  • @angelmary8155
    @angelmary8155 5 місяців тому +12

    How nicely he asked the qtn.n how well she replied.God bless her abundantly ❤❤

  • @SuchithraPrakashan
    @SuchithraPrakashan 6 місяців тому +9

    ഈ മറുപടിയാണ് ഇവരുടെ ക്വാളിറ്റി. I Love you mam 💕

  • @lathamohandas6989
    @lathamohandas6989 5 місяців тому +14

    എന്തൊരു എളിമ. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.

  • @Devikadevu-t4g
    @Devikadevu-t4g 6 місяців тому +7

    നിങ്ങളോടപ്പം ജീവിക്കാൻ അയാൾക് ഭാഗ്യം ഇല്ല ചേച്ചി 💜💜💜.... Love💜💜uu😘😘

  • @angel_cheekku_1115
    @angel_cheekku_1115 5 місяців тому +48

    ഇപ്പോഴാണ് മഞ്ജു ചേച്ചി പറഞ്ഞ ഈ വാക്കുകളുടെ meaning മനസ്സിലായത്... നമ്മുടെ ലൈഫിലെ സ്വകാര്യത അത് കാത്തു സൂക്ഷിക്കേണ്ടത് തന്നെയാണ്...... ഒരിക്കലും share ചെയ്യുന്നത് കൊണ്ട് നമ്മുടെ വേദനയിൽ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല... അത് വെച്ച് മുതലെടുക്കുന്നവരാണ് ഈ സമൂഹം........

    • @RaveendranP-f4q
      @RaveendranP-f4q 4 місяці тому +1

      Yesssss

    • @RaveendranP-f4q
      @RaveendranP-f4q 4 місяці тому +1

      You are correct

    • @kunjambujoppu1785
      @kunjambujoppu1785 3 місяці тому

      Yes നമ്മൾ വിചാരിക്കും ആരോടേലും പറഞ്ഞാൽ അവർക്ക് മനസിൽആകും എന്ന് ഒരിക്കലും illa😂 നമ്മൾ കോമാളികൾ ആയിപ്പോകും so ആരോടും prymda

  • @harizz5526
    @harizz5526 10 місяців тому +51

    This is called maturity.

  • @Shamna-latheef
    @Shamna-latheef 5 місяців тому +10

    അന്ന് മുതൽ ദിലീപിനെ ഇഷ്ടമല്ല. എന്നാലും അയാളും ഇത് വരെ എവിടെയും മഞ്ജുവിനെയും കുറ്റപ്പെടുത്തിയിട്ടില്ല. 🥰

  • @prakashankk7881
    @prakashankk7881 5 місяців тому +9

    കണ്ണ് നിറഞ്ഞു പോയ ഒരു മറുപടി 🌹🙏🏻

  • @namirabenna5259
    @namirabenna5259 5 місяців тому +33

    മാന്യമായ ചോദ്യം അതിലും മന്യതയുള്ളാ ഉത്തരം. സൂപ്പർ 😊

  • @sindusindu5884
    @sindusindu5884 9 місяців тому +28

    കാവ്യ യും ആയി അവിഹിതം അറിഞ്ഞത് കൊണ്ട് പിരിഞ്ഞു. അതാണ് ഈ വേർപിരിയലിന്റെ പ്രത്യേകത. ഡിവോഴ്സ് കോമൺ അല്ലെ പിന്നെന്ത് ഇവരെ മാത്രം എന്നതിന്റെ ഉത്തരവും ഇത് തന്നെയാണ്

    • @nadeerasakir8343
      @nadeerasakir8343 5 місяців тому +2

      Sathyam .. ath kondaanu dileepine veruth pooyathum

  • @MinhajMohammadminhaj
    @MinhajMohammadminhaj 6 місяців тому +7

    മലയാളികളുടെ പ്രിയ നടി മഞ്ജു വാരിയർ 😊

  • @mehamaryam
    @mehamaryam Рік тому +35

    MANJU THE REAL WARRIOR

  • @positivity798
    @positivity798 2 роки тому +70

    Ohh god what a reply

  • @annmaryabraham2949
    @annmaryabraham2949 2 місяці тому +3

    She is the real gem .....he doesn't deserve her

  • @sunilababu5767
    @sunilababu5767 5 місяців тому +7

    എത്ര മാന്യമായ. മറുപടി ❤️❤️🥰🥰

  • @_Dreamgirl
    @_Dreamgirl Рік тому +115

    അപ്പൊ ആ കാരണം വളരെ പൈശാചികം ആയിരിക്കും

  • @sindhusanthosh8643
    @sindhusanthosh8643 6 місяців тому +5

    വളർന്നവർ ആര് തളർന്നവർ ആര് നോക്കിയാൽ മനസ്സിലാകും

  • @lissylissy2203
    @lissylissy2203 2 роки тому +36

    പാവം മഞ്ജു 🙄🙄

  • @kukkubaby1788
    @kukkubaby1788 9 місяців тому +19

    മാന്യമായ രീതിയിൽ ഉള്ള ചോദ്യവും, പക്വതയും മാന്യതയും ഉള്ള മറുപടിയും ❤️‍🩹🙌

  • @manjushamv4108
    @manjushamv4108 5 місяців тому +31

    I respect the anchor because he didn't hurt her mind by asking this question

  • @anjususanbabu5437
    @anjususanbabu5437 2 місяці тому +4

    Dileep never deserved a woman with such class and character.

  • @aparnasasikumar7568
    @aparnasasikumar7568 5 місяців тому +3

    Good. വളരെ മാന്യമായി ഫീൽ ആകാത്ത അവതാരകൻ ചോദ്യം ചോദിച്ചു. വളരെ നല്ല രീതിയിൽ മാന്യമായി മഞ്ജു മറുപടി പറഞ്ഞു. ❤❤❤

  • @Kingofthejungle393
    @Kingofthejungle393 7 місяців тому +26

    എപ്പോഴും കൂടെ ഉള്ള ആള് നമ്മളെ ചതിക്കുമ്പോൾ തീർച്ചയായും നമ്മൾ അവരുടെ നെഗറ്റീവ് പറയും, പക്ഷെ മഞ്ജു ചേച്ചി അവിടെയും എത്ര പക്വതയോട് കൂടിയാണ് മറുപടി പറഞ്ഞത് ❤

  • @sweetmiya2124
    @sweetmiya2124 2 роки тому +59

    You are really amazing your personality and your own way is good my rolemodal😍😍😍

  • @rafeequeru3562
    @rafeequeru3562 5 місяців тому +5

    തീർത്തും മാന്യമായ മറുപടി...

  • @sreejasivanya405
    @sreejasivanya405 9 місяців тому +7

    എങ്ങനെ സാധിക്കുന്നു. Amazing❤❤❤respect you👍👍👌👌

  • @mubeenpsmubeen4284
    @mubeenpsmubeen4284 Рік тому +46

    Neeyanu.. Pennu..😢😢😢

  • @musiqueenhere6113
    @musiqueenhere6113 6 місяців тому +7

    Valare manyamayi chodyam chodikkunnath oru vellye kazhivanu. Interviewer avarude privacy ye manich kondanu chodyam chodichath ipozhathe interviewers oke ith kand padikkendathund

  • @asliyathponnachan5284
    @asliyathponnachan5284 5 місяців тому +20

    ഭൂമിൽ നടക്കാത്ത കാര്യം ഒന്നും അല്ലല്ലോ divorce and second merriage
    ഒരുമിച് പോവാൻ പറ്റില്ലെങ്കിൽ പിരിയുന്നത് തന്നെ ആണ് നല്ലത്
    വീട്ടിൽ എന്നും വയ്ക്കും കുട്ടികളെ മുന്നിൽ വെച്ച പ്രേശ്നങ്ങൾ ഉണ്ടാകുന്നതിൽ നല്ലത്

  • @RajaniTp-y7j
    @RajaniTp-y7j 5 місяців тому +3

    മഞ്ജുവിനെ പോലെ മഞ്ജു മാത്രം അവർക്ക് മാത്രമേ ഇങ്ങനെപറയാനും പെരുമാറാനും കഴിയൂ❤😢

  • @ashokanashokan9382
    @ashokanashokan9382 2 місяці тому +1

    ഒരു വിവാഹമോചിതയായ പെൺകുട്ടിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മാന്യമായ ഉത്തരം ❤🎉

  • @radhakaruparambil2264
    @radhakaruparambil2264 5 місяців тому +4

    ഒരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിലേക്ക് നുഴഞ്ഞു കയറാൻ പൊതുജനങ്ങൾക്ക് അധികാരമില്ല എന്ന് പറയാതെ പറയുന്ന മഞ്ജു. You are Great 👍 👌 ♥️ ❤️ 🎶

    • @hemamalini9793
      @hemamalini9793 3 дні тому

      நல்ல கண்ணியம் நிறைந்த பெண் மஞ்சு

  • @nithamariya9710
    @nithamariya9710 Рік тому +18

    Wonderful lady.... only she can reply like this....oh...great

  • @ArahmanOthayoth
    @ArahmanOthayoth 5 місяців тому +3

    മഞ്ജുവിന്റെ മറുപടി വളരെ മനോഹരം

  • @divyapournami5793
    @divyapournami5793 5 місяців тому +12

    അവർക്ക് അത് പറയാൻ എങ്ങനെ കഴിയും.. എല്ലാർക്കും അറിയാം എന്നുള്ള കാര്യവുമാണ്..

  • @rahulsuresh8264
    @rahulsuresh8264 5 місяців тому +3

    Beautiful Answer ❤️🥰

  • @vimaldhar3416
    @vimaldhar3416 5 місяців тому +6

    പറയാനും കേൾക്കാനും ഒക്കെ വേദനിക്കുന്ന ഉത്തരം ആണെങ്കിൽ പറയുന്നില്ല

  • @zainudeenrawther3607
    @zainudeenrawther3607 5 місяців тому +3

    Why do you want to interfere in others' personal affairs 😭......too much,Manju is an iron lady❤an inspiration to the millions

  • @mariathomas-em2rc
    @mariathomas-em2rc 5 місяців тому +4

    ആ ഉത്തരം മനസ് തടിയുള്ളതാ അത് ആ ചിരിയിൽ odu.. ബിഗ് സല്യൂട് മഞ്ജു mam 💯.. God bless you❤️❤️

  • @CheerfulBeignets-zu7dq
    @CheerfulBeignets-zu7dq 5 місяців тому +4

    That anchor was just a 💎 gem comparrd to nowadays.

  • @Deepasreyas
    @Deepasreyas 5 місяців тому +2

    The most perfect reply ❤

  • @sajithamanoj4593
    @sajithamanoj4593 Рік тому +30

    You are great ❤

  • @aswathyanitha1873
    @aswathyanitha1873 7 місяців тому +3

    Eee veenayum meera Anil um okkea , ee chettaney kandu padikkanam😊.
    He asked the question humbly ❤in such a composed manner

  • @smatview
    @smatview Рік тому +13

    She is realy very good not lucky dileep and meenakshi......

    • @sivaramachandraraopavani3057
      @sivaramachandraraopavani3057 Рік тому

      What did she said .... please explain???

    • @xtheticfairy
      @xtheticfairy 6 місяців тому +1

      She said if its painful to say or hear jst keep it hidden
      It is very personal for me and him so I can't 💔

  • @supriyadas.t7873
    @supriyadas.t7873 5 місяців тому +2

    Personaliry 👍👍👍👍. രണ്ട് പേരുടെയും anchor and Manju warrior 👍👍👍👍

  • @manjumanjaly
    @manjumanjaly 6 місяців тому +3

    മഞ്ജു ഉത്തരം നൽകിയില്ലെങ്കിലും കാലം കാണിച്ചു തന്നു എന്തായിരുന്നു ഉത്തരം എന്നു...ഇവര് ശപിച്ചില്ലെങ്കിലും ജീവിതകാലം മുഴുവൻ കേസ് കോടതി ഒക്കെ ആയി ഒരു അസ്വസ്ഥ ജീവിതം അവർ ഇരന്നു വാങ്ങി.

  • @lovingsunder
    @lovingsunder 3 місяці тому +1

    Excellent question & most respectful answer❤

  • @HariHaran-f4z
    @HariHaran-f4z 5 місяців тому +3

    Eettavum aathmarthadhayulla marupadi 🙏🙏🙏😀👏❤👍👌

  • @KarthiPR-q8w
    @KarthiPR-q8w Місяць тому

    Bold and Matured reply 👍 Nice Human being 😊

  • @BxCretions
    @BxCretions 5 місяців тому +5

    നല്ല മാന്യതമുള്ള സംസാരം.
    ഇങ്ങനെ വേണം എല്ലാവരും. I love you Manju chechi🥰🥰🥰❤️❤️❤️❤️❤️❤️

  • @SarithaDevi-ed4fy
    @SarithaDevi-ed4fy 6 місяців тому +1

    Manju your love is 100% strong in it's strength and wiseful ; I respect and love you Manju.❤❤❤❤❤

  • @jayalekshmibinu112
    @jayalekshmibinu112 5 місяців тому +3

    Perfect reply ❤

  • @VinGrr
    @VinGrr 5 місяців тому +2

    മാന്യമായ മറുപടി ❤️

  • @jincyjoseph6079
    @jincyjoseph6079 5 місяців тому +3

    ബിഗ് സല്യൂട്ട് manju ചേച്ചി

  • @chippyunni6705
    @chippyunni6705 10 місяців тому +1

    നല്ലൊരു മറുപടിയാണ് ചേച്ചി നൽകിയത്

  • @MiniManjoli
    @MiniManjoli 5 місяців тому +3

    👍👍👍👍👍❤️❤️❤️❤️❤️എന്റെ മഞ്ജു

  • @karthikagopi8097
    @karthikagopi8097 Рік тому +9

    Evar anubhavicha vedana athratholam und athukondu avark athorikalum oru thamasha polae parayan patilla epol avar oothikachiya ponnanu.

  • @Kunjumon-rr6uz
    @Kunjumon-rr6uz 7 місяців тому +1

    അൽഹംദുലില്ലാഹ്.. ഇത്രയും നല്ല ഒരു മറുപടി വേറെ ആര് പറയും.. അൽഹംദുലില്ലാഹ്

  • @MohammadFaisal-d1z
    @MohammadFaisal-d1z 6 місяців тому +3

    Excellent answer

  • @beenasajin7935
    @beenasajin7935 5 місяців тому +2

    So down to earth ❤...

  • @jibinparakkal
    @jibinparakkal 5 місяців тому +3

    What an answer..wow

  • @deepas2788
    @deepas2788 6 місяців тому +2

    Addeham eanna sambodana
    Great mam❤

  • @ambikajijo508
    @ambikajijo508 3 місяці тому

    മറ്റുള്ളവരെ കൂടി ബഹുമാനിക്കുന്ന വ്യക്തിത്വം... Manju ❤